1. [email protected] has left a new comment on your post "ഞാന്‍ ദൈവനിഷേധിയല്ല!":

ഗലീലിയോ ഒരു വിശ്വാസിയായിരുന്നിട്ടും ശാസ്ത്രസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന് അദ്ദേഹം പള്ളിക്കാരുടെ കണ്ണില്‍ കരടായി.ചാള്‍സ് ഡാര്‍വിന്‍ ,പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു. ഭൂമിയില്‍ മനുഷ്യന്റെ ഉല്‌പത്തിയെക്കുറിച്ചു കണ്ടെത്തിയപ്പോള്‍ അതുവരെ മതങ്ങള്‍ പ്രചരിപ്പിച്ചു പോന്നതിനു വിപിരീതമായ കണ്ടെത്തലുകളാണ്‌ എന്നതു കൊണ്ട് ഇന്നും ശാസ്ത്രലോകം അംഗീകരിച്ചതു ഇവര്‍ അംഗീകരിക്കുന്നില്ല അതു പോലെ ക്ലോണിങ് മനുഷ്യനിലും പരീക്ഷിക്കാന്‍ തെയ്യാറെടുപ്പ് നടത്താന്‍ ശാസ്ത്രലോകം തുനിഞ്ഞപ്പോള്‍ അതിനും തടസം നിന്നു.ഇതുവരെ മതങ്ങള്‍ പ്രചരിപ്പിച്ചു പോന്ന കാര്യത്തിനു എതിരാകും എന്നതുകൊണ്ട് ഇവര്‍ തടസവാദങ്ങള്‍ ഉന്നയിക്കും ,പാരമ്പര്യ രോഗങ്ങള്‍ ജനനത്തില്‍ തന്നെ തിരിച്ചറിഞ്ഞുകൊണ്ട് പല രോഗങ്ങളും ശരീരത്തെ ബാധിക്കുന്നതിന് മുമ്പ്,തന്മാത്രാതലത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിലവില്‍ വരും അതിനുള്ള പരിശ്രമത്തിലാണ്‌ ശാസ്ത്രലോകം ,ഇത്തരം ജങ്ങള്‍ക്കു പ്രയോജനമാകുന്ന കാര്യത്തിനു മതങ്ങള്‍ തടസം നില്‍ക്കാറുണ്ട്



Posted by [email protected] to യുക്തിവാദം at June 12, 2010 2:08 PM

2. നനവ് has left a new comment on your post "പ്രഭാതസവാരി":

ഹായ്... സ്വപ്നം പോലെ മനോഹരം.ഈ കാഴ്ച കാണിച്ചതിനു നന്ദി..



Posted by നനവ് to മിഴിച്ചെപ്പ് | GLIMPSES at June 13, 2010 6:15 AM

3. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

Hi-ya i am new to this, I came upon this website I have found It incredibly helpful & its helped me so much. I hope to give something back and support other people like its helped me.

Thanks Everyone, See You About.



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at June 12, 2010 7:19 PM

4. സന്ദേഹി-cinic has left a new comment on your post "സംവാദം":

delete my two former comments.
ജമാ-അത്ത്‌ വന്നില്ലേ.കഷ്ടം .അവന്മാർ ശരിക്കും പറ്റിച്ചു.തങ്ങളിങ്ങു മാറിയാൽ ഹിന്ദു മതവും യുക്തിവാദവും തമ്മിൽ അടി നടക്കുമല്ലോ എന്ന് ജമാ-അത്തുകാർ പ്രതീക്ഷിച്ചു കാണും.അത്‌ കണ്ടു രസിക്കാനായി അവന്മാർ വന്നിട്ടിണ്ടാകും.മലപ്പുറം ജില്ലയിൽ യുക്തിവാദത്തിന്റെ ചിലവിൽ ഹിന്ദു മതത്തിനിട്ട്‌ നാലെണ്ണം കിട്ടുകായാണെങ്കിൽ ആവട്ടെ എന്നു കരുതിയിരിക്കും.

അല്ലെങ്കിലും യുക്തിവാദികളെക്കാൾ ബുദ്ധിയും യുക്തിയും പ്രായോഗിക ബുദ്ധിയും ദീർഗ്ഘവീക്ഷണവും ജമാ-അത്തിന്‌ തന്നെയാ കൂടുതൽ.യുക്തിവാദികൾ വികസനത്തിന്റെയോ ഭൂമിയുടെയോ ആദിവാസി-ദളിത്‌ പരിസ്ഥിതി പ്രശ്നങ്ങളിലോ ഇടപെട്ട്‌ ജനങ്ങളുമായി ബന്ധപ്പെട്ട ഒരു അടിയന്തിര പ്രശ്നവും ഏറ്റെടുക്കാറില്ലല്ലൊ.മതവും ദൈവവുമായി ഏറ്റുമുട്ടി അവർ ശോഷിച്ച്‌ ശോഷിച്ച്‌ വരികയാണല്ലോ.

മൗദൂദിസം!മൗദൂദിസംhttp://maudoodism.blogspot.com/2010/06/blog-post.html

ratinalists waste their energy against god and religion.they keep no live connection with new resistances,ie.environmentalist-adivasi-dalid-human right activity groups.learn the lessons in these fields from jamaat and solidarity.



Posted by സന്ദേഹി-cinic to യുക്തിവാദം at June 9, 2010 9:51 PM

5. മഴത്തുള്ളികള്‍ has left a new comment on your post "പ്രണയ സാഫല്യം":

എണ്ണപ്പെട്ട പതിനാറായിരത്തി എട്ടു
പ്രണയങ്ങള്‍ക്കും അപ്പുറം
എണ്ണപ്പെടാത്ത ഒരേ ഒരുവളായി
എനിക്ക് മാറണം
ഒരു നാളേക്ക് എങ്കിലും -കൃഷ്ണന്‍ കണക്കുകളില്ലാതെ പ്രണയം നല്‍കാന്‍ ഈ രാധയുടെ അടുത്ത് എത്തട്ടെ എന്നു ആശംസിക്കുന്നു....തുടര്‍ന്നും എഴുതൂ...



Posted by മഴത്തുള്ളികള്‍ to INTIMATE STRANGER at June 13, 2010 7:56 AM

Reply via email to