1. kichu has left a new comment on your post "പി.എ.അനിഷ്":

കുറച്ചുകാലം ബ്ലോഗുകള്‍ വായിക്കാനും കമന്റുകള്‍ ഇടാനും കഴിയാത്ത അവസ്ഥയിലായിരുന്നു. പുതുകവിതയാണ് ആദ്യമായി നോക്കിയത്.ശരിക്കും കണ്ണും മനസ്സും നിറഞ്ഞു.അനുഭവത്തെ, അത് കവിയുടെ വ്യക്തി പരമായാലും അല്ലെങ്കിലും അത്രയും ശില്പചാരുതയോടെ, ശില്പഭദ്രതയോടെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കാന്‍ കവിയ്ക്കു കഴിഞ്ഞിരിക്കുന്നു.അനീഷിന്റെ കവിത മുന്‍പും വായിച്ചിട്ടുണ്ട്, ബൂലോകകവിതയിലും മറ്റും.ശ്രദ്ധിയ്ക്കേണ്ട കവിയാണ് അനീഷ് എന്ന് അന്നും തോന്നിയിട്ടുണ്ട്.കുറേ മുന്‍പ് അനീഷിന്റെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചതായി ഓര്‍ക്കുന്നു.ബ്ലോഗുകളിലൂടെ നല്ല എഴുത്തുകാര്‍ തിരിച്ചറിയപ്പെടുന്നതില്‍ അഭിമാനിക്കാം.ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു അനീഷ്.ആശംസകള്‍ ആശംസകള്‍



Posted by kichu to പുതുകവിത at June 4, 2010 6:43 AM

2. ആയിരത്തിയൊന്നാംരാവ് has left a new comment on your post "EMPLOY ABILITY 2010":

o.k



Posted by ആയിരത്തിയൊന്നാംരാവ് to എന്റെ ഉപാസന || Ente Upasana at June 4, 2010 7:29:00 PM GMT+05:30

3. maithreyi has left a new comment on your post "കരയുന്ന പെണ്ണുങ്ങള്‍":

ഇപ്പോ കണ്ണീര്‍ തൂകല്‍കാരുടെ സ്ഥാനത്ത് കൊടുംക്രൂരകളായ പെണ്ണുങ്ങളാണ്.



Posted by maithreyi to അച്ചാര്‍ at June 4, 2010 5:59 AM

4. Jenshia has left a new comment on your post "ലങ്കോട്ടിമുക്ക്":

hi hi...kalakki :-)



Posted by Jenshia to കുമാര സംഭവങ്ങള്‍ at June 4, 2010 6:47 PM

5. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 47":

ഈ ആഴ്ച വായിക്കാന്‍ അല്‍പ്പം വൈകിപ്പോയി. രണ്ട്‌ ലക്കങ്ങളും കൂടി ഒരുമിച്ച്‌ വായിക്കാമെന്ന് വിചാരിച്ച്‌ വന്നതാണ്‌. സ്റ്റോം വാണിങ്ങ്‌-48 കണ്ടില്ലല്ലോ വിനുവേട്ടാ?



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at June 4, 2010 4:13 PM

6. Anonymous has left a new comment on your post "പി.എ.അനിഷ്":

ആരാടാ സോണ ജി -യുടെ കമന്റ് അതു പോലെ ഫോട്ടോകോപ്പി എടുത്ത് അതിനു്‌ താഴെ ഇട്ടത്...? ച്ഛേ..മ്ളേച്ഛം ആണീ പ്രവര്‍ത്തി.



Posted by Anonymous to പുതുകവിത at June 4, 2010 5:46 AM

7. മോഹനം has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

ഞാനിത് കണ്ടിട്ടേയില്ല,
പടം കൊള്ളാം



Posted by മോഹനം to മിനി ചിത്രശാല 'photos' at June 04, 2010 6:35 PM

8. മോഹനം has left a new comment on your post "വേനൽ‌വെള്ളം!!":

ഒരു കാര്യം വിട്ടുപോയി, ഇവിടെ എത്തുന്ന വെള്ളം തെന്മല ഡാമില്‍നിന്നും വൈദ്യുതി ഉല്പാദിപ്പിച്ചതിനുശേഷമുള്ള വെള്ളമാണ്, അതായത് ശരിക്കുള്ള ഡാം ഇതിനു മുകള്‍ഭാഗത്തായി 5-6 കിലോമീറ്റര്‍ മാറിയാണ്



Posted by മോഹനം to വേറിട്ട കാഴ്ചകൾ...... at June 4, 2010 6:49 PM

9. mini//മിനി has left a new comment on your post "ഡാന്‍സിഗ്‌ ഗേള്‍":

അപ്പൊ ഇതാണ് ആ കക്ഷി? നന്നായി.



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 4, 2010 7:15 AM

10. HK നിങ്ങളുടെ പോസ്റ്റ് "എഴുത്തു്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

enjoyed.looking forward for more



HK , സുന്തരതീരം ലേക്ക് 2010, ജൂണ്‍ 4 6:14 am ന് പോസ്റ്റ് ചെയ്തത്

11. വഷളന്‍ | Vashalan has left a new comment on your post "കൊട്ടേഷൻ":

കലക്കന്‍ കട്ടിലൊടിയന്‍....
ആകെ പിരിമുറുകി ഇരിക്കുമ്പോള്‍ അന്‍റെ ഒരു കോഴിക്കച്ചോടം.... :)



Posted by വഷളന്‍ | Vashalan to പ്രവാസഭൂമി at June 4, 2010 4:13 PM

12. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ആഗസ്റ്റ് 8; തൊടുപുഴ മീറ്റിലേക്ക് ഏവര്‍ക്കും സ്വാഗത...":

പുതിയ ബ്ലോഗറാണ് . എനിക്കു വരാമോ



Posted by ആയിരത്തിയൊന്നാംരാവ് to കല്യാണസൌഗന്ധികം at June 4, 2010 7:27 PM

13. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?":

ജനധിവാസ കേന്ദ്രങ്ങള്‍ വികസനത്തിനായി
ഒഴിപ്പിക്കണമെങ്കില്‍ അവര്‍ക്ക് തൃപ്തികരമായ
സ്ഥലവും വീടും നല്കണം . അതു കഴിഞ്ഞിട്ടു
മതി വികസനം .



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at June 04, 2010 5:26 PM

14. スタービーチ has left a new comment on your post "സൃഷ്ടിപുരാണം":

であい系の元祖はやっぱりスタービーチ!初めてであい系にチャレンジする娘も多いここならゲット率は最強



Posted by スタービーチ to കുറുമാന്റെ കഥകള്‍ at 4/6/10 4:58 PM

15. അപ്പു has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ഇല്ല രഘു.



Posted by അപ്പു to ആദ്യാക്ഷരി at 4 June 2010 17:03

16. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "പോരാളിയല്ല തേജസ്സേ. പൂ.....................":

അവന്റെ ഒക്കെ ഒരു പൂഞ്ഞാറ്റിലെ പത്രം...

പോരാളികൾ.. വെറുതെയല്ല, മനുഷ്യാവകാശസംഘടനകൾ രൂപീകരിച്ച് ഇന്ത്യൻ സൈന്യത്തിനും കോടതികൾക്കും നേരെ അട്ടഹാസം മുഴക്കുന്നത്..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിഹഗ വീക്ഷണം at June 4, 2010 6:15 AM

17. Raveena Raveendran has left a new comment on your post "ഒരു ട്രെയിൻ യാത്രയുടെ ഓർമ്മക്ക്‌":

"The song that i came to sing remains unsung to this day..."

പോസ്റ്റ് മനോഹരമായിരിക്കുന്നു ...



Posted by Raveena Raveendran to ചിതറിപ്പോയത്‌ at 4 June 2010 19:22

18. അനില്‍@ബ്ലോഗ് has left a new comment on your post "ഉബുണ്ടു, ഉബുണ്ടു, ഞാനുണ്ട്‌.":

കടത്തനാടന്‍ മാഷെ,
കുറച്ച് ദിവസം മുമ്പെ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, ഫെഡോറ 12 വിര്‍ച്വല്‍ പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെപ്പറ്റി.ഞാനും ആദ്യമായാണ് ലിനക്സില്‍ പണിയുന്നത് എന്നാലും രണ്ട് ഭാഗങ്ങളുള്ള ഈ പോസ്റ്റ് ഉപകാരപ്പെടുമോ എന്ന് നോക്കൂ.ഉബുണ്ടു പഠനം ഷെയര്‍ ചെയ്യാന്‍ ഒരു പുതിയ ബ്ലോഗ് ഉണ്ടാക്കാന്‍ പരിപാടി ഉണ്ടായിരുന്നു, തല്‍ക്കാലം അത് ഇന്‍വൈറ്റഡ് മെംബേഴ്സിനാണ് .
:)



Posted by അനില്‍@ബ്ലോഗ് to കമ്പ്യൂട്ടർ സഹായി at June 4, 2010 5:24 PM

19. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "വിദ്യാലയ കവർച്ചക്കാർ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കവര്‍ച്ചക്കാരെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂണ്‍ 4 7:11 am ന് പോസ്റ്റ് ചെയ്തത്

20. അലി has left a new comment on your post "ഡാന്‍സിഗ്‌ ഗേള്‍":

കൊള്ളാം



Posted by അലി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 4, 2010 6:52 AM

21. niyas has left a new comment on your post "ഞാനും , ഇനി ???":

അരീക്കോടന്‍ മാഷേ... ഇപ്പോള്‍ റേഷന്‍ കാര്‍ഡിന്റെ ആവശ്യമുണ്ടോ ...? എന്തായാലും നന്നായിട്ടുണ്ട്..



Posted by niyas to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 04, 2010 6:17:00 PM

22. Manoraj has left a new comment on your post "ബൂലോകം കവിതാമയം":

ഇതിൽ സ്മിത മീനാക്ഷിയെയും രവീനയെയും നേരത്തെ വായിച്ചിട്ടുണ്ട്. കോയ്മികവിതകൾ ആദ്യമായാണ് കാണുന്നത്. കൂടുതൽ വായിച്ചിട്ടുള്ളത് രവീനയെ തന്നെ.. കാരണം വളരെ ശക്തമായ ഒരു കൈത്തഴക്കം ആ എഴുത്തിൽ ദർശിക്കാൻ സാധിക്കും. “തെളിയാത്ത അക്ഷരങ്ങൾ“ എന്ന കവിത ഏറെ ഹൃദ്യമായി തോന്നിയ ഒന്നാണ്. തെളിഞ്ഞ അക്ഷരങ്ങളും വറ്റാത്ത മഷിയുള്ള പേനയും ആ കുട്ടിക്ക് സ്വന്തം എന്ന് തറപ്പിച്ച് പറയാം..
ഒന്ന് കൂടി, മറ്റു രണ്ട് പേരും മോശമാണ് എന്നൊരു അർത്ഥം ഇതിനില്ല. മൂന്ന് പേരെ ഒന്നിച്ച് പരിചയപ്പെടുത്തിയപ്പോൾ വിട്ടുകളയാതെ വായിക്കപ്പെടേണ്ടതാണ് കളേർസ് എന്ന് ഓർപ്പിച്ചു എന്ന് മാത്രം.



Posted by Manoraj to ബ്ലോഗുലകം at June 4, 2010 7:55 PM

23. രഘു has left a new comment on your post "ഒരു ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്‌":

കൊള്ളാട്ടോ...
ന്നാലും ഓണ്‍സൈറ്റ് കിട്ടിയവരെ കാണുമ്പോള്‍ അസൂയ തോന്നുണു. എല്ലാരും ചെയ്യുന്നത് ഒരേ അടിമപ്പണീ. അത് പറന്നു പോയി ഹൈ ഫൈ ആയിട്ട് ചെയ്യുമ്പോ അങ്ങനെയെങ്കിലും ഒരു രസം ഉണ്ടാവില്ലേ??? ഉവ്വോ.. ഇല്ലേ.. ഏ ഏ..



Posted by രഘു to വേനല്‍ മഴ at June 04, 2010 5:56 AM

24. നാരായണത്തുഭ്രാന്തന്‍ has left a new comment on your post "ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണ...":

വീകെയെന്നിനെ കടമെടുത്താല്‍---
ചങ്കരാ നീയാളൊരു ചങ്കുവാണല്ലോ.
നന്നായിട്ടുണ്ട് ട്ടോ.



Posted by നാരായണത്തുഭ്രാന്തന്‍ to ചക്കിയുടെ സ്വന്തം... at June 4, 2010 6:41 AM

25. homepetscentre has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

jammat islami bayanggara sabbavamthanne!!!!!!JABBAR avarkkue enthankilum swadeenam evideyenkilum undakil adue avarude perumattavum pravarthanathile kappattyam ellayimayummannue avar jeevidathinete samastha bagavum ulkollunna oru adarshathil adiyurachu vishvasikkunnu ennadalle sathyam



Posted by homepetscentre to സംവാദം at June 4, 2010 7:28 AM

26. ആയിരത്തിയൊന്നാംരാവ് നിങ്ങളുടെ പോസ്റ്റ് "വിദ്യാലയ കവർച്ചക്കാർ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാനൊരു പാവം സ്കൂള്‍ മാഷാണ് കേട്ടോ



ആയിരത്തിയൊന്നാംരാവ് , sheriffkottarakara ലേക്ക് 2010, ജൂണ്‍ 4 7:04 am ന് പോസ്റ്റ് ചെയ്തത്

27. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്റെ പാറുകുട്ടീ...... നോവല്‍... ഭാഗം 41":

“ഈ ഉണ്ണ്യേട്ടനെ എങ്ങിനെ വളച്ചെടുക്കും.? ഒരു പെണ്ണുങ്ങളും ശ്രമിച്ചിട്ടും ഉണ്ണിസാറിനെ വശീകരിക്കാന് പറ്റിയിട്ടില്ലാ എന്നല്ലേ ശങ്കരേട്ടന് പറഞ്ഞത്..”

ഞാന്‍ അങ്ങിനെയുള്ള ഒരുത്തിയല്ലല്ലോ>>



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Fri Jun 04, 06:59:00 AM

28. കുഞ്ഞൂസ് (Kunjuss) has left a new comment on your post "Evening Sky":

its really marvelous!



Posted by കുഞ്ഞൂസ് (Kunjuss) to praveen raveendans photography at Sunday, May 30, 2010

29. G.manu has left a new comment on your post "ഒരു ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്‌":

ഹോളണ്ടില്‍ ഒരു ദോശയ്ക്ക് എന്താ വില.
:)
രസകരമായി ചെക്കാ...
അടുത്തത് പോരട്ടെ



Posted by G.manu to വേനല്‍ മഴ at June 04, 2010 6:29 AM

30. അപ്പു has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ആദ്യം വിന്‍ഡോസ്‌ fonts folder ല്‍ നിന്ന് അഞ്ജലി ഫോണ്ട് ഡിലീറ്റ് ചെയ്യുക. അതിനു ശേഷം ഈ അധ്യത്ത്തിലെ ലിങ്കില്‍ നിന്ന് വരമൊഴിയും കീമാനും ഒരിക്കല്‍ കൂടി ഇന്‍സ്റ്റോള്‍ ചെയ്യൂ. ഫോണ്ടുകള്‍ ഉള്‍പ്പടെ വേണം ചെയ്യുവാന്‍. മാനുവലായി browser ഫോണ്ട് സെറ്റ് ചെയ്യുകയും ചെയ്‌താല്‍ പ്രശനം മാറും. ഇപ്പോള്‍ തന്നെ കീമാന് പ്രശ്നം ഒന്നും ഉണ്ടെന്നും തോന്നുന്നില്ല. ഫോണ്ട് ശരിയായി സെറ്റ് ചെയ്യത്തതിനാലാണ് മലയാളം കിട്ടാത്തത് എന്ന് തോന്നുന്നു.



Posted by അപ്പു to ആദ്യാക്ഷരി at 4 June 2010 17:02

31. Gopakumar V S (ഗോപന്‍ ) has left a new comment on your post "ചാരുലതേ.. ചന്ദ്രിക കയ്യിൽ........":

വളരെ നാളുകളായല്ലോ പൊറാടത്തിന്റെ ഒരു പാട്ട് കേട്ടിട്ട്... വളരെ നന്നായിരിക്കുന്നു. കാന്താരിക്കുട്ടി പറഞ്ഞപോലെ ഒരിജിനലിനേക്കാല്‍ ഇഷ്ടം തോന്നുന്നു.... നന്ദി....ആശംസകള്‍ ....

(ഒ.ടോ .. പൊറാടത്തേ, ഈ ഗാനം കേട്ടിട്ട്, നല്ല പരിചയമുള്ള ഒരാളെ ഓര്‍മ്മവരുന്നല്ലോ...നമ്മുടെ കൂട്ടത്തിലെ ഒരു ബ്ലോഗറെത്തന്നെ....ശരിയല്ലേ??? ........ചാരുലതേ.....)



Posted by Gopakumar V S (ഗോപന്‍ ) to രാഗമലരുകള്‍ at 4 June 2010 18:42

32. anupama has left a new comment on your post "To School":

Dear Siva,
Lovely photo specially the greenery!Thnaks for taking back to school days!
http://anupama-sincerlyyours-ml.blogspot.com
Wishing you a wonderful night,
Sasneham,
Anu



Posted by anupama to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 June 2010 7:33 PM

33. ആയിരത്തിയൊന്നാംരാവ് has left a new comment on your post "സഖി (റീ പോസ്റ്റ്‌)":

പറഞ്ഞതൊക്കെ വാസ്തവം



Posted by ആയിരത്തിയൊന്നാംരാവ് to തണല്‍ at 4/6/10 5:20 PM

34. കാന്താരിക്കുട്ടി has left a new comment on your post "എരിഞ്ഞെരിഞ്ഞ് പുകഞ്ഞൊഴുകി..!!":

200 ന്റെ മികവിൽ എത്തി നിൽക്കുന്ന ഹരീഷണ്ണനു അഭിനന്ദൻസ്



Posted by കാന്താരിക്കുട്ടി to ഗുൽമോഹർ at June 4, 2010 6:23 PM

35. maithreyi has left a new comment on your post "ഓർമ്മച്ചെപ്പ് തുറന്നപ്പോൾ":

good photo!ഇത് ആദ്യം കാണുകയാ. പിന്നെ ഇതേ പേരില്‍ ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു 5 വര്‍ഷം മുമ്പ്. പക്ഷേ അത് ഒരു വ്യക്തിയെക്കുറിച്ചായിരുന്നുവെന്നു മാത്രം.



Posted by maithreyi to മിനി ചിത്രശാല 'photos' at June 04, 2010 6:20 PM

Reply via email to