1. സത has left a new comment on your post "വേണമായിരുന്നോ ഈ അവഹേളനം":
ഇടതന്മാരുടെ വിവരക്കേടിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഗുജറാത്തിലെ ജനങ്ങള്‍ പല പ്രാവശ്യം മറുപടി കൊടുത്തിട്ടുള്ളതാണ്..
മോഡിക്കെതിരെ രാഷ്ട്രീയ ദുരാരോപണങ്ങള്‍ തീര്‍ത്താല്‍ കുറച്ചു മുസ്ലീം വോട്ട് ലഭിച്ചേക്കാം. പക്ഷെ, അവര്‍ ശിവസേനയെക്കാള്‍ മോശപ്പെട്ട രാഷ്ട്രീയമാണ് കളിക്കുന്നത് എന്ന് കാലം തെളിയിക്കും..
Posted by സത to My Reviews (എന്റെ അവലോകനങ്ങള്‍ ) at 19 March 2010 02:33
2. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "ഈ പുഴയോരത്തേക്ക് സ്വാഗതം":
സ്വാഗത്! ഇച്ചിരി സ്പീഡ് കൂട്ടിക്കോട്ടാ...
Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to പുഴയോരത്ത് at March 19, 2010 12:25 AM
3. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ഒറ്റ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഒറ്റുകാരല്‍ വിലപിച്ച എന്നാല്‍ ഉറച്ച നിലപാടുകള്‍ പറഞ്ഞവനും ഇതേ വഴിയില്‍ നിന്നിരുന്നു
പാവപ്പെട്ടവന്‍ , കൊള്ളികള്‍ ലേക്ക് 2010, മാര്‍ച്ച് 18 2:55 pm ന് പോസ്റ്റ് ചെയ്തത്
4. കൊച്ചു മുതലാളി has left a new comment on your post "Chemparathee":
ചെമ്പരത്തി പൂവ്...
Posted by കൊച്ചു മുതലാളി to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at March 18, 2010 2:07 PM
5. കാണാപ്പുറം നകുലന്‍ has left a new comment on your post "ഭാഗവതിന് പാദപൂജയോ?":
ജനശക്തീ,
ചൈനായുദ്ധകാലത്തേക്കുറിച്ചല്ല ഈ പോസ്റ്റ് എന്നത് താങ്കൾ എടുത്തു പറയേണ്ടിയിരുന്നില്ല. അതു വളരെ വ്യക്തമാണ്. ആർ.എസ്.എസിന്റെ പ്രാന്തസാംഘിക് സംബന്ധിച്ച് ചില പത്രമാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ കണ്ട് അസ്വസ്ഥനായ ശ്രീ. ആർ.എസ്.ബാബു എഴുതിയ ഒരു ലേഖനം ഒരു പോസ്റ്റായി പകർത്തിയിട്ടിരിക്കുന്നതാണിത്. അത് പ്രത്യേക്കിച്ചു പറയേണ്ടതില്ല. വ്യക്തമാണ്.
“കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി“ എന്നൊക്കെയുള്ള പച്ചക്കള്ളം - തലയ്ക്കടിച്ച നുണ - യാതൊരു ലജ്ജയുമില്ലാതെ എഴുതിപ്പിടിപ്പിച്ചു വച്ചിരിക്കുന്ന ഈ ലേഖനത്തിലെ ഒരു വാചകത്തിനു മറുപടി പറഞ്ഞപ്പോൾ ചൈനയുടെ ആക്രമണം സ്വാഭാവികമായി കടന്നു വന്നെന്നേയുള്ളൂ (അതു താങ്കൾക്കറിയാഞ്ഞിട്ടല്ല). കമ്മ്യൂണിസ്റ്റുകാർ പരമ്പരാഗതമായി പറഞ്ഞുവരുന്ന ഒരു കള്ളം (മുസ്ലീം- ക്രിസ്ത്യൻ-കമ്മ്യൂണിസ്റ്റ് ശതൃത - ഉൻമൂലനം) ഒക്കെ ഇവിടെയും ആവർത്തിച്ചിരിക്കുന്നതു കണ്ടപ്പോളാണ് അതിനു വിശദീകരണം നൽകിയത്. യുദ്ധസമയത്തു ശതൃരാജ്യത്തെ പിന്തുണയ്ക്കുന്ന പ്രവണതപോലെയുള്ള ആഭ്യന്തരഭീഷണികളുടെ കാര്യമാണു വിചാരധാരയിൽ പറഞ്ഞിട്ടുള്ളതെന്നും അല്ലാതെ കമ്മ്യൂണിസ്റ്റുകളെ കാടടച്ചു വെടിവച്ചിരിക്കുകയല്ല എന്നുമായിരുന്നു ഞാൻ പറഞ്ഞതിന്റെ കാതൽ.
പിന്നെ, ചൈന നമ്മെ ആക്രമിച്ച കാലത്ത് കമ്മ്യൂണിസ്റ്റുകൾ ചൈനയ്ക്കനുകൂലമായ നിലപാടെടുത്തിട്ടേയില്ല എന്നാണോ താങ്കൾ വാദിക്കുന്നത്? ഉവ്വെങ്കിൽ, “ഏതൊക്കെ കമ്മ്യൂണിസ്റ്റുകൾ“ എന്നൊരു മറുചോദ്യത്തിനും സാദ്ധ്യതയുണ്ട്.
ചൈനീസ് ഭടന്മാരെ തുരത്തുന്നതിനുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രണ്ടു വാചകങ്ങൾ താങ്കൾ ക്വോട്ടു ചെയ്തു കണ്ടു. എന്നിട്ട്, “...” എന്നും “..”എന്നും പറഞ്ഞിട്ടുള്ള പ്രസ്ഥാനമാണ് സി.പി.എം. ഇക്കാര്യത്തില്‍ താങ്കളെ ഒന്നും ബോധ്യപ്പെടുത്തേണ്ടതായിട്ടില്ല“ എന്നും എഴുതിയിരിക്കുന്നു. ദയവായി ഒരു കാര്യം ബോദ്ധ്യപ്പെടുത്തിയാൽ നന്നായിരുന്നു. ഇത് “സി.പി.എം.“ ആണോ പറഞ്ഞത്? ആണെങ്കിൽ എന്ന്? യുദ്ധസമയത്തോ? പിറക്കാത്ത കുട്ടി സംസാരിക്കുമോ എന്തോ? സാരമില്ല - അവിഭക്തകമ്മ്യൂണിസ്റ്റുപാർട്ടിയായിരിക്കും ഉദ്ദേശിച്ചതെന്നു കരുതാം.
ഇടതുപക്ഷപ്രസ്ഥാനങ്ങളേക്കുറിച്ചു മനസ്സിലാക്കാനുള്ള താങ്കളുടെ ഉപദേശം സ്വീകരിച്ചിരിക്കുന്നു. അത് എല്ലാവരും ചെയ്താൽ കൊള്ളാമായിരുന്നു എന്നൊരു ആത്മഗതത്തോടെ.
Posted by കാണാപ്പുറം നകുലന്‍ to ജാഗ്രത at March 19, 2010 2:33 AM
6. Anonymous has left a new comment on your post "Kerala Minorities and their 'Minority Status'":
http://www.betextremesoft.com
Posted by Anonymous to MKERALA at March 18, 2010 2:54 PM
7. കാണാപ്പുറം നകുലന്‍ has left a new comment on your post "ഭാഗവതിന് പാദപൂജയോ?":
പ്രാന്തസാംഘിക് സംബന്ധിച്ച് പത്രങ്ങളിൽ വന്ന റിപ്പോർട്ടുകൾ വായിച്ചപ്പോൾ ലേഖകന്റെ മനസ്സിൽ നിറഞ്ഞ അസഹിഷ്ണുത വരികളിലൂടെ പ്രതിഫലിക്കുന്നത് പലപ്പോഴും അങ്ങേയറ്റം പരിഹാസ്യമായിപ്പോകുന്നുണ്ട്.
“അരണബുദ്ധിയുള്ള മാദ്ധ്യമങ്ങൾ“ - “‘മ’ പത്രങ്ങൾ“ - വിശേഷണങ്ങളിലൂടെയുള്ള ആക്ഷേപം ചില്ലറയൊന്നുമല്ല. സംഘത്തിന്റേതായ വാക്കുകൾ തന്നെ വാർത്തയിൽ ഉപയോഗിച്ചു എന്നതാണ് പ്രമുഖകുറ്റം. അതായത് - ആഗമനം - പ്രണാമം - ധ്വജാരോഹണം മുതലായവ! എങ്ങനെ ചിരിക്കാതിരിക്കും!
അതിനിടെ, ബ്രാഹ്മണന്റെ രണ്ടാം ജന്മത്തിനാണ് “ധ്വജാരോഹണം“ എന്നു പറയുക എന്ന് അതിവിചിത്രമായ ഒരു പ്രസ്താവനയും കാണുന്നു!!!!! എന്തായിരിക്കും ലേഖകൻ ഉദ്ദേശിച്ചിരിക്കുക എന്ന് അതിശയിച്ചു പോകുകയാണ്. “ദ്വിജൻ” എന്ന വാക്കുമായി കൺഫ്യൂഷനടിച്ചു പോയതോ അതോ കഴിച്ച സാധനത്തിന്റെ ശക്തിയിൽ കണ്ണടിച്ചു പോയതോ എന്നു ശങ്കിക്കുന്നവരെ കുറ്റം പറയുക വയ്യ.
ഇത്തരം പരിപാടികളും മറ്റും റിപ്പോർട്ടു ചെയ്യുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കുക എന്നതൊരു പൊതു മര്യാദയാണ്. അവിടെയൊക്കെ തനി മലയാളത്തിലേ എഴുതൂ എന്നു വാശിപിടിച്ചാൽവലിയ വൃത്തികേടുകൾ സംഭവിക്കും. സി.പി.എം. സമ്മേളനത്തിന്റെയോ മറ്റോ ഭാഗമായി പതാകയുയർത്തുകയും അതിനു ചുറ്റും നിന്നു നേതാക്കൾ മുഷ്ടിയുയർത്തി അഭിവാദ്യമർപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രത്തിനു താഴെ ഇങ്ങനെയൊരു അടിക്കുറിപ്പിട്ടാൽ എങ്ങനെയിരിക്കും? “വള്ളി വലിച്ചു തുണി പൊക്കുമ്പോൾ വട്ടം നിന്നു മസിൽ പെരുക്കുന്നു” - എത്ര ആഭാസകരമായ എഴുത്തായിരിക്കും അത്? പതാകയുയർത്തൽ - അഭിവാദ്യമർപ്പിക്കൽ - എന്നൊക്കെയുള്ള വാക്കുകൾ തന്നെ ഉപയോഗിച്ച് തികച്ചും മാന്യമായിത്തന്നെ എഴുതുകയാണു വേണ്ടത്. അതിന്റെ പേരിൽ ആരെങ്കിലും ഭർത്സിക്കുന്നെങ്കിൽ അവരോടു സഹതപിച്ച് അവഗണിക്കുകയും.
Posted by കാണാപ്പുറം നകുലന്‍ to ജാഗ്രത at March 19, 2010 3:02 AM
8. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "യാത്രമൊഴി":
ഭേഷ് ഭേഷ്!!
Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to പുഴയോരത്ത് at March 19, 2010 12:22 AM
9. ചാരുദത്തന്‍ has left a new comment on your post "Aap Ki Nazron Ne Samjha":
Sharat, Laya certainly stands apart. Great work! Keep it up!
Posted by ചാരുദത്തന്‍ to ഹൃദയരാഗങ്ങള്‍ at March 18, 2010 3:19 PM
10. പ്രവാചകന്‍ has left a new comment on your post "227.ഫാം വില്ലെ : കുറുക്കു വഴികള്‍":
കളിയ്ക്കുമ്പോള്‍ ചെവിയില്‍ പഞ്ഞി വെച്ചാല്‍ ഭാര്യയുടെ (ഭര്‍ത്താവിന്റെ ) തെറി വിളിയും കുട്ടികളുടെ വഴക്കും കേള്‍ക്കാതിരിക്കാന്‍ നല്ലതാണ്
ഇത് നമ്മുടെ തിരുമേനിയുടെ അനുഭവമാണോ ?????
Posted by പ്രവാചകന്‍ to കൂതറ അവലോകനം at March 19, 2010 3:18 AM
11. Anonymous has left a new comment on your post "അരക്കെട്ട് മത്സരം.......സോറി തലക്കെട്ട് മത്സരം":
It isn't hard at all to start making money online in the hush-hush world of [URL="" forum[/URL], Don’t feel silly if you don't know what blackhat is. Blackhat marketing uses little-known or little-understood ways to produce an income online.
Posted by Anonymous to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Friday, March 19, 2010 12:17:00 AM
12. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "ടൈം ടേബിൽ":
ഭേഷ് ഭേഷ്!! ഉള്ളതെലാം വായിച്ചല്ലോ! ഇനി എന്താ ഇജ്ജു എഴുതാതെ?
Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to പുഴയോരത്ത് at March 19, 2010 12:23 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
