1. ivmnambiar has left a new comment on your post "A S L":

V.K.N ute pirakkathe poya makane, V/A/S/L



Posted by ivmnambiar to പോങ്ങുമ്മൂടന്‍ at May 17, 2010 8:14 AM

2. കുഞ്ചുമ്മാന്‍ has left a new comment on your post "ഇടയ കന്യകേ ...":

:)



Posted by കുഞ്ചുമ്മാന്‍ to OUT OF FOCUS at May 17, 2010 4:11 AM

3. Nona has left a new comment on your post "Catching a Copybook Crook":

Your English teacher! He sure knows to waste time to exact time! The exercise of checking and doublechecking was a waste of time!

No, I did not guess the suspense.



Posted by Nona to Vanity Moments at May 16, 2010 7:23 PM

4. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@CKLatheef
നന്ദി ലത്തീഫ്...



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 17, 2010 8:12 AM

5. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@Vinu
നെറ്റില്‍ കണക്റ്റ് ചെയ്യപ്പെടുന്ന ഓരോ കമ്പ്യൂട്ടറിനും ഓരോ ഐ.പി.വിലാസം ഉണ്ടെന്നിരിക്കെ ആര്‍ക്കും നിയമത്തിന്റെ പിടിയില്‍ നിന്ന് ഒളിക്കാനാവില്ല.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 17, 2010 8:09 AM

6. കുമാരന്‍ | kumaran has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

krishnakumar513, Vinayan, അബ്കാരി, ശ്രീ, ചാണ്ടിക്കുഞ്ഞ്, അലി : എല്ലാവര്‍ക്കും നന്ദി.

ഹംസ: നന്ദി.. ഞാന്‍ അവര്‍ടെ ടൈപ്പല്ല കേട്ടൊ.

Naushu, നീര്വിളാകന്, ശ്രീക്കുട്ടന്, മരഞ്ചാടി, ഒഴാക്കന്, chithal, അനിലà�...@ബ്ലൊഗ്, പട്ടേപ്പാടം റാംജി, Manoraj, jayanEvoor, Readers Dais: എല്ലാവര്‍ക്കും നന്ദി.

mini//മിനി: നന്ദി. അത് കണ്ണൂരിലെ സ്ഥലമല്ല. മുകളിലെ ചൊവ്വയാ.

സലാഹ്, Renjith, OAB/ഒഎബി: നന്ദി



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at May 17, 2010 7:12 AM

7. ശ്രീ (sreyas.in) നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതേ അനിലേ, എനിക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്‌. പല തവണ അഗസ്ത്യാര്‍കൂടം മല കയറിയിട്ടുണ്ട്, ചില ആനകളെ കണ്ടിട്ടുണ്ട്, ചൂട് ആനപ്പിണ്ടം കണ്ടിട്ടുണ്ട്, കുന്നിലൂടെ ആനകള്‍ നിരങ്ങിയിറങ്ങുന്ന വഴികള്‍ കണ്ടിട്ടുണ്ട്, ആനകള്‍ ഇണ ചേരാന്‍ ഉണ്ടാക്കിയിട്ടുള്ള സ്ഥലങ്ങള്‍ കണ്ടിട്ടുണ്ട്, പക്ഷെ അവയെല്ലാം സാധാരണ ആനകളുടെതെന്നു തോന്നിക്കുന്നവ ആയിരുന്നു. വനത്തില്‍ വസിക്കുന്ന മനുഷ്യരില്‍ ഞാന്‍ സംസാരിച്ചിട്ടുള്ളവരൊന്നും കല്ലാനയെ കണ്ടിട്ടില്ല, പക്ഷെ ഒരു മിത്തുപോലെ കല്ലാനയുണ്ട് എന്ന് അവര്‍ പറയുന്നു. മല്ലന്‍ കാണിയെ അറിയില്ല. ഈ ഭാഗങ്ങള്‍ തമിഴ്‌ നാട് അതിര്‍ത്തിയില്‍ ആണ്.

അഗസ്ത്യമുനിയെ കുറുമുനി എന്നും അറിയപ്പെടുന്നു, കാരണം പൊക്കം കുറവാണ്. അഗസ്ത്യാര്‍ കൂടത്തിലെ മരങ്ങള്‍ക്കും പൊക്കം കുറവാണ്. മലയ്ക്ക് പൊക്കം കൂടുമ്പോള്‍ നില നില്പ്പിനായി ചെടികള്‍ പൊക്കംകുറഞ്ഞവ ആയിരിക്കുമല്ലോ. ഇതേ പൊക്കക്കുറവ് ആനയിലും വരുമോ?

ആനകള്‍ സാധാരണയായി കൂട്ടംകൂടി സമൂഹമായി ജീവിക്കുന്നവരാണ്. എല്ലാ പ്രാവശ്യവും കല്ലാന എന്നു പറയുമ്പോള്‍ ഒരേയൊരു ആന മാത്രമേ പടത്തിലുള്ളൂ. ഒറ്റയാന്‍ കല്ലാന! ചിലപ്പോള്‍ ഈ ഒരേയൊരു ആന dwarfism ബാധിച്ച ആന ആയിരിക്കും, അതിനാല്‍ കൂട്ടത്തില്‍ കൂട്ടാത്തതിനാല്‍ ഒറ്റയാനായി നടക്കുന്നത് എന്നും ആവാം. എന്തായാലും സത്യം കണ്ടെത്തിയെങ്കില്‍... ഇനിയിപ്പോള്‍ കല്ലാന ഉണ്ടെങ്കിലോ? ഒരു പുതിയ Elephas maximus keralicus അല്ലെങ്കില്‍ Elephas maximus malabaricus ഉണ്ടായേനെ!!



ശ്രീ (sreyas.in) , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 17 6:49 am ന് പോസ്റ്റ് ചെയ്തത്

8. നിരക്ഷരന്‍ has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

പിന്നേം മീറ്റ് പോസ്റ്റ്. കൊതിപ്പിക്കുന്നതിനൊക്കെ ഒരു അതിരുണ്ട് മാഷേ :) ഒരുകൊല്ലം മുന്‍പ് ഇങ്ങനൊരു മീറ്റ് സംഘടിപ്പിക്കാഞ്ഞതില്‍ പ്രതിഷേധിക്കുന്നു :)



Posted by നിരക്ഷരന്‍ to BILATTHIPATTANAM at 16 May 2010 19:22

9. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@അങ്കിള്‍

മാഷേ ജയകൃഷ്ണന്‍ കാവാലത്തോട് ഞാനും യോജിക്കുന്നു.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 17, 2010 8:10 AM

10. സന്തോഷ്‌ has left a new comment on your post "യേശു കൃസ്തു :- ജൂതന്‍-ക്രിസ്ത്യന്‍-മുസ്ലിം?":

കാട്ടിപരുത്തി, അക്ബറിന്റെ ആരാണ് യേശുക്രിസ്തു? എന്ന ലഘുലേഖനം ഞാന്‍ ഇന്നലെ വായിച്ചു . അതില്‍ യഹൂദരുടെ വിശ്വാസത്തെക്കുറിച്ചു ഒറ്റ വാചകം മാത്രമേ ഉള്ളൂ. "ക്രിസ്തു വ്യഭിചാര പുത്രനാണെന്ന് യഹൂദരുടെ വാദം" എന്ന ഒറ്റ വരി മാത്രം. ആ ലേഖനം അക്ബര്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "യേശുവിനെ അനുസ്സരിച്ചുകൊണ്ട് നിത്യ ജീവന്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഖുര്‍ ആനും അത് പ്രയോഗവത്കരിച്ച മുഹമ്മദിന്റെ ജീവിതവും പിന്‍പറ്റുകയാണ് വേണ്ടത്. അതാണ്‌ ശാശ്വതവിജയത്തിന്റെ മാര്‍ഗ്ഗം." എന്നുവച്ചാല്‍ ആ ലേഖനം ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമാക്കി ഉള്ളതാണ് എന്ന് അര്‍ഥം. അതിനുവേണ്ടി മാത്രം ആണ് ബൈബിളില്‍ നിന്നും ഉള്ള വാചകങ്ങള്‍ ഉപയോഗിച്ച് അക്ബര്‍ ചില കാര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ആ ലേഖനത്തില്‍ ശ്രമിക്കുന്നതും.



Posted by സന്തോഷ്‌ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at May 16, 2010 7:02 PM

11. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@നിസ്സഹായന്‍

ഇന്റര്‍നെറ്റിന് നമ്മള്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് മാസാമാസം ഒരു തുക നല്‍കിയാല്‍ പിന്നെ നമുക്ക് നിരവധി സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സെര്‍ച്ച് എഞ്ചിന്‍ , ഇ-മെയില്‍ , ബ്ലോഗിങ്ങ് അങ്ങനെ എത്രയോ സേവനങ്ങള്‍ സൌജന്യമായി ലഭിക്കുന്നു. മനുഷ്യരാശിയ്ക്ക് ലഭിച്ച വരദാനമാണ്. ഈ സാങ്കേതികത. ഒരു കൂട്ടര്‍ ഇങ്ങനെ മാനവരാശിയ്ക്ക് അനുഗ്രങ്ങള്‍ വെറുതെ വാരിക്കോരി കൊടുക്കുമ്പോള്‍ ചിലര്‍ അനോനികളായി വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി ഈ സൌകര്യങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തില്‍ തന്തയില്ലായ്മയാണ്. ഒരു തെറ്റ് അതിലും വലിയ തെറ്റിലൂടെയല്ല പ്രകാശിപ്പിക്കേണ്ടത്. എന്ത് അഭിപ്രായമായാലും അത് സ്വന്തം നിലയില്‍ പ്രകടിപ്പിക്കാനാണ് തന്തയ്ക്ക് പിറന്നവര്‍ ശ്രമിക്കേണ്ടത്. മാന്യമായി പോസ്റ്റും കമന്റുകളും എഴുതുന്ന ചിലരും അവരുടെ ഉള്ളിലുള്ള വൈകൃതങ്ങള്‍ പുറത്തേക്കൊഴുക്കാന്‍ ഇങ്ങനെ അനോനിമിറ്റിയെ ആശ്രയിക്കുന്നുണ്ട്. അനോനിമിറ്റി ശരിയായ അഭിപ്രായവിനിമയ സാധ്യതയെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. അത് വൃത്തികെട്ട ഒരു തരം ഭീരുത്വമാണ്. ഇത്തരം അനോനികളെ ഒഴിവാക്കാന്‍ പറ്റില്ല എന്നറിയാം. എന്നാലും അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. തെറ്റ് തന്നെ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് എക്സ്യൂസ് നല്‍കാവുന്ന ഒന്നല്ല ഈ അനോനിമിറ്റി എന്ന് ഞാന്‍ കരുതുന്നു.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 17, 2010 7:51 AM

12. mini//മിനി has left a new comment on your post "ഉപ്പുചാക്കുകളുടെ മുകളിലായി വീണത്, ഒരു ഉള്ളിച്ചാക്ക...":

ഒഴാക്കൻ-, ബായൻ-,
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at May 17, 2010 6:18 AM

13. മയൂര has left a new comment on your post "തണുപ്പ്":

core temperature is dropping...



Posted by മയൂര to Quantum at May 16, 2010 7:54 PM

14. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@വേണു venu

വേണൂ, സാഹിത്യത്തില്‍ തൂലികാനാമങ്ങള്‍ എന്ന പോലെ ബ്ലോഗിങ്ങില്‍ ബ്ലോഗ് നാമങ്ങളും സ്വീകരിക്കുന്നതില്‍ കുഴപ്പമില്ലല്ലൊ. എന്നാല്‍ താതശൂന്യര്‍ എന്ന ഗണത്തില്‍ പെടുന്ന അനോനികള്‍ ആണ് ബ്ലോഗിനെ വികൃതമാക്കി ബ്ലോഗിലേക്ക് മാന്യന്മാര്‍ പ്രവേശിക്കാത്ത ഒരവസ്ഥയുണ്ടാക്കുന്നത്.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 17, 2010 8:07 AM

15. പാഞ്ചാലി :: Panchali has left a new comment on your post "കുടുംബസമേതം..!":

സകുടുംബം ഒരു കറക്കം...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 16, 2010 7:06 PM

16. keralafarmer has left a new comment on your post "ചിത്രകാരന്‌ എന്ത്‌പറ്റി?":

ഒരു കാലഘട്ടമുണ്ടായിരുന്നു. ചിത്രകാരന്റെ കമെന്റുകള്‍ ബ്ലോഗര്‍മാര്‍ ഡിലീറ്റ് ചെയ്തിരുന്നകാലം. അന്ന് ചിത്രകാരനെന്ന മുരളി അനോണിമസ് ആയിരുന്നു. പലരും നീക്കം ചെയ്ത കമെന്റുകളെ സ്വരൂപിച്ച് അയാള്‍ കമെന്റ് ഭരണിയുണ്ടാക്കി. ബ്ലോഗ് അക്കാദമി സ്വന്തം പേരില്‍ തുടങ്ങിവെച്ചത് പലയിടത്തും എന്റെ പടമെടുക്കരുത് പേര് പ്രസിദ്ധീകരിക്കരുത് ഇത് നാഥനില്ലാക്കളരിയാണെന്നൊക്കെ പ്രചരിപ്പിച്ചു. സമാന ചിന്താഗതിക്കാരായ സവര്‍ണ വിരുദ്ധരെ സംഘടിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. തിരുവനന്തപുരം ബ്ലോഗ് ശില്പശാലയില്‍ ചിത്രകാരന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം എന്റെ വിസിറ്റിംഗ് കാര്‍ഡിന് പകരമായി അയാളുടെ വിസിറ്റിംഗ് കാര്‍ഡ് തന്നതാണ്. അക്കാദമികളുടെ ബ്ലോഗുകളില്‍ നിന്നെല്ലാം എത്തിച്ചേരുന്നത് നായര്‍, ബ്രാഹ്മണ, നമ്പൂതിരിമാരുടെ വേശ്യാവൃത്തി വിളമ്പുന്ന പോസ്റ്റിലേക്കായിരുന്നു. എന്നാല്‍ ചിത്രകാരന്റെ അനോണിമിറ്റി മാറിക്കിട്ടിയതോടെ പലരും അയാള്‍ക്കെതിരെ രംഗത്തു വന്നു.
ഇന്ന് കാലം മാറി ഏത് അനോണിമസിനെയും സൈബര്‍ സെല്ലുകാര്‍ കണ്ടെത്തും. സൈബര്‍ നിയമവും പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ശിക്ഷ കിട്ടുമെന്ന് ഉറപ്പ്.



Posted by keralafarmer to ചക്രവ്യൂഹം at May 17, 2010 6:22 AM

17. ഹരീഷ് തൊടുപുഴ has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

മീറ്റിനു വരുന്നുണ്ടെങ്കില്‍ ഒരു 50 ബുക്ക് കൊണ്ടുപോരെ..:)



Posted by ഹരീഷ് തൊടുപുഴ to കുമാര സംഭവങ്ങള്‍ at May 17, 2010 7:55 AM

18. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@നിസ്സഹായന്‍
ഇന്റര്‍നെറ്റിന് നമ്മള്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് മാസാമാസം ഒരു തുക നല്‍കിയാല്‍ പിന്നെ നമുക്ക് നിരവധി സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സെര്‍ച്ച് എഞ്ചിന്‍ , ഇ-മെയില്‍ , ബ്ലോഗിങ്ങ് അങ്ങനെ എത്രയോ സേവനങ്ങള്‍ സൌജന്യമായി ലഭിക്കുന്നു. മനുഷ്യരാശിയ്ക്ക് ലഭിച്ച വരദാനമാണ് ഈ സാങ്കേതിക വിദ്യ. ഒരു കൂട്ടര്‍ ഇങ്ങനെ മാനവരാശിയ്ക്ക് അനുഗ്രഹങ്ങള്‍ വെറുതെ വാരിക്കോരി കൊടുക്കുമ്പോള്‍ ചിലര്‍ അനോനികളായി വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി ഈ സൌകര്യങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തില്‍ തന്തയില്ലായ്മയാണ്. ഒരു തെറ്റ് അതിലും വലിയ തെറ്റിലൂടെയല്ല പ്രകാശിപ്പിക്കേണ്ടത്. എന്ത് അഭിപ്രായമായാലും അത് സ്വന്തം നിലയില്‍ പ്രകടിപ്പിക്കാനാണ് തന്തയ്ക്ക് പിറന്നവര്‍ ശ്രമിക്കേണ്ടത്. മാന്യമായി പോസ്റ്റും കമന്റുകളും എഴുതുന്ന ചിലരും അവരുടെ ഉള്ളിലുള്ള വൈകൃതങ്ങള്‍ പുറത്തേക്കൊഴുക്കാന്‍ ഇങ്ങനെ അനോനിമിറ്റിയെ ആശ്രയിക്കുന്നുണ്ട്. അനോനിമിറ്റി ശരിയായ അഭിപ്രായവിനിമയ സാധ്യതയെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. അത് വൃത്തികെട്ട ഒരു തരം ഭീരുത്വമാണ്. ഇത്തരം അനോനികളെ ഒഴിവാക്കാന്‍ പറ്റില്ല എന്നറിയാം. എന്നാലും അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. തെറ്റ് തന്നെ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് എക്സ്യൂസ് നല്‍കാവുന്ന ഒന്നല്ല ഈ അനോനിമിറ്റി എന്ന് ഞാന്‍ കരുതുന്നു.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 17, 2010 8:02 AM

19. കെ.പി.സുകുമാരന്‍ has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

@maithreyi

വായനയ്ക്കും അഭിപ്രായത്തിനും നന്ദി ...



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at May 17, 2010 8:11 AM

20. comerian has left a new comment on your post " നടന്‍ ശ്രീനാഥ് .ചില ചിന്തകള്‍ നടന്‍ ശ്രീനാഥിന്റെ ...":

share/twitter/blogger/facebook/orkutters



Posted by comerian to gourishankaram at 17/5/10 6:56 AM

Reply via email to