1. പാവപ്പെട്ടവന്‍ has left a new comment on your post "Aap Ki Nazron Ne Samjha":

നല്ല ഒരു ഗാനം നല്‍കിയതിനുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു



Posted by പാവപ്പെട്ടവന്‍ to ഹൃദയരാഗങ്ങള്‍ at April 3, 2010 2:38 PM

2. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "അപകടം":

കൊച്ചുമുതലാളീ..നന്നായിട്ടുണ്ടേ....അത്രതന്നെ..!



Posted by സിദ്ധീക്ക് തൊഴിയൂര്‍ to കൊച്ചു മുതലാളി at April 04, 2010 2:50 AM

3. punyalan.net has left a new comment on your post "ഉയിർപ്പ്":

APPU.. HAPPY EASTER.. VERY GOOD RESULT.. once i tried same with budha dint come out good like this.. keep experimenting...



Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at April 4, 2010 12:51 AM

4. Kalesh has left a new comment on your post "ചലോ ചലോ ചെറായി":

kollam....pinneyum client visit undayirunno :)



Posted by Kalesh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 4, 2010 2:26 AM

5. വരയും വരിയും : സിബു നൂറനാട് has left a new comment on your post "അപ്രിയ സത്യം":

"കേരളത്തില്‍ ജീവിക്കണ്ടേ...മിണ്ടാതിരിക്കുന്നതാ നല്ലത്."
കുഞ്ഞു വരികള്‍..വല്യ അര്‍ഥങ്ങള്‍. നന്നായിട്ടുണ്ട്.



Posted by വരയും വരിയും : സിബു നൂറനാട് to ആത്മവ്യഥകള്‍ at April 3, 2010 2:58 PM

6. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കുമാരന്‍ തെയ്യം":

"കവടിയില്‍ സ്ഥാനം തെറ്റി നിന്നത് വിപ്ലവം വെടിഞ്ഞ നക്ഷത്രങ്ങള്‍.."
നല്ല പ്രയോഗം.

കഥാ നായകന്‍റെ മാനസിക സംഘര്‍ഷം വളരെ വ്യക്തമായി പറഞ്ഞു തരാന്‍ കഴിഞ്ഞിട്ടുണ്ട്...അഭിനന്ദനം.

ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന ഇസവും, ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന ഇസവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്...ചുരുക്കി പറഞ്ഞാല്‍ രണ്ടും "വിശ്വാസം" മാത്രം. ഒരു കഥയെ വിശകലനം ചെയ്യുമ്പോള്‍ മുകളില്‍ കുറെ ചേട്ടന്മാര്‍ ഇത്ര ചൂടാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല..!!!



Posted by വരയും വരിയും : സിബു നൂറനാട് to ,Murali I പെയ്തൊഴിയാതെ at 3 April 2010 14:00


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to