1. Chippen has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":
mathapithakkale marannu innale kanda oralude purake poyi palarudeyum valayil chadunna penpillarodu sahathapikkan pattilla. Pakshe, mattonnu koodi orkkanam engane valayil chadunna pillarude age. Jeevitham enthennu manasilakkan thudangunna age aanathu... appol kaivittu pokunnavare namukkum kuttappeduthan kazhiyilla....
Posted by Chippen to മാറുന്ന മലയാളി... at April 10, 2010 9:03 AM
2. jithin jose has left a new comment on your post "തീവണ്ടി ഒരു ഇന്‍സ്റ്റ്‌ലേഷന്‍ ആര്‍ട്ട് ആണ്":
അനേകം ദിശകളുള്ള ഉടലുകളുമായി
ഒറ്റ ദിശയിലേക്കു പായുന്ന
ഇരുമ്പുപേടകമേ
ലോകത്തെ അപ്പാടെ നഗന്മാക്കിത്തരുന്ന
വിചിത്ര ദേശമേ...
ഏതു ഇന്ധനത്താല്‍
ലയിപ്പിക്കുന്നു നീ
ഈ മനുഷ്യലായനി?
MANOHARAM...............
എല്ലാ നഗരങ്ങളെയും നാട്ടുപാതകളെയും
കാല്പ്പനികമാക്കുന്നു.
മിന്നലിന്റെ ഒരു ചീള്
ആകാശത്തെ വൈദ്യുതീകരിക്കും പോലെ.....
ATHIMANOHARAM.......
Posted by jithin jose to ഉഭയജീവിതം at 9 April 2010 20:47
3. punyalan.net നിങ്ങളുടെ പോസ്റ്റ് "ഒരു യാത്രയുടെ ഓര്‍മയ്ക്കായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
super mood creation! one more feather! keep the good work on.
punyalan.net , വാലായ്മ........... ലേക്ക് 9.4.10 ന് പോസ്റ്റ് ചെയ്തത്
4. വിചാരം has left a new comment on your post "കുര്‍ ആനിലെ അന്യ മതനിന്ദയും അസഹിഷ്ണുതയും":
ബയാനെന്ന യരലവയും ഫാറൂഖെന്ന വിചാരവും. ഇസ്‌ലാമിനെതിരെ ഇത്രവെറുപ്പ് നിങ്ങള്‍ വെച്ച് പുലര്‍ത്താനിടയാക്കിയ സാഹചര്യം നിങ്ങള്‍ ബ്ലോഗിലൂടെ പറയണം.
മി.ലത്തീഫ്
ഇതിനായൊരു പോസ്റ്റെഴുതാനൊന്നും വയ്യ കാരണം അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒത്തിരി അഭിപ്രായങ്ങള്‍ (ബൂലോകത്ത് കഴിഞ്ഞ 7 വര്‍ഷമായി ഞാനടക്കം ഛര്‍ദിച്ച കാര്യങ്ങളല്ലാതെ മറ്റൊരു പുതിയവ ഇല്ലാത്ത) കുമിഞ്ഞുകൂടും, ലത്തീഫ്.. താങ്കള്‍ എന്റെ പഴയക്കാല പോസ്റ്റുകള്‍ നോക്കിയിട്ടുണ്ടോ ? എവിടേയും ഇസ്ലാമിനേയോ മറ്റു മതങ്ങളേയോ പൊളിച്ചെഴുതുന്ന ഒരു പോസ്റ്റ് കാണാന്‍ സാധിക്കില്ല എന്റെ പോസ്റ്റുകളില്‍ അധികവും കഥയും പിന്നെ എന്റെ സ്വന്തം രാഷ്ട്രീയ നിലപാടുകളുമായിരിക്കും അതിനിടെ എന്റെ ഇസ്ലാമിനോടുള്ള ഇഷ്ടമില്ലായ്മയും പക്ഷെ മിക്ക ചര്‍ച്ചകളിലും എന്റെ സാന്നിത്യം ഞാന്‍ അറീയ്ക്കാറുണ്ട് പ്രത്യേകിച്ച് മത ചര്‍ച്ചകളാവുമ്പോള്‍, ലത്തീഫ് ചോദിച്ച കാര്യങ്ങളിലേക്ക് കടക്കാം
എന്തുകൊണ്ട് എന്റെ ബന്ധു ജനങ്ങള്‍ വിശ്വസിക്കുന്ന ഇസ്ലാമിനെ ഇഷ്ടപ്പെടുന്നില്ല .
1) അതൊരു അതിഭൌതിക അവകാശപ്പെടുന്ന മതമായതിനാല്‍.
2) ഇസ്ലാം മാത്രമേ ശരിയൊള്ളൂ മറ്റെല്ലാം തെറ്റാണന്ന് ഭാവവും ചിന്തയും, പ്രവര്‍ത്തിയും.
3) മുഹമദിന്റെ പ്രവര്‍ത്തികള്‍-വിവാഹങ്ങള്‍, അടിമ സ്ത്രീകളെ വിവാഹം കഴിക്കാതെ വെച്ചുകൊണ്ടിരിക്കല്‍ -
4) ഇസ്ലാമിനൊരു ദൈവത്തെ കുറിച്ച് കൃത്യതയില്ലാത്ത കാഴ്ച്ചപ്പാടാണുള്ളത് - ദൈവം എന്നത് ഒരു ശക്തിയാണന്ന് ചില മുസ്ലിംങ്ങള്‍ കരുതുന്നു, എന്നാല്‍ ഏഴാനാകാശത്ത അര്‍സ്(സിംഹാസനത്തില്‍)ല്‍ ഇരിക്കുന്ന ഒരാളായി ഇതിനൊരു ചെറിയ വിശദീകരണം തരാം “ മുഹമദ് ആകാശാരോഹണ കെട്ടുകഥയില്‍ ദൈവത്തെ ദര്‍ശ്ശിച്ചു എന്നാണ് (നേരിട്ട് കണ്ടു എന്നു പറഞ്ഞാല്‍ രൂപവും ഭാവവും വിശദമാക്കേണ്ടി വരും, ബുദ്ധിമാനായ മുഹമദ് ആ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് വിദഗ്ദമായി തലയൂരുകയാണ് ചെയ്തത്)ഓരോ ആകാശത്തെത്തുമ്പോഴും മരിച്ചു പോയ ഓരോ പ്രവാചകന്മാരെ കണ്ടുവെന്ന പച്ചകള്ളം, ദൈവം ഒരു ശക്തി മാത്രമാണെങ്കില്‍ ആ ശക്തി ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ച് കിടയ്ക്കുകയാണെങ്കില്‍ മുഹമദ് എന്തിനാ ബുറാക്കെന്ന കുതിരയ്ക്ക് മുകളില്‍ കയറി ദൈവത്തെ തേടി 7മത്തെ ആകാശത്തേക്ക് പോവേണ്ട ആവശ്യം ?(7 ആകാശം എന്നത് വലിയൊരു ബ്ലണ്ടറാണന്ന് ഇന്ന് വലിയൊരു സത്യമാണ്) പ്രപഞ്ചത്തിലെ ചെറിയ ഘടകമായ ഭൂമിയില്‍ ദൈവത്തിന്റെ സാന്നിത്യം ഉണ്ടായിക്കൂടെ?
5) ഇസ്ലാമും, വിശ്വാസികളും സഹിഷ്ണത വെച്ചു പുലര്‍ത്തുന്നവരല്ല .ഉദാഹരണം:-അധർമ്മത്തിനെതിരേ യുദ്ധം ചെയ്യുക എന്നത് അല്പമെങ്കിലും ധാർമ്മിക ബോധം പുലർത്തുന്നവരുടെ കടമയാണ്.(ഇതിനെന്റെ ചോദ്യം ഇതാണ് .. ഇത്ര വലിയ ദൈവമായ അള്ളാ ഉള്ള സ്ഥിതിയ്ക്ക് മനുഷ്യന്‍ എന്തിനാണ് ഈ യുദ്ധത്തിനൊക്കെ പോകുന്നത് ?അള്ള തന്നെ ശിക്ഷിച്ചാല്‍ പോരെ ഈ അധര്‍മ്മവാദികള്‍ എന്ന ആരോപിയ്ക്കപ്പെടുന്ന എന്നേയും മറ്റുള്ളവരേയുമൊക്കെ.)
6) ഇസ്ലാം എന്ന തത്വസംഹിദയെ ആരും എതിര്‍ക്കാനോ അവിശ്വസിക്കാനോ പാടില്ലാന്നുള്ള ഏറ്റവും മലിനമായ ചിന്ത ഉദാഹരണം :-അഹങ്കാരം കയ്യൊഴിഞ്ഞാൽ നല്ല പാതയിലേക് തിരിക്കാം അല്ലെങ്കിൽ പട്ടി ചത്ത് പോകുന്ന പൊലെ ചത്ത് പോകും ബാക്കി ഖബറിൽ(സുല്‍ഫിഖര്‍ എന്ന ഇസ്ലാമത വിശ്വാസിയുടെ നീച ചിന്ത).
അങ്ങനെ ഒത്തിരി കാരണങ്ങള്‍കൊണ്ടാണ് ഇസ്ലാമതം തനി ബ്ലണ്ടറായ മതമാണന്ന് ബോദ്ധ്യമായതും എന്റെ മനസ്സില്‍ നിന്ന് ആ മതത്തേയും മറ്റും ചെളികൂമ്പാരത്തിലേക്ക് എടുത്തെറിഞ്ഞതും.
പിന്നെ ജബ്ബാര്‍ മാഷിന്റെ ചിന്തയും പ്രചാരണവും കൊണ്ടാണ് ഞാനും യരലവയുമൊക്കെ ഇസ്ലാമത ചിന്തയില്‍ നിന്നകന്നത് എന്ന തെറ്റായ മനസ്സിലാക്കല്‍ മാറ്റുക.. ഞാന്‍ 7 വര്‍ഷത്തോളമായി ഈ ബൂലോകത്ത് തുടക്കം മുതലേ ഇസ്ലാമെതിരായുള്ള എന്റെ നിലപാടുകള്‍ ഒരേപോലെയാണ് എന്നാല്‍ ജബ്ബാര്‍ മാഷ് ബൂലോകത്ത് വന്നിട്ട് 3 ഓ 4 ഓ വര്‍ഷമായിട്ടൊള്ളൂ, ഈ കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അഗ്രജന്‍ എന്ന എന്റെ ചങ്ങാതിയോട് ചോദിക്കുക.
Posted by വിചാരം to സംവാദം at April 9, 2010 9:44 PM
5. krishnakumar513 has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":
നന്നായിരുന്നു,ശ്രീ..അപ്പോള്‍ പിറവം-ചാലക്കുടി കണക്ഷന്‍?
Posted by krishnakumar513 to നീര്‍മിഴിപ്പൂക്കള്‍ at April 10, 2010 9:40 AM
6. 出会い has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":
数多くある出会い系の中でも簡単に出会えるのはココ!女の子の登録人数が多いのであなたの地域のカワイイ娘もゲット出来ちゃうんです
Posted by 出会い to പ്രതികരണവേദി at 10 April 2010 09:29
7. അരുണ്‍ / Arun നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
എത്രയെത്ര ഇരകള്‍ !
അരുണ്‍ / Arun , പാമരന്‍ ലേക്ക് 2010, ഏപ്രില്‍ 9 9:18 pm ന് പോസ്റ്റ് ചെയ്തത്
8. krishnakumar513 has left a new comment on your post "ഗൃഹാതുരത്വത്തിന്റെ ഭാവി":
വളരെ പ്രസക്തമായ നല്ല പോസ്റ്റ്..
Posted by krishnakumar513 to The Mistress of Small Things at 10 April 2010 05:26
9. Anonymous has left a new comment on your post "പര്‍ദ്ദകള്‍ വാടകക്ക്":
mini teacher, kutikalekondu parayikkunnathennu parayu.
Posted by Anonymous to VINAYAYUTE LOKAM ... വിനയയുടെ ലോകം at April 9, 2010 9:00 PM
10. എറക്കാടൻ / Erakkadan has left a new comment on your post "താജ് മഹല്‍":
അടുത്ത് കാലത്ത് വായിച്ച ഏറ്റവും നല്ല കഥ. കൊതിയാവുന്നു ആ എഴുത്തു കണ്ടിട്ട്. പിന്നെ മുന്താസ് എന്നാണോ എഴുതുന്നത് മുംതാസ് എന്നല്ലേ..ഒരു സംശയം...ആരോടെങ്കിലും അഭിപ്രായം ചോദിച്ച് തിരുത്തിക്കോളൂ
Posted by എറക്കാടൻ / Erakkadan to ഋതു - കഥയുടെ വസന്തം at April 10, 2010 9:21 AM
11. കരീം മാഷ് has left a new comment on your post "ഡല്‍ഹി ഡയറി":
വായിച്ചു.
അനുഭവിക്കുന്നതു പോലെ തോന്നി.
സത്യമാണോ? അതോ കഥയോ?
Posted by കരീം മാഷ് to കൂവിലന്‍ at Friday, April 09, 2010
12. ശ്രീ has left a new comment on your post "ഒട്ടുചെടി":
നല്ല കഥ
Posted by ശ്രീ to ദൂരകാഴ്ചകൾ at April 9, 2010 9:07 PM
13. sm sadique has left a new comment on your post "കഥ":
വിജയലക്ഷ്മി ചേച്ചിക്ക് , സലാഹിനു , ഉമേഷിന് , കാണാമറയത് നില്‍ക്കുന്ന നല്ല മനസ്സിന് , വായാടിക്ക് , ഡോ: ജയന്‍ ഏവൂരിനു, റീടെസ് ടയിസ്സിന് മനസ്സ് നിറഞ്ഞ നന്ദി ! എന്റെ സങ്കടങ്ങള്‍ നെഞ്ചേറ്റി കമന്റുകള്‍ നല്‍കിയ ഏവരോടും വാക്കുകള്‍ക്ക് അതീതമായ നന്ദി . ഒന്ന് കൂടി ;സങ്കടങ്ങള്‍ ഏറെ ഉണ്ടങ്കിലും(അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി കാണുന്നു )ഞാനും എല്ലായിപ്പോഴും സന്തോഷവാന്‍ തന്നെ .
Posted by sm sadique to ഉള്‍ക്കാഴ്ച at Saturday, April 10, 2010 8:45:00 AM
14. എ ജെ has left a new comment on your post "സംസാരിക്കുന്ന ചിത്രങ്ങൾ":
ആരാണ് മാറിയത്? അജിതയോ പത്രമോ? അതോ ഇത്തിരിശ്ശേ രണ്ടു പേരുമോ?
പ്രശസ്തിയും പണവും വരുമെങ്കില്‍ വിട്ടുവീഴ്ച്ചകളും ആവാം, അല്ലേ?
ജബ്ബാര്‍
Posted by എ ജെ to വര്‍ക്കേഴ്സ് ഫോറം at April 10, 2010 8:21 AM
15. sunil panikker has left a new comment on your post "പ്രവാസത്തിന്റെ മറുവില":
ഇതാരോട് പറയാൻ..? പ്രസക്തമായ കുറിപ്പ്.
മലയാളിക്ക് മലയാളം വേണ്ടെങ്കിൽ പിന്നെ ആർക്കുവേണം. മലയാളത്തെ മാത്രം സ്നേഹിച്ച എനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ കൊണ്ടുമാത്രം ചിലപ്പോഴെങ്കിലും മലയാളത്തെ വെറുത്തിട്ടുണ്ട് ഞാൻ. ഇന്നും മലയാളമല്ലാതെ മറ്റൊരു ഭാഷയും എനിക്കു വശമില്ല. ഈ ജീവിതകാലം മുഴുവനും എനിക്കു മലയാളം മതി. എന്റെ മലയാളം.. എന്റെ അമ്മ മലയാളം..
Posted by sunil panikker to നമ്മുടെ ബൂലോകം at April 10, 2010 9:57 AM
16. kobodo has left a new comment on your post "വേഷത്തിലെന്തിരിക്കുന്നു..!":
ഇഷ്റ്റ്മുല്ല വേഷം ധരികു...ആസ്വദിച് ജീവികൂ...പക്ഷെ അഭിപ്രായം പരയുംബൊല്‍ ഒരു കര്യം ..ഭഹുഭര്യ്ത്ത്തിനെ കുദുംബ ബന്ദതിനുല്ല മഹത്വം പരഞു വിമര്‍ഷിച ഒരു പ്രമുഖന്‍ സ്വവര്‍ഗ രദി യെ മനുഷയാവകാഷമുബയൊഗിചു ന്യായീഗരിച പൊലെ ആവരുദ്........മുഴുവന്‍ പ്രഷ്നങല്‍കും പരിഹരമവുന്ന ഒരു വഴി പരയു......പട്ടിനി മരനം മുതല്‍ മനസിക വൈക്ര്തങല്‍ക് വരെ.........
Posted by kobodo to സര്‍പ്പഗന്ധി at April 9, 2010 8:54 PM
17. gramasree has left a new comment on your post "മാവേലി കള്ളുകുടിയന്മാര്‍ക്കൊപ്പം!!!":
ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു......
അന്ന് സാലിഹ് ഒരു തുള്ളി പോലും അകത്താക്കിയിരുന്നില്ല...!!!!!!!!!
Posted by gramasree to ഏറനാടന്‍ സ്വരമേളം at April 10, 2010 8:36 AM
18. ശ്രീ has left a new comment on your post "മാലാഖയും,ചെകുത്താനും,പിന്നെ വേനല്‍ക്കാല പരീക്ഷണവും...":
പിന്നല്ലാതെ... പച്ചക്കറികളെ അങ്ങനെയങ്ങ് പേടിയ്ക്കേണ്ട കാര്യമുണ്ടോ...
പിന്നെ... എഴുത്തിന്റെ ശൈലി രസമായിട്ടുണ്ട്.
Posted by ശ്രീ to അയനം at April 10, 2010 9:31 AM
19. കൂതറHashimܓ has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":
കൂവാന്‍ പോലും സമ്മതിക്കാത്ത കോളേജിലൊക്കെ പഠിച്ചിട്ടെന്താ...ഷെയിം..ഷെയിം
കൂയ്...കൂയ്......... :)
Posted by കൂതറHashimܓ to നീര്‍മിഴിപ്പൂക്കള്‍ at April 10, 2010 10:08 AM
20. ശ്രീ has left a new comment on your post "വേനലില്‍ വെയില്‍ കായുന്നവര്‍":
അത് നന്നായി.
ചൂടുകാലമല്ലേ? ചേച്ചി കുറച്ചധികം സംഭാരമോ മറ്റോ എപ്പോഴും കരുതിയിരുന്നോളൂട്ടോ. ഇനി അതിഥികള്‍ ഇഷ്ടം പോലെ കാണും... പ്രത്യേകിച്ചും സ്ഥലവും വീടുമൊക്കെ ഏതാണ്ട് എല്ലാവര്‍ക്കും മനസ്സിലായ സ്ഥിതിയ്ക്ക്... ;)
Posted by ശ്രീ to എഴുത്തോല at April 10, 2010 9:15 AM
21. siva // ശിവ നിങ്ങളുടെ പോസ്റ്റ് "നിനക്കായി|For You" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
Beautiful shot!
siva // ശിവ , വർണ്ണചെപ്പ് ലേക്ക് 2010, ഏപ്രില്‍ 10 9:33 am ന് പോസ്റ്റ് ചെയ്തത്
22. ഭാനു കളരിക്കല്‍ has left a new comment on your post "മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17":
ഞാന്‍ ചൂണ്ടിക്കാണിച്ച പ്രധാന വിഷയത്തെ അവഗണിച്ച് മുന്‍ധാരണയോടെയുള്ള പ്രസ്താവമാണ് ചാര്‍വാകണ്റ്റേത്. കോണ്‍ഗ്രസ്സ് മുതല്‍ എല്ലാരാഷ്ട്രീയ നേതൃത്ത്വത്തേയും ഐക്യപെടുത്തി കുടിയൊഴിപ്പിക്കലിണ്റ്റേയും വികസനത്തിണ്റ്റേയും ഭരണവര്‍ഗ്ഗ ജനവിരുദ്ധനയത്തെ അരാഷ്ട്രീയവല്‍ക്കരിച്ച് ഭരണവര്‍ഗ്ഗത്തിനു തന്നെ സമര്‍പ്പിക്കുന്ന നയത്തെയാണ് ഞാന്‍ എതിര്‍ക്കുന്നത്. മറിച്ച് കക്ഷിരാഷ്ട്റീയവിരുദ്ധമായ രാഷ്ട്രീയവല്‍കൃതമായ ജനകീയ സമരമായാണ് സമരം വികസിക്കേണ്ടത്. ജനങ്ങളാണ് ഐക്യപെടേണ്ടത്. ഇവിടെ കാണുന്നതുപോലെ രാഷ്ട്രീയ കക്ഷികളല്ല. അത്തരമൊരു സമരത്തിനേ സന്ധിയില്ലാത്ത വിജയത്തിലേക്ക് സമരത്തെ നയിക്കാനാവൂ. ഈ ഒരു ദിശയില്‍ സമരം മുന്നേറുന്നുണ്ട് എന്നു തന്നെയാണ് ലഭ്യമാകുന്ന വാര്‍ത്തകള്‍.
Posted by ഭാനു കളരിക്കല്‍ to രാജീവ് ചേലനാട്ട് at April 10, 2010 8:01 AM
23. Domy has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":
എന്റെ ശ്രീ, ഇതേ പാട്ട് എനിക്കും ഒരു പണി തന്നിട്ടുണ്ട്.
അധികം പ്രചാരത്തിൽ വരുന്നതിനു മുൻപേ ഇതു ഞാൻ കോളേജിൽ അവതരിപ്പിച്ചു. കോളേജിലെ എന്റെ ആദ്യ ഗാനം എന്ന നിലയ്ക്ക്, ഇത് ഹിറ്റ് ആക്കാൻ നമ്മുടെ കൂട്ടുകാരുടെ സഹകരണം ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ കൂവുക, ചിത്രത്തിലേതു പോലത്തെ ഡയലോഗ്, പിന്നെ കയ്യടി. ഇതായിരുന്നു പറഞ്ഞു വച്ചിരുന്നത്. ഒക്കേത്തിനും തയ്യാറായി ക്ലാസ്സ് മുഴുവൻ നില്പ്പാണ്.
എന്തിനധികം പറയണം? കുട്ടികൾ കൂവൽ തുടങ്ങിയപ്പോൾ മുഴുവൻ കോളേജും അതു എറ്റ് പിടിച്ചു. അവരിൽ മിക്കവരും ആ പാട്ട് കേട്ടിട്ടുണ്ടായിരുന്നില്ല. അന്നും അവർക്ക് ആ പാട്ട് കേൾക്കാൻ സാധിച്ചില്ല.
അങ്ങനെ പവനായി ശവമായി!
Posted by Domy to നീര്‍മിഴിപ്പൂക്കള്‍ at April 10, 2010 9:13 AM
24. Anonymous has left a new comment on your post "നിസംഗതയുടെ കാവല്‍ക്കാരി":
BRILLIANT - ARUN LAL
Posted by Anonymous to OUT OF FOCUS at April 10, 2010 7:19 AM
25. mini//മിനി നിങ്ങളുടെ പോസ്റ്റ് "ഒരു യാത്രയുടെ ഓര്‍മയ്ക്കായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഈ യാത്ര എങ്ങോട്ട്? ഒന്ന് പറഞ്ഞേച്ച് പോ,,
mini//മിനി , വാലായ്മ........... ലേക്ക് 9.4.10 ന് പോസ്റ്റ് ചെയ്തത്
26. കുഞ്ഞന്‍ നിങ്ങളുടെ പോസ്റ്റ് "gud. moarning keralam.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഹരീഷ്..
ഞാനാലോചിക്കുകയായിരുന്നു, ഒരു പെഗ്ഗടിക്കുന്നതിനുമുമ്പ് എങ്ങിനെ ആ മെറ്റലിൽ ഇക്കൂട്ടർ ഇരുന്നുവെന്ന്..പെഗ്ഗടിച്ചുകഴിഞ്ഞാൽ എന്ത് മെറ്റൽ എന്ത് ഇരിപ്പിഢം.!!
ഈ ചിത്രം പടത്തിനുവേണ്ടിയെടുത്തതുപോലെയുള്ള ഫീലിങ് നൽകുന്നുണ്ട്.
കുഞ്ഞന്‍ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 10 10:07 am ന് പോസ്റ്റ് ചെയ്തത്
27. വഷളന്‍ (Vashalan) has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":
ശ്രീ, വിശദമായ ഒരു ഓര്‍മ്മക്കുറിപ്പിനു നന്ദി. നല്ല അനുഭവം, കൂവല്‍ കേട്ട് ഞാനും ഞെട്ടി. കാര്യം മനസ്സിലായപ്പോള്‍ സമാധാനമായി.
രൂപയുടെ പാട്ടുകള്‍ അമൃത ടിവിയില്‍ കണ്ടിട്ടുണ്ട്. കുല്ലുവിനും രൂപയ്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
Posted by വഷളന്‍ (Vashalan) to നീര്‍മിഴിപ്പൂക്കള്‍ at April 10, 2010 8:58 AM
28. krishnakumar513 നിങ്ങളുടെ പോസ്റ്റ് "സ്ത്രീ ഗര്‍ഭിണിയാകുന്നത് !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നന്നായി ചിരിപ്പിച്ചു..
krishnakumar513 , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ഏപ്രില്‍ 10 7:31 am ന് പോസ്റ്റ് ചെയ്തത്
29. Anonymous has left a new comment on your post "ഒരു പുഷ്പം മാത്രം":
" അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും"
Posted by Anonymous to OUT OF FOCUS at April 10, 2010 6:13 AM
30. siva // ശിവ നിങ്ങളുടെ പോസ്റ്റ് "ഗ്ലോബല്‍ വാമിംഗ് !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നല്ല ചിത്രം...
siva // ശിവ , വാലായ്മ........... ലേക്ക് 9.4.10 ന് പോസ്റ്റ് ചെയ്തത്
31. siva // ശിവ has left a new comment on your post "ചിറകിൽ വാലുമായി ഒരു Butterfly":
Super shot!!!
Common Imperial
Posted by siva // ശിവ to മിനി ചിത്രശാല 'photos' at April 10, 2010 9:30 AM
32. ജീവി കരിവെള്ളൂര്‍ has left a new comment on your post "മാരാരി ബീച്ച് ,ഒരു ആശ്ചര്യം !":
@ഹംസ - കലങ്ങീലല്ലല്ലോ .താങ്ക്യു
@വഷളന്‍ (Vashalan) - ബീച്ചുകള്‍ കച്ചവടവത്കരിച്ചാല്‍ പാവപ്പെട്ട നമ്മളെപോലുള്ളവര്‍ക്ക് ഇനി കടല്‍ കാണാന്‍ ഏതുകടാപ്പുറത്ത് ചെല്ലും .ഏതു കടാപ്പുറത്ത് പാടിപാടി മരിക്കും (മനസമൈനേ ....) .അഭിപ്രായത്തിന് നന്ദി .
@mini//മിനി - ഒളിച്ച് വച്ചിട്ടില്ലെങ്കിലും ഇപ്പൊ അതിന്റെ ഔദ്യോദികനാമം ഒളിക്യാമറ എന്നായല്ലോ ,അതോണ്ട് പറഞ്ഞതാ ....
Posted by ജീവി കരിവെള്ളൂര്‍ to ആത്മവ്യഥകള്‍ . at April 9, 2010 9:02 PM
--
To unsubscribe, reply using "remove me" as the subject.
--
To unsubscribe, reply using "remove me" as the subject.
