1. പ്രവീണ്‍ has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

Ithu kidilan ayittondu



Posted by പ്രവീണ്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 2, 2010 3:54 PM

2. jayanEvoor has left a new comment on your post "അവൾ സാവിത്രി?":

എല്ലാരും പുരാണോം സോഫ്റ്റ് വെയറും ഒക്കെ കൂട്ടിക്കെട്ടാൻ തുടങ്ങി!
ടീച്ചറുടെ പുരാണത്തിനും ആശംസകൾ!



Posted by jayanEvoor to മിനി കഥകള്‍ at May 2, 2010 4:00 PM

3. laloo has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ദേ
b Studioഎഴുതിയിരിക്കുന്നു



Posted by laloo to എഴുത്തോല at May 2, 2010 2:26 PM

4. jayanEvoor നിങ്ങളുടെ പോസ്റ്റ് "ഒരു ചുമര്‍ചിത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തെളിമയുള്ള ചിത്രം.



jayanEvoor , വാലായ്മ........... ലേക്ക് 2.5.10 ന് പോസ്റ്റ് ചെയ്തത്

5. കൂതറHashimܓ has left a new comment on your post "ഇരുട്ടും വെളിച്ചവും.":

<<< പ്രകാശം ആസ്വദിക്കാന്‍ കഴിയാത്തവരുടെ, എന്നും ഇരുട്ടിലായവരുടെ സ്ഥിതി അറിയാന്‍ നമ്മളില്‍ എത്ര പേര്‍ ഇതു വരെ ഒരു ശ്രമം നടത്തി >>>
നല്ല ചിന്ത
ജന്മനാ കാഴ്ച്ചയില്ലാത്തവര്‍ അതിനോട് താരതമ്യപെട്ടുകാണും പക്ഷേ ജീവിതത്തിനിടക്ക് കാഴ്ച്ച നഷ്ട്ടപെടുന്നവുടെ അവസ്ഥ ശരിക്കും ഭീകരം തന്നെ
എനിക്ക് കാഴ്ച്ച നല്‍കിയ ദൈവത്തിന് സ്തുതി



Posted by കൂതറHashimܓ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 02, 2010 2:20:00 PM

6. കുഞ്ഞൻ has left a new comment on your post "യാത്രയ്ക്കിടയില്‍ ...":

എക്കൊയിലുള്ള യാത്രയിൽ ആരാണ് ഈ വൈമാനികൻ..?

ആറാം റൌണ്ടബൌട്ടിലേക്കുള്ള മെയിൻ ഹൈവെ,അതായിത് ആദ്യത്തെ അണ്ടർ ഗ്രൌണ്ട് കഴിഞ്ഞുള്ള സ്ഥലം(ഹം‌ല ഹമദ് ടൌൺ ഇന്നിവയിലേക്ക് തിരിയുന്ന), എന്താ രഞ്ജിയേട്ടാ ശരിയല്ലെ..



Posted by കുഞ്ഞൻ to ചിത്രരേഖ at May 2, 2010 2:29 AM

7. എം.പി.ഹാഷിം has left a new comment on your post "ഓര്‍മ്മയില്‍ ഒരു വിഷു":

അപമാനത്തിന്റേയും അവഹേളനത്തിന്റേയും ചെന്ന്യായരസമുള്ള കൊഴുത്ത ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍, രാവേറെ ചെന്നിട്ടും അരികിലെത്താന്‍ മടിച്ചൂ നിന്നു, ഉറക്കം.

ശശിയേട്ടാ ...താങ്കളെ കണ്ടെത്താനും വായിക്കാനും ഞാന്‍ വളരെ വൈകിപ്പോയല്ലോ ...!



Posted by എം.പി.ഹാഷിം to കൈതമുള്ള് at May 2, 2010 3:25:00 AM PDT

8. ചിത്രഭാനു has left a new comment on your post "വേദന":

വേദനിക്കുന്ന കോടീശ്വരൻ എന്നു മമ്മുട്ടി പറഞ്ഞത് ഓർമ്മ വരുന്നു...



Posted by ചിത്രഭാനു to നിറങ്ങളുടെ കാഴ്ചകള്‍ at May 2, 2010 2:30 PM

9. jayanEvoor has left a new comment on your post "വര്‍ക്കലയുടെ പാതയില്‍...":

ശ്രദ്ധയർഹിക്കുന്ന വിഷയമാണ്.
ഓ.പി.യുള്ള ദിവസങ്ങളിലെ പുലർകാല യാത്രകളിൽ ഇത്തരം ധാരാളം നടത്തക്കാരെ കാണാം. ആരും ട്രാഫിക്ക് ശ്രദ്ധിക്കാറില്ല.വണ്ടിക്കാർ വേണമെങ്കിൽ മാറിപ്പൊയ്ക്കൊള്ളട്ടെ എന്നാണു ഭാവം. നമ്മൾ മാറിപ്പോവുകയും ചെയ്യും. എന്നാൽ ഉറക്കച്ചടവിൽ ഡ്രൈവ് ചെയ്യുന്ന ലോങ്ങ് റൂട്ട് ഡ്രൈവർമാർ ഉറക്കച്ചടവിലാവും. അപകടം നടക്കുകയും ചെയ്യും.

ഇക്കാര്യത്തിൽ നടത്തക്കാർ തന്നെയാണു ശ്രദ്ധിക്കേണ്ടത്.മൈതാനങ്ങളിൽ നറ്റക്കുക. റോഡിലൂടെയാണെങ്കിൽ ഫുട്ട് പാത്തിലൂടെ മാത്രം നടക്കുക.നല്ല ഫുട്ട് പാത്തുകൾ സർക്കാർ പണിയുക.



Posted by jayanEvoor to മാഞ്ഞാലിനീയം manjalyneeyam at 2 May 2010 16:09

10. jayanEvoor has left a new comment on your post "സം‌ഗീതകാരൻ‌ ശരത്":

പലരും യാതൊരു സംഗീതഗ്രാഹ്യവുമില്ലാതെ അയാളെ തെറി പറയുന്നതുകേട്ടു കേട്ട് ഇപ്പോ ശരത്തിനെ എനിക്കിഷ്ടമായി!
ക്ഷനക്കത്ത്, ഒറ്റയാൾപ്പട്ടാളം, പവിത്രം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെ ഇഷ്ടമാണ്.

ശരത്തിന് ആശംസകൾ!



Posted by jayanEvoor to പ്രദക്ഷിണം at May 2, 2010 3:23 AM

11. jayanEvoor has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

ഉള്ളിൽ തട്ടുന്ന നല്ല കഥ.
നല്ല ഭാഷ.
ആശംസകൾ!



Posted by jayanEvoor to തണല്‍ at 2/5/10 12:00 PM

12. jayanEvoor നിങ്ങളുടെ പോസ്റ്റ് "സ്നേഹത്തിന്റെ ലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല എഴുത്ത്.
ചുരുക്കിയെഴുതാൻ ശീലിച്ചാൽ കൂടുതൽ നന്നാവും.
ബ്ലോഗിൽ നീളൻ പൊസ്റ്റുകൾ വായിക്കാൻ ആളുകുറവാണ്.



jayanEvoor , കൊച്ചനിയന്‍ ലേക്ക് 2010, മേയ് 2 3:45 pm ന് പോസ്റ്റ് ചെയ്തത്

13. അനില്‍@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കു വയ്യ !!
ഇത് ഇവിടെ വരെ എത്തിയല്ലെ?
:)

വിചാരം,
എഴുതാന്‍ തയ്യാറുള്ള എല്ലാവരും പുലികള്‍ തന്നെ.
അത് ഒരു ചുമ്മാ പ്രയോഗമായിട്ടെടുത്താല്‍ മതി.

ബായന്‍,
ട്രിവാന്ഡ്രം ബ്ലോഗേഴ്സ് ക്ലബ്ബില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ രസത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‍. അതിന്‍ ഇവിടെ പ്രസക്തിയൊന്നും ഇല്ലെന്നാണ് തോന്നുന്നത്.

ഇതിലെ വന്ന്‍ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.



അനില്‍@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 2 4:02 pm ന് പോസ്റ്റ് ചെയ്തത്

14. jayanEvoor has left a new comment on your post "മുഖം നോക്കുന്നവര്‍":

കാല്പനികമാനങ്ങളുള്ള ചിത്രം...!



Posted by jayanEvoor to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 May 2010 3:32 PM

15. Manoraj has left a new comment on your post "നടക്കാനിറങ്ങിയതാണ്":

നന്ദ,
വരികൾ ഇഷ്ടമായി.. ഇനിയും വരാം..



Posted by Manoraj to നിര്‍വചനം at May 2, 2010 2:19 PM

16. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "വിയര്‍പ്പൊഴുക്കുന്നവന്റെ ദിനം MayDay":

> തെച്ചിക്കോടൻ,

ശരിതന്നെ. പക്ഷെ പ്രാവർത്തികമാക്കുന്നിടത്ത് അനുയായികളും വളരെ പിന്നിൽ എന്നു മത്രം. അഭിപ്രായത്തിനു വളരെ നന്ദി

> ഷാജി ഖത്തർ

വായനയ്ക്കും ആശംസകൾക്കും വളര നന്ദി


> ഒഎബി,


മിക്കയിടത്തും അതൊക്കെ തന്നെ അവസ്ഥ .ചില മാറ്റങ്ങളോടെ തിരിച്ചും. എത്ര ജോലിയെടുത്താൽം ഒരു നന്ദി വാക്ക് പറയാത്ത മുതലാളി വർഗവും വിരളമല്ല.

തരികിടമാത്രം ഉപജീവനമാക്കുന്ന തൊഴിലാളികൾ അവരുടെ ഉത്തരവാദിത്വം മറന്ന് അവകാശങ്ങൾക്ക് വേണ്ടി മാത്രം സ്വരമുയർത്തും.

ആശംസകൾ സ്റ്റോക്കില്ലെങ്കിലും വന്നതിലും വായിച്ച് വിശദമായി അഭിപ്രായം അറിയിച്ചതിലും സന്തോഷം



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 02 May, 2010

17. jayanEvoor has left a new comment on your post "യാത്രയ്ക്കിടയില്‍ ...":

ആരാ ഫോ‍ട്ടോഗ്രാഫർ?
ആരാ യാത്രക്കാർ!?



Posted by jayanEvoor to ചിത്രരേഖ at May 2, 2010 1:55 AM

18. »¦ മുഖ്‌താര്‍ ¦ udarampoyil ¦« has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

നല്ല കഥ..
മുന്‍പ് വായിച്ച പോലെ..

നല്ല അവതരണം..
ആറ്റിക്കുറുക്കിപ്പറഞ്ഞിരിക്കുന്നു..

നരകക്കോഴി..
നല്ല പ്രതീകം..

ഭാവുകങ്ങള്‍..



Posted by »¦ മുഖ്‌താര്‍ ¦ udarampoyil ¦« to തണല്‍ at 2/5/10 1:24 PM

19. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "‘വര’ മോഹങ്ങള്‍..":

"* ഒരു കലയും പഠിക്കാന്‍ ഷോര്‍ട്ട് കട്ടില്ല..ചിത്രകലയാണെങ്കില്‍ വരച്ചു തന്നെ പഠിക്കണം..അതു കൊണ്ടു മൂന്നു ദിവസം ഈരണ്ടു മണിക്കൂര്‍ നേരമുള്ള വര പഠനമെന്നുള്ള പ്രഹസനം അവസാനിപ്പിച്ചു വേറെ വല്ല പണിയും നോക്കുന്നതാവും എനിക്കു നല്ലത്...

പണ്ടൊരു തബല വിദ്വാൻ പറഞ്ഞത് ഓർക്കുന്നു - ഓ തബ്ല പഠിക്കാൻ അത്ര പ്രയാസമൊന്നുമില്ല . പണ്ടൂള്ളവർ പറയുന്നതുപോലെ അത്ര അധികംനേരം ഒന്നും മെനക്കെടേബ്ണ്ട കാര്യവുമില്ല “
ഇത്രയും കേട്ടപ്പോൾ തോന്നി അത് ശരി ദിവസം ഒരു അര മണീക്കൂർ മതിയായിരിക്കും എന്ന്

അപ്പോൾ അദ്ദേഹം തുടരുന്നു “ ദിവസം ഒരു എട്ടു മണീക്കൂർ പരിശീലിച്ചാലും ധാരാളമായി “ എന്ന്

പോരെ എന്തെളുപ്പം

അപ്പോൾ വാർഷികാശംസകൾ കൂടി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അയനം at May 2, 2010 2:21 PM

20. ശ്രീ (sreyas.in) നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ബായന്‍~bayan:
ഈ പോസ്റ്റില്‍ കമന്റ് ചെയ്തപ്പോള്‍ ഞാനൊരിക്കലും "ദൈവം" അല്ലെങ്കില്‍ ആ അര്‍ത്ഥം വരുന്ന യാതൊരു വാക്കുകളും ഉപയോഗിച്ചിട്ടില്ല. പിന്നെ താങ്കളുടെ ഈ ദൈവം എപ്പോള്‍ കടന്നുവന്നു?! അപ്പോള്‍ ദൈവത്തെ വെറുതെവിടാതെ കയറിപ്പിടിച്ചതാരാണ് ബായന്‍ ഭായി? :-) അതിനാല്‍ താങ്കള്‍ ദൈവത്തെ വെറുതെവിട്ടാലും വെറുതെവിട്ടിലെങ്കിലും എനിക്ക് പ്രശ്നമില്ല, പക്ഷെ എന്നെ ദയവായി വെറുതെ വിടൂ സുഹൃത്തേ! അതിനു ടണ്‍ കണക്കിന് നന്ദി മുന്‍കൂറായി അയക്കുന്നു. Wish you a happy May Second and Third.



ശ്രീ (sreyas.in) , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 2 3:14 pm ന് പോസ്റ്റ് ചെയ്തത്

21. M.A.Latheef has left a new comment on your post "ഇതാ ഒരു മെയ്‌ ദിനം കൂടി...":

മെയ് ദിനത്തില്‍ നിര്‍ബന്ധമായും ചിന്തിക്കേണ്ട വിഷയമാണു കുറിച്ചത്..നന്നായി..ഈ ഓവര്‍ടൈമും ഗള്‍ഫിലെ തൊഴിലും (ചൂഷണമാണെങ്കില്‍ പോലും) ഇല്ലായിരുന്നെങ്കില്‍ പല വീടുകളിലും അടുപ്പു പുകയില്ലായിരുന്നുവെന്നതും കുറേ പേരെങ്കിലും സാമ്പത്തികമായി രക്ഷപ്പെടില്ലായിരുന്നുവെന്നും നാം സമ്മതിക്കണം..കുറിപ്പിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയല്ല..നല്ല സന്ദേശം തന്നെ..



Posted by M.A.Latheef to നമ്മുടെ ബൂലോകം at May 2, 2010 2:49 PM

22. sreedevi has left a new comment on your post "പാതകള്‍ ...!!!":

ജീവിത യാത്രയും അതിലെ സഹയാത്രികരും....നന്നായിട്ടുണ്ട്....



Posted by sreedevi to !! മനസ്സില്‍ എന്നും പൂക്കാലം !! at May 2, 2010 1:40 PM

23. Typist | എഴുത്തുകാരി has left a new comment on your post "സായംസന്ധ്യ":

സന്ധ്യ മയങ്ങും നേരം.....



Posted by Typist | എഴുത്തുകാരി to എന്റെ ബൂലോഗം at 3:33 AM

24. M.A.Latheef has left a new comment on your post "ഇതാ ഒരു മെയ്‌ ദിനം കൂടി...":

മെയ് ദിനത്തില്‍ നിര്‍ബന്ധമായും ചിന്തിക്കേണ്ട വിഷയമാണു കുറിച്ചത്..നന്നായി..ഈ ഓവര്‍ടൈമും ഗള്‍ഫിലെ തൊഴിലും (ചൂഷണമാണെങ്കില്‍ പോലും) ഇല്ലായിരുന്നെങ്കില്‍ പല വീടുകളിലും അടുപ്പു പുകയില്ലായിരുന്നുവീന്നതും കുറേ പേരെങ്കിലും സാമ്പത്തികമായി രക്ഷപ്പെടില്ലായിരുന്നുവെന്നും നാം സമ്മതിക്കണം..കുറിപ്പിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയല്ല..നല്ല സന്ദേശം തന്നെ..



Posted by M.A.Latheef to നമ്മുടെ ബൂലോകം at May 2, 2010 2:47 PM

25. പ്രവീണ്‍ has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

ithu nerathe ivide postiyathalle



Posted by പ്രവീണ്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 2, 2010 3:56 PM

26. Sulthan | സുൽത്താൻ has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ടിച്ചറെ,

കഴിഞ്ഞ പ്രവശ്യം ഞാൻ എന്റെ മാഷിനെ കണ്ടു. ടൗണീന്ന്, ചറ്റൽ മഴയിൽ ബാഗ്‌ തലയിൽ വെച്ച്‌ മാഷ്‌ പോവുന്നു. ഞാൻ പിന്നാലെ ചെന്നു കൈയിലിരുന്ന കൂട ചൂടികൊടുത്തു. മഷ്‌ക്ക്‌ എന്നെ മനസിലായോ? ഇല്ല. ഞാൻ മാഷിന്റെ ഒരു സ്റ്റുഡന്റാ, എടുത്ത്‌പറയുവാൻ വികൃതിതരങ്ങളില്ലാത്തോണ്ട്‌, മാഷ്‌ക്ക്‌ ഒർക്കാൻ പ്രയാസം. എന്നാലും അറിയാം. സുരേഷിന്റെ ബാച്ച്ല്ലെ.

ഒത്തിരിപേര്‌ കടന്ന് പോയി ടിച്ചറെ, എല്ലാവരെയും മറന്നു. ഒർമ്മയിൽ ചില മുഖങ്ങൾ മാത്രം. ഇപ്പോ സത്യത്തിൽ സങ്കടം തോന്നുന്നു. അവരെ കാണറില്ലെന്ന്, അവർക്ക്‌ ഓർമ്മിക്കുവാൻ മാത്രം വികൃതിതരങ്ങൾ കാണിച്ചില്ലെന്ന്.

സെന്റിയാവുണു.

Sulthan | സുൽത്താൻ
.



Posted by Sulthan | സുൽത്താൻ to എഴുത്തോല at May 2, 2010 2:46 PM

27. Sulthan | സുൽത്താൻ has left a new comment on your post "ജോസൂട്ടിയും റോസിലി ടീച്ചറും...":

ടിച്ചറെ,

കഴിഞ്ഞ പ്രവശ്യം ഞാൻ എന്റെ മാഷിനെ കണ്ടു. ടൗണീന്ന്, ചറ്റൽ മഴയിൽ ബാഗ്‌ തലയിൽ വെച്ച്‌ മാഷ്‌ പോവുന്നു. ഞാൻ പിന്നാലെ ചെന്നു കൈയിലിരുന്ന കൂട ചൂടികൊടുത്തു. മഷ്‌ക്ക്‌ എന്നെ മനസിലായോ? ഇല്ല. ഞാൻ മാഷിന്റെ ഒരു സ്റ്റുഡന്റാ, എടുത്ത്‌പറയുവാൻ വികൃതിതരങ്ങളില്ലാത്തോണ്ട്‌, മാഷ്‌ക്ക്‌ ഒർക്കാൻ പ്രയാസം. എന്നാലും അറിയാം. സുരേഷിന്റെ ബാച്ച്ല്ലെ.

ഒത്തിരിപേര്‌ കടന്ന് പോയി ടിച്ചറെ, എല്ലാവരെയും മറന്നു. ഒർമ്മയിൽ ചില മുഖങ്ങൾ മാത്രം. ഇപ്പോ സത്യത്തിൽ സങ്കടം തോന്നുന്നു. അവരെ കാണറില്ലെന്ന്, അവർക്ക്‌ ഓർമ്മിക്കുവാൻ മാത്രം വികൃതിതരങ്ങൾ കാണിച്ചില്ലെന്ന്.

സെന്റിയാവുണു.

Sulthan | സുൽത്താൻ
.



Posted by Sulthan | സുൽത്താൻ to എഴുത്തോല at May 2, 2010 2:46 PM

28. jayanEvoor has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

കായംകുളം മഹാരാജാവേ!
അല്ല അക്ബർ ചക്രവർത്തീ....
അവിടുന്നു വീണാൽ വാഴട്ടെ! സോറി നീണാൾ വാഴട്ടെ!



Posted by jayanEvoor to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 2, 2010 4:14 PM

29. jayanEvoor has left a new comment on your post "നടക്കാനിറങ്ങിയതാണ്":

നല്ല എഴുത്ത്.
ഇഷ്ടപ്പെട്ടു, നന്ദ...



Posted by jayanEvoor to നിര്‍വചനം at May 2, 2010 4:03 PM

30. വിചാരം നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയരേ.. അനിലേ കൂട്ടരേ..
ആരാണ് ബൂലോഗ പുലികള്‍ അഥവാ ബ്ലോഗ് പുലികള്‍ ? ഒന്ന് വിശദമാക്കാമോ ?



വിചാരം , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 2 2:43 pm ന് പോസ്റ്റ് ചെയ്തത്

31. കുമാരന്‍ | kumaran has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

'ആരെടാ എന്‍റെ അമ്മാവനെ തല്ലുന്നത്' എന്ന ചോദ്യത്തിനു ഞാന്‍ തന്നെ മറുപടി രൂപപ്പെടുത്തി..

'ങ്ഹാ! വസന്തന്‍ ചേട്ടനായിരുന്നോ?'
എന്നാ കുഴപ്പമില്ല.

ഹഹഹ.. വേറെന്ത് ചെയ്യാന്‍ അല്ലേ.. കലക്കി.



Posted by കുമാരന്‍ | kumaran to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 2, 2010 4:12 PM

32. കുമാരന്‍ | kumaran has left a new comment on your post "മറക്കാനാവാത്ത പാട്ട്":

മാണിക്യം, »¦ മുഖ്താര് ¦ udarampoyil ¦«, സോണ ജി, Echmukutty, നേഹ, Radhika Nair, surajbhai, MyDreams, മോനൂസ്, അപര്ണ....., നീര്വിളാകന്, വീ കെ, poor-me/പാവം-ഞാന്, Ramesh / രമേഷ്, laloo, gulfmallu :എല്ലാവര്ക്കും നന്ദി.
ഹംസ: ഗള്‍ഫ് മല്ലു പ്രോബ്ലം തീര്‍ത്ത് തന്നതിനു വളരെ നന്ദി.
ഗീത: ഫുള്‍ ഫില്‍ഡ് ഫില്ലര്‍ തന്നെ. ഹഹ.. നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at May 2, 2010 3:14 PM

33. Cm Shakeer(ഗ്രാമീണം) നിങ്ങളുടെ പോസ്റ്റ് "നഷ്ടപ്പെടാതിരിക്കട്ടെ ഒരിക്കലും ഈ ബാല്യം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ആശയം. ഇത് ഒരു arranged shot-ആയത് കൊണ്ട് പറയുകയാണ്. കുടയും പിടിച്ച് കുഞ്ഞിനെ ഇരുത്തി ഈ ഷോട്ട് എടുത്തിരുന്നെങ്കില്‍ ഇതൊരു Thematic representation (of child hood) ആകുമായിരുന്നു. കുഞ്ഞിന്റെ മുഖത്തെ വിഷാദ ഭാവം ഒഴിവാകുകയും ചെയ്യുമായിരുന്നു.
Anyway I like it.



Cm Shakeer(ഗ്രാമീണം) , ഗുൽമോഹർ ലേക്ക് 2010, മേയ് 2 3:24 pm ന് പോസ്റ്റ് ചെയ്തത്

34. jayanEvoor has left a new comment on your post "ദാമോദരസ്മരണ":

വിനോദ് നായർ

കുഞ്ഞൻ

സുകുമാരേട്ടൻ

ഒറ്റയാൻ....

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....



Posted by jayanEvoor to എന്റെ കഥകള്‍ at May 2, 2010 2:58 AM

35. കുമാരന്‍ | kumaran has left a new comment on your post "യാത്രയ്ക്കിടയില്‍ ...":

suspense!



Posted by കുമാരന്‍ | kumaran to ചിത്രരേഖ at May 2, 2010 2:19 AM

36. jayanEvoor has left a new comment on your post "ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം":

ഉപകാരപ്രദമായ പോസ്റ്റ്.
നന്ദി മാഷേ.



Posted by jayanEvoor to ശിഥില ചിന്തകള്‍ at May 2, 2010 2:38 PM

Reply via email to