1. വാസുദേവ്‌ has left a new comment on your post "പഞ്ചഭൂതങ്ങള്‍!":

നന്നായിട്ടുണ്ട് ട്ടോ.

മലയാളം ബ്ലോഗേഴ്സ് ലിസ്റ്റ് : Add your blog here.
http://vipin-vasudev.blogspot.com/p/add-your-blog-to-malayalam-bloggers.html



Posted by വാസുദേവ്‌ to മഞ്ഞുകാലം at May 14, 2010 2:48 PM

2. ചേച്ചിപ്പെണ്ണ് has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

ella makkalum ennum ammaye orkkanurundo ?
.
ammadinam ammaye orkkan enna nilayilekku
nammude nadum ?



Posted by ചേച്ചിപ്പെണ്ണ് to മാണിക്യം at May 14, 2010 3:18 AM

3. JIGISH has left a new comment on your post "കൃഷ്ണ നീ...":

കൊള്ളാം. ഒരു കൂട്ട് ആവശ്യമാണ് ആർക്കും. അത് കൃഷ്ണനാകുമ്പോൾ ഉള്ള രസമൊന്നു വേറെ.! അല്ലേ..?



Posted by JIGISH to ഋതു - കഥയുടെ വസന്തം at May 14, 2010 3:38 PM

4. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി സിജീഷ്...

ഏതു റേഞ്ചിലുള്ള വനത്തിലാ ബിജുകുമാര ബ്ലോഗര്‍ ജീവിയുടെ മട?

നന്ദേട്ടാ...

അടുത്ത വെടി കരിമീനും ‘കോണ്ടസ്സാ‘യും വന്നതിനു ശേഷം ..ഹ ഹ ..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 3:44 pm ന് പോസ്റ്റ് ചെയ്തത്

5. മൈലാഞ്ചി has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

മാഷേ നന്ദി.. ഞാന്‍ അദ്ദേഹത്തെ വിവരം അറിയിച്ചിട്ടുണ്ട്...

പി ഡി എഫ് ആക്കാന്‍ ഞാന്‍ പഠിച്ചിരുന്നു.. മാഷ് പറഞ്ഞ വഴിയില്‍ തന്നെ.. ഇത് വേണ്ടെന്ന് വച്ചിട്ടാണ്.. പി ഡി എഫാക്കി കൊടുത്താല്‍ പിന്നെ മലയാളം നോക്കില്ല എന്നുറപ്പല്ലേ.. അതു വേണ്ട എന്ന് കരുതിയാണ്...

രണ്ടാം സംശയവും ചോദിച്ചിട്ടുണ്ട് ട്ടോ



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 14 May 2010 14:06

6. വാസുദേവ്‌ has left a new comment on your post "അച്‌ഛന്‍":

കഥ നന്നായിട്ടുണ്ട് ട്ടോ.

മലയാളം ബ്ലോഗേഴ്സ് ലിസ്റ്റ് : Add your blog here.
http://vipin-vasudev.blogspot.com/p/add-your-blog-to-malayalam-bloggers.html



Posted by വാസുദേവ്‌ to ഋതു - കഥയുടെ വസന്തം at May 14, 2010 2:46 PM

7. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിര ബന്ധുരമീ സ്നേഹ ബന്ധം.....



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 4:03 pm ന് പോസ്റ്റ് ചെയ്തത്

8. നന്ദകുമാര്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗര്‍ പു(എ)ലി കളുമായി ഭോജനശാലയില്‍ നിന്ന് പൊരിച്ച കുക്കുടവും ചോറും ഉപദംശങ്ങളും ചേര്‍ത്ത് വിഴുങ്ങിയ ആ കടവന്ത്ര വനത്തിലെ മദ്ധ്യാഹ്നത്തെക്കുറിച്ചാവട്ടെ അടുത്ത വെടി

(കരിമീനും ‘കോണ്ടസ്സാ‘യും അടുത്ത വരവില്‍ തരില്ലേ?)



നന്ദകുമാര്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 3:16 pm ന് പോസ്റ്റ് ചെയ്തത്

9. Sukanya has left a new comment on your post "യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala V...":

വസന്തകാലം, തിരഞ്ഞെടുപ്പ്, പിന്നെ ശ്രീനാഥും. എല്ലാം വിശേഷങ്ങളും പങ്കു വെച്ചതില്‍ സന്തോഷം.
ശ്രീനാഥ് സുഹൃത്ത് ആയിരുന്നു അല്ലെ?



Posted by Sukanya to BILATTHIPATTANAM at 14 May 2010 03:44

10. Captain Haddock has left a new comment on your post "ഗോപാലകൃഷ്ണലീലാരഹസ്യം":

എന്നിട്ട്, ദോശ എവിടെ ? അത് പറഞ്ഞിട്ട് മതി ബാകി കാര്യം.



Posted by Captain Haddock to ബുള്‍സ് ഐ at May 14, 2010 12:39 PM

11. മൈലാഞ്ചി has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

അപ്പുമാഷ്..

രണ്ടു സംശയങ്ങള്‍ ഉണ്ട്.. ആദ്യത്തേത് ഈ പോസ്റ്റിലും രണ്ടാമത്തേത് അതുമായി ബന്ധപ്പെട്ട വിഷയം പറയുന്ന പോസ്റ്റിലും ഇടാമെന്ന് കരുതുന്നു.. (അതല്ലേ മര്യാദയും)

സംശയം ഇതാണ്.. എന്റെ ഒരു സുഹൃത്ത് ലാപ്ടോപ് മാത്രമാണ് ഉപയോഗിക്കുന്നത്.. ആപ്പിളിന്റെ ആണെന്നാ പറഞ്ഞേ.. ഓപ്പറേറ്റിംഗ് സിസ്റ്റം മാക് എന്നോ മറ്റോ പറഞ്ഞു.. (വിവരക്കേട് ക്ഷമിക്കുമല്ലോ.. എനിക്കിതൊന്നും പരിചയം പോര..അതാ..) .. അതില്‍ മലയാളം ബ്ലോഗുകള്‍ വായിക്കാനായി എന്തു ചെയ്യാന്‍ പറയണം?

എന്റെ ബ്ലോഗ്ഗിനെ പി ഡി എഫോ മറ്റോ ആക്കി അയക്കാന്‍ പറഞ്ഞു ഞാന്‍ കേട്ടില്ല, ഒരു കംപ്യൂട്ടറില്‍ കൂടി മലയാളം കേറട്ടെ...

മാഷ്ടെ മറുപടി എനിക്കാ ചങ്ങാതിക്ക് ഇ മെയില്‍ ആയി അയക്കാന്‍ പാകത്തിനായാല്‍ ഉപകാരം.. എന്ന് വച്ചാല്‍ ഇംഗ്ലീഷില്‍ മറുപടി ഇട്ടാല്‍ ഞാന്‍ അത് അങ്ങനെയേ കോപ്പി ചെയ്ത് അയച്ചോളാം..



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 14 May 2010 13:30

12. b Studio has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

അമ്പിളി നല്ലൊരു ചിത്രകാരൻ ആണു.
ചിത്രത്തിനു ആരെയാണു മോഡൽ ആക്കിയതെന്നു പറഞ്ഞില്ല..

അമ്പിളി വീണപൂവും അഷ്ടപദിയും കൂടാതെ മറ്റ് 6 സിനിമകൾ കൂടി ചെയ്തിട്ടുണ്ട്.
മൗന രാഗം ,സ്വന്തം ശാരിക,സമുദായം, ഗാനമേള,സീൻ No.7 , ഈഗ്ഗിൾ



Posted by b Studio to എഴുത്തോല at May 14, 2010 3:52 PM

13. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

എഴുത്തുകാരി... ഹാപ്പിയായി എന്നറിഞ്ഞതില്‍ സന്തോഷം... ഖജാന്‍ജിയുടെ സന്തോഷമാണ്‌ ഞങ്ങളുടെയും സന്തോഷം...

ചാര്‍ളി... ജാനറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍ ധൈര്യമായി തുടങ്ങിക്കോളൂ... നമ്മുടെ ബിലാത്തിപ്പട്ടണത്തെക്കൂടി ക്ഷണിക്കാം... എന്തു പറയുന്നു? മുരളിഭായ്‌... റെഡിയല്ലേ?



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at May 14, 2010 11:52 AM

14. Prasanth Iranikulam has left a new comment on your post "കുടിച്ചങ്ങു പൂസായി......":

Aha!
Nice Macro!!!
Well done!



Posted by Prasanth Iranikulam to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 2:18 PM

15. മൈലാഞ്ചി has left a new comment on your post "ഗ്രൂപ്പ് ബ്ലോഗുകള്‍":

മാഷേ.. അല്പം മുന്‍പ് മറ്റൊരു സംശയം വേറെ ഒരു പോസ്റ്റില്‍ ഇട്ടതേയുള്ളൂ..

ഇവിടത്തെ സംശയം.. ഞങ്ങളുടെ ഒരു സംഘടനയുണ്ട്..അതിന്റെ ബ്ലോഗ് തുടങ്ങാനുള്ള ചുമതല എനിക്കാണ് തന്നിരിക്കുന്നത്.. മാഷുടെ ഈ പോസ്റ്റ് ഓടിച്ചു വായിച്ചതില്‍ നിന്നും എനിക്ക് മനസിലായത് എന്റെ ഐഡിയില്‍ നിന്നും ക്രിയേറ്റ് ചെയ്യാവുന്ന ഗ്രൂപ് ബ്ലോഗിനെക്കുറിച്ചാണ്.. അങ്ങനെ മതി അല്ലേ? അല്ല, എന്താന്നുവച്ചാല്‍, സംഘടനാകാര്യങ്ങള്‍ പറയുന്നതായോണ്ട് മറ്റുള്ളവര്‍ക്ക് അതൊരു ബുദ്ധിമുട്ടാവുമോ ആവോ? കൂടെ എഴുതുന്നവര്‍ക്കേ, എന്റെ ബ്ലോഗില്‍ വന്ന് എഴുതുന്നു എന്ന് തോന്നില്ലായിരിക്കും അല്ലേ? അതു പിന്നെ ആലോചിക്കാം.. ഇപ്പൊ തോന്നുന്ന സംശയം എന്താന്നുവച്ചാല്‍, ഞാന്‍ എന്റെ ഐഡി അല്ലാതെ മറ്റൊരു ഐഡി ഉണ്ടാക്കി അതില്‍ ബ്ലോഗ്ഗ് ക്രിയേറ്റ് ചെയ്താലും എന്റെ ഡാഷ്ബോര്‍ഡില്‍ ഇങ്ങനെ തന്നെ ആണൊ കാണുക? വേറെ ഐഡി ഉണ്ടാക്കുന്നതുകൊണ്ട് വല്ല ലാഭവും ഉണ്ടൊ എന്നര്‍ഥം...

എന്റെ ഐഡിയില്‍ നിന്ന് ബ്ലോഗ് ഉണ്ടാക്കി അതില്‍ വേറെ ഒന്നു രണ്ടാളെ അഡ്മിന്‍ മാരായി ചേര്‍ത്താല്‍ അത് എന്റെ ഐഡിയുടെ പ്രൈവസിയെ ബാധിക്കുമോ? (നിധി ഉള്ള ഐഡിയാണേ..അടിച്ചുമാറ്റിയാലോ?)



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 14 May 2010 14:03

16. mind has left a new comment on your post "പാമ്പു പിടുത്തം":

100 എന്റെ വഹ..



Posted by mind to നീര്‍‌മിഴിപ്പൂക്കള്‍‌ at May 14, 2010 2:37 PM

17. sirajsqf has left a new comment on your post "ഹുദൈഫ മുസ്‌ലിയാരുടെ സഹോദരീ ഭർത്താവ് മരണപ്പെട്ടു":

Cherapuram Puthalathe Sajeeva Sunni pravarthakan Salalayil Joli cheyyunna Naushad Ananthoth Ennavarude UMMA Ayisha Ananthoth Ennavar Maranappettirikkunnu Dua Cheyyuka



Posted by sirajsqf to വിയോഗം at May 14, 2010 1:06 PM

18. LoNeLy ShAdOw has left a new comment on your post "കടപ്പാടുകളുടെ പ്രണയലേഖനം":

hmmm...pazhayathalle....i thought...itz k...nice



Posted by LoNeLy ShAdOw to മോനുകുട്ടാപി at May 14, 2010 2:20 AM

19. മാരീചന്‍‍ has left a new comment on your post "കണ്ണൂരിൽ നിന്ന് ഒരു അപഭ്രംശ കഥ":

‘അയാൾ എന്നെ നേരിട്ട് വെല്ലുവിളിച്ചിരിക്കുകയാൺ. അയാളെ സർവീസിൽ വയ്ക്കാൻ കൊള്ളില്ല. ഇതിനു മുൻപ് നിങ്ങൾ വിജിലൻസുകാർ അയാളെ പലതവണ സഹായൊച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇനി അത് പറ്റില്ല. അയാൾക്കെതിരാ‍ായ കേസിൽ ഉടൻ, ഉടൻ കുറ്റപത്രം നൽകണം. ഇത് മുഖ്യമന്ത്രിയാണ് പറയുന്നത്.’

കല്‍പ്പിച്ചു കിട്ടിയ ആദര്‍ശകുലോത്തമപ്പട്ടം നിലനിര്‍ത്താന്‍ ഈ "ഉത്തരവ്" നല്‍കിയ ആള്‍ തന്നെ അക്കാര്യം മനോരമക്കാരനെ വിളിച്ചുപറഞ്ഞ് വാര്‍ത്തയാക്കുന്ന ഒരു സാധ്യത കൂടിയുണ്ടേയ്...

പത്രം വെളിപ്പെടുത്താത്ത സോഴ്സിന്റെ സൂചനയുമായി ഇങ്ങനെ ഓരോരോ അപ്പൂപ്പന്മാര്‍ രംഗത്തിറങ്ങിയാല്‍ വായനക്കാര്‍ക്ക് ചിരിയൊഴിഞ്ഞ നേരമുണ്ടാവില്ല.. നടക്കട്ടെ... ഒറ്റക്കണ്ണും ഒറ്റച്ചെവിയും ഒറ്റക്കാലുമായി മുന്നോട്ടു തന്നെ പോകട്ടെ...



Posted by മാരീചന്‍‍ to വായന‌ at Friday, May 14, 2010 3:40:00 PM GMT+05:30

20. 友達 has left a new comment on your post "സൃഷ്ടിപുരാണം":

もぅすぐ夏ですね☆一緒に海に行ったりしたいなヾ(>▽<)o [email protected]



Posted by 友達 to കുറുമാന്റെ കഥകള്‍ at 14/5/10 1:38 PM

21. ...sijEEsh... നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭാഗ്യം ജീവന്‍ തിരിച്ചു കിട്ടിയല്ലോ... :)



...sijEEsh... , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 2:47 pm ന് പോസ്റ്റ് ചെയ്തത്

22. ബിജുകുമാര്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ വേറൊരിനം പുലികളും ഉണ്ടേ. ഞങ്ങളേം പരിഗണിയ്ക്കണം.
എന്ന് ഒരു കഴുതപ്പുലി



ബിജുകുമാര്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 3:11 pm ന് പോസ്റ്റ് ചെയ്തത്

23. പുള്ളിപ്പുലി has left a new comment on your post "കുടിച്ചങ്ങു പൂസായി......":

മാഷെ ഞെരിപ്പൻ മാക്രോ ഫെന്നാൻ !!!!



Posted by പുള്ളിപ്പുലി to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 2:21 PM

24. വിനുവേട്ടന്‍|vinuvettan has left a new comment on your post "ആനന്ദവല്ലിയുടെ ആദ്യപ്രണയം":

കണ്ണാ... ആ ബാല്യത്തിലെ അനുഭവങ്ങള്‍ ഞങ്ങളോട്‌ പങ്ക്‌ വയ്ക്കുന്നതായിരുന്നു കൂടുതല്‍ രസകരം... കണ്ണനെ ഞങ്ങളുടെ കണ്ണനായി കാണാനാണ്‌ രസം...



Posted by വിനുവേട്ടന്‍|vinuvettan to വര്‍ഷ ഗീതം at May 14, 2010 3:41 PM

25. എന്‍ലിസ് മൊക്കത്ത്... has left a new comment on your post "മഴക്കാലം":

അഭി കൊള്ളാം....നന്നായിട്ടുണ്ട്...
മഴ അതൊരു പ്രത്യേക ഫീലിംഗ് ആണ് ...

ഇന്നലെ കൂടെ ....ഇവിടെ (ബംഗ്ലൂരില്‍ ) പെയ്ത മഴ ... BTM ഇല്‍ ഇറങ്ങി ... ഞാന്‍ നടന്നു ....മൊത്തം നനഞു ....എന്നാലും വക വെച്ചില്ല..... അങ്ങനെ നടന്നു....

നാട്ടിലെ തോട്ടില്‍ എല്ലാം ഇറങ്ങി മഴ നനഞു സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും വരുന്നതും ...പിന്നെ മഴയത്തുള്ള ഫുട്ബാള് കളിയും..എല്ലാം ഒന്ന് മിന്നി മറഞ്ഞു ഓര്‍മകളില്‍....പക്ഷേ...

പിന്നേ അങ്ങ് ചെന്നപ്പോ എന്റമ്മോ..!!!..
ചളി....ചച്ച്ചളി....പിന്നേ ഞാനും എല്ലാരേം പോലെ ഒതുങ്ങി മാറി ബാന്ഗളൂരുകാരന്‍ ആയി ...കുടയും പിടിച്ചു നടന്നു......
മുന്‍പേ പറഞ്ഞ അതെ മഴയെയും പ്രാകി ......



Posted by എന്‍ലിസ് മൊക്കത്ത്... to എന്റെ ലോകം at May 14, 2010 3:21 PM

26. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ശ്രീ ...

നന്ദി.. അനില്‍.



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 2:26 pm ന് പോസ്റ്റ് ചെയ്തത്

27. Sukanya നിങ്ങളുടെ പോസ്റ്റ് "നമുക്ക്‌ ജീവിക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിന്തയുള്ള പോസ്റ്റ്‌. നല്ലത് ചിന്തിക്കുക, നല്ലത് പറയുക, നല്ലത് പ്രവര്‍ത്തിക്കുക, ഒരു ചെറുപുഞ്ചിരിയോടെ ജീവിക്കാന്‍ അത്യാവശ്യം ആണിവ.



Sukanya , നീലത്താമരയും ലോകവും ലേക്ക് 2010, മേയ് 14 3:33 am ന് പോസ്റ്റ് ചെയ്തത്

28. വിനുവേട്ടന്‍|vinuvettan has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ഹോ... എന്താ പറയുക ! ... അതിമനോഹരം... അതില്‍ കുറച്ചൊന്നും പറയാനില്ല ഈ ചിത്രങ്ങളെക്കുറിച്ച്‌...

അഷ്ടപദി എന്ന സിനിമയെക്കുറിച്ച്‌ കേട്ടിട്ടില്ലേ ശ്രീ...? "ഏതിനാണഴകെന്റെ പ്രിയതോഴീ... എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌..." എന്ന മനോഹര ഗാനം ആ ചിത്രത്തിലേതല്ലേ? ആണെന്നാണ്‌ എന്റെ ഓര്‍മ്മ... അല്ലേ ചേച്ചീ?



Posted by വിനുവേട്ടന്‍|vinuvettan to എഴുത്തോല at May 14, 2010 2:17 PM

29. calicopsychic has left a new comment on your post "കണ്ണൂരിൽ നിന്ന് ഒരു അപഭ്രംശ കഥ":

അപ്പോൾ ഒന്നുറപ്പിച്ചു പറ

കുഞ്ഞുമോൻ ചേട്ടനും ബീ ആർ പി സാറും ഇടത്താ?

ഇംഗ്ലീഷ് വായിച്ചിട്ട് മനസ്സിലാകുന്നില്ല, സോറി

ആരാ ഫേവ്വറു തരുന്നേന്ന് ഒന്നു വ്യക്തമായി പറഞ്ഞാരുന്നേൽ പോയി വല്ലതും ചോദിക്കാരുന്നു..പണിയും കൂലിയും ഒന്നും ഇല്ലാതെ ഇരിക്കുവാ..



Posted by calicopsychic to വായന‌ at Friday, May 14, 2010 3:11:00 PM GMT+05:30

30. മാറുന്ന മലയാളി has left a new comment on your post "pathuveluppinu / പത്തുവെളുപ്പിന്":

വരാന്‍ താമസിച്ച് പോയി......വന്നപ്പോഴല്ലേ ഇത്തരം സംഭവങ്ങളൊക്കെ നടക്കുന്നുണ്ട് എന്നറിഞ്ഞത്.....ഇനി ഞാന്‍ ഈ പരിസരത്തൊക്കെ തന്നെ കാണും.......:)



Posted by മാറുന്ന മലയാളി to DIVYASMUSIC at May 14, 2010 4:33 PM

31. redcorr has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

"ക്യാമറക്ക് മുന്നിലേക്ക് ആദ്യം ഓടി വരുന്ന അദ്ദേഹത്തിന്റെ മുഖമോ ഒന്നും വ്യക്തവും അല്ലല്ലോ..."
കാഴ്ച്ചക്കുരവ് (അന്ധമായ പാര്‍ടി വിധേയത്തം ) കൊണ്ട് സാദ്യമാല്ലയിരിക്കാം
പക്ഷെ, 'മുഖം വ്യക്തമല്ലാത്ത ' ആ വ്യക്തി തന്നെയാണ് അവിടെ വീഴുന്നത് എന്ന് കാര്യം ഉറപ്പല്ലേ?
വീണതിനു ശേഷം അദ്ദേഹം(അബ്ദുറഹ്മാന്‍) പോലീസുകാരുടെ ഇടയിലേക്ക് തന്നെ പോകുന്നുമുണ്ട് എന്ന് സമ്മതിക്കുന്നുണ്ടല്ലോ (പോലീസ് അദ്ദേഹത്തെ ഒന്നും ചെയ്തില എന്ന് സ്ഥാപിക്കാന്‍ വേണ്ടിയെങ്കിലും)
പിന്നെന്തിനാണ് ആദ്യം ഓടിവരുന്നത്‌ അദ്ദേഹം തന്നെയാണ് എന്ന് സമ്മതിക്കാന്‍ മടി?
"... അദ്ദേഹം ആ വീടിന്റെ മുന്‍ വശത്ത് നില്‍ക്കുന്നത് ഏറ് കിട്ടിക്കഴിഞ്ഞശേഷം ആയിരിക്കാം"
"... വിരട്ടിയപ്പോള്‍ ഓടിയ അദ്ദേഹം വീഴുകയും ആ മുറിവ് വലുതാകുകയും ചെയ്തതായിക്കൂടേ?"

എന്തൊക്കെ കണ്ടെത്തലുകളാണാവോ...
ഇനിയെങ്ങാനും ഓടുന്ന സമയത്ത് അദ്ദേഹത്തിന്റെമേല്‍ തെങ്ങിന്‍ മണ്ടേന്നു കരിക്ക് വീണതാകുമോ?
ചാനലുകാര്‍ അവര്‍ക്ക് താല്പര്യമില്ലാത്ത ഈ ഭാഗം വെട്ടിമാറ്റിയതായിക്കൂടെ? :)-
വിശദമായ ഒരു ഗവേഷണത്തിനുള്ള സാധ്യത കാണുന്നുണ്ട് അല്ലെ?!!!


"...ഈ ദൃശ്യങ്ങള്‍ അന്നു നടന്ന മുഴുവന്‍ സംഭവത്തില്‍ ഏഷ്യാനെറ്റിനു താല്പര്യമുള്ള ഭാഗം മാത്രം.."
അവര്‍ക്ക് അവരുടെ താല്പര്യങ്ങള്‍ കണ്ടേക്കാം. എന്നുവച്ച്, ഒരു പച്ചയായ ലൈവ് ഫുട്ടെജിനു നേരെ കണ്ണടക്കാന്‍ പറ്റുമോ?
(ഏഷ്യാനെറ്റ് മാത്രമല്ലല്ലോ കൈരളി ഒഴികെ മറ്റെല്ലാവരും പബ്ലിഷ് ചെയ്തില്ലേ )

Let me conclude the talks by quoting kunjumon
" whenever a stinging comment or report appears the pseudo leftists suddenly jumping into the scene.this deceptive attempt is not to protect the left ideologies but for "His favor".whenever one continuously repeat him as leftist remember he will be a extreme rightist."


.



Posted by redcorr to വായന‌ at Friday, May 14, 2010 2:48:00 PM GMT+05:30

32. അപ്പു has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

മൈലാഞ്ചി, ആപ്പിൾ കമ്പ്യൂട്ടറിൽ മലയാളം വായിക്കുവാൻ തക്കവിധം സെറ്റ് ചെയ്യുവാൻ ബുദ്ധിമുട്ട് ഉണ്ട് എന്നാണ് എന്റെ അറിവ്. ഇതേപ്പറ്റി ഈ അദ്ധ്യായത്തിലെ തന്നെ ഏതൊ ഒരു കമന്റിൽ ഉണ്ടുതാനും.. ഒറ്റനോട്ടത്തിൽ കണ്ടില്ല.. ഒരു കാര്യം ചെയ്യൂ.. ആ ചങ്ങാതിയെ വരമൊഴിവിക്കി പേജിലേക്ക് പറഞ്ഞു വിടൂ...എല്ലാം ഇംഗ്ലീഷിൽ തന്നെ എഴുതിയിട്ടുമുണ്ട് ഇതാ ലിങ്ക്

Mac നു വേണ്ട രചന ഫോണ്ട് (ഫ്രീ) ലഭ്യമാണ്. അതിന്റെ ലിങ്ക് ദേ..

MAC fonts Free :
Mac version of Rachana font: http://sites.google.com/site/macmalayalam/ മറ്റുവഴികൾ അറിയാവുന്നവർ ദയവായി പറയൂ.



Posted by അപ്പു to ആദ്യാക്ഷരി at 14 May 2010 13:52

33. എറക്കാടൻ / Erakkadan has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ആ സിനിമയല്‍ (അഷ്ടപദി) ദേവന് ബീഡി കൊടുത്തതു എറക്കാടന്‍ ആണ് ട്ടോ...സത്യായിട്ടും

ആ ചിത്രങ്ങള്‍ സൂപ്പര്‍



Posted by എറക്കാടൻ / Erakkadan to എഴുത്തോല at May 14, 2010 2:23 PM

34. Sukanya has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

യാതൊരു ബോറടിയുമില്ലാതെ വായിക്കാന്‍ കഴിയുന്നുണ്ട് വിനുവേട്ടാ.



Posted by Sukanya to സ്റ്റോം വാണിംഗ്‌ at May 14, 2010 1:15 PM

35. ശ്രീ has left a new comment on your post "എഴുതാപുറം ..!!!":

എപ്പോഴും വരികള്‍ക്കിടയില്‍ മാത്രം വായിയ്ക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല അല്ലേ?



Posted by ശ്രീ to !! മനസ്സില്‍ എന്നും പൂക്കാലം !! at May 14, 2010 12:20 PM

36. പുള്ളിപ്പുലി നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അണ്ണാ നന്നായിട്ടുണ്ട് :)



പുള്ളിപ്പുലി , ഗുൽമോഹർ ലേക്ക് 2010, മേയ് 14 3:49 pm ന് പോസ്റ്റ് ചെയ്തത്

37. അപ്പു has left a new comment on your post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

PDF ഉണ്ടാക്കാൻ സിമ്പിൾ ആണു ഹേന. ആദ്യാക്ഷരിയിൽ ഒരു ചാപ്റ്ററും ഉണ്ടല്ലോ ബ്ലോഗിനെ പി.ഡി.എഫ് ആക്കുന്നതെങ്ങനെ എന്ന പേരിൽ



Posted by അപ്പു to ആദ്യാക്ഷരി at 14 May 2010 13:52

38. calicopsychic has left a new comment on your post "കണ്ണൂരിൽ നിന്ന് ഒരു അപഭ്രംശ കഥ":

പാർട്ടീടെ നെഞ്ചത്ത് പൊങ്കാലയിടുമ്പോൾ മാറു വിരിച്ചുകാട്ടി പ്രതിരോധിക്കുന്നവൻ സ്യൂഡോ?

മാറി നീന്നൂറിച്ചിരിക്കുന്നവൻ തനിത്തങ്ക ഇടതു പക്ഷം

ത്ഫൂ....



Posted by calicopsychic to വായന‌ at Friday, May 14, 2010 3:15:00 PM GMT+05:30

Reply via email to