1. പട്ടേപ്പാടം റാംജി has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

കളിക്കളത്തിലേക്ക് കൈപിടിച്ച് വലിച്ചുകൊണ്ടുപോയി
കളിപ്പിച്ചതുപോലെ അനുഭവപ്പെട്ടു അവധിക്കാല ക്രിക്കറ്റ് മല്‍സരം.



Posted by പട്ടേപ്പാടം റാംജി to നീര്‍‌മിഴിപ്പൂക്കള്‍‌ at May 4, 2010 8:52 PM

2. Helper | സഹായി has left a new comment on your post "TYPEWRITING":

QWERTY കീബോഡാണ്‌ സാധരണ ടൈപ്പിങ്ങിന്‌ ഉപയോഗിക്കുന്നത്‌.

അതിന്റെ ലേഔട്ട്‌ ഇതാ.

http://www.powertyping.com/qwerty.html

ഇനിയും ഇവിടെ വരുന്നവർക്കായി ഇതിരിക്കട്ടെ.



Posted by Helper | സഹായി to അതുമിതും കറു മുറു at May 4, 2010 2:26 AM

3. ഒഴാക്കന്‍. has left a new comment on your post "എത്തിസലാത്ത്‌ പരസ്യത്തില്‍ എത്തി!!":

ഇതെന്താ സാധനം?



Posted by ഒഴാക്കന്‍. to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at May 4, 2010 8:13 PM

4. ks has left a new comment on your post "കേരളവര്‍മ്മ കോളേജിലെ ചുമരുകള്‍":

നിങ്ങളുടെ കളത്തിലെ കേരളവര്‍മ്മയെ കാണിച്ചുതന്നതിനും,
കേള്‍ക്കാത്തകഥകള്‍ പറഞ്ഞുതന്നതിനും ഒരുപാട് നന്ദി,
എത്ര പെട്ടെന്നാ വയിച്ചുതീര്‍ന്നത്‌,കേരളവര്‍മ്മയെ പറ്റി എത്ര വായിച്ചാലും മതിവരില്ല,
അതുകൊണ്ടാണെന്നു തോന്നുന്നു വളരെ കുറച്ചേ ഉള്ളോ എന്നൊരു തോന്നല്‍.....
ഞങ്ങള്‍ക്കും ഒരുപാട് പറയാനുണ്ട്.......ഞങ്ങളുടെ കേരളവര്‍മ്മയ പറ്റി.........



Posted by ks to മാര്‍...ജാരന്‍ at May 4, 2010 8:30 AM

5. ഒഴാക്കന്‍. has left a new comment on your post "പൂക്കള്‍":

നല്ല പൂ !



Posted by ഒഴാക്കന്‍. to എന്‍റെ ഇ ഒ എസ് പരീക്ഷണങ്ങള്‍ at 4 May 2010 08:46

6. sreeNu Lah has left a new comment on your post "കുളം കര കുളം കര":

കുറ്റബോധത്തെ ഉണര്‍ത്തരുത് പ്ലീസ്.............



Posted by sreeNu Lah to തുറന്നിട്ട വലിപ്പുകൾ at May 4, 2010 6:53 PM

7. akhi has left a new comment on your post "പ്രണയ സാഫല്യം":

നിലാവ് പോലെ
എനിക്കും സുന്ദരിയാവണം

nalla varikal.take care.



Posted by akhi to INTIMATE STRANGER at May 4, 2010 9:38 PM

8. suraj::സൂരജ് has left a new comment on your post "ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷം വിടുമ്പോള്‍":

ചുരുക്കത്തില്‍ റോഡിനു വീതികൂട്ടിയാലും ഇല്ലങ്കിലും "പ്രമുഖ കക്ഷികള്‍ക്ക്" കെടക്കപ്പൊറുതിയില്ല. ഭാഗ്യം പിണറായി തിരിച്ചുവന്നതീപ്പിന്നെ ബിനീഷ് കോടിയേരിക്കും രവിപിള്ളയ്ക്കുമൊക്കെ ശകലം കെടക്കപ്പൊറുതിയായിട്ടുണ്ട്. ഇല്ലെങ്കില്‍ ജോസഫ് പോയതിനും അങ്ങോട്ട് വലിച്ചുകെട്ടിയേനെ കമ്പി ! മാണിയും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നുള്ള ത്രീസം കൊഴുക്കട്ടെ.ബാക്കിയിലക്ഷനില്‍ കാണാം.



Posted by suraj::സൂരജ് to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 04, 2010 8:59 PM

9. സിനു has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ഹ ഹ..ശരിക്കും ചിരിപ്പിച്ചു
നെഞ്ചില്‍ ഏറുകൊണ്ട് വേദനിച്ചാലെന്താ..
അന്ന് മുതല്‍ സീനിയര്‍ ടീമിലെ അംഗമായീലെ..
നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌
രസത്തോടെ..വായിച്ചു



Posted by സിനു to നീര്‍‌മിഴിപ്പൂക്കള്‍‌ at May 4, 2010 8:19 PM

10. Jenshia has left a new comment on your post "ചിപ്ലിക്കൂട് !!!":

പാവം മാഷ്‌...

ഇഷ്ടം പോലെ ഉപമകള്‍...വായിക്കാന്‍ രസമുണ്ട്...



Posted by Jenshia to കുമാര സംഭവങ്ങള്‍ at May 4, 2010 9:59 PM

11. nunachi sundari has left a new comment on your post "മഹാനായ അക്ബര്‍ചക്രവര്‍ത്തി":

:)



Posted by nunachi sundari to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 4, 2010 9:24 PM

12. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "നമ്മുടെ കാലത്തെ തിന്മകള്‍":

യഥാർത്ഥത്തിൽ ഇപ്പറഞ്ഞ വാക്കുകളെ
“When American President Barack Obama was nominated for the Nobel Peace Prize, Michael Moore said, "Now, earn it."“

ആണൊ ഇങ്ങനെ

“ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു''“

പരിഭാഷപ്പെടുത്തിയത്‌?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വര്‍ക്കേഴ്സ് ഫോറം at May 4, 2010 9:17 PM

13. Praveen has left a new comment on your post "പ്രണയ സാഫല്യം":

കാര്‍വര്‍ണന്റെ കണ്ണില്പെടട്ടെയീ
എണ്ണപെടാത്തവളുടെ എണ്ണിയാല്‍ തീരാത്ത
പ്രണയ വ്യപ്തികള്‍...
കൃഷ്ണാ നീ ഭാഗ്യവാനാകുന്നു..!!!!



Posted by Praveen to INTIMATE STRANGER at May 4, 2010 10:10 PM

14. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "റ്റിഷയുടെ മരണം":

അലക്ഷ്യമായി ഇടുന്ന ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി ആ കുട്ടി പിടഞ്ഞ് മരിച്ച കഥ. ഞാന്‍ ഇന്ന് മുഴുവനും ഈ പോസ്റ്റ് എഴുതും വരേ ഇത് തന്നെ ആലോചിച്ചിരിക്കയായിരുന്നു. എത്ര വേദന അനുഭവിച്ചുകാണും ആ പെണ്‍കുട്ടി. ആ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല. ഒരു പിതാവിനും സഹിക്കില്ല ഇത്തരം വാര്‍ത്ത.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്വപ്നങ്ങള്‍ at May 4, 2010 8:43 AM

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

"കാൽ‌വിനും പരിവാരങ്ങളും തമ്മിലുള്ള ഒരു ചർച്ചയിൽ ഞാൻ നേരിട്ട് ഒരു എതിരഭിപ്രായവും കൊണ്ടു ചെന്നാൽ എന്റെ ജീവൻ തിരിച്ചു കിട്ടുമോ എന്ന ഭയം ബ്ലോഗിൽ നിലനിൽക്കുന്നു."

à´¹ à´¹ à´¹ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വെള്ളെഴുത്ത് at May 4, 2010 9:36 PM

16. പട്ടേപ്പാടം റാംജി has left a new comment on your post "എല്ലാം ഒരു ശ്വാസം":

എല്ലാം ഓരോ തരം വിശ്വാസം.
ശ്വാസവും അങ്ങിനെ മാറാതിരുന്നാല്‍ നന്ന്...



Posted by പട്ടേപ്പാടം റാംജി to ആത്മവ്യഥകള്‍ . at May 4, 2010 9:24 AM

17. sony has left a new comment on your post "ഒരിറ്റു നോവ്":

good.
where are you at Irinjalakkuda?



Posted by sony to നിലാമഴയത്ത്... at 19:24:00

18. sreeNu Lah നിങ്ങളുടെ പോസ്റ്റ് "സ്വാതന്ത്ര്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice



sreeNu Lah , മോഹപ്പക്ഷി ലേക്ക് 2010, മേയ് 4 8:21:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

19. ചാർ‌വാകൻ‌ has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

ആ കൂട്ടത്തിൽ കൂടിയ ഒരുവനാണ്,ഇതെഴുതുന്നത്.അച്ചായനും,നിരക്ഷരനുമൊക്കെ നല്ല അനുഭവമായി ഓർക്കുന്നതിൽ നന്ദിയുണ്ട്.സുനിലിന്റെ കമന്റിനോട് ചെറുതായി പ്രതികരിക്കണമെന്നു തോന്നുന്നു.നാടൻ പാട്ടുകൾ അടച്ചു വെച്ച പുസ്തകമല്ല.സി.ജെ.കുട്ടപ്പൻ മുതൽ കലാഭവൻ മണിവരെ പൊതുസമൂഹത്തിലേക്കു വിക്ഷേപിച്ച പാട്ടുരീതിയാണ്.ഇത് ഇവർക്ക് കിട്ടിയത് പാരമ്പര്യ പാട്ട്/പറച്ചിൽ സംസ്കാരത്തിൽ നിന്നുമാണ്.നൂറ്റാണ്ടുകളോളം വാമൊഴിയിൽ മാത്രം നിലനിന്ന ഈ പാട്ടുരീതി,നമ്മളിന്നു കേൾക്കുന്ന മലയാള ഭാഷയ്ക് അന്യമാണ്.പല വാക്കുകളും ഞങ്ങൾക്കുപോലും പിടിയില്ല.ഓരോ ജാതിസമൂഹത്തിനും വ്യത്യസ്ത അനുഷ്ടാനങ്ങളുള്ളതുപോലെ ,വ്യത്യസ്ഥ പാട്ടുകളുമുണ്ട്.ആദിവാസി-ഗോത്ര ജനതയുടെ ഭാഷപോലും,കേരളത്തിലുള്ളവരാണോ എന്നു ശ്ങ്കതോന്നും.അതുകൊണ്ടുതന്നെ പൊതുഇടങ്ങളിലേക്ക് പാട്ടുകളെ കൊണ്ടുവരുമ്പോൾ ആധുനിക ചേരുവകൾ വരേണ്ടതുണ്ട്.ഇതൊരു അടഞ്ഞ വിഷയമല്ലെന്ന് ആദ്യം സൂചിപ്പിച്ചല്ലോ.ഇവിടെ താളത്തിനാണ് പ്രാധാന്യം.വിഷയം രണ്ടാമതേ വരൂ.താളം രൂപപ്പെടുന്നത് വായ്താരിയിലാണ്.വായ്താരിയുടെ ടെമ്പോ അനുസരിച്ച്,മൂഡും മാറുന്നു.ഒരുവായ്താരിയിൽ തന്നെ ആർക്കും ഇടപെടാനോ,വിഷയം അവതരിപ്പിക്കാനോ കഴിയുന്നതാണ്.ഒരാളോ,ഒരു കൊച്ചുസംഘമോ അവതരിപ്പിക്കുകയും,ബാക്കിയെല്ലാവരും കാണികളോ,കേൾവികാരോ ആകുന്ന ഒരു സംസ്കാരമല്ല,ഗോത്ര ജനതയുടെ.അതുകൊണ്ടാണ്,സജി അച്ചായന് ‘നകാര’ കൊട്ടാൻ കഴിഞ്ഞത്.സുനിലുവന്നാൽ താങ്കൾക്കും കഴിയും.സംഗീത ത്തെപറ്റിയുള്ള എല്ലാ വിഷയങ്ങളും ,പ്രായോഗികമായി മാത്രമോ ബോധ്യപ്പെടുത്തുവാനകൂ.അല്പസൊല്പം ‘ശാസ്ത്രീയത’യും കൈവശമുള്ളതിനാലാണ് പറയുന്നത്.



Posted by ചാർ‌വാകൻ‌ to ഓര്‍മ്മ at May 4, 2010 8:09 AM

20. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പ്രിയപ്പെട്ട പ്യാരിക്ക്":

സ്നേഹത്തിന്റെ കൊച്ചു നുറുങ്ങുകൾ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to സ്മൃതി at Tue May 04, 01:05:00 AM

21. jayanEvoor has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

നിഷ

പ്രദീപ്

ആയിരത്തൊന്നാം രാവ്

കണ്ണനുണ്ണി

വിജിത....

എല്ലാവർക്കും നന്ദി!

കണ്ണനുണ്ണി സംഗീതയെ തെറ്റിദ്ധരിച്ചു!
ശ്ശോ...! ഈ പയ്യന്റെയൊരു കാര്യം!



Posted by jayanEvoor to എന്റെ കഥകള്‍ at May 4, 2010 9:23 AM

22. കാക്കര - kaakkara has left a new comment on your post "അജിത":

അജിത പ്രതീകമാണ്‌ പരാജയപ്പെടുന്ന നക്‌സലേറ്റുകളുടെ പ്രതീകം, ശാഠ്യക്കാരുടെ പ്രതീകം...

അജിത ഒഴുക്കറ്റ ജലമായിരിക്കാം പക്ഷെ അത്‌ നാറുന്ന ഓടയിലെയല്ല. ഒരു പക്ഷെ ഒരു കുളത്തിലെ ജലമായിരിക്കാം....

കവിതയുടെ ആശയത്തോട് യോജിക്കാനാവില്ല...



Posted by കാക്കര - kaakkara to *നൈദാഘം at 5/04/2010

23. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "കരഞ്ഞും കൊണ്ടിരിക്കുന്ന കൊച്ചുമകന്‍":

എന്റെ കൊച്ചുമകന്‍ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു. മുലകൊടുത്ത് അരമണിക്കൂര്‍ കഴിയുമ്പോളെക്കും കരയാന്‍ തുടങ്ങും



Posted by ജെ പി വെട്ടിയാട്ടില്‍ to എന്റെ സേവനങ്ങള്‍ at May 4, 2010 9:44 AM

24. ഒഴാക്കന്‍. has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇമ്പ്രഷന്‍സ്‌ 3":

:)



Posted by ഒഴാക്കന്‍. to കുട്ടിച്ചാത്തവിലാസങ്ങള്‍ at 9:10 PM

25. ഒഴാക്കന്‍. has left a new comment on your post "പ്രോണോഗ്രാഫി":

പ്രോണോഗ്രാഫി ടൂ പ്രോണോഗ്രേവി... അത് കലക്കി !!



Posted by ഒഴാക്കന്‍. to ഋതുഭേദങ്ങള്‍ at 10:15 AM

26. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "സ്വാതന്ത്ര്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“പിഞ്ച്ടേ കി പഞ്ചീരേ...
തെരാ,ദര്‍ദ് ന ജാനേ കോയി...”
ഹിന്ദി കവി പ്രദീപിന്‍റെ ആത്മവിലാപങ്ങളെ
അന്വര്‍ത്ഥമാക്കുന്നല്ലൊ ടീച്ചറുടെ കൊച്ചുവരികള്‍..
കവിയുടെ വിലാപങ്ങള് എരിഞ്ഞൊടുങ്ങുന്നത്
ഒടൂലിങ്ങനെയാണ്‍ :
“യേ പത്ഥര്‍ കാ ദേശ് ഹെ
പഗ് ലെ,കോയീ നഹീ തെര വോയ്”

പൊട്ടിച്ചെറിയൂ,ഈ ചങ്ങലകളെ!!!



ഒരു നുറുങ്ങ് , മോഹപ്പക്ഷി ലേക്ക് 2010, മേയ് 4 9:17:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

27. jayanEvoor has left a new comment on your post "ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷം വിടുമ്പോള്‍":

ഹോ!
പത്രക്കാർ!
അടിപൊളി വിശകലനം!



Posted by jayanEvoor to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 04, 2010 8:25 PM

28. ആയിരത്തിയൊന്നാംരാവ് has left a new comment on your post "കാഴ്ച":

പേരങ്ങനെ മരണമില്ലാതാകുമെന്നു ബാലിശമായി...............



Posted by ആയിരത്തിയൊന്നാംരാവ് to ഉള്‍ക്കാഴ്ച at Tuesday, May 04, 2010 9:39:00 PM

29. ചാർ‌വാകൻ‌ has left a new comment on your post "ലൈംഗിക വൈകൃതങ്ങള്‍":

മനുഷ്യന്റെ അടിസ്ഥാന’‘കാമന’‘കളെ മൂടിവെച്ചു വെച്ചുകൊണ്ട് നടത്തുന്ന എല്ലാ പാഠങ്ങളും അപകടകരമാണ്.ചരിത്രത്തിൽ മതം അടയാളപ്പെടുന്നത്,നിലനിൽക്കുന്ന ‘’നീതിബോധത്തെ’‘മാറ്റിപണീതുകൊണ്ടാണ്.അങ്ങനെ ആധുനിക ‘’മത’‘മായ മാർക്സിസം പോലും പ്രസ്ക്തമാണ്.ചരിത്രത്തിന്റെ വഴിയിൽ കണ്ടെത്താവുന്ന ഇത്തരം കഥകൾ ,മാനുഷികതയുടെ പ്രയാണത്തിന് ഗുണമാകുമെങ്കിൽ ഈ പോസ്റ്റിന് പ്രസ്ക്തിയുണ്ട്.അല്ലാ,അന്യമതത്തെ പരിഹസിക്കാനാണങ്കിൽ,ഞാനൊന്നും പറഞ്ഞില്ല.



Posted by ചാർ‌വാകൻ‌ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 4, 2010 8:40 AM

30. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@അപ്പൂട്ടന്‍

അപ്പൂട്ടന്‍, പത്രത്തിന്റെ ഓണ്‍ലൈന്‍ പകര്‍പ്പ് ഈ ലിങ്കില്‍ വായിക്കാം:

ജന്മഭൂമി ദിനപത്രം ഓണ്‍ലൈന്‍ 17 ഏപ്രില്‍ 2010



സന്തോഷ്‌ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 4 9:19 pm ന് പോസ്റ്റ് ചെയ്തത്

31. സുമേഷ് | Sumesh Menon has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

വളരെ വൈകി, എന്റെ ബ്ലോഗിലെ കമന്റില്‍ നിന്നുമാണ് ഇവിടെ എത്തിയത്... വളരെ ഹൃദ്യം... ഒരര്‍ത്ഥത്തില്‍ എല്ലാ പ്രവാസികളും നരകക്കോഴികള്‍ തന്നെയല്ലേ?



Posted by സുമേഷ് | Sumesh Menon to തണല്‍ at 4/5/10 5:58 PM

32. jayanEvoor has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

“ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

"ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി
‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം........... "

ബ്രില്ല്യന്റ് റൈറ്റിംഗ്!



Posted by jayanEvoor to ::ബ്രിജ്‌ വിഹാരം:: at 4 May 2010 20:27

33. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വാഴയിലയില്‍ പൊതിഞ്ഞ ഇലച്ചോറ്":

ചിന്ന ചിന്നയോർമ്മകൾ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to സ്മൃതി at Tue May 04, 01:07:00 AM

34. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "കവിത - മനസ്സിൻ താരാട്ട്‌..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു കേട്ടൊ..മൻസൂർ


ഉയർച്ചയിൻ നെറുകിൽ സഹജീവിതൻ
കഷ്ടത്തെ..
കാണും കണ്ണുത്തമം, തിമിരത്തിലമരാതെ..



ബിലാത്തിപട്ടണം / Bilatthipattanam , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മേയ് 4 6:47 pm ന് പോസ്റ്റ് ചെയ്തത്

35. M.A Bakar നിങ്ങളുടെ പോസ്റ്റ് "ചില ബ്ലോഗ് ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>> അനിà�...@ബ്ലോഗ് പറഞ്ഞു... ചോറിന്‍ വറ്റുകള്‍ എല്ലില്‍ കുത്തുന്നവനുമാത്രമേ ഇത്തരം ചര്‍ച്ചകള്‍ ആസ്വാദ്യമാവൂ <<<


കടമെടുത്ത ഈ പ്രയോഗം ഇവിടെയും : വറ്റുകള്‍ എല്ലില്‍ കുത്തുന്നവര്‍



M.A Bakar , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 4 9:29 pm ന് പോസ്റ്റ് ചെയ്തത്

36. കൂതറHashimܓ has left a new comment on your post "മഴയോട്ടോ":

എനിക്കീ പടം ഇഷ്ട്ടായില്ലാ.. :(
കൂതറ പടം..!!



Posted by കൂതറHashimܓ to ചിത്രപ്പെട്ടി at May 4, 2010 8:24 PM

37. സന്തോഷ്‌ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

>>> ഒരു പുരുഷന്‍ മറ്റൊരു വിവാഹം കഴിക്കുന്നത് സ്ത്രീയോടുള്ള അനീതിയായി കണക്കാക്കാന്‍ മാത്രം മതിയായ കാരണങ്ങള്‍ താങ്കളുടെ പോസ്റ്റില്‍ ഉള്ളതായി ഞാന്‍ കണ്ടെത്തിയിട്ടില്ല. ഭാവന വിലാസങ്ങള്‍ വിട്ട്, പ്രായോഗികമായി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഏവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്നതേയുള്ളൂ കാര്യങ്ങള്‍‍. <<<

ചിന്തകന്‍, താങ്കളുടെ കാഴ്ചപ്പാടില്‍ ഒരു പുരുഷന്‍ മറ്റൊരു വിവാഹം കഴിക്കുന്നത് സ്ത്രീയോടുള്ള അനീതിയായി കണക്കാക്കാന്‍ മാത്രം മതിയായ കാരണങ്ങള്‍ അപ്പൂട്ടന്റെ പോസ്റ്റില്‍ ഇല്ല എന്ന് താങ്കള്‍ക്കു തോന്നുന്നു എന്നതുകൊണ്ട്‌ മാത്രം അപ്പൂട്ടന്‍ എഴുതിയവ, "ഭാവന വിലാസങ്ങള്‍" ആവുന്നില്ല.

താങ്കള്‍ക്കു സാധിക്കുമെങ്കില്‍ അപ്പൂട്ടന്‍ ചൂണ്ടികാട്ടിയ മൂന്നു പ്രശ്നങ്ങള്‍:

(1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.

2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം

3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം)

ഇവയുടെ നിഷേധം ബഹുഭാര്യത്വത്തില്‍ കടന്നുവരുവാന്‍ സാധ്യത ഇല്ലാത്തവ ആണ് എന്ന് കാര്യ-കാരണസഹിതം വ്യക്തമാക്കൂ. താങ്കള്‍ക്കു അതിനു സാധിച്ചാല്‍ അപ്പൂട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കുന്നവ അല്ല എന്ന് തെളിയിക്കുവാനും ഒപ്പം ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് സംഭവിച്ച തെറ്റിദ്ധാരണ മാറുവാനും കഴിയുമല്ലോ...!!



Posted by സന്തോഷ്‌ to ചിന്താശകലങ്ങൾ at May 4, 2010 8:51 PM

38. Helper | സഹായി has left a new comment on your post "TYPEWRITING":

ജെ പി സാർ,
ഇപ്പോൾ ടൈപ്പ്‌ റൈറ്റിങ്ങല്ല, ടൈപ്പിങ്ങാണ്‌. ടൈപ്പിങ്ങ്‌ പഠിക്കുന്നതിന്‌ നിരവധി പ്രോഗ്രമുകൾ ഇന്ന് നെറ്റിൽ ലഭ്യമാണ്‌.

http://www.topsy.org/keyboarding.html

കൂടുതൽ വേണമെങ്കിൽ അറിയിക്കുക. എറ്റവും നല്ലതെന്ന് സാറിന്‌ തോന്നുന്നതിന്റെ വിവരങ്ങളും അറിയിക്കുമല്ലോ.



Posted by Helper | സഹായി to അതുമിതും കറു മുറു at May 4, 2010 2:21 AM

39. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പാത്താനൊരിടം പാര്‍ട്ട് 2":

പാത്തലു പാത്തലുകളേപോലെ വന്നാൽ പാത്തുകതന്നെ ചെയ്യും !



Posted by ബിലാത്തിപട്ടണം / Bilatthipattanam to സ്മൃതി at Tue May 04, 01:09:00 AM

40. കുമാരന്‍ | kumaran has left a new comment on your post "മൊബൈൽ ഫോൺ, രഹസ്യ കോഡുകൾ":

വളരെ നന്ദി...



Posted by കുമാരന്‍ | kumaran to അടിവരകൾ at May 4, 2010 7:26 PM

41. കൂതറHashimܓ has left a new comment on your post "കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്":

പങ്കെടുക്കണമെന്ന് അതിയായ മോഹം ഉണ്ട് പക്ഷേ ....



Posted by കൂതറHashimܓ to എറണാകുളം ബ്ലോഗ് അക്കാദമി at 4 May 2010 09:15

42. thalayambalath has left a new comment on your post "ഒരു റോബോട്ടിന്റെ പിറന്നാൾ ആഘോഷം":

യാദൃശ്ചികമായാണ് ഈ കഥയില്‍ എത്തിപ്പെട്ടത്.... ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലെ വീട്ടമ്മയുടെ ചിത്രം കണ്‍മുന്നില്‍ തെളിഞ്ഞുവന്നതുപോലെ.... എന്റെ അഭിനന്ദനങ്ങള്‍



Posted by thalayambalath to ഋതു - കഥയുടെ വസന്തം at May 4, 2010 8:49 PM

43. ജനശക്തി has left a new comment on your post "വിജയശ്രീ, മുകുളം, വിദ്യാജ്യോതി...":

പൊതുവിദ്യാഭ്യാസ രംഗത്തെ ചില ചുവടുവെയ്പ്പുകള്‍...



Posted by ജനശക്തി to ജാഗ്രത at May 4, 2010 9:58 PM

44. vavvakkavu has left a new comment on your post "അവർ എന്തിനാണു കേരളത്തിലേക്ക് കുടിയേറുന്നത്?":

ഈ കുടിയേറ്റം കുറച്ചധികം പുതിയ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ. കേരളത്തിൽ അടുത്ത കാലത്തായി പടർന്ന്പിടിക്കുന്ന പല പകർച്ചവ്യാധികളും അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം എത്തുന്നവയാണ്. ഇത്തരക്കാർക്കിടയിൽ ക്രിമിനൽ സ്വഭാവമുള്ളവരും ഉണ്ടെന്നതിന്റെ തെളിവാണ് കേരളത്തിലുണ്ടായ ചില കൊലപാതകങ്ങളൂം മോഷണങ്ങളുമൊക്കെ. ജോലിക്കായെത്തുന്ന പലരും സ്ഥിരതാമസക്കാരാകുന്നതോടെ കേരളത്തിലെ ജനസാന്ദ്രത ഇനിയും കൂടാനാണ് സാധ്യത.



Posted by vavvakkavu to ദൃഷ്ടിദോഷം at Tuesday, May 04, 2010

45. ഷാജി ഖത്തര്‍ has left a new comment on your post "അമ്മുവിന്റെ ആട്ടിന്‍കുട്ടിയും ടി.à´¡à´¿ ദാസനും":

ടി ഡി ദാസന്‍ നല്ല സിനിമയാണെന്ന് എല്ലാരും പറയുന്നു.എന്ത് ചെയ്യാന്‍ മലയാളി മാറിപോയി. നന്നായിട്ട് എഴുതി,തുടരുക.



Posted by ഷാജി ഖത്തര്‍ to മുന്നൂറാന്‍ at May 4, 2010 6:27 PM

46. ഒഴാക്കന്‍. has left a new comment on your post "കൊതുകേ നിനക്കായി...":

പാവം കൊതു



Posted by ഒഴാക്കന്‍. to സ്നേഹപൂര്‍വ്വം സഹയാത്രികന്‍ at May 4, 2010 7:23 PM

47. Abdusalam Kay has left a new comment on your post "പിതാവേ, ആ മരിച്ചത്‌ നിങ്ങളായിരുന്നെങ്കിൽ...":

Good effort. There is no issue of lacking of awareness within our society/community. They are getting more and more moral words from different speakers especially in Kerala people. But all things are momentable, & forgetting afterwards. So such rememberence should work pieringly to searching minds at-least.Go ahead..



Posted by Abdusalam Kay to നിലാവ്‌ at 4 May 2010 19:41

Reply via email to