1. Sarin has left a new comment on your post "അന്തിമാനം പൂത്തപോലെ..":

nannayitundu...
pakshe aa horizon onnu correct cheyamayirunnu.



Posted by Sarin to ഗുൽമോഹർ at June 6, 2010 4:27 PM

2. പാഞ്ചാലി :: Panchali has left a new comment on your post "ചിരി വേണോ ?":

:))



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at June 6, 2010 2:17 PM

3. റിസ് ™ has left a new comment on your post "സ്കോട്ടും തിയോയും!":

നല്ല ചിത്രങ്ങള്‍ പാഞ്ചാലീ :)



Posted by റിസ് ™ to പിക്സെല്‍‌സ്::PIXELS at June 6, 2010 5:02 AM

4. Naushu has left a new comment on your post "coffee break":

super !!!!!!!!!!!!!



Posted by Naushu to fade in at 6 June 2010 16:37

5. Naushu has left a new comment on your post "അന്തിമാനം പൂത്തപോലെ..":

നല്ല ഭംഗിയുണ്ട്...



Posted by Naushu to ഗുൽമോഹർ at June 6, 2010 6:09 PM

6. അനില്‍@ബ്ലോഗ് has left a new comment on your post "അന്തിമാനം പൂത്തപോലെ..":

അഹാ !



Posted by അനില്‍@ബ്ലോഗ് to ഗുൽമോഹർ at June 6, 2010 5:44 PM

7. അനില്‍@ബ്ലോഗ് has left a new comment on your post "കിനാലൂരിലെ സി.പി.എം വാശിക്കു പിന്നിൽ":

"ജനങ്ങൾ പുച്ഛത്തോടെ തിരസ്കരിക്കും. "

ആരാണ് സാര്‍ ഈ ജനം?
ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷാഭിപ്രായമല്ലെ മാനിക്കപ്പെടേണ്ടത് ?



Posted by അനില്‍@ബ്ലോഗ് to വായന‌ at Sunday, June 6, 2010 5:47:00 PM GMT+05:30

8. ഹരീഷ് തൊടുപുഴ has left a new comment on your post "coffee break":

vaah..!!
nice theame..



Posted by ഹരീഷ് തൊടുപുഴ to fade in at 6 June 2010 14:48

9. punyalan.net has left a new comment on your post "coffee break":

aaaaaawsome! ee thalakku njan vila parayum!



Posted by punyalan.net to fade in at 6 June 2010 15:42

10. കാക്കര - kaakkara has left a new comment on your post "ഞാനെന്തു കാട്ടാനാ?":

ഇഷ്ടപ്പെട്ടു... കാർട്ടൂണും പവാറിന്റെ അവസ്ഥയും...



Posted by കാക്കര - kaakkara to വര@തല=തലവര at June 6, 2010 4:27 PM

11. uma maheswari has left a new comment on your post "ഞാനെന്തു കാട്ടാനാ?":

THE wild elephant was rescued
similarly Pawar will also be rescued by his men
don t you think so?



Posted by uma maheswari to വര@തല=തലവര at June 6, 2010 4:41 PM

12. പുള്ളിപ്പുലി has left a new comment on your post "ചിരി വേണോ ?":

ചിരി തകർത്തൂ വാഹ് വാഹ് ചിരി



Posted by പുള്ളിപ്പുലി to OUT OF FOCUS at June 6, 2010 2:57 PM

13. krishnakumar513 has left a new comment on your post "അന്തിമാനം പൂത്തപോലെ..":

beautiful!!



Posted by krishnakumar513 to ഗുൽമോഹർ at June 6, 2010 5:03 PM

14. അനില്‍@ബ്ലോഗ് has left a new comment on your post "ശ്രീ. ശ്രീ.":

ഓരോരോ തമാശകളെ !!



Posted by അനില്‍@ബ്ലോഗ് to സര്‍ക്കസ്സും പോരാട്ടവും at June 6, 2010 3:50 PM

15. gree has left a new comment on your post "സൃഷ്ടിപുരാണം":

greeで楽しめちゃうであい掲示板実現!ここで楽しみませんか?いろんなであいをここで見ていきましょう



Posted by gree to കുറുമാന്റെ കഥകള്‍ at 6/6/10 4:27 PM

16. കാക്കര - kaakkara has left a new comment on your post "ഒരു പരിസ്ഥിതി ദിനചിന്ത":

മരങ്ങൾ നടുക നെൽകൃഷി പരിപാലിക്കുക എന്ന്‌ പ്രസംഗിക്കുന്നവർ ഇതു രണ്ടും ചെയ്യുന്നുണ്ടോ എന്നുകൂടി നാം പരിശോധന വിധേയമാക്കണം. നെഗറ്റീവ്‌ ആയി കാണണ്ട!



Posted by കാക്കര - kaakkara to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, June 06, 2010 5:15:00 PM

17. കെട്ടുങ്ങല്‍ has left a new comment on your post "ശ്രീ. ശ്രീ.":

(ആദിശങ്കരന് ഒരു ശ്രീയേ ഉണ്ടായിരുന്നുള്ളൂ. നാരായണഗുരുവിനും ഒന്നേ കാണാനുള്ളൂ. ശ്രീത്വം കൂടിപ്പോയതുകൊണ്ടാണ് രവിശങ്കറിന് രണ്ട് ശ്രീകള്‍ കല്‍പ്പിച്ചുകിട്ടിയത് എന്ന് വിചാരിക്കുകയല്ലാതെ നിവൃത്തിയില്ല.)നമുക്കിനി രണ്ടില്‍ കൂടുതല്‍ ‘ശ്രീ‘കള്‍ എടുത്തു പേരിന്റെ മുന്‍പില്‍ തൂക്കിയിട്ടവരെ അടുത്തുതന്നെ പ്രതീക്ഷിക്കാം. കാരണം നെഞ്ചില്‍ നിന്നും ശ്രീയും, നന്മയും പറിച്ചെടുത്ത് ദൂരെകളഞ്ഞവര്‍, ഇപ്പോള്‍ അതു തേടി നിലവിളിച്ച് അലയുകയാണ്. അസ്വസ്ഥ്തകളുടെ അന്തേവാസികള്‍. അതുകൊണ്ട് ഇനിയും ‘അവതാര’ങ്ങള്‍ ഉണ്ടാകും.അവര്‍ വിതക്കും, കൊയ്യും ചിലപ്പോള്‍ സ്റ്റിഞ്ച് ഓപറേഷനില്‍ പിടിക്കപ്പെടും.ചിലപ്പോളതുകാണാന്‍ ന്മുക്ക് ഫാഗ്യമുണ്ടാകും...



Posted by കെട്ടുങ്ങല്‍ to സര്‍ക്കസ്സും പോരാട്ടവും at June 6, 2010 2:59 PM

18. suchand scs has left a new comment on your post "നീശന്‍":

പ്രിയ സുനിൽ,
ഇപ്പോഴേ വായിക്കാൻ പറ്റിയുള്ളൂ..ഇഷ്ടപ്പെട്ടു.. പ്രത്യേകിച്ചും ഇത്

"വലംകയ്യിലിരുന്ന് വിറക്കുന്ന പള്ളിവാള്‍ ആഞ്ഞുവീശി കുമ്പിടുന്ന തലകള്‍ കൊയ്യാന്‍ മനമായും. പക്ഷേ കഴിഞ്ഞിട്ടില്ല. വെളിച്ചപ്പാടിന് വാള്‍ അലങ്കാരമാണ്. ആയുധമല്ല. പരിഹാരം ഓതുകയാണ് ധര്‍മ്മം. ശിക്ഷ നടത്തുകയല്ല. ശിക്ഷ നടത്തുന്നുവെങ്കില്‍ അത് സ്വന്തം മേനിയില്‍ മാത്രം. ആയുധമാകുന്നത് സ്വമേനിയില്‍ മാത്രം. അതാണ് ശാസ്ത്രം. എന്നോ ആരോ നിര്‍മിച്ച അബദ്ധങ്ങള്‍. നൂറ്റാണ്ടുകളായി കുലം പേറുന്ന വേദനക്കുമുന്നില്‍ ഉച്ചിയില്‍ ആഞ്ഞുവെട്ടുമ്പോള്‍ തോന്നുന്ന ശാരീരികവേദന എത്ര നിസാരം."

സുചാന്ദ്



Posted by suchand scs to എന്റെ ഉപാസന || Ente Upasana at June 6, 2010 4:52:00 PM GMT+05:30

19. Sarin has left a new comment on your post "ചിരി വേണോ ?":

athe mashe ithrayum adipoli chithrangalkku inganathe caption koduthal mathiyo? kurachu naalayi njan sradhikunnu.kidu chitrangalkku manoramayil kodukunna adikurippu pole!!
this is just my personal view.Giving caption for your images is upto you.



Posted by Sarin to OUT OF FOCUS at June 6, 2010 2:06 PM

20. വശംവദൻ has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

തകർപ്പൻ അവതരണം.

എല്ലാ പുലികൾക്കും ആശംസകൾ



Posted by വശംവദൻ to BILATTHIPATTANAM at 6 June 2010 04:25

21. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോ..
നല്ലൊരു വിഷയം പക്വതയോടെ എഴുതി അവതരിപ്പിച്ചിരിക്കുന്നു..

ആശംസകള്‍..



ഹരീഷ് തൊടുപുഴ , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 5:36 pm ന് പോസ്റ്റ് ചെയ്തത്

22. Anonymous has left a new comment on your post "ഹിജഡ, സെക്സിൽ നിന്ന് അതിന്റെ ഒച്ചയും അനക്കവും മാത്...":

ഉറുമ്പരിക്കാന്‍ തുടങ്ങിയല്ലോ!!!



Posted by Anonymous to വെള്ളെഴുത്ത് at June 6, 2010 5:00 PM

23. പാഞ്ചാലി :: Panchali has left a new comment on your post "എന്ത്യേ..!?":

“Lone, Solitary, പ്രതീക്ഷ”, “കാത്തിരിപ്പ്”, “ശൂന്യം”, “തനിയേ” etc..etc തുടങ്ങിയ കോമൺ ബുദ്ധിജീവി റ്റൈറ്റിലുകൾ എനിക്ക് മടുത്തു! എനിക്കതു പറഞ്ഞിട്ടില്ല എന്നൊരു തോന്നൽ! അതിനാൽ ഒരു സാദാ തലക്കെട്ടങ്ങിട്ടു! :)

മനസ്സിലാക്കാനൊന്നുമില്ല കാണാമറയത്തേ, സിമ്പിൾ കാര്യം. ഒരു ചൈനീസ് റെസ്റ്റോറണ്ടിന്റെ പുറകിൽ, ജോലി ചെയ്ത് മടുക്കുമ്പോൾ അത്മാവിനു പുക നൽകാനായി കുക്ക് സിഗരറ്റ് വലിക്കാൻ വന്നിരിക്കുന്ന കസേരയാണിത്! എന്നും “ഹലോ” പറയുന്ന അദ്ദേഹത്തെ കാണാഞ്ഞ ഒരു ദിവസം എടുത്ത പടം! അത്രേ ഉള്ളൂ! :)

അഭിപ്രായങ്ങൾ അറിഞ്ഞതിൽ സന്തോഷം!
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 6, 2010 4:38 AM

24. SULFI has left a new comment on your post "പ്രവാസോമാനിയ":

മരഞ്ചാടി….. കുറച്ചേ ഉള്ളൂ എങ്കിലും നിറഞ്ഞു നിന്നു..നല്ല അവതരണം.



Posted by SULFI to മരഞ്ചാടി | MARANCHAADI at June 6, 2010 4:41 AM

25. വിബിഎന്‍ has left a new comment on your post "ദി മില്‍ക്കി പൊളിറ്റിക്സ്..":

U r correct



Posted by വിബിഎന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at June 6, 2010 4:42 AM

26. കാക്കര - kaakkara has left a new comment on your post "ശ്രീ. ശ്രീ.":

വധശ്രമമായിരുന്നു - ശ്രീ ശ്രീ. സമയം നഷ്ടപ്പെടുത്താതെ പത്രസമ്മേളനവും, പ്രതിക്ക്‌ മാപ്പ്‌ കൊടുക്കലും. എന്തിനായിരുന്നു ഇത്രയും ധൃതി?

അനുയായികൾ തമ്മിലുള്ള തർക്കമാണ്‌ വെടിവെയ്പ്പിൽ കലാശിച്ചത്‌ - ചിദംബരം. ആഭ്യന്തരമന്ത്രിയല്ലേ വല്ല വിവരവും കിട്ടിക്കാണുമല്ലേ?

പട്ടിയെ “പിടിക്കാൻ” ആകാശത്തേക്ക്‌ വെടിവെച്ചതായിരുന്നു - പോലിസ്. ആർക്കും പരാതിയില്ല!

C.B.I അന്വേഷണവും മറ്റുമായി എത്ര കോടികൾ നഷ്ടപ്പെടുമായിരുന്നു, വല്ല പ്രയോജനമുണ്ടാകുമായിരുന്നോ? ഇപ്പോൾ മനസ്സിലായോ എന്താണ്‌ “ആർട്ട്‌ ഒഫ് ലിവിങ്ങ്”...



Posted by കാക്കര - kaakkara to സര്‍ക്കസ്സും പോരാട്ടവും at June 6, 2010 3:23 PM

27. Sarin has left a new comment on your post "ചിരി വേണോ ?":

marvelous catch!!

love this kinda real life catches



Posted by Sarin to OUT OF FOCUS at June 6, 2010 2:04 PM

28. അലി has left a new comment on your post "അന്തിമാനം പൂത്തപോലെ..":

മനോഹരമായ സന്ധ്യാകാശം!



Posted by അലി to ഗുൽമോഹർ at June 6, 2010 4:25 PM

29. punyalan.net has left a new comment on your post "coffee break":

$$$$$$$$$$$$$$$$$$$$$$$$$.....



Posted by punyalan.net to fade in at 6 June 2010 15:44

30. തെച്ചിക്കോടന്‍ has left a new comment on your post "ഐ.എ.എസുകാര്‍ നിയമത്തിന് അതീതരോ?":

അധികാരം തന്നെ കാര്യം.
ഐ എം എ ഒന്നും മിണ്ടാത്തതെന്താണാവോ?



Posted by തെച്ചിക്കോടന്‍ to സമകാലികചിന്തകൾ at June 6, 2010 5:52 PM

31. SULFI has left a new comment on your post "നരകക്കോഴി ( റീപോസ്റ്റ്)":

ഇത് തന്നെ നമ്മള്‍ ഗള്‍ഫുകാര്‍ നാടുകാര്‍ക്ക് കൊടുക്കാന്‍ പറ്റിയ സന്ദേശം.



Posted by SULFI to തണല്‍ at 6/6/10 2:39 PM

32. Manoraj has left a new comment on your post "അന്തിമാനം പൂത്തപോലെ..":

ഇതെവിടെയാണ്?



Posted by Manoraj to ഗുൽമോഹർ at June 6, 2010 6:08 PM

33. പാഞ്ചാലി :: Panchali has left a new comment on your post "coffee break":

:))



Posted by പാഞ്ചാലി :: Panchali to fade in at 6 June 2010 16:07

34. SULFI has left a new comment on your post "ഞാനൊരു തരം...":

ഈ സമയത്ത് ഇത്തരം ഒരു കവിത വളരെ പ്രസക്തം.
കവിത അത്ര ദഹിക്കാത്ത ആളാണ് ഞാന്‍ . അതിനാല്‍ ഒരഭിപ്രായം അതിനും അശക്തന്‍. തുടരട്ടെ എന്നാശംസിക്കാണെ കഴിയൂ.



Posted by SULFI to തണല്‍ at 6/6/10 2:33 PM

35. ഷാ നിങ്ങളുടെ പോസ്റ്റ് "2002 എന്ന ഭീതി സ്വപ്നം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ അതി തീഷ്ണമായി ഉയര്‍ന്നു വന്ന ജനവികാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊളിച്ചെഴുതേണ്ടുന്നതിന്റെ ആവശ്യകത എന്ന ചര്‍ച്ചയിലേക്ക് അവരെ എത്തിക്കുക തന്നെ ചെയ്തു."

സമരത്തോട് ജനങ്ങള്‍ക്കുണ്ടായിരുന്ന നിലപാടില്‍ നിന്ന് ജീവനക്കാര്‍ ഇനിയും പഠിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.ഇനിയും മാറേണ്ടിയിരിക്കുന്നു. ജനങ്ങള്‍ കയറി പെരുമാറേണ്ടി വരും എന്നാണു തോന്നുന്നത്.



ഷാ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 6 4:47 pm ന് പോസ്റ്റ് ചെയ്തത്

36. പാഞ്ചാലി :: Panchali നിങ്ങളുടെ പോസ്റ്റ് "കിനാവ്‌ വിരുന്നിനെത്തുന്ന വഴി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി!
:)



പാഞ്ചാലി :: Panchali , വാലായ്മ........... ലേക്ക് 6.6.10 ന് പോസ്റ്റ് ചെയ്തത്

37. കഷായക്കാരൻ has left a new comment on your post "പെരുമഴക്കാലത്തെ മാദ്ധ്യമ ഭീകരത":

പകർച്ചപ്പനിയുടെ കാര്യത്തിൽ നമ്മുടെ മാദ്ധ്യമ മുതലാളിമാർക്കുള്ള താല്പര്യത്തിന്റെ കാരണമറിയാൻ ഈ ലിങ്കിൽ ഞെക്കുക...


WHO scandal exposed: Advisors received kickbacks from H1N1 vaccine manufacturers
http://www.washingtonpost.com/wp-dy...



Posted by കഷായക്കാരൻ to അക്ഷരക്കഷായം at 6 June 2010 5:09 AM

38. Sarin has left a new comment on your post "coffee break":

simply superb sunil
loved it



Posted by Sarin to fade in at 6 June 2010 15:03

39. ($n...@ll) നിങ്ങളുടെ പോസ്റ്റ് "വായിച്ചാല്‍ രക്ഷപ്പെടാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍.. ഇനിയും എഴുതൂ.. ഇനിയും വരാംട്ടോ.



($n...@ll) , വിജ്ഞാന കൗതുകം ലേക്ക് 2010, ജൂണ്‍ 6 5:53 pm ന് പോസ്റ്റ് ചെയ്തത്

40. Kuttettan has left a new comment on your post "പര്‍ദ ധരിച്ച പുരുഷന്മാര്‍":

സിനിമയെ കുറിച്ച് അവര്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ കല്പിചെടുക്കുന്ന ഈ ഏര്‍പ്പാട് നിര്‍ത്തേണ്ട സമായം അതിക്രമിച്ചിരിക്കുന്നു .
ഈയടുത് പു ക സയുടെ മലപ്പുറം സമ്മേളനത്തില്‍ ബേബി ജോണ്‍ എം ടി യുടെ നാലുകെട്ടിനെ കുറിച്ച് സംസാരിക്കുന്നു അതിലെ ദുഷ്ട കഥാപാത്രം മുസ്ലിം ആയതു മനപൂര്‍വം ആണെന്നും യഥാര്‍ത്ഥത്തില്‍ സെയ്താല്വി നിരപരാതി ആണെന്നും ഒക്കെ . ഒരു കഥയെ വേണ്ടാത്ത തലത്തില്‍ ഒക്കെ പോയി ചര്‍ച്ച ചെയ്യുന്നതിന്റെ ഔചിത്യം എന്താണ് ?
നിര്മാല്യത്തില്‍ അതെ എം ടി വിഗ്രഹത്തില്‍ തുപ്പുന്നത് ചിത്രീകരിച്ചപ്പോള്‍ ആര്‍ക്കും കുഴപ്പം ഇല്ലായിരുന്നല്ലോ ?
അതൊക്കെ കഥാകാരന്റെ സ്വാതന്ത്ര്യം അല്ലെ ?
അതില്‍ കൈ കടത്തേണ്ട ആവശ്യം ഉണ്ടോ?
എം എഫ് ഹുസൈന് ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാതോരാതെ പ്രസങ്ങിച്ചവര്‍ അത് ടി പി രാജീവനും എം ടി ക്കും അനുവദിക്കുന്നില്ല ഇത് ഇരട്ട താപ്പല്ലേ ?
ഇനി എന്റെ പേര് നോക്കി എന്നെയും ഒരു സ്വത്വത്തില്‍ അടച്ചിടെണ്ട



Posted by Kuttettan to വര്‍ക്കേഴ്സ് ഫോറം at June 6, 2010 4:46 PM

41. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ജമാഅത്തിന്റെ മതരാഷ്ട്രവാദം ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഹിന്ദുമതം അത്തരമൊരു സമ്പൂര്‍ണ ജീവിത പദ്ധതിയുമല്ല."

താങ്കള്‍ ഹിന്ദുമതത്തെകുറിച്ച് പഠിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിലെ ഏതു വ്യവസ്ഥിതിയാണ് താങ്കളെ ഈ പ്രസ്ഥാവനയ്ക്കു പ്രേരിപ്പിച്ചതെന്നു പറയാമോ?

ഭൂരിപക്ഷം ഇസ്ലാം ഭരണം വേണമെന്നു പറയുന്നതുവരെ സമാധാനപരമായ പ്രബോധനങ്ങളിലാണ് ജമാ അത്തെയുടെ പ്രതീക്ഷയര്‍പ്പിക്കുന്നതെന്നാണല്ലോ താങ്കള്‍ മുന്‍പ് പറഞ്ഞത്,അന്യ മതസ്ഥരെ അവഹേളിക്കുന്നത് എങ്ങനെയാണ് സമാധാനപരമായ പ്രബോധനമാകുന്നത് സുഹൃത്തേ?



kootharamapla öകൂതറ മാപ്ല , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 6 5:22 am ന് പോസ്റ്റ് ചെയ്തത്

42. പുള്ളിപ്പുലി has left a new comment on your post "coffee break":

ഹോ തകർപ്പൻ സുനിലേ നമിച്ചു നിന്നെ



Posted by പുള്ളിപ്പുലി to fade in at 6 June 2010 15:55

43. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ജമാഅത്തിന്റെ മതരാഷ്ട്രവാദം ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രാഷ്ട്രമോ അല്ല. അത് ഏതെങ്കിലും പ്രത്യേക ജാതിയുടെയോ വിഭാഗത്തിന്റെയോ ഭരണമല്ല. മറിച്ച് മനുഷ്യരാശിക്കായി പ്രപഞ്ചനാഥന്‍ നല്‍കിയ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണ്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ശാന്തിയും സമാധാനവും സൈ്വരവും സുരക്ഷയും ക്ഷേമവും ഭദ്രതയും നന്മയും നീതിയും ഉറപ്പുവരുത്തുന്ന ഭരണ സംവിധാനമാണത്. രാജ്യനിവാസികള്‍ക്കെല്ലാം സമ്പൂര്‍ണ മതസ്വാതന്ത്ര്യവും അത് പ്രധാനം ചെയ്യുന്നു. അതോടൊപ്പം അക്രമവും അനീതിയും സാമ്പത്തിക ചൂഷണവും സാംസ്‌കാരിക ജീര്‍ണതയും ധാര്‍മികത്തകര്‍ചയും അവസാനിപ്പിക്കുന്നു. മുഴുവന്‍ മനുഷ്യര്‍ക്കും അനുഗ്രഹമായി മാറുന്ന മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവിന്റെ തന്നെ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണ് ജമാഅത്ത് ലക്ഷ്യമാക്കുന്നത്"

ഇത്തരത്തില്‍ ഏതെങ്കിലും ഒരു രാജ്യം ഭൂമിയില്‍ ഇപ്പോഴുണ്ടോ? , ചരിത്രത്തില്‍ എന്നെങ്കിലും ഏതെങ്കിലും നൂറ്റാണ്ടില്‍ ഏതെങ്കിലും ഒരു രാജ്യം ഇങ്ങനെ നിലനിന്നിരുന്നോ? മാപ്ലേടെ ഓര്‍മ്മെലൊന്നും കാണാഞ്ഞോണ്ട് ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാണേ.



kootharamapla öകൂതറ മാപ്ല , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 6 4:45 am ന് പോസ്റ്റ് ചെയ്തത്

Reply via email to