1. ശ്രീ നിങ്ങളുടെ പോസ്റ്റ് "11) പ്രണയ കഥയിലെ സാധാരണ ട്വിസ്റ്റ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ, തുടരന്‍ നോവലു പോലെ കൊണ്ടു നിര്‍ത്താതെ കാര്യം പറയെന്നേ...



ശ്രീ , ഒരു വിപ്ലവ പ്രണയ ഗാനവും ഞാനും ലേക്ക് 2010, ഏപ്രില്‍ 23 12:07 am ന് പോസ്റ്റ് ചെയ്തത്

2. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "AADITHYA MY GRAND KID":

ഇപ്പോഴാണ് ശരിക്കും ജെപിയപ്പൂപ്പനായത് !



Posted by ബിലാത്തിപട്ടണം / Bilatthipattanam to VOICE OF TRICHUR at April 22, 2010 11:20 PM

3. ടോംസ്‌||Toms നിങ്ങളുടെ പോസ്റ്റ് "വസന്തം വരവായി|spring has arrived" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരുനാള്‍ വസന്തം വരും .. വരാതിരിക്കില്ല



ടോംസ്‌||Toms , വർണ്ണചെപ്പ് ലേക്ക് 2010, ഏപ്രില്‍ 23 11:13 am ന് പോസ്റ്റ് ചെയ്തത്

4. Anonymous has left a new comment on your post "ചിന്താവിഷ്ടയായ മണ്ഡോദരി":

saamanyam bore kavitha...u have ideas but not the poetry.....



Posted by Anonymous to തുറന്നിട്ട വലിപ്പുകൾ at April 23, 2010 2:12 AM

5. [ nardnahc hsemus ] has left a new comment on your post "ഇനി പൂരത്തിന്റെ നമ്പര്‍ !!":

thanks



Posted by [ nardnahc hsemus ] to തൃശ്ശൂര്‍ at 4/23/2010 11:03 AM

6. മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

കഷ്ടം!!! *ഇത്രയും മാന്യനും അഗാധ പാണ്ടിത്യവുമുള്ള* ഒരു മനുഷ്യനെയാണല്ലോ നിങ്ങള്‍ ലോകത്തിലെ 700 കോടി ജനങ്ങളുടെ മുന്നിലിട്ട് നാറ്റിക്കാന്‍ ശ്രമം നടത്തിയത്!!! ഇനിയെങ്കിലും നന്നായിക്കൂടെ.... ഈ എഴുന്നൂറ് കോടി ജനങ്ങളില്‍ വെറും പതിമൂന്നു പേര്‍ മാത്രമാണ് നിങ്ങളുടെ പോസ്റ്റിന് കമന്റിട്ടത്. അതുകൊണ്ട് തന്നെ മനസിലായല്ലോ ലോകത്തിലെ അറുന്നൂറുകോടി ചില്ലറ ആള്‍ക്കാര്‍ (എനിക്ക് ശെരിക്കു കണക്ക് കൂട്ടാന്‍ അറിയില്ല - അദ്ദേഹത്തോട് ചോദിച്ചാല്‍ കൃത്യം കൃത്യം കണക്ക് പറഞ്ഞു തരും - അദ്ദേഹം കണക്കില്‍ ഉസ്താദാണ്) അദ്ദേഹത്തിന്റെ കൂടെയാണെന്ന്.

അതുകൊണ്ട് ഇത് ഇവിടെ വച്ചു നിര്‍ത്തിക്കോ. മനസിലാകുന്ന *ഭാഷയില്‍* നിങ്ങളോട് പറഞ്ഞു കഴിഞ്ഞു. പിള്ളേര്‍ക്ക് അന്വേഷിക്കാന്‍ പറ്റിയ വേറെ എന്തോരം കാര്യങ്ങളുണ്ട്? നിന്റെയൊക്കെ ശുക്രനെയും ശനിയേയും കയ്യിലിട്ടു അമ്മാനമാടുന്നവനോടാ കളി...ഹും!!! മര്യാദയ്ക്കല്ലെങ്കില്‍ ജീവിതം കണ്ടകശനിയാക്കിക്കളയും!!! ഓര്‍ത്തോ!!! ഗ്ലാനിര്‍ഭവതി ഭാരതീം ഗു ഗുളു ഗു ഗുളു ഗു ഗുളു ഗു ഗുളു. പോണവഴിക്ക് കത്തിപ്പോട്ടെ!!!!



Posted by മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ to രാജീവ്‌ ചേലനാട്ട്‌ at April 23, 2010 9:47 AM

7. പട്ടേപ്പാടം റാംജി has left a new comment on your post "ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...":

ആത്മഹത്യ ചെയ്യുന്നവർക്ക് മരണശേഷമുള്ളതിനെക്കാൾ മരണത്തിനു മുൻപുള്ള വിഷയങ്ങളാണ് കൂടുതൽ പ്രശ്നമെന്ന്‍ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ അയാള്‍ ആത്മഹത്യചെയ്തുതന്നെ നോക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ

ആദ്യമായാണ് ഞാനിവിടെ എന്ന് തോന്നുന്നു.
കഥ എനിക്ക് നന്നായി ഇഷ്ടായി.
അവതരണം നന്നായിരിക്കുന്നു.
വ്യര്ഥമായ ചില ചിന്തകള്‍ മനുസ്യമാനസ്സില്‍ എങ്ങിനെ കുടിയിരിക്കുന്നു എന്ന് കഥയിലൂടെ വരച്ചുവെച്ചു.



Posted by പട്ടേപ്പാടം റാംജി to തട്ടിക്കൂട്ട്... at April 23, 2010 11:22 AM

8. കെ.പി.സുകുമാരന്‍ has left a new comment on your post "ലാവലിൻ കേസും കണ്ടൽക്കാടും":

@ അങ്കിള്‍ , നന്നായിട്ടുണ്ട് മാഷേ ... ലാവലിൻ കേസ് വിചാരണ നടക്കുമ്പോൾ കേരള സമൂഹത്തിന് അതിൽ നിന്ന് ധാരാളം പഠിക്കാനുണ്ടാവും. കാത്തിരുന്നു കാണാം. കേസ് എങ്ങനെയും തേഞ്ഞ് മാഞ്ഞ് പോകും എന്ന പ്രതീക്ഷയിലാണ് ബാലിശമായ ഇത്തരം പ്രചരണങ്ങളുമായി തല്പരകക്ഷികൾ ഇറങ്ങുന്നത്...



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at April 23, 2010 11:22 AM

9. കൂതറHashimܓ has left a new comment on your post "ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...":

ആദ്യായിട്ടാണിവിടെ, നല്ല കഥ , നല്ല അവതരണം, എനിക്ക് ഒത്തിരി ഇഷ്ട്ടായി :)



Posted by കൂതറHashimܓ to തട്ടിക്കൂട്ട്... at April 23, 2010 11:06 AM

10. മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

ട്രാക് ട്രാക്കേയ്



Posted by മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ to രാജീവ്‌ ചേലനാട്ട്‌ at April 23, 2010 9:49 AM

11. ശ്രീ has left a new comment on your post "ഋതുഭേദ കല്പന [നടന്‍ ശ്രീനാഥിന് ആദരാഞ്ജലികള്‍]":

ശ്രീനാഥിനെ ഓര്‍ക്കുമ്പോള്‍ ആദ്യം തന്നെ ഓര്‍മ്മയിലെത്തുന്ന ഗാനം.

ആദരാഞ്ജലികള്‍ :(



Posted by ശ്രീ to ഗാനമലരുകള്‍ at April 23, 2010 11:03 AM

12. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ഉത്സവക്കാഴ്ചകള്‍":

first time here kollam
aneeshassan.blogspot.com



Posted by ആയിരത്തിയൊന്നാംരാവ് to ഋതു - കഥയുടെ വസന്തം at April 23, 2010 11:55 AM

13. ആയിരത്തിയൊന്നാംരാവ് has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

ആദ്യമായിട്ടാണ് ഈ വഴിക്ക് നന്നായിട്ടുണ്ട്
aneeshassan.blogspot.com



Posted by ആയിരത്തിയൊന്നാംരാവ് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at April 23, 2010 10:08 AM

14. ചേച്ചിപ്പെണ്ണ് has left a new comment on your post "പ്രിയപ്പെട്ട ഡോക്ടര്‍ക്ക്‌....":

:)



Posted by ചേച്ചിപ്പെണ്ണ് to സര്‍പ്പഗന്ധി at April 22, 2010 11:27 PM

15. വിജി പിണറായി has left a new comment on your post "ലാവലിൻ കേസും കണ്ടൽക്കാടും":

ലാവലിന്‍ ‘ഇടപാടു’മായി ബന്ധപ്പെട്ട് വിജയനെതിരെ ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍ ‘സംസ്ഥാനത്തിന് നഷ്ടം’ ഉണ്ടാക്കി, ലാവലിനു ലാഭം ഉണ്ടാക്കി എന്നൊന്നും ആയിരുന്നല്ലോ...? ആ വകയില്‍ കോടിക്കണക്കിനു രൂപ സമ്പാദിച്ചു എന്നും അതുപയോഗിച്ച് (40 ലക്ഷം മുതല്‍ ഒരു കോടിയിലേറെ വരെ കാലാകാലങ്ങളില്‍ വില കൂടിക്കൊണ്ടിരുന്ന) ‘കൊട്ടാരം’ പണിതു, കമല ഇന്റര്‍‌നാഷനല്... 100 സിംഗപ്പൂര്‍ യാത്ര.. ഇതൊക്കെ ആയിരുന്നല്ലോ പ്രചാരണങ്ങള്‍? ആ പ്രചാരണങ്ങളൊക്കെ മൂക്കു കുത്തി വീഴുന്നതു കാണുമ്പോള്‍ ഇത്രയും നാള്‍ ഈ ആരോപണങ്ങളുമായി അരങ്ങുതകര്‍ത്താടിയവര്‍ ചെയ്തുകൊണ്ടിരുന്നതൊക്കെ ‘ജനവഞ്ചന’ ആയിരുന്നു എന്നു സമ്മതിച്ചിട്ടു പോരേ സി ബി ഐ-യുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള എതിര്‍ പ്രചാരണങ്ങള്‍ ‘വഞ്ചന’യാണോ വേറെ വല്ലതുമാണോ എന്നൊക്കെ പറയുന്നത്?

‘ഗൂഡാലോചനയുടെ തുടക്കക്കാരനായ’ കാര്‍ത്തികേയനെ പ്രതിയാക്കാതിരിക്കാന്‍ സി ബി ഐ പറഞ്ഞ കാരണം അദ്ദേഹം വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതിന് തെളിവില്ല എന്നായിരുന്നല്ലോ? അങ്ങനെയെങ്കില്‍, ഇപ്പോള്‍ വിജയന്‍ നേട്ടമുണ്ടാക്കിയതിനും തെളിവില്ല എന്ന് അതേ സി ബി ഐ തന്നെ പറയുമ്പോള്‍ കാര്‍ത്തികേയനെ ഒഴിവാക്കിയ അതേ ന്യായ പ്രകാരം വിജയനെ എന്തുകൊണ്ട് ഒഴിവാക്കിയില്ല എന്ന ചോദ്യം ബാക്കിയല്ലേ? അതിന് ഉത്തരം ഒന്നേയുള്ളു - രാഷ്ട്രീയ ഇടപെടല്‍ എന്നു മാത്രം. വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലാത്ത രണ്ടുപേരില്‍ ഒരാളെ മാത്രം ഒഴിവാക്കിയത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നു പറഞ്ഞാല്‍ കേസിന്റെ നടപടികള്‍ക്കു പിന്നില്‍ നിയമമല്ല, രാഷ്ട്രീയ വൈരാഗ്യം മാത്രമായിരുന്നു എന്നു വരും. ഇതും ‘ജനവഞ്ചന’ അല്ലേ മാഷേ?



Posted by വിജി പിണറായി to ശിഥില ചിന്തകള്‍ at April 23, 2010 11:58 AM

16. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ഇനി പൂരത്തിന്റെ നമ്പര്‍ !!":

പൂരക്കാഴ്ചകള്‍ കൊള്ളാം.
പൂരത്തിന്റെ അന്ന് മിനുങ്ങാന്‍ വന്നോളൂ.
എല്ലാ വിഭവങ്ങളും റെഡി.



Posted by ജെ പി വെട്ടിയാട്ടില്‍ to തൃശ്ശൂര്‍ at 4/23/2010 12:40 PM

17. Sudhi|I|സുധീ has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

ഡോ.ഗോപാലകൃഷ്ണന്‍ കീ ജയ്‌...



Posted by Sudhi|I|സുധീ to രാജീവ്‌ ചേലനാട്ട്‌ at April 23, 2010 9:47 AM

18. ഹരിശ്രീ has left a new comment on your post "ഋതുഭേദ കല്പന [നടന്‍ ശ്രീനാഥിന് ആദരാഞ്ജലികള്‍]":

ശ്രീനാഥിന് ആദരാഞ്ജലികള്‍...



Posted by ഹരിശ്രീ to ഗാനമലരുകള്‍ at April 23, 2010 10:08 AM

19. Rishi has left a new comment on your post "ഉരുളന്‍ കല്ലുകള്‍":

Super photo. Like it very much



Posted by Rishi to നീലാകാശവും സ്വപ്നങ്ങളും at April 23, 2010 11:40:00 AM GMT+05:30

20. ജനശക്തി has left a new comment on your post "ലാവ്ലിന്‍: ഉപഹര്‍ജിയും തള്ളി":

കൊച്ചി: ലാവ്ലിന്‍ കേസില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ നല്‍കിയ ഉപഹര്‍ജിയും പ്രത്യേക കോടതി തള്ളി



Posted by ജനശക്തി to ജാഗ്രത at April 23, 2010 12:28 PM

21. sheelajohn has left a new comment on your post "ഋതുഭേദ കല്പന [നടന്‍ ശ്രീനാഥിന് ആദരാഞ്ജലികള്‍]":

ആദരാഞ്ജലികള്‍.....:(



Posted by sheelajohn to ഗാനമലരുകള്‍ at April 23, 2010 10:18 AM

22. അപ്പു has left a new comment on your post "ചില്ലും ചതുരവും":

വിശ്വേട്ടന്റെയും രഘുവിന്റെയും സംഭാഷണങ്ങൾ വായിച്ചു. ഇതൊക്കെ ഇവിടെ ചർച്ചചെയ്യുന്നതിൽ എന്താണു ബുദ്ധിമുട്ട് :-) നല്ലതല്ലേ. ഇനിയും ആർക്കെങ്കിലും പ്രയോജനം ആവട്ടെ.

രഘൂ, ഈ സംസാരിക്കുന്ന വിശ്വേട്ടൻ എന്നേക്കാൾ സീനിയറായ ഒരാളാണു കേട്ടോ :-)



Posted by അപ്പു to ആദ്യാക്ഷരി at 23 April 2010 10:37

23. കുട്ടന്‍മേനൊന്‍ has left a new comment on your post "തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് - part 1":

പടങ്ങള്‍ നന്നായി . എനിക്ക് അധികം എടുക്കാനായില്ല. എങ്കിലും ചിലത്
http://trissur.blogspot.com/ ഇവിടെ ഇട്ടിട്ടുണ്ട്.



Posted by കുട്ടന്‍മേനൊന്‍ to VOICE OF TRICHUR at April 22, 2010 8:02 PM

24. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "TRICHUR POORAM SAMPLE FIRE WORKS - part 2":

ബിലാത്തിച്ചേട്ടാ

ഞാന്‍ ഇന്നലെ സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ പോയപ്പോള്‍ ബീനാമ്മക്ക് പീപ്പിയും, ചോന്ന മിഠായിയും വാങ്ങിക്കൊണ്ട് കൊടുത്തു.
അവര്‍ പൂരം സ്പെഷല്‍ ആയി ചിക്കനും മറ്റു വിഭവങ്ങളും ഉണ്ടാക്കിയിരുന്നു.
എനിക്ക് ഒരു മോര് കാച്ചിയതും മെഴുക്കുപുരട്ടിയതും മാത്രം.
പൂരമായിട്ട് എനിക്ക് സ്പെഷല്‍ ഒന്നും ഉണ്ടാക്കിത്തന്നില്ല. നാളെയാണല്ലോ പൂരം.
ഇവിടെ ഓഫീസില്‍ നിന്ന് സ്റ്റാഫ് വീട്ടില്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട് പൂരം സ്പെഷല്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍. ഒരു കേസ് ബീയറും - 6 കുപ്പി ഹണിബീയും വാങ്ങിവെച്ചിട്ടുണ്ട്.
വന്നോളൂ മിനുങ്ങാന്‍



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Fri Apr 23, 12:06:00 AM

25. ശ്രീ has left a new comment on your post "ഇനി പൂരത്തിന്റെ നമ്പര്‍ !!":

ആഹാ...

നന്ദി മേനോന്‍ ചേട്ടാ...



Posted by ശ്രീ to തൃശ്ശൂര്‍ at 4/23/2010 12:17 PM

26. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ഏട്ടാ...":

njan hajar.varavu vekkuka



Posted by ആയിരത്തിയൊന്നാംരാവ് to ! Murivukal മുറിവുകള്‍ ! at 12:13

27. നന്ദകുമാര്‍ has left a new comment on your post "സുന്ദരകില്ലാഡി":

കില്ലാഡിയോം കാ കില്ലാഡി :)



Posted by നന്ദകുമാര്‍ to ചില്ലുജാലകത്തിനപ്പുറം at April 23, 2010 1:49 AM

28. ആയിരത്തിയൊന്നാംരാവ് has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

ആദ്യമായിട്ടാണ് ഈ വഴിക്ക് നന്നായിട്ടുണ്ട്
aneeshassan.blogspot.com



Posted by ആയിരത്തിയൊന്നാംരാവ് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at April 23, 2010 10:08 AM

29. Vayady has left a new comment on your post "ഉത്സവക്കാഴ്ചകള്‍":

തെച്ചിക്കോടാ, ഞാന്‍ വരാന്‍ കുറച്ച് വൈകി. ക്ഷമിക്കണം. മനോഹരമായ കഥ. ഒരാനയുടെ മനസ്സ് കഥയിലൂടെ കാണാന്‍ കഴിഞ്ഞു. എനിക്ക് മൃഗങ്ങളേയും, പക്ഷികളേയും ഇഷ്ടമാണ്‌‌. അതുകൊണ്ട് എനിക്കീ കഥ ഒരുപാടിഷ്ടമായി. ആശംസകള്‍!



Posted by Vayady to ഋതു - കഥയുടെ വസന്തം at April 23, 2010 10:51 AM

30. കുഞ്ഞൂസ് (Kunjuss) has left a new comment on your post "TRICHUR POORAM SAMPLE FIRE WORKS - part 2":

ഉത്സവം കാണാന്‍ പോകുമ്പോള്‍ ഞാനും ബീന ചേച്ചിയെപ്പോലെയാ....പീപ്പി,ബലൂണ്‍,ചുവന്ന മുട്ടായി, ഉഴുന്നാട..... ശോ, കൊതിയാവുന്നു.പ്രവാസിയാകുന്നതോടെ എന്തെല്ലാമാണ് നഷ്ടമാകുന്നത്?



Posted by കുഞ്ഞൂസ് (Kunjuss) to സ്മൃതി at Thu Apr 22, 11:22:00 AM

31. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "TRICHUR POORAM SAMPLE FIRE WORKS - part 2":

ഇതൊക്കെ കാണുമ്പോ...
പൊട്ടണ്..പൊട്ടണ് എന്മനം..പൊട്ടണു
പൂരയമിട്ടുകൾ പൊട്ടുമ്മ്പോലേ...

ബീനേച്ചിയും,ജയേട്ടനും കൂടി പൂരപറമ്പിൽ ചുറ്റുന്ന സ്മൃതികൾ എൻ മനസ്സിൽ അലയടിക്കുന്നു...കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to സ്മൃതി at Thu Apr 22, 11:28:00 PM

32. നന്ദകുമാര്‍ has left a new comment on your post "കറുപ്പുതാൻ....":

aaha...nannaayittundu



Posted by നന്ദകുമാര്‍ to മിഴിച്ചെപ്പ് | GLIMPSES at April 23, 2010 10:48 AM

33. കുഞ്ഞൂസ് (Kunjuss) has left a new comment on your post "തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് - part 1":

ശോ,പെട്ടന്ന് തീര്‍ന്നു പോയല്ലോ... സാമ്പിള്‍ ആയതു കൊണ്ടാവും ല്ലേ?ഞങ്ങളുടെ അവിടെ സാമ്പിള്‍ വെടിക്കെട്ട്‌ ഒരാഴ്ച മുന്‍പാണ്‌ ഉണ്ടാവുക.



Posted by കുഞ്ഞൂസ് (Kunjuss) to VOICE OF TRICHUR at April 22, 2010 11:30 AM

34. sujith has left a new comment on your post "ശശി തരൂരിനെ പിന്തുണയ്ക്കുക":

If their is no benefit for Kerala,then why Modi and others are trying to shift this team from here...



Posted by sujith to വിചാരം at April 22, 2010 10:21 PM

35. പ്രതി has left a new comment on your post "glory at my window":

a good creation, great attempt, Congratulations



Posted by പ്രതി to OUT OF FOCUS at April 23, 2010 8:47 AM

36. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് - part 1":

എന്റെ ജയേട്ടാ..,ഇതൊക്കെ കാണുമ്പോ...
പൊട്ടണ്..പൊട്ടണ് എന്മനം..പൊട്ടണു
പൂരയമിട്ടുകൾ പൊട്ടുമ്മ്പോലേ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to VOICE OF TRICHUR at April 22, 2010 11:16 PM

37. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ലാവലിൻ കേസും കണ്ടൽക്കാടും":

അപ്പോള്‍ ആ പ്രതീക്ഷയും പോയി...



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ശിഥില ചിന്തകള്‍ at April 23, 2010 12:43 PM


 
--
Subscription settings: http://groups.google.com/group/marumozhikal/subscribe?hl=ml


 
--
Subscription settings: http://groups.google.com/group/malayalamozhi/subscribe?hl=ml

Reply via email to