1. മാണിക്യം has left a new comment on your post "സ്നേഹത്തിന്റെ ലോകം":

വായിച്ചു..
ഇന്നത്തെ ബ്ലോഗ് എഴുത്തില്‍ നിന്ന് വേറിട്ട ഒരനുഭവം ഭാഷയും അവതരണവും ....
നീളം കൂടി എന്ന് തോന്നിയില്ല കാരണം തിരക്കില്‍ നിന്ന് ഒഴിവായി വായിക്കാന്‍ വേണ്ടി വായിക്കുകയായിരുന്നു..
നന്നായി ആസ്വദിച്ചു, വളരെ ഗൗരവമായി എഴുതി ഒരു പരിധിവരെ സസ്പെന്‍സും നിലനിര്‍ത്തി,
ആ നീലനേത്രങ്ങള്‍ ഓര്‍മ്മിച്ച് മഴനനഞ്ഞുള്ള യാത്ര നന്നായി... ....... ......



Posted by മാണിക്യം to കൊച്ചനിയന്‍ at May 21, 2010 8:50 AM

2. JA has left a new comment on your post "കൃത്രിമജീവന്‍ പിറന്നു; ശാസ്ത്രം പുത്തന്‍ യുഗത്തിലേ...":

1996 ഫിബ്രവരി 14-ന് ഡോളിയെന്ന ചെമ്മരിയാട് പിറന്നപ്പോഴായിരിക്കണം ഇത്തരത്തിലൊരു ആകാംക്ഷയും വിവാദവും ശാസ്ത്രലോകം നേരിട്ടിരിക്കുക. ക്ലോണിങ് എന്ന ജനിതകസങ്കേതം വഴിയുണ്ടായ ആദ്യ സസ്തനിയായിരുന്നു ഡോളി. അവള്‍ക്ക് ജന്‍മം നല്‍കിയ ഡോ.ഇയാന്‍ വില്‍മുട്ടിനെ 'ഫ്രാന്‍കെന്‍സ്റ്റയിനാ'യി പലരും ചിത്രീകരിച്ചു. ഇനി ഇയാന്‍ വില്‍മുട്ടിന്റെ ആ 'സ്ഥാനപ്പേര്' ഇനി തീര്‍ച്ചയായും ഡോ. ജെ. ക്രെയ്ഗ് വെന്റര്‍ എന്ന കുശാഗ്രബുദ്ധിയായ ജനിതകശാസ്ത്രജ്ഞനായിരിക്കും ലഭിക്കുക! കാരണം, ചരിത്രത്തില്‍ ആദ്യമായി ഒരു കൃത്രിമജീവരൂപം സൃഷ്ടിക്കുകയെന്ന വെല്ലുവിളിയില്‍ ഡോ.വെന്ററുടെ നേതൃത്വത്തിലുള്ള സംഘം വിജയിച്ചിരിക്കുന്നു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:42 AM

3. Readers Dais has left a new comment on your post "മഴക്കാലം":

മഴ എന്നും ഒരു സുഹൃത്ത്‌ തന്നെ :)



Posted by Readers Dais to എന്റെ ലോകം at May 21, 2010 9:43 AM

4. ടോംസ്‌||Toms has left a new comment on your post "ആയുസ്സിന്റെ പുസ്തകം":

ലലപ്പന്റെ ക്യാപ് ഷന്‍സ് ഒന്നൊന്നര വരും! .....നൈസ് ഷോട്ട്



Posted by ടോംസ്‌||Toms to ചിത്രപ്പെട്ടി at May 21, 2010 8:49 AM

5. പൊറാടത്ത് has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 6":

പറയാൻ വിട്ടു... ആ യൂറ്റ്യൂബ് ലിങ്കിലെ മ്യൂസിക്ക്.... വൗ...



Posted by പൊറാടത്ത് to നമ്മുടെ ബൂലോകം at May 21, 2010 9:25 AM

6. ശ്രീ (sreyas.in) has left a new comment on your post "ആര്‍ത്തവം പാപമാണോ?":

ആര്‍ത്തവ സമയത്ത് ഏതാനും ദിവസങ്ങളില്‍ ഹിന്ദുസ്ത്രീകള്‍ അമ്പലത്തില്‍ പോകാത്തത് ഇത്രയും വലിയ സാമൂഹിക വിപത്താണെന്നു ഞാന്‍ സ്വപ്നേപി വിചാരിച്ചിരുന്നില്ല. എന്റെ ചിന്തകള്‍ക്ക് ഇപ്പോള്‍ കുറച്ചു തെളിച്ചം വന്നു. നന്ദി ശ്രീ കാക്കര.

അപ്പോള്‍ മറ്റുള്ള ദിവസങ്ങളിലെങ്കിലും അവര്‍ ദിവസേന അമ്പലത്തില്‍ പോകാത്തതു അതിനെക്കാള്‍ വലിയ സാമൂഹിക വിപത്തുതന്നെയാണെന്ന് സംശയലേശമന്യേ മനസ്സിലായി. അതിനാല്‍ ആര്‍ത്തവമല്ലാത്ത എല്ലാ ദിവസങ്ങളിലും ഹിന്ദുസ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകാന്‍ നമുക്കൊന്നിച്ചു യത്നിക്കാം കാക്കര. നമുക്കവരെ ബോധാവല്‍ക്കരികണം. അങ്ങനെയാവുമ്പോള്‍ ആര്‍ത്തവസമയത്തുംകൂടി അവര്‍ ക്ഷേത്രത്തില്‍ വരണം എന്ന് നമുക്ക് എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാം, തീര്‍ച്ചയായും നല്ലൊരു സാമൂഹിക വിപ്ലവം തന്നെയായിരിക്കുമത്. താങ്കളുടെ സഹായവും സഹകരണവും നേതൃത്വവും പ്രതീക്ഷിക്കുന്നു. താങ്കളെപ്പോലെയുളളവരെയാണ് നമ്മുടെ സമൂഹത്തിനു ഇന്നാവശ്യം. ജയ് ഹിന്ദ്‌.



Posted by ശ്രീ (sreyas.in) to ചക്രവ്യൂഹം at May 21, 2010 8:36 AM

7. അക്ഷരം has left a new comment on your post "ക്ലീനര്‍ കുഞ്ഞിമോന്‍":

ഉപദ്രവങ്ങളായ ഉപകാരങ്ങള്‍ :)



Posted by അക്ഷരം to കുമാര സംഭവങ്ങള്‍ at May 21, 2010 9:19 AM

8. CKLatheef has left a new comment on your post "കുഞ്ഞാലിക്കുട്ടിയുടെ തമാശ":

:)



Posted by CKLatheef to ജാഗ്രത at May 21, 2010 8:44 AM

9. അഭി has left a new comment on your post "ഞാന്‍ എങ്ങനെ കൊച്ചംബിയായി .....?":

കൊച്ചംബി ആയതു പറഞത് നന്നായി

ഏറ്റവും വേണ്ടപെട്ടവരുടെ ഐഡന്റിറ്റി പലപ്പോഴും സഹായമാകാറുണ്ട്



Posted by അഭി to കാഴ്ചകള്‍ at 20 May 2010 9:05 PM

10. പൊറാടത്ത് has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 6":

വളരെ നന്ദി സജീ, ഒരിക്കൽകൂടി.

പോസ്റ്റ് വായിച്ചപ്പോൾ പറയാൻ മനസ്സിൽ തോന്നിയതൊക്കെ കുഞ്ഞനും നിരക്ഷരനും കൂടി പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, ആവർത്തിച്ച് കുളമാക്കുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.



Posted by പൊറാടത്ത് to നമ്മുടെ ബൂലോകം at May 21, 2010 9:21 AM

11. 出会い has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

エロセレブとの出会いを完全無料でご提供します。逆援助で高額報酬をゲットしよう



Posted by 出会い to പ്രതികരണവേദി at 21 May 2010 09:40

12. അഭി has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ ആണ്
പക്ഷെ ഫിലിം കണ്ടിട്ടില്ല



Posted by അഭി to എഴുത്തോല at May 21, 2010 9:28 AM

13. blogreader has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

ഇതു തന്നെയാണ് കാതല്‍. എം.ടി,യ്ക്ക് നാലുകെട്ടിനപ്പുറമുള്ള സാധാരണക്കാരന്റെ ജീവിതം കാണാന്‍ കണ്ണില്ലാത്തതുകൊണ്ട് നായന്മാരുടെ ജീവിതം മാത്രം കഥയായി. അതവിടം കൊണ്ടു നിന്നില്ല. സിനിമയിലൂടെ സാധാരണക്കാരന്റെ ബോധമണ്ഡലത്തിലേയ്ക്ക് അടിച്ചേല്പിച്ചു.

What an invention? Is that MTs problem, people will talk and write whatever they know. The other factions are so innocent and accept everything. Now at 21st century they realised that our old tradition was bad, and Mr Shine started a great blog to counter act. Why dont you guyz can unite for some common issue? It is very visible that Keralites mainly live in controversies and blame game . At 9.00 clock various "varthakal" my kid cannot pronounce it so she used to say Asianet Vartha "Kallu" toddy, Kairaly vartha "Kallu". Let us drink that every day and sleep



Posted by blogreader to chithrakaran:ചിത്രകാരന്‍ at May 21, 2010 9:48 AM

14. വഷളന്‍ | Vashalan has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

വരാന്‍ താമസിച്ചു പോയി. പോണ്ടിയാണ് താരം... പഞ്ച് ലൈന്‍ പൊട്ടിച്ചിരിപ്പിച്ചു. അത് പോത്തുമല്ല എരുമയുമല്ല!

തകര്‍ത്തടുക്കി!



Posted by വഷളന്‍ | Vashalan to എന്റെ കഥകള്‍ at May 20, 2010 8:41 PM

15. അഭി has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

ജയേട്ടാ,
കൊള്ളാം
പോണ്ടി ആണ് താരം :)



Posted by അഭി to എന്റെ കഥകള്‍ at May 20, 2010 8:38 PM

16. അഭി has left a new comment on your post "my place..":

മനോഹരമായ സ്ഥലം
നൈസ് ഷോട്ട്



Posted by അഭി to Punya Bhoomy at May 21, 2010 6:44 AM

17. ബിജു ചന്ദ്രന്‍ has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

track



Posted by ബിജു ചന്ദ്രന്‍ to chithrakaran:ചിത്രകാരന്‍ at May 21, 2010 8:20 AM

18. അഭി has left a new comment on your post "തൊടുപുഴ മീറ്റ് : ബ്ലോഗർ അലി പങ്കെടുക്കില്ല.":

അണ്ണാ,
കലക്കി



Posted by അഭി to മഴതുള്ളികിലുക്കം at May 21, 2010 3:40 AM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!":

chithrakarans new post on this issue:
ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at May 21, 2010 10:04 AM

20. അഭി has left a new comment on your post "ഇബ്‌ലീസ് വണ്ടി":

:)



Posted by അഭി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 21, 2010 8:58:00 AM

21. അഭി has left a new comment on your post "ഒറ്റപ്പൂമരം":

നന്നായിട്ടുണ്ട്
ആശംസകള്‍



Posted by അഭി to ശോഭനം at May 20, 2010 8:51 PM

Reply via email to