1. ജോഷി has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":
ക്വിസ് മത്സരത്തിന്റെ ആദ്യസീസൺ മംഗളകരമായ പരിസമാപ്തിയിലെത്തിയിരിക്കുന്ന ഈ അവസരത്തിൽ കിരണിനും എതിരൻ മാഷിനും മറ്റു സംഘാംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ഇത്ര രസകരവും വിജ്ഞാനപ്രദവുമായ ചോദ്യങ്ങളും നുറുങ്ങുകളും പങ്കുവെച്ചതിനു ഏറെ നന്ദി. കുറച്ചുകാലമായി, ഇതുവരെകേട്ടിട്ടുപോലുമില്ലാത്ത ഗാനങ്ങളും പരതി ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും ഇതുവരെ ഒരു പരാതിയുമില്ലാതെ സഹായിച്ചതിനു ഗൂഗിളമ്മച്ചിക്കും നന്ദി. അറിയാൻ പാടില്ലാത്ത ചോദ്യങ്ങൾ പലതും ഒറ്റയടിക്കു പറഞ്ഞുതന്ന സുഹൃത്തിനും നന്ദി. ബിജിഎം ചോദ്യങ്ങൾ ഏതുറക്കത്തിൽ കേട്ടാലും ഉത്തരം പറഞ്ഞുതരുന്ന സഹധർമ്മിണിക്കും നന്ദി... പത്താം ക്ലാസ് കഴിഞ്ഞു മറന്നുവച്ച മത്സരബുദ്ധി ഓർമ്മിപ്പിച്ച, ഇന്ദുവിനും കുമാറിനും മറ്റെല്ലാ സുഹൃത്തുക്കൾക്കും നന്ദി :)
Posted by ജോഷി to മലയാളഗാനശേഖരം at March 28, 2010 3:32 AM
2. junaith has left a new comment on your post "യാത്രകള്‍ തുടരുന്നു":
ഇതെങ്ങോട്ടാ മാഷേ...
Posted by junaith to കണ്ടതും .... പകര്‍ത്തിയതും.... at March 27, 2010 3:01 PM
3. കുഞ്ഞന്‍സ് has left a new comment on your post "പിറന്നാൾ സമ്മാനങ്ങൾ":
ശ്ശോ അറിഞ്ഞില്ലാ. ഈ ദിവസം ഇനിയുമിനിയും ഒരുപാട് സന്തോഷത്തോടെ മടങ്ങിവരട്ടെ.. പിന്നെ അടുത്ത പിറന്നാളാവുമ്പോഴേയ്ക്കും ആ ജീവചരിത്രത്തിന്റെ ആവശ്യം തീരട്ടെ ;)
സസ്‌നേഹം :)
Posted by കുഞ്ഞന്‍സ് to കരിങ്കല്ല് at March 27, 2010 10:32 PM
4. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":
പ്രിയ ജ്യോ,നന്ദി ,ഈ സ്വപ്നഭൂമിയുടെ കുറച്ചുകിരാതവശങ്ങൾ ചിത്രീകരിച്ചതാണ് കേട്ടൊ .
പ്രിയ ഒരുയാത്രികാ,നന്ദി ,എവിടേയും ആളെകടത്തുന്ന ഏജന്റുമാരാണല്ലോ നേട്ടക്കാർ അല്ലേ...
പ്രിയ ഗീത,സ്വപ്നങ്ങൾ നെയ്യാൻ പറ്റാത്തചുറ്റുപാടിലാണ് കുട്ടികളിപ്പോൾ,അഭിനന്ദനത്തിന് നന്ദി കേട്ടൊ.
പ്രിയ പ്രമോദ്,നന്ദി- വഞ്ചിപ്പാട്ടിനെ മൊഞ്ചാക്കിയതിനും,അഭിനന്ദനങ്ങൾക്കും കേട്ടൊ.
പ്രിയ സുധൻ,അഭിനന്ദനങ്ങൾക്ക് നന്ദി കേട്ടൊ.
പ്രിയ ഗോപീ,വായെ തോന്നീത് കോതയ്ക്ക് പാട്ടാക്കുന്ന ഞാനൊ സിനിമക്ക് ഗാനം!നല്ലയഭിപ്രായത്തിന് നന്ദി കേട്ടൊ.
പ്രിയ സജിഭായി(കുട്ടന്മേനോൻ), നല്ലയഭിപ്രായത്തിന് നന്ദി കേട്ടൊ.
പ്രിയ തൂത മുനീർ,വീഴുന്നവർക്ക് ഒരിക്കലും ഇത് പാഠമാകില്ല കേട്ടൊ.നല്ലയഭിപ്രായത്തിന് നന്ദി കേട്ടൊ.
പ്രിയ ജയേട്ട,ഒരു ബ്ലൊഗെറെന്നനിലയിൽ എനിക്ക് വളരെയധികം സാറ്റിസ്ഫാക്ഷൻ തന്ന രചനയണിത്,അത്രയധികം നല്ലമെയിലുകളും,അഭിപ്രായങ്ങളുമൊക്കെയാണ് എനിക്ക് കിട്ടിയത്..
ഒരുപാടുനന്ദിയിണ്ട് ജയേട്ട ഇത്രയധികം എന്നെ കെട്ടിപ്പടുത്തുയർത്തിയതിന്...
Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 27 March 2010 14:19
5. junaith has left a new comment on your post "ഒറ്റക്കോളത്തില്‍ ഒതുങ്ങുന്ന ജീവചരിത്രങ്ങളെക്കുറിച്...":
നല്ല തലകെട്ട്,അതിലേറെ നല്ല ചിത്രം..
Posted by junaith to ചിത്രപ്പെട്ടി at March 28, 2010 3:35 AM
6. സിനു has left a new comment on your post "ബൂലോകര്‍ ജാഗ്രതൈ...":
കൊട്ടോട്ടിക്കാരനും കുട്ടികള്‍ക്കും എന്റെയും
ആശംസകള്‍..
Posted by സിനു to കല്ലുവെച്ച നുണ at March 28, 2010 2:52 AM
To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
