1. Sapna Anu B.George has left a new comment on your post "ലൈംഗിക വൈകൃതങ്ങള്‍":

ഇത്രമാത്രം അറിവു നല്‍കിയതിലും. കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം



Posted by Sapna Anu B.George to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 2, 2010 9:30 PM

2. ജിമ്മി has left a new comment on your post "ജ്വാലയായ്":

ഗുഡ് മോര്‍ണിംഗ് അപ്പു മാഷേ...



Posted by ജിമ്മി to മിഴിച്ചെപ്പ് | GLIMPSES at May 3, 2010 8:23 AM

3. കനല്‍ has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

ഈ ഉശിരന്‍ എഴുത്തിന്
എന്റെ വക ഒരു കൈയ്യടി...
:)



Posted by കനല്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 9:31 AM

4. ($n...@ll) has left a new comment on your post "‘വര’ മോഹങ്ങള്‍..":

എല്ലാ പോസ്റ്റുകളും ഈ ഇരുപ്പില്‍ തന്നെ വായിച്ചു.
ഇയാള്‍ടെ എഴുത്തിന് നല്ല പുതുമ.
ആശംസകള്‍.



Posted by ($n...@ll) to അയനം at May 3, 2010 9:10 AM

5. Anas has left a new comment on your post "അമ്മുവിന്റെ ആട്ടിന്‍കുട്ടിയും ടി.ഡി ദാസനും":

മലയാളത്തില്‍ നല്ല സിനിമകളുടെ കുറവുണ്ട് ,,അതൊരു വാസ്തവം പക്ഷെ ഇതിനു മുന്പ് വന്ന നല്ല കഥാ മുല്ല്യവും തിരക്കഥയും ഉള്ള സിനിമകള്‍ വന്നപ്പോള്‍ "അവാര്‍ഡ്‌ സിനിമകള്‍ " എന്നാ പേരില്‍ പ്രേക്ഷകര്‍ തള്ളികളന്ജിടുണ്ട് ,പ്രേക്ഷകര്‍ക്ക് ഇത്തരം സിനെമാകൊലോടെ വിയോജിപ്പ് കാണിക്കുമ്പോള്‍ അവരെ തൃപ്തിപ്പെടുത്താന്‍ തട്ടിക്കുട്ടു സിനിമകള്‍ എടുക്കാന്‍ സിനിമ പ്രവര്‍ത്തകര്‍ നിര്ഭാന്തിതരകുന്നു



Posted by Anas to മുന്നൂറാന്‍ at May 3, 2010 7:15 AM

6. കനല്‍ has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

അല്പം കൂടി ഭംഗിയുള്ള തലക്കെട്ട് നല്‍കിയാല്‍ വായനക്കാരുടെ തിരക്കുണ്ടായേനെ..

എനിക്ക് തോന്നിയ ചില തലക്കെട്ടുകള്‍

“പൂച്ച കുഞ്ഞിനെ പ്രസവിക്കുന്ന തമ്പുരാട്ടി”
“പള്ളിപ്രസവം പൂച്ചകുഞ്ഞ്”
“തമ്പുരാട്ടിയുടെ പേറും പൂച്ചകുഞ്ഞും”
.................

തലക്കെട്ടില്‍ തന്നെ ഒരു സസ്പെന്‍സ് കൊടുത്ത് നോക്ക് അരുണേ..
:)



Posted by കനല്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 9:47 AM

7. ശ്രീ has left a new comment on your post "ജ്വാലയായ്":

"ഒരു രാത്രി കൂടി വിട വാങ്ങവേ..."

നല്ല മികവുള്ള ഒരു ചിത്രം.



Posted by ശ്രീ to മിഴിച്ചെപ്പ് | GLIMPSES at May 3, 2010 7:37 AM

8. കനല്‍ has left a new comment on your post "പ്രസവിക്കുന്ന തമ്പുരാട്ടി":

ഇതും വായിച്ചു.
നന്നായിട്ടുണ്ടെന്ന് വീണ്ടും പറയണ്ടതില്ലല്ലോ?



Posted by കനല്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 9:40 AM

9. Rakesh has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

hahaa great... kollam gud story



Posted by Rakesh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 10:07 AM

10. കൊച്ചനിയൻ നിങ്ങളുടെ പോസ്റ്റ് "സ്നേഹത്തിന്റെ ലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോജേട്ടാ.. കമന്റിയതിന് നന്ദി. അതിനേക്കളുപരി കമന്റിലൂടെ നല്ല നിർദ്ദേശങ്ങൾ വച്ചതിനും(അതനുസരിച്ച് അല്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്). ബ്ലോഗിൽ കമന്റുകൾ പ്രചോദനവും മാർഗനിർദ്ദേശിയുമവാറുണ്ട് എന്നു മനസ്സിലായി!



കൊച്ചനിയൻ , കൊച്ചനിയന്‍ ലേക്ക് 2010, മേയ് 3 10:07 am ന് പോസ്റ്റ് ചെയ്തത്

11. ($n...@ll) നിങ്ങളുടെ പോസ്റ്റ് "കള്ളന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കള്ളന്‍..കള്ളന്‍..
(ആരാണാവോ..?)



($n...@ll) , മോഹപ്പക്ഷി ലേക്ക് 2010, മേയ് 3 8:41:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

12. Mickle has left a new comment on your post "ചാണ്ടി-കുട്ടി പെട്ടകം":

അച്ചു - പിണറായി അടി കണ്ടിട്ടൊ, അതൊ ബാലന്‍ - സുമതി റ്റീച്ചര്‍ ഭരണം ക്ണ്ടിട്ടൊ, അതുമല്ലേല്‍ ബേബിയുടെ വിവരംകെട്ട നയങ്ങള്‍ മൂലമൊ ഈ ഭരണം അവസാനിക്കുക എന്ന് ചോദിച്ചാലും തെറ്റ് പറയാന്‍ കഴിയുമൊ?



Posted by Mickle to ഉള്ളത് പറഞ്ഞാല്‍ at May 2, 2010 8:05 PM

13. വിനയന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ചുമര്‍ചിത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

A signature shot! :)



വിനയന്‍ , വാലായ്മ........... ലേക്ക് 2.5.10 ന് പോസ്റ്റ് ചെയ്തത്

14. റ്റോംസ് കോനുമഠം has left a new comment on your post "ദുര്‍‌മേദസ്സ്":

സുജിത്തേ ,
വര അസ്സലായി..



Posted by റ്റോംസ് കോനുമഠം to വര@തല=തലവര at May 3, 2010 9:32 AM

15. ശ്രീ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

"“അയ്യെടാ.. അമ്മയെ വിളിക്കെണ്ടെങ്കില്‍ അടങ്ങിയിരുന്ന് ചെയ്തോ.. ഹോ..ഗേള്‍ഫ്രണ്ടിനെ കാണാതെ ഇരിക്കപ്പൊറുതിയില്ല അല്ലേ.. പെട്ടെന്ന് അത് തീര്‍ത്തിട്ട് പോയി മണ്ണും എടുത്തോണ്ടു വാ” "

ഇത് ക്വോട്ട് ചെയ്യാന്‍ തയ്യാറായി ഇരിയ്ക്കുമ്പോ ദാ വരുന്നു അടുത്തത്.
"“അത്.. പ്ലൂട്ടോയെ പുറത്താക്കിയ കാ‍ര്യം ഒന്നു സംസാരിക്കാനാരുന്നു”


“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍...”"

ചിരിച്ചു കണ്ണു നിറഞ്ഞു. ഒപ്പം അവസാനത്തെ ആത്മഗതവും കൂടിയായപ്പോള്‍... സൂപ്പര്‍!



Posted by ശ്രീ to ::ബ്രിജ്‌ വിഹാരം:: at 3 May 2010 09:26

16. കുഞ്ഞൻ has left a new comment on your post "ഒരു ബീഡി ബ്രേക്ക്‌ ..":

മാഷെ..

വെളിച്ച വിധാനം അസ്സലായി...ക്യാമറ മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്ന് കാണുന്നവരെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു,കൂടുതലായി എന്നെ..



Posted by കുഞ്ഞൻ to OUT OF FOCUS at May 3, 2010 7:21 AM

17. Captain Haddock has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

ങാ...അരുണ്‍ ആയിരുന്നോ...എന്നാല്‍ കുഴപ്പം ഇല്ല.



Posted by Captain Haddock to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 3, 2010 10:06 AM

18. ശ്രീ (sreyas.in) നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"അവരുടെ ചീഞ്ഞുനാറിയ തത്ത്വ സംഹിദകളുടെ വരികള്‍ പട്ടി പ്രസവിക്കും പോലെ ദിനേന രണ്ടും മൂന്നുമായി ആയി മത്സരിച്ച് ചില മന്ദബുദ്ധികള്‍ ഇടുന്നുണ്ട്"

അവര്‍ ആരായാലും പോസ്റ്റ്‌ ഇടട്ടെ വിചാരം. അവര്‍ മച്ചികളോ നപുംസകമോ അല്ലാത്തതതിനാല്‍, വന്ധ്യത ബാധിച്ചിട്ടില്ലാത്തതിനാല്‍, ആണല്ലോ ദിവസേന മൂന്നോ നാലോ ഒക്കെ പ്രസവിക്കുന്നത്. അതില്‍ വിചാരത്തിനെന്തു പ്രസക്തി? അവരെക്കുറിച്ച് ടെന്‍ഷന്‍ അടിക്കാതെ താങ്കളും കൂടുതല്‍ വിചാരം ചെയ്യൂ... കൂടെയുള്ള പുലികളെ / പട്ടികളെ കൂടി വിളിച്ചുണര്‍ത്തൂ, പ്രസവിക്കൂ!

"ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാന്നിബോധത
ക്ഷുരസ്യധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ പഥസ്ഥത് കവയോ വദന്തി" [അര്‍ഥം ഇവിടെ: വികി]



ശ്രീ (sreyas.in) , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 3 10:13 am ന് പോസ്റ്റ് ചെയ്തത്

19. Sapna Anu B.George has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം.ഈ പേജ് സെറ്റിംഗ് സ്വന്തമാണോ, എനിക്കും ഇതു പടി ചെയ്യാന്‍ സഹായിക്കൂമോ?



Posted by Sapna Anu B.George to മുഖ്‌താറിയന്‍ കഥകള്‍ at May 2, 2010 9:12 PM

20. വിചാരം നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അരുണ്‍/arun പറഞ്ഞു... ബ്ലോഗിലെ പുലികള്‍ ഇങ്ങനെ ഉറക്കം തൂങ്ങിയിരുന്നാല്‍ തെരുവുനായ്ക്കള്‍ ബൂലോകം കയ്യേറുകയും ഓളിയിടുകയും കാണുന്ന മൈല്‍ക്കുറ്റികളിലൊക്കെ മൂത്രമൊഴിച്ച് നാറ്റിക്കുകയും ചെയ്യും.
വളരെ കാര്യമാത്രപസക്തമായ മൊഴികള്‍ ഈ വരികള്‍ക്കിടിയില്‍ എന്റെയൊരു കയ്യൊപ്പ്. അരൂണ്‍ ചെയ്യും അല്ല ചെയ്യുന്നുണ്ട്, അവരുടെ ചീഞ്ഞുനാറിയ തത്ത്വ സംഹിദകളുടെ വരികള്‍ പട്ടി പ്രസവിക്കും പോലെ ദിനേന രണ്ടും മൂന്നുമായി ആയി മത്സരിച്ച് ചില മന്ദബുദ്ധികള്‍ ഇടുന്നുണ്ട്, എത്ര ആവര്‍ത്തിച്ചാലെന്താ ഈ നാറിയ സമൂഹം നമ്മുടെ ലോകത്ത് നിന്ന് ഇല്ലാതായാലേ സമാധാനമെന്തന്ന് ലോകത്തിന് മനസ്സിലാവൂ .



വിചാരം , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 3 9:45 am ന് പോസ്റ്റ് ചെയ്തത്

21. ramanika has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

വീണ്ടും ഒരു അവധിക്കാലം കിട്ടിയപോലെ ....



Posted by ramanika to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 9:56 AM

22. പാഞ്ചാലി :: Panchali has left a new comment on your post "തായും തളിരും...":

മരമുത്തശ്ശി തായ്‌ത്തടിയില്‍ തന്നെ പുതുനാമ്പുകളുമായി നില്‍ക്കുന്നത് കണ്ടതിന്റെ കൌതുകം!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 2, 2010 9:14 PM

23. Sapna Anu B.George നിങ്ങളുടെ പോസ്റ്റ് "കവിത - മനസ്സിൻ താരാട്ട്‌..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം,



Sapna Anu B.George , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മേയ് 3 7:05 am ന് പോസ്റ്റ് ചെയ്തത്

24. അനില്‍@ബ്ലോഗ് has left a new comment on your post "അവർ എന്തിനാണു കേരളത്തിലേക്ക് കുടിയേറുന്നത്?":

അവര്‍ കേരളത്തിലേക്ക് കുടിയേറുന്നത് കേരളത്തിലെ വരുമാനവും മറ്റ് ജീവിത സാഹചര്യങ്ങളും അവരുടെ നാട്ടിലേതിനേക്കാള്‍ പതിന്മടങ്ങ് മെച്ചപ്പെട്ടതായതുകൊണ്ടാണ്. അല്ലാതെ വെറും താരതമ്യത്തിലൂന്നി വണ്ടി പിടിച്ച് ഇങ്ങോട്ട് പോരുകയല്ല. പലയിടത്തും ചുവന്ന വരികള്‍ കണ്ടു, ഈ ചുവപ്പിന്റെ ഫലമാണ് തൊഴിലെടുക്കുന്നവന് ലഭിക്കുന്ന വരുമാനം എന്നതു മാത്രം പരാമര്‍ശിച്ചു കണ്ടില്ല. അതെങ്ങിനെയാ വല്യേ പുള്ളികളായ ബംഗാളില്‍ ആകെ “പട്ടിണിയും ദാരിദ്ര്യവുമാണല്ലോ”. ജിവി എഴുതിയ ഈ ബംഗാള്‍ പരാമര്‍ശം കൂടി ഇവിടെ ഇരിക്കട്ടെ.

ചര്‍ച്ച പുരോഗമിക്കുമ്പോള്‍ വീണ്ടും വരാം.
:)



Posted by അനില്‍@ബ്ലോഗ് to ദൃഷ്ടിദോഷം at Monday, May 03, 2010

25. ടോംസ്‌||Toms has left a new comment on your post "തായും തളിരും...":

ഇതെന്തു മരമാണാവോ?



Posted by ടോംസ്‌||Toms to പിക്സെല്‍‌സ്::PIXELS at May 2, 2010 9:44 PM

26. CKLatheef നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതുവരെയായി കെട്ടിപ്പൊക്കി ഭദ്രമെന്ന് സമാധാനിച്ചിരുന്ന ചില്ലുകൊട്ടാരത്തിന്റെ ഭാഗങ്ങള്‍ തകരുന്നത് കാണുമ്പോള്‍ അതിന് വേണ്ടി പണിയെടുത്തവര്‍ക്ക് വേദനിക്കും ചിലര്‍ പല്ലിറുമ്മും, ചിലര്‍ ആര്‍ത്തുവിളിക്കും, ചിലര്‍ കന്നിമാസം കഴിയട്ടേ എന്ന് ശരിയാക്കാം എന്ന് കരുതി കാത്തിരിക്കും. നിങ്ങളൊക്കെ സകലബ്ലോഗുകളില്‍ ഞങ്ങളെയൊക്കെ പരാമര്‍ശിക്കുന്നതിനാല്‍ പുലികളായ ഞങ്ങളുടെ ബ്ലോഗില്‍ ഇയ്യിടെയായി സന്ദര്‍ശകര്‍ വളരെ കൂടുതലാണ് സംശയമുണ്ടെങ്കില്‍ ഇന്ന്. അപ്പോള്‍ അവിടെ വരുന്നവരെ നിരാശപ്പെടുത്തരുതല്ലോ.

എവിടെ മതവിശ്വാസത്തിനെതിരെ പെട്ടിക്കടതുറന്നാലും അവിടെ റോഡില്‍ പോകുന്നവരെ വിളിച്ചുകേറ്റാനായി ചിലര്‍ ഓടിയെത്താറുണ്ട്. അതിലൊരാളുടെ ഇളിഭ്യനായി പോയപ്പോഴുള്ള പ്രയാസവും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

പിന്നെ ഞാന്‍ പരിചയപ്പെടുത്തികൊണ്ടിരിക്കുന്ന ദര്‍ശനത്തിന് ഒരു പ്രത്യേകതയുണ്ട്. അതിന്റെ വിരോധികളിലൂടെയാണ് ചരിത്രത്തിലിന്നോളം നല്ലൊരു പങ്ക് അത് പ്രചരിച്ചത്. പ്രവാചക കാലഘട്ടത്തില്‍ ശത്രുക്കള്‍ ഓടിനടന്ന് മക്കയില്‍ വരുന്നവരെ ഉണര്‍ത്തി ഇങ്ങനെ ഒരാളുണ്ടെന്നും അയാളോട് അടുത്ത് പോകരുതെന്നും. എന്നാല്‍ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം എന്ന നിലക്ക് പല ദേശക്കാരും പ്രവാചകനെ സമീപിക്കുകയും അദ്ദേഹത്തിന്റെ ദര്‍ശനത്തെ ഉള്‍കൊള്ളുകയും ചെയ്തു. അത് ഇന്നും തുടരുന്നു.

എന്തൊക്കെ പറഞ്ഞാലും ക്ഷമാപൂര്‍വമായ അനിലിന്റെ പ്രതികരണം മാതൃകാപരമാണ്.



CKLatheef , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 3 8:42 am ന് പോസ്റ്റ് ചെയ്തത്

27. റ്റോംസ് കോനുമഠം has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ശ്രീ,
ഓര്‍മ്മകള്‍ എന്നെയും ചിലപ്പോള്‍ സന്തോഷിപ്പിക്കാറും ദുഖിപ്പിക്കാരുമുണ്ട്‌. ചിലത് അങ്ങനെയാണ്.



Posted by റ്റോംസ് കോനുമഠം to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 9:36 AM

28. ജനശക്തി has left a new comment on your post "ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)":

ലാവ്ലിന്‍ കേസിന് കൃത്രിമശ്വാസം നല്‍കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല എന്നും അവസാന നാളുകള്‍ വെന്റിലേറ്ററിലാണ് ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്നും സംഗതിവശാല്‍ കാണുന്നു. ഒരു പത്രവും അച്ചുകൂടവുമുണ്ടെങ്കില്‍ ഏതു വാഴപ്പിണ്ടിയെയും കൊടുവാളാക്കിയെടുക്കാം!!

ചാണ്ടി-കുട്ടി പെട്ടകം



Posted by ജനശക്തി to സര്‍ക്കാര്‍ കാര്യം at May 3, 2010 1:17 AM

29. വഷളന്‍ | Vashalan has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

നല്ല അടപ്പുള്ള ലീക്ക് ചെയ്യാത്ത വേസ്റ്റ് ബാസ്കറ്റ് ഓരോ വീട്ടിനും മുമ്പില്‍ വച്ചുകൂടെ? കാക്കയും പൂച്ചയും എടുക്കാത്ത....
കമ്മ്യൂണിറ്റിയിലെ ഓരോ വീട്ടുകാരുടെയും കൈയ്യില്‍ നിന്നും പൈസ കളക്റ്റ് ചെയ്ത് എല്ലാവര്ക്കും ഒരുപോലെയുള്ള വേസ്റ്റ് ബാസ്കറ്റ് കൊടുക്കാന്‍ പറ്റുമോ? പിന്നെ ദിവസവും കൃത്യ സമയത്ത് എടുത്തു കൊണ്ട് പോകുന്നത് പാലിച്ചേ നിവൃത്തിയുള്ളൂ. എനിക്കറിയില്ല അവിടുത്തെ situation... പറഞ്ഞെന്നേയുള്ളൂ.



Posted by വഷളന്‍ | Vashalan to സമകാലികചിന്തകൾ at May 3, 2010 9:17 AM

30. laloo has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

കൊള്ളാം
ശിക്കാരി ശംഭൊ !



Posted by laloo to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2010 8:44 AM

31. അനില്‍@ബ്ലോഗ് has left a new comment on your post "ആനയുടെ ജാതിയും മതവും..":

സനാതനന്‍ മാഷെ,
വിവരത്തിനു നന്ദി.
ദൃഷ്ടിദോഷത്തില്‍ ഇടക്ക് ഇതു കാണാറുണ്ട്, ജാതി തിരിച്ച കണക്കെടുപ്പ്.
:)



Posted by അനില്‍@ബ്ലോഗ് to ദൃഷ്ടിദോഷം at Monday, May 03, 2010

32. CKLatheef നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതിയ പോസ്റ്റ് ചിന്‍വാദ് പാലവും യുക്തിവാദികളും



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 3 9:35 am ന് പോസ്റ്റ് ചെയ്തത്

33. വാനമ്പാടി has left a new comment on your post "ഏട്ടാ...":

ഏട്ടാ........



Posted by വാനമ്പാടി to ! Murivukal മുറിവുകള്‍ ! at 09:54

34. കൊച്ചനിയൻ നിങ്ങളുടെ പോസ്റ്റ് "സ്നേഹത്തിന്റെ ലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജേട്ടാ... കമന്റിയതിന് നന്ദി. അതിനേക്കളുപരി കമന്റിലൂടെ നല്ല നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചതിനും(അതനുസരിച്ച് അല്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്). ബ്ലോഗിൽ കമന്റുകൾ പ്രചോദനവും മാർഗനിർദ്ദേശിയുമവാറുണ്ട് എന്നു മനസ്സിലായി!



കൊച്ചനിയൻ , കൊച്ചനിയന്‍ ലേക്ക് 2010, മേയ് 3 10:10 am ന് പോസ്റ്റ് ചെയ്തത്

35. Sapna Anu B.George has left a new comment on your post "മഷിപ്പേന.":

ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം



Posted by Sapna Anu B.George to മുല്ലപ്പൂ at 6:25 AM

36. CKLatheef നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതുവരെയായി കെട്ടിപ്പൊക്കി ഭദ്രമെന്ന് സമാധാനിച്ചിരുന്ന ചില്ലുകൊട്ടാരത്തിന്റെ ഭാഗങ്ങള്‍ തകരുന്നത് കാണുമ്പോള്‍ അതിന് വേണ്ടി പണിയെടുത്തവര്‍ക്ക് വേദനിക്കും ചിലര്‍ പല്ലിറുമ്മും, ചിലര്‍ ആര്‍ത്തുവിളിക്കും, ചിലര്‍ കന്നിമാസം കഴിയട്ടേ എന്ന് ശരിയാക്കാം എന്ന് കരുതി കാത്തിരിക്കും. നിങ്ങളൊക്കെ സകലബ്ലോഗുകളില്‍ ഞങ്ങളെയൊക്കെ പരാമര്‍ശിക്കുന്നതിനാല്‍ പുലികളായ ഞങ്ങളുടെ ബ്ലോഗില്‍ ഇയ്യിടെയായി സന്ദര്‍ശകര്‍ വളരെ കൂടുതലാണ് സംശയമുണ്ടെങ്കില്‍ ഇന്ന് വൈകുന്നേരം ഹിറ്റ് കൗണ്ടര്‍ നോക്കുക. അപ്പോള്‍ അവിടെ വരുന്നവരെ നിരാശപ്പെടുത്തരുതല്ലോ. പിന്നെ റിച്ചാര്‍ഡ് ഡോക്കിന്‍സ് പ്രവാചകന്റെ ഉദ്ധരണികള്‍ അധികമൊന്നു നല്‍കാനാവത്തതിനാല്‍ പോസ്റ്റിന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന കനം ഉണ്ടാവില്ല. എങ്കിലും ഒരിക്കല്‍ വന്നവര്‍ പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല എന്ന അഭിപ്രായമൊക്കെ എണ്ണം പിടിക്കുന്നവര്‍ തെറ്റാണെന്ന് പറഞ്ഞുതന്നു.

എവിടെ മതവിശ്വാസത്തിനെതിരെ പെട്ടിക്കടതുറന്നാലും അവിടെ റോഡില്‍ പോകുന്നവരെ വിളിച്ചുകേറ്റാനായി ചിലര്‍ ഓടിയെത്താറുണ്ട്. അതിലൊരാളുടെ ഇളിഭ്യനായി പോയപ്പോഴുള്ള പ്രയാസവും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

പിന്നെ ഞാന്‍ പരിചയപ്പെടുത്തികൊണ്ടിരിക്കുന്ന ദര്‍ശനത്തിന് ഒരു പ്രത്യേകതയുണ്ട്. അതിന്റെ വിരോധികളിലൂടെയാണ് ചരിത്രത്തിലിന്നോളം നല്ലൊരു പങ്ക് അത് പ്രചരിച്ചത്. പ്രവാചക കാലഘട്ടത്തില്‍ ശത്രുക്കള്‍ ഓടിനടന്ന് മക്കയില്‍ വരുന്നവരെ ഉണര്‍ത്തി ഇങ്ങനെ ഒരാളുണ്ടെന്നും അയാളോട് അടുത്ത് പോകരുതെന്നും. എന്നാല്‍ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം എന്ന നിലക്ക് പല ദേശക്കാരും പ്രവാചകനെ സമീപിക്കുകയും അദ്ദേഹത്തിന്റെ ദര്‍ശനത്തെ ഉള്‍കൊള്ളുകയും ചെയ്തു. അത് ഇന്നും തുടരുന്നു. അതിനാല്‍ ശ്രീ കേണപേക്ഷിച്ച പോലെ ഞാന്‍ പറയുന്നില്ല.

എന്തൊക്കെ പറഞ്ഞാലും ക്ഷമാപൂര്‍വമായ അനിലിന്റെ പ്രതികരണം മാതൃകാപരമാണ്. അതിന് ഒരു സല്യൂട്ട് ചെയ്യാതെ ഇവിടന്ന് പോകാനാവില്ല.



CKLatheef , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 3 8:17 am ന് പോസ്റ്റ് ചെയ്തത്

37. കരീം മാഷ്‌ has left a new comment on your post "Adobe Illustrator Quick Tricks 1 - Quick Custom Bo...":

താങ്ക്സ്.
ഇനി ബ്ലോഗറിലേക്കു ചിത്രങ്ങൾ പോസ്റ്റു ചെയ്യുമ്പോൾ ബോർഡർ വരാതിരിക്കാനുള്ള ഒരു ഉപാധി പറഞ്ഞു തരാമോ?
ഉദാ http://kareemmaash.blogspot.com/2010/04/blog-post.html
ഇതിൽ ഈ വ്യക്തിയുടെ ഫോട്ടോക്കു ബോർഡർ ഒഴിവാക്കണം. വിവിധ ഫോർമാറ്റുകൾ ഉപയോഗിച്ചു പരാജയപ്പെട്ടു.



Posted by കരീം മാഷ്‌ to tmziyad.com at May 3, 2010 9:28 AM

38. ($n...@ll) has left a new comment on your post "The GREAT Escape":

സന്കടായി ട്ടോ..!



Posted by ($n...@ll) to സൌമ്യത [Soumyatha] at May 3, 2010 8:54 AM

39. ($n...@ll) has left a new comment on your post "ഭാവിയുടെ വാഗ്ദാനങ്ങള്‍..!":

നന്നായി. നല്ല അറിവ്.



Posted by ($n...@ll) to കല്ലുവെച്ച നുണ at May 03, 2010 8:33 AM

40. punyalan.net has left a new comment on your post "ഒരു ബീഡി ബ്രേക്ക്‌ ..":

പാഞ്ചാലി - പുന പ്രക്ഷേപണം അല്ല. തൊമ്മനും കോരനും എന്ന പോസ്റ്റിലെ കോരന്‍ മാത്രമാണിത്.

ഋഷി , അലി - നന്ദി

അപ്പു മാഷെ - ലൈറ്റ് കണ്ടാല്‍ സുബ്ഞെച്റ്റ്‌ വരുന്ന വരെ അല്ലെങ്കില്‍ ലൈറ്റ് പോകുന്ന വരെ .... എല്ലാത്തിനും നന്ദിയും സന്തോഷവും ....



Posted by punyalan.net to OUT OF FOCUS at May 3, 2010 5:53 AM

41. വിനയന്‍ has left a new comment on your post "valley":

Amazing!



Posted by വിനയന്‍ to fade in at 3 May 2010 08:22

42. നനവ് has left a new comment on your post "വീടും നമ്മളും":

കേരളം നേരിടുന്ന ഏറ്റവും വലിയ സമകാലീന പ്രശ്നമാണ് ഇത്.അന്ധമായ അനുകരണമാണ് ഇതിനു കാരണം..നാം ഇങ്ങനെ ധൂർത്തടിക്കുന്ന ഓരോ കല്ലും ഓരോ മൺതരിയും ഭാവി തലമുറയ്ക്കും മറ്റനേകം കോടി ജീവജാലങ്ങൾക്കും വേണ്ടിയുള്ള നീക്കിയിരിപ്പാണ്.അത് അനാവശ്യമായി എടുത്തുപയോഗിക്കുമ്പോൾ ശരിക്കുമൊരു കൊള്ളമുതലായി മാറുന്നു...ഈ വിഭവ ചൂഷണത്തിന് പ്രകൃതി എത്ര വലിയ വിലയാണ് നൽക്കേണ്ടി വരുന്നതെന്നും ആഗോളതാപനവും,ജലദൌർലഭ്യവുമടക്കമുള്ള പ്രശ്നങ്ങൾക്കെല്ലാം ഇത് ഒരു മുഖ്യ കാരണമാകുന്നുവെന്നും ചിന്തിച്ചാൽ നാം ഇതിനൊരുങ്ങില്ല...
വീട് സുന്ദരമായ ഒരു സ്വപ്നമാണ്.അത് ഒരു കൂട് മാത്രമേ ആകാവൂ...അത്യാവശ്യ സൌകര്യങ്ങൾ മാത്രമേ അവിടുണ്ടാകാവൂ...
വാചകമടിയും ഭൌതിക സുഖങ്ങളും ഒരു നല്ല മനുഷ്യനെയോ സമൂഹത്തെയോ സൃഷ്ടിക്കുന്നില്ല....



Posted by നനവ് to ശിഥില ചിന്തകള്‍ at May 3, 2010 8:33 AM

43. Sapna Anu B.George has left a new comment on your post "ആരാണ് ആദ്യം പിറന്നത്?":

ഇവിടെ കണ്ടതിലും,വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം ഇട്ടിമാളു, പേര്‍ നല്ല പരിചയം, എന്നോ ബ്ലോഗില്‍ ഞാന്‍ ഈ പേരു വായിച്ചിട്ടുണ്ട്



Posted by Sapna Anu B.George to ഇതു ഞാനാ...ഇട്ടിമാളൂ... at Sunday, May 02, 2010

44. ചന്ദ്രകാന്തം has left a new comment on your post "ജ്വാലയായ്":

ജ്വാലാമുഖി..



Posted by ചന്ദ്രകാന്തം to മിഴിച്ചെപ്പ് | GLIMPSES at May 3, 2010 7:30 AM

45. Sapna Anu B.George has left a new comment on your post "മരുപ്പച്ച":

ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തൊഷം



Posted by Sapna Anu B.George to muktharts | മുഖ്‌താറിയന്‍ വരകള്‍ at May 3, 2010 9:46 AM

Reply via email to