1. റ്റോംസ് കോനുമഠം has left a new comment on your post "ബര്‍മ്മുഡ ട്രയാങ്കിള്":

എന്തായിരുന്നാലും എനിക്ക് ബോധിച്ചു. ഇത്തിരി കൂടി കടന്ന ചിന്ത ആകാം



Posted by റ്റോംസ് കോനുമഠം to ഋതു - കഥയുടെ വസന്തം at March 15, 2010 7:38 AM

2. aathman / ആത്മന്‍ has left a new comment on your post "ഹം‌പിയിലെ ജീവിതങ്ങള്‍....!!":

ചിത്രങ്ങള്‍ ഉഗ്രന്‍. ഇവരെയെല്ലാം അവിടെ കണ്ടിരുന്ന പോലെ...
വേറെ കുറെ ചിത്രങ്ങള്‍,
http://puramkazhchakal.blogspot.com/2010/03/humpi.html
അഭിപ്രായം എഴുതുമല്ലൊ...



Posted by aathman / ആത്മന്‍ to ക്യാമറക്കണ്ണിലൂടെ at 6:13 PM

3. റ്റോംസ് കോനുമഠം has left a new comment on your post "കൈത്തറിയുടെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ഇങ്...":

ആദ്യം നേര് സംസാരിക്കുന്നവര്‍ അതണിയുവാന്‍ ധൈര്യം കാണിക്കട്ടെ



Posted by റ്റോംസ് കോനുമഠം to ദൃഷ്ടിദോഷം at Monday, March 15, 2010

4. SHAIJU has left a new comment on your post "ബ്ലോഗേര്‍സ് മീറ്റ്‌ കാപ്പില്‍":

http://eshaiju.blogspot.com/



Posted by SHAIJU to തോന്ന്യാശ്രമം at Sunday, March 14, 2010

5. jayanEvoor has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

"നോ നോ അച്ഛനെ വിലക്കാന്‍ ഞാനാരാ അമ്മയോ?"

"എങ്കില്‍ നമ്മുടെ ജെ.സി.ബി ഡ്രൈവറാക്കിയിരിക്കുന്നു"

ഗലക്കി വാഴേ! ഗലക്കി!



Posted by jayanEvoor to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 15, 2010 6:24 AM

6. ശതമന്യു has left a new comment on your post "വക്രദൃഷ്ടി":

തോമസ് ഐസക്കിന്റെ ബജറ്റിനെക്കുറിച്ച് ചിലചില പുതു ശബ്ദങ്ങള്‍ കേട്ടപ്പോള്‍ ശതമന്യുവിനും വന്നു ഒന്നോ രണ്ടോ ഔണ്‍സ് ആനന്ദാശ്രു. ഐസക് ചെയ്തതെല്ലാം നല്ല നല്ല കാര്യങ്ങളെന്ന് പറഞ്ഞവരില്‍ ഒരാള്‍ ഒരു റിട്ടയേഡ് പത്രപ്രവര്‍ത്തകനാണ്-കെ എം റോയ്. തോമസ് ഐസക് വിദ്യാര്‍ഥിനേതാവായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംഘടനയായ എസ്എഫ്ഐ കംപ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ടെന്നാണ് ബഹുമാന്യ റിട്ട. പത്ര പ്രവര്‍ത്തകന്റെ സങ്കടം. നല്ലതുതന്നെ. കംപ്യൂട്ടര്‍, ട്രാക്ടര്‍, കല്ലുവെട്ടുയന്ത്രം എന്നെല്ലാം പറഞ്ഞ് കമ്യൂണിസ്റ്റുകാരെ കുത്തുന്നതില്‍ അനല്‍പ്പമായ സുഖമുണ്ട്. പെട്ടെന്നൊരുനാള്‍ തൊഴിലാളികളെയും ജീവനക്കാരെയും മൂലയ്ക്കിരുത്തി അവരുടെ ജോലി കംപ്യൂട്ടറിനെ ഏല്‍പ്പിക്കുന്നത് പാവപ്പെട്ട ജനങ്ങളുടെ പാര്‍ടി നോക്കിനില്‍ക്കണമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ പട്ടിണിതിന്ന് ജീവിക്കാനും ട്രാക്ടറും കൊയ്ത്തുമെതിയന്ത്രങ്ങളും പാടം വാഴാനും പാര്‍ടി പരവതാനി വിരിക്കണമായിരുന്നു.

കാലം മാറിയതൊന്നും റോയിക്കു പിടിയില്ല. തൊഴിലാളികളുടെ ജീവിതം തകരാതിരിക്കാന്‍ കര്‍ക്കശ നിലപാടെടുത്ത കമ്യൂണിസ്റ്റുകാര്‍ മോശക്കാരാണെന്ന് റോയിക്കു തോന്നുമ്പോള്‍ തൊഴിലാളികള്‍ക്ക് അങ്ങനെ തോന്നണമെന്നില്ലല്ലോ. കംപ്യൂട്ടറിനും യന്ത്രവല്‍ക്കരണത്തിനുമെതിരായിരുന്നില്ല; തൊഴിലാളിയുടെ കഞ്ഞികുടി മുട്ടിക്കുന്നത് ചെറുക്കാനായിരുന്നു സമരം എന്ന് റോയിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് എന്തു പ്രതിവിധി? പഴയ കാലമല്ലേ കുഞ്ഞേ കാലം എന്ന് പറയാന്‍ റിട്ടയറായാല്‍ മതി



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at March 14, 2010 6:31 PM

7. യാത്രാമൊഴി has left a new comment on your post "ആര്‍ട്ട് അറ്റാക്ക്":

നഗ്നത ലൈഗികതയല്ലാതിരുന്ന ഒരു കാലത്തില്‍നിന്ന് ഒരു തുടക്കീറ് കണ്ടാല്‍ സ്ഖലിയ്ക്കുന്ന ഒരു സമൂഹമായി ഇന്ത്യ മാറിയിരിയ്ക്കുന്നു.

അപ്പൊ അതാണ്‌ കാര്യം,
ഹുസൈന്‍ വരച്ച സരസ്വതീടേം,ദുര്‍ഗ്ഗേടേം, സീതേടേം, ഹനുമാന്റെം ഒക്കെ തുടക്കീറെല്ലാം കണ്ടു സ്ഖലിച്ചിട്ടാണ്
പരിവാരക്കുണ്ടകള് ഇക്കണ്ട വാന്റലിസം എല്ലാം ചെയ്തതും, ഹുസൈനെ നാട് കടത്തിയതും.
ഈ കുണ്ടകളുടെ ഹിന്ദുക്കാമം ഇനി എന്നാണാവോ സ്ഖലിച്ചു തീരുക.?

പരിവാരക്കുണ്ടകളുടെ കൂട്ടത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തെ മൊത്തം വലിച്ചിട്ടത് അതിനേക്കാള്‍ നന്നായി.
എല്ലാവരിലും ഈ ഹിന്ദുക്കാമം ഉണ്ടാക്കലാണല്ലോ ഇപ്പോഴത്തെ ഫേഷന്‍!



Posted by യാത്രാമൊഴി to Lemon Design at 7:35 PM

8. മുക്കുവന്‍ has left a new comment on your post "ഒരു ഒളിക്യാമറയും കുറെ ഞെട്ടലുകളും":

yep. :(



Posted by മുക്കുവന്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 15 March 2010 06:35

9. SHAIJU has left a new comment on your post "ബ്ലോഗേര്‍സ് മീറ്റ്‌ കാപ്പില്‍":

hallo
nan shaiju
boolokath puthiyathanu enne kavithakal nan blogil ittitund athu vayich abiprayam ezhuthamo please
eshaiju.blogspot.com



Posted by SHAIJU to തോന്ന്യാശ്രമം at Sunday, March 14, 2010

10. Anonymous has left a new comment on your post "Appology For Hindu Untouchability":

Подскажите, а у вас сквозную ссылку купить можно? Если да, сообщите цену на мыло, пожалуйста?



Posted by Anonymous to MKERALA at March 14, 2010 6:20 PM

11. മധുസൂദനൻ പേരടി has left a new comment on your post "ഗോതമ്പുപാടങ്ങൾക്കു മാത്രമോ മഞ്ഞ?":

CMYK, RGB പോലുള്ള പിരിച്ചെഴുത്തുകൾ കൂടുതലായും സാങ്കേതികാവശ്യത്തിനായി, കൃത്യമായിപ്പറഞ്ഞാൽ മോണിറ്ററിലോ പ്രിന്ററിലോ നിറത്തെ പുനസൃഷ്ടിയ്ക്കുന്നതിനെക്കുറിച്ച് വികസിപ്പിയ്ക്കപ്പെട്ടതാൺ. എഇസ്തറ്റിക് ആയി കൂടുതൽ പ്രസക്തമായത് നിറത്തിന്റെ HSL എന്ന ഡികൺസ്ട്രകഷനാൺ. ചിലപ്പോഴൊക്കെ ഡിസൈനറ്മാറ്/കസ്റ്റമറ്മാറ് കൃത്യമായി മനസ്സിലാക്കിയിട്ടില്ല എന്നെനിയ്ക്ക് തോന്നിയിട്ടുണ്ട് ഈ ആശയം:

ഒരു നിറം വറ്ണ്ണരാജിയിൽ എവിടെ നിൽക്കുന്നു എന്നത് അതായത് ചുവപ്പാണോ ഓറഞ്ചാണോ എന്നു നിശ്ചയിയ്ക്കുന്നത് അതിന്റെ ഹ്യൂ ആൺ. പലപ്പോഴും സാമാന്യസംഭാഷണത്തിൽ കളറ്, ഹ്യൂ എന്ന രണ്ടു കാര്യത്തിനും നാം ഒരേ പദമാൺ ഉപയോഗിയ്ക്കാറ്. ഉദാഹരണത്തിൻ ഒരു ഡിസൈനറോട് വേറൊരുനിറം ശ്രമിയ്ക്കൂ എന്നുപറയുമ്പോൾ റ്റെക്നികലി അയാൾക്ക് വേറൊരു പച്ചയോ ചുവപ്പോ (വേറൊരു ഷേഡ്)കൊണ്ടുവരാം, എന്നാൽ സാമാന്യമായി ആവശ്യം വേറൊരു ഹ്യൂ ഉപയോഗിയ്ക്കൂ എന്നാൺ.

ഷേഡുകളെ(ഇപ്പോൾ ഷേഡ് എന്നുപറഞ്ഞാലും നിറം എന്നാൺ അറ്ത്ഥം) നിശ്ചയിയ്ക്കുന്നത് നിറത്തിലെ ലൈറ്റ്നെസ്സ് ആൺ.ഇത് നിറത്തിലെ ഗ്രേയുടെ അളവാൺ(ഒരു നിറത്തിൽ ഹ്യൂവിന്റെ പ്രെസൻസ് പൂജ്യമായ അവസ്ഥയാൺ ഗ്രേ, കറുപ്പും വെളുപ്പും ഗ്രേയുടെ രണ്ടവസ്ഥകളാണെന്നതാൺ വേറൊരു കാര്യം). കറുപ്പും വെളുപ്പും കൃത്യമായി കളറ്വീലിലെ നിറങ്ങളല്ല, ഏതൊരു ഹ്യൂവിനും മിനിമവും മാക്സിമവും ലൈറ്റ്നെസ്സ് കൊടുത്താലുണ്ടാവുന്ന നിറങ്ങളാണവ. ഈ അളവിൽ ഗ്രേകളുമായി ഹ്യൂ ചേറ്ത്താൽ ഹ്യൂ കാണപ്പെടില്ലെന്ന് മാത്രം.

നിറത്തിന്റെ തീവ്രതയാൺ മൂന്നാമത്തെ ഘടകം സാചുറേഷൻ. ഇതിൻ നിറത്തിലെ ഗ്രേസ്കെയിലുമായി ഒരു ഇന്വേഴ്സ് ആയ ബന്ധമുണ്ട്. അതായത് സാചുറേഷൻ കുറയുന്നതനുസരിച്ച് (ഡീസാചുറേഷൻ) ഗ്രേ കൂടുതൽ വ്യക്തമാവും, ഗ്രേ വല്ലാതെ കൂടുകയോ കുറയുകയോ ചെയ്താൽ ഹ്യൂവിന്റെ സാന്നിദ്ധ്യം കൂടുതൽ അവ്യക്തമാവും.

ഒരു ചിത്രത്തിലെ ഗ്രേകളുടെ വേരിയേഷനുകളാൺ (കൃത്യമായി വേരിയൻസ്) നാം ധാരാളമായി ഉപയോഗിയ്ക്കുന്ന കൊണ്ട്രാസ്റ്റ് എന്ന ആശയം കൊണ്ട് സാധാരണ ഉദ്ധേശിയ്ക്കുന്നത്(റ്റെക്നിക്കലി വേരിയൻസ് നിറത്തിന്റെ വേവ്ലെങ്തിലുമാവാം). ശരാശരി ഗ്രേയുടെ അളവിനെ കീ എന്ന പദം കൊണ്ട് വിവക്ഷിയ്ക്കാറുണ്ട്. ചിത്രത്തിന്റെ ഓവറാൾ സാചുറേഷനും ലൈറ്റ്നെസ്സും ശരാശരിയ്ക്ക് മുകളിലേയ്ക്കാകുമ്പോളാൺ(നിറം കൂടിയുണ്ടെങ്കിലേ) സാധാരണ നാം ബ്രൈറ്റ് എന്നുപറയുന്നത്, സാങ്കേതികമായി ഒരു ബ്ലാക് ആന്റ് വൈറ്റ് ചിത്രം വളരെ തെളിഞ്ഞതാണെങ്കിലും ബ്രൈറ്റ് എന്നുതന്നെ വിളിയ്ക്കണം.വേറെ ചിലപ്പോൾ ഉയറ്ന്ന വിസിബിലിറ്റിയെയാൺ നാം ബ്രൈറ്റ് എന്നതുകൊണ്ട് ഉദ്ധേശിയ്ക്കുന്നത്. ഇതുപോലെ സാധാരണയിലധികം ഹ്യൂകൾ ഉപയോഗിയ്ക്കപ്പെട്ടാലും ഉള്ള നിറങ്ങൾക്ക് സാധാരണയിൽക്കവിഞ്ഞ അളവിൽ സാചുറേഷൻ ഉണ്ടെങ്കിലും നാം വിവിഡ്, കളർഫുള് എന്നുതന്നെ വിളിയ്ക്കും.ചിലപ്പോൾ അങ്ങിനെപറയുന്നതിന്റെ അറ്ത്ഥം കളറ്സ്കീം വളരെ വാം ആൺ എന്നുമാത്രവുമായിരിയ്ക്കാം.

കൊമൺ വൊകാബുലറിയും റ്റെക്നികൾ ജാറ്ഗണുകളും തമ്മിലുള്ള ഇത്തരം അന്തരങ്ങൾ ഡിസൈനിങ്ങിലെ ഒരു തലവേദനയാൺ. നല്ല കൊണ്ട്രാസ്റ്റ് ഉണ്ടായിരിയ്ക്കണം, വളരെ ബ്രൈറ്റായിരിയ്ക്കണം, കളറ്ഫുളായിരിയ്ക്കണം,ന്യൂട്രലായിരിയ്ക്കണം, വേറൊരു നിറം ശ്രമിയ്ക്കൂ എന്നൊക്കെയുള്ള ആവശ്യങ്ങൾ കൃത്യമായി എന്താൺ ഉദ്ധേശിയ്ക്കുന്നത് എന്നത് പലപ്പോഴും അവ്യക്തമായിരിയ്ക്കും.



Posted by മധുസൂദനൻ പേരടി to വെള്ളെഴുത്ത് at March 15, 2010 7:54 AM

Reply via email to