1. calicopsychic has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

മ അദനിയുമായി വേദി പങ്കിടുന്നേ എന്നു വലിയ വായില്‍ നിലവിളിച്ചവര്‍ ജമാ അത്തെ ഇസ്ലാമിയുടെ പത്രത്തില്‍ആകുമ്പോള്‍ മുസ്ലിംസമുദായത്തെയാകെ സംശയത്തിന്റെ നിഴലിലാക്കുന്ന സംഘ്പരിവാര്‍ തന്ത്രം പയറ്റുന്നേ എന്നാണിപ്പോള്‍ വിലപിക്കുന്നത്



Posted by calicopsychic to വായന‌ at Friday, May 14, 2010 8:59:00 PM GMT+05:30

2. അനില്‍@ബ്ലൊഗ് has left a new comment on your post "കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്":

ഇതു വരെ തീരുമാനമായില്ലെ?
:)
മെയ് 30, വരാന്‍ പറ്റുമോ‌ എന്ന് നോക്കാം.
ലിനക്സ് പുലികളെ കാണാമല്ലോ.



Posted by അനില്‍@ബ്ലൊഗ് to എറണാകുളം ബ്ലോഗ് അക്കാദമി at 14 May 2010 09:27

3. Manoraj has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

മനോഹരമായ ചിത്രങ്ങൾ.. അമ്പിളി വേറെ ഏതോ ചിത്രം കൂടി ചെയ്തിട്ടുണ്ടെന്ന് ഓർമ്മ. പക്ഷെ പേരുകിട്ടുന്നില്ല. .ഒപ്പം അഷ്ടപദി സിനിമ ഞാൻ കണ്ടിട്ടില്ല.. അല്ലെങ്കിൽ കണ്ടതായ ഒരോർമ്മയില്ല. പക്ഷെ ആ നോവൽ വായിച്ചിട്ടുണ്ട്. സത്യത്തിൽ സങ്കീർത്തനം വായിച്ച ആവേശത്തിൽ പെരുമ്പടവത്തെ വായിക്കുകയായിരുന്നു. നോവലും സുന്ദരം തന്നെ..



Posted by Manoraj to എഴുത്തോല at May 14, 2010 8:20 PM

4. junaith has left a new comment on your post "കവി വാക്യം":

തീര്‍ത്തും ഒരു അന്വേഷി
തീരാത്തൊരു അന്വേഷി



Posted by junaith to സഹയാത്രികര്‍ at May 14, 2010 8:44 AM

5. perooran has left a new comment on your post "ഒരു സ്നേഹസംവാദം":

വെവ്വേറെയില്ല നമുക്കൊരസ്തിത്വം
വേറിട്ടു നില്‍ക്കാന്‍ നമുക്കാവതില്ല
വേദനയെന്നിതു കരുതരുതേ സഖീ
മേദിനീഗര്‍ഭവാഴ്‌വ്‌ പുണ്യമല്ലേ?



Posted by perooran to ഗീതാഗീതികള്‍ at May 14, 2010 9:33 AM

6. അനില്‍@ബ്ലൊഗ് has left a new comment on your post "ഈച്ച മാക്രോ.":

മണിയനീച്ച ആണോ?



Posted by അനില്‍@ബ്ലൊഗ് to Chithralekha at May 14, 2010 8:11 PM

7. Noushad has left a new comment on your post "കുടിച്ചങ്ങു പൂസായി......":

Bravo :)



Posted by Noushad to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 6:54 PM

8. കുമാരന്‍ | kumaran has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ഇതില്‍ പറഞ്ഞ പല പടങ്ങളും കണ്ടിട്ടുണ്ട്. അദ്ദേഹം ഇത്ര മികച്ചൊരു ചിത്രകാരനായിരുന്നെന്ന് അറിഞ്ഞില്ല. (ഈ അമ്പിളി വെറും കുമ്പിളി എന്നല്ലേ പണ്ട് ശ്രീനിവാസന്‍ പറഞ്ഞത്..!)



Posted by കുമാരന്‍ | kumaran to എഴുത്തോല at May 14, 2010 9:16 PM

9. perooran has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ha ,nalla ormakal



Posted by perooran to നീര്‍‌മിഴിപ്പൂക്കള്‍‌ at May 14, 2010 9:44 PM

10. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

സുകന്യ... വിലയേറിയ ഈ അഭിപ്രായത്തിന്‌ നന്ദി... വീണ്ടും വരിക.

നീലത്താമര... കഥയില്‍ ചോദ്യമില്ല... കാത്തിരുന്നു കാണുക...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at May 14, 2010 6:07 PM

11. junaith has left a new comment on your post "ശൂന്യതയുടെ ഗണിതം":

കണക്കിന് ഞാന്‍ പണ്ടേ കണക്കാ



Posted by junaith to നീലാംബരി at May 14, 2010 8:43 AM

12. ശ്രീ നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു 60 വരെയൊക്കെ വലിയ കുഴപ്പമില്ലാതെ പോകാം എന്നാണ് എനിയ്ക്കും തോന്നുന്നു



ശ്രീ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 14 9:24 pm ന് പോസ്റ്റ് ചെയ്തത്

13. ManzoorAluvila has left a new comment on your post "വളി":

കാലമെത്രയായി
പ്രവാസിയെപ്പോലെ
മാറ്റിനിർത്തുന്നു-
യിങ്ങനെ,

meaningfull lines ...keep it up

best wishes



Posted by ManzoorAluvila to *നൈദാഘം at 5/14/2010

14. Pottichiri Paramu has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

കുമാരസംഭവത്തിന്നു എല്ലാ നന്മകളും.....



Posted by Pottichiri Paramu to കുമാര സംഭവങ്ങള്‍ at May 14, 2010 8:33 PM

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

“ചിരിയുടെ ഘടനാവിശേഷങ്ങൽ കൊണ്ട് ആശയസംവേദനം നടത്തുന്നത് മൃഗങ്ങളിൽ കാണപ്പെടുന്നില്ല എന്നാണ് ഉദ്ദേശിച്ചത്. മുഖചേഷ്ടകൾ കൊണ്ടൂം ശബ്ദവ്യതിയാനങ്ങൾ കൊണ്ടും മൃഗങ്ങൾ നടത്തുന്ന സംവേദനങ്ങളെ ഉദ്ദേശിച്ചല്ല.

മനുഷ്യന്റെ ചിരിയ്ക്ക് തുല്യമായ ഒന്ന് മൃഗങ്ങളിലില്ല.
"

എന്റെ കതിരവൻ സാർ

മൃഗങ്ങൾ തമ്മിൽ ആശയസംവേദനം നടത്തുന്നുണ്ടെങ്കിൽ അത് അവർക്കല്ലെ മനസ്സിലാകൂ. നമ്മുടെ ചിരി നമുക്കു മനസ്സിലാകും പക്ഷെ കുരങ്ങിന്റെ ചിരി മറ്റൊരു കുരങ്ങിനല്ലെ മനസിലാകൂ.

ഞാൻ പടം പിടിക്കാൻ നോക്കുമ്പോൾ പല‌പ്പോഴും കുട്ടിക്കുരങ്ങന്മാർ എന്റെനേരെ നോക്കി പല്ലിളിക്കും. അത് ‘ഇളി‘ ആയി എനിക്കു തോന്നും മറ്റൊരു കുട്ടിക്കുരങ്ങന് എന്തായിരിക്കുമോ തോന്നുക ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എതിരന്‍ കതിരവന്‍ at Friday, May 14, 2010 9:01:00 PM GMT+05:30

16. calicopsychic has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

"ടെലിവിഷന്‍കാമറയുടെ മുന്നില്‍ പൊലീസുകാര്‍ ഓടിച്ചിട്ട് തല്ലിയ ഒരാളെക്കൊണ്ട് ....."

അതീന്ന് വിട്ട് പിടിക്കാറായില്ലേ ബി ആര്‍ പീ ?

ഒരു നുണ എത്ര പ്രാവശ്യം ആവര്‍ത്തിച്ച് സത്യമാക്കും?



Posted by calicopsychic to വായന‌ at Friday, May 14, 2010 8:52:00 PM GMT+05:30

17. ജിവി/JiVi has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

ബി ആര്‍ പി സാര്‍ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിക്ക് പഠിക്കയാ, സൂരജേ. വിഗ്രഹം ആരാധകനെ ആവാഹിക്കുന്ന അപൂര്‍വ്വ പ്രതിഭാസം!



Posted by ജിവി/JiVi to വായന‌ at Friday, May 14, 2010 9:56:00 PM GMT+05:30

18. ഹേമാംബിക has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾകൂടി":

പുറപ്പെടുന്നെനും മുന്പ് നല്ല കടി കിട്ടിയാല്‍ ..ആഹാ സ്വാഹ !



Posted by ഹേമാംബിക to മിനി ചിത്രശാല 'photos' at May 14, 2010 8:16 PM

19. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ഇതിപ്പൊ ഞാൻ എഴുതിയാൽ വളരെ ഏറെ തെറ്റിദ്ധരിക്കപ്പെടും, പക്ഷെ കാര്യം സത്യമാണ്. എന്റെ ഒരു ബന്ധു കുടൂംബവും ഒത്ത് കന്യാകുമാരി കാണാൻ അന്നേ ദിവസം പോയതായിരുന്നു. പക്ഷെ നാഗർകോവിലിൽ നിന്നും എവിടെയോ ഒരു സ്ഥലത് ട്രാഫിക് തടസ്സം കാരണം മുന്നോട്ടു പോകാൻ സാധിച്ചില്ല. വളരെ ഏറെ നേരം കാത്തിട്ടും അതിനു കഴിയാഞ്ഞതിനാൽ അവർ മറ്റൊരു സ്ഥലത്തേയ്ക്കു പോയി. അവിടെ എത്തി ടി വി കണ്ടപ്പോഴാണ് “ദൈവമേ രക്ഷപ്പെട്ടല്ലൊ” എന്ന് ഒരു വാചകം അവർ പറഞ്ഞത്. ദൈവമാണൊ സമയം ആകാത്തതാണൊ ആവോ ആർക്കറിയാം ഏതായാലും ആ കുടൂംബം ഇപ്പോഴും സുഖമായി ജീവിക്കുന്നു



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എതിരന്‍ കതിരവന്‍ at Friday, May 14, 2010 8:51:00 PM GMT+05:30

20. ജിവി/JiVi has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

ബി ആര്‍ പി സാര്‍ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിക്ക് പഠിക്കയാ, സൂരജേ. വിഗ്രഹം ആരാധകനിലേക്ക് സന്നിവേശിക്കുന്ന അപൂര്‍വ്വ പ്രതിഭാസം!



Posted by ജിവി/JiVi to വായന‌ at Friday, May 14, 2010 9:52:00 PM GMT+05:30

21. ശ്രീലാല്‍ has left a new comment on your post "ഇപ്പോങ്ങാനും തീരുമോ......":

so nice.. വലത്തേ അറ്റത്തുള്ള ചെക്കനാണിതിലെ നായകന്‍ :)



Posted by ശ്രീലാല്‍ to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 8:08 PM

22. junaith has left a new comment on your post "ആഴങ്ങളിലെ ആകാശം":

എന്തു ഭംഗിയാണ്,
ആഴങ്ങളിലെ ഈ ആകാശത്തിന്

വാസ്തവം എന്തു ഭംഗിയാണ് ഈ കവിതക്കും..



Posted by junaith to ഋതുഭേദങ്ങള്‍ at 10:41 AM

23. ശ്രീലാല്‍ has left a new comment on your post "Reflections":

നല്ല സബ്ജക്റ്റ്. വെളിച്ചത്തിനെ മനോഹരമായി ഉപയോഗിച്ചു. വ്യത്യസ്ഥമായ കളര്‍ ടോണ്‍ ഒരു പ്രത്യേക ഫീല്‍ നല്‍കുന്നു - ഇങ്ങനെയുള്ള ടോണ്‍ സാധാരണ റിഫ്ലക്ഷന്‍/നഗരം/കെട്ടിടങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ കണ്ടിട്ടില്ല. ഫ്രെയിം ഒരു സുഖമായില്ല. പ്രത്യേകിച്ച് വലത്തേ അറ്റത്തുള്ള കെട്ടിടം മുറിഞ്ഞുപോയത്.
എന്തായാലും കൊച്ചുവെളുപ്പാന്‍ കാലത്തെ നടത്തം നഷ്ടമായില്ല.



Posted by ശ്രീലാല്‍ to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 8:07 PM

24. രാജേഷ്‌ ചിത്തിര has left a new comment on your post "ടര്‍ക്കിഷ്‌ എയ്‌ഞ്ചല്‍":

ന്താ ക്രാഫ്റ്റ്...

ഗിരീഷ്...വളരെ ഇഷ്ടപ്പെട്ടു.



Posted by രാജേഷ്‌ ചിത്തിര to വര്‍ഷകാലം at May 14, 2010 9:43 AM

25. Dipin Soman നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി



Dipin Soman , ഗുൽമോഹർ ലേക്ക് 2010, മേയ് 14 9:32 pm ന് പോസ്റ്റ് ചെയ്തത്

26. റ്റോംസ് കോനുമഠം has left a new comment on your post "ആഴങ്ങളിലെ ആകാശം":

ആകാശത്തിലേക്ക് വളർന്നിറങ്ങുന്നുണ്ട്,
ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്,
കണ്ണുകളിൽ നിന്നും
വേരുകൾ പൊട്ടിപ്പൊട്ടി.
കവിത ആസ്വദിച്ചു



Posted by റ്റോംസ് കോനുമഠം to ഋതുഭേദങ്ങള്‍ at 11:00 AM

27. suraj::സൂരജ് has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

ഒരു റോഡിന്റെ സര്‍‌വേ നടപടിയെ എതിര്‍ക്കുന്ന സമരത്തില്‍ പൊലീസിനെതിരേ രൂക്ഷമായ കല്ലേറുണ്ടാവുകയും ചാണകവെള്ളമൊഴിക്കലുമൊക്കെ നടക്കുമ്പോള്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്യാതിരിക്കാന്‍ അവരു ട്രെയിനിംഗ് കഴിച്ചത് ഗാന്ധീ സ്കൂള്‍ ഒഫ് പീസിലൊന്നുമല്ലല്ലോ മാഷേ. അതിനെപ്പിടിച്ക്‍ "സവര്‍ണ വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റം" എന്നൊക്കെ പറഞ്ഞാല്‍....യെന്റമ്മോ ! പാതിരി കാണിച്ച വൃത്തികേടിനെ ശകാരിച്ചാല്‍ അത് "ധാര്‍ഷ്ട്യം", എന്‍.എസ്.എസ്സിനെതിരേ ശബ്ദിച്ചാല്‍ അത് ഹിന്ദുക്കളെ അവഹേളിക്കല്‍, പൂര്‍‌വകാല ചെയ്തികള്‍ക്ക് സമസ്താപരാധം പറഞ്ഞു വന്ന മഅദനിയോടൊത്ത് വേദി പങ്കിട്ടാല്‍ അത് ഇസ്ലാമിക തീവ്രവാദത്തിനു വളം വയ്ക്കല്‍.... ഇപ്പം ദേ സവര്‍ണവലതുപക്ഷത്തേയ്ക്ക് ചുവടുമാറ്റവും മുസ്ലീം സമുദായത്തെയാകെ തീവ്രവാദത്തിന്റെ നിഴലിലാക്കുന്ന സംഘപരിവാര്‍ തന്ത്രവും ! ചാക്കാലയായാലും ചങ്ക്രാന്തിയായാലും കോഴിക്ക് കെടക്കപ്പൊറുതിയില്ലെന്ന് !

പിന്നെ, മുകളില്‍ ജി.വി ചോദിച്ച സംശയം ഈയുളവനുമുണ്ടേ. "ബി.ജെ.പി ലോക്സഭാനേതാവ് സുഷമാ സ്വരാജ് വാക്കൌട്ട് നടത്തുന്നു എന്ന് പറയുമ്പോള്‍ സി.പി.എം മെമ്പര്‍മാര്‍ ഒപ്പം ഇറങ്ങിപ്പോകുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്" -- രണ്ടോ മൂന്നോ ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ നന്നായിരുന്നു.



Posted by suraj::സൂരജ് to വായന‌ at Friday, May 14, 2010 9:44:00 PM GMT+05:30

28. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

രണ്ടു സുന്ദരിമാരെയും ഇഷ്ടപ്പെട്ടു



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എഴുത്തോല at May 14, 2010 8:22 PM

29. shaji-k (http://shaji-k.myopenid.com/) has left a new comment on your post "ഇരയുടെ വേദനകൾ":

നല്ല കഥ, ഇഷ്ടായി.



Posted by shaji-k to മിനി കഥകള്‍ at May 14, 2010 9:57 PM

30. junaith has left a new comment on your post "വേനല്‍മഴ":

പെയ്യട്ടെ...



Posted by junaith to ചന്ദ്രകാന്തം at May 14, 2010 7:55 PM

31. പാവത്താൻ has left a new comment on your post "യാത്രാകാലം":

മനസ്സില്‍ തൊട്ടു പൊള്ളിക്കുന്ന വാക്കുകള്‍.ഇനിയുമെഴുതൂ. കാത്തിരിക്കുന്നവരുണ്ടിവിടെ.



Posted by പാവത്താൻ to ഒറ്റച്ചെരുപ്പ് at May 14, 2010 8:40 PM

32. DEVADAS has left a new comment on your post "ആഴങ്ങളിലെ ആകാശം":

ആഴങ്ങളിലെ ആകാശത്തിന്
എന്തു ഭംഗിയാണ്,
മുറ്റത്തു കിടക്കുന്നൊരിറ്റു ജലത്തിൽ



Posted by DEVADAS to ഋതുഭേദങ്ങള്‍ at 10:02 AM

33. റ്റോംസ് കോനുമഠം has left a new comment on your post "ഇരട്ടത്തലച്ചി : THE BULBUL":

:-)



Posted by റ്റോംസ് കോനുമഠം to പനിക്കൂര്‍ക്ക at May 14, 2010 9:09 AM

34. Dipin Soman has left a new comment on your post "പടവുകള്‍ താണ്ടി...":

good



Posted by Dipin Soman to OUT OF FOCUS at May 14, 2010 7:02 PM

35. junaith has left a new comment on your post "അസ്വസ്ഥത":

അങ്ങനെ മറക്കുമോ?



Posted by junaith to സഹയാത്രികര്‍ at May 14, 2010 8:54 AM

36. junaith നിങ്ങളുടെ പോസ്റ്റ് "സുഹൃത്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

;-(



junaith , പൊന്നാമലക്കാഴ്ചകള്‍ ലേക്ക് 2010, മേയ് 14 8:42 am ന് പോസ്റ്റ് ചെയ്തത്

37. perooran has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

nalla ormakal



Posted by perooran to നീര്‍‌മിഴിപ്പൂക്കള്‍‌ at May 14, 2010 9:43 PM

38. റ്റോംസ് കോനുമഠം has left a new comment on your post "വെറുക്കപ്പെട്ടവളുടെ വില്പത്രം":

അതാ
ദൈവത്തിനുതന്നെ മടക്കിക്കൊടുത്തേക്കുക
ദൈവത്തിനും വേണ്ടായെങ്കില്‍ എന്താ ചെയ്കാ..?



Posted by റ്റോംസ് കോനുമഠം to അനുരണനങ്ങള്‍ at May 14, 2010 9:07 AM

39. junaith has left a new comment on your post "ബാക്കിപത്രം":

ആശംസകള്‍



Posted by junaith to ഷാജി കെട്ടുങ്ങല്‍ at May 14, 2010 6:47 PM

40. Dipin Soman has left a new comment on your post "കുടിച്ചങ്ങു പൂസായി......":

നല്ല മാക്രോ.
ടൈറ്റില്‍ കലക്കി



Posted by Dipin Soman to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 8:08 PM

41. Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் has left a new comment on your post "സെന്‍സസ് 2010":

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ അമ്മ ഒരു കോള്‍ വിളിക്കുന്ന കേട്ടായിരുന്നു. അതിന്റെ കൂടേ ഞാന്‍ കുറച്ചു എന്‍റെതായും കൂട്ടി. മൊത്തം ഭാവനയല്ല :-)



Posted by Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் to എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ at May 14, 2010 8:54 AM

42. shajiqatar has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

ഈ ലോകം ഉള്ളിടത്തോളം കാലം ഇതൊക്കെ ഉണ്ടാകും എന്ന് തോന്നുന്നു.എനിക്കറിയില്ല എന്താണ് ഇതിന്റെ കാരണവും പരിഹാരവും.ചുവന്ന്‍ തെരുവുകള്‍ ആണോ ഇതിനു പരിഹാരം എന്നും എനിക്ക് പറയാന്‍ കഴിയുന്നില്ല.



Posted by shajiqatar to അവിയൽ..! at May 14, 2010 8:32 AM

43. ബിക്കി has left a new comment on your post "കുടിച്ചങ്ങു പൂസായി......":

ishtaayi... nalla macro chithram...



Posted by ബിക്കി to മിഴിച്ചെപ്പ് | GLIMPSES at May 14, 2010 7:19 PM

44. പള്ളിക്കുളം.. has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

:)



Posted by പള്ളിക്കുളം.. to maithreyi at 5/14/10 9:43 PM

45. Manoraj has left a new comment on your post "ആഴങ്ങളിലെ ആകാശം":

“ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്...“
മനോഹരമായി കൈപിടിച്ച് കൊണ്ട് പോയി മയൂര.. നല്ല എഴുത്ത്. ബൂലോകം താണ്ടി ഭുലോകത്തിലെ തലതൊട്ടപ്പന്മാർ ആശീർവദിക്കാൻ തുടങ്ങിയല്ലോ.. നല്ലത്. അർഹതക്ക് എന്നും അംഗീകാരൻ കിട്ടും.. വൈകിയാണേലും.. “സുവർണ്ണകാലം വരുത്തേണ്ടത് നമ്മുടെ ശ്രമത്താലെന്ന് ഓർക്കുവിൻ“ എന്ന സഹോദരവാചകം കടംകൊള്ളട്ടെ.. കഴിയും.. കഴിയട്ടെ..



Posted by Manoraj to ഋതുഭേദങ്ങള്‍ at 11:38 AM

46. കുട്ടന്‍ has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

എന്ത് ഭംഗിയാ ചിത്രങ്ങള്‍ ........



Posted by കുട്ടന്‍ to എഴുത്തോല at May 14, 2010 8:53 PM

47. ഷാജി ഖത്തര്‍ has left a new comment on your post "മരണത്തിന്റെ മറുപുറം.":

നല്ല കഥ .സ്നേഹത്തിന്റെ കഥ.നന്നായി എഴുതി.



Posted by ഷാജി ഖത്തര്‍ to നീര്‍വിളാകന്‍ at 14 May 2010 09:39

48. perooran has left a new comment on your post "അന്നയ്ക്കുള്ള എഴുത്തുകൾ":

nice story .i like it



Posted by perooran to ഋതുഭേദങ്ങള്‍ at 11:36 AM

49. vrajesh has left a new comment on your post "കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം":

കിനാലൂര്‍ എസ്റ്റേറ്റില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് എന്റെ വീട്.പത്രപ്രവര്‍ത്തകര്‍ ഇവിടെ വന്ന് കാര്യങ്ങള്‍ പഠിച്ചിട്ടൊന്നുമല്ല ഓരോന്ന് എഴുതി വിടുന്നത്.രാഷ്ട്രീയപ്രസംഗങ്ങളില്‍ കേള്‍ക്കുന്നത് അതേ പടി എഴുതി വിടുകയാണ്.പത്രങ്ങള്‍ നിഷ്പക്ഷമാകണമെന്ന് പറയുകയല്ല,പക്ഷെ,അല്പം അധ്വാനിക്കുകയെങ്കിലും വേണം..



Posted by vrajesh to വായന‌ at Friday, May 14, 2010 10:13:00 PM GMT+05:30

50. രാജേഷ്‌ ചിത്തിര has left a new comment on your post "ആഴങ്ങളിലെ ആകാശം":

എന്തു ഭംഗിയാണ്...
ഭാവനയുടെ ആകാശത്തെ തൊടുന്ന
ഈ അക്ഷരങ്ങളുടേ വേരാഴാത്തിന്...


വിഷ്വലുകളുടെ ഒരു മഴപെയ്തു മനസ്സില്‍


നന്നായി ഈ എഴുത്ത്...



Posted by രാജേഷ്‌ ചിത്തിര to ഋതുഭേദങ്ങള്‍ at 9:52 AM

51. സലാഹ് has left a new comment on your post "ആഴങ്ങളിലെ ആകാശം":

മാരിച്ചൊരിഞ്ഞു



Posted by സലാഹ് to ഋതുഭേദങ്ങള്‍ at 10:13 AM

52. Jayesh / ജ യേ ഷ് has left a new comment on your post "ആഴങ്ങളിലെ ആകാശം":

നന്നായിരിക്കുന്നു ..



Posted by Jayesh / ജ യേ ഷ് to ഋതുഭേദങ്ങള്‍ at 11:39 AM

53. Raghu Korambath has left a new comment on your post "ശ്രീജിത്ത്‌ അരിയല്ലൂര്‍":

Ethoru vayana thanne, kavithakku kavya bangiyillengil pinnenthu kavitha, sachithanadano guru staniyan. Asayam kollam.



Posted by Raghu Korambath to പുതുകവിത at May 14, 2010 9:44 AM

54. Typist | എഴുത്തുകാരി has left a new comment on your post "മഴക്കാലം":

മഴയെ ആര്‍ക്കാ ഇഷ്ടമില്ലാത്തതു്!. നാട്ടില്‍ വീണ്ടുമൊരു മഴക്കാലം വരാറായിത്തുടങ്ങി.‍



Posted by Typist | എഴുത്തുകാരി to എന്റെ ലോകം at May 14, 2010 9:52 PM

55. ശ്രീ has left a new comment on your post "കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!":

കുട്ടികള്‍ സീരിയലു കാണുന്നതു നിര്‍ത്തിയാല്‍ പകുതി കാര്യം ശരിയാകും. സീരിയലിലെ കുട്ടികള്‍ മുതിര്‍ന്നവരോട് തര്‍ക്കുത്തരം പറയുന്നതും മറ്റും കണ്ട് വളരുന്ന കുട്ടികള്‍ അങ്ങനെ ആയില്ലെങ്കിലല്ലേ ഉള്ളൂ അത്ഭുതം



Posted by ശ്രീ to maithreyi at 5/14/10 8:41 PM

56. അനില്‍@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉഗ്രന്‍.



അനില്‍@ബ്ലൊഗ് , ഗുൽമോഹർ ലേക്ക് 2010, മേയ് 14 9:50 pm ന് പോസ്റ്റ് ചെയ്തത്

57. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പൊഴത്തെ പുലികളൊന്നും ലേഹ്യം കഴിക്കുന്നില്ലായിരിക്കും അതുകൊണ്ടാ അശു ആയത്



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 8:41 pm ന് പോസ്റ്റ് ചെയ്തത്

58. പാവത്താൻ has left a new comment on your post "ഉപ്പുകാറ്റ്":

മനോഹരമായ അവതരണം.ഉണങ്ങാത്ത മുറിവുകളില്‍ നീറ്റല്‍ പടര്‍ത്തുന്ന ഉപ്പു കാറ്റ്.
നല്ല ക്രാഫ്റ്റ്.
വരാന്‍ വൈകിയെങ്കിലും ആശംസകള്‍. എന്തേ ഇവിടെ സന്ദര്‍ശകര്‍ ഇത്ര കുറവ്? അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്തിട്ടില്ലേ?



Posted by പാവത്താൻ to ഒറ്റച്ചെരുപ്പ് at May 14, 2010 8:34 PM

Reply via email to