1. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 4":

പ്രിയ സജി,
ഹിമാലയത്തില്‍ നിന്നും ഇറങ്ങി നേരെ നൈല്‍ നദിക്കരയിലേക്ക്.
വ്യത്യസ്തമായ ദേശങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെയുള്ള
യാത്രകളും, വിവരണങ്ങളും നല്ലൊരു വായനാനുഭൂതി പകരുന്നു. വിവരണങ്ങളിലൂടെ ഞങ്ങളും താങ്കളുടെ കൂടെ നടക്കുകയാണെന്ന തോന്നല്‍ നല്‍കാന്‍ എഴുത്തിനു കഴിഞ്ഞിരിക്കുന്നു.
ആശംസകള്‍



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to നമ്മുടെ ബൂലോകം at May 8, 2010 12:09 AM

2. Pyari has left a new comment on your post "കുഞ്ഞൂസിന്റെ ഉപ്പുമാങ്ങ":

ഹി ഹി ഹി... എന്റെ അച്ചാച്ഛന്റെ ബാക്കിയല്ലെ? ഉപ്പില്ല മുളകില്ല എന്ന് പറയാന്‍ കേമനായ അപ്പൂപ്പനാ ന്നു എനിക്ക് ഉറപ്പാ.. ഞാന്‍ ഇതൊക്കെ ഉണ്ടാക്കി തന്നു വടി കൊടുത്തു അടി മേടിക്കണോ എന്നാ ഇപ്പോള്‍ എന്റെ പേടി. ;)



Posted by Pyari to സ്മൃതി at Fri May 07, 06:54:00 AM

3. Mahesh Cheruthana/മഹി has left a new comment on your post "അമ്പല മണി":

കണ്ണനുണ്ണീ,


ഒന്നാം വാര്‍ഷിക ആശംസകള്‍ !



Posted by Mahesh Cheruthana/മഹി to വര്‍ഷ ഗീതം at May 7, 2010 11:36 PM

4. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മരണം ആകസ്മികമായിരുന്നു ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ, മുഫാദ്‌, മാറുന്ന മലയാളി,
പ്രിയസ്നേഹിതരേ! സ്വാന്തനം എത്ര നല്ല മരുന്നാണെന്നോ! നിങ്ങളുടെ തലോടലിനു ഏറെ നന്ദി.
പ്രിയ ലത്തീഫ്‌, സ്നേഹിതാ, താങ്കൾക്കും നന്ദി.
ഫോണ്ടു നിറം ഇനി കറുപ്പാക്കാൻ ശ്രമിക്കുന്നു. പക്ഷേ ഖണ്ഡിക തിരിച്ചു വരമൊഴിയിൽ ടൈപ്പു ചെയ്തു, ബ്ലോഗിലേക്കു കോപ്പി പേസ്റ്റു ചെയ്യുമ്പോഴും അതു ഖണ്ഡിക ആയി തന്നെ കാണുന്നു എങ്കിലും പബ്ലിഷ്‌ ബട്ടണിൽ അമർത്തി കഴിഞ്ഞു വരുന്ന മാറ്റർ വീണ്ടും എഡിറ്റ്‌ ബട്ടണിൽ അമർത്തുമ്പോൾ വരുന്നതു ഇപ്പോൾ കാണുന്ന പരുവത്തിലാണു. ആ അവസ്ഥയിൽ വീണ്ടും പാരാ തിരിക്കാൻ കഴിയുമോ?(എഡിറ്റ്‌ ബട്ടൺ അമർത്തി കഴിഞ്ഞു കാണപ്പെടുന്ന അവസ്ഥയിൽ)കമ്പ്യൂട്ടറിൽ എനിക്കു വലിയ പരിജ്ഞാനം ഇല്ല.പിന്നെ ഒരുവിധം തട്ടി മൂളിച്ചു പോകുന്നു എന്നു മത്രം.ആവശ്യമായ നിർദ്ദേശം തരുമല്ലോ?



sherriff kottarakara , sheriffkottarakara ലേക്ക് 2010, മേയ് 7 10:39 am ന് പോസ്റ്റ് ചെയ്തത്

5. perooran നിങ്ങളുടെ പോസ്റ്റ് "മോചനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nalla post



perooran , മോഹപ്പക്ഷി ലേക്ക് 2010, മേയ് 7 10:29:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

6. poor-me/പാവം-ഞാന്‍ has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

മാതൃഭൂമിയുടെ പോലിറ്റ് ബ്യൂറൊക്ക് അടുത്തുകൂടി ദിവസവും നടക്കുന്ന ഞാന്‍ പുസ്തകം ഒന്നു വായിച്ചു നോക്കിയിട്ടു തന്നെ കാര്യം...



Posted by poor-me/പാവം-ഞാന്‍ to കുമാര സംഭവങ്ങള്‍ at May 7, 2010 11:05 PM

7. sUniL has left a new comment on your post "Reflections":

very nice! like the processing!



Posted by sUniL to മിഴിച്ചെപ്പ് | GLIMPSES at May 7, 2010 10:15 PM

8. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "വീണ്ടും ഒരു മീറ്റിലേക്കും ഈറ്റിലേക്കും സ്വാഗതം..":

മീറ്റ് കൊട്ടോട്ടിയില്‍ വച്ചു നടത്തണം!



Posted by കൊട്ടോട്ടിക്കാരന്‍... to കല്യാണസൌഗന്ധികം at May 8, 2010 12:08 AM

9. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കുഞ്ഞൂസിന്റെ ഉപ്പുമാങ്ങ":

സംഭവം ബഹു ജോര്‍. ഈ കുഞ്ഞൂസിനെ എനിക്കറിയാം.കഞ്ഞൂസിനെ സിപ് ചെയ്തു കനഡയിലെ ഒരു സൈറ്റില്‍ അപ് ലോഡ് ചെയ്തു വെച്ചിട്ടുണ്ട്,വേണമെങ്കില്‍ അവിടെ നിന്നു ഡൌണ്‍ ലോഡ് ചെയ്തെടുക്കാം. പക്ഷെ അതിനൊക്കെ ഭയങ്കര ചിലവാകും! പിന്നെ വേറൊരു വഴിയുണ്ട്. ഈ ഉപ്പുമാങ്ങ തന്നെ റാര്‍ ഫയലായി ഇപ്പോള്‍ ചില സൈറ്റുകളില്‍ കിട്ടും. അവ ഡൌണ്‍ ലോഡ് ചെയ്തു ഭരണികളിലാക്കിയാല്‍ മതി.പാന്‍ പരാഗ് പോലെ ചെറിയ ഷാസെ കളിലും കിട്ടും. ഈ സൈറ്റില്‍ പോയാല്‍ മതി.



Posted by Mohamedkutty മുഹമ്മദുകുട്ടി to സ്മൃതി at Fri May 07, 09:26:00 AM

10. perooran has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

kumarasambhavangal thanne



Posted by perooran to കുമാര സംഭവങ്ങള്‍ at May 7, 2010 10:20 PM

11. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കുഞ്ഞൂസിന്റെ ഉപ്പുമാങ്ങ":

പ്രകാശേട്ടന്റെ സ്വപ്‌നങ്ങള്‍ എത്രയും വേഗം പൂവണിയട്ടെ.... ഞാനും എന്നെപ്പോലുള്ള മറ്റുകുട്ടികളും പ്രകാശേട്ടന്റെ അടുക്കളയില്‍ എത്തിച്ചേരട്ടെ....ഉപ്പുമാങ്ങയും അവിയലും എരിശ്ശേരിയും എല്ലാം അവിടെ നിറയട്ടെ...!!



Posted by കുഞ്ഞൂസ് (Kunjuss) to സ്മൃതി at Fri May 07, 08:56:00 AM

12. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

There is a mad publication run for JACOBITE BISHOPS. It is called VISWAAASASAMRAKSHAKAN. If anyone reads it he'll get mad and do any murder for the sabha.

THOMAS BAVA is a great SAINT OF SATAN who should be honoured by all KUTTICHATTHANS



Posted by Anonymous to വിശ്വാസ പാലകന്‍ at May 7, 2010 10:54 PM

13. കൂതറHashimܓ has left a new comment on your post "കുഞ്ഞൂസിന്റെ ഉപ്പുമാങ്ങ":

ആഹാ.. ഉപ്പുമാങ്ങ കാട്ടി കുഞ്ഞൂസ് പറ്റിച്ചല്ലേ.., എന്നെ പറ്റിക്കാന്‍ പറ്റൂലാ എനിക്ക് ഉപ്പുമാങ്ങ ഇഷ്ട്ടോല്ലാ ഉപ്പ്മാവും. (ഉപ്പ്മാങ്ങ ഉണ്ടാവുന്ന മരമല്ലേ ഈ ‘ഉപ്പ്മാവ്’...??)



Posted by കൂതറHashimܓ to സ്മൃതി at Fri May 07, 09:43:00 AM

14. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വായന":

മനോഹരം..ശരിക്കും മനോഹരം..നല്ല വരികള്‍



Posted by വരയും വരിയും : സിബു നൂറനാട് to കാളിന്ദി at May 7, 2010 11:01 AM

15. sUniL has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

nice siva, like it!



Posted by sUniL to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 May 2010 11:47 PM

16. പാലക്കുഴി has left a new comment on your post "എന്തിന് ഈ ക്രൂരത?":

പ്രാക്രുതരാകുന്ന അധികാരിവർഗവും പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹവും . മാറുന്നു മലയാളി ഒപ്പം മലനാടും.



Posted by പാലക്കുഴി to മാറുന്ന മലയാളി... at May 7, 2010 10:24 PM

17. JA has left a new comment on your post "ഇല്ല, ഇല്ല, നിയാണ്ടെര്‍ത്താല്‍ മരിച്ചിട്ടില്ല; ജീവ...":

ഇല്ല, ഇല്ല, നിയാണ്ടെര്‍ത്താല്‍ മരിച്ചിട്ടില്ല; ജീവിക്കുന്നു നമ്മളിലൂടെ......!! പരിചിതമായ ഒരു മുദ്രാവാക്യത്തിന്റെ പാരഡിയാണ് ഇതിന്റെ തലവാചകമെന്ന് തെറ്റിദ്ധരിക്കരുത്, ജര്‍മനിയിലെ ലീപ്‌സിഗില്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എവല്യൂഷണറി ആന്ത്രപ്പോളജിയിലെ പ്രൊഫ. സ്വൊന്റെ പാബോയുടെ വാക്കുകളുടെ ഏകദേശ പരിഭാഷയാണിത്! നിയാണ്ടെര്‍ത്താല്‍ മനുഷ്യര്‍ പൂര്‍ണമായും നശിച്ചെന്ന് പറയാനാകില്ലത്രേ, ആ വര്‍ഗത്തിന്റെ കുറെ ജീനുകള്‍ ആധുനിക മനുഷ്യരില്‍ പലരിലും ഇപ്പോഴും നിലനില്‍ക്കുന്നു. നിയാണ്ടെര്‍ത്താലുകളുടെയും ആധുനിക മനുഷ്യന്റെയും ജിനോം താരതമ്യം ചെയ്ത് ഗവേഷകരെത്തിയ അമ്പരപ്പുളവാക്കുന്ന നിഗമനമാണിത്. അപ്രതീക്ഷിതമല്ലെങ്കിലും, കൗതുകമേറെയുള്ള ഈ കണ്ടെത്തിലന്റെ വിവരം പുതിയ ലക്കം 'സയന്‍സ്' വാരികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:10 PM

18. നനവ് has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

ഹർത്താലിനെപ്പറ്റി ആർക്കും ശരിക്കു മനസ്സിലാക്കാൻ പറ്റാഞ്ഞത് ചിലപ്പോൾ പറഞ്ഞുഫലിപ്പിക്കുന്നതിലുണ്ടായ പോരായ്മകൊണ്ടാകാം.ഹർത്താലിന്റെ ഇന്നത്തെ ജീർണ്ണിച്ച മുഖം മാത്രമാണോ നിങ്ങൾ കണ്ടിട്ടുള്ളത്?ആയിരിക്കാനിടയില്ല...യഥാർത്ത പ്രതിഷേധങ്ങൾക്കും സമൂഹത്തിന്റെ മൊത്തം ആവശ്യങ്ങൾക്കുംവേണ്ടി സ്വയം ഹർത്താലാചരിച്ചിരുന്ന ഒരു കാലം അധികം വിദൂരത്തൊന്നുമായിരുന്നില്ല.അന്ന് സഞ്ചരിക്കാനും അത്യാവശ്യകാര്യങ്ങൾ നടത്തുവാനും പൊതുജനത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.എന്നിട്ടും അതിൽ നടക്കുന്ന ജീർണ്ണതയെയും ഫാസിസത്തെയും അക്രമങ്ങളെയും പറ്റിപ്പറയാതെ,മൊത്തം ഒരു പ്രതിഷേധമാർഗ്ഗം ഇല്ലാതാക്കണം എന്നു പറയുന്നത് ആശാസ്യമല്ല...ഈ മാർഗ്ഗത്തെ ഉപയോഗിച്ച് ഫാസിസം നടപ്പാക്കുന്നതിനെയാണ് എതിർക്കേണ്ടത്.ഇന്ന് ഹർത്താൽ അത്രമാത്രം ജീർണ്ണിച്ചിരിക്കുന്നു എന്നത് നേരുതന്നെ.ജീർണ്ണതകളെ എതിർക്കുന്നവരെ മന്ദബുദ്ധികൾ എന്നപഹസിക്കുകയും പ്രതികരിക്കാതെ മാറീനിൽക്കുകയും ചെയ്യുന്ന ഒരു സമൂഹവും ഇതിനു കാരണക്കാരാണ്.എലിയെപ്പേടിച്ച് ഇല്ലം ചുടണോ?....
ഇനി കള്ളുഷാപ്പിന്റെ കാര്യം... ഇവിടെ കമന്റ്റ്സിട്ട ആരുടെയെങ്കിലും വീട്ടുമുറ്റത്ത് ഒരു സുപ്രഭാതത്തിൽ ഒരു കള്ളുഷാപ്പ് സ്ഥാപിക്കപ്പെട്ടാൽ എങ്ങനെയിരിക്കും?അവിടത്തെ സ്ത്രീകൾ എങ്ങനെ പ്രതികരിക്കും?അവർക്കു പെണ്മക്കളുണ്ടെങ്കിൽ അവരെങ്ങനെ സമാധാനത്തോടെ ജീവിക്കും?ഒരു ചായക്കടയാണെങ്കിൽ‌പ്പോലും കൊച്ചുപെൺകുട്ടികളെപ്പോലും മര്യാദയ്ക്ക് വഴിനടക്കാൻ വിടാത്ത ഇക്കാലത്ത് ഒരു കള്ളുഷാപ്പ്...ഒന്നു സ്വയം വിമർശ്ശനം നടത്തിനോക്കുക ,സുഹൃത്തുക്കളെ...ഞങ്ങൾ ചിന്തിക്കാൻപോലും ഭയപ്പെടുന്ന ആ ദുർഘടാവസ്ഥ തെക്കീബസാറിലെ കുറച്ച് സ്ത്രീകളുടേ വീട്ടുമുറ്റത്ത് വന്നുഭവിച്ചപ്പോൾ അവർ പ്രതികരിച്ചു.പിന്നെ,കണ്ണും കാതും ഹൃദയവും തുറന്ന് കാര്യങ്ങൾ കാണാനും കേൾക്കാനും സാധിക്കുന്നവർ അവർക്കൊപ്പം ചേർന്നു.അല്ലാതെ ഇത് മുഖ്യധാരാ മാധ്യമങ്ങളുടെ ചെപ്പടിവിദ്യകളായിരുന്നില്ല....
പിന്നെ ആ സമരം പല ദിശകളിലേയ്ക്കും കൈമാറ്റം [ഹൈജാക്ക് ]ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണവും ജീർണ്ണതകളും ഫാസിസ്റ്റ് സമീപനങ്ങളും തന്നെയാണ്...രക്ഷിക്കേണ്ടവർ ശിക്ഷിക്കാൻ വരുമ്പോൾ ഏതു മാളത്തിലും പോയൊളിക്കുക എന്നത് ജന്തുസഹജമാണ്....ഈ മാളങ്ങൾ മുതലെടുപ്പ് നടത്തുന്നുണ്ടെങ്കിൽ അതിനവസരം ഒരുക്കിയവരാണുത്തരവാദികൾ...



Posted by നനവ് to ശിഥില ചിന്തകള്‍ at May 7, 2010 10:47 PM

19. പട്ടേപ്പാടം റാംജി has left a new comment on your post "ഭാവിയുടെ വാഗ്ദാനങ്ങള്‍..!":

എന്തിനാ വെറുതെ എഴുതുന്നത്...തീവ്രതയോടെ കാര്യങ്ങള്‍ കാണിച്ചുതരുന്ന ചിത്രങ്ങള്‍ ജീവനോടെ നമുക്ക്‌ മുന്നില്‍...
വളരെ നന്നായി.



Posted by പട്ടേപ്പാടം റാംജി to കല്ലുവെച്ച നുണ at May 08, 2010 12:09 AM

20. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Will Achan take so muech cash from his pocket to take initiative in a murder. Eev a child canunderstand where teh money has come. Without the knowledge and involvemetn of RED-wearing person how can it happen?

Why are they doing it for CHURCH? is this a church or a GOONDA SANGHAM. Open your eyes my dear jacobite brothers. You are our own blood. Come back to THE FAITH of our fathers. Do not follow these kind of murderers



Posted by Anonymous to വിശ്വാസ പാലകന്‍ at May 7, 2010 10:50 PM

21. sUniL has left a new comment on your post "നിറങ്ങള്‍":

very nice tk!



Posted by sUniL to നീലാകാശവും സ്വപ്നങ്ങളും at May 7, 2010 11:44:00 PM GMT+05:30

22. മാഹിഷ്മതി has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

അഭിനന്ദനങ്ങൾ



Posted by മാഹിഷ്മതി to കുമാര സംഭവങ്ങള്‍ at May 7, 2010 10:21 PM

23. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "മധുരം മലയാളം ഓണ്‍ലൈന്‍ മാഗസിന്‍":

മധുരം മലയാളം ഓണ്‍ലൈന്‍ മാഗസിന് എല്ലാ വിധ വിജയാശംസകളും.



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to ബഹറിന്‍‍ ബൂലോഗം at May 7, 2010 8:22 PM

24. Ceeba has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

സമരം തുടങ്ങിയതിന്‍െറ പിറ്റേദിവസം മുതല്‍ രമ്യമായി പരിഹരിക്കാന്‍ എത്രയോ അവസരങ്ങളുണ്ടായിട്ടും അതിനുശ്രമിക്കാതെ തീവ്രവാദികളെയും വര്‍ഗീയവാദികളെയും സമരത്തിലേക്ക് നുഴഞ്ഞുകയറാന്‍ അവസരം കൊടുത്തവര്‍ നടത്തുന്ന ചാരിത്ര്യപ്രസംഗം കേള്‍ക്കാന്‍ നല്ല സുഖം!



Posted by Ceeba to ശിഥില ചിന്തകള്‍ at May 7, 2010 11:07 PM

25. M.A Bakar നിങ്ങളുടെ പോസ്റ്റ് "നന്മയുടെ മനഃശ്ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്രൈറ്റേ വല്ലാത്ത നിലവാര തകര്‍ച്ച വന്നിട്ടുണ്ട്‌. പഴയ മൂക്കിപ്പോടി ട്രിക്കുകള്‍ ഇപ്പൊള്‍ മതവുമായി കലര്‍ത്തുമ്പോല്‍ ഏച്ച്‌ വച്ചതായി തോന്നുന്നു.

എന്നാലും പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കട്ടെ.. ലതീഫിണ്റ്റെ പോസ്റ്റുകൂടെ വായിച്ചു വരാം.



M.A Bakar , bright ലേക്ക് 2010, മേയ് 7 11:09 pm ന് പോസ്റ്റ് ചെയ്തത്

26. ഒരു നുറുങ്ങ് has left a new comment on your post "ദൈവത്തിന്റെ വികൃതികള്‍":

മാഷെ,കോയ പ്രയോഗം രസായി...കോഴിക്കോട്ടും
ഒട്ടും കുറവല്ല കോയമാര്‍ !!
പണ്ട്,നടന്നൊരു പരിപാടിയില്‍ പങ്കെടുത്ത അതിഥികളെല്ലാം കോയമാര്‍ :

സ്വാഗതം : ഹസ്സന്‍ കോയ,
അദ്ധ്യക്ഷന്‍ : മമ്മദ് കോയ.
ഉദ്ഘാടനം : കോയസ്സന്‍ കോയ
മുഖ്യപ്രഭാഷണം : മുത്തു കോയ,
നന്ദി പ്രകാശനം : കോയമ്മ കോയ....

പന്തുരുട്ടിയില്ലെങ്കിലും,മാഷ്ക്ക് കളിയെഴുത്ത് വഴങ്ങും



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 07, 2010 10:46:00 PM

27. ജനശക്തി has left a new comment on your post "പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് ചട്ടങ്ങള്‍ വരുന്നു":

പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ രംഗത്തെ പുഴുക്കുത്തുകള്‍ തടയാനുള്ള സുപ്രീം കോടതി നടപടികള്‍ അവസാനഘട്ടത്തിലേക്ക്. ഇതിനായി ചട്ടങ്ങള്‍ രൂപപ്പെടുത്തി അറിയിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി നല്‍കിയ സമയപരിധി ഏപ്രില്‍ 18ന് അവസാനിച്ചു. കേരളം ഉള്‍പ്പെടെയുള്ള ഹൈക്കോടതികള്‍ വിശദമായ റിപ്പോര്‍ട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറലിനു നല്‍കി. അന്തിമ തീരുമാനം എടുക്കാന്‍ മെയ് മൂന്നിന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.



Posted by ജനശക്തി to ജാഗ്രത at May 7, 2010 10:58 PM

28. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "TYPEWRITING":

ഇനിയിപ്പൊ ഈ വയസ്സാം കാലത്ത് കീ ബോര്‍ഡില്‍ മുട്ടാന്‍ വല്ല നിയമവും നോക്കണോ? എന്നെപ്പോലെ പറ്റുന്ന എല്ലാ വിരലുകളും അങ്ങുപയോഗിച്ചാല്‍ പോരെ?.കീ ബൊഡില്‍ നോക്കുകയും ചെയ്യാം!.(ആരു കാണാനാ!)ഒന്നും പറയാതെ പോവാന്‍ പറ്റില്ല്യാച്ചാ പിന്നെ ഞാനെന്തോ പറയാനാ?



Posted by Mohamedkutty മുഹമ്മദുകുട്ടി to അതുമിതും കറു മുറു at May 7, 2010 9:37 AM

29. Micky Mathew has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

ഈ വെള്ളതിനു എന്താ കുഴപ്പം



Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 May 2010 10:31 PM

30. പട്ടേപ്പാടം റാംജി has left a new comment on your post "ദൈവത്തിന്റെ വികൃതികള്‍":

സന്ദര്ഭ്ത്തിനനുസരിച്ചുള്ള ഓര്‍മ്മകള്‍ നിരത്തിയത്‌ നന്നായി മാഷേ.



Posted by പട്ടേപ്പാടം റാംജി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 07, 2010 11:57:00 PM

31. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "എനിക്ക് വയ്യ!!!":

മനോരമയല്ലേ?? :)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to കരിനാക്ക് at May 7, 2010 9:19 PM

32. meera has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

@ceeba
കെ.പി. സുകുമാരന്‍െറ മൂലക്കുരുവിന് ഈ മരുന്നൊന്നും പോര സഹോദരീ....



Posted by meera to ശിഥില ചിന്തകള്‍ at May 7, 2010 11:36 PM

33. അരുണ്‍/arun നിങ്ങളുടെ പോസ്റ്റ് "നന്മയുടെ മനഃശ്ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്രൈറ്റിന്റെ പോസ്റ്റ് പഞ്ഞിമിട്ടായി അല്ലല്ലോ . ഒന്ന് അയവെട്ടട്ടെ !

ബൈ ദി ബൈ

തറവാടി തന്റെ ആദ്യത്തെ കമറ്റിലെ ഒരു ഭാഗത്തെ (ദൈവമെന്നാല്‍ കിരീടവും ചെങ്കോലുമുള്ള ഒരാജാനബഹു ഏഴാനാകാശത്തില്‍ സിഹാസനത്തിലിരുന്ന് ഭൂമിയിലെ കാര്യങ്ങള്‍ വീക്ഷിക്കുന്നു എന്ന് ധരിക്കുന്ന വിഡ്ഡിശിരോമണികള്‍ ഇതുപോലെ പ്രസ്ഥാവനകളും പഠനങ്ങളുമൊക്കെ നടത്തും, )രണ്ടാമത്തെ കമന്റിലെ ഒരു ഭാഗം കൊണ്ട് ( സത്യസന്ഥതക്ക് ദൈവബോധം വേണമെന്ന് നിര്‍ബന്ധമില്ല എന്നാല്‍ വിശ്വാസികള്‍ കൂടുതല്‍ സത്യസന്ഥരായിരിക്കും അവിശ്വാസികളേക്കാള്‍, തന്നെ ദൈവം വീക്ഷിക്കുന്നുണ്ടെന്ന ധാരണയാണ് വിശ്വാസിയെ കൂടുതല്‍ സത്യസന്ഥരാക്കുന്നത്.
) വെട്ടിനുറുക്കിയത് വളരെ നന്നായി



അരുണ്‍/arun , bright ലേക്ക് 2010, മേയ് 7 11:33 pm ന് പോസ്റ്റ് ചെയ്തത്

34. poor-me/പാവം-ഞാന്‍ has left a new comment on your post "ചക്കപ്പപ്പടം":

ഇതിനു പപ്പട വടയുമായി ബന്ധമുണ്ടോ?



Posted by poor-me/പാവം-ഞാന്‍ to അടുക്കളത്തളം at May 7, 2010 10:55 PM

35. perooran has left a new comment on your post "പാമ്പ് പുരാണങ്ങള്‍":

snake puranam kollam



Posted by perooran to ആമ്പല്‍പൊയ്ക at 7 May 2010 22:25

36. Ceeba has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

ഒരു സുപ്രഭാതത്തില്‍ തുടങ്ങിയ കള്ളുഷാപ്പല്ല അത് പ്രിയപ്പെട്ട ആശാഹരി. നാല്പത് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നു. അഞ്ച് മീറ്റര്‍ അകലത്തുള്ള പുതിയ കെട്ടിടത്തില്‍ നടത്തുന്നതിനാണ് ഇപ്പോള്‍ തൊഴിലാളികള്‍ ശ്രമിച്ചത്. കെട്ടിടം വിറ്റവര്‍ തന്നെയാണ് പിന്നീട് അതിനെതിരെ സമരം തുടങ്ങിയത്. (38 ലക്ഷം രൂപക്കാണ് കെട്ടിടം സൊസൈറ്റി വാങ്ങിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.) മുനിസിപ്പാലിറ്റി അംഗീകാരം കൊടുക്കുമ്പോള്‍ ഉണ്ടായിരുന്ന വാര്‍ഡ് മെമ്പര്‍ പ്രശാന്ത്ബാബു ആണ് പിന്നീട് സമരത്തിന് നേതൃത്വം കൊടുത്തത്. (അയാള്‍ക്കും നിലനില്പ് തന്നെ പ്രശ്നം-തെരഞ്ഞെടുപ്പ് അടുക്കുകയല്ലേ)

ഗാന്ധിയന്‍ സമരത്തിന് പിന്തുണയായെത്തുന്ന `മാന്യന്മാരെ' തെക്കീബസാറുകാര്‍ക്കെങ്കിലും നന്നായറിയാം. ആശാഹരിക്ക് അത് അറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും!



Posted by Ceeba to ശിഥില ചിന്തകള്‍ at May 7, 2010 11:16 PM

37. The Eye has left a new comment on your post "ജ്വാലയായ്":

Gret... No comments....

Liked the shade on the chairs...!!



Posted by The Eye to മിഴിച്ചെപ്പ് | GLIMPSES at May 7, 2010 8:53 PM

38. The Eye has left a new comment on your post "മോഡല്‍‍":

CUTE....!



Posted by The Eye to കണ്ടതും .... പകര്‍ത്തിയതും.... at May 7, 2010 9:58 AM

39. Ceeba has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

ജൈവദര്‍ശനം ബ്ലോഗില്‍ ഇട്ട കുറിപ്പുകള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല....



Posted by Ceeba to ശിഥില ചിന്തകള്‍ at May 7, 2010 11:18 PM

40. ജനശക്തി has left a new comment on your post "ഹര്‍ത്താലിനെ പറ്റി തന്നെ":

നന്ദി സീബ ഈ ഇടപെടലിന്.



Posted by ജനശക്തി to ശിഥില ചിന്തകള്‍ at May 8, 2010 12:02 AM

41. പ്രതി has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

ചിത്രം മനോഹരം, പക്ഷേ തലക്കെട്ടുകൊണ്ടുദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലായില്ല.



Posted by പ്രതി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 May 2010 11:09 PM

Reply via email to