1. മരത്തലയന്‍ has left a new comment on your post "വിജയേട്ടന്‍ പറഞ്ഞതും മീര കേട്ടതും":

ആദിവാസികളോട് ശരിക്കും സഹാനുഭൂതിയുണ്ടെങ്കില്‍ മീര പ്ലാച്ചിമടയില്‍ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റത്തെക്കുറിച്ച് കൂടി എഴുതുക. അത് മറുവാക്കില്‍ വെളിച്ചം കാണുമോ എന്ന് പരിശോധിക്കുകയും ചെയ്യുക. ചുമ്മാ ഒരു സംസ്ഥാനതല രാഷ്ട്രീയപ്രവര്‍ത്തനം. ദേശീയം മാത്രം കൈകാര്യം ചെയ്താല്‍ പോരല്ലോ.



Posted by മരത്തലയന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at April 3, 2010 3:31 AM

2. ഒഴാക്കന്‍. has left a new comment on your post "ചലോ ചലോ ചെറായി":

മനു ഒന്നും ഉടക്കാതെ വരണ്ടല്ലോ എന്ന് കരുതിയാണോ ദേവാംഗന " മുണ്ടെങ്കിലും" ഉടുത്തു വരണേ എന്ന് പറഞ്ഞത്?.... മൂന്നാം ഭാഗവും കലക്കി കേട്ടോ



Posted by ഒഴാക്കന്‍. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 3, 2010 3:11 PM

3. നൗഷാദ് അകമ്പാടം has left a new comment on your post "123 -പരിശുദ്ധ മദീന-ഭാഗം-01":

പരിശുദ്ധ പ്രവാചകനഗരിയുടെ അതി മനോഹര ചിത്രങ്ങള്‍ ഇവിടെ കാണാം.
http://www.flickr.com/photos/noushadali/



Posted by നൗഷാദ് അകമ്പാടം to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at April 3, 2010 2:41 PM

4. Sulthan | സുൽത്താൻ has left a new comment on your post "മാക്സിക്കാരന്‍":

ഇസ്മായിൽ ഭായി,

അല്ലെങ്കിൽ തന്നെ ഞാനാര്‌, വർഷംതോറും പുത്തനുടുപ്പുകൾ കൊണ്ട്‌വരുന്ന, തുണികച്ചവടക്കരനോ?. കളിപ്പാട്ടങ്ങൾ കൊണ്ട്‌വരുന്ന, പാവകച്ചവടക്കാരനോ?.

പ്രവാസികളിൽ അധികവും, മറ്റുള്ളവർക്ക്‌ വേണ്ടി കത്തിതീരുകയാണ്‌. അവരുടെ ജന്മം ആരോർക്കാൻ.

അക്ഷരങ്ങളിൽ ഇത്തിരി ലാളിത്യംകൂടിയുണ്ടായിരുന്നെങ്കിൽ, സൂപ്പറായേനെ.

ആശംസകൾ.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to തണല്‍ at 3/4/10 12:35 PM

5. ഒഴാക്കന്‍. has left a new comment on your post "കൊട്ടോട്ടിക്കാരന് ഒരു വയസ്സ്":

കൊണ്ടോട്ടി, അപ്പൊ ഇജ്ജും വയസ് അറിയിച്ചു അല്ലെ ..?

പിന്നെ സദ്യ ... സൂപ്പര്‍ കേട്ടോ. എല്ലാവിധ ആശംസകളും



Posted by ഒഴാക്കന്‍. to കല്ലുവെച്ച നുണ at April 03, 2010 4:01 PM

6. സൂര്യ has left a new comment on your post "നസീമ ഇന്‍ സൂം...":

ramanika,

thank you...



Posted by സൂര്യ to ഋതു - കഥയുടെ വസന്തം at April 3, 2010 2:43 PM

7. maithreyi has left a new comment on your post "THE COUSINS":

@vashalan-thank u .Mr.R. K.Narayan is my guru in writing Indian english short story .As rightly said by him,any Indian can just look out of his window to pick up a character/short story.so i too just looked out of my window...that is it...

I want to improve my writing skills :) and hence do like being cricised....When u get time, just point out the parts which u felt as dragging, irrelevant ...or verbose.I"ll b real grateful to u.

@ manoraj:thank u. when i narrate local malayalam slangs, i can't help writing them in malayalam with english transaltion...For this story i felt it more comfortable to write in english.pls point out all the mistakes u feel.....I always welcome such corrective comments.You can comment in malayalam also if u like.....no probs.
c u both again.



Posted by maithreyi to ............In the Pond.....On the banks...... at April 3, 2010 3:09 PM

8. ജനശക്തി has left a new comment on your post "Universal Employment Guarantee Left Leads the Way":

ദേശീയ തൊഴിലുറപ്പ് പദ്ധതി - ഇടത് സര്‍ക്കാരുകള്‍ മാതൃകയാകുന്നു.



Posted by ജനശക്തി to ജാഗ്രത at April 3, 2010 3:02 PM

9. satheesh kumar has left a new comment on your post "ഉദയഗിരി കോട്ട - പുലിയൂര്‍കുറിച്ചി":

dear siva
I have visited Udayagiri kotta on last dec, but i don't know about the real history of that kotta. After reading of your blog now I come to know that.
Thanks a lot
regards
satheesh



Posted by satheesh kumar to എന്റെ യാത്രകള്‍ at 3 April 2010 3:42 PM

10. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "മീന മാസത്തില്‍ മാവേലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് വാമനന്‍ ജിയാ



കണ്ണനുണ്ണി , sheriffkottarakara ലേക്ക് 2010, ഏപ്രില്‍ 3 2:44 am ന് പോസ്റ്റ് ചെയ്തത്

11. തെച്ചിക്കോടന്‍ has left a new comment on your post "അവധിക്കാലം ഉപയോഗിക്കേണ്ടതെങ്ങനെ?":

നല്ല കാര്യം.
നീന്തല്‍ പഠിപ്പിക്കുന്നത്‌ നല്ല ഒരു കാര്യമാണ്. പല പുതിയ കുട്ടികള്‍ക്കും അതിറിയില്ല, പ്രത്യകിച്ചും നഗരങ്ങളില്‍ വളരുന്നവര്‍ക്ക്.



Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, April 03, 2010 2:15:00 PM

12. Bulletin/ബുള്ളറ്റിൻ has left a new comment on your post "123 -പരിശുദ്ധ മദീന-ഭാഗം-01":

പരിശുദ്ധ മദീനാമുനവ്വറയെ പറ്റി ഏതാനുംഭാഗങ്ങളിലായി അല്പം ഇവിടെ ആരംഭിക്കുന്നു



Posted by Bulletin/ബുള്ളറ്റിൻ to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at April 3, 2010 1:39 PM

13. കാക്കര - kaakkara has left a new comment on your post "യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?":

link thaazhe

http://mangalam.com/index.php?page=category&lang=malayalam&cid=93&TmpId=15


നാനാര്‍ത്ഥങ്ങള്‍ സിവിക് ചന്ദ്രന്‍

തൊടുപുഴ പറഞ്ഞത്‌
ഞാന്‍ ഒരു ചിത്രപ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നു. മുഹമ്മദ്‌ നബി, അദ്ദേഹത്തിന്റെ പത്നിമാര്‍, ഖലീഫമാര്‍ തുടങ്ങിയവരുടെ നഗ്നചിത്രങ്ങളാണ്‌ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്‌. ജൂണ്‍ മാസത്തില്‍ തൃശൂര്‍ വച്ചായിരിക്കും പ്രദര്‍ശനം. വേദി നിശ്‌ചയിച്ചു കഴിഞ്ഞാല്‍ അനൗണ്‍സ്‌ ചെയ്യുന്നതാണ്‌. ചിത്രപ്രദര്‍ശനത്തിന്‌ നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു- തൊടുപുഴ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതിനിടയിലാണ്‌

തുടര്‍ന്നു വായിക്കുക »



Posted by കാക്കര - kaakkara to ചിന്താശകലങ്ങൾ at April 3, 2010 4:02 PM

14. ഭായി നിങ്ങളുടെ പോസ്റ്റ് "ചെപ്പടി വിദ്യ (കഥ യല്ല)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതിന് ചെപ്പടി വിദ്യ എന്നല്ല പറയേണ്ടത്,
ചെകിട്ടത്ത് അടി കിട്ടുന്ന വിദ്യ എന്നാണ് പറയേണ്ടത്
:-)



ഭായി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ഏപ്രില്‍ 3 12:09 pm ന് പോസ്റ്റ് ചെയ്തത്

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "നീതിയുടെ ഘാതകര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ കൊട്ടോ ട്ടിക്കാരാ അവരുടെ പെൻഷൻ കൂട്ടുന്ന ബില്ലോ 200 ദിവസ്മ തികച്ചാലും പെൻഷൻ കൊടുക്കണമെന്ന ബില്ലൊ ഒക്കെ വരുമ്പോൾ കാണുന്നില്ലെ അവരുടെ യോജിപ്പ് ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഒന്നിച്ച്.

അല്ലാത്തപ്പോൾ കൊല്ലനും കൊല്ലത്തിയും കളി.

അനുഭവിക്കുകയല്ലെ നിവൃത്തിയുള്ളു . ജയിപ്പിച്ചു വിട്ടപോലെ തിരികെ വിളിക്കാനും അവസരം വോട്ടർമാർക്കുണ്ടാകണം അപ്പോൾ കാണാം



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ഏപ്രില്‍ 3 3:38 pm ന് പോസ്റ്റ് ചെയ്തത്

16. Sreejith kondottY നിങ്ങളുടെ പോസ്റ്റ് "മോട്ടോര്‍ വാഹന വകുപ്പിലെന്താണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ട്രന്‍സ്പൊര്‍റ്റ് കമ്മീഷണര്‍ക്ക്‌ ചലച്ചിത്ര വികസന കോര്‍പറേഷന്‍ - ന്റെ തലപ്പത്ത് ഇരിക്കാനാണ്‌ ദുര്‍ഗതി. അഴിമതിക്കാര്‍ ആയ ഉദ്യോഗസ്ഥതര്‍ക്ക് പണികോടുത്തപ്പോള്‍ ട്ര്യാന്സ്പോര്ട് കമ്മീഷണര്‍ ശ്രീ. പ്രേം ശങ്കരിനു വകുപ്പ്‌ മന്ത്രിയുടെ വക സ്ഥലം മാറ്റം. തെറ്റയില്‍ അഴിമത്ിക്കാരന്‍ ആണെന്ന് പറഞ്ഞ പാവം വി.എസ് സഖാവ ഇതൊന്നും കാണുന്നില്ലേ... അതോ പഴയ പൊലിടികല് സെക്രത്ടറി ഷാജഹന് പറഞ്ഞ പോലെ ഒന്നു കാണത്ത പോലെ നടിക്കുകയോ? ഈ സര്‍ക്കാരില്‍ എല്ലാ വകുപ്പിലും തെറ്റയില്‍ മാര്‍ ഉണ്ടെന്നു പറഞ്ഞ ജോസ് തെറ്റയില്‍ മുഖ്യമന്ത്രിയെ വരെ ഒന്നു നാണം കെടുതതിയത്‌ നാം കണ്ടു. അദ്ദേഹം ഉദ്ദേശിച്ചത്‌ ഞാന്‍ കള്ളന്‍ തെന്നെ, പക്ഷേ ഞാന്‍ മാത്രം അല്ല കള്ളന്‍, മറ്റുള്ളവരും നന്നായി കക്കുന്നുന്ദ് എന്നാണ്...



Sreejith kondottY , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഏപ്രില്‍ 3 3:19 pm ന് പോസ്റ്റ് ചെയ്തത്

17. പള്ളിക്കുളം.. has left a new comment on your post "യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?":

അങ്ങനെ അപ്പൂട്ടൻ പറഞ്ഞതുപോലെ ചിത്രഭാനു സിവിക്കിനെയും ഇതാ ബ്രാന്റു ചെയ്യുന്നു. ചിത്രഭാനുവിന് ഏതെങ്കിലും ബ്രാന്റിംഗ് ഏജൻസികളുടെ സഹായം ലഭ്യമാവുന്നുണ്ടോ ആവോ?

ലേഖനം ആരെഴുതിയതായാലും സംഘടിതമായ രണ്ടു മതങ്ങൾ തമ്മിൽ ഉണ്ടായേക്കാവുന്ന സ്പർദ്ധയെ വഴിമാറ്റി വിടാൻ സഹായകമാണ്. ഈ ഉദ്യമത്തെ തെറ്റായും ശരിയായും വ്യാഖ്യാനിക്കാനാവും.



Posted by പള്ളിക്കുളം.. to ചിന്താശകലങ്ങൾ at April 3, 2010 3:52 PM

18. SHAIJU :: ഷൈജു has left a new comment on your post "യുക്തി ജയിച്ച രാത്രി":

ithu malayala telivisionil theerchayayum kanikkendath thanne ayirunnu
e post thanna refeekinu abinandhanangal



Posted by SHAIJU :: ഷൈജു to ഭരണി തിരുനാള് at April 3, 2010 3:10 AM

19. Sukanya has left a new comment on your post "ചലോ ചലോ ചെറായി":

ഒരു മുണ്ടുടുത്തതിന്റെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല, അപ്പോഴാ... അടുത്ത R D day.എന്നാലും പോയിക്കൂടെ മുണ്ട് ഉടുത്ത്. ദേവാംഗന കാത്തിരിക്കുന്ന പോലെ ഞങ്ങളും കാത്തിരിക്കാം ഇമ്മാതിരി എടാകൂടങ്ങള്‍ വായിക്കാന്‍. ഇപ്പൊ അരുണിന്റെ മുഖം വ്യക്തമായി കാണുന്നു. ഹഹഹ...



Posted by Sukanya to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 3, 2010 3:35 PM

20. Sukanya has left a new comment on your post "തീപ്പിണ്ഡം":

നമ്മുടെ നാട്ടിലേക്കും വ്യാപിക്കുന്നു ആ തീ



Posted by Sukanya to സന്തോഷ്‌ പല്ലശ്ശന at April 3, 2010 4:07 PM

21. സുമേഷ് | Sumesh Menon has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

ഹ ഹ അത് കൊള്ളാം..
ഞാന്‍ എഴുതുകാരിയാനെന്നു വിളിച്ചു പറയുന്നത് കേട്ട്.. ഇതെന്തു ജന്മമാണെന്നു വിചാരിച്ചു കാണും...
:)
എന്നാലും സഡന്‍ ബ്രേക്ക്‌ ഇട്ടതുപോലെ നിര്‍ത്തിക്കളഞ്ഞല്ലോ?



Posted by സുമേഷ് | Sumesh Menon to എഴുത്തോല at April 3, 2010 3:41 PM

22. ramanika has left a new comment on your post "നസീമ ഇന്‍ സൂം...":

നന്നായി



Posted by ramanika to ഋതു - കഥയുടെ വസന്തം at April 3, 2010 2:23 PM

23. സൂര്യ has left a new comment on your post "നസീമ ഇന്‍ സൂം...":

thank you sultan...



Posted by സൂര്യ to ഋതു - കഥയുടെ വസന്തം at April 3, 2010 3:13 PM

24. കുമാരന്‍ | kumaran has left a new comment on your post "4 - മാർക്ക കല്യാണം":

കുട്ടിക്കാലം നന്നായി ഓര്‍ത്ത് വെച്ചിട്ടുണ്ട്.



Posted by കുമാരന്‍ | kumaran to സുൽത്താൻ കഥകൾ at April 3, 2010 12:22 PM

25. രഘുനാഥന്‍ has left a new comment on your post "ദൈവനിഷേധി !!!":

ഹ ഹ പ്രവീണേ "നാസ്തികനായ ദൈവം" വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അമ്പലത്തില്‍ ഒന്ന് പോയി തൊഴുതിട്ടു വാ ..



Posted by രഘുനാഥന്‍ to ശ്യാമം.. at 1:47 AM

26. കുമാരന്‍ | kumaran has left a new comment on your post "4 - മാർക്ക കല്യാണം":

കുട്ടിക്കാലം നന്നായി ഓര്‍ത്ത് വെച്ചിട്ടുണ്ട്.



Posted by കുമാരന്‍ | kumaran to സുൽത്താൻ കഥകൾ at April 3, 2010 12:21 PM

27. Sulthan | സുൽത്താൻ has left a new comment on your post "നസീമ ഇന്‍ സൂം...":

നസീമയുടെ ഭ്രന്ത്‌ ശരിക്കും അനുഭവിക്കുന്നുണ്ട്‌ വായനക്കാർ.

കാലിക പ്രസക്തമായ വിഷയവും, മികവുറ്റ അവതരണവും

ആശംസകൾ.

Sulthan | സുൽത്താൻ



Posted by Sulthan | സുൽത്താൻ to ഋതു - കഥയുടെ വസന്തം at April 3, 2010 2:43 PM

28. Naushu has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ പോസ്റ്റുകൾ ഒന്നും ഇപ്പോൾ ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു.

എന്തുകൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നത്?

ഇന്നിപ്പോൾ ഇട്ട ഈ പോസ്റ്റും ജാലകത്തിൽ വന്നില്ല

ലിങ്ക്:http://kvnaushad.blogspot.com/2010/04/blog-post.html
കഴിഞ്ഞ 4 പോസ്റ്റുകളിലായിട്ടാണു ഈ പ്രശ്നം.നേരത്തെ കുഴപ്പമില്ലായിരുന്നു.ഒന്നു നോക്കുമല്ലോ..



Posted by Naushu to സൈബർ ജാലകം at April 3, 2010 3:28 AM

29. യൂനുസ് വെളളികുളങ്ങര നിങ്ങളുടെ പോസ്റ്റ് "ആരായിരിക്കും ഇതിന്റെ പിന്നില്‍ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊടും കാടുകളിലും പര്‍വ്വത പ്രദേശങ്ങളിലും പരിസരത്തും ആണ്‌ മഴ കൂടുതല്‍ വര്‍ഷിക്കുന്നത്‌. ബുദ്ധിയില്ലാത്ത കാര്‍മേഘങ്ങളെ ഇത്തരം പ്രദേശങ്ങളില്‍ അടിച്ചുകൂട്ടി മഴവര്‍ഷിപ്പിച്ച്‌ കൊണ്ട്‌ പ്രകൃദിയെ സന്തുലിതാവസ്ഥ സൃഷിടിക്കുന്ന ശക്തി എന്തായിരിക്കും ? ആരായിരിക്കും ഇതിന്റെ പിന്നില്‍ ?



യൂനുസ് വെളളികുളങ്ങര , യുവ നിര ലേക്ക് 2010, ഏപ്രില്‍ 3 3:42 pm ന് പോസ്റ്റ് ചെയ്തത്

30. ഒഴാക്കന്‍. has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 17 ) തുടരുന്നു...":

ഇതാണല്ലേ "ഫ്രീ വിസ "... ഇങ്ങനെ ഈ ഫ്രീ മാണ്ട :)

ബാക്കി കൂടെ പോന്നോട്ടെ കേട്ടോ



Posted by ഒഴാക്കന്‍. to ചിന്നുവിന്റെ നാട് at 03/04/2010 13:27

31. ramanika has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

അച്ഛമ്മ എന്നും കൂടെ ഉണ്ടാകും എന്ന് തറപ്പിച്ചു പറയാം
ഒരു സ്നേഹ കടല്‍ അല്ലേ അവര്‍
really touching !



Posted by ramanika to നീര്‍‌മിഴിപ്പൂക്കള്‍‌ at April 3, 2010 3:05 PM

32. ചിത്രഭാനു has left a new comment on your post "യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?":

If it is Civic Chandran there is no wonder in it. Pathabhedam is his magazine. He is a fundamentalist with the outer skin of humanist. He is funded by many NGOs. His famous comment to the youth muslims "If you are a courageous and true islam stand for JIHAD!!!" so no wonder in his approch to this subject



Posted by ചിത്രഭാനു to ചിന്താശകലങ്ങൾ at April 3, 2010 3:44 PM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to