1. എതിരന്‍ കതിരവന്‍ has left a new comment on your post "കാവ്യാഞ്ജലി- ശബ്ദരേഖ":
ഈ ഷോയുടെ നല്ല ഒരു വീഡിയോ ഇല്ല എന്നത് സങ്കടകരം. ഒരു പ്രൊഫെഷണൽ വീഡിയോഗ്രാഫറിനെക്കൊണ്ട് എടുപ്പിക്കേണ്ടിയിരുന്നു. ഒരു സ്നേഹിതൻ എടുത്തത് അതിദയനീയം.(ഒരു പ്രധാനസംഭവം സ്റ്റേജിലൊരിടത്തു നടക്കുമ്പോൾ ഒഴിഞ്ഞുകിടക്കുന്ന സ്റ്റേജുഭാഗം റെക്കോർഡ് ചെയ്യുക, അദ്ദേഹത്തിന്റെ മകൾ വരുമ്പോൾ അവളെ മാത്രം ഫോക്കസ് ചെയ്യുക ഇങ്ങനെ പോയി പുള്ളിക്കാരന്റെ വിദഗ്ദ്ധ വിനോദങ്ങൾ) ഫൊക്കാനാക്കാർ നിയോഗിച്ച വീഡിയോക്കാരൻ നാലുദിവസത്തെ പ്രോഗ്രാം എല്ലാംകൂടെ ഒരു ഡിസ്കിലാക്കിയപ്പോൾ കാവ്യാഞ്ജലിയുടെ ചില കഷണങ്ങൾ മാത്രം അതിൽ.
Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Tuesday, April 6, 2010 5:49:00 AM GMT+05:30
2. Sabu M H has left a new comment on your post "വളര്‍ന്ന് ചെറുതായി...":
മൂത്ത് മുരടിച്ച് മൃതപ്രായമായി
താങ്ങായില്ല, തണലായില്ല...
shocked!
felt a pain inside after reading those lines...
Posted by Sabu M H to കിലുക്കാംപെട്ടി at April 6, 2010 3:26 AM
3. shibin has left a new comment on your post "ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum ...":
അങ്ങിനേ എന്നെപ്പോലുള്ള ഏതൊരുസുഖിയനായ പ്രവാസിയുടേയും ദേഹം,എല്ലാരോഗങ്ങൾക്കും സുഖമമായി കടന്നുവരുവാൻ തുറന്നിട്ടുകൊടുത്തിരുന്ന കാലം എന്നും ആ സമയത്തെ വിശേഷിപ്പിക്കാം കേട്ടോ. അതിനന്ന് ഏതെങ്കിലും ഒരുകാര്യത്തിലെങ്കിലും, ഒന്ന് സ്വയം ‘കണ്ട്രോൾ’ ഉണ്ടായിരുന്നിട്ട് വേണ്ടെ !
അതുകൊണ്ടാണല്ലൊ ഈ കൂടമാറ്റം കാണാൻ പറ്റിയതും ഈ പോസ്റ്റ് എഴുതുവാൻ പറ്റിയതും..
കലക്കീറ്റ്ണ്ട് ഇത്...
Posted by shibin to BILATTHIPATTANAM at 5 April 2010 17:12
4. പാവപ്പെട്ടവന്‍ has left a new comment on your post "ഉപേക്ഷിക്കപ്പെട്ട കഴുതയും കുരിശും ക്രിസ്തുവും":
പെരുന്നാളുകളും ആഘോഷങ്ങളും ഒരോ വര്‍ഷവും മുടക്കം കൂടാതെ നടക്കുമ്പോഴും , ക്രിസ്ത്യാനികള്‍ സമൂഹത്തില്‍ പരിഹസിക്കപ്പെടുന്നതിനുള്ള , തിരസ്കരിക്കപ്പെടുന്നതിനുള്ള കാരണം മറ്റൊന്നുമല്ല , ഈ ആഘോഷങ്ങളിലോ ദേവാലയങ്ങളിലോ ക്രിസ്തുവിന്റെ സാമിപ്യം അല്പം പോലും ആര്‍ക്കും അനുഭവപ്പെടാതെ എല്ലാം പ്രഹസനങ്ങള്‍ ആയി മാറിയിരിക്കുന്നു
പ്രിയപ്പെട്ട ദൈവമേ.... ഈ കുഞ്ഞാടിനോടു പൊറുക്കണമേ ...
കാപ്പു വളരെ ഒചിതമായ ഒരു പോസ്റ്റു
ഈസ്റ്റര്‍ ആശംസകള്‍
Posted by പാവപ്പെട്ടവന്‍ to തോന്ന്യാശ്രമം at Monday, April 05, 2010
5. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഒരു ബ്ലാക്ക് & ഗ്രീൻ ഉറക്കം !":
ഉറക്കം നന്നായി,അസ്സല്‍ ഒറിജിനല്‍ (ശങ്കരാടി പറഞ്ഞ പോലെ!).പിന്നെ കൂതറ ഹാഷിം പറഞ്ഞ സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല!.ഇപ്പോ ചെക്കന്മാരെക്കാള്‍ മുമ്പില്‍ ....
Posted by Mohamedkutty മുഹമ്മദുകുട്ടി to വേറിട്ട കാഴ്ചകൾ...... at April 6, 2010 5:29 AM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
