1. വിഷ്ണു has left a new comment on your post "പോസ്":

ഹ ഹാ...തവളെ വച്ചാണോ ഡോട്ട് കോം ഉത്ഘാടനം ചെയ്തെ...കൊള്ളം...ആശംസകള്‍



Posted by വിഷ്ണു to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 19, 2010 5:49 PM

2. maithreyi has left a new comment on your post "ചിരിക്കണോ അതോ കരയണോ?":

@vashalan-off topic-i'm unable to read ur blogs.It displys at first, google works a lot in the background and finally it shows done with a blank screen!I'm unable to complete even the ist para! such a pity!cud see the comments, but post a comment is not displayed!any suggestions?messaging here hoping that u wud see this thry email following of comments.



Posted by maithreyi to സമകാലികചിന്തകൾ at March 20, 2010 6:38 AM

3. mini//മിനി has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

രുക്കു-,
അഭിപ്രായത്തിനു നന്ദി.

Anya-,
Thank You,

Akhi-,
ഭാവനക്കപ്പുറത്തെ സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ തന്നെ കാണാൻ കഴിയും. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at March 20, 2010 7:06 AM

4. Vayady has left a new comment on your post "ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....":

അതുശരി 'ജയേട്ടന്‍' ഞങ്ങളെ ചീത്ത പറഞ്ഞപ്പോള്‍ ജീവിക്ക് സന്തോഷായി അല്ലേ?

എന്നാ പിന്നെ ഒരു കാര്യം കൂടി..അവളിനീ ഒരുകാലത്തും മടങ്ങിവരില്യാ.. ങാഹാ.. അത്രയ്ക്കായോ? :)

(ജീവി, ജയന്‍, ഈ കമന്റുകളൊക്കെ സീരയസായി എടുക്കില്ലെങ്കില്‍ നമുക്കീ :)യും, ചുമ്മായും ഒഴിവാക്കാം..ഓ.കെ)



Posted by Vayady to ആത്മവ്യഥകള്‍ at March 19, 2010 6:16 PM

5. maithreyi has left a new comment on your post "സാഗറിലെ ബിരിയാണിയും “വല്ല ഭായി” പട്ടേലും...":

I see!so dyfi did not react to the incident!there lies the point-reactions are not at all based on the merits / demerrits of actions ,but based on who did it!Agrees totally with manikandan.

Murali has become the most wonderful comedian of our times!



Posted by maithreyi to Sandstorm - മണൽക്കാറ്റ്‌ at March 20, 2010 3:54 AM

6. വിഷ്ണു has left a new comment on your post "In touchdown gear":

അപ്പോള്‍ കൊക്കിനു രണ്ടു കാലു ഉണ്ടല്ലേ...പടം കലക്കി!!



Posted by വിഷ്ണു to OUT OF FOCUS at March 20, 2010 3:52 AM

7. ഒരു നുറുങ്ങ് has left a new comment on your post "പഴയ നിയമവും പുതിയ നിയമവും.":

(ഈ ലേഖനം പ്രധാനമായും ബൈബിള്‍ വിശ്വാസികളായ വായനക്കാരെ ഉദ്ദേശിച്ചാണ് എഴുതിയിട്ടുള്ളത്.)
പഞ്ചസാര ഭരണിപ്പുറം തേയില ലേബല്‍ കൊള്ളാം



Posted by ഒരു നുറുങ്ങ് to വഴി മറന്നു പോയവര്‍ at March 20, 2010 4:50 AM

8. mini//മിനി has left a new comment on your post "ചുവപ്പിന്റെ തിളക്കം -'Redness'-":

ഇത് അത് തന്നെ, പാവക്കയുടെ ഉള്ളിലുള്ള കുരു. ഞങ്ങൾക്കിത് കയ്പ്പക്കയാണ്. പച്ചക്കറി ആയി ഉപയോഗിക്കാം. പ്രമേഹരോഗികൾക്ക് കുരു കളഞ്ഞ കയ്പ്പക്ക ഇടിച്ച് പിഴിഞ്ഞ് ജൂസ് ആയി കുടിക്കാം.
അഭിപ്രായം പറഞ്ഞ, ഉത്തരം പറഞ്ഞ, പറയാൻ ശ്രമിച്ച എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at March 20, 2010 7:12 AM

9. ദിലീപ് വിശ്വനാഥ് has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

Thank you all for the comments.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at March 19, 2010 9:12 PM

10. maithreyi has left a new comment on your post "ഊട്ടുപുര പുളിങ്കറി":

എന്റെ വീട്ടില്‍ എനിക്കേറ്റവും ഇഷ്ടമല്ലാത്ത സ്ഥലമാണ് അടുക്കള!വെളുപ്പിനും സന്ധ്യയ്ക്കുമല്ലേ എഴുതാനും വായിക്കാനും പറ്റിയ സമയം. അപ്പോള്‍ ഈ അടുക്കള...........കുക്കറി ബ്ലോഗുകളൊന്നും നോക്കാറേയില്ല.എന്തായാലും ഇത് പരീക്ഷിച്ചിട്ടു തന്നെ കാര്യം..പ്യാരി-ഉഷശ്രീ വഴിയൊക്കയാണ് എത്തിയത്.....ഇനിയും കാണാം.



Posted by maithreyi to അടുക്കളത്തളം at March 20, 2010 6:15 AM

11. mini//മിനി നിങ്ങളുടെ പോസ്റ്റ് "( തനി ) നിറം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചപ്പോൾ എനിക്കൊരു സംശയം. ഇത് എന്റെ കഥയാണോ എന്ന്,
പക്ഷെ എനിക്കൊരിക്കലും നല്ല ഭാര്യ ആയി മാറാൻ കഴിഞ്ഞിട്ടില്ല.
അത് ഇവിടെ വന്നാൽ അറിയാം
http://mini-kathakal.blogspot.com/



mini//മിനി , വെറുതെത്തോന്നിയത് ലേക്ക് 2010, മാര്‍ച്ച് 19 7:01 pm ന് പോസ്റ്റ് ചെയ്തത്

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to