1. miracle has left a new comment on your post "ഓർമ്മകളെ താലോലിച്ച്..":

മാഷിനു ഇപ്പോൾ ചായ വേണ്ടാ എന്നുപറഞ്ഞാൽ നീ എന്തു ചെയും . അപൊ പ്ലാൻ എന്താവും.. ദൈവമെ. പടിപിസ്റ്റിന്റെ എല്ലാ തരികിടയും പൊളിയും..... ....

നാലാം ക്ലാസിൽ ഈ തരികിട അണകിൽ 10 ക്ലാസിൽ എത്ര അഡവു നീ എടുതിട്ടുണ്ടാവും.

ഏതായാലും 9 ന്റെ ഗുണണം കലക്കി. പടിപിസ്റ്റെ.



Posted by miracle to അടിവരകൾ at June 11, 2010 5:50 PM

2. ഒഴാക്കന്‍ has left a new comment on your post "ഭീകരന്‍":

അമ്മെ ഫീകരന്‍



Posted by ഒഴാക്കന്‍ to നീലാകാശവും സ്വപ്നങ്ങളും at June 11, 2010 9:26:00 PM GMT+05:30

3. ജീവി കരിവെള്ളൂര്‍ has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

ശവാസനം ഇപ്പഴേ തുടങ്ങേണ്ടി വരുമെന്നര്‍ത്ഥം .അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളൂ ;മനസ്സ് പ്രക്ഷുബ്ദമായി തുടങ്ങി :)



Posted by ജീവി കരിവെള്ളൂര്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 11, 2010 9:33 PM

4. ജനശക്തി has left a new comment on your post "ഭോപ്പാല്‍ പുറത്തുവരുന്ന സത്യങ്ങള്‍":

ആന്‍ഡേഴ്സന്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെന്നു സിഐഎ രേഖകളില്‍ സൂചന. ദുരന്തമുണ്ടായി നാലുദിവസത്തിനുശേഷം ഡിസംബര്‍ ഏഴിന് ആന്‍ഡേഴ്സ അറസ്റ്റിലായിരുന്നു. കേന്ദ്രത്തിന്റെ താല്‍പര്യപ്രകാരം പ്രത്യേക വിമാനമൊരുക്കിയാണ് അറസ്റ്റുചെയ്യപ്പെട്ട അന്നുതന്നെ ആന്‍ഡേഴ്സ ഡല്‍ഹിയിലെത്തിച്ചത്. മധ്യപ്രദേശ് ചീഫ്സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ആന്‍ഡേഴ്നെ വിട്ടയച്ച് ഡല്‍ഹിലെത്തിച്ചതെന്ന് ജില്ലാകലക്ടര്‍ മോട്ടിസിങ് പറഞ്ഞിരുന്നു. 2009 ല്‍ സിജെഎം കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും സിബിഐക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് കോടതിരേഖകള്‍ പറയുന്നു.



Posted by ജനശക്തി to ജാഗ്രത at June 11, 2010 9:49 PM

5. Dethan Punalur has left a new comment on your post "രാജലെക്ഷ്മി..!!":

കൊള്ളാം..നല്ല ചിത്രം ഹരീഷ്.



Posted by Dethan Punalur to ഗുൽമോഹർ at June 11, 2010 8:53 PM

6. shahir chennamangallur നിങ്ങളുടെ പോസ്റ്റ് "ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെട്ട സംഘടന?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ഒറ്റപ്പെട്ട സംഘടനയുടെ പിറകെ പിണറായിയും കൂട്ടരും ജീപ്പെടുത്തു കൂടുന്നത് എന്തിനാ എന്നാണെനിക്ക് മനസ്സിലാവാത്തത്.



shahir chennamangallur , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 11 9:38 am ന് പോസ്റ്റ് ചെയ്തത്

7. Manoraj has left a new comment on your post "മറക്കാം":

@രാജേഷ്: പലവട്ടം ഈ കാര്യം സൂചിപ്പിച്ചിട്ടുള്ളതാണ്. ദയവ് ചെയ്ത് പുതിയ കഥ പോസ്റ്റ് ചെയ്യുവാനായി നേരെ ന്യൂ പോസ്റ്റ് എന്ന ലിങ്കിൽ പോവാതെ ഒരു നിമിഷം നിങ്ങൾ എഡിറ്റ് പോസ്റ്റ് വഴി ഒന്ന് കയറി നോക്കൂ. ഒരു പക്ഷെ അവിടെ ഡ്രാഫ്റ്റോ അല്ലെങ്കിൽ ഷെഡ്യൂൾഡോ ഉണ്ടാവാം. ഉണ്ടെങ്കിൽ മറ്റൊരു സമയത്തേക്ക് പ്ലാൻ ചെയ്യൂ പ്ലീസ്. പക്ഷെ ഇവിടെ ശ്യാമയുടെ ഈ കഥ നേരത്തെ എപ്പോളോ ഡ്രാഫ്ഹ് ഫോൾഡറിൽ കണ്ടിരുന്നു എന്ന് തോന്നുന്നു.

ശ്യാമ : ഇത്തരം കാര്യങ്ങൽ പലപ്പോഴും കമന്റുകൾ വഴി തിരിച്ച് വിടും. ക്ഷമിക്കുക. കഥ നന്നായി. എഴുത്ത് ഇനിയും നന്നാക്കാൻ താങ്കൾക്ക് കഴിയും. തുടരുക ഭാവുകങ്ങൾ



Posted by Manoraj to ഋതു - കഥയുടെ വസന്തം at June 11, 2010 8:48 PM

8. പാഞ്ചാലി :: Panchali has left a new comment on your post "ഓളവും തീരവും..!":

അഭിപ്രായങ്ങൾ അറിഞ്ഞതിൽ സന്തോഷം!

സ്വപ്നാടകാ, റിപ്പിൾസ് കാണത്തില്ലേ?
(അതോ, ഓളം എന്റെ തലയ്ക്കാണോ എന്നാണോ ഉദ്ദേശിച്ചത്?)
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 11, 2010 8:04 AM

9. Thommy has left a new comment on your post "ഞാനൊരു തരം...":

Liked...Thommy



Posted by Thommy to തണല്‍ at 11/6/10 7:14 PM

10. ഭാനു കളരിക്കല്‍ has left a new comment on your post "റേപ്പ് ഓഫ് ഇന്ത്യ":

കോടതിയും ഭരണകൂടത്തിണ്റ്റെ ഒരു മര്‍ദ്ദനോപകരണമാണ്‌ എന്ന് ഒന്നുകൂടെ ഈ കോടതിവിധി നമ്മെ ഓര്‍മിപ്പിക്കുന്നു. മൂലധന താല്‍പര്യങ്ങള്‍ക്കപ്പുറം ഒരു കോടതിവിധിയും പോകുന്നില്ല.



Posted by ഭാനു കളരിക്കല്‍ to രാജീവ്‌ ചേലനാട്ട്‌ at June 11, 2010 7:51 PM

11. സത്യാന്വേഷി has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

രണ്ടു കാര്യങ്ങളില്‍ സത്യാന്വേഷിക്കു സന്തോഷമുണ്ട്.
൧.സത്യാന്വേഷിയെ വായുജിത്ത് ഉറക്കത്തിലും ഓര്‍ക്കുന്നതിന്.
൨.അങ്ങനെയെങ്കിലും ബാബാസാഹിബിനെ വായിച്ചല്ലോ!
ഡോ അംബേഡ്കറോട് ഇത്ര സ്നേഹമാണോ?ബാബാസാഹിബ് വായുജിത്തിന്റെ സനാതനക്കാരെ പറ്റി പറഞ്ഞിട്ടുള്ളതു കൂടി വിളമ്പട്ടെ?അതിനു പക്ഷേ പ്രത്യേകം ഒരു ബ്ലോഗ് തന്നെ തുടങ്ങേണ്ടിവരുമല്ലോ!
ഡോ അംബേഡ്കറും മുസ്ലിങ്ങളും എന്ന വിഷയത്തില്‍ ഒരു പുസ്തകം തന്നെ ഇവിടെയുണ്ട്. അത് വേണമെങ്കില്‍ സ്കാന്‍ ചെയ്ത് ഒരു പോസ്റ്റിടാം അടുത്തുതന്നെ.അതിലുണ്ട് ഇതിനുള്ള മറുപടികള്‍



Posted by സത്യാന്വേഷി to വിഹഗ വീക്ഷണം at June 11, 2010 9:27 AM

12. maithreyi has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

വായിച്ചവര്‍ക്കും അഭിപ്രായമിട്ടവര്‍ക്കും നന്ദി. നിലീനത്തിന്റെ ഹം ന്റെ അര്‍ത്ഥം പിടി കിട്ടിയില്ല.

മനോരാജ, നന്ദി, കലക്കന്‍ കമന്റിന്..... മാറ്റാം കേട്ടോ, കുറച്ചു ദിവസം കഴിയട്ടെ... ഇത് കുറേ ദിവസം കൊണ്ട് എഴുതി തീര്‍ത്തതാണ്. അതിന് കുറേ ദോഷങ്ങളുണ്ട്. ഓരോരിക്കലും ഫീല്‍ ഒരു പോലാവില്ലല്ലോ. പലപ്പോഴും സംഭവിക്കുന്നത്, പഴയതിനെ എഡിറ്റു ചെയ്ത ചെയത് സമയം കളയും. അതുകൊണ്ട് ഗുണങ്ങളും ഇല്ലാതില്ല.
പിന്നെ ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ അനിമല്‍ ഫാമും ഈയിടെയായി വെര്‍ജീനിയാ വൂള്‍ഫും ഒരു ദൗര്‍ബ്ബല്യമാണേ എനിക്ക്....

തോപ്പില്‍ ഭാസിയുടെ സിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ...... അവസാനം ഒരു ഡയലോഗുണ്ട്. അതുപോലൊന്നു കാച്ചി നോക്കിയതാ...ഏറ്റില്ല അല്ലേ....



Posted by maithreyi to maithreyi at 6/11/10 9:50 PM

13. Manoraj has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

ചേച്ചി, ഒരു ചെറിയ തന്തുവിൽ നിന്നും ഒരു വലിയ സന്ദേശമുള്ള കഥ. വർഷങ്ങൾക്ക് ശേഷം വിലപിച്ചിട്ട് കാര്യമില്ല. വളരെ നന്നായി തന്നെ പറഞ്ഞു. പിന്നെ എന്റെ ഒരു ചെറിയ സജഷൻ. അവസാന പാരഗ്രാഫ് ഒഴിവാക്കാമായിരുന്നു. മുഴുവനല്ലെങ്കിലും, ആ വെർജീനിയ വൂൾഫിനെയെങ്കിലും. കാരണം അത് വരെ ഈ കഥയിൽ മൈത്രേയി ഉണ്ടായിരുന്നില്ല. പക്ഷെ പെട്ടന്ന് ഏതോ സ്റ്റോപ്പിൽ നിന്നും മൈത്രേയി ചാടികയറിയൊരു ഫീൽ. അതാണെങ്കിലോ കാൽ ശരിക്ക് വയ്കാൻ കഴിയാതെ സ്റ്റെപ്പ് തെറ്റി തൂങ്ങികിടക്കുന്ന പോലെയും. എന്റെ തോന്നലാണ്.



Posted by Manoraj to maithreyi at 6/11/10 8:41 PM

14. Manoraj has left a new comment on your post "സ്റ്റോം വാണിംഗ്‌ - 48":

പഴയത് പതുക്കെ വായിക്കുന്നതേ ഉള്ളൂ. ഈ അദ്ധ്യായം കൊള്ളാം. എനിക്ക് മുഴുവൻ പിടുത്തം കിട്ടിയിട്ടില്ല കേട്ടോ.. ശരിയാവും.



Posted by Manoraj to സ്റ്റോം വാണിംഗ്‌ at June 11, 2010 6:01 PM

15. കൂതറHashimܓ has left a new comment on your post "സൈബര്‍ ക്രൈം- ഇതൊന്നും എനിക്കറിയില്ലാരുന്നു..........":

അപ്പോ പിന്നെ എന്തിനാ നെറ്റ് കണക്ഷന് .. ??? :)



Posted by കൂതറHashimܓ to വാസുവിന്‍റെ വിലാപങ്ങള്‍ at June 11, 2010 9:44 AM

16. റ്റോംസ് കോനുമഠം has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

മനോഹര കാഴ്ച.
നല്ല പടം.



Posted by റ്റോംസ് കോനുമഠം to മിനി ചിത്രശാല 'photos' at June 11, 2010 9:20 PM

17. ജനശക്തി has left a new comment on your post "പഠനാര്‍ഹമായ വ്യവസായ മുന്നേറ്റം":

കേരളത്തില്‍ പൊതുമേഖലാ വ്യവസായരംഗത്ത് നാലുവര്‍ഷത്തിനിടയിലുണ്ടായ വിസ്മയകരമായ മാറ്റം, പൊതുമേഖലയെ അവജ്ഞയോടെ കാണുന്ന രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും മാധ്യമങ്ങളും തുറന്ന മനസ്സോടെ പഠിക്കേണ്ടതാണ്. വ്യവസായവികസനത്തിന് കേരളം മുന്നോട്ടുവച്ച ബദല്‍ ഇന്ന് ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ലാഭത്തിലുള്ള പൊതുമേഖലാ കമ്പനികളുടെ ഓഹരി പോലും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുമ്പോഴാണ് കേരളം ബദല്‍ മാതൃക ഉയര്‍ത്തി വിജയിപ്പിച്ചിരിക്കുന്നത്. പൂട്ടിക്കിടക്കുന്ന മൂന്നു സ്വകാര്യ വ്യവസായശാല ഏറ്റെടുക്കുന്നതിന് എല്‍ഡിഎഫ് മന്ത്രിസഭ എടുത്ത തീരുമാനം, സര്‍ക്കാരിന് പൊതുമേഖലയിലുള്ള വിശ്വാസവും തൊഴിലാളികളോടും നാടിനോടുമുള്ള പ്രതിബദ്ധതയുമാണ് വ്യക്തമാക്കുന്നത്. ട്രാവന്‍കൂര്‍ റയോണ്‍സ്, കുണ്ടറ അലുമിനിയം, കോഴിക്കോട്ടെ കോംട്രസ്റ്റ് കമ്പനികളാണ് ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഈ വ്യവസായങ്ങള്‍ സ്വകാര്യമേഖലയില്‍ത്തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുവരികയായിരുന്നു. ആ ശ്രമമൊന്നും വിജയിച്ചില്ല. അടഞ്ഞുകിടക്കുന്ന വ്യവസായങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന പല സ്വകാര്യ കമ്പനികള്‍ക്കും കണ്ണായ സ്ഥലത്തുള്ള ഭൂമിയിലായിരുന്നു നോട്ടം. അതിനുസര്‍ക്കാര്‍ നിന്നുകൊടുത്തില്ല. എന്തുവിലകൊടുത്തും തൊഴിലാളികളെ സംരക്ഷിക്കുകയും വ്യവസായങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യണമെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്.



Posted by ജനശക്തി to ജാഗ്രത at June 11, 2010 9:40 PM

18. അഭി നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം ഈ ഹൈ ഹീല്‍ കഥ



അഭി , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 11 6:00 pm ന് പോസ്റ്റ് ചെയ്തത്

19. റ്റോംസ് കോനുമഠം has left a new comment on your post "ഓളവും തീരവും..!":

its feel like my homeland Pallipad



Posted by റ്റോംസ് കോനുമഠം to പിക്സെല്‍‌സ്::PIXELS at June 11, 2010 8:46 AM

20. krishnakumar513 has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

നന്നായിരിക്കുന്നു !!!



Posted by krishnakumar513 to OUT OF FOCUS at June 11, 2010 7:37 PM

21. jyo has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

ഇപ്പോള്‍ സ്കൂളുകളൊക്കെ ഒട്ടുമുക്കാലും ഇംങ്ലീഷ് മീഡിയമല്ലേ-മലയാളം വീട്ടില്‍ സംസാരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ നല്ലത്.
സങ്കരചരിതം ഗംഭീരമായി.



Posted by jyo to BILATTHIPATTANAM at 11 June 2010 08:55

22. മുക്കുവന്‍ has left a new comment on your post "ബിവ‌റേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസഡ‌ര്‍":

'സ്മാ‌ള്‍സ് ഓണ്‍ കണ്ട്റി' ... ഈ പേരു നല്ല പോലെ ചേരും മാഷെ..



Posted by മുക്കുവന്‍ to നിഷ്കള‌ങ്കന്‍‍|Nishkkalankan at June 11, 2010 9:16 AM

23. ഒഴാക്കന്‍. has left a new comment on your post "*ചുരത്തുനീ...*":

നന്നായിരിക്കുന്നു സുഹൃത്തേ വരികള്‍



Posted by ഒഴാക്കന്‍. to BLACK & WHITE by Manzoor Aluvila at June 11, 2010 5:53 PM

24. vasanthalathika നിങ്ങളുടെ പോസ്റ്റ് "ഓന്ത് |Chameleon" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

...ആഹാ....''ഒരു തുള്ളി മുതല..''



vasanthalathika , വർണ്ണചെപ്പ് ലേക്ക് 2010, ജൂണ്‍ 11 8:15 pm ന് പോസ്റ്റ് ചെയ്തത്

25. ബിന്ദു കെ പി has left a new comment on your post "കനകേച്ചി":

ശശിയേട്ടാ..., ഈ പോസ്റ്റ് വായിക്കാൻ കുറച്ചു വൈകിപ്പോയി.
പതിവുപോലെ വളരെ ഹൃദയസ്പർശിയായ എഴുത്ത്...



Posted by ബിന്ദു കെ പി to കൈതമുള്ള് at June 11, 2010 8:15:00 AM PDT

26. shahir chennamangallur has left a new comment on your post "ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍":

മുഴുവന്‍ വായിച്ചിട്ടില്ല. നാളെ വായിക്കാം



Posted by shahir chennamangallur to മോഹപ്പക്ഷി at June 11, 2010 10:11:00 PM GMT+05:30

27. ചെറുവാടി has left a new comment on your post "വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?":

കലാവല്ലഭന്‍
നന്ദി. വീണ്ടും വരുമല്ലോ
സുല്‍ഫി.
ചെറുവാടിയെ അടുത്തറിഞ്ഞു എന്നതില്‍ സന്തോഷം. ശരിയാണ്. എന്നെ പോലെ ഡൂക്കലി ബ്ലോഗ്ഗറെ മാറ്റിനിര്‍ത്തിയാല്‍ ഒരു പാട് എഴുത്തുകാരുള്ള സ്ഥലാണ്. വന്നതില്‍ സന്തോഷം.
ജയന്‍ ഏവൂര്‍.
നന്ദി. എന്റെ ഗ്രാമത്തെയും കുറിപ്പും ഇഷ്ടപ്പെട്ടതിന്.
മാറുന്ന മലയാളി.
നന്ദി. വീണ്ടും വരുമല്ലോ



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at June 11, 2010 8:06 AM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>> അതേ തുടര്‍ന്ന് ചിലര്‍ അത്തരം ചര്‍ചകളില്‍ പങ്കെടുക്കുകയും വാദിക്കുകയും ചെയ്യുന്നു. അവര്‍ ഭയപ്പെടുന്നത്, ബഹുഭാര്യത്വം അനുവദിക്കുന്നതിലൂടെ സപത്‌നിക്ക് നേരിടേണ്ടിവരുന്ന മാനസിക പ്രയാസമാണങ്കില്‍. ആ ചര്‍ചക്ക് തുടക്കമിടുന്നവര്‍ ഉദ്ദേശിക്കുന്നത്. കുത്തഴിഞ്ഞ ലൈംഗികതക്ക് ഇസ്‌ലാം ഏര്‍പ്പെടുത്തുന്ന വിലക്കുകളെ തകര്‍ക്കുക എന്നത് മാത്രമാണ്.<<<

താങ്കളുടെ രോഷത്തിന് കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. എന്റെ മേല്‍വാചകത്തില്‍ അവസാനം പറഞ്ഞത് താങ്കളെയാണ് ഉദ്ദേശിച്ചതെന്ന ധാരണയിലാണ് താങ്കളുടെ മുകളിലെ ചെറിയകമന്റെന്ന് മനസ്സിലായി. ആദ്യഭാര്യയുടെ മനപ്രയാസം സൂചിപ്പിച്ചപ്പോള്‍ താങ്കളെത്തന്നെയാണ് ഞാന്‍ ഉദ്ധേശിച്ചത്. എന്നാല്‍ ചര്‍ചക്ക് തുടക്കമിടുന്നവര്‍ എന്ന് പറയുമ്പോള്‍ താങ്കളെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. താങ്കളെക്കുറിച്ചുള്ള അഭിപ്രായം പലവുരുവ്യക്തമാക്കിയതാണ് അതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആ സന്ദര്‍ഭത്തില്‍ താങ്കളെ ഉദ്ദേശിച്ചതാകാം എന്ന് ധരിക്കാന്‍ നല്ല സാധ്യതയുണ്ട്. അന്ന് ചര്‍ചയില്‍ താങ്കള്‍ ആദ്യവസാനം ഒരു പുരുഷന്‍ രണ്ടാമതൊരു വിവാഹം കഴിക്കുമ്പോള്‍ ആദ്യഭാര്യയുടെ മാനസികാവസ്ഥ ഇസ്്‌ലാം പരിഗണിക്കുന്നില്ല എന്ന ഒരൊറ്റ പോയിന്റില്‍ ആദ്യവസാനം കടന്ന് തിരിയുകയാണ് താങ്കള്‍ ചെയ്ത്. അതിനുള്ള എന്റെ മറുപടി അവിടെ നല്‍കുകയും ചെയ്തു. താങ്കള്‍ എന്റെ പോസ്റ്റില്‍ അഭിപ്രായം പറയുന്നതും ഇത്തരം വിഷയങ്ങളില്‍ താങ്കളുടെ ബ്ലോഗില്‍ പോസ്റ്റിടുന്നതും ചിന്തിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു അന്വേഷകന്റെ കാഴ്ചപ്പാടിലെ ഞാന്‍ കണ്ടിട്ടുള്ളൂ. ആ നിലക്ക് തന്നെയാണ് താങ്കളുടെ പോസ്റ്റിലും ഞാന്‍ ഇടപെട്ടത്. വളരെ ബോധപൂര്‍വം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ വളരെ വൃത്തികെട്ട രൂപത്തില്‍ ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. താങ്കള്‍ അത് മനസ്സിലാക്കുമെന്ന് കരുതുന്നു.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 11 10:12 pm ന് പോസ്റ്റ് ചെയ്തത്

29. ശ്രീ has left a new comment on your post "റീ‍ ഇന്‍സ്റ്റാള്‍ ഗ്രബ് - ഉബുണ്ടു":

തുടക്കക്കാര്‍ കഴിവതും ആദ്യം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രം ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.

പോസ്റ്റ് ലിനക്സിലെ തുടക്കക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്നതിനു സംശയമില്ല.



Posted by ശ്രീ to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 11, 2010 10:09 PM

30. punyalan.net has left a new comment on your post "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..!!":

NALLA PADAM



Posted by punyalan.net to ഗുൽമോഹർ at June 11, 2010 8:27 PM

31. ജീവി കരിവെള്ളൂര്‍ has left a new comment on your post "മഴക്കാലം":

വേനല്‍മഴ ഇടവപ്പാതിക്ക് വഴിമാറിയപ്പോഴാ വായിക്കുന്നത് .ഇവിടെ കൊച്ചിയില്‍ മഴ തിമിര്‍ത്തു പെയ്യുന്നു ,മനസ്സിലും .പോസ്റ്റ് വായിച്ചപ്പോ ഒന്നു കൂടി കുളിര് കോരുന്നു .ഓര്‍മ്മകള്‍ മഴയുടെ നനുത്ത സ്പര്‍ശമായ് തഴുകുന്നു ...



Posted by ജീവി കരിവെള്ളൂര്‍ to എന്റെ ലോകം at June 11, 2010 9:17 PM

32. jayanEvoor has left a new comment on your post "സംഗീതത്തെ അഗാധമായി സ്നേഹിക്കുന്നവള്‍.":

ധൈര്യമായി എഴുതൂ!
വിജയാശംസകൾ!



Posted by jayanEvoor to ലാസ് വെഗാസ് വെര്‍ഗ് at June 11, 2010 7:08 PM

33. ഒഴാക്കന്‍. has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

കൂണ്‍



Posted by ഒഴാക്കന്‍. to മിനി ചിത്രശാല 'photos' at June 11, 2010 9:33 PM

34. Manoraj has left a new comment on your post "ആരാണീ സുന്ദരി?":

ഇവൾക്ക് പേരിടാറായോ? ഇവളെ ഇരുപത്തെട്ട് കെട്ടിയോ? മാമ്മോദ്ദിസ മുക്കിയോ.. എന്നാൽ ഇവൾക്ക് ഞാൻ പേരിട്ടു. ബ്ലോഗിണി.. എപ്പടി ജയൻ.. ഞാൻ താൻ പുലി.. കഴുതപുലിയെന്ന് തിരുത്തിയാൽ ഇനി ഈ ബ്ലോഗിൽ ഞാൻ കയറില്ല. കട്ടായം



Posted by Manoraj to അവിയൽ..! at June 11, 2010 7:54 AM

35. surya has left a new comment on your post "ഇ എം എസും കേരള വിദ്യാഭ്യാസ പുരോഗതിയും":

..
നല്ല ലേഖനം :)

ആരുഷി പറഞ്ഞത് അറിയാത്ത കാര്യം ആണ്.

പിന്നെ എല്ലാ മാറ്റത്തിനും ചുക്കാന്‍ പിടിച്ചത് രാകി മിനുക്കപ്പെട്ട പൊള്ളുന്ന അനുഭവങ്ങളാണ്, കൂടെ വര്‍ഗ്ഗബോധവും. ഇതൊന്നും കാണാന്‍ കഴിയാത്ത, കണ്ടില്ലെന്ന് നടിച്ച് അന്നത്തെ വിമോചന സമരത്തിന് ഒത്താശ ചെയ്ത, കള്ള സോഷ്യലിസത്തിന്റെ മുഖം മൂടിയണിഞ്ഞ സര്‍ക്കാറായിരുന്നു ഭാരതത്തില്‍. അതിന്റെ കെടുകാര്യസ്ഥതയും കൂട്ടിക്കൊടുപ്പിനേയും ഇ എം എസിന്റെ ഭരണ നൈപുണ്യവുമായ് താരതമ്യം ചെയ്ത നടപടി ഹാ കഷ്ടമേ എന്ന് പറയട്ടെ.

പില്‍ക്കാലങ്ങളില്‍ അധികാരത്തിലേറിയ വിമോചന സമരത്തിന്റെ ജാരസന്തതികള്‍ എന്ത് നന്മയാണ് കേരളത്തിന് ചെയ്തിട്ടുള്ളത്?
..



Posted by surya to വര്‍ക്കേഴ്സ് ഫോറം at June 11, 2010 8:21 PM

36. jayanEvoor has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

ആഹഹ!!
സ്വയമ്പൻ പടങ്ങൾ!



Posted by jayanEvoor to മിനി ചിത്രശാല 'photos' at June 11, 2010 8:35 PM

37. യരല‌വ has left a new comment on your post "Envy":

ben10



Posted by യരല‌വ to കൈപ്പള്ളി (PhotoBlog) at 8:41 PM, June 11, 2010

38. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "“ഹൈ ഹീൽ”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗുല്മാല്‍ ഗുല്മാല്‍ കൊള്ളാം



ഒഴാക്കന്‍. , നിശാഗന്ധി ലേക്ക് 2010, ജൂണ്‍ 11 7:08 pm ന് പോസ്റ്റ് ചെയ്തത്

39. Dethan Punalur has left a new comment on your post "സിംഗം":

പൈങ്ങോടൻ വല്ല വികൃതിയും ഒപ്പിച്ചോ..!! എന്തിനാണു്‌ സിംഹം കൊഞ്ഞനം
കുത്തിക്കാണിക്കുന്നതു്‌ ?



Posted by Dethan Punalur to പൈങ്ങോടന്‍സ് പടംസ് at June 11, 2010 3:24 PM

40. രാഹുല്‍ കടയ്ക്കല്‍ has left a new comment on your post "റീ‍ ഇന്‍സ്റ്റാള്‍ ഗ്രബ് - ഉബുണ്ടു":

നന്ദി...ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത ശേഷം വിൻഡോസ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് GRUB നഷ്ടപ്പെടുന്ന കാരണം പലരും ഉബുണ്ടു ഉപേക്ഷിക്കുകയാണു പതിവു...അല്ലേങ്കിൽ ഉബുണ്ടു വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടി വരും..അത്തരക്കാർക്ക് തീർച്ചയായും ഉപകാരപ്പെടും ഈ പോസ്റ്റ്



Posted by രാഹുല്‍ കടയ്ക്കല്‍ to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 11, 2010 9:17 PM

41. Thommy has left a new comment on your post "ഉടയാനൊരുങ്ങുന്ന കലശം":

Liked it...Thommy (also from Trissur)



Posted by Thommy to നിറവ്‌ at June 11, 2010 9:08 AM

42. കുമാരന്‍ | kumaran has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

nice..



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at June 11, 2010 10:04 PM

43. എന്‍.ബി.സുരേഷ് has left a new comment on your post "കൊട്ടേഷൻ":

അലി നന്നായി പറയാവുന്ന ഒരു ആത്മഭാഷണമായിരുന്നു. പക്ഷെ ഒരു വെറും സാധാരണ ചിന്ത ആയിപ്പോയി. ചിതറിപ്പോയി. കേശ്യാവൃത്തിയുമൊക്കെ അതിൽ കയറി വന്നിട്ട്. ചുമ്മാ ഒരു നാട്ടിൻ പുറത്തെ കൂലിത്തല്ലുകാരന്റെ സങ്കടം പോലെ ആയി. ഗ്രാമപ്രദേശങ്ങളിലെ ചട്ടമ്പികൾ പോലും മാനസ്സികകമായി ഇതിലേറെ ക്രൂരമനസ്കരായി കഴിഞു.

ചിന്തകൾ സമകാലില ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാവട്ടെ. ലിസിയുടെ ഒരു കഥ കലാകൌമുദിയിൽ വായിച്ചതോർക്കുന്നു. ആനന്ദൻ എന്ന ഗുണ്ട. നല്ല വിഷയമായിരുന്നു. മലയാളത്തിൽ അധികം വരാത്ത ഒന്ന്. സില്ലി ആയി എഴുതി അതിനെ വല്ലാതെ ലളിതമാക്കി. ഇനിയെഴുതുമ്പോൾ ശ്രദ്ധിക്കുക.



Posted by എന്‍.ബി.സുരേഷ് to പ്രവാസഭൂമി at June 11, 2010 7:43 PM

44. kichu / കിച്ചു has left a new comment on your post "Gaúcho":

ente daivamEEEE

ini enthellam kaananam !! :)))



Posted by kichu / കിച്ചു to കൈപ്പള്ളി (PhotoBlog) at 7:11 PM, June 11, 2010

Reply via email to