1. ഒരു നുറുങ്ങ് has left a new comment on your post "കേള്‍ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)":

സാരമില്ല,മനസ്സില്‍ ഇപ്പോഴും ചൊറിച്ചില്‍ സൃഷ്ടിക്കുന്ന
ആ കുറ്റബോധം തന്നെ ഉപ്പയോടുള്ള കടപ്പാട് !!
എന്നാലുമത് കേള്‍ക്കാന്‍ തയാറാവണമായിരുന്നു...



Posted by ഒരു നുറുങ്ങ് to സെന്‍റര്‍കോര്‍ട്ട് at May 3, 2010 6:10 PM

2. Aneesg has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

Nalla AMARAN Post



Posted by Aneesg to ::ബ്രിജ്‌ വിഹാരം:: at 4 May 2010 07:50

3. ഹരീഷ് തൊടുപുഴ has left a new comment on your post "തായും തളിരും...":

മുരിങ്ങ പോലെയിരിക്കുന്നു..
ആണൊ???



Posted by ഹരീഷ് തൊടുപുഴ to പിക്സെല്‍‌സ്::PIXELS at May 3, 2010 7:05 PM

4. vrajesh നിങ്ങളുടെ പോസ്റ്റ് "ലിനക്സിലേക്ക് - ഭാഗം രണ്ട് - ഫെഡോറ 12" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി.
ഞാന്‍ ഒരിക്കല്‍ മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു.കുറച്ച് കഴിഞ്ഞപ്പോള്‍ ചില കുഴപ്പങ്ങള്‍ കാണാന്‍ തുടങ്ങി.പിന്നീട് ഉബുണ്ടു ഉപയോഗിച്ചു.വിവിധരൂപത്തിലുള്ള ലിനക്സുകളുടെ വ്യത്യാസം സത്യത്തില്‍ എന്താണ്?
ഉബുണ്ടു അവര്‍ സൗജന്യമായി അയച്ചു തന്ന സി.ഡി ഉപയോഗിച്ചാണ് ഇന്‍സ്റ്റാള്‍ ചെയ്തത്.



vrajesh , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 4 7:03 am ന് പോസ്റ്റ് ചെയ്തത്

5. ഒരു നുറുങ്ങ് has left a new comment on your post "അമ്മുവിന്റെ ആട്ടിന്‍കുട്ടിയും ടി.à´¡à´¿ ദാസനും":

ഒരുപാട് ദൂഷ്യങ്ങള്‍ പതിയിരിക്കുന്ന മദ്യപാനത്തെ
‘ഹലാലാ’ക്കിയവരാണല്ലൊ,ഒരുപാട് നന്മകളിലേക്ക്
പ്രേരണ നല്‍കിയേക്കാവുന്ന സിനിമ എന്ന മാധ്യമത്തെ
‘ഹറാമാ’ക്കി നിര്‍ത്തിക്കളഞ്ഞത്..!!!
ആ പഴയകാലങ്ങളൊക്കെ ഒരു വെള്ളിത്തിരയിലെന്നോണം പകര്‍ന്ന പീടിക്ക് ആശംസകള്‍...മാതൃഭൂമി ആഴ്ചപ്പതിപ്പിലെ‍ ബ്ലോഗന
വഴിയാണിവിടെ എത്തിയത്



Posted by ഒരു നുറുങ്ങ് to മുന്നൂറാന്‍ at May 4, 2010 4:52 AM

6. അശ്വതി233 has left a new comment on your post "എന്ടുപ്പപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു....":

sabaaaash!!!)):



Posted by അശ്വതി233 to OUT OF FOCUS at May 4, 2010 4:56 AM

7. അപ്പു has left a new comment on your post "ജ്വാലയായ്":

ചന്ദ്രകാന്തത്തിന്റെ “ജ്വാലാമുഖി” എന്ന പേരിനും ജുനൈദിന്റെ “മകരവിളക്ക്” എന്ന പേരിനും നന്ദി. ഈ ഫോട്ടോ പുള്ളിപ്പുലിയെ പ്രഭാതകീർത്തനവും, ശ്രീയെ “ഒരു രാത്രി കൂടെ വിടവാങ്ങവെ“ എന്ന ഗാനവും ഓർമ്മിപ്പിച്ചു എന്നു കേൾക്കുന്നതിലും സന്തോഷം :-) നൌഷു, ക്യാപറ്റൻ, ജിമ്മി, പുണ്യാളൻ ശാന്തച്ചേച്ചി, ബിക്കി, ഭായി, കുട്ടു എന്നിവർക്കും നന്ദി.

കുട്ടുവിനെ ബ്ലോഗിൽ കണ്ടിട്ട് ഒരുപാടു നാളായല്ലോ. ഈ ലെൻസ് ഫ്ലെയർ മാറ്റാൻ ഫോട്ടോഷോപ്പു ഉപയോഗിച്ച് നോക്കിയിരുന്നു. പക്ഷെ കൂടുതൽ വൃത്തികേടായതേയുള്ളൂ..



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at May 4, 2010 6:15 AM

8. സത്യാന്വേഷി has left a new comment on your post "എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !":

പ്രൊഫ വിജയകുമാറിന്റെ ഈ ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിച്ച ചിത്രകാരന് അഭിനന്ദനം. എഴുത്തച്ഛന്‍ സമുദായം ഓ ബീ സീ വിഭാഗത്തില്‍ ലിസ്റ്റു ചെയ്യപ്പെട്ടതാണെങ്കിലും അവര്‍ സവര്‍ണരാണെന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. അവരിലെ അവര്‍ണത്വം മാലോകരെ അറിയിച്ചതില്‍ പ്രമുഖ പങ്കു വഹിച്ചയാളാണ് വിജയകുമാര്‍ സാര്‍.അദ്ദേഹം നല്ലപോലെ ഹോംവര്‍ക്കു ചെയ്ത് എഴുതിയിട്ടുള്ള ഈ ലേഖനം തുഞ്ചത്ത് എഴുത്തച്ഛനെയും ആ സമുദായത്തിന്റെ പാരമ്പര്യത്തെയും പറ്റി നല്ലൊരു ചിത്രം നല്‍കുന്നു.



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at May 4, 2010 7:04 AM

9. അശ്വതി233 has left a new comment on your post "time to quit...":

superb!!!



Posted by അശ്വതി233 to OUT OF FOCUS at May 4, 2010 4:58 AM

10. ഒരു നുറുങ്ങ് has left a new comment on your post "കോഴിക്കോടനങ്കം- വീഡിയോ":

:)



Posted by ഒരു നുറുങ്ങ് to കൈതമുള്ള് at May 3, 2010 5:56:00 PM PDT

11. sudeshmr (http://sudeshmr.wordpress.com/) has left a new comment on your post "എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം":

It is decided to conduct Blog workshop on 30th May Sunday afternoon.The venue will be informed soon.



Posted by sudeshmr to എറണാകുളം ബ്ലോഗ് അക്കാദമി at 3 May 2010 18:19

12. ശ്രീ has left a new comment on your post "പരുമല / മാന്നാര്‍ ‍| Parumala / Mannar | Kerala To...":

പരുമലയെയും മാന്നാറിനെയും വിശദമായി പരിചയപ്പെടുത്തിയത് നന്നായി മാഷേ.



Posted by ശ്രീ to കേരളപ്പെരുമ at May 3, 2010 7:18 PM

13. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "വാഴ്ത്തപ്പെടുന്ന ദൈവങ്ങള്‍ക്ക് വേണ്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണ് കാണാത്ത
കാതുകള്‍ കേള്‍ക്കാത്ത ദൈവങ്ങളേ
കനകസിംഹാസനങ്ങളില്‍ നിന്നും
ഇറങ്ങി വന്നു കാണുക
നാളെ നിങ്ങള്‍ തെരുവില്‍
തകര്‍ക്കപ്പെടുന്ന കാഴ്ചകള്‍
കണ്‍ കുളിര്‍ക്കെ കാണുക



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, മേയ് 3 7:40 pm ന് പോസ്റ്റ് ചെയ്തത്

14. ശ്രീലാല്‍ നിങ്ങളുടെ പോസ്റ്റ് "കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവത്തിനറിയോ എല്ലാം മോളില്‍ നിന്ന് ഒരാള്‍ കാണുന്നുണ്ടെന്ന് ... :)

തലക്കെട്ട് ഒരു ഏലായില്ല...



ശ്രീലാല്‍ , വാലായ്മ........... ലേക്ക് 3.5.10 ന് പോസ്റ്റ് ചെയ്തത്

15. mini//മിനി has left a new comment on your post "ഒരു റോബോട്ടിന്റെ പിറന്നാൾ ആഘോഷം":

jIGISH-,
അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടുന്ന പുറത്തുവരാൻ കഴിയാത്ത അമ്മമാർക്ക് സംഭവിക്കുന്ന കാര്യമാണ് ഈ കഥയുടെ പ്രമേയം. അഭിപ്രായത്തിനു നന്ദി.

INTIMATE STRANGER-,
ഇങ്ങനെ ഒതുങ്ങിക്കൂടുന്നവരെ നമുക്കിടയിൽ കാണാം. അഭിപ്രായത്തിനു നന്ദി.
രാജേഷ് ചിത്തിര-, സലാഹ്-, Manoraj-, തെച്ചിക്കോടൻ-, പട്ടേപ്പാടം റാംജി-, കുഞ്ഞൂസ്-, jayanEvoor-, Hashim-, SantyWille-, റോസാപ്പൂക്കൾ-,
അഭിപ്രായത്തിനു നന്ദി.
ഈ കഥ ഒരിക്കൽ ‘മിനി കഥകളിൽ വന്നതാണ്. അപ്പോഴുണ്ടായ അഭിപ്രായങ്ങളിൽ‌നിന്ന് നല്ലതാണെന്ന് തിരിച്ചറിഞ്ഞാണ് ഞാൻ വീണ്ടും ഇവിടെ പോസ്റ്റ് ചെയ്തത്. അഭിപ്രായത്തിനു നന്ദി.

SreeNu Lah-, സിദ്ധിക്ക് തൊഴിയൂർ-,
ഇത് ഒരു കഥയാണെന്ന് തിരിച്ചറിഞ്ഞ് വായിച്ചാൽ മതി.അല്ലാതെ വീട്ടിലെ കാര്യം വിളിച്ചുപറയുന്നതല്ല. ‘ലോകത്ത് എല്ലാവർക്കും വിവരം ഉണ്ട്, സ്വന്തം ഭാര്യക്ക് (അമ്മക്ക്) മാത്രം അതില്ല,‘ എന്നല്ലെ പറഞ്ഞത്. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at May 4, 2010 7:09 AM

16. jayanEvoor has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

നല്ല സംരംഭം.
ഭാവുകങ്ങൾ!


(ഇനിയിപ്പോ ഞാനായിട്ട് കുറയ്ക്കുന്നില്ല.

ഉടൻ വരും യാത്രാവിവരണം!

പിന്നെ അതുമിതും പറയരുത്!)



Posted by jayanEvoor to നമ്മുടെ ബൂലോകം at May 4, 2010 7:46 AM

17. ശ്രീ has left a new comment on your post "മഴയോട്ടോ":

:)



Posted by ശ്രീ to ചിത്രപ്പെട്ടി at May 4, 2010 7:50 AM

18. ശ്രീ (sreyas.in) has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

വളരെ നല്ലൊരു സംരംഭം. യാത്രകള്‍ക്ക് എല്ലാ ആശംസകളും.



Posted by ശ്രീ (sreyas.in) to നമ്മുടെ ബൂലോകം at May 4, 2010 7:55 AM

19. കുഞ്ഞൂസ് (Kunjuss) has left a new comment on your post "അതെവിടെ?":

ആ "അത്" ആദ്യ കാലത്ത് വല്ലാതെ കുഴക്കിയിരുന്നു.പിന്നെ അതിന്റെ മര്‍മം അറിഞ്ഞപ്പോള്‍,കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയുന്നു.....(സത്യത്തില്‍,എന്റെ ഓര്‍മശക്തിക്ക് അഭിനന്ദനം കിട്ടുമ്പോഴും ആ "അത്"എന്താണെന്നു എനിക്കൊരിക്കലും പിടികിട്ടിയിട്ടുണ്ടാവില്ല ട്ടോ...)ഇവിടെ "അത്"മാത്രമല്ല ഉള്ളത്,"അവര്‍" "അവിടെ"അങ്ങിനെ കുറെ കാര്യങ്ങള്‍ !!



Posted by കുഞ്ഞൂസ് (Kunjuss) to എന്‍റെ ആനമങ്ങാട് at May 3, 2010 6:24 PM

20. നിശാഗന്ധി has left a new comment on your post "എല്ലാം ഒരു ശ്വാസം":

നന്നായിരിക്കുന്നു...വിശ്വാസം രക്ഷിക്കട്ടെ....



Posted by നിശാഗന്ധി to ആത്മവ്യഥകള്‍ . at May 3, 2010 7:06 PM

21. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ആങ്കിള്‍..:)



ഹരീഷ് തൊടുപുഴ , വാലായ്മ........... ലേക്ക് 3.5.10 ന് പോസ്റ്റ് ചെയ്തത്

22. Jijo has left a new comment on your post "എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !":

വി സി ശ്രീജന്റെ ലേഖനം കൂടി ഒന്നിടാമോ?



Posted by Jijo to chithrakaran:ചിത്രകാരന്‍ at May 4, 2010 7:45 AM

23. ശ്രീ has left a new comment on your post "ആഹാ എന്തു സുഖം":

ആഹാ...



Posted by ശ്രീ to എന്റെ ബൂലോഗം at 7:23 PM

24. mini//മിനി has left a new comment on your post "മഴയോട്ടോ":

മഴ വളരെ നന്നായി.



Posted by mini//മിനി to ചിത്രപ്പെട്ടി at May 4, 2010 7:32 AM

25. ശ്രീ has left a new comment on your post "എല്ലാം ഒരു ശ്വാസം":

എല്ലാം ഒരു തരം വിശ്വാസം തന്നെ...



Posted by ശ്രീ to ആത്മവ്യഥകള്‍ . at May 3, 2010 7:23 PM

26. പള്ളിക്കരയില്‍ has left a new comment on your post "ഉടയാനൊരുങ്ങുന്ന കലശം":

ഒരു സായാഹ്നത്തിൽ....



Posted by പള്ളിക്കരയില്‍ to നിറവ്‌ at May 3, 2010 6:41 PM

Reply via email to