1. മോഹനം നിങ്ങളുടെ പോസ്റ്റ് "അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുഞ്ഞന്‍ പറഞ്ഞകാര്യമാണ് എനിക്കും ആദ്യം തോന്നിയത്



മോഹനം , ഗുൽമോഹർ ലേക്ക് 2010, മേയ് 10 1:06 am ന് പോസ്റ്റ് ചെയ്തത്

2. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "സ്മൃതി തന്‍ ചിറകിലേറി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം ഹരീഷേട്ടാ.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മേയ് 10 12:41 am ന് പോസ്റ്റ് ചെയ്തത്

3. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "നമ്മളു കിളയ്ക്കും തൊടിയെല്ലാം നമ്മുടേതാകുമോ പൈങ്കി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ പണികളഞ്ഞല്ലോടാ. അതാവും അദ്ദേഹത്തിന്റെ ആത്മഗതം.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മേയ് 10 12:40 am ന് പോസ്റ്റ് ചെയ്തത്

4. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണ് കിനാലൂരിലെ പോലീസ് നടപടി. ഒരു വര്‍ഷത്തിനകം പുനരധിവസിപ്പിക്കും എന്ന് കൊട്ടിഘോഷിച്ചുകൊണ്ട് അധികാരത്തിന്റെ ബലത്തില്‍ ധാര്‍ഷ്ട്യത്തില്‍ മൂലമ്പള്ളിയില്‍ നിന്നും പിടിച്ചിറക്കിയ കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. എന്തിന് സുനാനിയുടെ പേരില്‍ നിരാലംബരായ ജനതയുടെ ചിത്രം വെച്ച് ഈ ലോകത്തിന്റെ ഏതെല്ലാം കോണില്‍ നിന്നും കഴിഞ്ഞ രണ്ടു സര്‍ക്കാരുകളും പണം പിരിച്ചു. ഇന്നും ആ പണം സര്‍ക്കാര്‍ നടപ്പാക്കേണ്ട പല പദ്ധതികള്‍ക്കുമായി വകമാറ്റി ചെലവൊഴിക്കുന്നു. സുനാമിയില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട നിരവധി ആളുകള്‍ ഇന്നും അഭയാര്‍ത്ഥി ക്യാം‌പുകളില്‍ കഴിയുന്നു. പണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിനു വേണ്ടി സ്ഥലമെടുത്തപ്പോള്‍ കര്‍ഷകരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും തന്റെ ശവത്തിലൂടെയല്ലാതെ ഇവിടെ വിമാനമിറങ്ങില്ലെന്നും പ്രസംഗിച്ച സഖാവ് രണ്ടു വട്ടം ആ കമ്പനിയുടെ ചെയര്‍മാനായി. എന്നിട്ടും അന്ന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് വിമാനത്താവളത്തില്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കാന്‍ കഴിഞ്ഞോ. ഇന്നും ആ ജോലിക്കു വേണ്ടി അലയുന്നവര്‍ ബാക്കിയുണ്ട്. ഇപ്പോള്‍ സഖാവ് എളമരം കരീമിന്റെ വാഗ്ദാനവും അവശ്വസിക്കാന്‍ കാരണം ഈ മുന്‍ അനുഭവങ്ങള്‍ തന്നെ.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to വായന‌ at Monday, May 10, 2010 12:31:00 AM GMT+05:30

5. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മേയ് 10 12:45 am ന് പോസ്റ്റ് ചെയ്തത്

6. ഏ.ആര്‍. നജീം നിങ്ങളുടെ പോസ്റ്റ് "വ്യഭിചാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ ഇവിടെ വന്നില്ല കവിത കണ്ടില്ല വായിച്ചില്ല.. കമന്റും എഴുതിയില്ല....



ഏ.ആര്‍. നജീം , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മേയ് 9 10:06 pm ന് പോസ്റ്റ് ചെയ്തത്

7. ഹംസ നിങ്ങളുടെ പോസ്റ്റ് "വ്യഭിചാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഊം.!!



ഹംസ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മേയ് 9 10:05 pm ന് പോസ്റ്റ് ചെയ്തത്

8. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "ആട് പാമ്പേ.. ആടാടു പാമ്പേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാമ്പിനേം വെറുതെ വിടില്ല അല്ലെ :) ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മേയ് 10 12:37 am ന് പോസ്റ്റ് ചെയ്തത്

9. ആര്‍ദ്ര ആസാദ് / Ardra Azad നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു തുണിപ്പന്തായി
അച്ഛന്‍റെ കൈകളിൽ .
ഇളം ചൂടിൽ
പതു പതുപ്പിൽ
കുഞ്ഞിക്കണ്ണിലുറക്കം.
ചൂടേൽക്കാതെ
തണുപ്പറിയാതെ.

പൂതിയ വാര്‍ത്തകളും കഥകളും ഈ വിശ്വാസത്തെകൂടി തകര്‍ക്കുന്നു...



ആര്‍ദ്ര ആസാദ് / Ardra Azad , മോഹപ്പക്ഷി ലേക്ക് 2010, മേയ് 10 12:43:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

10. പാഞ്ചാലി :: Panchali has left a new comment on your post "മദേഴ്സ് ഡേ സ്പെഷ്യല്‍!":

അമ്മമാര്‍ക്കായി...
(ചിത്രത്തില്‍ കാനഡാ ഗൂസും കുട്ടികളും)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 9, 2010 5:07 PM

11. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള à´¦...":

ഭീകര പ്രവര്‍ത്തനങ്ങളുടെയും അതിസാഹസികതയുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും വളര്‍ച്ചയ്ക്ക് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് ഇടതുപക്ഷത്തെ പഴിചാരുക മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളുടെ ഒരു സ്ഥിരം വിമര്‍ശനരീതിയാണ്. 'ഇടതുപക്ഷത്തിന്റെ അപചയം' എന്നും മുഖ്യധാരാ-അല്ലെങ്കില്‍ വ്യവസ്ഥാപിത-ഇടതുപക്ഷത്തിന്റെ ജീര്‍ണത എന്നും മറ്റുമുള്ള വാങ്മയങ്ങള്‍ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി കണ്ടുവരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ വിമര്‍ശനം മുറുകുന്തോറും വിദ്യാഭ്യാസം നേടുന്ന ചെറുപ്പക്കാരുടെ ഇടയില്‍ അരാഷ്ട്രീയ പ്രവണതകളും സ്വത്വരാഷ്ട്രീയവും വര്‍ദ്ധിച്ചുവരുന്നു എന്നത് വസ്തുതയാണ്. ഇടതുപക്ഷത്തിന്റെ ജീര്‍ണതയെക്കുറിച്ച് വിലപിക്കുന്നവര്‍ക്കുപോലും ഈ ജീര്‍ണതയെ ഇല്ലാതാക്കാനും ശക്തമായ അടിത്തറയില്‍ വിപ്ളവസമരങ്ങളുടെ സിദ്ധാന്തവും പ്രയോഗവും ആവിഷ്കരിക്കുന്നതിനും ഒരു താല്‍പര്യവുമില്ല. മാര്‍ക്സിസം കാലഹരണപ്പെട്ടിരിക്കുന്നു എന്ന് വാദിക്കുന്നവരും അതിന്റെ താത്വികാടിത്തറയെ നിഷേധിക്കുന്നവരും ഇടതുപക്ഷക്കാരില്‍പോലും ഏറെയാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍പോലും സ്വന്തം റാഡിക്കല്‍ വ്യക്തിത്വം നിലനിര്‍ത്തുന്നതിനായി ബൂര്‍ഷ്വാറാഡിക്കല്‍ പദാവലികളും ആശയസംഹിതകളും ഉപയോഗിക്കുകയും പ്രയോഗരീതികള്‍ നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 10, 2010 12:40 AM

12. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "നഷ്ടപ്പെടാതിരിക്കട്ടെ ഒരിക്കലും ഈ ബാല്യം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്ങനെ ആവണിക്കുട്ടിയും അച്ഛന്റെ ചിത്രത്തിലൂടെ വീണ്ടും ബ്ലോഗില്‍ എത്തി. നല്ലചിത്രം. ജീവിതത്തിലെ നല്ല ഓര്‍മ്മകള്‍.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മേയ് 10 12:43 am ന് പോസ്റ്റ് ചെയ്തത്

13. Kaniyapuram Noushad has left a new comment on your post "അമ്മയ്ക്ക് ഒരു ദിവസം!":

"അമ്മയ്ക്ക് ഒരു ദിവസം" അതൊരു അനാവശ്യ പരാമര്‍ഷമല്ലേ?
അമ്മയെ സ്നേഹിക്കാത്ത ഒരു വ്യക്തിയും ഈ ഭു മുഖത്ത് ഉണ്ടാവില്ല.കഥയില്‍ പറയുന്നതിനേക്കാള്‍ വലിയ വിവര ദോഷികളും ഉണ്ടാവാം.എന്നാല്‍ അമ്മയെ ഓര്‍ക്കാനും സ്നേഹിക്കാനും ഒരു ദിവസം എന്നത് എന്തിനെയും ശുഷ്കിച്ചു മഹത്വ വല്‍ക്കരിക്കുന്ന പാശ്ചാത്യ രീതിയാണു.ഇത് എത്ര മാത്രം അനുകരണിയം എന്നത് ചിന്തയ്ക്ക് വിധേയം.........



Posted by Kaniyapuram Noushad to മാണിക്യം at May 9, 2010 1:23 PM

14. ജനശക്തി has left a new comment on your post "ഇടതുപക്ഷ ഐക്യം മാധ്യമങ്ങളും ഭയപ്പെടുന്നു":

വര്‍ഗശത്രുക്കളേപ്പോലെ മുഖ്യധാരാമാധ്യമങ്ങളും ഇടതുപക്ഷ ഐക്യത്തെ ഭയപ്പെടുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ മുമ്പൊന്നുമില്ലാത്തവിധത്തിലുള്ള യോജിപ്പിലാണ് ഇടതുപക്ഷം. മറ്റു മതേതര ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന് യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം വഹിക്കുന്നതും ഇടതുപക്ഷമാണ്. എന്നാല്‍, മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിലാണ്. അവരെ നയിക്കുന്നത് കോര്‍പറേറ്റ് ശക്തികളാണ്. ഇടതുപക്ഷത്തിന്റെ നിസ്സാര അഭിപ്രായവ്യതാസങ്ങളെ അവ പെരുപ്പിച്ചുകാണിക്കുന്നു



Posted by ജനശക്തി to ജാഗ്രത at May 10, 2010 12:59 AM

15. Haris Mangalassery has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

ദേഷ്യം പ്രകടിപ്പിക്കാന്‍ മറ്റൊന്നും കിട്ടാഞ്ഞ് അവള്‍ വിരിച്ചിട്ടിരുന്ന ഷീറ്റ് വെറുതെ വലിച്ചെടുത്ത് വീണ്ടും വിരിച്ചു...
Good Yaar.....



Posted by Haris Mangalassery to ::ബ്രിജ്‌ വിഹാരം:: at 10 May 2010 01:20

16. ശതമന്യു has left a new comment on your post "ചില്ലുമേടയും കല്ലും":

എന്താണ് ഒരു പത്രാധിപരുടെ ലക്ഷ്യം? ലളിതമായ ഉത്തരമുണ്ട്-

"പത്തുലക്ഷം പത്രം ചേര്‍ക്കണം. പരസ്യ റേറ്റ് കൂട്ടണം. കൊച്ചുമക്കള്‍ക്ക് പത്തുചക്രം മിച്ചം പിടിക്കണം.''

ഇത് ഒരു സിനിമാ ഡയലോഗാണ്. 'പത്രം' എന്ന സിനിമയിലെ പത്രാധിപരച്ചായന്‍ പറയുന്നത്. ആ സിനിമ റിലീസ് ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപി ഭരണമാണ്. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രമോദ് മഹാജന്‍. തട്ടുപൊളിപ്പന്‍ ഡയലോഗുകളും മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളുമായി സിനിമ അരങ്ങുതകര്‍ത്തോടി. (മനോരമയും മാതൃഭൂമിയും അന്ന് ഈ ചിത്രത്തിന്റെ പരസ്യംപോലും പ്രസിദ്ധീകരിച്ചില്ല) പത്രച്ചിത്രം കണ്ട മനോരമകുടുംബത്തിലൊരാള്‍ക്ക് സംശയം. സിനിമയിലെ മുതലാളി നമ്മുടെ അച്ചായന്‍ തന്നല്ല്യോ? ചാരസുന്ദരിമാരുടെ മാദകകഥകളെഴുതിച്ച് സര്‍ക്കുലേഷന്‍ ഡ്രൈവ്നടത്തുന്നത് റബറിന്റെയും ബലൂണിന്റെയും പാരമ്പര്യമുള്ള പത്രം തന്നല്ലേ?



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at May 9, 2010 11:50 AM

17. SAMAD IRUMBUZHI has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

കൊച്ചൂ...ലെണ്ടന്‍ മലയാളീ ബ്ലോഗേര്‍സ് മീറ്റില്‍ വെച്ച് നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. എഴുത്തിന്റെ ശൈലിപോലെതന്നെ ആളെ കണ്ടപ്പോഴും തോന്നിയത്......ഒരു കാ‍ന്താരി....!!
എല്ലാ ആശംസകളും....ഇനിയും ആശായ്-ദോശേയിലെ മസാലദോശ തിന്നാന്‍ യോഗമുണ്ടാവട്ടെ. അന്നത്തെപോലെ മൂക്കറ്റം തിന്ന് പിന്നെ നടക്കാന്‍ പറ്റാതെ വരരുത്. തിന്നുമ്പോള്‍ വയറു വടകക്കല്ലെന്നുള്ള ഓര്‍മ്മ നന്നാവും.....



Posted by SAMAD IRUMBUZHI to കൊച്ചുത്രേസ്യയുടെ ലോകം.. at May 10, 2010 2:36 AM

18. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

അമ്മ ദിനം / Mothers Day

അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....

ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !

അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to മാണിക്യം at May 9, 2010 11:46 AM

19. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "ദൈവത്തിന്റെ വികൃതികള്‍":

പഴയ വീരകഥകളൊക്കെ ഓര്‍ത്ത്, ഒരു പൊതി കപ്പലണ്ടിയും വാങ്ങി നടന്നാല്‍ ,എത്ര സമയമെടുക്കും രണ്ടര കിലോമീറ്റര്‍ താണ്ടാന്‍...



Posted by ആര്‍ദ്ര ആസാദ് / Ardra Azad to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, May 10, 2010 12:22:00 AM

20. മോഹനം നിങ്ങളുടെ പോസ്റ്റ് "അരണ ഓടിയാല്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതേ ഓടുമ്പം നോക്കാം



മോഹനം , ഗുൽമോഹർ ലേക്ക് 2010, മേയ് 10 1:09 am ന് പോസ്റ്റ് ചെയ്തത്

21. നാടകക്കാരൻ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

വളരെ നന്നായിരിക്കുന്നു ഇനിയും ഇത്തരത്തിലുള്ള പ്രതിഭകളെ പരിചയപ്പെടുത്തു അവരെ ലോകം അറിയേണ്ടത് അത്യാവശ്യമാണ്.



Posted by നാടകക്കാരൻ to ഋതുഭേദങ്ങള്‍ at 4:14 PM

22. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "വെയില്‍ കായുന്നവര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം ഹരീഷേട്ടാ.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മേയ് 10 12:34 am ന് പോസ്റ്റ് ചെയ്തത്

23. സലാഹ് has left a new comment on your post "ഉമ്മക്കള്ളി":

കാലഭേദംതന്നെ



Posted by സലാഹ് to ഋതുഭേദങ്ങള്‍ at 7:15 AM

24. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെത്രദിവസം എടുത്തു ഈ ചിത്രം എടുക്കാന്‍. ആ നിരീക്ഷണത്തിന് അഭിനന്ദനങ്ങള്‍.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മേയ് 10 12:38 am ന് പോസ്റ്റ് ചെയ്തത്

25. ഷിബു ചേക്കുളത്ത്‌ has left a new comment on your post "പാമ്പ് പുരാണങ്ങള്‍":

പാമ്പ്‌ പുരാണം കൊള്ളാം, ശരിക്കും ചിരിച്ചു. പക്ഷെ ഇരുപത്തിരണ്ട്‌ വര്‍ഷം പിറകിലെ ഒരു ഒര്‍മ്മയിലെക്ക്‌ അതെന്നെ കൊണ്ടുപോയി. എണ്റ്റെ കുട്ടിക്കാലം ഞാന്‍ എണ്റ്റെ പപ്പയുടെ വീട്ടിലായിരുന്നു. വീടിനു മുന്‍പില്‍ നെല്‍പ്പാടങ്ങളും തോടുകളുമൊക്കെയായി ഒരു നല്ല ഗ്രാമം. പലതരത്തിലുള്ള പാമ്പുകളേ കണ്ട്‌ തന്നെയാണു ഞാന്‍ വളര്‍ന്നത്‌. ആറു വയസ്സുകാരനായ എനിക്കു പാമ്പുകളേ അതുകൊണ്ട്‌ പേടിയില്ലായിരുന്നു.വീട്ടില്‍ ഒരു നാടന്‍ പട്ടിയുമുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ ഓമനയായ ടോമി. ഒരു ദിവസം രാത്രി ഞാന്‍ വെളിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു മൂര്‍ഖന്‍ പാമ്പ്‌ എണ്റ്റെ അടുത്ത്‌ വന്നു, ഫണം വിടര്‍ത്തി. അതു കണ്ട റ്റോമി അതുമായി കടി കൂടി. പാമ്പ്‌ നാലു കഷണമായി... പിറ്റേന്ന്‌ ഞങ്ങല്‍ കണ്ടത്‌ ദേഹമാസകലം വ്രിണങ്ങളുമായി നില്‍ക്കുന്ന ടൊമിയെയാണു എന്നെ പാമ്പില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തില്‍ അവനു പാമ്പിണ്റ്റെ കടിയേറ്റു. അവന്‍ അങ്ങനെ നരകിച്ചു ചാകണ്ട എന്നു കരുതി എണ്റ്റെ ടോമിയെ ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നു. അവണ്റ്റെ പിടച്ചില്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌........



Posted by ഷിബു ചേക്കുളത്ത്‌ to ആമ്പല്‍പൊയ്ക at 10 May 2010 01:24

26. പയ്യന്‍സ് has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഹാ ഹാ തകര്‍ത്തു അണ്ണാ



Posted by പയ്യന്‍സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 10, 2010 4:23 AM

27. പാഞ്ചാലി :: Panchali has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

ഹാ നല്ല തമാശ!

ഞാന്‍ അനോണി ആന്റണിയുടെ ബ്ലോഗ് പോസ്റ്റുകള്‍ ഇഷ്ടപ്പെടുന്നത് കക്ഷി ആരാണെന്നോ, സ്വഭാവം എങ്ങിനെയാണെന്നോ, കൊമ്പന്‍ മീശക്കാരനാണെന്നോ അറിഞ്ഞിട്ടല്ല!
un, എന്ന ഉന്മേഷിന്റെ ഫോട്ടോബ്ലോഗുകള്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയോ ചിന്താ‍ഗതികളോ രാഷ്ട്രീയമോ അറിഞ്ഞല്ല!

എഴുത്തുകാരനെ/കാരിയെക്കുറിച്ച് സങ്കല്‍പ്പിച്ച് എന്റെ മനസ്സില്‍ കാരിക്കേച്ചര്‍ വരിച്ചിട്ടല്ല, കൃതി മാത്രം നോക്കിയാണ് ഞാന്‍ ആസ്വദിക്കാറ്.

ഒരു രചന ആസ്വദിക്കണമെങ്കില്‍/ഇഷ്ടപ്പെടണമെങ്കില്‍ രചയിതാവിന്റെ പേരും വീട്ടുപേരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ജന്മകുണ്ഡലനിയും വരെ അറിഞ്ഞ്/ഊഹിച്ച് കഴിഞ്ഞതിനു ശേഷം വേണമെന്ന് ചിന്തിക്കുന്ന അന്ന് ഞാന്‍ വായന നിര്‍ത്തും!



Posted by പാഞ്ചാലി :: Panchali to ഋതുഭേദങ്ങള്‍ at 2:03 PM

28. mini//മിനി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 5":

തുടരുക, ആശംസകൾ



Posted by mini//മിനി to നമ്മുടെ ബൂലോകം at May 10, 2010 6:13 AM

29. ഭാനു കളരിക്കല്‍ has left a new comment on your post "ഭാര്യക്ക് ഒരു വിവർത്തനം":

വാക്കുകള്‍ക്ക്‌ മൂര്‍ച്ചയുണ്ട്‌. കൂടുതല്‍ എഴുതൂ. ഞാന്‍ കാത്തിരിക്കുന്നു



Posted by ഭാനു കളരിക്കല്‍ to *നൈദാഘം at 5/09/2010

30. Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் has left a new comment on your post "അമേരിക്കന്‍ വിസാപരീക്ഷണം 4":

തക്കുടു ,മക്കളെ ഞാന്‍ വായില്‍ നോക്കിയ കഥകള്‍ വായിച്ച് രസിക്കാണല്ലേ?കൊള്ളാം.ഇതെങ്ങാനും കണ്ട് എനിക്ക് കല്യാണം ഉറച്ചില്ലെങ്കില്‍ കാണാം പൂരം :-)



Posted by Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at May 9, 2010 11:47 AM

31. നട്ടപിരാന്തന്‍ has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

പ്രിയപ്പെട്ട രാമൂ,

ഇത്തരം..ചിന്തകള്‍ മനസ്സിട്ട് നടക്കുന്ന കുറച്ചാളുകള്‍ മതി, നമ്മുടെ നാട് നശിക്കാതിരിക്കാന്‍. അവസരോചിതമായ പോസ്റ്റ്.

നേരിട്ട് കാണുമ്പോള്‍ തരാറുള്ള പുറത്ത് തട്ടിയുള്ള അഭിനന്ദനം ഇപ്പോഴെ പിടിച്ചോ.



Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at May 10, 2010 1:01 AM

32. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "നഷ്ടപ്പെടാതിരിക്കട്ടെ ഒരിക്കലും ഈ ബാല്യം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒപ്പം ജഗ്‌ജിത് സിങിന്റെ കാഗസ് കി കശ്‌തി ഒര്‍മ്മവന്നു.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, മേയ് 10 12:44 am ന് പോസ്റ്റ് ചെയ്തത്

33. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "മക്ക റോയൽ ക്ലോക്ക് ടവർ":

മാഷാ അല്ലഹ് !
പുതിയ അറിവിന്‌ നന്ദി, പക്ഷെ;ഉയരമോ വലിപ്പമോ അല്ല ഒന്നിന്റെയും മഹത്വം കണക്കാക്കപ്പെട്ന്നത്. പക്ഷെ ഇതിലെ മാനുഷിക പരിഗണനയും ഉദേശ്യ ശുദ്ധിയും കണക്കിലെടുക്കുമ്പോള്‍ എതിര്‍ത്ത് പറയാനും വയ്യ.
ഹജ്ജ്‌ കഴിഞു നിര്‍മല മനസ്സോടെ സസന്തോഷം വിടപറയുന്ന ഹാജിയുടെ മനസ്സിന്റെ അത്രയും വലിപ്പമുണ്ടാകുമോ ഈ കെട്ടിടങ്ങള്‍ക്ക് ?



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to അടിവരകൾ at May 9, 2010 10:09 PM

34. Sabu M H has left a new comment on your post "കസ്തൂരിമഞ്ഞൾ":

പ്രകൃതിയുടെ താലപ്പൊലി :)



Posted by Sabu M H to മിനി ചിത്രശാല 'photos' at May 10, 2010 2:36 AM

Reply via email to