1. ESWARdas has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

തൊണ്ണൂറ്റൊമ്പതേമുക്കാൽമുക്കാലും ഭീകരതയുടേ നർമ്മാതാക്കളും സംവിധായകരും.പ്രചാരകരും ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ മാത്രമാണ്. ജനങ്ങളെ ഭിന്നിപ്പിച്ചുചൂഷണം നിലനിർത്താൻ. സാധരണക്കാരും പാവപ്പെട്ടവരുമായ 90ശതമനത്തിലേറെ ജനങ്ങളെ കാലാകാലം ഭിന്നിപ്പിച്ചു പരസ്പരശത്രുക്കളാക്കാൻ കിരാതതന്ത്രങ്ങൾ മെനയുകയാണ് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ.

കലാപങ്ങളും സ്ഫോടനങ്ങളും നടത്തി സാധാരണക്കാരുടേയും പവപ്പെട്ടവരുടേയും ജീവനും സ്വത്തും കൊന്നൊടുക്കി നിരപരാധികളിൽ ഭീകരത ആരോപിച്ചു നിരന്തരം കലാപങ്ങളുണ്ടാക്കി മതങ്ങളായും ജാതികളായും പർട്ടികളായും ഭിന്നിപ്പിച്ചു ദുർബ്ബലാവസ്തയിൽ കാലാകാലം സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളെ തളച്ചിടുന്നവരാണ് ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ ..ചിലയിടങ്ങളിൽ ആഠംബരങ്ങളും അസാന്മാർഗ്ഗികതകളും വളർത്തി ലഹരിബാധിതരാക്കി മരവിപ്പിച്ചു നിർത്തുന്നു. സർവ്വജനാവകാശ സമ്പത്തു മുഴുക്കെ കൊള്ളയടിക്കുന്ന അവരുടെ യഥാർത്ഥ ഭയം ജനങ്ങൾ എന്നെങ്കിലും സത്യം തിരിച്ചരിഞ്ഞ് ഒറ്റക്കെട്ടായവരെ തിരിച്ചടിക്കുമോ തന്ത്രം പൊളിക്കുമോ എന്നതാണ്.

ലോകത്തിലെല്ലായിടത്തേയുംദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരിലുമുറച്ച ഒരു പൊതുവിശ്വാസഭീതിയാണ് യദാർത്ഥ ഇസ്ലാമികത.സർവ്വജനാവകാശ സംരക്ഷണവും സത്യവുംസമത്വവുംനീതിയുമാണ് ഇസ്ലാം എന്നത് ഏറ്റവും തിരിച്ചറിഞ്ഞവരാണ് ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ.അതുകൊണ്ടുതന്നെ തിന്മതടഞ്ഞു നന്മ നിലനിർത്താൻ കൽപ്പിക്കുന്ന ഇസ്ലാമികപ്രത്യയശാസ്ത്രം ചൂഷകരുടെ ഏറ്റവും വലിയഭീഷണിയും,ഭീതി നിശ്വാസവുമാണെക്കാലവും. മുഹമ്മദ് തകർത്ത മദ്യരാജാക്കന്മാരും,കൊള്ളപ്പലിശക്കാരും,അസാന്മാർഗ്ഗികപ്രചാരകരുമടങ്ങിയ ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരുടെ കഴിഞ്ഞകാലയാദാർഥ്യം അവരെ വല്ലാത്ത ആശങ്കയിലുംഭീതിയിലുമാക്കുന്നുണ്ട്. ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ ചൂഷണം തകർത്ത് സർവ്വജനാവകാശസമ്പത്തിന്റെ സംതുലിതമായ വിഭവവിതരണസമ്പ്രദായത്തിലൂടെ ദാരിദ്ര്യംനീങ്ങി നിഷ്പക്ഷവും,സത്യസന്ധവുമായ സമനീതിയും, സമത്ത്വ സാഹോദര്യവും കൊണ്ട് സ്വയംസമ്പന്നമായ അച്ചടക്കമുള്ള ഒരു സമൂഹത്തിന്റെ ഒരുമയിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ആക്ര് ഷ്ഠരായി ഒരോരോ ഗ്രാമങ്ങൾ അലിഞ്ഞുചേർന്നു വളർന്ന ഇസ്ലാമികസമൂഹം വളരെ കുറഞ്ഞ കാലംകൊണ്ട് ലോകത്തിൽ തന്നെ ഏറ്റവും വലിയ ഭൂഭാഗത്തിന്റെ കൈകാര്യകർത്താക്കളായ ചരിത്ര യദാർത്ഥ്യം മറച്ചുവെക്കാൻ ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർക്കുകഴിഞ്ഞത് അവരുടെ കുതന്ത്രങ്ങളിൽ പിന്നീട് കുടുങ്ങിയ രാജാധികാര ദുർമോഹികളായ മുസ്ലിം സമൂഹത്തിലെ ചിലരിലൂടെ ചതിയിലൂടെയും വഞ്ചനയിലൂടെയും ഇസ്ലാമികസമൂഹത്തെ ചിന്നഭിന്നമാക്കിയതിനുശേഷമാണ്. നിരപരാധികളെ കൊന്നൊടുക്കുന്ന സ്ഫോടനങ്ങൾ ഇസ്ലാമികതയിൽ ഇന്നാരോപിക്കുന്ന ഇവരുടെപൂർവ്വിക സ്ര് ഷ്ടിയാണ് ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചു എന്നതും.


ലോകത്തെവിടെയെങ്കിലും ഇസ്ലാമിക ശാക്തീകരണസാദ്ധ്യത മണത്താൽ അവിടേയൊക്കെ സാധരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ജീവനും സ്വത്തും തകർക്കുന്നസ്ഫോടനങ്ങൾ നടത്തി ഭീകരതാരോപണപ്രചാരണം കൊണ്ട് ഇസ്ലാമിനെ ജനങ്ങൾക്കിടയിൽ പൊതുശത്രുവാക്കുകയാണ് നിലവിലുള്ള കുതന്ത്രം. ഇതിനൊക്കെ സമ്പൂർണ്ണസഹായസൌകര്യങ്ങളുമായി ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരുടെ, അഴിമതിവൈറസ് വാഹക വഞ്ചകമതരാഷ്ട്രീയനേതാക്കളും,വിധേയത്വമുള്ള അനീതിപാലകരും വിഷപ്രചാരകമാധ്യമങ്ങളും, ഉദ്ദ്യോഗസ്ത ദുഷ് പ്രഭുത്വങ്ങളും, കിരാതഭരണ പങ്കാളികളും ALWAYS AVAILABLE.



Posted by ESWARdas to കരിനാക്ക് at March 30, 2010 2:47 AM

2. സന്തോഷ്‌ has left a new comment on your post "സാത്താന്‍ പിഴപ്പിച്ചെതിന്ന് പാമ്പെന്ത് പിഴച്ചു?":

കാട്ടിപരുത്തി, ബൈബിള്‍ ഉല്പത്തി പുസ്തകത്തിന്റെ ആമുഖത്തില്‍ തന്നെ ഇങ്ങനെ എഴുതിയിട്ടുണ്ട്:

സൃഷ്‌ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹത്തെ വിളിക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്‌ധത്തിന്‍െറ ചരിത്രമാണ്‌ ആദ്യത്തെ പതിനൊന്നധ്യായങ്ങള്‍. ഇതിനു വ്യക്‌തമായ ചരിത്രസാക്‌ഷ്യങ്ങളില്ല. ആലങ്കാരികശൈലിയില്‍, സമകാലികര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ലളിതവും മനോഹരവുമായി ഈ ഭാഗം രചിച്ചിരിക്കുന്നു. അതിനാല്‍, മറ്റു ചരിത്രഗ്രന്‌ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്‌തുകൂടാ. സൗഭാഗ്യപൂര്‍ണമായ അവസ്‌ഥയില്‍ ദൈവം സൃഷ്‌ടിച്ച മനുഷ്യന്‌ ഒരു രക്‌ഷാകരപദ്‌ധതി ആവശ്യകമായിത്തീര്‍ന്നത്‌ എങ്ങനെയെന്ന്‌ ഇവിടെ വ്യക്‌തമാക്കുന്നു.

എന്നുവച്ചാല്‍ അതിനു തെളിവ് അന്വേഷിച്ചുപോയിട്ടു കാര്യമില്ല. സമയം കളയാം എന്നല്ലാതെ. പിന്നെ ബൈബിള്‍ കീറിമുറിച്ചു ക്രിസ്ത്യാനിയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുക എന്നാണു താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ "പുതിയ നിയമം" ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം അതിലാണ് ക്രിസ്ത്യാനിയുടെ അടിസ്ഥാനം ഉള്ളത്. "പഴയ നിയമം" കുഴിച്ചിട്ടു കാര്യമില്ല. അത് ക്രിസ്തുവിനു മുന്പുള്ളതാണ്‌. ക്രിസ്തുവിനു മുന്‍പ് ക്രിസ്ത്യാനി ഉണ്ടാവില്ലല്ലോ....



Posted by സന്തോഷ്‌ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at March 29, 2010 5:15 PM

3. ESWARdas has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

നൂറുശതമാനം നികുതികൊടുക്കുന്ന സാധാരണക്കാരനും,പാവപ്പെട്ടവനും പുഴുക്കളെപ്പോലെ പിടഞ്ഞിഴയുമ്പോൾ,ഒരു ശതമാനം പോലും നികുതി കൊടുക്കാത്ത ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ, നക്കാപിച്ച കൊണ്ട് അഴിമതിവാഹകരെയും ബാധിതരേയും ഉല്പാദിപ്പിച്ച് സർവ്വജനങ്ങൾക്കും തുല്ല്യമായവകാശപ്പെട്ട പ്രാപഞ്ചിക സമ്പത്തുമുഴുക്കെ മൊത്തമായും ചില്ലറയായും കൊള്ളയടിച്ചൊറ്റക്കു ലോകം മുഴുക്കെ എയർപോർട്ടുകളും ഗോൾഫ് കോർട്ടുകളും എണ്ണം പെരുപ്പിച്ച നക്ഷത്രമന്ദിരങ്ങളും ബില്ല്യണയേഴ്സ് മില്ല്യണേഴ്സ് ക്ലബ്ബുകളുമായി നൂറുശതമാനം നികുതി കൊടുക്കുന്നവന്റെ ഖജനാവിലെ ശമ്പളം കൊടുക്കുന്ന പോലീസിനേയും പട്ടാളത്തേയും സൌര്യവിഹാരത്തിനു കാവൽക്കാരാക്കി ആനന്ദിച്ചാർമാദിക്കുന്നു. സാധരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ക്ഷേമത്തിനുപയോഗിക്കാനുള്ള ഖജനാവിലെ പണംകൊണ്ട് അവരെത്തന്നെ കൊല്ലാനുള്ള ആയുധങ്ങൾ വാങ്ങിപ്പിച്ച് അവരുടെമാത്രം നികുതികൊണ്ട് ശമ്പളം കൊടുക്കുന്ന സുരക്ഷാസൈന്യത്തെക്കൊണ്ട് അവരെത്തന്നെ കൊന്നൊതുക്കുന്നു. ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരുടെ ആവശ്യം പോലെ, തീവ്രഭീകര മുദ്രചാർത്തി ജനങ്ങളുടെ ഐക്യത്തേയും പ്രതികരണശേഷിയേയും തകർക്കുന്നു.

അന്വേഷണ സംഘങ്ങളിലും സുരക്ഷാസേനകളിലും വളരെ ക്ര് ത്യമായ ജനസംഖ്യാനുപാതിക പങ്കാളിത്തം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ഇന്ത്യയിൽ ദുഷ്ഠമുതലാളിത്തമതത്തേയും പണജാതികളെയും അതിലെ മനുഷ്യദൈവങ്ങളാകുന്ന ഭൂമിയിലെരാജാക്കന്മാരെയും തിരുത്തുകയോ തളക്കുകയോ ചെയ്ത് അവരിന്നേവരെ നമ്മെ കൊള്ളയടിച്ചുണ്ടാക്കിയ മുതലും പലിശയും വിദേശ നിക്ഷേപങ്ങളും തിരിച്ചു നമ്മുടേതയാൽ അന്നുമുതൽ അമേരിക്കയടക്കമുള്ള സമ്പന്നരാജ്യങ്ങൾ കൊടുക്കുന്ന ശമ്പളംതന്നെ നമ്മുടെ നാട്ടിലും കൊടുക്കാം ജനസംഖ്യയിൽ നമ്മേക്കാൾ വളരേ കുറഞ്ഞ അവർ അനുഭവിക്കുന്ന ജീവിത സൌകര്യങ്ങൾ തന്നെ കോടാനുകോടി വരുന്ന നമ്മുടെ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും അനുഭവിക്കാം.സംശുദ്ധമായ ഒരു ഭരണകൂടത്തിന് അതിലേറെ സൌകര്യങ്ങൾ നമുക്ക് ലഭ്യമാക്കാൻ കഴിയുന്നത്ര പ്രക്ര് തി സമ്പന്നവും വിഭവസമാഹ്ര് ദവും ഏറ്റവും കിടയുറ്റ മനുഷ്യശേഷിയും കൊണ്ട് സമ്ര് ദ്ധമാണ് നമ്മുടെ ഇന്ത്യ.പിന്നീടൊരിക്കലും ഭീകരതക്കിവിടെ അരേയും കിട്ടുകയില്ല. അത്തരം സുസംഘടിതസുസജ്ജ രാജ്യത്തേക്ക് പുരത്തുനിന്നും എത്ര വലിയ ഭീകരനും വരാൻ ഭയക്കും.ഒരേ മനസ്സോടെ ജീവിക്കുന്ന രജ്യത്തെ ആർക്കും എതിർക്കാൻ കഴിയില്ല



Posted by ESWARdas to കരിനാക്ക് at March 30, 2010 3:13 AM

4. Aslam Padinharayil has left a new comment on your post "ഓളങ്ങളില്":

very nice picture................



Posted by Aslam Padinharayil to OUT OF FOCUS at March 30, 2010 2:31 AM

5. മാണിക്യം has left a new comment on your post "എന്തെല്ലാം പഠനങ്ങള്‍.......":

ഈ പോസ്റ്റ് ആരും വായിച്ചില്ലേ വിനയ? എനിക്ക് ചിരിക്കാതിരിക്കാന്‍ വയ്യ. സീത സീതയായിരിന്നാല്‍ പോരാ. സീത w/o(Wife of) രാമന്‍, എന്നു തന്നെ വേണം, എന്നാല്‍ ഈ രാമന്‍ ‘നമ്മുടെ സീതേടെ കെട്ടിയോന്‍ രാമന്‍’ എന്നു പറഞ്ഞാല്‍ ശ്ശോ പോയില്ലേ ആണിന്റെ വീരത്വം ... “.പുരുഷന്‍ അറിയപ്പെടേണ്ടത്‌ അവന്റെ അച്ഛന്റെ പേരിലാണ്‌..” എന്നാല്‍ ഈ അച്ഛനോ അമ്മ ചൂണ്ടി കാണിക്കുന്ന ആള്‍ അല്ലേ? അമ്മ ഒരു യാഥാര്‍ത്യവും അച്ഛന്‍ ഒരു വിശ്വാസവും!! ആസ്റ്റേഷന്റ്റെ മുന്നില്‍ സുഖമായിരുന്നു കാറ്റ് കൊള്ളുക ... ഇതൊന്നും അവഗണന എന്നു കരുതണ്ട .. ഇതാണ് ശരിക്കുള്ള അല്‍പ്പത്തം പുതുഷന്റെ അല്‍പ്പത്വം ....അതെ !!എന്തെല്ലാം പഠനങ്ങള്‍......!!



Posted by മാണിക്യം to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 29, 2010 4:27 PM

6. പാവപ്പെട്ടവന്‍ has left a new comment on your post "ഹണിമൂണ്‍ ടെസ്റ്റര്‍":

കാപ്പുണ്ടാകും എന്ന ധൈര്യത്തില്‍ ഞാനും ബുക്ക് ചെയ്തിട്ടുണ്ട് .....വല്ലതും നടക്കുമോ .....വ..ല്ല..തും ... നടക്കുമോന്ന്...?



Posted by പാവപ്പെട്ടവന്‍ to തോന്ന്യാശ്രമം at Monday, March 29, 2010

7. മാണിക്യം has left a new comment on your post "കുണ്ടപേറണം......................":

ഇവിടെ വിനയയുടെ സഹ പ്രവര്‍ത്തക പറഞ്ഞതില്‍ കാര്യമുണ്ട്! സ്വന്തം ആരോഗ്യം നോക്കിയാല്‍ സ്ത്രീകള്‍ക്കു കൊള്ളാം ... “ചെയ്‌ത ഡ്യൂട്ടിക്ക്‌ അനുവദിക്കുന്ന റെസ്‌റ്റ്‌ ചെയ്‌ത ഡ്യൂട്ടിയുടെ ക്ഷീണം തീര്‍ക്കാന്‍ തന്നെ ഉപയോഗിക്കണം സാറേ..................” ആദ്യമായി പ്രായോഗിക ബുദ്ധിയുള്ള ഒരു സ്ത്രീ ശബ്ദം കേട്ടു...



Posted by മാണിക്യം to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 29, 2010 4:35 PM

8. മാണിക്യം has left a new comment on your post "പ്രതികാരം":

ഹും! സംഭരണി ആദ്യം തുറന്നത് അപ്പോള്‍ വൃദ്ധന്‍ തന്നെ ! ബെസ്റ്റ്!



Posted by മാണിക്യം to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 29, 2010 4:38 PM

9. punyalan.net നിങ്ങളുടെ പോസ്റ്റ് "വേനല്‍ സമ്മാനിച്ചത്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

I LOVE IT



punyalan.net , വാലായ്മ........... ലേക്ക് 29.3.10 ന് പോസ്റ്റ് ചെയ്തത്

10. KANARAN has left a new comment on your post "THE OMEN":

strange picture. repulsive feeling. apt heading. your posts are so different from one to one. however interesting to see new dimensions



Posted by KANARAN to OUT OF FOCUS at March 30, 2010 1:58 AM

11. മാണിക്യം has left a new comment on your post "അവളിപ്പോഴും സൂ................പ്പര്‍":

കഴിഞ്ഞ സമ്മറില്‍ ഇവിടെ ടിവിയില്‍ ഒരു സീരിയല്‍ ഉണ്ടായിരുന്നു ..ഒരു കുടുംബം അച്ഛന്‍ അമ്മ മക്കള്‍ അടങ്ങുന്ന കുടുബം .... മക്കള്‍ 18 അതില്‍ ഇരട്ടകളും ഉണ്ട് മൂത്ത കുട്ടിക്ക് 21 വയസ്സ് ഏറ്റവും ഇളയത് 6 മാസം.. അവരുടെ ജീവിതവും ദിനചര്യകളും ആണ് കാണിച്ചത്...
എല്ലാ മക്കളുടെ പേരും J വച്ചു തുടങ്ങുന്നു! http://www.youtube.com/watch?v=Ewi66XPSxpM എല്ലാവര്‍ക്കും കൂടി പോകാന്‍ അവര്‍ക്ക് ഒരു ബസ്സ് ആണു ഉള്ളത് യൂ ട്യൂബില്‍ കാണാം :)



Posted by മാണിക്യം to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 29, 2010 3:52 PM

12. മാണിക്യം has left a new comment on your post "അഭ്യര്‍ത്ഥന":

Raising eyebrows,
Older women and their toyboys have a tendency to prompt voluble — even crude — reactions. As the film director worked her way down the red carpet, birch-haired male executives with 19-year-old models on their arms ambled past but the absurdity of those couplings passes unnoticed.
Only the Older Woman, it seems, is taboo in a world where precious few remain. Despite marrying actor Ashton Kutcher five years ago, Demi Moore still provokes headlines for the 15-year age gap. , http://gulfnews.com/life-style/relationships/why-do-younger-men-love-older-women-1.599692 വിനയ .. പലരും പറയാന്‍ ധൈര്യം കാണിക്കാത്തത് പറയാനുള്ള ഈ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്!



Posted by മാണിക്യം to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 29, 2010 4:12 PM

13. ESWARdas has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

പക്ഷെ ഇതൊന്നും ഒരിക്കലും സംഭവിക്കാതിരിക്കാൻ ദുഷ്ഠമുതലാളിത്തം പണജാതികളെ ഉപയോഗിച്ച് ജാതിമതാടിസ്ഥാന ജനസംഖ്യാനുപാതിക പ്രാധിനിദ്ധ്യം നടപ്പാക്കതിരിക്കാൻ ഭരണതലങ്ങളിലും ഉദ്ദ്യോഗസ്ത തലങ്ങളിലുമുള്ള ജാതിമതാടിസ്ഥാന ജനസംഖ്യാനുപാതിക പ്രാധിനിദ്ധ്യ കണക്ക് വസ്തുനിഷ്ഠമായി സത്യസന്ധമായി ഒരിക്കലും പുറത്തു വിടാതെ, ജനങ്ങളെ ജാതീയമായും മതകീയമായും കലാപങ്ങളുണ്ടാക്കി ഭിന്നിപ്പിക്കാൻ ദുഷ്ഠമുതലാളിത്തം പണജാതിവേട്ടനായ്കങ്കാണിമാരെ അഴിമതിവൈറസ് ബാധ കൂടുതലേല്പിച്ചു ചെന്നായ്കൂട്ടങ്ങളുടെ പേയ് വർദ്ദിപ്പിച്ച് ഭീകര സ്ഫോടനങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.
ജാതിമതാടിസ്ഥാന ജനസംഖ്യാനുപാതിക പ്രാധിനിദ്ധ്യം നിലവിൽ വന്നാൽ ദുഷ്ഠമുതലാളിത്തത്തിന്റെ ഏറ്റവും ഫലപ്രദമായ സൌകാര്യോപഭോഗ ഉല്പന്നങ്ങൾ എങ്ങനെ പ്രവർത്തനനിരതമാക്കും മാർകറ്റു ചെയ്യും എല്ലാം തകിടം മറിയില്ലേ?
ഇത്തരം ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരിൽനിന്നും,പണജാതികളായ അഴിമതിവൈറസ് വാഹക വഞ്ചകമതരാഷ്ട്രീയനേതാക്കളിൽനിന്നും,വിധേയത്വമുള്ള അനീതിപാലകരിൽനിന്നും , ഉദ്ദ്യോഗസ്ത ദുഷ് പ്രഭുത്വങ്ങളിൽ നിന്നും, കിരാതഭരണ പങ്കാളികളിൽ
നിന്നും മാനവ കുലത്തെ മോചിപ്പിക്കനായിരുന്നു ജീസസും ക്ര് ഷ്ണനും മുഹമ്മദും ജീവിച്ചത്.
നിഷ്പ്ക്ഷവും സത്യസന്ധവുമായ നീതിദായകരേയും നിയമപാലകരേയും സത്യസാക്ഷികളേയും കാർക്കരെ മാരെയും കൊണ്ട് ദൈവം നമ്മുടെ രജ്യത്തേയും ജനങ്ങളേയും ദുഷ്ഠമുതലാളിത്തചെകുത്തന്മാരിൽനിന്നും അവരുടെ വേട്ടച്ചെന്നായ്ക്കളായ ഭീകരസത്വങ്ങളിൽ നിന്നും രക്ഷിക്കട്ടേ!!! എന്നു ഉള്ളറിഞ്ഞു പ്രാർത്ഥിക്കുന്നു. ദുർബ്ബലരായ നമുക്കിനി ദൈവത്തോടുള്ള പ്രാർത്ഥനയാണ് ശക്തി.പീഠിതരുടേയും നിരപരാധികളുടേയും രക്ഷക്കും നീതിക്കും വേണ്ടി ദൈവത്തോടുള്ള നിലവിളിചെന്നലക്കുന്ന പീഠകരുടേയും അപരാധികളുടേയും കർണ്ണപടങ്ങൾ അവരിൽ ഭീതിനിറക്കുക തന്നെചെയ്യും.ദൈവം നമ്മെ സഹായിക്കുക തന്നെചെയ്യും.നിരപരാധിയായ മർദ്ദിതന്റെ പ്രാർത്ഥനക്കുത്തരം കൊടുക്കുന്നവനാണു ദൈവം.



Posted by ESWARdas to കരിനാക്ക് at March 30, 2010 3:14 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to