1. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

അസോസിയേഷന്‍ സെക്രട്ടറി ഹാജര്‍..!!
ജാനറ്റ് ഫാന്‍സ് ആരേലുമുണ്ടോ ഇവിടേ..ഒരു അസോസിയേഷനുള്ള സ്കോപ്പുണ്ടോന്നറിയാനാ..



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at May 14, 2010 7:26 AM

2. അഭി has left a new comment on your post "മഴക്കാലം":

ഒരു യാത്രികന്‍,
നന്ദി മാഷെ,
നാടും മഴയും ഒക്കെ ആസ്വദിക്കാന്‍ എല്ലാ ആശംസകളും

ശ്രീക്കുട്ടേട്ടന്‍,
നന്ദി , അക്ഷര തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടതൊക്കെ തിരുത്തിയിട്ടുണ്ട്

ശ്രീ ,
വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി . ശരി ആണ് പുഴ മുതല്‍ പുഴ വരെ ഞാനും മുന്നേ എപ്പോഴോ വായിച്ചതാണ്



Posted by അഭി to എന്റെ ലോകം at May 14, 2010 8:34 AM

3. അഭി has left a new comment on your post "പടവുകള്‍ താണ്ടി...":

കൊള്ളാം



Posted by അഭി to OUT OF FOCUS at May 14, 2010 7:10 AM

4. അഭി has left a new comment on your post "ഇരയുടെ വേദനകൾ":

കഥ നന്നായിട്ടോ ടീച്ചറെ, പക്ഷെ പാവം നായക്കുട്ടി



Posted by അഭി to മിനി കഥകള്‍ at May 14, 2010 9:23 AM

5. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കിതിനേപ്പറ്റി പറയാന്‍ അര്‍ഹതയില്ല.
എന്റെ മാക്സിമം സ്പീഡ് 40, അങ്ങേയറ്റം 45.

ബ്രേക്കിനു പകരം ആക്സിലറേറ്ററില്‍ ചവിട്ടി മതിലില്‍ കൊണ്ടിടിച്ച പാര്‍ട്ടിയാണ് ഞാന്‍ :)



Typist | എഴുത്തുകാരി , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 14 10:11 am ന് പോസ്റ്റ് ചെയ്തത്

6. calicopsychic has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

Redcorr തിരുത്തിയത് മാതൃകയായി.
മാധ്യമങ്ങള്‍ ഒരിക്കലും കാണിക്കാത്ത മാതൃക.

എന്നിരിക്കിലും ആ വീഡിയോ ദൃശ്യത്തിന്റെ ലിങ്കിടുമ്പോള്‍ അതില്‍ ഇല്ലാത്ത കാര്യം - “പോലീസുകാരുടെ അടിയേറ്റ്‌ വീണു തലപൊട്ടി ചോരയൊലിക്കുന്ന കൈതച്ചാലില്‍ അബ്ദുറഹ്മാനെ...“- ആധികാരികമെന്നവണ്ണം എഴുതുമ്പോള്‍ നുണപ്രചരണത്തിന്റെ നിലവിലുള്ള മാതൃക തന്നെയാണ് തെളിയുന്നത്.

അനില്â�...@ബ്ലോഗ് അത് ചൂണ്ടിക്കാട്ടിയില്ലായിരുന്നെങ്കില്‍ അതങ്ങിനെ തന്നെ കിടക്കുമായിരുന്നു. ലിങ്ക് ക്ലിക്ക് ചെയ്യാന്‍ താല്പര്യമില്ലാത്ത വായനക്കാര്‍ അത് വിശ്വസിക്കുകയും ചെയ്യുമായിരുന്നു. വേറെ ചില സ്ഥലത്ത് വേറെ ചില ആളുകള്‍ ഇട്ട ലിങ്കും വീഡിയോയും തിരുത്താതെ കിടപ്പുണ്ട്.

ഈ ദൃശ്യങ്ങള്‍ അന്നു നടന്ന മുഴുവന്‍ സംഭവത്തില്‍ ഏഷ്യാനെറ്റിനു താല്പര്യമുള്ള ഭാഗം മാത്രം. തനിക്ക് ഏറില്‍ പരിക്കേറ്റു എന്ന് അബ്ദുള്‍ റഹിമാന്‍ പറയുന്നത് നുണയാണെന്ന് ഇതില്‍ നിന്ന് താങ്കളെങ്ങനെ അനുമാനിക്കുന്നു?

ഏഷ്യാനെറ്റ് പറയുന്നത് ആവര്‍ത്തിക്കുകയാണോ?

അദ്ദേഹം ആ വീടിന്റെ മുന്‍ വശത്ത് നില്‍ക്കുന്നത് ഏറ് കിട്ടിക്കഴിഞ്ഞശേഷം ആയിരിക്കാം. തലപൊട്ടിയിട്ടും ഉണ്ടാകും. തുടര്‍ന്ന് അവിടെക്ക് വരുന്ന പോലീസ് വിരട്ടിയപ്പോള്‍ ഓടിയ അദ്ദേഹം വീഴുകയും ആ മുറിവ് വലുതാകുകയും ചെയ്തതായിക്കൂടേ?

ചോര വന്നു എന്നത് ഏറ് കിട്ടിയില്ല എന്നതിനുള്ള തെളിവേ അല്ല. ദൃശ്യം മുഴുവന്‍ നോക്കിയാലും അദ്ദേഹത്തെ പോലീസ് തല്ലുന്നില്ലെന്ന് മാത്രമല്ല, വീണതിനു ശേഷം അദ്ദേഹം പോലീസുകാരുടെ ഇടയിലേക്ക് തന്നെ പോകുന്നുമുണ്ട്..ആരും ഒന്നും ചെയ്യുന്നില്ല.

ക്യാമറക്ക് മുന്നിലേക്ക് ആദ്യം ഓടി വരുന്ന അദ്ദേഹത്തിന്റെ മുഖമോ ഒന്നും വ്യക്തവും അല്ലല്ലോ? . മുറിവുണ്ടായിരുന്നോ ഇല്ലയോ എന്നത് ഈ ദൃശ്യത്തില്‍ നിന്ന് വ്യക്തം അല്ല. അത്യാവശ്യം തരികിട ഏഷ്യാനെറ്റ് കാണിച്ചതാണെങ്കിലോ?

ഒരു സംഘര്‍ഷ മേഖലയില്‍ പോലീസ് ആക്രോശിക്കുന്നത് അത്ര വലിയ സംഭവം ഒന്നു മല്ല.



Posted by calicopsychic to വായന‌ at Friday, May 14, 2010 9:02:00 AM GMT+05:30

7. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി രമണിഗ...
ബ്ലോഗര്‍ കോം കാവിലമ്മ ശരണം...

നന്ദി..ജയന്‍ സാര്‍...

എന്തു പറ്റി മലയാളത്തിന്...
അയ്യോ കേസ് ഒന്നും കൊടുത്ത് കുഴപ്പമാക്കല്ലേ...ഒരു തമാശയ്ക്ക് എഴുതിയതാ...കരിമീന്‍ വറുത്തതും ചിക്കെന്‍ ഫ്രൈഡ് റൈസും ഒപ്പം സ്പെഷ്യല്‍ ആയിട്ട് രണ്ടു തവളക്കാലും ഇന്ന് തന്നെ പാര്‍സലായി അയച്ചേക്കാം. ഏവൂര്‍ വനത്തിലെ വിലാസത്തില്‍ അയച്ചാല്‍ മതിയല്ലോ അല്ലേ?

നന്ദി വവ്വാക്കാവ് ...
ഏതു വനത്തിലാ ഇരിക്കുന്നെ?


നന്ദി ചിതല്‍...
ലീവ് ആപ്ലിക്കേഷന്‍ ധൈര്യമായി കൊടുത്തോളൂ.. ആലപ്പുഴയില്‍ ചേരയാ സുലഭം... ഫ്രൈ ചെയ്തു തരുന്ന കാര്യം ഞാന്‍ ഏറ്റു. ഹ ഹ

നന്ദി നൌഷു...!

നന്ദി അലി...ധൈര്യമായി ഗര്‍ജ്ജിക്കൂ... ബ്ലോഗര്‍ കോം മുത്തപ്പന്‍ കാത്തു രക്ഷിക്കും...

നന്ദി കുമാരാ...ഒത്തിരി നാളായല്ലേ ഇതുവഴി വന്നിട്ട്...?



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 9:07 am ന് പോസ്റ്റ് ചെയ്തത്

8. അഭി has left a new comment on your post "മാടനും മാദേവനും.":

മാടന്റെ അലക്കും
ദേവിമാരുടെ കോപവും കൊള്ളാം ..........
.നല്ല കാഴ്ച്ചക്കാരായി ഈ തറവാട്ട് മുറ്റത്ത് തന്നെ നില്‍ക്കാം. എന്നും ചിരിക്കാനുള്ള വക ഉണ്ടാകുമല്ലോ



Posted by അഭി to നീര്‍വിളാകന്‍ at 13 May 2010 21:30

9. രഘുനാഥന്‍ has left a new comment on your post "സര്‍ സി.പി.നാരായണന്‍":

HA HA HA HA ...........



Posted by രഘുനാഥന്‍ to വര@തല=തലവര at May 14, 2010 9:58 AM

10. അഭി has left a new comment on your post "ഒറ്റ,ഉത്സവമല്ല":

ഒരാളുമായി പ്രണയത്തിലകപ്പെടുക
മറ്റുള്ളതിനോടുള്ള കശാപ്പുപോലെ ..............



Posted by അഭി to നിശാ ശലഭം at May 13, 2010 8:56 PM

11. The Prophet Of Frivolity has left a new comment on your post "ഇനി ആനന്ദിന് ഉറങ്ങാം":

റ്റോപ്പാലൊവ് എന്തിനാ 31.exf5-ഉം 32.fxe4-ഉം കളിച്ചതെന്ന് ഒരു പിടീം കിട്ടുന്നില്ല. 31.Nd2 ചെയ്യണ്ടേന് പകരം...ജൂഡിത്ത് ലൈവില്‍ പറയുന്നുണ്ടായിരുന്നു, ഞാന്‍ നോക്കീട്ട് റിബ്കയും അതുതന്നെ പറയുന്നു.

ഇന്ത്യാക്കാരൊന്നും ചെസ്സ് ശ്രദ്ധിക്കാത്തത് അത്ഭുതമില്ല, ക്രിക്കറ്റ് ഒരുതരം Orgy ആണ്. അതിന്റെ കാലമല്ലേ ഇത്.



Posted by The Prophet Of Frivolity to വെറുതെ കോറിയിടുന്നത് at May 14, 2010 8:59 AM

12. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ബ്ലോഗര്‍ ജീവികളെ...

ബ്ലോഗില്‍ മാത്രം പരിചയമുള്ള ഒന്ന് രണ്ടു ബ്ലോഗര്‍ന്മാരോട് ഫോണില്‍ സംസാരിക്കാനും അതില്‍ ഒരു ബ്ലോഗറെ നേരില്‍ കാണാനും കഴിഞ്ഞതിലുള്ള സന്തോഷത്തില്‍ നിന്നുണ്ടായതാണ്‌ ഈ പോസ്റ്റ്‌. ഇതൊരു തമാശക്കഥ മാത്രമാണ്. ഇതു വായിക്കുന്ന എല്ലാ ബ്ലോഗര്‍ ജീവികളും ആ അര്‍ഥത്തില്‍ മാത്രമേ ഈ പോസ്റ്റിനെ കാണാവൂ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു...

സസ്നേഹം
രഘുനാഥന്‍ ബ്ലോഗര്‍ ജീവി.



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 9:39 am ന് പോസ്റ്റ് ചെയ്തത്

13. അഭി has left a new comment on your post "വളി":

കൊള്ളാട്ടോ



Posted by അഭി to *നൈദാഘം at 5/14/2010

14. സമാന്തരന്‍ നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേ വേഗതയില്‍, പരമാവധി ദൂരം ഓടിക്കുക.ഇന്ധനക്ഷമതയുടെ കാര്യത്തില്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഒന്നാണിത്.ഈ വേഗത, തീര്‍ച്ചയായും നമ്മുടെ റോഡിന്റെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കും.അപ്പോള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ സൈറ്റുകളില്‍ പറയുന്ന “ഇന്ധനക്ഷമതക്കു വേണ്ടിയുള്ള മിതവേഗത” എല്ലായിടത്തും ഒരുപോലെ സ്വീകാര്യമാകുമോ? പ്രായോഗികത വേഗത പ്രാദേശിക അനുഭവങ്ങളില്‍ നിന്നായാല്‍ നന്നാവും. എന്റെ സ്കൂട്ടി പെപിന് 50-55 മൈലേജ് കിട്ടുന്നത് അങ്ങനെയാണ്. കൂടുതല്‍ സങ്കേതികമായി മറ്റാരെങ്കിലും പറയുമായിരിക്കും



സമാന്തരന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 14 10:13 am ന് പോസ്റ്റ് ചെയ്തത്

15. അഭി has left a new comment on your post "shade":

നന്നായിട്ടുണ്ട്



Posted by അഭി to fade in at 14 May 2010 07:44

16. അഭി has left a new comment on your post ""ഫോണില്‍ പറ്റിയ അമളി"":

അത് കലക്കി



Posted by അഭി to പൊടിയന്‍ കഥകള്‍ at May 13, 2010 9:21 PM

17. അഭി has left a new comment on your post "ആരുടെയാണീ വളപ്പൊട്ടുകള്‍‌?":

ആക്ച്വലി ആരുടെ ആണ് വളപ്പൊട്ടുകള്‍ ?



Posted by അഭി to വളപ്പൊട്ടുകള്‍ at May 13, 2010 8:47 PM

18. റ്റോംസ് കോനുമഠം has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

അത്യാര്‍ത്തിക്കു മരുന്നുണ്ട് . നല്ല ചുട്ട അടി



Posted by റ്റോംസ് കോനുമഠം to അവിയൽ..! at May 13, 2010 8:30 PM

19. അഭി has left a new comment on your post "ഒരു പകലിന്റെ അന്ത്യം...!":

ഇരുളിന് വഴിമാറുന്ന വെളിച്ചം



Posted by അഭി to പിക്സെല്‍‌സ്::PIXELS at May 13, 2010 9:18 PM

20. 友達 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

もぅすぐ夏ですね☆一緒に海に行ったりしたいなヾ(>▽<)o [email protected]



Posted by 友達 to പ്രതികരണവേദി at 14 May 2010 09:52

21. ടി.സി.രാജേഷ്‌ has left a new comment on your post "അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലം":

പഞ്ചവടിപ്പാലം!



Posted by ടി.സി.രാജേഷ്‌ to സര്‍ക്കാര്‍ കാര്യം at May 14, 2010 9:50 AM

22. അഭി നിങ്ങളുടെ പോസ്റ്റ് "സ്നേഹത്തിന്റെ ലോകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ നന്നായിട്ടുണ്ട് ........
കുറച്ചു നീളം കൂടിയോ എന്ന് ഒരു സംശയം



അഭി , കൊച്ചനിയന്‍ ലേക്ക് 2010, മേയ് 14 9:07 am ന് പോസ്റ്റ് ചെയ്തത്

23. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

വീണ്ടും ഗെറിക്ക്. തകര്‍ക്കുന്നു. ഞാന്‍ ഹാപ്പിയായി.



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at May 14, 2010 7:18 AM

24. Captain Haddock നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പട്ടാളം ബ്ലോഗര്‍ ജീവി...ഇങ്ങോട്ട് വാ..നോം ദര്‍ശനം തരാം. ;)



Captain Haddock , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 10:05 am ന് പോസ്റ്റ് ചെയ്തത്

25. vadavosky has left a new comment on your post "ഒരു കുട്ടിയെപ്പോലെ വരക്കാൻ കഴിഞ്ഞെങ്കിൽ...":

കുട്ടികളുടെ വര കുട്ടികളുടേതായി കാണാതെ മുതിറ്‍ന്നവരുടെതാക്കി പുനറ്‍സൃഷ്ടിക്കുന്നതിണ്റ്റെ യുക്തി എന്താണ്‌?. ഉന്‍മേഷ്‌ പറഞ്ഞതുപോലെ ലോജിക്ക്‌, പെറ്‍സ്പെക്റ്റീവ്‌ എന്നിവ ഇല്ലാതെ തന്നെ അവരുടെ രചനകള്‍ മൌലികമാവുമ്പോള്‍ എന്തിനാണ്‌ അത്‌ വേറൊരുതലത്തിലേക്ക്‌ മാറ്റി വരയ്ക്കുന്നത്‌?.



Posted by vadavosky to Lemon Design at 8:37 PM

26. ജിപ്സന്‍ ജേക്കബ് നിങ്ങളുടെ പോസ്റ്റ് "നന്മയുടെ മനഃശ്ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Wonderful post.



ജിപ്സന്‍ ജേക്കബ് , bright ലേക്ക് 2010, മേയ് 14 8:31 am ന് പോസ്റ്റ് ചെയ്തത്

27. ശ്രീ has left a new comment on your post ""ഫോണില്‍ പറ്റിയ അമളി"":

പാവം.കുറേ ഉമ്മ വെറുതേ വേസ്റ്റ് ആയി :)



Posted by ശ്രീ to പൊടിയന്‍ കഥകള്‍ at May 13, 2010 9:18 PM

28. Captain Haddock has left a new comment on your post "2 - ഇന്റർനെറ്റിന്റെ പ്രവർത്തനം":

good !!!ടെക്‌നിക്കല്‍ വിഷയങ്ങള്‍ മലയാളത്തിലാക്കുവാന്‍ വളരെ പ്രയാസം തന്നെ. ശരിയ്ക്കും നല്ല efforts ഇല്ലാതെ ഇത്രയം എഴുതാന്‍ പറ്റില്ല. Keep it up!



Posted by Captain Haddock to കമ്പ്യൂട്ടർ സഹായി at May 14, 2010 7:40 AM

29. അഭി നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Awesome :)



അഭി , ഗുൽമോഹർ ലേക്ക് 2010, മേയ് 14 9:14 am ന് പോസ്റ്റ് ചെയ്തത്

30. പുടയൂര്‍ has left a new comment on your post "പഞ്ചഭൂതങ്ങള്‍!":

തിരിച്ചു വരവ്...



Posted by പുടയൂര്‍ to മഞ്ഞുകാലം at May 14, 2010 9:29 AM

31. അഭി നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തായാലും ആഗ്രഹം സാധിച്ചല്ലോ ..........



അഭി , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 9:12 am ന് പോസ്റ്റ് ചെയ്തത്

32. അഭി has left a new comment on your post "ഒരു വെളുപ്പാന്‍കാലം...":

Nice



Posted by അഭി to പിക്സെല്‍‌സ്::PIXELS at May 13, 2010 9:21 PM

33. അഭി has left a new comment on your post "പഞ്ചഭൂതങ്ങള്‍!":

നന്നായിരിക്കുന്നു സരിജ ........

ഓരോ മനുഷ്യരിലും ഉണ്ട് ഉള്ളില്‍ ഒതുക്കിയിരികുന്ന കടലും , എപ്പോള്‍ പൊട്ടിത്തെറിക്കും എന്നറിയാത്ത ഒരു അഗ്നിപര്‍വതവും ,വീശി അടിക്കാന്‍ ഒരുങ്ങുന്ന ഒരു കൊടുങ്കാറ്റും എല്ലാം. ചില അവസരത്തില്‍ അറിയാതെ തന്നെ ഇത് പുറത്തു വരുകയും ചെയുന്നു



Posted by അഭി to മഞ്ഞുകാലം at May 14, 2010 10:06 AM

34. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി അഭി...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 9:25 am ന് പോസ്റ്റ് ചെയ്തത്

35. ea jabbar has left a new comment on your post "മുസ്ലിം പിന്നാക്കാവസ്ഥ സാമ്രാജ്യത്വ സൃഷ്ടീ ?":

ഇവര്‍ ഈ നൂറ്റാണ്ടിന്റെ അപമാനം !



Posted by ea jabbar to സംവാദം at May 13, 2010 9:01 PM

36. അഭി has left a new comment on your post "മഴക്കാലം":

എറക്കാടൻ / Erakkadan,
അങ്ങനെ ഒന്നും ഇല്ല ചുമ്മാ എഴുതി എന്ന് മാത്രം .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

പട്ടേപ്പാടം റാംജി,
ഒരു പക്ഷെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത കാഴ്ചകള്‍ ആയിരിക്കും അതൊക്കെ, ഇനി ഒരു പക്ഷെ കാണാന്‍ പറ്റാത്തതും .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

കൂതറHashim,
നല്ല രസല്ലേ മഴയില്‍ നന്നഞ്ഞു അങ്ങനെ നടക്കുക എന്ന് വെച്ചാല്‍ .വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി



Posted by അഭി to എന്റെ ലോകം at May 14, 2010 8:39 AM

37. Typist | എഴുത്തുകാരി has left a new comment on your post "ചില്ലുജാലകത്തിനപ്പുറം...":

പതിഞ്ഞ താളത്തില്‍, പിന്നെ പതുക്കെ പതുക്കെ ആരോടൊക്കെയോ ദേഷ്യം തീര്‍ക്കാനെന്ന മട്ടില്‍ പെയ്തു തീരുന്ന മഴയെ ആര്‍ക്കാണിഷ്ടം തോന്നാത്തതു്!



Posted by Typist | എഴുത്തുകാരി to കുട്ടപ്പചരിതം at 14 May 2010 07:13

38. മൂര്‍ത്തി has left a new comment on your post "അഴിമതിയുടെ കൂടാരം":

നര്‍മ്മം നിറഞ്ഞവന്‍ പണിക്കരേട്ടന്‍..:)



Posted by മൂര്‍ത്തി to വര്‍ക്കേഴ്സ് ഫോറം at May 14, 2010 8:55 AM

39. രഘുനാഥന്‍ has left a new comment on your post "പോസ്റ്റില്ലായ്മ!":

ഇത് വെറും "ഓരിയിടല്‍" അല്ലല്ലോ അലി....മനോഹരമായ പോസ്റ്റ്‌...കുറിക്കു കൊള്ളുന്ന നര്‍മ്മം...ഇത്ര ഒഴുക്കോടെ എഴുതാന്‍ കഴിയുന്ന ആള്‍ എന്തിനു ബ്ലോഗില്‍ നിന്നും മാറിനില്‍ക്കുന്നു....
ധൈര്യമായി തുടരുക...ബ്ലോഗര്‍ കോം കാവിലമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ...ആശംസകള്‍..



Posted by രഘുനാഥന്‍ to പ്രവാസഭൂമി at May 14, 2010 6:51 AM

40. റ്റോംസ് കോനുമഠം has left a new comment on your post "ശൂന്യതയുടെ ഗണിതം":

പൂജ്യത്തില്‍ നിന്ന് പൂജ്യമെടുത്താലും
പൂജ്യത്തിനോട് പൂജ്യം കൂട്ടിവെച്ചാലും
ഉത്തരം പൂജ്യമെന്ന അറിവിന്റെ നിറവില്‍
മുറുകുന്ന പൂജ്യത്തില്‍ തലപൂഴ്ത്തിയുറങ്ങണം!
ഇത് അസ്സലായി.



Posted by റ്റോംസ് കോനുമഠം to നീലാംബരി at May 13, 2010 8:36 PM

41. Typist | എഴുത്തുകാരി has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

കുട്ടിയും വല്ലിയും ഫ്ലോട്ടിംഗ് അസ്സെറ്റ്സും സസുഖം വാഴട്ടെ.



Posted by Typist | എഴുത്തുകാരി to വര്‍ഷ ഗീതം at May 14, 2010 9:59 AM

Reply via email to