1. അച്ചു has left a new comment on your post "ശ്രദ്ധിക്കപ്പെടാത്തവര്‍...!":
ശ്രദ്ധിക്കപ്പെടാത്തവൻ” എന്നാക്കാം... രണ്ടാമത്ത ആൾ തീരെ കാണാതെ പോയി...:)
Posted by അച്ചു to പിക്സെല്‍സ്::PIXELS at March 21, 2010 6:56 PM
2. അച്ചു has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":
ആദ്യമായാണ് ഇവിടെ വരുന്നത്...സൂപ്പറായിട്ട് എഴുതിയിരിക്കുന്നു...എന്നാലും യൂട്രസ് പോയില്ലെ..;) ഓഫ്:- ഈ ഏപ്രിൽ 2010 അഡ്വാൻസ് ആയിട്ട് എങിനെ പോസ്റ്റാൻ പറ്റുന്നു??
Posted by അച്ചു to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 22, 2010 7:13 AM
3. അച്ചു has left a new comment on your post "വിശാലമനസ്കൻ കീ ജയ്!":
ജയ് ജയ് വിശാൽജി..:)
Posted by അച്ചു to അവിയൽ..! at March 21, 2010 6:21 PM
4. Tintumon has left a new comment on your post "അപകടം":
എനിക്ക് ഒപ്പറേഷന്‍ വേണ്ടായേ.... അത് കലക്കി കേട്ടോ..
നല്ല കഥ... :)
Posted by Tintumon to കൊച്ചു മുതലാളി at March 22, 2010 7:48 AM
5. അച്ചു has left a new comment on your post "രക്ഷകള്‍ ..രക്ഷിക്കട്ടെ ..":
ജാഡ രക്ഷകൾ......:) നല്ല ചിത്രം...
Posted by അച്ചു to OUT OF FOCUS at March 22, 2010 4:52 AM
6. Vayady has left a new comment on your post "ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....":
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു കാര്യം കൂടി പറയാം. പറയട്ടെ..
ജീവിയുടെ ഈ പ്രണയ കവിത നന്നായിരുന്നു. ഇത് സീരിയസ്സായിട്ട് എടുക്കണം.
Posted by Vayady to ആത്മവ്യഥകള്‍ at March 21, 2010 7:01 PM
7. Thasleem.P തസ്ലിം.പി has left a new comment on your post "വേണ്ടായിരുന്നു.....":
http://shaisma.blogspot.com/ എന്ന അഡ്രസ് http://www.shaisma.co.cc/ എന്ന് ആക്കിയത് എങ്ങിനെയാണ്...ഒന്ന് പറഞ്ഞു തരാമോ...
Posted by Thasleem.P തസ്ലിം.പി to തണല്‍ at 22/3/10 5:29 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
