1. pallikkarayil has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

എല്ലാ അമ്മമാർ‌ക്കും സ്നേഹാശംസകൾ..



Posted by pallikkarayil to മാണിക്യം at May 8, 2010 9:34 PM

2. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്റെ പാറുകുട്ടീ....... ഭാഗം 36":

എന്റെ പാറുകുട്ടീ >>> ഭാഗം 36
മുപ്പത്തിഅഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2009/10/35.html

“മോളേ പാറുകുട്ടീ……”
“എന്താ അഛാ..”
എന്തിരുപ്പാ മോളേ ഇത്. നേരത്തിന് കുളിയും തേവാരവുമൊന്നുമില്ലാ. എത്രനാളായി നീ കണ്ണെഴുതി പൊട്ട് തൊട്ടിട്ട്. തോന്നുമ്പോ എണീക്കും തോന്നുമ്പോ ഉറങ്ങും. എന്താ നിന്റെ പുറപ്പാട്. എന്താ എപ്പോഴും ഇങ്ങിനെ ആലോചിച്ചുംകോണ്ടിരിക്കുന്നത്.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Sat May 08, 09:05:00 PM

3. suraj::സൂരജ് has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

@ Krish,

"Swamiji has explained the issue lucidly and logically. Many of the metabolic processes in the human body operate not at the macro or micro levels but at the nano level of which we know very little as yet (enzymes, hormones, trace elements etc.). Your exposition of very basic physics is inadequate to deal with this issue conclusively one way or another. Swamiji has also used elementary science, but in a more coherent and logical way with all the common sense and the ages old tried and tested (through human experience) wisdom. Your foray in to realms beyond your competence and training to pronounce the final word on an issue of which the world knows very little ,while being audacious , might as well have the potential to bring irreparable health hazards to your immature cronies "


Your profile says you are a "Post Doc Scientist", and yet you take some "Swami's" word for granted in matters of science ! You need not subscribe to the "basic physics" exposed herein, you could at the least check for data on the following :

1. What cultures / percentage of people around the globe believes in such a superstition ?

2. What percentage of Indians believe in such a superstition ?

3. What percentage of Indian Hindus believe in such a superstition ?

4. Which scriptures/epics/puranas other than the Vishnu purana & Mahabharata have references to such a belief ?

5. Does Indian medical texts (for eg: the Charaka Samhita, Susruta Samhita, Ashtangahridaya,Bhaishajya ratnavali etc) have such a health hazard warning ? What are your references ?

6. Are there any studies to quote regarding the specific health hazards of sleeping in the north south direction or the specific benefits of sleeping in the east west direction ?



Posted by suraj::സൂരജ് to മെഡിസിന്‍ @ ബൂലോകം at May 9, 2010 8:31:00 AM GMT+05:30

4. Balakrishnan has left a new comment on your post "കുഞ്ഞൂസിന്റെ ഉപ്പുമാങ്ങ":

ഉപ്പുമാങ്ങ വിജയിക്കട്ടെ....കുഞ്ഞൂനും ജെ പി ക്കും ഭാവുകങ്ങള്‍



Posted by Balakrishnan to സ്മൃതി at Sat May 08, 01:34:00 AM

5. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒറിജിനല്‍ പോലെ ഉണ്ട്



കൂതറHashimܓ , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 9 7:36 am ന് പോസ്റ്റ് ചെയ്തത്

6. എതിരന്‍ കതിരവന്‍ has left a new comment on your post "Summer - Get together - Instrumental Theme":

ഇതാര് പ്രേം ജോഷ്വായുടെ അനിയനോ? ആ റിപീറ്റ് പീസസ് ഗംഭീരം. വോക്കൽ കുറച്ചൂടെ ശക്തിയുള്ളതാക്കാമായിരുന്നു എന്ന് തോന്നി.
ഒന്നൂടെ കേൾക്കട്ടെ. എന്നിട്ട് ബാക്കി എഴുതാം.



Posted by എതിരന്‍ കതിരവന്‍ to s...@tnr@g | ബഹുവ്രീഹി at Sunday, May 09, 2010 12:25:00 PM

7. Rishi has left a new comment on your post "പിന്നിടുന്നത് ..":

I like it



Posted by Rishi to OUT OF FOCUS at May 9, 2010 7:42 AM

8. Manoraj has left a new comment on your post "രാജപ്പന്‍ ചേട്ടന്‍റെ ഒളി ക്യാമറ ഓപ്പെറേഷന്‍":

ഹ..ഹ.. രാജപ്പൻ ചേട്ടനു പറ്റിയത് പറ്റി.. ദുശ്ശാസനാ.. ഇതിപ്പോൾ സന്ദേശം ഉളിക്യാമറ നല്ലതാണെന്നായല്ലോ.. അത്രക്കൊ പോണൊ നമുക്ക്.. പറഞ്ഞ രീതി.. ഹാസ്യമാണേലും അത് ശരിക്ക് മനസ്സിൽ തട്ടുന്നുണ്ട്.. അഭിനന്ദനങ്ങൾ..



Posted by Manoraj to ഋതു - കഥയുടെ വസന്തം at May 9, 2010 9:30 AM

9. VYSAKH has left a new comment on your post "അദ്ധ്യായം 8: ബ്ലോഗ് സെറ്റിംഗുകള്‍":

chettante blog super aanu ketto ,

enikku ente blog kooduthal super akkan (design) enthaa vazhi ???



Posted by VYSAKH to ആദ്യാക്ഷരി at 9 May 2010 07:40

10. Krish has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

And that is all. i don't intent to pursue this silly issue any further.



Posted by Krish to മെഡിസിന്‍ @ ബൂലോകം at May 9, 2010 9:31:00 AM GMT+05:30

11. Rishi has left a new comment on your post "untitled":

wow!



Posted by Rishi to of facts and fables at May 9, 2010 10:10 AM

12. ഹംസ has left a new comment on your post "കണ്ണൂരില്‍ ആണുങ്ങള്‍ ആരും ഇല്ലേ?":

മണിക്യത്തിന്‍റെ പോസ്റ്റിലെ ലിങ്കില്‍ തൂങ്ങിയാണ് ഇവിടെ വന്നത്.! മനസ്സലിയിക്കുന്ന ഒരു വാര്‍ത്ത തന്നെയാണിത്.! മാധ്യമങ്ങളില്‍ കൂടി വരുന്നത് മാത്രമേ നമ്മള്‍ കാണുന്നുള്ളൂ ഇങ്ങനെ പുറം ലോകം അറിയാതെ എത്ര എത്ര അമ്മമാര്‍ സ്വന്തം മക്കളാല്‍ ക്രൂശിക്കപ്പെടുന്നുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍.! പ്രതികരണ ശക്തി നഷ്ടപെട്ട ഒരു സമൂഹം തന്നെയാണ് നമ്മുടെതു.! സ്വന്തം കാര്യം കഴിഞ്ഞു മറ്റുള്ളവരുടെ അന്വേഷിക്കാന്‍ സമയം ഇല്ലാ എന്നുള്ളതാണ് സത്യം .!!



Posted by ഹംസ to കാഴ്ച Kazhcha at May 8, 2010 7:54 AM

13. നാട്ടുകാരന്‍ നിങ്ങളുടെ പോസ്റ്റ് "അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇനിയെങ്കിലും ഈ ഉണിഞ്ഞു നോക്കുന്ന പരിപാടി ഒന്നു നിര്‍ത്തിക്കൂടേ ഹരീഷേ? വയസൊക്കെ ആയില്ലേ :)
ചില പിള്ളേര്‍ മൊബൈല്‍ കാമെറായില്‍ ഒളിച്ചിരുന്നു പടം എടുക്കുന്നതുപോലെ പടം എടുത്താല്‍ മോശമല്ലേ?

ഇതൊരു സ്ഥിരം പരിപാടിയാണെന്നു എക്സ്പ്രെഷന്‍ വിശകലനം നടത്തുന്നതിലൂടെ ആശാന്‍ മനസിലാക്കിത്തരുന്നു !

അതോ ജീവികള്‍ക്ക് ഒരു സ്വകാര്യതയുമില്ലെന്നോ?
ആരെങ്കിലും ഇത് ആ മേനകാഗാന്ദിയോട് പറഞ്ഞു ജാമ്യം കിട്ടാത്ത വകുപ്പില്‍ പെടുത്തി ഒരു കേസ് എടുപ്പിക്കണം :)



നാട്ടുകാരന്‍ , ഗുൽമോഹർ ലേക്ക് 2010, മേയ് 9 8:55 am ന് പോസ്റ്റ് ചെയ്തത്

14. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "അരണ ഓടിയാല്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അരണ ഓടിയാല്‍..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, മേയ് 9 9:00 am ന് പോസ്റ്റ് ചെയ്തത്

15. ഞാന്‍ has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7":

ഈ പ്രവാസചൂടില്‍ രാവിലെ ശരിക്കും തണുത്തു മനസ്സ്



Posted by ഞാന്‍ to ചിന്നഹള്ളി ഡയറി at 9 May 2010 10:07 AM

16. കെ.പി.സുകുമാരന്‍ has left a new comment on your post "ഹര്‍ത്താല്‍ ; ലക്ഷ്യവും മാര്‍ഗ്ഗവും":

ചൈനയില്‍ കമ്മ്യൂണിസം അസ്തമിച്ചു മനോജേ. അവിടെ ഇപ്പോള്‍ മുതലാളിത്തവും ഏകകക്ഷിഭരണവുമാണ് ഉള്ളത്. ചൈനാപ്രേമം കമ്മ്യൂണിസത്തിന്റെ പേരിലാണെങ്കില്‍ അതൊഴിവാക്കൂ. പിന്നെ കമ്മ്യുണിസം ഈ ഗതിയില്‍ എത്തിയില്ലേ അത് ചില്ലറക്കാര്യമാണോ? കേരളത്തില്‍ ഇപ്പോള്‍ ഉള്ളത് കമ്മ്യുണിസമല്ല. കിട്ടാവുന്ന ചാന്‍സിന് ഭൂമി കൈയ്യേറിയും സൊസൈറ്റികളും ട്രസ്റ്റുകളും തട്ടിക്കൂട്ടി കോടികള്‍ പിരിച്ചും മാഫിയകള്‍ക്ക് ഒത്താശ ചെയ്തും വ്യാപാരം ചെയ്യുന്ന ഒരു കറക്ക് കമ്പനിയാണ്. കമ്മ്യൂണിസവും അതും തമ്മില്‍ ബന്ധമില്ല.



Posted by കെ.പി.സുകുമാരന്‍ to കമന്റ് ബോക്സ് at May 9, 2010 9:03 AM

17. അങ്കിള്‍ has left a new comment on your post "വിസ്കായ ബ്രിഡ്ജ് (the oldest transport bridge in t...":

യാത്രാ വിവരണങ്ങളെഴുതാൻ സജി പണ്ടേ പഠിച്ചുകഴിഞ്ഞല്ലോ. പടങ്ങളും ഗംഭീരം. ഭാവിയിലേക്ക് നല്ലൊരു ശേഖരം.



Posted by അങ്കിള്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 8 May 2010 21:14

18. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്റെ പാറുകുട്ടീ....... ഭാഗം 36":

“മോളേ പാറുകുട്ടീ……”
“എന്താ അഛാ..”
എന്തിരുപ്പാ മോളേ ഇത്. നേരത്തിന് കുളിയും തേവാരവുമൊന്നുമില്ലാ.
എത്രനാളായി നീ കണ്ണെഴുതി പൊട്ട് തൊട്ടിട്ട്. തോന്നുമ്പോ എണീക്കും തോന്നുമ്പോ ഉറങ്ങും. എന്താ നിന്റെ പുറപ്പാട്. എന്താ എപ്പോഴും ഇങ്ങിനെ ആലോചിച്ചുംകോണ്ടിരിക്കുന്നത്.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Sat May 08, 09:03:00 PM

19. യാത്രാമൊഴി has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

ആര്ഷഭാരതത്തിനു നല്ലൊരു മൊതല്‍ ആരുന്നു.
പക്ഷെ എന്നാ ചെയ്യാനാ റിസ്ക്‌ എടുക്കുകേല.



Posted by യാത്രാമൊഴി to മെഡിസിന്‍ @ ബൂലോകം at May 9, 2010 9:44:00 AM GMT+05:30

20. Kiranz..!! has left a new comment on your post "Summer - Get together - Instrumental Theme":

നല്ല പെരുപ്പിക്കൽ.ബഹു ഈയിടെ ഹിന്ദുസ്ഥാനി അല്‍പ്പം കൂട്ടിപ്പിടിക്കുന്നോന്നൊരു സംശയക്കുറവില്ലായ്മക്കുറവ് :)വോക്കൽ ഒക്കെ വെക്കേണ്ടടത്ത് പറ്റിച്ചു വെച്ചതാണിതിന്റെ വിജയം.പക്ഷെ വോക്കൽ അല്‍പ്പം കൂടി ക്ലിയർ ആയിരുന്നെങ്കിൽ എന്ന് ഞാൻ വെറുതേ മോഹിക്കുമല്ലോ.ഇന്നും വെറൂതേ മോഹിക്കുമല്ലോ.സമ്മർ ഇനിയും നീണ്ടു കിടക്കുന്നു.വിന്റർ ആകും വരെയും ഒന്നു രണ്ടെണ്ണം കൂടി പുറത്തിറക്കിവിടണ്ണാച്ചി.



Posted by Kiranz..!! to s...@tnr@g | ബഹുവ്രീഹി at Sunday, May 09, 2010 11:22:00 AM

21. Mayoora has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

ആണ്ടിലൊരിക്കൽ ഇങ്ങിനെ ഒരു ദിവസം ഉള്ളത് കൊണ്ടുമാത്രം ഓർക്കപ്പെടുന്നവർ! (അതിശയമല്ല ഒരു തരം നിസ്സഹായതയാണ് ഫീൽ ചെയ്യുന്നത്)

ആശംസകൾ...



Posted by Mayoora to മാണിക്യം at May 8, 2010 8:03 PM

22. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 44":

അപ്പോ, എനിക്കു സ്ഥാനമൊന്നുമില്ലേ?



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at May 9, 2010 6:51 AM

23. Sranj has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

അതു വായിച്ചിട്ട് അവന്‍ ഓടിചെന്ന് അമ്മേ മാപ്പ് ഞാന്‍ ആലോചിക്കാതെ പറഞ്ഞതാണേ എന്നു പറഞ്ഞ് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു

അവന്‍ കുട്ടിയായതു കൊണ്ടാ കരഞ്ഞത്... അല്ലെങ്കില്‍ ഇതൊക്കെ അമ്മയുടെ കടമകള്‍ മാത്രം എന്നു പറയുമായിരുന്നു അവന്‍! എല്ലാ മക്കളേയും പോലെ ..



Posted by Sranj to മാണിക്യം at May 8, 2010 8:21 PM

24. ശ്രീ (sreyas.in) has left a new comment on your post "ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...":

ലേഖനവും കുറച്ചു കമന്‍റുകളും വായിച്ചു, നന്ദി. ആത്മാവിന്‍റെ mass, weight (g applicable ആണോ?), volume, shape, color തുടങ്ങിയവ ഒരു ബ്ലോഗ്‌ ചര്‍ച്ചയിലൂടെ കണ്ടെത്താനും അല്ലെങ്കില്‍ സ്റ്റേറ്റ്മെന്റുകള്‍ ഉദ്ധരിച്ച് disprove ചെയ്യാനും നടക്കുന്ന പ്രയത്നങ്ങള്‍ക്ക് ആശംസകള്‍. ഒപ്പം ആത്മാവിനെ രാഷ്ട്രീയത്തില്‍ നിന്നും തുരത്താനുള്ള വ്യഗ്രതയെയും നമിക്കുന്നു.

- ഞാന്‍.



Posted by ശ്രീ (sreyas.in) to വെള്ളെഴുത്ത് at May 9, 2010 8:38 AM

25. krishnakumar513 has left a new comment on your post "വിസ്കായ ബ്രിഡ്ജ് (the oldest transport bridge in t...":

മനോഹരമായ വിവരണവും,അതിമനോഹര ചിത്രങ്ങളും.വെല്‍ ഡണ്‍,സജി...



Posted by krishnakumar513 to ഞാന്‍ കണ്ട കാഴ്ചകള്‍ at 8 May 2010 21:45

26. Senu Eapen Thomas, Poovathoor has left a new comment on your post "Todays Special - BEEF BIRIYANI":

വരവേൽപ്പ് റീ ലോഡഡ് എന്നെയും കൊണ്ടെ പോകു. ഞാൻ ആ പോസ്റ്റ് ഡിലീറ്റി, ശുദ്ധികലശവും നടത്തി കഴിഞ്ഞപ്പോൾ, കണിക്കൊന്ന ആ പോസ്റ്റ് ബ്ളോഗ് ഓഫ് ദ വീക്കായി തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചു. വരവേല്പ്പ് റീ ലോഡഡ്



എന്റെ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞ് ആദ്യ കമന്റ് ഇട്ട് കൈ നീട്ടം തന്ന അരവിന്ദ് ജിക്ക്, മൊത്തം ചില്ലറ നന്ദി. ഈ പോസ്റ്റിനു ഇതിൽ കൂടുതൽ എന്ത് അവാർഡാണു വേണ്ടത്???

ചേച്ചി പെണ്ണെ:- കഴിഞ്ഞ പോസ്റ്റ് വീട്ടിലെ പൊന്നോമന ഇഹലോകവാസം വിട്ട കണ്ണിരീൽ കുതിർന്ന പൊസ്റ്റിട്ട ശേഷം ഈ പോസ്റ്റ് വായിച്ച് കൊതി വിട്ടാൽ.......

ചാണ്ടികുഞ്ഞേ:- ശരിക്കുള്ള ചാണ്ടി മംഗ്ലീഷിൽ കമന്റ് ഇട്ട് അവൻ എനിക്കിട്ട് താങ്ങി. ഇപ്പോൾ ആ ചാണ്ടിയല്ല, ഈ ചാണ്ടിയെന്ന് ചാണ്ടിക്ക് മനസ്സിലായോ ചാണ്ടിയെ!!!



Posted by Senu Eapen Thomas, Poovathoor to പഴമ്പുരാണംസ് © Pazhamburanams at 9 May 2010 08:32

27. ലീല എം ചന്ദ്രന്‍.. has left a new comment on your post "കണ്ണൂരില്‍ ആണുങ്ങള്‍ ആരും ഇല്ലേ?":

ജയകൃഷ്ണന്‍ .....
പ്രസ്തുത പരിപാടി ഞാനും കണ്ടിരുന്നു...
കഷ്ടപ്പെട്ട് ജീവിച്ച ആ അമ്മയെ എനിക്ക് പണ്ടേ അറിയാമായിരുന്നത് കൊണ്ടും ,
ആ കുടുംബം എന്റെ തറവാടിന്റെ അയല്പക്കമായത് കൊണ്ടും
പരിപാടിയുടെ പരസ്യം കണ്ട് ഞാന്‍ സമയം ഓര്‍മ്മിച്ച് കാണുകയായിരുന്നു.
അതിലെത്ര സത്യമുണ്ട് എന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നു
അതുകൊണ്ട് ഞാന്‍ സാമാന്യമായി ഒന്ന് അന്വേഷിച്ചു .
അതെന്തും ആകട്ടെ .ഏകപക്ഷീയമായ ഒരു വിധി പ്രഖ്യാപനം ഉചിതമായില്ല എന്ന് പറയാതെ വയ്യ.
ആ അമ്മയുടെ കഷ്ടപ്പാടിനെ അംഗീകരിച്ചു തന്നെ ഒരിക്കല്‍ കു‌ടി പറയട്ടെ ,
ഒരു ജില്ലയുടെ പേരില്‍ തന്നെ, ഒരാളെ കൈകാര്യം ചെയ്യാന്‍ വെല്ലുവിളിച്ചത് ഒട്ടും ശരിയായില്ല.



Posted by ലീല എം ചന്ദ്രന്‍.. to കാഴ്ച Kazhcha at May 8, 2010 9:27 AM

28. എന്‍.ബി.സുരേഷ് has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

ഉടനെ തന്നെ സ്വന്തമാക്കി അഭിമാനിക്കുന്നുണ്ട്.



Posted by എന്‍.ബി.സുരേഷ് to കുമാര സംഭവങ്ങള്‍ at May 9, 2010 9:37 AM

29. കുഞ്ഞൻ has left a new comment on your post "ഹെഡ്ഡിങ്ങില്ലാത്ത പടം..!":

ശ്രീക്കുട്ടാ..
ദേഷ്യവും നിസ്സഹായവസ്ഥയും കൂടിയ പരിഭവം.

നന്ദൻ ഭായ്..
ഹഹ ഒരു കണിയാനുമാത്രമെ ഇത്ര കറക്റ്റായി അവന്റെ മനസ്സ് വായിക്കാൻ പറ്റു..യു വൺ ഇറ്റ്..! എന്റെ മാഷെ അവൻ വളരെ താമസിയാതെ എന്റെ കുണ്ഡലം ചവിട്ടിപ്പൊട്ടിക്കുമെന്നാണ് തോന്നുന്നത്.

ജയൻ മാഷെ..
ഹഹ എന്നേയും ചിരിപ്പിച്ചു ആ കമന്റ്. അവൻ മിക്യപ്പോഴും ക്യാമറ കാണുമ്പോൾ ഞെരിപിരി കൊള്ളാറുണ്ട്. അങ്ങിനെയിങ്ങനെ ചെയ്യാനൊ, ചിരിക്കാനൊ പറയുമ്പോൾ അവൻ പറയാറുണ്ട് ഈ ക്യാമറകാരണം....

കാന്താരീസ്..
ശരിയാണ് നൂറിൽ നുറ് മാർക്ക്..അവനോട് കുളിക്കാൻ കുറച്ചധികം നേരമായി പറയാൻ തുടങ്ങിയിട്ട്, ക്യാമറയിൽ പണിതുകൊണ്ടിരുന്ന ഞാൻ അവസാനം കണ്ണുരുട്ടിക്കാണിച്ചപ്പോഴുള്ള ഭാവമാണ്.

പാവം മാഷെ..
ആ കണ്ണുകളിൽ എല്ലാമെല്ലാം...

പണിക്കരേട്ടാ..
വഴക്കുപറഞ്ഞതാണ്. സന്ധ്യക്ക് നാമം ചെല്ലാൻ വേണ്ടി മേക്കഴുകാൻ അമ്മ പറഞ്ഞത് കേൾക്കാതെ കളിച്ചുനടന്നപ്പോൾ,അവനെ കുളിപ്പിക്കേണ്ട ഞാൻ ക്യാമറയുടെ പലപല കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുകയും അവളുടെ ചീത്ത എനിക്കും അവനും കിട്ടിയപ്പോൾ, ഞാനും അവനെ വഴക്കുപറഞ്ഞു ഇതാണ് ആ മുഖഭാവത്ത്..

എല്ലാവരോടും അഭിപ്രായത്തിന് സന്തോഷം അറിയിക്കുന്നു



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at May 9, 2010 7:39 AM

30. Sandhya has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

അമ്മമാരെ എന്നും ഓര്‍ക്കാം, എന്നും സ്നേഹിക്കാം. പക്ഷേ ഇങ്ങനെയുള്ളൊരു ദിവസമുള്ളതുകോണ്ട് ചിലരെങ്കിലും അടുക്കളയിലെ കരിയുടെയും പുകയുടെയും വിയര്‍പ്പിന്റെയും മുഷിഞ്ഞതുണിയുടെ മണത്തിലും മുങ്ങിപ്പോയ സ്നേഹത്തെ ഓര്‍ക്കുന്നുണ്ടെന്നു സമാധാനിക്കം.

പുണ്യമെന്നു എല്ലാവരും ഒരേശബ്ദത്തില്‍ വിളിച്ചുപറയുന്ന മാതൃജന്മം ഇങ്ങനെയുള്ള ഡോറത്തിമാരിലും വഴിക്കണ്ണുമായി കാത്തിരിക്കുന്ന വൃദ്ധസദനങ്ങളിലും ഒതുങ്ങതിന്റെ വിങ്ങല്‍ , പിന്നെ കാലം വീണ്ടും അവരുടെ മക്കള്‍ക്കും അതേവിധി കരുതിവെക്കുന്നു.

ജീവിതത്തില്‍ എന്നും അമ്മയുടെ നിറവും സന്തോഷവും അനുഭവിക്കാന്‍ ദൈവം ജോച്ചിയെ അനുഗ്രഹിക്കട്ടെ.

- സസ്നേഹം , സന്ധ്യ



Posted by Sandhya to മാണിക്യം at May 8, 2010 8:41 PM

31. ലംബന്‍ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഒടുവില്‍ ഒരു ലോറി വിളിച്ചു.ലോറിക്ക് മുകളില്‍ ആനയും, ആനക്ക് മുകളില്‍ തിരുമേനിയും ഇരുന്നു.നാല്‌ ബൈക്കിലായി മേളക്കാരെ ലോറിക്ക് മുന്നില്‍ കൊട്ടിച്ച് കൊണ്ട് അമ്പലത്തിലെത്തി..

ഇത്ര ഗംഭീര ഊരുവലത്ത് അമ്പലത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ്. എന്നാലും അരുണേ ഇത് കുറച്ചു ഹൈ-ടെക് ഊരുവലത്ത് ആയിപോയി.



Posted by ലംബന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 10:02 AM

32. Sranj has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

പാവം ...
ഡോറത്തിക്കു ചേച്ചിയെപ്പോലെയുള്ള മക്കളുണ്ട് .. നാട്ടിലെത്ര പേര്‍ പടിക്കലേക്കു നോക്കിയിരിക്കുന്നു ...
മാതാവിനെ സ്നേഹിക്കാനൊരു ദിവസം ആവശ്യമില്ല.... ശരി തന്നെ .. പക്ഷെ ഒരു ദിവസമെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാന്‍ സന്മനസ്സു എല്ലാവരും കാണിച്ചിരുന്നെങ്കില്‍...



Posted by Sranj to മാണിക്യം at May 8, 2010 8:28 PM

33. അപ്പു has left a new comment on your post "അദ്ധ്യായം 8: ബ്ലോഗ് സെറ്റിംഗുകള്‍":

വൈശാഖ്, ഈ ബ്ലോഗിലെ “ബ്ലോഗിനു മോടികൂട്ടാം” എന്ന വിഭാഗത്തിലെ “മറ്റൊരു ടെമ്പ്ലേറ്റ്”, സ്വന്തമായി ടെമ്പ്ലേറ്റ് ഡിസൈനിംഗ് എന്ന ചാപ്റ്ററുകൾ വായിച്ചു നോക്കൂ. താങ്കളുടെ ബ്ലോഗ് ടെമ്പ്ലേറ്റ് ബ്ലോഗറിൽ തന്നെ ആയതിനാൽ രണ്ടാമത്തെ ചാപ്റ്റർ ആവും ഇപ്പോൾ കൂടുതൽ പ്രയോജനപ്രദം.



Posted by അപ്പു to ആദ്യാക്ഷരി at 9 May 2010 07:43

34. ആയിരത്തിയൊന്നാംരാവ് has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഹ ഹ കൊള്ളാം
(മണ്ണാര്‍ക്കാട് പുരത്തിന് വരണേ)



Posted by ആയിരത്തിയൊന്നാംരാവ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 8:24 AM

35. Rishi has left a new comment on your post "അത്യുന്യതങ്ങളില്‍ ദൈവത്തിനു പ്രണാമം ..":

പക്ഷെ ഭൂമിയില്‍ മനുഷ്യര്‍ക്ക്‌ സമാധാനം ഇല്ലല്ലോ...
Punyala, where is this place?



Posted by Rishi to OUT OF FOCUS at May 9, 2010 7:43 AM

36. Rishi has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

Nice one Shiva



Posted by Rishi to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 May 2010 9:49 AM

37. suraj::സൂരജ് has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

"I don't waste my time going into unnecessary, unwarranted scientific skulduggery unless it is a matter of potential harm to me or to others. I simply refuse to take risk when it is absolutely unnecessary for me to take risk."

Your earlier comment says more than enough about the "scientific skulduggery" you engage in ;))))

All I am asking is whether you have an iota of proof (besides a casual mention in an Epic or a random Swami/Charlatan) that noncompliance with the above said superstition will lead to health hazards (or that compliance with it is beneficial)



Posted by suraj::സൂരജ് to മെഡിസിന്‍ @ ബൂലോകം at May 9, 2010 9:39:00 AM GMT+05:30

38. അപ്പു has left a new comment on your post "Summer - Get together - Instrumental Theme":

ബഹുവ്രീഹി മാഷേ, കമ്പോസിഷൻ വളരെ നന്നായിട്ടുണ്ട്. (റിക്കോർഡിംഗിൽ ചില്ലറകുഴപ്പങ്ങൾ ഉള്ളതുപോലെ തോന്നിച്ചു.)‌ നല്ലൊരു ഉത്സവഗാനത്തിനുള്ള (ഓണപ്പാട്ടിനും) മൂഡ് ഈ കമ്പോസിഷന് സ്വതസിദ്ധമായി ഉണ്ട്. കവിത എഴുതാനറിയാവുന്നവർ ഇതു കേട്ടാലുടൻ വരികൾ എഴുതിക്കൊള്ളും! ആലാപിന്റെ സ്ഥലത്ത് എത്തിയപ്പോഴേക്കും നല്ലോരു മഴ ചന്നം പിന്നം പെയ്യുന്നതുപോലെ ഒരു സുഖം...അവിടെനിന്ന് വീണ്ടും ചെടികൾ തളിരിട്ട് പൂക്കളായി നൃത്തം വയ്ക്കുന്ന ഉത്സവമേളം.. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.



Posted by അപ്പു to s...@tnr@g | ബഹുവ്രീഹി at Sunday, May 09, 2010 11:03:00 AM

39. വിക്രമാദിത്യൻ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

പൊരിച്ചു.. ട്ടാ...



Posted by വിക്രമാദിത്യൻ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 8:19 AM

40. മാണിക്യം has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

നിര്‍മ്മലയുടെ ബ്ലോഗ് ..
http://nirmalat.blogspot.com/

നിര്‍മ്മലയുടെ പ്രസിദ്ധീകരിച്ച ബുക്കുകള്‍.
* ആദ്യത്തെ പത്ത്‌
* നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി
* സ്ട്രോബറികള്‍ പൂക്കുമ്പോള്‍
എന്റെ അഞ്ചു വര്‍ഷത്തെ കനേഡിയന്‍ ജീവിതത്തില്‍ മനസ്സിന്റെ തൊട്ടടുത്ത് എന്ന് തോന്നല്‍ ഉണ്ടാക്കുന്ന
എന്റെ സുഹൃത്ത് നിര്‍മ്മല..
ജാഡകളില്ലാതെ എല്ലാവരേയും ഏതു നേരത്തും സഹായിക്കാന്‍ അതു വാക്കു കൊണ്ടായാലും പ്രവര്‍ത്തികൊണ്ടായാലും നിര്‍മ്മല മുന്നില്‍ ഉണ്ടാവും, നല്ല ഒരു വീട്ടമ്മ, സംഘാടക, പാചകവിദഗ്ദ്ധ, സുഹൃത്ത്, എല്ലാമാണ് ഈ കലാകാരിയും സാഹിത്യകാരിയും ആയ സ്ത്രീ രത്നം. നിര്‍മ്മലക്ക് നല്ല നര്‍മ്മ ബോധമുണ്ട് തമാശപറയാനും ആസ്വദിക്കാനും ഒരേപോലെ സാധിക്കുന്നു.


ഈ പോസ്റ്റിനു എന്റെ നന്ദി അറിയിക്കട്ടെ......
ഡോണാ അഭിനന്ദനങ്ങൾ!!



Posted by മാണിക്യം to ഋതുഭേദങ്ങള്‍ at 11:13 PM

41. Krish has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

Your persistence only proves that common sense is a rather uncommon sense. These points are beside the point. I don't waste my time going into unnecessary, unwarranted scientific skulduggery unless it is a matter of potential harm to me or to others.

I simply refuse to take risk when it is absolutely unnecessary for me to take risk.

By encouraging others to take risk they can perfectly do without.you are potentially endangering them which is a preposterous disservice to the public.



Posted by Krish to മെഡിസിന്‍ @ ബൂലോകം at May 9, 2010 9:27:00 AM GMT+05:30

42. stijin നിങ്ങളുടെ പോസ്റ്റ് "സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

super ayitundu machu.... oru sujection.. arch thudagunathu..
7ft yil ninnum anegil.. onnum koodi.. arch shape kodukayirunnu.. endhayalum adipoli ayitundu... congrass



stijin , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 9 8:19 am ന് പോസ്റ്റ് ചെയ്തത്

Reply via email to