1. തറവാടി has left a new comment on your post "ഞാന്‍ കണ്ട ചൈന - മൂന്ന്":

ഞാന്‍ കണ്ട ചൈന - മൂന്ന്"



Posted by തറവാടി to തറവാടി at 5/18/2010 4:13 PM

2. Jishad Cronic™ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 45":

നന്നായി...



Posted by Jishad Cronic™ to സ്റ്റോം വാണിംഗ്‌ at May 18, 2010 2:46 PM

3. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

ഞെട്ടിക്കുന്ന കാര്യങ്ങൾ ദിനം പ്രതി അറിഞ്ഞ് കൊണ്ടിരിക്കുന്നു. എല്ലാം കേട്ട് മരവിപ്പായിരിക്കുന്നു :(

>>ചുവന്ന തെരുവുകള്‍ക്കു വേണ്ടി നമ്മളാരും സ്വന്തം അമ്മയേയും, പെങ്ങളേയും, ഭാര്യയേയും മകളേയും അവിടേക്കു വിടില്ലല്ലോ?”

“പിന്നെ ആരുടെ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും അങ്ങോട്ടു വരണം?”
<<

കൂടുതലെന്തിന് ..ഈ ചോദ്യങ്ങളിൽ അടങ്ങിയിരിക്കുന്നു എല്ലാം

വ്യഭിചാരം നിയമവിധേയമാക്കണമെന്ന് വാദിക്കാനും ഇവിടെ ആളുണ്ട്. പക്ഷെ അവിടെയും സ്വന്തം വീട്ടിലെ കാര്യമാണോ പറയുന്നതെന്ന് ചോദിച്ചാൽ ഒരുപക്ഷെ ഉത്തരമുണ്ടാവുമോ.

ആദ്യം തന്നിലും പിന്നെ വിട്ടിലും അത് കഴിഞ്ഞ് നാട്ടിലുമല്ലേ വിപ്ലവം കൊണ്ടുവരാൻ യത്നിക്കേണ്ടത്. അതനുസരിച്ചാവട്ടെ ഇവരുടെയും പ്രവർത്തനം..

വഴിയിൽ പരസ്യമായി വ്യഭിചാരം നടത്തുന്നത് നോക്കി. ‘നിങ്ങൾക്കൊന്ന് വഴിയിൽ നിന്ന് അല്പം മാറി ഇത് ചെയ്ത് കൂടെ ‘ എന്ന് ചൊദിക്കേണ്ട ഒരു അവസ്ഥ ലോകത്ത വരുമെന്ന് മഹത് വചനം ഓർത്ത്. അന്ന് അങ്ങിനെ പറയുന്നവനായിരിക്കും ഏറ്റവും വലിയ മാന്യൻ എന്ന് കൂടി കൂട്ടിചേർത്ത് വായിക്കുക.
ആ അവസ്ഥയിലേക്കുള്ള അധപതനത്തിന്റെ നന്ദിയായിരിക്കാം. വ്യഭിചാരം നിയമാനുസൃതമാക്കണമെന്നൊക്കെ പറയുന്നതിന്റെ ഉള്ളടക്കം



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to അവിയൽ..! at May 18, 2010 3:46 AM

4. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "സ്വീകരണമുറിയില്‍ നിന്നും നോക്കുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാലോ ഈ പരിപാടി...



കാക്കര - kaakkara , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, മേയ് 18 3:13 pm ന് പോസ്റ്റ് ചെയ്തത്

5. നന്ദകുമാര്‍ has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

Home Alone & Mr. Bean-നിലെ പല ഭാഗങ്ങളും അടിച്ചുമാറ്റിയതല്ലേ ദിലീപിന്റെ സി ഐ ഡി മൂസ?!



Posted by നന്ദകുമാര്‍ to വര@തല=തലവര at May 18, 2010 5:08 PM

6. kichu / കിച്ചു has left a new comment on your post "ചരിത്രത്തിലേക്ക്‌ കുതിച്ചുയർന്ന ദന്തേവാഡ":

കാക്കര..
ചിന്തകളിലെ ആത്മാര്‍ത്ഥത കാണാതിരിക്കുന്നില്ല.. എന്നാലും ഒന്നു ചോദിക്കട്ടെ.
ചിന്തിക്കുന്നവനും, പറയുന്നവനും വേദന അറിയുന്നില്ല..അത് അനുഭവസ്ഥനേ അറിയൂ,
ചൂഷണം ചെയ്യപ്പെടുന്നവനായാലും.. കൊല്ലപ്പെടുന്നവനായാലും അവന്റെ പ്രിയപ്പെട്ടവര്‍ക്കായാലും.

നിരപരാധികളെ കുരുതി കൊടുക്കുന്നത് ഒര്‍ക്കലും ന്യായീകരിക്കാനാവില്ല, എന്ത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും...



Posted by kichu / കിച്ചു to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 18, 2010 3:43 PM

7. കൂതറHashimܓ has left a new comment on your post "നിറം മാറാൻ തയ്യാർ":

ഓന്തിന്റെ കളര്‍ ഒരു രസൂല്ലാ, നന്ന കളര്‍ഫുള്‍ ഓന്താ കാണാന്‍ രസം. ഇത് കൂതറ ഓന്ത്



Posted by കൂതറHashimܓ to മിനി ചിത്രശാല 'photos' at May 18, 2010 5:16 PM

8. NPT has left a new comment on your post "കൂട്ടം":

കൂട്ടം കൂടാനും കടല്‍ കരയില്‍ ഇരിക്കാനും ഒരു യോഗം വേണം.........വളരെ മനോഹരമായ ദ്രിശ്യം...



Posted by NPT to OUT OF FOCUS at May 18, 2010 1:58 PM

9. tk sujith has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

വിനയാ,ഏതെങ്കിലും വിധത്തില്‍ ഒരു തരംതിരിവ് വേണ്ടിവരും.നന്ദകുമാര്‍,അതു നേരാണല്ലോ..കാറിനുമുകളില്‍ ഷൂ വെക്കുന്നതും തുടര്‍ന്നുള്ള സീനുകളുമൊക്കെ മി.ബീന്‍ തന്നെ.



Posted by tk sujith to വര@തല=തലവര at May 18, 2010 5:31 PM

10. jayanEvoor has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 20 )":

തുടരൂ...

ആശംസകൾ!



Posted by jayanEvoor to ചിന്നുവിന്റെ നാട് at 18/05/2010 15:08

11. കൂതറHashimܓ has left a new comment on your post "വിശ്വസിക്കണോ വേണ്ടയോ?":

വിശ്വസിക്കെണ്ടാ



Posted by കൂതറHashimܓ to The Mistress of Small Things at 18 May 2010 13:00

12. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കയ്യില്‍ ഒരു കണ്ട്രോള്‍ ബോര്‍ഡും,
ഒരു ബട്ടണ്‍ അമര്ത്തിയാല്‍ എതിരഭിപ്രായക്കാരെല്ലാം അടിച്ചുപോവുന്ന സംവിധാനവുമുണ്ടായിരുന്നെങ്കില്‍ ലത്തീഫിന്റെ ബ്ലോഗ് പോസ്റ്റിലെ പോലെതന്നെ ലോകത്തെല്ലാവരും എന്നേ ലത്തീഫിന്റെ അഭിപ്രായക്കാരായേനെ അല്ലേ ലത്തീഫെ?



kootharamapla öകൂതറ മാപ്ല , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 18 6:02 pm ന് പോസ്റ്റ് ചെയ്തത്

13. കൂതറHashimܓ has left a new comment on your post "വി.എസ് സര്‍ക്കാര്‍ നാലാം വാര്‍ഷിക കാര്‍ട്ടൂണ്‍":

പാവം ഗള്ളിവര്‍..!!



Posted by കൂതറHashimܓ to വര@തല=തലവര at May 18, 2010 5:41 PM

14. junaith has left a new comment on your post "നിറം മാറാൻ തയ്യാർ":

നല്ല പടം



Posted by junaith to മിനി ചിത്രശാല 'photos' at May 18, 2010 4:38 PM

15. chithrakaran:ചിത്രകാരന്‍ has left a new comment on your post "ബ്രെത്ത് അനലൈസറും സ്പീഡ് ചെക്ക് റഡാറും നമ്മുടെ പോല...":

പോലീസിന്റെ കയ്യിലെ ബ്രേത്ത് അനലൈസറും,
സ്പീഡ് ചെക്കറും ശരിയായി പ്രവര്‍ത്തിക്കണമേ
എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.
അല്ലെങ്കിലുണ്ടായേക്കാവുന്ന ദുരുപയോഗ സാധ്യതയില്‍ പൌരന്മാര്‍ കഷ്ടപ്പെട്ടതുതന്നെ !

മലപ്പുറത്തുവച്ച് വണ്ടി തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ സീറ്റിലേക്ക് കൈ നീട്ടി കയ്യിലേക്ക് ഊതാന്‍ പറഞ്ഞ പോലീസിനെ നോക്കി പൊട്ടിച്ചിരിച്ച അനുഭവമുണ്ട്. മദ്യം കഴിച്ചിട്ടില്ലാത്തവന്റെ മുഖത്തേക്ക് ബ്രേത്ത് അനലൈസറില്ലാതെ സ്വന്തം കൈനീട്ടി
ശ്വാസം റിഫ്ലേക്റ്റ് ചെയ്ത് ശ്വസിച്ച് മദ്യപനല്ലെന്ന് ഉറപ്പു വരുത്തുന്ന ആ പോലീസുകാരന്റെ ദൈന്യതയുടേയും,ആത്മനിന്ദയുടേയും
വേദന ഒരു ഉള്‍ക്കിടിലത്തോടെ ചിന്തിച്ചിട്ടുണ്ട്.
അയാളും മനുഷ്യനാണല്ലോ !!!
സാങ്കേതിക വിദ്യയോട് സൌഹൃദം സൂക്ഷിക്കുന്ന
ശീലം നമ്മുടെ സര്‍ക്കാര്‍ ഉദ്ദ്യോഗസ്തന്മാര്‍ക്കുണ്ടാകട്ടെ എന്ന് ആശംസിക്കാനെ തോന്നുന്നുള്ളു.
വളരെ വ്യത്യസ്തമായ ഈ വിഷയം അവതരിപ്പിച്ച അങ്കിളിനോട് നന്ദി അറിയിക്കട്ടെ.



Posted by chithrakaran:ചിത്രകാരന്‍ to സര്‍ക്കാര്‍ കാര്യം at May 18, 2010 5:53 PM

16. Rishi has left a new comment on your post "കൂട്ടം":

Superb



Posted by Rishi to OUT OF FOCUS at May 18, 2010 2:44 PM

17. മനോഹര്‍ മാണിക്കത്ത് has left a new comment on your post "കിണര്‍.":

എത്തിപ്പെടാന്‍ വൈകിയെന്ന് തോന്നുന്നു
രാജേഷ് ചിത്തിര ഒരു നിമിത്തമാകുന്നു

രചനകള്‍ ഒന്നിനൊന്ന് മെച്ചം
ഓരോ രചനകളിലും
ചില സ്പാര്‍ക്കുകള്‍
നമ്മെ വേട്ടയാടുന്നു
തുടരുക ഈ എഴുത്ത് സൂത്രം...



Posted by മനോഹര്‍ മാണിക്കത്ത് to കാളിന്ദി at May 18, 2010 5:06 AM

18. കൂതറHashimܓ has left a new comment on your post "ഗോപുരം":

നല്ല പടം



Posted by കൂതറHashimܓ to പിക്സെല്‍‌സ്::PIXELS at May 18, 2010 5:10 AM

19. Prasanth Iranikulam has left a new comment on your post "ശലഭം":

"Red Pierrot" - ചെമ്പുള്ളിപ്പൊട്ടന്‍‌
Nice Photo!



Posted by Prasanth Iranikulam to foto | പടം at May 18, 2010 4:01 AM

20. junaith has left a new comment on your post "നോട്ടം":

ഫോട്ടം എടുത്തു കഴിഞ്ഞെങ്കില്‍ പോടേന്നാണോ?



Posted by junaith to ചിത്രണം at May 18, 2010 2:07 PM

21. Jishad Cronic™ has left a new comment on your post "വിരഹവേദന":

ആകും ആകും



Posted by Jishad Cronic™ to കണ്ണീരും പുഞ്ചിരിയും at May 18, 2010 4:36 AM

22. Jishad Cronic™ has left a new comment on your post "ഗ്രഹണം":

നന്നായിട്ടുണ്ട്....



Posted by Jishad Cronic™ to സ്നേഹതീരം at May 18, 2010 4:41 AM

23. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് ഗണപതിയുടെ അവതാരമല്ലെ. അനുഗ്രഹം കൊടുക്കാൻ മാത്രമെ വരുന്നുണ്ടാവുള്ളൂ. ആ ഫോട്ടോഗ്രാഫർക്ക് ‘ഗജമുത്ത്’ കിട്ടിയോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.



പാര്‍ത്ഥന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 18 5:32 pm ന് പോസ്റ്റ് ചെയ്തത്

24. Bijimon Poomuttam has left a new comment on your post "ആടുജീവിതം - ആമുഖം":

പ്രിയപ്പെട്ട ബെന്യാമിന്‍, അവാര്‍ഡ് വാര്‍ത്ത അറിഞ്ഞു. വളരെ സന്തോഷം. പരുമല സെമിനാരിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സഭയുടെ ഔദ്യോഗിക ന്യുസ് സൈറ്റായ കാതോലിക്കേറ്റ് ന്യുസില്‍ ഞാന്‍ അത് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഫാ. എബ്രഹാം കോശി ആണ് എനിക്ക് ഈ ന്യൂസ്‌ അയച്ചു തന്നത്. എല്ലാ ആശംസകളും നേരുന്നു.. ബിജിമോന്‍ പരുമലസെമിനാരി



Posted by Bijimon Poomuttam to മണലെഴുത്ത്‌ at May 18, 2010 4:51 AM

25. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാപ്ല ഒരു കൊച്ചു സംശയം ചോദിച്ചതനുള്ള ലത്തീഫിന്റെ വസ്തു നിഷ്ടമയ മറുപടി കൊള്ളാം :) ബലേ ഭേഷ് കീപ്പിറ്റപ്പ് ലത്തീഫെ,ഒന്നു വീതം മൂന്നു നേരം അന്യന്റെ വിശ്വാസത്തപറ്റി ചര്‍ച്ചിക്കാന്‍ മറക്കരുതേ.

കുരു കെട്ടവന് അതു മനസ്സിലായത് മുസ്ലീങ്ങളെ തോല്പിക്കാനുള്ള ചോദ്യമാണെന്ന്. പച്ചമലയാളം പോലും മനസ്സിലാവാത്ത ഇവനൊക്കെയാണ് യതാര്‍ത്ത വിശ്വാസി എന്നും പറഞ്ഞ് എഴുന്നള്ളുന്നത്.

Reenum പറഞ്ഞു...

ഒരു പ്രസക്തിയുമില്ല, അത്ര തന്നെ.

Reenum , ലത്തീഫ് എന്തു പറയുന്നു എന്നറിയാനായിരുന്നു താല്പര്യം,ഇതാണു വസ്തുത എങ്കില്‍ ഇവര്‍ കുറച്ചുപേര്‍ ബൈബിളിലേക്ക് തൂമ്പായുമെടുത്ത് ഇറങ്ങേണ്ട കാര്യമൊന്നുമില്ലായിരുന്നു.



kootharamapla öകൂതറ മാപ്ല , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 18 4:47 pm ന് പോസ്റ്റ് ചെയ്തത്

26. ഇരട്ടി മധുരം.. has left a new comment on your post "ജോസാട്ടന്റെ പൂരം എക്സിബിഷന്‍":

ഇത് വായിച്ചപ്പോള്‍ പഴയ ഒരു കഥ ഓര്‍മ്മ വന്നു. എണ്‍പത്തി എഴില്‍ ആണ്, വടക്കാഞ്ചേരി ശ്രീ വ്യാസ കോളേജില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷദിന്റെ
കലാപരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നു സമദ് അടങ്ങുന്ന ഞങ്ങളുടെ സംഘം. ഇടവേളയില്‍ നടിക്കുന്നവരെ പരിചയപ്പെടുത്തുന്ന ഒരു ഏര്‍പ്പാടുണ്ട്‌. അന്ന് അയാള്‍ നിയമ വിദ്യാര്‍ഥി ആണ്. കൈ ഉയര്‍ത്തി സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ട് സമദ് വരുമ്പോള്‍, പിന്നില്‍ നിന്ന് രാജന്‍ നെല്ലായി: "അബ്ദുല്‍ സമദ് കെ. എച് ., കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ഥി ആണ്"
സാധാ ആര്‍ട്സ് & സയന്‍സ് കോളേജ് അല്ലേ വ്യാസ, പെണ്‍കുട്ടികള്‍ക്ക് ഒരു സ്പെഷല്‍ പുഞ്ചിരി സമ്മാനിച്ച്‌ അയാള്‍ നില്‍ക്കുമ്പോള്‍ മുമ്പില്‍ ഹാഫ് ട്രൌസറും ഇട്ടു ഇരുന്ന ഒരു മിടുക്കന്റെ കമന്റ്: "അവന്റെ മോന്ത കണ്ടാല്‍ അറിയാം, സൈക്കിള്‍ പിടിച്ച ഒരു കേസ് പോലും കിട്ടാന്‍ ചാന്‍സില്ല! ഹ ഹ ഹ!!"
പൊട്ടിച്ചിരിയില്‍ എല്ലാവരും മുഴുകുമ്പോള്‍, സമദ് ആ പയ്യനെ അടുത്തു ചെന്ന് അഭിനന്ദിക്കുകയായിരുന്നു.



Posted by ഇരട്ടി മധുരം.. to മാര്‍...ജാരന്‍ at May 18, 2010 4:57 AM

27. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

majong fetchfido

http://majong.socialgo.com



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 18 6:04 pm ന് പോസ്റ്റ് ചെയ്തത്

28. സജി has left a new comment on your post "സാങ്കേതിക സഹായം വേണം":

ഞാന്‍ ഒരു ബ്ലൊഗ് എക്സ്പോര്‍ട്ടിങ് നടത്തി. .XML file 13MB ഉണ്ടായിരുന്നു.


പിന്നീട് അത് പുതിയ ഒരു ബ്ലൊഗിലേക്കു ഇമ്പോര്‍ട്ടിംഗ് നടത്തിയപ്പോള്‍ വിജയകരമായി പൂര്‍ത്തിയാവുകയും ചെയ്തു.


ഇമ്പോര്‍ട്ട് ആയ പോസ്റ്റ്കളുടെ എണ്ണവും കമെന്റുകളുടെ എണ്ണവും കൃത്യമായി പറയുകയും ചെയ്തു..


പക്ഷേ, സംഭവം എങ്ങും കാണുന്നില്ല..


ഡ്രാഫ്റ്റിലോ, പബ്ലിഷ്ഡ് പോസ്റ്റിലോ, ഇമ്പോര്‍ട്ടഡ് ഫൈത്സിലോ - എങ്ങും പോസ്റ്റ്കളില്ല, കമെന്റും ഇല്ല..


ആര്‍ക്കെങ്കിലും മറഞ്ഞിരിക്കുന്ന ആ ഫൈലുകളെ കണ്ടു പിടിച്ചു തരാമോ?



Posted by സജി to ഓര്‍മ്മ at May 18, 2010 4:43 AM

29. junaith has left a new comment on your post "Catch":

Starling..



Posted by junaith to നീലാകാശവും സ്വപ്നങ്ങളും at May 18, 2010 4:35:00 PM GMT+05:30

30. സജി has left a new comment on your post "സാങ്കേതിക സഹായം വേണം":

ഹ ഹ - രണ്ടു പുലികളും തൊപ്പിയിട്ടു..
ഇനി പുതിയ ഏതെങ്കിലും ശിങ്കം വരണം..



Posted by സജി to ഓര്‍മ്മ at May 18, 2010 5:21 AM

31. അലി has left a new comment on your post "കൂട്ടം":

മനോഹരമായ ചിത്രം!



Posted by അലി to OUT OF FOCUS at May 18, 2010 2:28 PM

32. കൂതറHashimܓ has left a new comment on your post "ബ്രെത്ത് അനലൈസറും സ്പീഡ് ചെക്ക് റഡാറും നമ്മുടെ പോല...":

നിയമങ്ങല്‍ അല്ല മനുഷ്യനെ നന്നാക്കുന്നത്, തിരിച്ചരിവാണ്.
മദ്യപിച്ച് വണ്ടിയോടിക്കരുതെന്ന് ആര്‍ക്കും അറിയാനിട്ടല്ലാ, അതിനെ അനുസരിക്കാനുള്ള മനസ്സിലായ്മയാണ് മുഖ്യ കാരണം



Posted by കൂതറHashimܓ to സര്‍ക്കാര്‍ കാര്യം at May 18, 2010 5:49 PM

33. Prasanth Iranikulam has left a new comment on your post "കൂട്ടം":

Very Nice....



Posted by Prasanth Iranikulam to OUT OF FOCUS at May 18, 2010 3:08 PM

34. dileepthrikkariyoor has left a new comment on your post "ബ്ലോഗിലെ വിഷജന്തുക്കള്‍":

സുകുമാരേട്ടാ,

ഞാൻ ബ്ലോഗിലെ പുതുമുഖം ആണ്.
പക്ഷെ താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.



Posted by dileepthrikkariyoor to ശിഥില ചിന്തകള്‍ at May 18, 2010 4:27 PM

35. സജി has left a new comment on your post "പാറപ്പള്ളി കടപ്പുറം, കൊയിലാണ്ടി":

പടം എടുത്താന്‍ ഇങ്ങനെയെടുക്കണം !!
അല്ലാതെ...ക്യാമറയും ചുമന്നോണ്ടു നടന്നാല്‍ പോര..(എന്നേപ്പോലെ)



Posted by സജി to ബഹറിന്‍‍ ബൂലോഗം at May 18, 2010 3:41 PM

36. കാഴ്ചകൾ has left a new comment on your post "കൂട്ടം":

നല്ല ചിത്രം



Posted by കാഴ്ചകൾ to OUT OF FOCUS at May 18, 2010 2:29 PM

37. raseesahammed has left a new comment on your post "യേശുദാസ് കീ ജയ് !":

സംഗതി ഉഷാറായി സജ്ജീവേട്ടാ, പക്ഷേ, ദാസേട്ടന്റെ ആ കാരിക്കേച്ചര്‍കൂടി ഒന്നു ചേര്‍ക്കാമായിരുന്നു.



Posted by raseesahammed to ഊണേശ്വരം പി.ഒ. at May 18, 2010 9:32 AM

38. കാഴ്ചകൾ has left a new comment on your post "കാലൊച്ച കേൾക്കുവാൻ ...":

മനുഷ്യരില്ലെങ്കിലും ഒരു കുഴപ്പവുമില്ല. മനോഹരമായിരിക്കുന്നു.



Posted by കാഴ്ചകൾ to മിഴിച്ചെപ്പ് | GLIMPSES at May 18, 2010 3:32 PM

39. ഗീത has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

എന്നാലും ആ നല്ലോരു ഓറഞ്ച് ജ്യൂസ് സിങ്കിലൊഴിച്ചു കളഞ്ഞല്ലോന്നാ എനിക്കു സങ്കടം.
പിന്നെ മീറ്റിയവര്‍ക്കും ഈറ്റിയവര്‍ക്കും ആശംസകള്‍. എന്തായാലും ആ പറഞ്ഞത് വെറുതേയാവണ്ട, എല്ലാവരും ചേര്‍ന്ന് ഒരു സിനിമ പിടിക്കൂ.
രസകരമായ പോസ്റ്റ്.



Posted by ഗീത to BILATTHIPATTANAM at 18 May 2010 05:11

40. Pottichiri Paramu has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

;)



Posted by Pottichiri Paramu to കുമാര സംഭവങ്ങള്‍ at May 18, 2010 5:51 PM

41. walk2write has left a new comment on your post "Catching a Copybook Crook":

We always remember those moments in school that shamed us the most, which is probably worse than any punishment. I didn't think it would be you, Mr. Tom! Do they still administer corporal punishment in schools there?



Posted by walk2write to Vanity Moments at May 18, 2010 5:17 AM

42. ഹരീഷ് തൊടുപുഴ has left a new comment on your post "സാങ്കേതിക സഹായം വേണം":

വേണ്ടത്ത പണിക്കു പോകുമ്പേ 2 തവണ ആലോചിക്കണം !!

എന്തച്ചായാ എനിക്കറിയാന്മേലാ..
ആ അപ്പുവേട്ടനോട് ചോദിക്കൂ..
ഇല്ലെങ്കില്‍ മുള്ളൂരാനോട്..



Posted by ഹരീഷ് തൊടുപുഴ to ഓര്‍മ്മ at May 18, 2010 5:19 AM

43. Pottichiri Paramu നിങ്ങളുടെ പോസ്റ്റ് "മങ്ങിയ നിറങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)...kollam..



Pottichiri Paramu , അജ്ഞാതൻ ലേക്ക് 2010, മേയ് 18 6:12 pm ന് പോസ്റ്റ് ചെയ്തത്

44. jayanEvoor has left a new comment on your post "നിറം മാറാൻ തയ്യാർ":

കൊള്ളാം...
യമണ്ടൻ ഓന്ത്!



Posted by jayanEvoor to മിനി ചിത്രശാല 'photos' at May 18, 2010 5:45 PM

Reply via email to