1. ശ്രീ has left a new comment on your post "കലി(ളി)കാലം":

ഇനി അതും കാണേണ്ടി വന്നേക്കാം



Posted by ശ്രീ to തണല്‍ at 11/5/10 5:16 AM

2. jayanEvoor നിങ്ങളുടെ പോസ്റ്റ് "വിലകള്‍ കയറുന്നതെങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശങ്കയുളവാക്കുന്ന കണക്കുകൾ!

പക്ഷെ, ഇത് ഇവിടെയിപ്പോൾ നാട്ടുനടപ്പായിരിക്കുന്നു!

കൃത്യമായി നികുതി കൊടുക്കുന്നത് മാസശമ്പളക്കാരായ ജീവനക്കാർ മാത്രം.

കിട്ടേണ്ട നികുതി കൃത്യമായി പിരിച്ചാൽ ഇൻഡ്യ എന്നെ സ്വർഗമായി മാറിയേനേ!



jayanEvoor , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 11 7:34 am ന് പോസ്റ്റ് ചെയ്തത്

3. G.manu has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ദീപാരാധനക്ക് ശേഷം സേവ ഉണ്ടായിരിക്കുന്നതാണ്!!!!

:) super da



Posted by G.manu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 11, 2010 6:55 AM

4. ശ്രീ has left a new comment on your post "വൈറ്റില ആലുവാ വഴിയിലോടുന്ന വോള്‍വോ ബസുകള്‍":

അറിയാതെ എന്റെയും കണ്ണുകള്‍ നനഞ്ഞു. ഇതൊക്കെ തന്നെ ആണ് മാഷേ പോസ്റ്റ് ആക്കേണ്ടതും. 'കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്' എന്നല്ലേ?



Posted by ശ്രീ to അഭിഭാഷണം at Tue May 11, 03:27:00 AM 2010

5. Gulmohar has left a new comment on your post "Go Go Girl":

Thanks for visiting us at collaborative curry..you have an interesting space here...looking forward to hear from you more often :-)



Posted by Gulmohar to Dreamz at May 11, 2010

6. മാണിക്യം has left a new comment on your post "കുങ്കുമ നിറമുള്ള ചായ (കഥ)":

ഈ അടുത്ത കാലത്ത് വായിച്ചതില്‍ വച്ച് ഞാന്‍ ഏറ്റവും ആസ്വദിച്ച കഥ! വായിക്കുമ്പോള്‍ കടലിലെ ഓളങ്ങളില്‍ പൊങ്ങി താഴുന്ന നൗകയില്‍ പോകുന്ന ഒരു അനുഭവം...
"കുങ്കുമ നിറമുള്ള ചായ"- കുങ്കുമപ്പൂവിന്റെ നിറവും ഊദിന്റെ മണവും വീഞ്ഞിന്റെ ലഹരിയും നിറയ്ക്കുന്ന കഥ!! മാന്ത്രികനായ ഒരു നാവികനെപ്പോലെ തുടക്കം മുതല്‍ ഒടുക്കം വരെ വായനക്ക് ഇടമൊരുക്കി ....
തടാകത്തെ കണ്ണിലൊളിപ്പിച്ച ഇറാനിയന്‍ കണ്ണുകള്‍
വായന തീരുമ്പോഴും കണ്മുന്നില്‍....



Posted by മാണിക്യം to സുമേറിയന്‍ ഡയറി at May 10, 2010 6:23 PM

7. കാപ്പിലാന്‍ has left a new comment on your post "വേലി ചാടുന്ന അമ്മക്ക്":

1957 - ല്‍ ഈ .എം .എസ് കേരളത്തെ ഭരിച്ചു എങ്കില്‍ ഇന്ന് കേരളം ഭരിക്കുന്നത്‌ എസ്.എം എസ് ആണ് . വളരെ ഫാസ്റ്റ് ആണ് കാര്യങ്ങള്‍ . അതുപോലെ തന്നെ അത്ര വേഗത്തില്‍ തന്നെ ശിഥിലവുമാണ് ആ ബന്ധങ്ങളുടെ ആയുസും



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Monday, May 10, 2010

8. ഒരു നുറുങ്ങ് has left a new comment on your post "കലി(ളി)കാലം":

ഇവന്മാരെ നാല് പുളിച്ച ----തെറി വിളിക്കാന്‍ ഒരു ‘ബഷീര്‍’ഇല്ലാതെ
പോയി,മറ്റന്നാള്‍ക്ക് മുന്നെ ‘മഹ്ശറ’മുറ്റത്തെ നഗ്നവിചാരണക്ക് ഇനി
ഭൂമിയില്‍ വെച്ച്തന്നെ തുടക്കമാവുന്നേടത്തെത്തുമോ പറിണാമം...



Posted by ഒരു നുറുങ്ങ് to തണല്‍ at 11/5/10 4:43 AM

9. ശ്രീ has left a new comment on your post "സൗഹൃദം കാതോർത്തപ്പോൾ.....":

നന്നായിരിയ്ക്കുന്നു



Posted by ശ്രീ to ദേവപ്രിയ at May 10, 2010 7:17 PM

10. ശ്രീ has left a new comment on your post "":

മനോഹരം



Posted by ശ്രീ to കാഴ്ചകള്‍ at 10 May 2010 7:28 PM

11. vrajesh has left a new comment on your post "പ്രിയനന്ദനന്‍റെ പേരില്‍ മോഷണം":

കടപ്പാട് സൂചിപ്പിച്ചിട്ടുണ്ടല്ലോ?



Posted by vrajesh to പ്രദക്ഷിണം at May 10, 2010 7:23 PM

12. Cm Shakeer(ഗ്രാമീണം) has left a new comment on your post "കലി(ളി)കാലം":

ഇസ്മായീല്‍, സംഗതി കലക്കി.
പിന്നെ, മറ്റന്നാളത്തെ ഫാഷന്‍ എന്താകുമെന്ന് കാണാന്‍ പലരും താത്പര്യം പ്രകടിപ്പിച്ചുകണ്ടു. കഥയെഴുതുന്ന താങ്കള്‍ക്ക് അങ്ങിനെ ഒരു പടം പോസ്റ്റാന്‍ ബുദ്ധിമുട്ടുണ്ടാവും, പക്ഷേ ഒരു ഫോട്ടോ-ബ്ലോഗറായ എനിക്ക് അതിന് ഒട്ടും മടിയില്ല. 'മറ്റന്നാളത്തെ ഫാഷന്‍' കാണാന്‍ നിര്‍ബന്ധമുള്ളവര്‍ മാത്രം- "ഇതാ ഇവിടെ ക്ലിക്കുക‍"



Posted by Cm Shakeer(ഗ്രാമീണം) to തണല്‍ at 11/5/10 5:04 AM

13. Hari | (Maths) has left a new comment on your post "നിങ്ങള്‍ക്ക് _javascript_ ഉപയോഗിച്ച് automatic ആയി ...":

സുനില്‍ മാഷേ,

ഈയിടെയായി ജാവാ സ്ക്രിപ്റ്റില്‍ കോണ്‍സെന്റേറ്റ് ചെയ്തിരിക്കുകയാണല്ലോ. എന്തായാലും സംഗതി കൊള്ളാം. പല പുതിയ കാര്യങ്ങളും നമുക്ക് ലഭിക്കുന്നുണ്ടല്ലോ. മഹദ്‍വചനങ്ങള്‍ പോലൊന്ന് മാത്‍സ് ബ്ലോഗിന് ആരംഭിക്കണമെന്നൊരാഗ്രഹം.സഹായിക്കുമോ?

പിന്നെ ഇടയ്ക്കെന്തെങ്കിലും ലേഖനങ്ങള്‍ (മാത്‍സ് ആകണമെന്നില്ല)അയച്ചു തരാനും ശ്രമിക്കണം



Posted by Hari | (Maths) to Physics Vidyalayam at 8:10 AM, May 11, 2010

14. Hari | (Maths) has left a new comment on your post "സ്കൂളുകളിലെ വെള്ളാന !":

പ്രിയ ചിത്രകാരന്,

അവിടെച്ചെന്ന് പ്രേമന്‍ മാഷിന്‍റെ ലേഖനം വായിച്ചു. സ്ക്കൂള്‍ ഐ.ടി മേഖല ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങളേയും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

പിന്നെ, ലേഖനം വായിച്ച് എല്ലാ സ്ക്കൂളുകളിലും ഇത്തരമൊരു അവസ്ഥയാണെന്ന് രണ്ടിടത്തേയും വായനക്കാര്‍ തെറ്റിദ്ധരിച്ചോയെന്ന് കമന്റുകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു. ഒരു കമന്റ് വാഗ്വാദത്തിന് ഞാനില്ലായെന്ന് ആമുഖമായി പറഞ്ഞു കൊണ്ട് ചില വസ്തുതകള്‍ പറയട്ടെ.

ഐ.ടà�...@സ്ക്കൂളിന്റെ മേല്‍നോട്ടത്തില്‍ ഐ.സി.ടി സ്ക്കീം വഴി സ്ക്കൂളുകള്‍ക്ക് വര്‍ഷം തോറും 1ലക്ഷം രൂപയുടെ കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്കാനര്‍, ഹാന്‍ഡിക്യാം, വലിയ ഓഫ്‍ലൈന്‍ യു.പി.എസുകള്‍,... ‍എന്നിവ വിതരണം ചെയ്യുന്നുണ്ട്. മാത്രമല്ല, ഓരോ വര്‍ഷവും 15,000 രൂപ വരെ ചെലവിട്ട് മോണിറ്റര്‍ ഒഴികെയുള്ള കേടായ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ എല്ലാം മാറ്റി നല്‍കുന്നതിനുള്ള ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നതും ഐ.ടà�...@സ്ക്കൂളാണ്. ഒപ്പം അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റ് യൂസേജും. ഇതിന് എയ്ഡഡ് സ്ക്കൂളുകള്‍ 33,000 രൂപ ഒറ്റത്തവണ അടച്ചാല്‍ മതി. ഈ സ്ഥാനത്ത് സര്‍ക്കാര്‍ സ്ക്കൂളുകള്‍ ഒന്നും തന്നെ അടക്കേണ്ടതുമില്ല. എന്റെ അറിവില്‍പ്പെട്ടിടത്തോളം നല്ലൊരു ശതമാനം സ്ക്കൂളുകളും കമ്പ്യൂട്ടര്‍ ലാബുകള്‍ മനോഹരമായാണ് സൂക്ഷിച്ചു പോരുന്നത്.

മാത്രമല്ല, സ്തുത്യര്‍ഹമായ സേവനമാണ് ഐടà�...@സ്ക്കൂള്‍ പ്രൊജക്ടില്‍ നിന്നും ലഭിച്ചു പോരുന്നത്. 2006 മുതല്‍ കേരളസംസ്ഥാനത്തുടനീളം പരിപൂര്‍ണമായി ഐ.ടി പരീക്ഷകള്‍ ലിനക്സിലേക്ക് മാറിക്കഴിഞ്ഞു. ഇന്നിപ്പോള്‍ നമ്മുടെ എല്ലാ ഐ.ടി പരിപാടികളും ലിനക്സ് അധിഷ്ഠിതമായി. ഹയര്‍സെക്കന്ററി തലത്തിലേക്കുള്ള ലിനക്സ് സി.à´¡à´¿ കസ്റ്റമൈസ് ചെയ്തിരിക്കുന്നത് കേരളത്തിലെ സ്ക്കൂള്‍ അധ്യാപകരാണെന്ന് പറയുമ്പോള്‍ ഐ.ടി അറ്റ് സ്ക്കൂളിന്‍റെ പ്രവര്‍ത്തനമികവിന് തെളിവായി മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടതില്ലല്ലോ. മൌസ് പിടിക്കാന്‍ അറിയാന്‍പാടില്ലായിരുന്ന ഭൂരിഭാഗം അധ്യാപകരെയും ഈ-ലോകത്തേക്ക് കൊണ്ടുവന്നത് ഐടà�...@സ്ക്കൂളാണ്. ഞങ്ങള്‍ക്കുള്ള സന്ദര്‍ശകരുടെ എണ്ണം പോലും അതിന് തെളിവാണ്. കുത്തകസോഫ്റ്റ് വെയറുകളെ 2006 ല്‍ പടികടത്തിയിട്ട് പോലും ഇന്നും ആ മാറ്റം പുറം ലോകം അറിഞ്ഞിട്ടില്ലായെന്നത് ഖേദകരമല്ലേ? മാത്രമല്ല, കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി 2 വര്‍ഷം മുതല്‍ അധ്യാപകര്‍ അധ്യാപകസഹായിയായി കമ്പ്യൂട്ടറിനെക്കൂടി ഉപയോഗിച്ചു പോരുന്നു. ഗണിതപഠനത്തിനായി ഞങ്ങള്‍ ഗണിതാധ്യാപകര്‍ ഉപയോഗിക്കുന്നത് ഡോ.ജിയോ, കിഗ്, ജിയോജിബ്ര തുടങ്ങിയ ലിനക്സ് സോഫ്റ്റ്‍വെയറുകളാണ്. കമ്പ്യൂട്ടര്‍ പഠനപദ്ധതിയില്ലായിരുന്നെങ്കില്‍ പട്ടിണിപ്പാവങ്ങളായ കുടുംബങ്ങളിലെ കുട്ടികള്‍ക്കടക്കം കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുമായിരുന്നോ എന്നത് കൂടി ചിന്തിക്കുമ്പോള്‍ ചിത്രകാരന്‍റെ കമന്റടക്കം പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതല്ലേ എന്നൊരു സംശയം.

മുഖ്ത്താറിന്‍റെ അധ്യാപകസമൂഹത്തോടുള്ള കാഴ്ചപ്പാടും അടച്ചാക്ഷേപിക്കുന്ന തരത്തിലായിപ്പോയി. കാരണം, അധ്യാപകരില്‍ ഒരു മികച്ചയാളുണ്ടെങ്കില്‍പ്പോലും ഈ കാഴ്ചപ്പാടില്‍ അവരു പോലും 'പഹയരായി'പ്പോയി. ഈ കമന്റിലെ പലതും തിരുത്തപ്പെടേണ്ടതില്ലേ? അക്ഷരത്തിലായും ആശയത്തിലായാലും?



Posted by Hari | (Maths) to chithrakaran:ചിത്രകാരന്‍ at May 11, 2010 6:45 AM

15. മാണിക്യം has left a new comment on your post "മലയാളത്തിനു ഒരു പൊന്‍തൂവല്‍ കൂടി !":

ലക്ഷക്കണക്കിന്‌ ആളുകളെ പലയിടത്തു നിന്നായി കടത്തിക്കൊണ്ടു വന്ന് ചൂഷണത്തിന് വിധേയമാക്കുന്ന വന്‍വ്യവസായമായ "ഹ്യുമന്‍ ട്രാഫിക്കിംഗ് " അഥവാ മനുഷ്യക്കടത്താണ്. മയക്കുമരുന്നും ആയുധങ്ങളും കഴിഞ്ഞാല്‍ അതിര്‍ത്തികള്‍ വഴി നടക്കുന്ന ഏറ്റവും വലിയ വ്യാപാരം!
ഏറ്റവും വലിയ വെല്ലുവിളി ഈ വിപത്തിനെക്കുറിച്ച് സമൂഹത്തിനുള്ള അഞ്ജതയാണെന്ന്....



Posted by മാണിക്യം to ആല്‍ത്തറ at May 10, 2010 7:20 PM

16. Rashmi Nair has left a new comment on your post "Summer - Get together - Instrumental Theme":

Beautiful piece of work! valare nannayittundu..the theme/music is very apt.



Posted by Rashmi Nair to s...@tnr@g | ബഹുവ്രീഹി at Tuesday, May 11, 2010 10:12:00 AM

Reply via email to