1. poor-me/പാവം-ഞാന്‍ has left a new comment on your post "യുദ്ധം":

read and looking forward to read the next posting...



Posted by poor-me/പാവം-ഞാന്‍ to തറവാടി at 3/15/2010 4:10 PM

2. കാക്കര - kaakkara has left a new comment on your post "ബ്ലോഗ് ബാധ്യത ബില്ല്":

പോസ്റ്റുകളും കമന്റുകളും കാണട്ടെ എന്നിട്ട്‌ തീരുമാനിക്കാം... കല്ലെടുക്കണോ ആശീർവദിക്കണോ?



Posted by കാക്കര - kaakkara to ബാപ്പു at March 15, 2010 4:23 AM

3. raghavan kalpetta has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

may his soul rest in peace. My hearty condolence to the to his family



Posted by raghavan kalpetta to സ്മരണിക at 15 March 2010 14:22

4. അപ്പൂട്ടന്‍ has left a new comment on your post "കൈപ്പള്ളി ഇത് കാണണ്ട!":

കാൽവിൻ,
വീഡിയോ കാണാനൊത്തില്ല, ഓഫീസിൽ ബ്ലോക്ക്ഡ്‌ ആണ്‌.
ഭക്തിഗാനങ്ങളുടെ കാര്യം പറഞ്ഞപ്പോൾ കുറച്ചുകാലമായി തോന്നാറുള്ള ഒരു കാര്യം പറയട്ടെ.

പല ഗാനങ്ങളും കേട്ടാൽ തോന്നാറുണ്ട്‌, ഇതൊക്കെ കേട്ടാൽ ഭക്തി തോന്നുമോ എന്ന്. ഭക്തിയാണോ അതോ ഡാൻസ്‌ കളിക്കാനുള്ള മൂഡാണോ വരിക എന്ന് സംശയം. ഉറക്കെ പറയാൻ പാടില്ലല്ലൊ, ചിലപ്പോൾ ദൈവത്തിൽ വിശ്വാസമില്ലാത്ത നിനക്കൊക്കെ അതേ തോന്നൂ എന്നോ മറ്റോ കമന്റ്‌ വന്നേയ്ക്കും. അതിനാൽ മിണ്ടാതിരിക്കുകയാണ്‌ പതിവ്‌ (പാവം, ശ്രീമതി മാത്രം ഉണ്ട്‌ എന്റെ ഇത്തരം ദേഷ്യപ്രകടനങ്ങൾ കാണാനും കേൾക്കാനും).

ഭക്തിഗാനങ്ങൾ വാണിജ്യപരമായി ഇറക്കിയിരുന്നപ്പോൾ പോലും യേശുദാസ്‌ പാടിയിരുന്നവ ഒരിക്കലും അരോചകമായി തോന്നിയിരുന്നില്ല. ന്യൂജനറേഷൻ ഭക്തി ഈവ്വിധം ആയിരിക്കുമായിരിക്കുമല്ലേ.....



Posted by അപ്പൂട്ടന്‍ to തുമ്പപ്പൂ റീലോഡഡ് at March 15, 2010 6:41 AM

5. തറവാടി നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



തറവാടി , ബസ്‌റ്റോറി ലേക്ക് 2010, മാര്‍ച്ച് 15 3:07 pm ന് പോസ്റ്റ് ചെയ്തത്

6. Rajeeve Chelanat has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

വേറിട്ടൊരു കവിതയെഴുത്ത്..
ഇതിലേക്ക് വിരല്‍‌ചൂണ്ടിത്തന്ന സുനില്‍ കൃഷ്ണനും നന്ദി.
കാവ്യാഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to കാളിന്ദി at March 15, 2010 4:51 AM

7. അപ്പു നിങ്ങളുടെ പോസ്റ്റ് "ഇവനാണ് പുലി..... മരപ്പുലി !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പതിവുപോലെ താങ്കൾ കാണുന്ന ആംഗിൾ ആണ് ഇവിടെയും സുന്ദരം!



അപ്പു , വാലായ്മ........... ലേക്ക് 15.3.10 ന് പോസ്റ്റ് ചെയ്തത്

8. നേഹ has left a new comment on your post "കാര്‍ക്കോടക പുരാണം":

കാര്‍ക്കോടകന്റെ(അരുണ്‍ ചേട്ടന്റെ)പുരാണം ,വായിക്കാന്‍ കാത്തിരിക്കുന്നു .



Posted by നേഹ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 15, 2010 5:02 PM

9. OAB/ഒഎബി has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 16 )":

ഇപ്രാവശ്യം ശരിക്കും ചിരിച്ച് പോയി...



Posted by OAB/ഒഎബി to ചിന്നുവിന്റെ നാട് at 15/03/2010 15:21

10. മായാവി.. has left a new comment on your post "പ്രബുദ്ധ കേരളം മുന്നോട്ട്...":

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..is it in malayalam?



Posted by മായാവി.. to കൈപ്പള്ളി :: Kaippally at March 15, 2010 3:00 PM

11. unnimol has left a new comment on your post "ബര്‍മ്മുഡ ട്രയാങ്കിള്":

swpnam kanan minimum guarantee vendaththathu bhagyam . nalla katha



Posted by unnimol to ഋതു - കഥയുടെ വസന്തം at March 15, 2010 5:21 PM

12. raghavan kalpetta has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

My hearty condolence to his family May his soul rest in peace..........



Posted by raghavan kalpetta to സ്മരണിക at 15 March 2010 14:24

13. ബാപ്പു has left a new comment on your post "2 - ഡൈലി ഹാപ്പി സ്വാമി - ഫുൾ വീഡീയോ":

പഞ്ചനക്ഷത്രമൂല്യമുള്ള താരവിഗ്രഹവുമായി, പൂജമുറിയിൽ, എന്തിലോ മുഴുകിയിരുന്ന സ്വാമി ഞെട്ടി. തന്നെ ആരാണ്‌ ഇനിഷ്യൽ കൂട്ടി വിളിക്കുന്നതെന്നറിയാനുള്ള ആവേശത്തിൽ, പൂജസമയത്ത്‌ അഴിഞ്ഞ്‌പോയ മുണ്ട്‌, എടുത്തുടുക്കുവാൻ മറന്നെങ്കിലും, വാതിൽ പകുതി തുറന്നു. തന്റെ അരുമശിഷ്യൻ ആഴ്ചാനന്ത, പഞ്ചയത്തുകാർ പിന്നാലെകൂടിയ പട്ടിയെപോലെ കിതക്കുന്നത്‌ കണ്ട്‌ ഒന്ന് ഞെട്ടി.



Posted by ബാപ്പു to ബാപ്പു at March 15, 2010 5:30 AM

14. SHAIJU has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

പ്ലീസ് ലോഗ് ഓണ്‍ ടോ

http://eshaiju.blogspot.com/



Posted by SHAIJU to നീര്‍‌മിഴിപ്പൂക്കള്‍‌ at March 15, 2010 4:17 PM

15. Rajeeve Chelanat has left a new comment on your post "ഗുജറാത്തില്‍ വൈകിയെത്തുന്ന നീതി":

നന്ദി ജാഗ്രത. എങ്കിലും, ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്ന ഏറ്റവും വലിയ ട്രാജഡി, അവിടുത്തെ ഹിന്ദു-മുസ്ലിം ജനങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള അകല്‍ച്ചയാണ്. കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരെ കേസു കൊടുത്ത് വിജയിക്കുകയും വീടുകള്‍ കിട്ടുകയും ചെയ്ത പാവപ്പെട്ട ഹിന്ദു-മുസ്ലിങ്ങള്‍ക്കു പോലും ഒരേയിടത്ത് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുന്നില്ല



Posted by Rajeeve Chelanat to ജാഗ്രത at March 15, 2010 5:29 PM

16. മായാവി.. has left a new comment on your post "ചിത്രകാരൻ എന്ന ബ്ലോഗറോടു് ഒരഭ്യർത്ഥന":

ചിത്രകാരനോ.....he is just a bastard



Posted by മായാവി.. to കൈപ്പള്ളി :: Kaippally at March 15, 2010 3:09 PM

17. രഘുനാഥന്‍ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ഒരു "തിരു-മണ്ടന്‍" (തിരുവനന്തപുരം മണ്ടന്‍) ബ്ലോഗര്‍ കടവന്ത്രയില്‍ വരെ വന്നിട്ട് അവിടെ സ്ഥിരതാമസമാക്കിയ മറ്റൊരു "എ-മണ്ടന്‍"(എറണാകുളം മണ്ടന്‍) ബ്ലോഗറെ കാണാതെ പോയത് വളരെ മോശമായിപ്പോയി...

ആ എ-മണ്ടന്‍ ബ്ലോഗര്‍ ആരാണെന്നു മനസ്സിലായോ തിരു-മണ്ടാ...(ഈ ഞ്യാന്‍ തന്നെ..ഹു ഹു ഹ ഹ ഹ ഹാ )



Posted by രഘുനാഥന്‍ to എന്റെ കഥകള്‍ at March 15, 2010 4:43 AM

18. Sandhya has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

അജിത്ത് പറഞ്ഞതുമാത്രമേ എനിക്കും പറയാനുള്ളൂ

“നമുക്ക് പ്രിയപ്പെട്ടവരൊക്കെ ഇങ്ങനെ പോയാല്‍ ???“

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് വീണ്ടുംവീണ്ടും തെളിയിക്കുന്നു :(

- സന്ധ്യ



Posted by Sandhya to സ്മരണിക at 15 March 2010 13:58

19. മനോജ്Iforever has left a new comment on your post "സജിന്‍.പി. ജെ":

ജസ്റ്റിൻ ഒന്നാമത്‌ താങ്കളുടെ കമന്റ് സുഖിപ്പീരല്ല.
പിന്നെ താങ്കൾ ഒരു പെണ്ണുമല്ലല്ലോ..



Posted by മനോജ്Iforever to പുതുകവിത at March 15, 2010 5:23 AM

20. SHAIJU has left a new comment on your post "രാജ്യദ്രോഹി":

ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

പ്ലീസ് ലോഗ് ഓണ്‍ ടോ



http://eshaiju.blogspot.com/



Posted by SHAIJU to മിനുസപ്ലാവില at March 15, 2010

21. ജുജുസ് has left a new comment on your post "ഓലത്തുമ്പത്ത്....":

അങ്ങനെ ബാലഗോപാലനെ എണ്ണതേപ്പിച്ചു കിടത്തി



Posted by ജുജുസ് to വര@തല=തലവര at March 15, 2010 5:39 PM

22. Jijo has left a new comment on your post "33.3% കൂടിയാൽ സംവരണം 49 ശതമാനം?":

റാബ്രിയ്ക്കും സോണിയയ്ക്കും തമ്മില്‍ എന്താണ് വ്യത്യാസം? റാബ്രിയ്ക്കും ജയലളിതയ്ക്കും എന്താണ് വ്യത്യാസം? യുവരാജാവായ രാഹുലിന്റെ കാര്യം ഞാന്‍ പറയുന്നില്ല.

പിന്നെ പിന്‍‌സീറ്റ് ഡ്രൈവിങ്ങിന്റെ കാര്യം. അതൊന്നും വിചാരിയ്ക്കുന്ന അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. അല്ലെങ്കില്‍ നാളെ ഭാര്യയെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി പിന്നിലിരുന്ന് ഓടിച്ച് നോക്കൂ. അങ്ങിനെ എളുപ്പം ഓടിയ്ക്കാമെന്ന് കരുതിയ പല പഞ്ചായത്തും മറ്റവന്മാര്‍ അടിച്ച് കൊണ്ടു പോകുന്നത് കേരളത്തില്‍ നമ്മള്‍ കണ്ടതല്ലേ?

(പെണ്ണായതു കൊണ്ടാണോ അതോ ജാതിയില്‍ താഴ്ന്നതെന്ന് കരുതുന്നത് കൊണ്ടോ റാബ്രി മലയാളം മാധ്യമങ്ങളില്‍ ഒരു ഹാസ്യ കഥാപാത്രമാണ്. പെണ്ണായതു കൊണ്ട് മാത്രമാവാന്‍ വഴിയില്ല കാരണം ലാലു എന്തൊക്കെ ചെയ്തിട്ടും അദ്ദേഹവും പരിഹാസ്യനായിരുന്നല്ലോ? അദ്ദേഹം കുടുംബസമേതം നടത്തിയ കേരള സന്ദര്‍ശനം നമ്മുടെ പത്രങ്ങള്‍ കൈകാര്യം ചെയ്തത് എങ്ങിനെയെന്ന് ആരും മറന്നിട്ടില്ലല്ലോ?)



Posted by Jijo to Sandstorm - മണൽക്കാറ്റ്‌ at March 15, 2010 2:52 PM

23. SHAIJU has left a new comment on your post "ചാത്തനാരാ മോന്‍":

ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

പ്ലീസ് ലോഗ് ഓണ്‍ ടോ



http://eshaiju.blogspot.com/



Posted by SHAIJU to വര്‍ഷ ഗീതം at March 15, 2010 5:18 PM

24. SHAIJU has left a new comment on your post "2009 ന് വിട!":

ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

പ്ലീസ് ലോഗ് ഓണ്‍ ടോ

http://eshaiju.blogspot.com/



Posted by SHAIJU to ശ്രീ ചിത്രജാലകം at March 15, 2010 3:45 AM

25. വിരസരാജൻ has left a new comment on your post "ഒരു പഴയ ശിവരാത്രികഥ":

കൊറച്ച് കടുത്തുപോയി അണ്ണാ‍......................



Posted by വിരസരാജൻ to വെറുതെ വെറും വെറുതെ at March 15, 2010 4:18 PM

26. SHAIJU has left a new comment on your post "ഋതു - കഥയുടെ വസന്തം":

ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

പ്ലീസ് ലോഗ് ഓണ്‍ ടോ



http://eshaiju.blogspot.com/



Posted by SHAIJU to എന്റെ തെമ്മാടിത്തരങ്ങൾ at March 15, 2010 4:36 PM

27. SHAIJU has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

പ്ലീസ് ലോഗ് ഓണ്‍ ടോ

http://eshaiju.blogspot.com/



Posted by SHAIJU to കാണാമറയത്ത് at March 15, 2010 4:19 PM

28. കെ.പി.സുകുമാരന്‍ has left a new comment on your post "ഇന്റര്‍നെറ്റ് ഈ ലോകത്തേക്കാള്‍ വലുതോ ?":

ജയന്‍ , വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഇന്റര്‍നെറ്റില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന ഡാറ്റകള്‍ അളന്ന് തിട്ടപ്പെടുത്താന്‍ കഴിയും. അതാണ് സാങ്കേതികവിദ്യയുടെ നേട്ടം. എന്നാല്‍ അച്ചടിക്കപ്പെട്ട ഡാറ്റകള്‍ ഒരിക്കലും എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ലല്ലൊ. അപ്പോള്‍ ഇക്കാര്യത്തില്‍ ഒരു താരതമ്യം അപ്രായോഗികമാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയുമെന്ന് തോന്നുന്നു. അതായത് അച്ചടിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് നെറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ടാവണം.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at March 15, 2010 4:50 PM

29. ഒഴാക്കന്‍. has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ശ്രീ പറഞ്ഞപോലെ തോന്നലായിരിയ്ക്കുമല്ലേ??



Posted by ഒഴാക്കന്‍. to എന്റെ കഥകള്‍ at March 15, 2010 3:57 AM

30. ലേഖാവിജയ് has left a new comment on your post "ഹിറ്റ്ലറിനോണോടാണോടാ കളി ???":

പാവം ഹിറ്റ്ലര്‍

പാവം ക്വിസ് മാഷ്

കിരണേ പ്രണാമം .

എന്റെ പേരു ഹിറ്റ്ലര്‍ പറഞ്ഞു എന്നതു ഞാന്‍ വിശ്വസിക്കാം.പക്ഷെ അനാഗതശ്മ്ശ്രു (എഴുതിയതു ശരിയാണോ എന്തോ) എന്ന് അങ്ങേരു പറഞ്ഞോ?സംശയമാണ് :)



Posted by ലേഖാവിജയ് to മലയാളഗാനശേഖരം at March 15, 2010 5:26 PM

31. Sukanya has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

രസകരമായി എഴുതി, വായിച്ചു രസിച്ചു. ഒരു ബ്ലോഗ്ഗര്‍ ആണെന്ന് അറിയിക്കാനുള്ള വെമ്പല്‍, പിന്നെ ട്രെയിന്‍ യാത്രയുടെ വിവരണം, വാനര്‍ജി പ്രയോഗം, മാഡത്തിന്റെ തിരോന്തരം ഭാഷ ഒക്കെ കലക്കി.



Posted by Sukanya to എന്റെ കഥകള്‍ at March 15, 2010 4:05 AM

32. വീ കെ has left a new comment on your post "ആനക്കഥ (ഒന്നാം ഭാഗം)":

very intersting....!!

വിവരണം നന്നായിട്ടുണ്ട്...
ബാക്കിക്കായി കാത്തിരിക്കുന്നു...

ആശംസകൾ...



Posted by വീ കെ to സൌമ്യത [Soumyatha] at March 15, 2010 4:48 PM

33. Rishi has left a new comment on your post "റെഡിയല്ലേ ?":

മോഹിപ്പിക്കുന്ന ചിത്രം



Posted by Rishi to പൈങ്ങോടന്‍സ് പടംസ് at March 15, 2010 11:34 AM

34. SHAIJU has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!



Posted by SHAIJU to ...കഥ കഥ കസ്തൂരി... at March 15, 2010 3:41 PM

35. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ നന്ദി പി ഡി...

നന്ദി കുറുപ്പേ.........



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 15 4:27 pm ന് പോസ്റ്റ് ചെയ്തത്

36. Rambo has left a new comment on your post "കാര്‍ക്കോടക പുരാണം":

good attempt.



Posted by Rambo to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 15, 2010 4:59 PM

37. തറവാടി has left a new comment on your post "എന്നെ അലട്ടുന്ന ചോദ്യം":

മോനു,

കമറ്റല്ല , പോസ്റ്റും വളരെ പഴയതാണ്, എഫ്.ടി.പി പബ്ലീഷിങ്ങ് നിര്‍ത്തിയതിനാല്‍ റീപബ്ലീഷ് ചെയ്തതാണ് :)



Posted by തറവാടി to തറവാടി at 3/15/2010 3:56 PM

38. SHAIJU has left a new comment on your post "രാജ്യദ്രോഹി":

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!



Posted by SHAIJU to മിനുസപ്ലാവില at March 15, 2010

39. SHAIJU has left a new comment on your post "രാജ്യദ്രോഹി":

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!



Posted by SHAIJU to മിനുസപ്ലാവില at March 15, 2010

40. ജസ്റ്റിന്‍ has left a new comment on your post "സജിന്‍.പി. ജെ":

എന്റെ കമന്റിനു സജിന്‍ മറുപടി പറഞ്ഞു കണ്ടില്ല. ഇവനൊക്കെ എന്തിനു മറുപടി എന്ന് വച്ചിട്ടുണ്ടാകും അല്ലെ. എന്തായാലും എന്റെ മറുപടി ഇഷ്ടമായില്ല എന്നത് മൌനം മനസ്സിലാക്കിത്തരുന്നു.



Posted by ജസ്റ്റിന്‍ to പുതുകവിത at March 15, 2010 4:15 AM

41. Anonymous has left a new comment on your post "ഇതും അവളാകാം....":

:)



Posted by Anonymous to ഹരിയുടെ അസഹനീയ വരകള്‍ at March 15, 2010 3:57 AM

42. thoolika has left a new comment on your post "ശ്രീവല്ലഭ ക്ഷേത്രം, തിരുവല്ല":

നല്ല ചിത്രങ്ങല്‍ അജിത്. കേരളീയ തനിമ നിറഞ്ഞ, ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍. ഭാവുകങ്ങള്‍!!



Posted by thoolika to സുന്ദര ലോകം at March 15, 2010 3:47 AM

43. SHAIJU has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

പ്ലീസ് ലോഗ് ഓണ്‍ ടോ

http://eshaiju.blogspot.com/



Posted by SHAIJU to നീര്‍‌മിഴിപ്പൂക്കള്‍‌ at March 15, 2010 4:17 PM

44. Jijo has left a new comment on your post "33.3% കൂടിയാൽ സംവരണം 49 ശതമാനം?":

സോണിയയ്ക്കും ജയലളിതയ്ക്കും റാബ്രിയുമായി ഒരു വലിയ വ്യത്യാസം കൂടിയുണ്ട്. അവരുടെ പുരുഷന്മാര്‍ തട്ടിപ്പോയി. റാബ്രിയ്ക്ക് ആ ഭാഗ്യം കിട്ടിയില്ല.



Posted by Jijo to Sandstorm - മണൽക്കാറ്റ്‌ at March 15, 2010 2:54 PM

Reply via email to