1. വഷളന്‍ | Vashalan has left a new comment on your post "എല്ലാം ഒരു ശ്വാസം":

ജീവീ, വിശ്വാസം പോയാല്‍ പോട്ടെ, ശ്വാസം പോകാതെ നോക്കണേ!



Posted by വഷളന്‍ | Vashalan to ആത്മവ്യഥകള്‍ . at May 4, 2010 6:07 PM

2. കുമാരന്‍ | kumaran has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

നല്ല വിവരണം.



Posted by കുമാരന്‍ | kumaran to ഓര്‍മ്മ at May 4, 2010 7:03 PM

3. മയൂര has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

ആ‍ശംസകള്‍!



Posted by മയൂര to വര@തല=തലവര at May 5, 2010 7:44 AM

4. ശ്രീ നിങ്ങളുടെ പോസ്റ്റ് "വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ശ്രീ , ഗുൽമോഹർ ലേക്ക് 2010, മേയ് 5 7:57 am ന് പോസ്റ്റ് ചെയ്തത്

5. CKLatheef has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

എന്തുകൊണ്ടാണ് ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചത് എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ ഇസ്‌ലാമിനെ മൊത്തത്തില്‍ തന്നെ വിലയിരുത്തേണ്ടതുണ്ട്. കര്‍ശനമായ സദാചാര പാലനവും, കുടുംബജീവിതത്തിനും ദാമ്പത്യജീവിതത്തിലും അതിലുപരിയായി മനുഷ്യത്വത്തിനും ഇസ്‌ലാം നല്‍കിയ പവിത്രതയുമായിട്ടൊക്കെ അതിന് ബന്ധമുണ്ട്. ഇവിടെ ചര്‍ചയില്‍ പങ്കെടുക്കുന്നവരെ തരം തിരിച്ചാല്‍ ഇസ്‌ലാമിന്റെ പ്ക്ഷത്ത് നിന്ന് ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നതായും മറുപക്ഷത്ത് നിന്ന് ബഹുഭാര്യത്വം ആവശ്യമില്ല (അപ്പൂട്ടന്‍ ചില ന്യായീകരണങ്ങള്‍ പറയുകയും ചെയ്യുന്നു) എന്നും വാദിക്കുന്നവരുമാണ്. ബഹുഭാര്യത്വത്തിലൂടെ സ്ത്രീകളുടെ തന്നെ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ട്. അവ കണ്ടില്ലെന്ന് നടിക്കാന്‍ ഇസ്‌ലാമിനാവില്ല. അവയ്‌കൊന്നും ക്രിയാത്മകമായി ഒരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നവര്‍ക്കാവാറില്ല. ഇവിടെയും അതുതന്നെയായിരിക്കും സ്ഥിതി.

കൂടുതല്‍ പഠനത്തിന് ഈ ലിങ്കില്‍ പോയി നോക്കുക. ബഹുഭാര്യത്വത്തിലെ അധാര്‍മികത?.

നേരത്തെ നല്‍കിയ ലിങ്ക് വായിച്ച് സന്തോഷ് പറഞ്ഞു അത് മതപരമായ വിശ്വാസങ്ങളെ കുറിച്ച് ഉള്ളവയാണെന്ന്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കര്‍മമേ ഇസ്ലാമിലൂള്ളൂ. പക്ഷെ പ്രസ്തുത ലേഖനങ്ങള്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചെഴുതിയതിനാല്‍ അതിന്റെ ഭാഷ അല്‍പം വ്യത്യാസമുണ്ടാകുമെന്ന് മാത്രം.



Posted by CKLatheef to ചിന്താശകലങ്ങൾ at May 5, 2010 7:32 AM

6. നിധിന്‍ ജോസ് has left a new comment on your post "ലോഗോ മോഷണമോ?":

കൊള്ളാം ജിക്കൂസേ....
നല്ല നിരീക്ഷണങ്ങള്....



Posted by നിധിന്‍ ജോസ് to സത്യാന്വേഷകന്‍ at May 4, 2010 6:24 PM

7. കുഞ്ഞൂസ് (Kunjuss) has left a new comment on your post "മുംതാസ്":

ഇന്നലെ അനിയത്തിയെ ഫോണ്‍ ചെയ്തപ്പോ, പഴയ ചങ്ങാതിക്കൂട്ടത്തില്‍ ഒരാളെ കണ്ട വിശേഷം ഒരുപാട് പറഞ്ഞു. അതിന്റെ ലഹരിയില്‍ ഇരിക്കുമ്പോഴാണ് ഈ പോസ്റ്റ്‌ കാണുന്നത്. വീണ്ടും നാട്ടിലെത്താന്‍, കഞ്ഞിയും കറിയും വച്ച് കളിയ്ക്കാന്‍ ഒക്കെ കൊതിപ്പിക്കുന്നു ......



Posted by കുഞ്ഞൂസ് (Kunjuss) to എന്‍റെ ആനമങ്ങാട് at May 4, 2010 5:54 PM

8. ഒരു നുറുങ്ങ് has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

http://tksujith.blogspot.com/2009/12/2009.html



Posted by ഒരു നുറുങ്ങ് to വര@തല=തലവര at May 5, 2010 7:55 AM

9. സന്തോഷ്‌ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ലത്തീഫ്, താങ്കള്‍ ലിങ്ക് നല്‍കിയ ലേഖനം പൂര്‍ണ്ണമായും കേന്ദ്രീകരിച്ചിരിക്കുന്നത് "ലൈംഗികത" എന്ന ഒറ്റ വിഷയത്തില്‍ മാത്രം ആണ്. ആ ലേഖനത്തില്‍ നിന്നുമുള്ള ഒരു വാക്യം : വിവാഹത്തിന്റെ ലക്ഷ്യം മനുഷ്യന്റെ അടിസ്ഥാനചോദനയായ ലൈംഗികതയുടെ പൂർത്തീകരണമാണ്‌.
എന്നാല്‍ ലൈംഗികതയുടെ പൂർത്തീകരണം മാത്രമാണോ വിവാഹം എന്ന കര്‍മ്മം കൊണ്ട് ലക്ഷ്യമാക്കുന്നത്?

ആ ലേഖനത്തില്‍ സൂചിപ്പിക്കുന്ന മറ്റൊരു കാരണം ഭാര്യയുടെ ലൈംഗിക ശേഷിക്കുറവ്‌, വന്ധ്യത, മാറാവ്യാധി തുടങ്ങിയവ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കൽ അനിവാര്യമാക്കിത്തീർക്കുന്ന വൈയക്തിക കാരണങ്ങളാണ് എന്നാണ്. ലൈംഗിക ശേഷിക്കുറവ്‌, വന്ധ്യത തുടങ്ങിയവയ്ക്ക് ചികിത്സ അല്ലെ നല്ല മാര്‍ഗ്ഗം? മാറാവ്യാധി എന്ന ഗണത്തില്‍ പെടുത്താവുന്ന ഏതെങ്കിലും രോഗങ്ങള്‍ ഭാര്യയ്ക്ക് ഉണ്ട് എങ്കില്‍ ഭര്‍ത്താവിനും അത് പകരാനുള്ള സാധ്യത ഉണ്ടല്ലോ?



Posted by സന്തോഷ്‌ to ചിന്താശകലങ്ങൾ at May 5, 2010 8:01 AM

10. വഷളന്‍ | Vashalan has left a new comment on your post "ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.":

Excellent!



Posted by വഷളന്‍ | Vashalan to മിനി ചിത്രശാല 'photos' at May 05, 2010 7:42 AM

11. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!
കുറ്റിയുടെയും..
മനുഷ്യരുടെയും..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, മേയ് 5 7:44 am ന് പോസ്റ്റ് ചെയ്തത്

12. വഷളന്‍ | Vashalan has left a new comment on your post "ജ്വാലയായ്":

കിടിലന്‍ പടം.



Posted by വഷളന്‍ | Vashalan to മിഴിച്ചെപ്പ് | GLIMPSES at May 5, 2010 6:16 AM

13. വഷളന്‍ | Vashalan has left a new comment on your post "അവൾ സാവിത്രി?":

അങ്ങനെ സാവിത്രിയും കമ്പ്യൂട്ടര്‍ പഠിച്ചു. കാലന്‍ വൈറസിനെ സ്കാന്‍ ചെയ്തു പുറത്താക്കി. സത്യവന്റെ ഓപറേറ്റിംഗ് സിസ്റ്റം reload ചെയ്തു, reboot ചെയ്തു. അവള്‍ പോസ്റ്റുകള്‍ (കുഞ്ഞുങ്ങള്‍) എന്നിടും?



Posted by വഷളന്‍ | Vashalan to മിനി കഥകള്‍ at May 5, 2010 7:41 AM

14. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "ഒരിക്കല്‍ യേശുദേവന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നാടകക്കാരാ..

പക്വതാപൂര്‍ണ്ണമല്ലാത്ത നിന്റെ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു..
ക്ഷമിക്കുക..

@ അനൂപ്..
മോനിപ്പള്ളി പള്ളിയുടെ മുന്‍പില്‍ റോഡിനു സമീപത്തായി പുതിയതായി പണിതതാണിത്. കണ്ടപ്പോള്‍ കൌതുകം തോന്നി.
(പണിത് കൊണ്ടു വെച്ചതണെന്നാണെന്റെ നിഗമനം)
കോത്നല്ലൂര്‍ ടൌണില്‍ കൂടെ അന്നു വന്നിരുന്നു കെട്ടോ..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, മേയ് 5 7:31 am ന് പോസ്റ്റ് ചെയ്തത്

15. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ചിത്രഭാനു
എന്റെ അറിവില്‍ സൈതുമുഹമ്മദ് ആനക്കയം നേരത്തെ സംസ്ഥാനതലത്തില്‍ വരെ നേതൃത്വം നല്‍കിയ ആളും ഇപ്പോഴും യുക്തിവാദി സഹയാത്രികനുമാണ്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കുമ്പോഴും അതിന് വല്ല മാറ്റവും വന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല. ഈ തലത്തിലുള്ള ഒരു യുക്തിവാദി എഴുതിയ ലേഖനം ജന്മഭൂമിയില്‍ വന്നു എന്ന കാരണത്താല്‍ കുറ്റം മുഴുവന്‍ സംഘ് പരിവാറിന് നല്‍കണം എന്ന വീക്ഷണമാണ് രാഷ്ട്രീയ ബോധമില്ലായ്മയുടെ അടയാളം. യുക്തിവാദി വട്ടപ്പേരാകുന്നതില്‍ പരാതിയുള്ളവര്‍ ഇത്തരം മുസ്‌ലിം വിരുദ്ധ, മാനവവിരുദ്ധ നിലപാടുകള്‍ ജീവിതവ്രതമായികൊണ്ടുനടക്കുന്നവരെ ഇരുത്തേണ്ടടത്ത് ഇരുത്തുകയാണ് ചെയ്യേണ്ടത്.

യുക്തിവാദം സത്യത്തിലേക്കുള്ള വഴിയാകേണ്ടതാണ്. പക്ഷെ ഇവിടെ വെച്ച് മതവിരുദ്ധതയിലേക്ക് വീണുപോകുന്ന കേരളത്തിലെ അറിയപ്പെടുന്ന യുക്തിവാദം ചിന്തിക്കുകയും മനുഷ്യനെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് അലോസരമാകുന്നു എന്നതിന്റെ അര്‍ഥം എന്താണ്.

ലേഖനത്തില്‍ യുക്തിവാദമെന്ന് വാക്ക് വന്നാലെ അതിന്റെ ഉത്തരവാദിത്തം യുക്തിവാദികളിലേക്ക് വരൂ എന്ന കാഴ്ചപ്പാട് എനിക്കില്ല. യുക്തിവാദത്തിന് ഇതില്‍ ഒരു താല്‍പര്യവുമില്ല എന്നാണെങ്കില്‍. ചിലയുക്തിവാദിനേതാക്കളെ സംഘ്പരിവാര്‍ വിലക്കെടുക്കുന്നു എന്ന വീക്ഷണത്തിലേക്ക് മറ്റുചിലരെപ്പോലെ ഞാനും മാറേണ്ടിവരും.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 5 6:46 am ന് പോസ്റ്റ് ചെയ്തത്

16. Aneesh has left a new comment on your post "കഹാനീ...ഇത്‌ കഹാനീ കീ കഹാനീ...":

thakarppan



Posted by Aneesh to ::ബ്രിജ്‌ വിഹാരം:: at 5 May 2010 07:48

17. വഷളന്‍ | Vashalan has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

പച്ചയായ, സത്യമുള്ള കഥ.

എണ്ണയില്‍ ചുട്ടുനീറി വേണ്ടപ്പെട്ടവര്‍ക്ക് സ്വാദിഷ്ട ഭോജ്യമാകുന്ന നരകക്കൊഴികല്ലേ ഗള്‍ഫ് പ്രവാസികള്‍?
ആശംസകള്‍. വീണ്ടും വരാം.



Posted by വഷളന്‍ | Vashalan to തണല്‍ at 5/5/10 4:25 AM

18. jayanEvoor has left a new comment on your post "എല്ലാം ഒരു ശ്വാസം":

“എല്ലാം വെറുമൊരു ശ്വാസം !!“

അതെ!



Posted by jayanEvoor to ആത്മവ്യഥകള്‍ . at May 4, 2010 6:05 PM

19. സന്തോഷ്‌ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ലത്തീഫ്, താങ്കള്‍ ലിങ്ക് നല്‍കിയ ലേഖനം പൂര്‍ണ്ണമായും കേന്ദ്രീകരിച്ചിരിക്കുന്നത് "ലൈംഗികത" എന്ന ഒറ്റ വിഷയത്തില്‍ മാത്രം ആണ്. ആ ലേഖനത്തില്‍ നിന്നുമുള്ള ഒരു വാക്യം :

"വിവാഹത്തിന്റെ ലക്ഷ്യം മനുഷ്യന്റെ അടിസ്ഥാനചോദനയായ ലൈംഗികതയുടെ പൂർത്തീകരണമാണ്‌."

എന്നാല്‍ ലൈംഗികതയുടെ പൂർത്തീകരണം മാത്രമാണോ വിവാഹം എന്ന കര്‍മ്മം കൊണ്ട് ലക്ഷ്യമാക്കുന്നത്?

ആ ലേഖനത്തില്‍ സൂചിപ്പിക്കുന്ന മറ്റൊരു കാരണം ഭാര്യയുടെ ലൈംഗിക ശേഷിക്കുറവ്‌, വന്ധ്യത, മാറാവ്യാധി തുടങ്ങിയവ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കൽ അനിവാര്യമാക്കിത്തീർക്കുന്ന വൈയക്തിക കാരണങ്ങളാണ് എന്നാണ്.

ലൈംഗിക ശേഷിക്കുറവ്‌, വന്ധ്യത തുടങ്ങിയവയ്ക്ക് ചികിത്സ അല്ലെ നല്ല മാര്‍ഗ്ഗം? മാറാവ്യാധി എന്ന ഗണത്തില്‍ പെടുത്താവുന്ന ഏതെങ്കിലും രോഗങ്ങള്‍ ഭാര്യയ്ക്ക് ഉണ്ട് എങ്കില്‍ ഭര്‍ത്താവിനും അത് പകരാനുള്ള സാധ്യത ഉണ്ടല്ലോ?



Posted by സന്തോഷ്‌ to ചിന്താശകലങ്ങൾ at May 5, 2010 8:07 AM

20. കുമാരന്‍ | kumaran has left a new comment on your post "അരുതേ സാരി ഇങ്ങിനെ ഉടുക്കരുതേ":

ഉചിതമായ പ്രതികരണം. ഡിസൈനുകളും നന്ന്.



Posted by കുമാരന്‍ | kumaran to Vakkom G Sreekumar at May 5, 2010 7:29 AM

21. CKLatheef നിങ്ങളുടെ പോസ്റ്റ് "ചിന്‍വാദ് പാലവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@അപ്പൂട്ടന്‍
ബ്ലോഗിലെ പതിവനുസരിച്ച് ഇത്തരം ചര്‍ചവരുമ്പോള്‍ ബന്ധപ്പെട്ട ലേഖനത്തിലേക്ക് ഒരു ലിങ്ക് നല്‍കേണ്ടതാണ്. ഞാനതിവിടെ തെറ്റിച്ചത്. ആ ലേഖനത്തിന്റെ സാമൂഹ്യവിരുദ്ധ യഥാവിധി ഉള്‍കൊള്ളുന്നതിനാല്‍ പ്രസ്തുത കര്‍മം എന്റെ കൈകൊണ്ടാകരുത് എന്ന്തുകൊണ്ടാണ്. സന്തേഷ് താങ്കളാവശ്യപ്പെട്ട ലിങ്ക് നല്‍കിയിരിക്കുന്നു. അതിലെ മുഴുവന്‍ പരാമവര്‍ശങ്ങള്‍ക്കും മറുപടി പറയാന്‍ ഇവിടെ താല്‍പര്യമില്ലാത്തതും ലിങ്ക് നല്‍കാതിരിക്കാനുള്ള കാരണമാണ്.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 5 6:52 am ന് പോസ്റ്റ് ചെയ്തത്

22. ഒരു നുറുങ്ങ് has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

ഹായ്,സജിത് congratz..........
ഈ കാര്‍ട്ടൂണ്‍ അന്ന് പ്രസിദ്ധീകരിച്ചപ്പോള്‍ ഏറെ
പേര്‍ അതിന് കമന്‍റെഴുതിയിട്ടുണ്ട്,അതിവിടെ ഒന്ന്
കൂടി ലിങ്ക് ചെയ്യൂ..പ്ലീസ്..



Posted by ഒരു നുറുങ്ങ് to വര@തല=തലവര at May 5, 2010 7:42 AM

23. Rishi has left a new comment on your post "Everyone has a box":

Oh, yes. Memories that's what make us to survive.



Posted by Rishi to of facts and fables at May 5, 2010 7:18 AM

24. പാഞ്ചാലി :: Panchali has left a new comment on your post "തായും തളിരും...":

വഷളാ, ആ പ്രത്യേകതകള്‍ കൊണ്ട് മാത്രം എടുത്തിട്ടതാണീ ചിത്രം.
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 4, 2010 6:41 PM

25. salim has left a new comment on your post "കടവന്ത്രക്കാരന്‍":

dear abin, this is very intresting ,what i say :iam proud ,becase i am malayali>>>>.....

thank you
keep going
best wishes
salim shervai



Posted by salim to കടവന്ത്ര at May 4, 2010 5:55 PM

26. പാഞ്ചാലി :: Panchali has left a new comment on your post "Himalayas":

രംഗപടം ആര്‍ട്ടിസ്റ്റ് ഹിമവാന്‍!
:)



Posted by പാഞ്ചാലി :: Panchali to Punya Bhoomy at May 5, 2010 4:24 AM

27. വഷളന്‍ | Vashalan has left a new comment on your post "തായും തളിരും...":

വലിയ തടി, കുഞ്ഞിലകള്‍. ഇലകളെ ദത്തെടുതതാണോ, മരത്തിന്റെ സ്വന്തമാണെന്ന് തോന്നുന്നില്ല.



Posted by വഷളന്‍ | Vashalan to പിക്സെല്‍‌സ്::PIXELS at May 4, 2010 6:29 PM

28. Haree has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

:-)
മൂന്നാം വട്ടവും ആ‍ശംസകള്‍!
--



Posted by Haree to വര@തല=തലവര at May 5, 2010 6:53 AM

29. surajbhai has left a new comment on your post "ചിപ്ലിക്കൂട് !!!":

നീ ഒരു പ്രതിഭാസം തന്നെ!



Posted by surajbhai to കുമാര സംഭവങ്ങള്‍ at May 5, 2010 8:09 AM

30. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "ഒന്നിനുമൊരു മൂഡില്ല !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ലെങ്കില്‍ ഇന്നലെ ,

ജിമ്മില്‍ വെച്ച്‌ കാതറിന്‍ മദാമ്മ
വിയര്‍പ്പൊഴുക്കിയപ്പോള്‍,
ഇന്നീ പാര്‍ക്കില്‍ തുടകളും മുലകളും
ഇത്രേം ഫ്രീയായി നടന്നു പോകുമ്പോള്‍
എന്തെങ്കിലുമൊക്കെ തോന്നണ്ടേ ?
ഒന്നിനുമൊരു മൂഡില്ല !!



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, മേയ് 4 6:40 pm ന് പോസ്റ്റ് ചെയ്തത്

31. ചാർ‌വാകൻ‌ has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

ജനകീയ സംഗീതത്തെ പറ്റി ഞാനൊന്നുരിയാടി.
http://aralikootam.blogspot.com/ അവിടെ ചെന്നാൽ കൂടുതൽ പറയാമ്മെന്നു തോന്നുന്നു.



Posted by ചാർ‌വാകൻ‌ to ഓര്‍മ്മ at May 4, 2010 6:54 PM

32. മയൂര നിങ്ങളുടെ പോസ്റ്റ് "വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിറഞ്ഞാലോ രണ്ടുപേർക്കുമൊന്ന് പൊട്ടിതെറിക്കാമായിരുന്നു :)



മയൂര , ഗുൽമോഹർ ലേക്ക് 2010, മേയ് 5 7:47 am ന് പോസ്റ്റ് ചെയ്തത്

33. ഒരു നുറുങ്ങ് has left a new comment on your post "പങ്കിലമാണിസാര്‍ കാണുകില്ലേ?":

അഭിനവ ഭൈമീകാമുകര്‍,നാണിച്ചു പോം...!
“ലൈവ് ജിഹാദ്”നീണാല്‍ വാഴട്ടെ..!!!



Posted by ഒരു നുറുങ്ങ് to വര@തല=തലവര at May 5, 2010 8:06 AM

34. jayanEvoor has left a new comment on your post "അജിത":

അഭിപ്രായങ്ങൾ ആപേക്ഷികമല്ലേ!?

കവിക്ക് കവിയുടെ അഭിപ്രായം.

ഏതായാലും നന്നായി എഴുതി!



Posted by jayanEvoor to *നൈദാഘം at 5/05/2010

Reply via email to