1. അഭി has left a new comment on your post "മഴക്കാലം":

($n...@ll),
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം .
കുമാരന്‍ | kumaran ,
നന്ദി കുമാരേട്ടാ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

വീ കെ,

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി



Posted by അഭി to എന്റെ ലോകം at May 24, 2010 10:09 AM

2. ചേച്ചിപ്പെണ്ണ് has left a new comment on your post "പാവമല്ലാത്തൊരു തൃശൂര്‍ക്കാരി !":

pls give me vallyamaayees mail id



Posted by ചേച്ചിപ്പെണ്ണ് to ബ്ലോഗുലകം at May 24, 2010 10:03 AM

3. Jishad Cronic™ നിങ്ങളുടെ പോസ്റ്റ് "*ചുരത്തുനീ...*" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍..



Jishad Cronic™ , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മേയ് 24 7:34 am ന് പോസ്റ്റ് ചെയ്തത്

4. ചേച്ചിപ്പെണ്ണ് has left a new comment on your post "ബ്ലോഗുലകയാത്ര":

All the best ... shubha yathra ....



Posted by ചേച്ചിപ്പെണ്ണ് to ബ്ലോഗുലകം at May 24, 2010 10:04 AM

5. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "'പാലേരി മാണിക്യം....' ഒരു പകല്‍ കൊലപാതകം":

'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം' എന്ന തന്റെ നോവലിന്റെ മുഖവുരയില്‍ "ഞാന്‍ ജനിച്ചുവളര്‍ന്ന പാലേരിയില്‍ മാണിക്യം എന്നൊരു സ്ത്രീ കൊല്ലപ്പെട്ടു എന്നതൊഴിച്ചാല്‍ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റു കാര്യങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ല'' എന്ന് ടി പി രാജീവന്‍ ഏറ്റു പറയുന്നുണ്ട്. അപ്പോള്‍ "ഇത് കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെ ഒരു ചരിത്ര രേഖ''യാണെന്ന പുസ്തകത്തിന്റെ പുറംചട്ടയിലെ പ്രസാധകക്കുറിപ്പ് പൊളി പറയുകയാണ്. യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കെട്ടുകഥയെ 'ചരിത്രരേഖ' എന്ന് വിളിക്കുന്നത് കടന്നകൈയല്ലേ?

രതിയും കൊലയും ലൈംഗികതയും അക്രമവും ഒക്കെയാണ് പുസ്തകത്തിന്റെ പ്രമേയമെന്ന് സൂചിപ്പിക്കുന്ന 'പാലേരി മാണിക്യ'വും 'പാതിരാക്കൊല'യും ചേരുന്ന ശീര്‍ഷകത്തില്‍ സാധനം വിറ്റുപോകുമെന്നുറപ്പാക്കുന്ന വിപണിതന്ത്രമുണ്ട്. പുസ്തകം മുഴുവന്‍ വായിച്ചുതീരുമ്പോഴാകട്ടെ, നോവലെഴുത്തിനേക്കാള്‍ പരസ്യകലയും പ്രചാരവേലയുമാണ് തനിക്ക് വഴങ്ങുന്നതെന്ന് രാജീവന്‍ തെളിയിച്ചിരിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 24, 2010 9:39 AM

6. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "ഗാന്ധർവ്വമോക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിങ്ങള്‍ കരയിപ്പിക്കാന്‍ വേണ്ടി കച്ച കേട്ടിയിരിക്കുകയാണോ...എനിക്ക് പറയാനുള്ളത്‌ കൂതറ പറഞ്ഞു....നന്നായി ഈ ഓര്‍മ്മ



എറക്കാടൻ / Erakkadan , തേജസ്‌ ലേക്ക് 2010, മേയ് 24 9:26 am ന് പോസ്റ്റ് ചെയ്തത്

7. നിസ്സഹായന്‍ has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

നായന്മാരെ അവഹേളിച്ച് വിചിത്രകേരളവും മറ്റ് ശില്‍ബന്ധിപ്പോസ്റ്റുകളും ഇറങ്ങുന്നതിന് ഏത്രയോ മുന്‍പു തന്നെ സവര്‍ണ്ണ-സാംസ്ക്കാരിക-സ്വത്വവാദം വിളിച്ചോതുന്ന നിര്‍മ്മിതികള്‍ സവര്‍ണ്ണര്‍ സാംസ്ക്കാരികലോകത്ത് നിരന്തരം മുഴക്കിക്കൊണ്ടിരിക്കയായിരുന്നു. അവ രൂപത്തിലും ഉള്ളടക്കത്തിലും ജാതിഭ്രാന്തും അവര്‍ണ്ണാവഹേളനവും ആയിരുന്നു.ചിത്രകാരനും സൂരജും ഇവിടെ കൊടുത്ത സൈറ്റുകള്‍ എത്രയോ കാലമായി ബൂലോകത്ത് നിലനില്‍ക്കുന്നു. അതിശയകരമെന്നു പറയട്ടെ, സവര്‍ണ്ണന്റെ ജാതിഭ്രാന്തിനെ ഒരു സവര്‍ണ്ണനും ജാതിഭ്രാന്തായി തിരിച്ചറിയുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല.പകരം അവര്‍ണ്ണര്‍ മറുപടിയെഴുതിയാല്‍ അത് ശുദ്ധജാതിഭ്രാന്തായി. നമ്മുടെ സാംസ്ക്കാക്കാരികത അടിമുടി സവര്‍ണ്ണാഭിമുഖ്യമുള്ളതാണെന്നതിന് വേറെന്തുവേണം തെളിവ് ?!ഇവിടെ ഉദാഹരണസഹിതം സവര്‍ണ്ണഭ്രാന്തിന്റെ തെളിവു നിരത്തിയിട്ടും അതിനെ അപലപിക്കാന്‍ ആര്‍ക്കും കിയാത്തതു തന്നെ പക്ഷപാതിത്വമാണെന്നു വ്യക്തമാക്കപ്പടുന്നു.



Posted by നിസ്സഹായന്‍ to chithrakaran:ചിത്രകാരന്‍ at May 24, 2010 8:20 AM

8. ഒരു യാത്രികന്‍ has left a new comment on your post "ശത്രുസംഹാരയന്ത്രം!":

അതുകൊള്ളാലോ മാഷേ..പ്രവാസിയാനെങ്കിലും മസിരികളുമായി നമുക്കിടപാടില്ല. മൂന്നു തവണ ഈജിപ്ടില്‍ പോയിടുണ്ട്. അവിടെ കണ്ടവരെല്ലാം നല്ല പോന്നുംപോലത്തെ മക്കള്‍....ഇതാണല്ലേ ശരിയായ കയ്യിലിരിപ്പ്.....സസ്നേഹം



Posted by ഒരു യാത്രികന്‍ to പ്രവാസഭൂമി at May 24, 2010 7:33 AM

9. prandy has left a new comment on your post "വേഴാമ്പലുകള്‍....":

കുറെ വൈകിയാണ് വായിച്ചതു . കൊള്ളാം...



Posted by prandy to ,Murali I പെയ്തൊഴിയാതെ at 23 May 2010 21:42

10. Captain Haddock നിങ്ങളുടെ പോസ്റ്റ് "ഗാന്ധർവ്വമോക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല എഴുത്ത്. ആശാനില്‍ നിന്ന് കഥ പറച്ചില്‍ പൂര്‍ണ്ണിമ പിന്നെ, ബിജു ഇവരിയെല്ക് മാറിയ ആ ഒഴുക് കൊള്ളാം.



Captain Haddock , തേജസ്‌ ലേക്ക് 2010, മേയ് 24 9:54 am ന് പോസ്റ്റ് ചെയ്തത്

11. അരുണ്‍ കായംകുളം has left a new comment on your post "കാര്‍ക്കോടക പുരാണം":

ഗുപ്തന്‍ പറഞ്ഞത് ശരിയാണ്.കന്മാഷപാദന്‍റെ രാജ്ഞി മദയന്തി ആണ്.ടൈപ്പ് ചെയ്തപ്പോള്‍ തെറ്റ് പറ്റിയതാണ്. ചൂണ്ടി കാട്ടിയതിനു നന്ദി, തിരുത്തിയട്ടുണ്ട്.



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 24, 2010 9:02 AM

12. എതിരന്‍ കതിരവന്‍ has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ഉണ്ണികളേ ഒരു കഥ പറയാം കോപ്പി അടിച്ചത് ഷമ്മി കപൂറിന്റെ “ബ്രഹ്മചാരി’ എന്ന സിനിമയാണ്. ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന പാട്ടിനു പോലും ബ്രഹ്മചാരിയിലെ “മേ ഗാവൂ തും സൊ ജാവൂ...’എന്ന പാട്ടുമായി സാമ്യമുണ്ട്.
നിറം എന്ന സിനിമ സീൻ ബൈ സീൻ Whatever it Takes ന്റെ കോപ്പി ആണ്.
ഐ വി ശശി Fatal Attraction അക്ഷരത്തെറ്റ് എന്ന പേരിൽ ഇറക്കി. ‘അർഥന’ യും ആയിടെ ഇറങ്ങിയ ഹോളിവുഡ് സിനിമയുടെ അനുകരണം ആയിരുന്നു. ആദ്യകാല സിനിമകൾ പലതും ശശിയുടെ സഹചാരി ഷെറിഫ് പഴയ ഇംഗ്ലീഷ് സിനിമ വീഡിയോകൾ കണ്ട് എഴുതിക്കൂട്ടിയവ ആണ്.

ഹിന്ദി-തമിഴ് പടങ്ങൾ മലയാളത്തിലേക്ക് മാറ്റിയെടുത്തവ ധാരാളം. അറിഞ്ഞും അറിയിക്കാതെയും. ശ്രീകുമാരൻ തമ്പിയുടെ രണ്ടു സിനിമകൾ പ്രശസ്ത ഹിന്ദി സിനിമകളുടെ കോപ്പിയാണ്.
മോഹൻലാൽ തട്ടിൻപുറത്ത് ഒളിച്ചു താമസിക്കുന്ന സിനിമ(പേരു മറന്നു) പഴയ ഒരു ബ്ലാക് ആൻഡ് വൈറ്റ് ഇംഗ്ലീഷ് സിനിമയുടെ കോപ്പി ആണ്.

ഉള്ളടക്കം എന്ന സിനിമാ ഇംഗ്ലീഷിൽ നിന്നും തുടങ്ങി തമിഴ് വഴി( വെൺ നിറ ആടൈ) കുരുതിക്കളം എന്ന നാടകം-സിനിമയിക്കൂടി എത്തിയതാണ്. ചെറിയാൻ കൽ‌പ്പകവാടി ഉളുപ്പില്ലാതെ അത് തന്റേതാണെന്നു പറഞ്ഞു നടന്നു.
‘കണ്ണും കരളും‘ എന്ന സിനിമ പുതുക്കി എടുത്തതാണ് ‘എന്റെ വീട് അപ്പൂന്റേം’. കഥാകൃത്തുകൾ സ്വന്തമെന്നു പറയുന്നുണ്ട്.ഇത് ഇതിനു മുൻപ് വേണു നാഗവള്ളി-ശാന്തി കൃഷ്ണ സിനിമ ആയും വന്നിരുന്നു.



Posted by എതിരന്‍ കതിരവന്‍ to വര@തല=തലവര at May 24, 2010 10:01 AM

13. Vinodkumar Thallasseri has left a new comment on your post "അമാവാസി":

ഏറെ നാളായി ബ്ളോഗില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ കുന്നുകൂടിയതെല്ലാം ഒന്നൊന്നായി ചികഞ്ഞുമാറ്റി. ഒടുവിലേക്ക്‌ മാറ്റിവെച്ചതായിരുന്നു, തേജസ്വിനിയുടെ കവിതകള്‍.

കവിതകളില്‍ ആവര്‍ത്തിച്ചു വരുന്ന വിഷയത്തെക്കുറിച്ച്‌, മൂഡിനെക്കുറിച്ച്‌ ഞാന്‍ മുമ്പ്‌ എഴുതിയിരുന്നു. പുതിയ മൂന്നു കവിതകളും ആശ്വാസം തരുന്നു. 'ശൂന്യതയുടെ ഗണിതം' പ്രത്യേകിച്ചും. പക്ഷേ കവിതയുടെ മൂഡ്‌ ഇപ്പോഴും മാറുന്നില്ല.

ഈ പതിവില്‍ നിന്നുമാറി ഇനിയും നല്ല കവിതകള്‍ വരുന്നതും കാത്തിരിക്കുന്നു.



Posted by Vinodkumar Thallasseri to നീലാംബരി at May 23, 2010 9:37 PM

14. ചേച്ചിപ്പെണ്ണ് has left a new comment on your post "എച്ച്മുവോട് ഉലകം":

വായിച്ചു ..നന്നായിട്ടുണ്ട് ..എന്തായാലും ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയതിനു അഭിനന്ദന്‍സ് ..
എച്ചുമോ ടെ ബ്ലോഗ്‌ ആദ്യം വായിച്ച് ഞാന്‍ ചോദിച്ചത് മാധവി ക്കുട്ടീടെ ആരേലും ആണോ എന്നാണ് ?
അവരുടെ എഴുത്ത് എന്തുകൊണ്ടോ ആമിയെ ഓര്‍മ്മിപ്പിച്ചു ...
പല പോസ്റ്റ്‌ കളും വല്ലാതെ പൊള്ളല്‍ ഏല്‍പ്പിച്ചിരുന്നു ...



Posted by ചേച്ചിപ്പെണ്ണ് to ബ്ലോഗുലകം at May 24, 2010 10:01 AM

15. Vinayan has left a new comment on your post "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്":

രസകരം...



Posted by Vinayan to കുമാര സംഭവങ്ങള്‍ at May 24, 2010 8:28 AM

16. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "വരവ്, ചെലവ്..":

ആശംസകള്‍



Posted by ഉമേഷ്‌ പിലിക്കൊട് to തണല്‍ at 24/5/10 6:30 AM

17. മനോഹര മാരാര്‍ has left a new comment on your post "കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്":

പിന്നെ പത്രത്തിന്റെ , വാരികയുടെ പുറം ചട്ട മാറ്റി, മറ്റു വാരികകള്‍ക്ക് മാതൃകയായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ നാണമാകുന്നു. സുഹൃത്തെ, പുറം ചട്ട എന്തെന്നല്ല വിഷയം, അകത്തു എന്ത് എഴുതി പിടിപ്പിക്കുന്നു എന്നതിനാണ് പ്രാധാന്യം. വാരിക ഷോകെയ്സില്‍ എടുത്തു വയ്ക്കാനല്ലല്ലോ.

you said it



Posted by മനോഹര മാരാര്‍ to നമ്മുടെ ബൂലോകം at May 24, 2010 8:36 AM

18. ഒരു യാത്രികന്‍ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 20 )":

അതുകൊള്ളാലോ മാഷേ..പ്രവാസിയാനെങ്കിലും മസിരികളുമായി നമുക്കിടപാടില്ല. മൂന്നു തവണ ഈജിപ്ടില്‍ പോയിടുണ്ട്. അവിടെ കണ്ടവരെല്ലാം നല്ല പോന്നുംപോലത്തെ മക്കള്‍....ഇതാണല്ലേ ശരിയായ കയ്യിലിരിപ്പ്.....സസ്നേഹം



Posted by ഒരു യാത്രികന്‍ to ചിന്നുവിന്റെ നാട് at 24/05/2010 07:34

19. ടോട്ടോചാന്‍ (edukeralam) has left a new comment on your post "പരീക്ഷാഫലങ്ങളിലെ ലിംഗവിവേചനം ?":

മലമൂട്ടില്‍ മത്തായി,
ജനനനിരക്കില്‍ സ്ത്രീപുരുഷ സമത്വം നിലനിര്‍ത്താന്‍ തന്നെയാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ജനിച്ചുകഴിഞ്ഞാല്‍ അവര്‍ കുട്ടികള്‍ തന്നെയാണ്. അല്ലാതെ അവരെ പിന്നീട് ആണും പെണ്ണുമായി വേര്‍തിരിക്കേണ്ടതില്ല. എന്നാല്‍ ഇവിടെ ഓരോ കാര്യങ്ങള്‍ക്കും വേര്‍തിരിവാണ്. അതിശക്തമായ വേര്‍തിരിവുകള്‍. അതിന്റെ പ്രതിഫലനമാണ് വാര്‍ത്തശൈലിയില്‍ വരുന്ന പാളിച്ചയും.
ലിംഗപരമായി പഠനങ്ങള്‍ കാണിക്കുന്ന വേര്‍തിരിവുകള്‍ അതേ പടി നിലനിര്‍ത്തപ്പെടണം എന്ന് ആഗ്രഹിക്കാന്‍ പാടില്ല. അതിന്റെ കാരണം കണ്ടെത്തി സമത്വത്തില്‍ നിന്ന് മാറിപ്പോകുന്നെങ്കില്‍ അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്..



Posted by ടോട്ടോചാന്‍ (edukeralam) to കിഴക്കുനോക്കിയന്ത്രം at May 24, 2010 10:02 AM

20. ചേച്ചിപ്പെണ്ണ് has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ..(1)":

പണ്ട് .. ( ന്നു വച്ചാ ജാംബവാന്റെ കാലത്ത് എന്ന് അര്‍ത്ഥമില്ല കേട്ടോ ) ഗൃഹലക്ഷ്മീല് ശ്രീബാല k മേനോന്‍ എഴുതുവായിരുന്നു ..( ഇപ്പൊ പുള്ളിക്കാരി സത്യന്‍ അന്തിക്കാടിന്റെ ശിഷ്യ ആണ് ,സംവിധാന സഹായി ) കൊച്ചുവിന്റെ എഴുത്ത് പലപ്പോഴും ശ്രീബാലയുടെ അന്നത്തെ കൊച്ചു കൊച്ചു വിശേഷങ്ങളെ ഓര്‍മ്മിപ്പിക്കുന്നു ..



Posted by ചേച്ചിപ്പെണ്ണ് to കൊച്ചുത്രേസ്യയുടെ ലോകം.. at May 24, 2010 9:54 AM

21. അഭി has left a new comment on your post "മഴക്കാലം":

sreenadhan,
വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി

സിദ്ധീക്ക് തൊഴിയൂര്‍,
വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി . അതെ മഴ എന്നും ഒരനുഭൂതിയാണ്..

Readers Dais,
വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി .ഒരു നല്ല സുഹൃത്തായി ഈ മഴ എന്നും തുടരട്ടെ



Posted by അഭി to എന്റെ ലോകം at May 24, 2010 10:06 AM

22. shahir chennamangallur നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫിനെ കാണുമ്പോള്‍ അനിലിലെന്തിനാണ്‌ അസ്വസ്ഥനാവുന്നത്. ബ്ലോഗിലെ വളരെ മാന്യനായ വ്യക്തിയാണ്‌ എന്റെ അറിവില്‍ ലത്തീഫ്. എറ്റവും മാന്യമായി മാത്രം പ്രതികരിക്കുന്ന ലത്തീഫിനെ പോലുള്ള ബ്ലോഗര്‍മാര്‍ അധികമില്ല.
കൂട്ടായ്മകള്‍ നന്മകള്‍ കൊണ്ട് വരാന്‍ വേണ്ടിയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു



shahir chennamangallur , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 24 8:47 am ന് പോസ്റ്റ് ചെയ്തത്

23. എം.സങ് has left a new comment on your post "കിണര്‍.":

nannayi



Posted by എം.സങ് to കാളിന്ദി at May 23, 2010 7:55 PM

24. പുല്ലനായ വല്ലഭന്‍ has left a new comment on your post "പൂരവും ആനച്ചന്തവും വെടിക്കെട്ടും":

അച്ചായോ, നസ്രാണിക്കെന്താ പൂരപ്പറമ്പില്‍ കാര്യം?



Posted by പുല്ലനായ വല്ലഭന്‍ to നമ്മുടെ ബൂലോകം at May 24, 2010 9:27 AM

25. ശ്രീ has left a new comment on your post "വിടപറയല്‍.":

..balu i was so late to read ur blog.any way congrates....excellent work bala.



Posted by ശ്രീ to ഓര്‍മ്മപൂക്കള്‍ at May 23, 2010 12:07 PM

26. നിസ്സഹായന്‍ has left a new comment on your post "ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !":

നായന്മാരെ അവഹേളിച്ച് വിചിത്രകേരളവും മറ്റ് ശില്‍ബന്ധിപ്പോസ്റ്റുകളും ഇറങ്ങുന്നതിന് ഏത്രയോ മുന്‍പു തന്നെ സവര്‍ണ്ണ-സാംസ്ക്കാരിക-സ്വത്വവാദം വിളിച്ചോതുന്ന നിര്‍മ്മിതികള്‍ സവര്‍ണ്ണര്‍ സാംസ്ക്കാരികലോകത്ത് നിരന്തരം മുഴക്കിക്കൊണ്ടിരിക്കയായിരുന്നു. അവ രൂപത്തിലും ഉള്ളടക്കത്തിലും ജാതിഭ്രാന്തും അവര്‍ണ്ണാവഹേളനവും ആയിരുന്നു.ചിത്രകാരനും സൂരജും ഇവിടെ കൊടുത്ത സ്ക്രീന്‍ഷോട്ടുകള്‍ എത്രയോ കാലമായി ബൂലോകത്ത് നിലനില്‍ക്കുന്നു. അതിശയകരമെന്നു പറയട്ടെ, സവര്‍ണ്ണന്റെ ജാതിഭ്രാന്തിനെ ഒരു സവര്‍ണ്ണനും ജാതിഭ്രാന്തായി തിരിച്ചറിയുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല.പകരം അവര്‍ണ്ണര്‍ മറുപടിയെഴുതിയാല്‍ അത് ശുദ്ധജാതിഭ്രാന്തായി. നമ്മുടെ സാംസ്ക്കാക്കാരികത അടിമുടി സവര്‍ണ്ണാഭിമുഖ്യമുള്ളതാണെന്നതിന് വേറെന്തുവേണം തെളിവ് ?!ഇവിടെ ഉദാഹരണസഹിതം സവര്‍ണ്ണഭ്രാന്തിന്റെ തെളിവു നിരത്തിയിട്ടും അതിനെ അപലപിക്കാന്‍ ആര്‍ക്കും കിയാത്തതു തന്നെ പക്ഷപാതിത്വമാണെന്നു വ്യക്തമാക്കപ്പടുന്നു.



Posted by നിസ്സഹായന്‍ to chithrakaran:ചിത്രകാരന്‍ at May 24, 2010 8:17 AM

27. പാഞ്ചാലി :: Panchali has left a new comment on your post "ഗോപുരം":

ഗുപ്തൻ :)))
നന്ദ :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 23, 2010 8:42 PM

28. പാഞ്ചാലി :: Panchali has left a new comment on your post "ക്രീഡ":

സന്തോഷമായി!
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 23, 2010 8:44 PM

29. ചേച്ചിപ്പെണ്ണ് has left a new comment on your post "എച്ച്മുവോട് ഉലകം":

wors verify ,..eduth kalayo



Posted by ചേച്ചിപ്പെണ്ണ് to ബ്ലോഗുലകം at May 24, 2010 10:02 AM

Reply via email to