1. മാണിക്യം has left a new comment on your post "തുള്ളികള്‍,പ്രണയത്തുള്ളികള്‍":

..,.ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരുകുമ്പിള്‍ നിലാവുകോരി
വെള്ളിമേഘങ്ങള്‍ യാത്രയാകുന്നു..
,.. ചിന്തയില്‍ ചെമ്പകം പൂക്കുന്നു..... പരന്നൊഴുകുന്ന നിലാവിനെ കുമ്പിളിലാക്കി പറന്നകലുന്ന മേഘങ്ങളാണിന്നിവിടെയാകെ... അപ്പോഴാണിത് വായിച്ചത്. എനിക്ക് ഏറ്റവും ഇഷ്ടമായീ ഈ വരികള്‍!



Posted by മാണിക്യം to സിപി at 26 March 2010 4:18 AM

2. mukthar udarampoyil has left a new comment on your post "200 റിയാലിനൊരു N73":

അന്ന് ഒരു റിയലിന് 12.50 ആണ് ബാങ്ക് റൈറ്റ്. 2500 രൂപ സ്വാഹ!



Posted by mukthar udarampoyil to kaleidoscope at March 25, 2010 5:21 PM

3. mukthar udarampoyil has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

@ കൂതറHashimܓ ,
നന്ദി,
നല്ല വാക്കുകള്‍ക്ക്..
പിന്നെയും പിന്നെയും
വന്നുകൊണ്ടിരിക്കുന്നതിന്ന്...

@ ഹംസ,
കഥ വായിക്കാന്‍ സുഖമുണ്ടെന്ന് പറഞ്ഞതിനു നന്ദി..
മറ്റൊരു കഥയെഴുത്തുകാരന്‍ ഇമ്മാതിരി അഭിപ്രായം പറയുമ്പോള്‍
ഞമ്മക്കും ഒരു സുഖം..
നന്ദി.


@ thalayambalath,
കഥ പെരുത്തിഷ്ടായി എന്ന് പറഞ്ഞതില്‍ പെരുത്ത് സന്തോഷം.
നന്ദി, നല്ല വാക്കുകള്‍ക്ക്..

@കണ്ണനുണ്ണി,
എഴുത്ത് ഇഷ്ടായിട്ടോന്ന് പറഞ്ഞതില്‍ സന്തോഷം.
നന്ദി, കഥ വായിച്ചതിന്..
നല്ല വാക്കുകള്‍ക്ക്...


@ വീ കെ,
നന്ദിക്കു നന്ദി.
അതുകൂടാതെ മറ്റൊരു നന്ദി കൂടി,
ഇവിടെ വന്നതിന്ന്
നല്ല വാക്കുകള്‍ക്ക്...

@ Saleem EP
ഹ ഹ
നന്ദി. നല്ല വാക്കുകള്‍ക്ക്..
പെയ്തിറങ്ങുമ്പോള്‍ പറയണേ..



Posted by mukthar udarampoyil to എന്റെ കഥകള്‍ at March 25, 2010 4:21 PM

4. മാണിക്യം നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ ബ്ലോഗേഴ്സ് മീറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊട്ടോട്ടിക്കാരാ കണ്‍ഫ്യൂഷന്‍ വേണ്ടാ കൊട്ടുവടി തന്നെ!! കണ്ണുര്‍ ഇത്രയും പേരെ കണ്ടോ? ചിത്രകാരനെ കണ്ടില്ലേ? വലിയ നഷ്ടം!! “പാവപ്പെട്ട മീറ്റിനു” സര്‍വ്വ പിന്തുണയും!!



മാണിക്യം , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, മാര്‍ച്ച് 26 5:56 am ന് പോസ്റ്റ് ചെയ്തത്

5. Jijo has left a new comment on your post "തമിഴ് പടം":

ട്രെയിലറിന്റെ അവസാനം ചോദിച്ച ചോദ്യം പടത്തിന്റെ അവസാനം തമിഴ് സിനിമാ ലോകം ചോദിച്ചു കാണും. അവന്റെയൊക്കെ വയറ്റത്തല്ലേ അടി :)



Posted by Jijo to UpaBuddhan (ഉപ ബുദ്ധന്‍) at March 26, 2010 5:08 AM

6. ഏറനാടന്‍ has left a new comment on your post "രാത്രികാലം - ഹ്രസ്വ തിരപ്പടം.":

താരാട്ടിന്റെ പശ്ചാത്തലം..
മൃദുലതയുടെ സ്നേഹസ്പര്‍ശം..
മാതാവിന്റെ പുണ്യസ്ഥാനം..
എന്നിട്ടും..
അവള്‍...
രാത്രിയെ പ്രണയിക്കുന്നത് എന്തുകൊണ്ട്?
ആട്ടിയോടിക്കപ്പെടുന്നത് എന്തുകൊണ്ട്??



Posted by ഏറനാടന്‍ to ഏറനാടന്‍ സ്വരമേളം at March 26, 2010 2:57 AM

7. പ്രദീപ്‌ has left a new comment on your post "ചിലപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, എന്തിനാണ് ഞാന്‍ ...":

വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ് ചര്‍ച്ച ചെയ്തത് . കുറച്ചു കൂടി വിശദീകരിക്കമായിരുന്നു .
പക്ഷെ ഇഷ്ടപ്പെട്ടു കേട്ടോ .



Posted by പ്രദീപ്‌ to അന്നയുടെ വാക്കുകള്‍ at March 25, 2010 7:33 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to