1. അബ്ദുല്‍ അലി നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിചാരം,

മന്യമായി നിങ്ങളുടെ തലതിരിഞ്ഞ ചോദ്യങ്ങൾക്കുത്തരം തന്നതിനാണോ ലത്തിഫിനെ "സൈബർ സെൽ" എന്ന ഓലപാമ്പ്‌ കാണിച്ച്‌ പേടിപ്പിക്കുന്നത്‌.

അല്ല, ഈ സൈബർ സെല്ല്, യുക്തിവാദികളുടെ സഹോദര സംഘടനയാണോ?.

മുസ്ലിം സമുദായാത്തിലെ ആരും പോസ്റ്റുമായി ബ്ലോഗിൽ കയറരുതെന്നുള്ള "അത്യാഗ്രഹം" നല്ലതാ സിചാരം. പക്ഷെ, അതിന്‌, നീ കാണിച്ച "ഉമ്മാക്കി' മതിയാവില്ല.

പ്രിയ ലത്തിഫ്‌, തുടരുക, മാന്യമായും അത്മ സംയമനത്തോടെയും, യുക്തിവാദികൾക്ക്‌ മറുപടി പറയുക. ചിതലരിക്കാത്ത തലച്ചോറുള്ളവർ പഠിക്കട്ടെ, മനസിലാക്കട്ടെ.

"വിശപ്പ്‌ മാറ്റുവാൻ പോസ്റ്റ്‌ എഴുതുന്നവർ" ഇതോന്നും അറിയില്ല, അറിഞ്ഞാലും വരില്ല. കാരണം, എല്ലിൽ വറ്റ്‌ കുത്തികയറി കിടക്കുകയാണവർ.

ലത്തിഫിന്‌ എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.



അബ്ദുല്‍ അലി , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 2:24 pm ന് പോസ്റ്റ് ചെയ്തത്

2. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ഒളിക്യാമറയും സദാചാരവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>അതുകൊണ്ട് എനിക്ക് സംശയലേശമന്യേ പറയാന്‍ കഴിയും. വിശുദ്ധഖുര്‍ആനില്‍ യഥാവിധി വിശ്വസിക്കുന്ന ഒര 10 മുസ്ലിംകളെ ഒരു പരീക്ഷണത്തിന് വിധേയമാക്കട്ടേ.
ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് സാധനങ്ങളെടുത്ത് പ്രൈസ് ലിസ്റ്റില്‍ നോക്കി ആളില്ലാത്ത കൗണ്ടറില്‍ ഒരു തുറന്ന പെട്ടിയില്‍ കാശ് നിക്ഷേപിക്കണം എന്ന് വെക്കുക.
അതില്‍ അവസാനത്തെ ആള്‍ കടന്ന് പോകമ്പോഴേക്ക് അവിടുന്നെടുത്ത് സാധനത്തിന്റെ മുഴുവന്‍ സംഖ്യയും ആ തുറന്ന പെട്ടിയില്‍ ഉണ്ടാകും.
ഇത്തരമൊരു സമൂഹത്തിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്.<<

മുകളില്‍ കൊടുത്ത ഒരു വാചകത്തില്‍ ഞാന്‍ ഒരു വാക്ക് ചെര്‍ക്കുന്നു.

"അതുകൊണ്ട് എനിക്ക് സംശയലേശമന്യേ പറയാന്‍ കഴിയും.ഏതെങ്കിലുമൊരു ദൈവത്തില്‍ യഥാവിധി വിശ്വസിക്കുന്ന ഒര 10 മനുഷ്യരെ ഒരു പരീക്ഷണത്തിന് വിധേയമാക്കട്ടേ----" റിസള്‍ട്ട് ലത്തീഫിനു കിട്ടുന്നതിലും മാറ്റു കുറഞ്ഞതായിരിക്കുമെന്ന് ലത്തീഫിനു തോന്നുന്നുണ്ടോ?

അല്ലെങ്കില്‍ ഇങ്ങനെയായാലോ? അതുകൊണ്ട് എനിക്ക് സംശയലേശമന്യേ പറയാന്‍ കഴിയും.സത്യസന്ധതയില്‍ യഥാവിധി വിശ്വസിക്കുന്ന ഒര 10 മനുഷ്യരെ ഒരു പരീക്ഷണത്തിന് വിധേയമാക്കട്ടേ----" റിസള്‍ട്ട് ലത്തീഫിനു കിട്ടുന്നതിലും മാറ്റു കുറഞ്ഞതായിരിക്കുമെന്ന് ലത്തീഫിനു തോന്നുന്നുണ്ടോ?

ചുമ്മാ വെള്ളത്തില്‍ വരയ്ക്കുന്ന പോലെ ഓരോ ചപ്പടാച്ചിയെഴുതി വയ്ക്കല്ലേ പൊന്നേ.



kootharamapla öകൂതറ മാപ്ല , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 3:12 pm ന് പോസ്റ്റ് ചെയ്തത്

3. husairmohamed has left a new comment on your post "നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..":

Good Promod.Oru nalla nalleykuvendi nam nadathiya yathrakal , Nammude Devalaya yathrakal, Gramangle ariyuvan nadathiya yathrakal,Nammude samooha nombuthura. Ellam ithil ullpeduthamayirunille.



Posted by husairmohamed to നമ്മുടെ ബൂലോകം at May 13, 2010 3:47 PM

4. MyKSSP has left a new comment on your post "സ്‍നേഹപൂര്‍വ്വം ഭൂമി":

MyKSSP.blogspot.com എന്ന ബ്ലോഗിലേക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് ....



Posted by MyKSSP to പരിഷത്ത് വിശേഷങ്ങള്‍ at 13 May 2010 3:49 PM

5. ഒരു യാത്രികന്‍ has left a new comment on your post "കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..":

ഞാന്‍ സുകുമാരേട്ടന്റെ കൂടെയാ....കാരണം ഞാന്‍ കണ്ണൂര്‍ കാരനാ..:) സസ്നേഹം



Posted by ഒരു യാത്രികന്‍ to ശിഥില ചിന്തകള്‍ at May 13, 2010 2:44 PM

6. നാടകക്കാരൻ has left a new comment on your post "un-titled":

ക്യാപ്റ്റന്റെ കണ്ടു പിടിത്തം കൊള്ളാം ...ഈ വർഷത്തെ നോബൽ സമ്മാനം ക്യാപ്റ്റനു തന്നെ



Posted by നാടകക്കാരൻ to Quantum at May 13, 2010 4:51 AM

7. kunjumon has left a new comment on your post "കണ്ണൂരിൽ നിന്ന് ഒരു അപഭ്രംശ കഥ":

whenever a stinging comment or report appears the pseudo leftists suddenly jumping into the scene.this deceptive attempt is not to protect the left ideologies but for "His favor".whenever one continuously repeat him as leftist remember he will be a extreme rightist.



Posted by kunjumon to വായന‌ at Thursday, May 13, 2010 2:33:00 PM GMT+05:30

8. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

എന്റെ കക്കരെ ഞാന്‍ എന്ത് പറയാന്‍. സര്‍വ്വേ എന്ന് പറഞ്ഞാല്‍ എന്താ കുടിയൊഴിപ്പിക്കലാണോ. അല്ല . സര്‍വ്വേ നടത്തിക്കഴിഞ്ഞാലാണ്‌ കൂടുതല്‍ വസ്തുതകള്‍ മനസിലാകൂ. ക്രിത്യമായി എത്ര പേരേ ഒഴിപ്പിക്കണംഅതിനെത്രെ ചിലവുവരും അങ്ങനെ പലതും. സര്‍വ്വെ നടത്തുന്നതിന്‌ മുന്നെ ആള്‍ക്കാരെ മനസിലാക്കണം എന്ന് പറഞ്ഞാല്‍ എന്താ. മാത്രമല്ല അവിടെ ഭൂമി വിട്ട് തരാന്‍ തയ്യാറായി നില്‍ക്കുന്ന തദ്ദേശിയരും ഉണ്ട്. പിന്നെ എന്തായാലും ഭൂമി വിട്ട് തരില്ല എന്ന് തീരുമാനിക്കുന്നവരെ മനസിലാക്കിച്ചിട്ടെ സര്‍വ്വെ നടത്താവൂ എന്നൊക്കെപ്പറഞ്ഞാല്‍ ഇവിടെ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയില്ല. എതിര്‍പ്പുള്ളവരുടെ ആദ്യം മുതലുള്ള നിലപാട് ബദല്‍ പാത മാത്രമേ അംഗീകരിക്കൂ എന്നാണ്‌.

ഇളമരം കരീമിന്റെ ലേഖനം ഒന്ന് കൂടി വായിക്കുക



Posted by കിരണ്‍ തോമസ് തോമ്പില്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 13, 2010 4:02 PM

9. James Bright has left a new comment on your post "ബ്ലോഗര്‍ ജിക്കു":

ജിക്കുവിന് ആശംസകള്‍. മിടുക്കനായി വരട്ടെ.



Posted by James Bright to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at May 13, 2010 12:11 PM

10. നാടകക്കാരൻ has left a new comment on your post "അധിനിവേശം":

ഇതവകാശമല്ലെ അതെങ്ങീനെ അധിനിവേശമാകും



Posted by നാടകക്കാരൻ to നീലാകാശവും സ്വപ്നങ്ങളും at May 13, 2010 3:05:00 PM GMT+05:30

11. FMhealth has left a new comment on your post "Todays Special - BEEF BIRIYANI":

Dear Senu>>>
Nice to read & remember golden days.....memories>>>
Still remembering "Beef" Biriyani stories & experiences...

Thanx & Best Wishes>>>
Leons



Posted by FMhealth to പഴമ്പുരാണംസ് © Pazhamburanams at 13 May 2010 14:24

12. നാടകക്കാരൻ has left a new comment on your post "shade":

ഒരു വല്ലാത്ത ഫീൽ ഇലകൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി



Posted by നാടകക്കാരൻ to fade in at 13 May 2010 13:48

13. Shaju Joseph has left a new comment on your post "കളങ്ങള്‍":

Jayaram, I tried to get in touch with you. Skype me or send an email at jsh...@gmail



Posted by Shaju Joseph to ദൂരകാഴ്ചകൾ at May 13, 2010 2:21 AM

14. Captain Haddock has left a new comment on your post "ബീമാപള്ളി ‍| Beemapalli | Kerala Tourism.":

നല്ല പോസ്റ്റ്‌ ! താങ്ക്സ് !ഇതില്‍ പലതും അറിയില്ലായിരുന്നു.



Posted by Captain Haddock to കേരളപ്പെരുമ at May 13, 2010 2:47 AM

15. നാടകക്കാരൻ has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾകൂടി":

ഇതു പഴയ ആളല്ലെ ഞങ്ങൾ ഇതിനെ ചാമുണ്ടി കടന്നൽ എന്നു പറയും



Posted by നാടകക്കാരൻ to മിനി ചിത്രശാല 'photos' at May 13, 2010 3:17 PM

16. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "ഒരു മുല്ലപ്പെരിയാര്‍ യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നേരിട്ടു പോയി കണ്ടു ബോദ്ധ്യപ്പെടാന്‍ പറ്റി അല്ലേ?



Typist | എഴുത്തുകാരി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 13 3:21 pm ന് പോസ്റ്റ് ചെയ്തത്

17. Captain Haddock has left a new comment on your post "വൈറ്റില ആലുവാ വഴിയിലോടുന്ന വോള്‍വോ ബസുകള്‍":

touching !!



Posted by Captain Haddock to അഭിഭാഷണം at Thu May 13, 10:59:00 AM 2010

18. അനില്‍@ബ്ലോഗ് has left a new comment on your post "കിനാലൂരിലെ നുണവ്യവസായം":

സോളിഡാരിറ്റിക്കാര്‍ രാഷ്ട്രീയ മൈലേജിന് വേണ്ടി വേദി അന്വേഷിച്ച് നടക്കുകയാണ്, അവര്‍ക്ക് കിട്ടിയ അവസരം അവര്‍ മുതലാക്കുന്നു എന്ന് മാത്രം.



Posted by അനില്‍@ബ്ലോഗ് to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 13, 2010 4:08 PM

19. ജിവി/JiVi has left a new comment on your post "ഇനി ആനന്ദിന് ഉറങ്ങാം":

ആനന്ദിന് അഭിനന്ദനങ്ങള്‍.

വളരെ നാളുകള്‍ക്ക്ശേഷം മൂര്‍ത്തിയുടെ ഒരു പോസ്റ്റ് കണ്ടതില്‍ സന്തോഷവുമുണ്ട്.



Posted by ജിവി/JiVi to വെറുതെ കോറിയിടുന്നത് at May 13, 2010 3:25 PM

20. Captain Haddock has left a new comment on your post ""ഫോണില്‍ പറ്റിയ അമളി"":

പാവം !!!



Posted by Captain Haddock to പൊടിയന്‍ കഥകള്‍ at May 13, 2010 2:29 AM

21. കാക്കര - kaakkara has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

അതിരപ്പിള്ളി വൈദ്യുതി പദ്ധതി സംബന്ധിച്ച് കേന്ദ്ര വനം^പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് വകുപ്പുമന്ത്രി ജയറാം രമേശ് 'മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കാതിരിക്കാന്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് വിശദമായ മറുപടി ലഭിച്ചതിനാല്‍ തീരുമാനം വൈകില്ലെന്ന് മന്ത്രി പറഞ്ഞു.

http://www.madhyamam.com/story/%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%B0%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%A4%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82-%E0%B4%89%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at May 13, 2010 11:58 AM

22. shahu has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

രസകരമായ കഥ പറച്ചില്‍ ... എനിക്ക്യ് ഇഷ്ടമായി.. ഇനിയും കാണണമല്ലോ കലികാല കഥകള്‍ ....
സ്നേഹപൂര്‍വം ...



Posted by shahu to വര്‍ഷ ഗീതം at May 13, 2010 4:07 PM

23. Kalavallabhan has left a new comment on your post "ഇരയുടെ വേദനകൾ":

സംഭവ കഥ
ഇങ്ങനെയാണു പാവങ്ങളെ ബലിയാട് (ബലിപ്പട്ടി) ആക്കി വലിയ കര്യങ്ങൾ നേടുന്നത്.



Posted by Kalavallabhan to മിനി കഥകള്‍ at May 13, 2010 3:21 PM

24. ബിച്ചു has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

എന്‍റെ കണ്ണ് നനഞ്ഞോ എന്ന് ചെറിയ ഒരു സംശയം ..



Posted by ബിച്ചു to നീര്‍‌മിഴിപ്പൂക്കള്‍‌ at May 13, 2010 2:27 PM

25. Anonymous has left a new comment on your post "കര്‍ഷകന്‍ .":

പോട്ടം പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!!!
പടം പിടിക്കപെടുന്ന ആളിന് ഒരിറ്റു വെള്ളം കൊടുക്കാന്‍ മറക്കരുതേ
അസുപത്രില്‍ കൊണ്ടുപോകാനുള്ള കേസ് ആണെങ്ങില്‍ അതും മറക്കരുതേ
സബ്ജെക്റ്റ് കാണുമ്പോള്‍ സ്വാര്‍ത്ഥത വെടിയേണമേ
എന്റെ കാഴ്ചപ്പാട് :
ഇന്നലെ കളഞ്ഞു പോയ ക്രെഡിറ്റ്‌ കാര്‍ഡ്‌ തപ്പുന്ന ഒരു മൊതലാളി



Posted by Anonymous to OUT OF FOCUS at May 13, 2010 11:54 AM

26. ജനശബ്ദം has left a new comment on your post "കിനാലൂര്‍: പ്രചരണവും യഥാര്‍ഥ്യവും":

കിനാലൂര്‍: പ്രചരണവും യഥാര്‍ഥ്യവും

കിനാലൂര്‍ എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കി യു ഡി എഫും സോളിഡാരിറ്റിയും വികസന വിരുദ്ധ ശക്തികളും ഉപയോഗിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പ്രചരണം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവുള്‍പ്പെടെ യു ഡി എഫ് നേതാക്കള്‍ തികച്ചും വസ്തുതാവിരുദ്ധമായ പ്രചരണമാണ് അഴിച്ചുവിട്ടത്. നൂറു മീറ്റര്‍ വീതിയുള്ള റോഡ് എന്തിനാണ് എന്നാണ് ഒരു ചോദ്യം. കിനാലൂരില്‍ എന്തു വ്യവസായ പദ്ധതിയാണ് വരുന്നത് എന്നാണ് മറ്റൊരു ചോദ്യം. കിനാലൂരിലെ കൊച്ചിന്‍ മലബാര്‍ എസ്‌റ്റേറ്റ് തൊഴിലാളികളെ പിരിച്ചുവിട്ട ശേഷം, റബ്ബര്‍ തോട്ടം തുണ്ടുകളാക്കി വില്‍പ്പന നടത്തിയപ്പോള്‍, വിലയ്ക്കു വാങ്ങിയവര്‍ക്കുവേണ്ടി (ഭൂമാഫിയ)യാണ് ഈ റോഡ് എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം പ്രചാരവേലകള്‍ നടക്കുമ്പോള്‍ വസ്തുതകള്‍ ജനങ്ങളറിയണം.
വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍. ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് വലിയവെളിച്ചം 278 ഏക്കര്‍, കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ 312 ഏക്കര്‍, മലപ്പുറം ജില്ലയിലെ പാണക്കാട് - 258 ഏക്കര്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല 278 ഏക്കര്‍ എന്നിങ്ങനെ ഭൂമി, കെ എസ് ഐ ഡി സി (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) 1995 ല്‍ ഏറ്റെടുത്തു. എന്നാല്‍ ഈ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ - റോഡ്, വൈദ്യുതി, ജലവിതരണം, തുടങ്ങിയവ വികസിപ്പിക്കാന്‍ കെ എസ് ഐ ഡി സി ക്ക് കഴിഞ്ഞില്ല. തല്‍ഫലമായി കാര്യമായ വ്യവസായ പദ്ധതികളൊന്നും ഈ വ്യവസായ പാര്‍ക്കുകളില്‍ വന്നില്ല. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 4 വ്യവസായ പാര്‍ക്കുകളിലായി ആകെയുള്ള 1126 ഏക്കര്‍ ഭൂമിയില്‍ 23 ഏക്കര്‍ ഭൂമിയില്‍ മാത്രമാണ് ചില ചെറിയ വ്യവസായ യൂണിയൂറ്റുകള്‍ വന്നത്. 45 ഏക്കര്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു. 1058 ഏക്കര്‍ ഭൂമി വര്‍ഷങ്ങളായി വെറുതെ കിടക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റ് വികസന പദ്ധതികള്‍ക്കും ഭൂമി കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് ഇത്രയും ഭൂമി വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത് എന്ന് ഓര്‍ക്കണം.
ഈ പ്രശ്‌നം വിശകലനം ചെയ്തപ്പോള്‍ മനസ്സിലായത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇത്രയും ഭൂമി വെറുതെ കിടക്കാന്‍ കാരണമായത് എന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യവസായ പാര്‍ക്കുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് സര്‍ക്കാര്‍ കെ എസ് ഐ ഡി സിക്ക് നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച്, കൂത്തുപറമ്പ് വ്യവസായ പാര്‍ക്കിലേക്ക് 4.2 കോടി രൂപ ചെലവഴിച്ച് കെ എസ് ഐ ഡി സി നിലവിലുണ്ടായിരുന്ന റോഡ് വികസിപ്പിച്ചു. ജലവിതരണ പദ്ധതി പൂര്‍ത്തിയാക്കി. വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ പുതിയ സബ് സ്റ്റേഷന്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത്രയും ചെയ്തപ്പോള്‍, കൂത്തുപറമ്പ് വ്യവസായ പാര്‍ക്കില്‍ പുതിയ പദ്ധതികള്‍ വരാന്‍ തുടങ്ങി. അവിടെ ആരംഭിച്ച അപ്പാരല്‍ പാര്‍ക്കില്‍ 800 തൊഴിലാളികള്‍ക്ക് ജോലി കിട്ടി. 50 ഏക്കര്‍ ഭൂമിയില്‍ ചെറുകിട വ്യവസായ പാര്‍ക്ക് ആരംഭിച്ചു. പുതിയ അപേക്ഷകള്‍ സംരംഭകര്‍ നല്‍കുന്നത് കണക്കിലെടുത്ത്, 300 ഏക്കര്‍ ഭൂമികൂടി പരിസരത്ത് ഏറ്റെടുക്കാന്‍ കെ എസ് ഐ ഡി സി തീരുമാനിച്ചു.



Posted by ജനശബ്ദം to ജനശബ്ദം at May 13, 2010 1:58 AM

27. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഇനി ആനന്ദിന് ഉറങ്ങാം":

ഏതൊരു ഇന്ത്യനും അഭിമാനിക്കാവുന്ന നേട്ടം.. ആശംസകൾ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വെറുതെ കോറിയിടുന്നത് at May 13, 2010 3:02 PM

28. Manu Varakkara has left a new comment on your post ""ഫോണില്‍ പറ്റിയ അമളി"":

athu kalakki.



Posted by Manu Varakkara to പൊടിയന്‍ കഥകള്‍ at May 13, 2010 2:30 AM

29. യറഫാത്ത് has left a new comment on your post "വളി":

മോചിപ്പിക്കേണ്ടതില്ലേ
വയറിന്റെ
പാവമീ കാറ്റിനെ?



Posted by യറഫാത്ത് to *നൈദാഘം at 5/13/2010

30. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിശാലാക്ഷ പണിക്കരുടെ "ബ്ലോഗ്ഗര്‍ ജീവി പുരാണം" വായിച്ചപ്പോഴാണ് ഒരു ബ്ലോഗര്‍ ജീവി ആകണമെന്നും ഏതെങ്കിലും ഒരു പുലിയന്‍ ബ്ലോഗ്ഗര്‍ ജീവിയെ നേരിട്ട് കാണണമെന്നുള്ള ആഗ്രഹം എന്നില്‍ ഉടലെടുക്കുന്നത്.



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 13 3:07 pm ന് പോസ്റ്റ് ചെയ്തത്

31. കിനാവ് has left a new comment on your post "ബന്യാമിന് അവാര്‍ഡ്":

congraaaaats............



Posted by കിനാവ് to ബഹറിന്‍‍ ബൂലോഗം at May 13, 2010 12:34 PM

32. Kalavallabhan has left a new comment on your post "ബാക്കിപത്രം":

ഇല്ലിനിടനെഞ്ചില്‍
പകരുവാന്‍ സാന്ത്വനം.
ഇല്ലപാപങ്ങളെ
കാണുവാന്‍ കണ്ണുകള്‍.



Posted by Kalavallabhan to ഷാജി കെട്ടുങ്ങല്‍ at May 13, 2010 1:40 PM

33. オークス 2010 has left a new comment on your post "സൃഷ്ടിപുരാണം":

オークス 2010 予想 オッズ 出走馬 枠順で万馬券も夢じゃない?人気が平然と馬券に絡む理由とは!?今年の優駿牝馬は荒れるのか



Posted by オークス 2010 to കുറുമാന്റെ കഥകള്‍ at 13/5/10 1:37 PM

34. നാടകക്കാരൻ നിങ്ങളുടെ പോസ്റ്റ് "കാലഹരണപ്പെട്ടവര്‍ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

asdfgf;lkjhj asdfgf'lkjhj asdfgf;lkjhj asdfgf;lkjhj
ഒക്കെ മറന്നു പോയിരിക്കണൂ,,,,ഓർമ്മപ്പെടുത്തലുകൾ ആനന്ദം തരുന്നു



നാടകക്കാരൻ , ഗുൽമോഹർ ലേക്ക് 2010, മേയ് 13 3:08 pm ന് പോസ്റ്റ് ചെയ്തത്

35. ജിമ്മി has left a new comment on your post "തല 'തെറിച്ച' രാജാവ്!":

പച്ച മഹാരാജ്യത്തെ തല പോയ വെളുത്ത രാജാവ്‌ അല്ലെ? കൊള്ളം, പടം നന്നായിട്ടുണ്ട്...



Posted by ജിമ്മി to പിക്സെല്‍‌സ്::PIXELS at May 13, 2010 3:17 AM

36. Kalavallabhan has left a new comment on your post "un-titled":

ഒരബദ്ധം പറ്റിയതാവാനാ വഴി.
അല്ലെങ്കിൽ മോഡേൺ ആർട്ട് പോലെ
മോഡേൺ ഫോട്ടോ ആയിരിക്കും



Posted by Kalavallabhan to Quantum at May 13, 2010 4:59 AM

37. ഒരു യാത്രികന്‍ has left a new comment on your post "മരണത്തിന്റെ മറുപുറം.":

നല്ല കഥ...ഇഷ്ടമായി...സസ്നേഹം



Posted by ഒരു യാത്രികന്‍ to നീര്‍വിളാകന്‍ at 13 May 2010 02:23

38. SimhaValan നിങ്ങളുടെ പോസ്റ്റ് "ഒളിക്യാമറയും സദാചാരവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“പ്രിയ ലത്തീഫ്‌ ഏതു സമുദായത്തിലും നന്മയുള്ള ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആണിവ!“
മുഹമ്മ്ദ്‌ ഷാനിനോട്‌ നൂറു ശതമാനവും യോജിക്കുന്നു



SimhaValan , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 2:55 pm ന് പോസ്റ്റ് ചെയ്തത്

39. നാടകക്കാരൻ has left a new comment on your post "ഒറ്റ":

ആകാശം കൂട്ടിനില്ലെ ശിവാ,,?



Posted by നാടകക്കാരൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 13 May 2010 3:11 PM

Reply via email to