1. ഒഴാക്കന്‍. has left a new comment on your post "കണ്ടുപിടിക്കൂ":

വന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞു :(



Posted by ഒഴാക്കന്‍. to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 18 March 2010 14:56

2. K G Suraj has left a new comment on your post "ഉന്മീലനം":

:) മഞ്ഞക്കണ്ണട



Posted by K G Suraj to ഋതുഭേദങ്ങള്‍ at 4:27 AM

3. Renjith has left a new comment on your post "താഴോട്ടു സഞ്ചരിക്കുന്ന ലിഫ്റ്റ്‌":

വരികള്‍ക്കിടയില്‍ കൂടി ഒരുപിടി മുള്ളാണികള്‍ ഞാന്‍ നിങ്ങളുടെ ഹൃദയത്തിലേക്ക് അടിച്ച് കയറ്റുമ്പോള്‍ സദയം ക്ഷമിക്കുക ... അതുതന്നെയാണ് എന്‍റെ സന്തോഷവും



Posted by Renjith to ഋതു - കഥയുടെ വസന്തം at March 18, 2010 4:08 PM

4. ബഷീര്‍ Vallikkunnu has left a new comment on your post "പനസം കുരു":

വന്നു, ഇനിയും വരാം.



Posted by ബഷീര്‍ Vallikkunnu to ക്യാമറാമാന്‍ കൂടെയില്ലാതെ at 18 March 2010 03:32

5. ശ്രീ has left a new comment on your post "മരുക്കാറ്റിലെ സംഗീതം":

പറ്റിയാല്‍ കാണണം



Posted by ശ്രീ to ലോങ്‌ഷോട്ട്‌സ്‌ at March 18, 2010 2:25 AM

6. Pyari has left a new comment on your post "ബ്ലോഗനയിലെ കടത്തുവഞ്ചി":

മീനത്തിലെ അശ്വതിക്കാരന് പിറന്നാളാശംസകളും ഒപ്പം ഒരായിരം അഭിനന്ദനങ്ങളും!



Posted by Pyari to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at March 18, 2010 1:59 AM

7. K G Suraj has left a new comment on your post "പ്രോമിത്യുസ്":

A cup of very strong tea...
Touching..



Posted by K G Suraj to INTIMATE STRANGER at March 18, 2010 3:01 PM

8. അപ്പൂട്ടന്‍ has left a new comment on your post "വിവാഹ വാര്‍ഷികം “4”...":

അപ്പ കൊച്ചു പയ്യനാണല്ലേ, കണ്ടാ പറയില്ലാട്ടൊ..... (പ്രായം പറഞ്ഞില്ല :))

ആശംസകൾ.



Posted by അപ്പൂട്ടന്‍ to വിചാരം at March 18, 2010 2:57 AM

9. Dhanush | ധനുഷ് has left a new comment on your post "വ്യക്തിഹത്യ ചെയ്യപ്പെടുന്ന തുളസി":

തികച്ചും അവസരോചിതവും ആവശ്യവുമായ ലേഖനം. തുളസിയുടെ ദി ഹിന്ദു വില്‍ വന്ന വായനശാലയിലെ വായനക്കാരുടെ(സാന്റൊ ലൈബ്രറിയുടെയല്ല) ഫോട്ടോ കുറെ കാലം എന്റെ ക്യൂബിക്കിളില്‍ ഒട്ടിച്ചു വച്ചിരുന്നു. മലയാളിയുടെ വായനാശീലം മറ്റുള്ളവരെ കാണിക്കാന്‍ :).

നന്ദി ഈ ലേഖനത്തിന്. നന്ദി തുളസിക്കും.



Posted by Dhanush | ധനുഷ് to വ്യക്തിഹത്യ at 3:04 PM

10. lekshmi has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

വളരെ ഇഷ്ടപ്പെട്ടു.



Posted by lekshmi to എന്റെ ഉപാസന || Ente Upasana at March 18, 2010 3:03:00 AM PDT

11. ശ്രീ has left a new comment on your post "ഒരു ഒളിക്യാമറയും കുറെ ഞെട്ടലുകളും":

ഈ ഒരു സംഭവം കൊണ്ടൊന്നും ഇത് അവസാനിയ്ക്കുമെന്ന് തോന്നുന്നില്ല. ഇനിയും എന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിയ്ക്കുന്നു...



Posted by ശ്രീ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 18 March 2010 14:23

12. INDULEKHA has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ബാല്യത്തിന്റെ നിഷ്കളങ്കമായ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി..
പലപ്പോഴും നമുക്കേറെ പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പിരിയുമ്പോള്‍ മാത്രമേ, അവര്‍ നമുക്ക്
എത്രത്തോളം പ്രിയപെട്ടവരായിരുന്നു എന്നത് നാം തിരിച്ചറിയൂ .



Posted by INDULEKHA to നീര്‍‌മിഴിപ്പൂക്കള്‍‌ at March 18, 2010 3:06 PM

13. സ്വപ്നസഖി has left a new comment on your post "മടക്കം":

ഉറക്കത്തില്‍, ഒരു സ്വപ്നം പോലെ മരണം വന്നുവിളിച്ചാല്‍ മടങ്ങാനൊരുക്കമാ.......
വല്ല മാറാരോഗവും വന്നു
മരണം കാത്തു
കിടക്കുന്നതെനിക്കാലോചിക്കാന്‍വയ്യ...
എങ്ങനെയായാലും.....ഒരിക്കല്‍ മരിക്കണമല്ലോ.....

‘മടക്കം’ വളരെനന്നായിട്ടുണ്ട്.......



Posted by സ്വപ്നസഖി to കരിനാക്ക് at March 18, 2010 12:59 PM

14. തിരൂര്‍ക്കാടന്‍ has left a new comment on your post "വേണ്ടായിരുന്നു.....":

വേണ്ടായിരുന്നു.....



Posted by തിരൂര്‍ക്കാടന്‍ to തണല്‍ at 18/3/10 1:38 PM

15. Sukanya has left a new comment on your post "..":

വളരെ ചെറിയ വരികളില്‍ ഒരുപാട് കാര്യങ്ങള്‍. നന്നായിരിക്കുന്നു.



Posted by Sukanya to സിപി at 18 March 2010 1:10 PM

16. Anonymous has left a new comment on your post "ബൈബിളില്‍ ഇല്ലാത്ത പ്രയോഗങ്ങള്‍!":

മുസ്ലിമിസിന്റെ പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം ഈ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഉണ്ട്. ഇതൊക്കെ അവര്‍ ഒന്ന് വായിച്ചു നോക്കിയിരുന്നെങ്ങില്‍ കൊള്ളാമായിരുന്നു.

http://www.sakshitimes.org/



Posted by Anonymous to വഴി മറന്നു പോയവര്‍ at March 18, 2010 12:48 PM

17. kichu / കിച്ചു has left a new comment on your post "..":

ചുമ ചുമ ചുമ...........
വറ്റല്‍ മുളക് വറചട്ടിയില്‍ ഇങ്ങനെ ഇടാതെ സി പി..:)


മാ നിഷാദാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍‍ാ :)



Posted by kichu / കിച്ചു to സിപി at 18 March 2010 2:13 PM

18. കൂതറ തിരുമേനി has left a new comment on your post "227.ഫാം വില്ലെ : കുറുക്കു വഴികള്‍":

കളിയ്ക്കുമ്പോള്‍ ചെവിയില്‍ പഞ്ഞി വെച്ചാല്‍ ഭാര്യയുടെ (ഭര്‍ത്താവിന്റെ ) തെറി വിളിയും കുട്ടികളുടെ വഴക്കും കേള്‍ക്കാതിരിക്കാന്‍ നല്ലതാണ്



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at March 18, 2010 3:19 PM

19. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫ്‌,
മൂന്നു കമന്റുകൾക്കും ഒന്നിച്ചൊരു ഉത്തരം പോസ്റ്റ്‌ ചെയ്യട്ടെ.

ആദ്യകമന്റിന്‌,
ഇതൊരു കാലഘട്ടത്തിന്റെ, പ്രത്യേകസാമൂഹികവ്യവസ്ഥയുടെ, വായനയായേ എനിക്ക്‌ കാണാനാവൂ.

മുഹമ്മദ്‌ ഹുസൈൻ ഹൈകൽ ജീവിച്ചിരുന്ന കാലഘട്ടം ജനാധിപത്യവ്യവസ്ഥ അത്രയ്ക്ക്‌ ആഗോളതലത്തിൽ പ്രചാരം സിദ്ധിച്ചിട്ടാല്ലാത്തതാണ്‌. കൂടാതെ ഇതിൽ ഒരു ഹൈറാർക്കിക്കൽ രൂപമാണുള്ളത്‌, പൊതുജനത്തിനും മുകളിൽ സ്ഥാപിതനായൊരു ഭരണാധികാരിയുടേത്‌.

ഇന്ന് ജനാധിപത്യഭരണകൂടങ്ങളോ അവയുടെ ഭരണഘടനയോ ഒന്നും ഇത്‌ അംഗീകരിക്കുന്നില്ല. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നാണ്‌ ജനാധിപത്യത്തിന്റെ കാതൽ തന്നെ.

രണ്ടാമത്തെ കമന്റിന്‌,
ഒരു ദൈവവിശ്വാസിയായ താങ്കൾക്ക്‌ മനുഷ്യന്റെ ധാർമ്മികബോധം ദൈവദത്തമാണെന്ന് വിശ്വസിക്കാം, അതല്ലെന്ന് ഒരു അവിശ്വാസിക്കും പറയാം. കാര്യമേതായാലും മനുഷ്യന്‌ അന്തർലീനമായൊരു ധാർമ്മികബോധം ഉണ്ട്‌ എന്നത്‌ രണ്ടുപേരും അംഗീകരിക്കുന്നൊരു വസ്തുതയാണ്‌. യുക്തിവാദികൾ എന്ന് താങ്കൾ പറയുന്ന ഗ്രൂപ്പിനും ഉണ്ട്‌ ഈയൊരു ധാർമ്മികബോധം. സ്വാഭാവികമായും താനൊരു സമൂഹജീവിയാണ്‌ എന്ന ബോധം ഉള്ള ഏതൊരു വ്യക്തിക്കും നന്മ എന്നത്‌ ജീവിതത്തിൽ കൊണ്ടുനടക്കാവുന്നതേയുള്ളു. അതിന്‌ വിശ്വാസം കൂടിയേ തീരൂ എന്നൊരു ക്ലോസ്‌ ആവശ്യമില്ല എന്നേ ഞാനും പറയുന്നുള്ളു. വിശ്വാസിയായതുകൊണ്ടുമാത്രം നല്ല സമൂഹജീവി ആകണമെന്നില്ല എന്ന് താങ്കൾക്കും അറിയാവുന്നതാണല്ലൊ.

മൂന്നാമത്തെ കമന്റിന്‌,
സാമൂഹികജീവിതത്തിന്‌, ഇന്നത്തെ വ്യവസ്ഥിതിയിൽ, നിലനിൽപ്പില്ലെന്ന് തോന്നുന്ന ഘടകങ്ങളേയാണ്‌ (അത്‌ വിശ്വാസങ്ങളാവാം ആചാരങ്ങളാവാം മതവുമായി ബന്ധമില്ലാത്തവയടക്കമുള്ള നിയമങ്ങളാവാം) യുക്തിവാദം, അതിന്റെ ശരിയായ അർത്ഥത്തിൽ, നിരാകരിക്കുന്നത്‌.

ഇതിൽ മതഗ്രന്ഥങ്ങൾ എന്നത്‌ എടുത്തുപറയാൻ കാരണമുണ്ട്‌. ദൈവവചനങ്ങൾ, അല്ലെങ്കിൽ ദൈവനിശ്ചയം തിരുത്താൻ മനുഷ്യന്‌ അധികാരമില്ല എന്നൊരു സങ്കൽപം വിശ്വാസികൾക്കിടയിൽ ഉണ്ട്‌ എന്നത്‌ താങ്കൾക്കും അറിയാവുന്നതാണല്ലൊ. അതുകൊണ്ടുതന്നെ ഒരു മാറ്റം ശ്രമകരമായിരിക്കും, മാറേണ്ടവ മാറാൻ സമയം കൂടുതലെടുക്കുകയും ചെയ്യും. ഉദാഹരണം പറഞ്ഞ്‌ മനസിലാകാൻ ഏറ്റവും എളുപ്പം അയിത്തം ആണ്‌. അത്‌ ദൈവനിശ്ചയമാണെന്ന് ഒരു കാലത്ത്‌ ആളുകൾ വിശ്വസിച്ചിരുന്നു, അതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചവർ വരെ. അയിത്താചാരം മാറ്റാൻ എത്രയധികം ശ്രമം വേണ്ടിവന്നു എന്നത്‌ നമുക്കറിയാം, ഇന്നും അതിന്റെ പാടുകൾ അവശേഷിക്കുന്നുണ്ടുതാനും. കല്ലെറിഞ്ഞുകൊല്ലൽ ക്രൂരമാണെന്ന് അംഗീകരിക്കുന്നവർക്കുപോലും അത്‌ മാറ്റാനാവാത്തതിനു കാരണവും മറ്റൊന്നല്ല.

ഇപ്പറഞ്ഞതിൽ കൂടുതലായി മതഗ്രന്ഥങ്ങൾ എല്ലാം പാടെ നിരാകരിക്കേണ്ടവ ആണെന്ന് സാമാന്യബോധമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല.

പകരം വെയ്ക്കാനെന്തുണ്ട്‌ എന്ന താങ്കളുടെ ചോദ്യത്തിനാണ്‌ ഞാൻ ഉത്തരം പറഞ്ഞത്‌, അല്ലാതെ ഒന്നിനുപകരം മറ്റൊന്ന് വേണം എന്ന് ഞാൻ കരുതുന്നതുകൊണ്ടല്ല. പ്രധാനചോദ്യം, ആദ്യം ഉണ്ടായത്‌ മനുഷ്യനിൽ അന്തർലീനമെന്ന് താങ്കളും അംഗീകരിക്കുന്ന ധാർമ്മികബോധമാണോ അതോ ദൈവവിശ്വാസത്തിലധിഷ്ഠിതമായ ചിന്താധാരകളാണോ/ധാർമ്മികബോധമാണോ എന്നതാണ്‌. എന്നാലല്ലെ ഏതിനു പകരമാണ്‌ മറ്റേത്‌ എന്ന് തീരുമാനിക്കാനാവൂ. Which one substituted, rather supplemented, the other?

നബി പറഞ്ഞു എന്നതുകൊണ്ട്‌ എതിർക്കപ്പെടേണ്ടതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല, അത്തരം ഒരു അഭിപ്രായം എനിക്കില്ലതാനും. മുൻധാരണകൾ ഈ വിഷയത്തിൽ ഇല്ല. ഞാൻ കാണുന്നത്‌ വിശ്വാസപരമായല്ല, I look at things at the level of civilizations and their progress.

വിഷയത്തിൽ നിന്നും മാറുന്നുവെന്ന് തോന്നൽ വരുന്നുണ്ടെങ്കിൽ പറയുമല്ലൊ. യുക്തിവാദികൾ എന്ന് ഒരു ഗ്രൂപ്പിനെ ബ്രാക്കറ്റ്‌ ചെയ്യുകയും മുതലാളിത്തമടക്കം എല്ലാ കാര്യങ്ങൾക്കും ആ ഗ്രൂപ്പിനോടുതന്നെ ചോദിക്കുകയും ചെയ്യുന്ന ഒരു രീതി കണ്ടപ്പോൾ ഒരു ജനറലൈസേഷൻ ഒഴിവാക്കാനായി എന്റെ നിലപാട്‌ പറയുക മാത്രമാണ്‌ ഞാൻ ചെയ്യുന്നത്‌. പണ്ടൊരു ബ്ലോഗ്‌ പോസ്റ്റിൽ സ്റ്റാലിനും ഹിറ്റ്ലറും ബുഷുമൊക്കെ യുക്തിവാദി ലേബലിൽ വന്നിരുന്നു.



അപ്പൂട്ടന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 3:05 pm ന് പോസ്റ്റ് ചെയ്തത്

20. jayanEvoor has left a new comment on your post "താഴോട്ടു സഞ്ചരിക്കുന്ന ലിഫ്റ്റ്‌":

“ഇവിടെ മനുഷ്യനായി ഒരായുസ് ജീവിച്ചു തീര്‍ക്കാന്‍ ഇതു ജാതിയില്‍ ജനിക്കണം ?.... ഏതു മതത്തില്‍ വിശ്വസിക്കണം ? എവിടെ പോയി പ്രാര്‍ത്ഥിക്കണം" ?

വല്ലാത്തൊരു കാലം.
അതിന്റെ നേർക്കാഴ്ച്ച.

നന്നായെഴുതി.



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at March 18, 2010 3:04 PM

21. Prasanth Iranikulam has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

നല്ല വിവരണം കുഞ്ഞാ,
ആശംസകള്‍.



Posted by Prasanth Iranikulam to കുഞ്ഞന്‍സ്‌ ലോകം at March 18, 2010 1:37 PM

22. കൂതറHashimܓ has left a new comment on your post "താഴോട്ടു സഞ്ചരിക്കുന്ന ലിഫ്റ്റ്‌":

അവസാന വരികള്‍ വായിച്ചപ്പോ സങ്കടായി!!
നല്ല അവതരണം



Posted by കൂതറHashimܓ to ഋതു - കഥയുടെ വസന്തം at March 18, 2010 3:50 PM

23. ഒഴാക്കന്‍. has left a new comment on your post "സാഗറിലെ ബിരിയാണിയും “വല്ല ഭായി” പട്ടേലും...":

മുരളിയുടെ വലിയ പിഴ, പാവം മുരളി :)



Posted by ഒഴാക്കന്‍. to Sandstorm - മണൽക്കാറ്റ്‌ at March 18, 2010 12:24 PM

Reply via email to