1. jayanEvoor has left a new comment on your post "ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!":

കുഞ്ഞാമിന
സന്തോഷം.വരൂ വരൂ!
സ്വാഗതം!

വി.കെ.
അയ്യേ! പേടിച്ചുതൂറി മോണിട്ടർ!

കുഞ്ഞൂസ്
അതെ. എന്നും ഓർക്കാൻ കൊതിയുള്ള കാലം.

ചങ്കരൻ
ഡാങ്ക്സ്!

സിന്ധു കൊടകര
ഞങ്ങളുടെ നാട്ടിൽ അങ്ങനാ.... ആൺ സാറമ്മാരും പെൺ സാറമ്മാരും!

സ്നോ ഫോൾ
തങ്ക്യു താങ്ക്യു!

ഹേമാംബിക
നന്ദി!

മാവേലി കേരളം
ഓ.... നമ്മളൊക്കെ ഈ നാട്ടുമുക്കീക്കെടന്നു കഷ്ടപ്പെടുവാ ഇപ്പഴും!

അനൂപ്
ഒരിക്കലും സുഗന്ധം വറ്റാത്ത ഓർമ്മകൾ...

റൊസാപ്പൂക്കൾ
ഇപ്പഴെങ്കിലും എന്നെ ഒന്നു മനസ്സിലാക്കിയല്ലോ, റൊസച്ചേച്ചി!

എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at June 5, 2010 7:27 PM

2. പാഞ്ചാലി :: Panchali has left a new comment on your post "എന്ത്യേ..!?":

എവിടെ പോയോ ആവോ?



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 5, 2010 6:59 PM

3. Manoraj നിങ്ങളുടെ പോസ്റ്റ് "ഗാന്ധർവ്വമോക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@സിനു: നന്ദി. വരാൻ വൈകി എന്നൊന്നും കരുതണ്ട. വരുന്നുണ്ടല്ലോ അതല്ലേ കാര്യം.

@anju nair : ശരിയാണ്.

@sheelajohn : തേജസിലേക്ക് സ്വാഗതം.

@സലാഹ് : താങ്കൾക്കും തേജസിലേക്ക് സ്വാഗതം. വീണ്ടും വരിക.

@( O M R ): സ്വാഗതം സുഹൃത്തേ. ഒപ്പം താങ്കളുടെതായ രീതിയിൽ നന്നായി വിലയിരുത്തിയതിനും.

@ G.manu : മനുജീ, വീണ്ടും വന്നതിൽ നന്ദി. ഇതിൽ ജീവിതവും ഭാവനയും രണ്ടുമുണ്ട്.

@Radhika Nair : നന്ദി രാധിക

@SULFI : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. ഒപ്പം കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.

@chithrangada : ചിത്ര, വേദനകൾ സംവേദിക്കുക അല്പം ബുദ്ധിമുട്ടാണ്. അല്പം പിഴച്ചാൽ അത് പരിഹാസമായി മാറും. അതോടെ പറയുന്നവൻ അപഹാസ്യനും.



Manoraj , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 7:48 am ന് പോസ്റ്റ് ചെയ്തത്

4. Manoraj നിങ്ങളുടെ പോസ്റ്റ് "ഗാന്ധർവ്വമോക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@സിനു: നന്ദി. വരാൻ വൈകി എന്നൊന്നും കരുതണ്ട. വരുന്നുണ്ടല്ലോ അതല്ലേ കാര്യം.

@anju nair : ശരിയാണ്.

@sheelajohn : തേജസിലേക്ക് സ്വാഗതം.

@സലാഹ് : താങ്കൾക്കും തേജസിലേക്ക് സ്വാഗതം. വീണ്ടും വരിക.

@എന്‍.ബി.സുരേഷ് : മാഷേ നന്ദി. നീന പറഞ്ഞത് ശരിതന്നെ. മൈത്രേയി ചേച്ചി പറഞ്ഞ ചില തിരുത്തലുകൾ ഞാൻ ഇതിൽ വരുത്തിയിട്ടുമുണ്ട്. കഥ പറയുന്ന രീതി, തിരുത്താൻ ശ്രമിക്കാം. പക്ഷെ, മൈത്രേയി ചേച്ചി എവിടെയോ പറഞ്ഞത് പോലെ എല്ലാം സമ്മതിക്കുമ്പോളും അടുത്ത പ്രാവശ്യം തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഒരു ഉറപ്പ് തരാൻ കഴിയുന്നില്ല. പിന്നെ അഷ്ടമൂർത്തിയുടെ ‘റിഹേഴ്സൽ ക്യാമ്പ്’ വളരെ വർഷങ്ങൾക്ക് മുൻപ് വായിച്ചിട്ടുണ്ട്. പണ്ട് ദൂരദർശനിൽ അത് 13 എപ്പിസോഡായി സീരിയലൈസ് ചെയ്തിരുന്നു എന്നും ഓർമ്മ. നാടകക്കാരെ കുറിച്ചാണ് എന്നത് മാത്രമേ അതിനും എന്റെ ഈ കഥക്കും തമ്മിൽ ബന്ധമുള്ളു. റിഹേഴ്സൽ ക്യാമ്പിൽ, 7 ഘട്ടങ്ങളിലായി ഒരു കൂട്ടം നാടകക്കാരുടെ വേദനകളും വിഹ്വലതകളും വരച്ചുകാട്ടിയിരിക്കുകയാണ് നോവലിസ്റ്റ് എന്നാണ് എന്റെ ഓർമ്മ. നന്ദി വളരെ നല്ല ഒരു കമന്റിന്.

@( O M R ): സ്വാഗതം സുഹൃത്തേ. ഒപ്പം താങ്കളുടെതായ രീതിയിൽ നന്നായി വിലയിരുത്തിയതിനും.

@ G.manu : മനുജീ, വീണ്ടും വന്നതിൽ നന്ദി. ഇതിൽ ജീവിതവും ഭാവനയും രണ്ടുമുണ്ട്.

@Radhika Nair : നന്ദി രാധിക

@SULFI : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. ഒപ്പം കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.

@chithrangada : ചിത്ര, വേദനകൾ സംവേദിക്കുക അല്പം ബുദ്ധിമുട്ടാണ്. അല്പം പിഴച്ചാൽ അത് പരിഹാസമായി മാറും. അതോടെ പറയുന്നവൻ അപഹാസ്യനും.



Manoraj , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 7:58 am ന് പോസ്റ്റ് ചെയ്തത്

5. Vayady has left a new comment on your post "എന്ത്യേ..!?":

ആര്‌?



Posted by Vayady to പിക്സെല്‍‌സ്::PIXELS at June 5, 2010 7:21 PM

6. Micky Mathew നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Manoraj.. vallare nannayi parangirikunu. asamsakal...



Micky Mathew , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 6:57 am ന് പോസ്റ്റ് ചെയ്തത്

7. poor-me/പാവം-ഞാന്‍ has left a new comment on your post "ഈ കുഴീലിക്യ് ഇച്ചിരി സാമ്പാറും കൂടി ഒഴിക്യോ ചേട്...":

കൂതറാജി
അന്നത്തിനെ ബഹുമാനിക്കണം ..ഈ ആഹാര സാധനത്തിനെ കുറിച്ച് അങ് പറഞ തമാശ എനിക്ക് ആസ്വദിക്കുവാന്‍ തോന്നുന്നില്ല...മറ്റൊരു ഉപമയുമായി വിണ്ടും വന്നാലും..



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 6 June 2010 07:48

8. പാഞ്ചാലി :: Panchali has left a new comment on your post "എന്‍റെ കേരളം 1":

:))



Posted by പാഞ്ചാലി :: Panchali to Punya Bhoomy at June 6, 2010 5:07 AM

9. poor-me/പാവം-ഞാന്‍ has left a new comment on your post "എന്‍റെ കേരളം 1":

എന്ത ഊര് അണ്ണാ?



Posted by poor-me/പാവം-ഞാന്‍ to Punya Bhoomy at June 6, 2010 4:44 AM

10. Keraleeyan has left a new comment on your post "മമതയുടെ മാജിക്‌":

Power hungry politician



Posted by Keraleeyan to Innocent Lines™ at June 5, 2010 6:09 PM

11. YUKTHI has left a new comment on your post "പഴയ നിയമം ആരാണെഴുതിയത്-3":

ക്ഷമ, അള്ളാഹുവിനു ഭൂമിയില്‍ വീഞ്ഞ് പാടില്ല എന്നാണു കാട്ടിപരുത്തി പറയുന്നത് എങ്കിലും അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തില്‍ വീഞ്ഞ് ആവശ്യത്തിനു ലഭിക്കും. കൂടുതല്‍ വീഞ്ഞ് കുടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ മത്സരം നടത്താനും അവസ്സരം ഉണ്ട്.

ഭക്തജനത്തിനു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥയിതത്രെ: അതില്‍ കലര്‍പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്. രുചിഭേദം വരാത്ത പാലാറുകളുണ്ട്. കുടിക്കുന്നവര്‍ക്ക് സ്വാദിഷ്ടമായ മദ്യപ്പുഴകളുണ്ട്. (47:15)

അടച്ചു മുദ്രവെച്ച് സൂക്ഷിച്ചിരുന്ന മേത്തരം വീഞ്ഞ് അവര്‍ കുടിപ്പിക്കപ്പെടുന്നു. കസ്തൂരിയത്രെ അതിന്റെ മുദ്ര. കിടമത്സരം നടത്തി ജയിക്കാനാശിക്കുന്നവര്‍ ഇതു നേടുന്നതില്‍ മത്സരിക്കട്ടെ (83: 25-26)



Posted by YUKTHI to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at June 5, 2010 6:30 PM

12. Keraleeyan has left a new comment on your post "Shashi Tharoor’s “internal affairs”":

Good one :)



Posted by Keraleeyan to Innocent Lines™ at June 5, 2010 6:12 PM

13. krishnakumar513 has left a new comment on your post "ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍":

പുനംകൃഷിയുടേയും,വിളവെടുപ്പിന്റേയും ഓര്‍മ്മകള്‍ ഹൃദ്യമായി,ടീച്ചര്‍.ആ കാലത്തെ അനുഭവങ്ങള്‍ പങ്ക് വച്ചതിനു നന്ദി.



Posted by krishnakumar513 to മോഹപ്പക്ഷി at June 6, 2010 8:13:00 AM GMT+05:30

14. Keralleyan has left a new comment on your post "Merging of the Mani & Joseph groups of Kerala Cong...":

Better there is a cycle also in the cartoon.



Posted by Keralleyan to Innocent Lines™ at June 5, 2010 6:11 PM

15. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചങാതി,
ഇഷടാ‍യി എനിക്ക്...അവതരണം



poor-me/പാവം-ഞാന്‍ , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 7:29 am ന് പോസ്റ്റ് ചെയ്തത്

16. Manoraj നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@എന്‍.ബി.സുരേഷ് മാഷെ, കഥ പറച്ചിൽ ഞാൻ ഒന്നുമല്ല എന്ന തിരിച്ചറിവ് എനിക്ക് നന്നായുണ്ട്. എന്റെ എല്ലാ കഥകളിലും ഉപയോഗിച്ച രീതിയാണിതിലും ഉപയോഗിച്ചതെന്ന് സത്യം പറഞ്ഞാൽ എനിക്ക് തോന്നിയിരുന്നില്ല. പിന്നെ, ഒരു പൈങ്കിളി നോവലിൽ കെ.കെ. സുധാകാരൻ കൈകാര്യം ചെയ്തതിനേക്കാൾ ഭംഗിയായി ഈ വിഷയത്തെ മാധവിക്കുട്ടി ‘ചന്ദനമരങ്ങളിലും’ നന്ദകുമാർ ‘രണ്ട് പെൺകുട്ടികൾ’ എന്ന നോവലിലും വരച്ചുകാട്ടി. പക്ഷെ, നിർഭാഗ്യകരമെന്ന് പറയട്ടെ, താങ്കൾ മേൽ സൂചിപ്പിച്ച സുധാകരന് കിട്ടിയ പരിഗണനപോലും ഇരുവർക്കും കിട്ടിയില്ല എന്ന് മാത്രമല്ല നന്ദകുമാർ ഒത്തിരി വിമർശനങ്ങൾ നേരിടേണ്ടിയും വന്നു. ഈ ഒരു വിഷയം എങ്ങിനെ സെക്സിന്റെ അതിപ്രസരമില്ലാതെ, ഒതുക്കി പറയാമെന്ന് മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളു..
ഒന്നുണ്ട്, എന്നിലെ കഥാകാരന്റെ വളർച്ചയാഗ്രഹിക്കുന്ന താങ്കളെപോലെയുള്ളവരുടെ നല്ല വിലയിരുത്തലുകൾ ഹൃദയത്തിൽ സൂക്ഷിക്കട്ടെ.. ശ്രമിക്കാം, എഴുത്ത് കൂടുതൽ മികവുറ്റതാക്കാൻ. നന്ദി.



Manoraj , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 7:02 am ന് പോസ്റ്റ് ചെയ്തത്

17. maithreyi നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനു, കഥ കൊള്ളാം. പൊള്ളുന്ന വിഷയം അറപ്പുളവാകാത്ത രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. മാധവിക്കുട്ടിയും നന്ദകുമാറും എഴുതിയതാണല്ലോ. രണ്ടു പെണ്‍കുട്ടികള്‍ സിനിമയും ആയല്ലോ. സാധാരണ ഇത്തരം പ്രമേയങ്ങള്‍ എനിക്കിഷ്ടമല്ല. പക്ഷേ ഈ കഥ ബോധിച്ചു, അവസാനം അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും.

വായാടി പറഞ്ഞതുപോലെ ഇത് ആരോഗ്യകരമല്ലാത്ത മനസ്സുകളുടെ പ്രശ്‌നമാണ്, കൗണ്‍സിലിംഗ് നടത്തേണ്ടതാണ്, അല്ലാതെ ആഘോഷിക്കേണ്ടതല്ല. ഇവിടെ തിരു. ഇങ്ങനെ 2 കുട്ടികള്‍ ഉണ്ടായിരുന്നു. ടി.വി.യില്‍ വന്നതാണ്. അതിലെ പെണ്‍വേഷക്കാരി കല്യാണം കഴിച്ചു കഴിയുന്നു ഇപ്പോള്‍. ആണ്‍വേഷക്കാരിയായ നന്ദു ഇപ്പോഴും അലയുകയാണെന്നു തോന്നുന്നു. അന്ന് ഒരു വനിതാ സൈക്കോളജിസ്റ്റ് ഏതോ ഒരു സംഘടനയുടെ പേരും പറഞ്ഞ് ഒന്നിച്ചു താമസിക്കാനുള്‌ല അവരുടെ അവകാശത്തെ സപ്പോര്‍ട്ടു ചെയ്തു സംസാരിച്ചപ്പോള്‍ ദേഷ്യം തോന്നി. എന്നെങ്കിലും ആ കുട്ടികള്‍ക്കു തിരിച്ചറിവുണ്ടാകുമ്പോള്‍ അവരെ കൈവയ്ക്കുമെന്നും തോന്നി. വാസ്തവത്തില്‍ അതൊരു മനശാസ്ത്രപ്രശ്‌നമായി അംഗീകരിക്കയല്ലായിരുന്നോ വേണ്ടത്? ഇപ്പോള്‍ എന്തിനും ഏതിനും മനുഷ്യവകാശമാണ്. കൊല്ലപ്പെട്ടവനേക്കാള്‍ കൊന്നവന്റെ മനുഷ്യാവകാശത്തിനുവേണ്ടി വാദിക്കുന്നവര്‍.



maithreyi , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 7:55 am ന് പോസ്റ്റ് ചെയ്തത്

Reply via email to