1. vasanthalathika has left a new comment on your post "ഒളിവുകാലങ്ങളിന്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്...":

ithu kavithayano?



Posted by vasanthalathika to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at March 27, 2010 7:25 PM

2. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഒരു വര്‍ഷം നൂറുപോസ്റ്റ്‌ പിന്നെ ചെറായിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കേരളദാസനുണ്ണീ,
പ്രിയ സ്നേഹിതാ, ഇവിടെ വനു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.താങ്കളുടെ സാന്നിദ്ധ്യം എന്റെ പോസ്റ്റുകളിൽ ഉണ്ടാകുന്നതു എപ്പോഴും നന്ദിയോടെ ഞാൻ സ്മരിക്കുന്നു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 27 6:48 pm ന് പോസ്റ്റ് ചെയ്തത്

3. mini//മിനി നിങ്ങളുടെ പോസ്റ്റ് "നിത്യ സഞ്ചാര ദ്വി ചക്ര ശകടവും ഒരു വവ്വാലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പോൾ നല്ല ബഹുമാനം തോന്നുന്നു.



mini//മിനി , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 28 7:31 am ന് പോസ്റ്റ് ചെയ്തത്

4. CKLatheef നിങ്ങളുടെ പോസ്റ്റ് "നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@anoopadr,ajex

നിങ്ങള്‍ക്ക് യോജിച്ച സ്ഥലം ചൂണ്ടിക്കാണിച്ച് തരാന്‍ സാധിച്ചതില്‍ ഞാന്‍ കൃതാര്‍ഥനാണ്. ഇടക്കൊക്കെ ഒന്ന് റിലാക്‌സാകാലോ.:) രണ്ടുപേര്‍ക്കും നന്ദി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 28 7:09 am ന് പോസ്റ്റ് ചെയ്തത്

5. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനുഭവമാണോ കഥയാണോ എന്നറിയില്ല. ഏതായാലും സമൂഹ മനസ്സുകള്‍ കണ്ണുതുറന്നു കാണേണ്ട അത്യാവശ്യമുള്ള വിഷയങ്ങളില്‍ പ്രധാനപ്പെട്ടതായി വരും ഇത്. തൊണ്ണൂറ്റാറിലാ മലബാറിയായത് ഇപ്പോഴും ചിലതെല്ലാം കണ്ടുകൊണ്ടിരിയ്ക്കുന്നു. അതൊന്നും കാണാന്‍ ജനാധിപത്യത്തിന്റെയോ മതത്തിന്റെയോ സംരക്ഷകരെ കാണുന്നില്ല..



കൊട്ടോട്ടിക്കാരന്‍... , ബസ്‌റ്റോറി ലേക്ക് 2010, മാര്‍ച്ച് 28 5:26 am ന് പോസ്റ്റ് ചെയ്തത്

6. അപ്പു has left a new comment on your post "പിണക്കമാണോ.... !!":

ഏകലവ്യൻ, പകൽക്കിനാവൻ, മിനി, ശ്രീലാൽ, സമീർപുലി എല്ലാവർക്കും നന്ദി :-)



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at March 28, 2010 6:23 AM

7. anupama has left a new comment on your post "സഹയാത്രിക":

Dear Tej,
Good Morning!
Beautiful lines as usual,
But never think,only tears
And memories of lost love,
Will make a peom really interesting.
Right now you are in Guruvayoor;
Surrender you sorrows at the
Lotus Feet Of Lord Guruvayoorappan
Turn the pages of the past forever,
Start seeing life through a new angle.
Life is beautiful because of teh ups and downs,
And remember,you are not the only one
Who weeps silently.
So,cheer up and give a smile.
Hey,Tej,
vazhi thettiyanengilum,as and when you are in a mood,you can browse through sincerely yours.[The Silent Tears]:)
Wishing you a wonderful and happy prosperous April month,
Sasneham,
Anu



Posted by anupama to നീലാംബരി at March 27, 2010 6:51 PM

8. ജിമ്മി has left a new comment on your post "ഒറ്റക്കോളത്തില്‍ ഒതുങ്ങുന്ന ജീവചരിത്രങ്ങളെക്കുറിച്...":

great shot dear...



Posted by ജിമ്മി to ചിത്രപ്പെട്ടി at March 28, 2010 7:04 AM

9. pradeep has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

Adipoli :-)



Posted by pradeep to എന്റെ കഥകള്‍ at March 27, 2010 7:15 PM

10. mini//മിനി has left a new comment on your post "ഗ്രാമമല്ലാത്ത എന്റെ ഗ്രാമം":

ഞാൻ ജനിച്ചു വളർന്ന കടൽ‌ത്തീരഗ്രാമത്തിൽ ഓരോ തവണ പോകുമ്പോഴും ഇതുപോലെ മാറ്റങ്ങൾ കണ്ട് അശ്ചര്യപ്പെടാറുണ്ട്. നല്ല ലേഖനം.



Posted by mini//മിനി to നമ്മുടെ ബൂലോകം at March 28, 2010 6:18 AM

11. Sandhya has left a new comment on your post "നൈനിറ്റാള്‍/Nainital ചിത്രങ്ങള്‍":

Nainithal is absolutely a wonderful place. I always wished to go there and now I am determined . Sooner or later , I will go there once

Liked all photos :)

- Sandhya



Posted by Sandhya to സഫലമീയാത്ര at 7:17 PM

12. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

ഇപ്പൊ ഏതാണ്ട് കൊച്ചി മനസ്സിലായിക്കണുമല്ലോ...ല്ലെ ?



Posted by കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! to എഴുത്തോല at March 28, 2010 7:26 AM

13. mini//മിനി has left a new comment on your post "ആവി പറക്കുന്ന ആനപ്പിണ്ടം-ഒരു പുനര്‍ വായന...":

ഉഗ്രൻ അലുവ, പിന്നെ അത് കഴിച്ചവർക്ക് എന്ത് പറ്റി?



Posted by mini//മിനി to മാഞ്ഞാലിനീയം manjalyneeyam at 28 March 2010 06:43

14. aathman / ആത്മന്‍ has left a new comment on your post "കാപ്പാട് വീണ്ടും വിവാദത്തിലേക്ക്...":

ചിത്രങ്ങള്‍ കൊള്ളാം...
അഭിനന്ദനങ്ങള്‍.
വേറെ ചില കാപ്പാട് ചിത്രങ്ങള്‍ നോക്കൂ,
http://puramkazhchakal.blogspot.com/2010/03/kappad.html



Posted by aathman / ആത്മന്‍ to മലബാര്‍ ‍വിശേഷം at March 28, 2010 7:09 AM

15. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സീക്കോ ഒരു പാരയാവുമോ...?
പ്രവാസജീവിതം എത്രകാലം വേണമെന്നു മാത്രം ഒരു പ്രവാസിയ്ക്ക് തീരുമാനിയ്ക്കാനാവുന്നില്ല...



കൊട്ടോട്ടിക്കാരന്‍... , സോപ്‌ചീപ്‌കണ്ണാടി ലേക്ക് 2010, മാര്‍ച്ച് 28 5:11 am ന് പോസ്റ്റ് ചെയ്തത്

16. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ ബ്ലോഗേഴ്സ് മീറ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ സംശയം ഇതൊന്നുമല്ല,ബസ്സില്‍ നിന്നിറങ്ങാനുണ്ടായ കാരണം പിന്നെ കൂടുതല്‍ വിവരിച്ചു കണ്ടില്ല. ഇനി അത് വേറൊരു പോസ്റ്റാക്കാമെന്ന് കരുതിയായിരിക്കും.പിന്നെ ആദ്യം കേട്ടപ്പോള്‍ ഈ കൊട്ടോട്ടി എനിക്കും അത്ര ദഹിച്ചില്ല. പിന്നെ കൊട്ടം ചുക്കാദിയും മറ്റും വായിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ തീര്‍ന്നു. ആളത്ര പുലിയൊന്നുമല്ല പച്ചപ്പാവമാ. ഇടക്കു ഫോണില്‍ വിളിക്കുമെന്ന ഒരു ശല്യമേയുള്ളൂ(!). പിന്നെ ഒരു സ്വകാര്യം: എന്റെയടുത്ത് ഇടക്കിടെ മീറ്റ് നടത്താന്‍ വരാറുണ്ട്,ഇന്‍സര്‍ട്ടും ചെയ്തു ലാപും തൂക്കി. ( പക്ഷെ ആദ്യം വന്നതെന്തിനാണെന്നു ഇപ്പോള്‍ പറയുന്നില്ല.എനിക്കും പോസ്റ്റാക്കാമല്ലോ?)



Mohamedkutty മുഹമ്മദുകുട്ടി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, മാര്‍ച്ച് 28 6:44 am ന് പോസ്റ്റ് ചെയ്തത്

17. Thasleem.P തസ്ലിം.പി has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - അവസാന ഭാഗം":

good post



Posted by Thasleem.P തസ്ലിം.പി to എന്റെ കുത്തിവരകള്‍ at March 28, 2010 7:30 AM

18. Anonymous has left a new comment on your post "Stay on OBC Reservation Bill- Gross Human Right Vi...":

Hello people!

I just wanted to say hi to everyone!

Adios

[URL=""



Posted by Anonymous to MKERALA at March 27, 2010 6:44 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to