1. Anonymous has left a new comment on your post "ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു":

"സത്യാന്വേഷി മു‌ൻ‌പും പറഞ്ഞിട്ടുണ്ട്, ഇന്നാട്ടിൽ അഴിമതി, പെൺ‌വാണിഭം,തീവ്രവാദം തുടങ്ങിയ കേസുകെട്ടുകളെല്ലാം ദലിത്-പിന്നാക്ക-മുസ്ലിം വിഭാഗങ്ങളെ മാത്രം ലക്ഷ്യം വച്ചിട്ടുള്ള ഏർപ്പാടാണെന്ന്.(കഴുതകൾക്ക് അതു മനസ്സിലാകില്ലെന്നു മാത്രം.മീഡിയ പറയുമ്പോൾ ഉപ്പുചേർത്തു മാത്രമേ ഇത്തരം കാര്യങ്ങൾ വിഴുങ്ങാൻ പാടുള്ളൂ എന്ന അടിസ്ഥാന പാഠം അവർ ഇനിയും മനസ്സിലാക്കിയിട്ടില്ല)". http://sathianweshi.blogspot.com/2009/09/blog-post_22.html

ഇനിയെങ്കിലും നിങ്ങള്‍ സത്യന്വേഷി ബുദ്ധമതക്കരനല്ല എന്നു പറയരുത്. അദ്ദേഹം കഴുതകള്‍ക്ക് മനസ്സിലാവില്ല എന്നു പറയുമ്പോല്‍ അദ്ദേഹം അതില്‍ പെടില്ല എന്നതാണല്ലോ മനസ്സിലാക്കേണ്ടത്.



Posted by Anonymous to വിഹഗ വീക്ഷണം at June 12, 2010 10:13 PM

2. Minesh R Menon has left a new comment on your post "മറക്കാം":

ശ്യാമ കഥ നന്നായി ..ഇനിയും തുടരുക ..


ശ്യാമയുടെ കഥ കഴിഞ്ഞ മാസം മുതലേ ഡ്രാഫ്റ്റ്‌ല കണ്ടിരുന്നു. ഞാനും രണ്ടു ദിവസം എന്റെ പ്രേമലേഖനം ദ്രഫ്റിലിട്ടു. ആരും പോസ്റ്റു ചെയ്യുന്നില്ല എന്ന് കണ്ടപ്പോള്‍ ഗൂഗിലംമാചിയെ തപസ്സു ചെയ്തു എങ്ങനെ കഥ ഷെഡ്യൂള്‍ ചെയ്യാം എന്ന് പഠിച്ചു .


ഋതുവില്‍ ഒരു അഡ്മിന്‍ വെരിഫികേഷന്‍ വേണം എന്ന് എനിക്കും തോന്നുന്നു. കഥ പോസ്റ്റു ചെയ്യുന്നതിന് മുന്‍പ് വിവരമുള്ള രണ്ടോ മൂന്നോ പേര്‍ (ഞാനല്ലേ) അത് വായിച്ചു നോക്കി നല്ലതനെകില്‍ മാത്രം കൊടുക്കുക. നല്ലതല്ലെങ്കില്‍ അത് എങ്ങനെ നല്ലതാക്കാം എന്ന് എഴുത്തുകാരന് പറഞ്ഞു കൊടുക്കുക. അങ്ങനെയാണെങ്കില്‍ എഴുത്തുകാരനും വായനക്കാരനും ഇമ്പ്രൂവ് ചെയും . ഇത് എന്റെ നാക്കിന്റെ ഒരു വിക്രുതിയാനെ .തെറ്റാണെങ്കില്‍ ക്ഷമിക്കണേ .



Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at June 13, 2010 11:31 AM

3. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ചൂട്ട്":

രഘുനാഥ് ഒപ്പം ആര്‍ബി തെറ്റുതിരുത്തിയീട്ടുണ്ട്.നന്ദി.നിലീനത്തിനും നൌഷുവിനും നന്ദി.ഇനിയും വരിക ഈ വഴിയില്‍



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to തെന്നല്‍ at June 12, 2010 10:43 PM

4. കുമാരന്‍ | kumaran has left a new comment on your post "കൊല്ലുന്ന ടീച്ചർ":

:)



Posted by കുമാരന്‍ | kumaran to മിനിലോകം at June 13, 2010 10:17 AM

5. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "വാതിൽ‌പ്പഴുതിലൂടെ.......":

ചിത്രത്തിനു ചേര്‍ന്ന അടിക്കുറുപ്പ് ...കൊള്ളം



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to പിക്സെല്‍‌സ്::PIXELS at June 12, 2010 10:00 PM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെട്ട സംഘടന?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ശാഹിര്‍,
സുഹൈര്‍,

അഭിപ്രായത്തിനും ബന്ധപ്പെട്ട ലിങ്ക് നല്‍കിയതിനും നന്ദി.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 13 10:34 am ന് പോസ്റ്റ് ചെയ്തത്

7. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ബ്ലോത്രം വാരാന്ത്യപ്പതിപ്പ്.":

തിരിച്ചുവരവ് ശക്തമാകട്ടെ.ആശംസകള്‍



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ബ്ലോത്രം at Sunday, June 13, 2010

8. കാക്കര kaakkara has left a new comment on your post "പ്രവാസി സുഹൃത്തുക്കളേ നിങ്ങള്‍ക്കിതാ ...":

ഇലക്ഷൻസമയത്ത്‌ നാട്ടിലെത്തുന്നവർക്ക്‌ വോട്ട്‌ രേഖപ്പെടുത്തുവാനുള്ള സൗകര്യമെങ്ങിലും ഉണ്ടാകണം. ഇത്‌ നിരാകരിക്കുന്നത്‌ ജനാധിപത്യവിരുദ്ധവുമാണ്‌.

ജോലി തേടിയോ പഠിക്കുന്നതിനോ “താൽക്കാലികമായി” ഇന്ത്യ വിടുന്നവർ ഇന്ത്യക്കാരാല്ലാതാകുന്ന ഇന്നത്തെ എല്ലാവിധ “കിരാതനിയമങ്ങളും” പൊളിച്ചെഴുതണം.

ഇപ്പോൾ നടക്കുന്ന സെൻസസ്സിൽപോലും പ്രവാസികളെ ഉൾപ്പെടുത്തുന്നില്ല, അതിനാൽ തന്നെ പ്രവാസിക്ക്‌ വോട്ടവകാശം ഒരു മരിചീകയാകുമോ, ഒരു സന്ദേഹം...



Posted by കാക്കര kaakkara to ആത്മവ്യഥകള്‍ . at June 12, 2010 10:43 PM

9. bsmalayalamblog (http://bsmalayalamblog.blogspot.com/) has left a new comment on your post "അവസ്ഥാന്തരം":

aadhyam eniikku manassilayilla. but ugran aayittundu.



Posted by bsmalayalamblog to ദൃശ്യശേഖരം at June 13, 2010 11:41 AM

10. aNEESH has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

കൊള്ളാം, ഇഷ്ട്ടായി...
ധാരാളം എഴുതു....



Posted by aNEESH to രവം at June 12, 2010 10:39 PM

11. ചങ്കരന്‍ has left a new comment on your post "ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണ...":

കണ്ണനുണ്ണി,രഘു,നാരായണത്ത്‌, അനൂപ്‌, സ്മിത, ഒഴാക്കന്‍,
അഭിപ്രായങ്ങള്‍ക്കു നന്ദി!!



Posted by ചങ്കരന്‍ to ചക്കിയുടെ സ്വന്തം... at June 12, 2010 11:39 PM

12. Helper | സഹായി has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്":

സാജൻ,

ഇപ്പോഴുള്ള സ്ഥിതിവിവരങ്ങളും കണക്കുകളും അനുസരിച്ച്‌, വിൻഡോ 7-ഉം ലിനക്സ്‌ ഡിസ്റ്റ്രോസുകളായ ഉബുണ്ടു, ഫെദോരം ദെബിയൻ എന്നിവയുമായി ക്രാഷാവുന്നുണ്ട്‌.

വിൻഡോ XP- യുമായി പ്രശ്നങ്ങളോന്നുമില്ലെങ്കിലും, ഏഴിൽ ചില പ്രശ്നങ്ങളുണ്ടാക്കുന്നു.

എന്തായാലും, സാജൻ ലിനക്സിന്റെ എത്‌ ഒസിയാണ്‌ ഉപയോഗിക്കുവാൻ അഗ്രഹിക്കുന്നതെന്ന് അറിയിക്കുമല്ലോ.

പരീക്ഷണടിസ്ഥാനത്തിൽ ഉബുണ്ടു, ലൈവായി ഇൻസ്റ്റാൾ ചെയ്യാം. അത്‌ നിങ്ങളുടെ വിൻഡോ ഫയലുകളെ ബാധിക്കില്ല. നിങ്ങൾ ഉബുണ്ടുവുമായി സംതൃപതനാണെങ്കിൽ മാത്രം ഹാർഡ്‌ ഇൻസ്റ്റാലേഷൻ നടത്താം.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at June 13, 2010 9:21 AM

13. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ചൂട്ട്":

രഘുനാഥ് ഒപ്പം ആര്‍ബി തെറ്റുതിരുത്തിയീട്ടുണ്ട്.നന്ദി.നിലീനത്തിനും നൌഷുവിനും നന്ദി.ഇനിയും വരിക ഈ വഴിയില്‍



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to തെന്നല്‍ at June 12, 2010 10:44 PM

14. bsmalayalamblog (http://bsmalayalamblog.blogspot.com/) has left a new comment on your post "മറ്റൊരു അമ്മ ....!!!":

nannayittundu.



Posted by bsmalayalamblog to Enikku Mathram at June 12, 2010 10:54 PM

15. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ആഗസ്റ്റ്‌ 8 തൊടുപുഴ":

ഞാനിപ്പോ രണ്ടു മണിക്കൂര്‍ ജിം ആക്കി...വെടിവെയ്പ്പും, ഇടിയും തടുക്കേണ്ടതല്ലേ...പാവം "വെടികളുടെ" വെടി തീര്‍ന്ന ഒറ്റക്കുഴല്‍ തോക്കും, കാലിയായ രണ്ടുണ്ടേം പറിച്ചെടുത്തു അമ്മാനമാടുന്നതാലോചിച്ചിട്ടു എനിക്കുറക്കം വരുന്നില്ലേ...



Posted by ചാണ്ടിക്കുഞ്ഞ് to ബൂലോഗരുടെ സംഗമം at June 13, 2010 11:26 AM

16. beena has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

kollam ketto.
avadikalam aakoshichu ennu para



Posted by beena to നീര്‍‌മിഴിപ്പൂക്കള്‍‌ at June 13, 2010 11:43 AM

17. ആര്‍ബി has left a new comment on your post "ചൂട്ട്":

theme kollaam..

blangaavu.. aksharathett,,,

wishes,,,,



Posted by ആര്‍ബി to തെന്നല്‍ at June 12, 2010 10:37 PM

18. beena has left a new comment on your post "ഇനി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ....എന്‍റെയും....":

first time to your blog. Its a neat one. good too. hope u are settled after sucha long time in UAE
beena



Posted by beena to മാനസി at June 13, 2010 9:59 AM

19. Naushu has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

ശരിക്കും മഴയുടെ ഫീലുള്ള ചിത്രം...



Posted by Naushu to ഗുൽമോഹർ at June 13, 2010 12:04 PM

20. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

മുന്‍പ് വായിച്ചതായിരുന്നു.അഭിപ്രായം പറയാന്‍ ഞാന്‍ ആരാ “വെറുമൊരു മാക്സിവില്‍പനക്കാരന്‍ !” മാത്രം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to തണല്‍ at 13/6/10 7:52 AM

21. ചങ്കരന്‍ has left a new comment on your post "ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണ...":

കണ്ണനുണ്ണി,രഘു,നാരായണത്ത്‌, അനൂപ്‌, സ്മിത, ഒഴാക്കന്‍,
അഭിപ്രായങ്ങള്‍ക്കു നന്ദി!!



Posted by ചങ്കരന്‍ to ചക്കിയുടെ സ്വന്തം... at June 12, 2010 11:39 PM

22. നല്ലി has left a new comment on your post "ചൂട്ട്":

നേരു കാണുന്നവന്‍ ഭ്രാന്തനായി ചിത്രീകരിക്കപ്പെടുന്നു



Posted by നല്ലി to തെന്നല്‍ at June 12, 2010 11:18 PM

23. ഷാജി നായരമ്പലം has left a new comment on your post "റൌണ്ടിലെ സിഗ്നലുകള്‍":

നിഴലിന്റെ നെഞ്ചിലൂടെ ഒരു വാഹനവും കയറില്ല...
കൊള്ളാം ....



Posted by ഷാജി നായരമ്പലം to വെള്ളിനക്ഷത്രം at June 12, 2010 10:03 PM

24. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ദൂരെ..... ദൂരെ...... ഇങ്ങടുത്ത് !!":

സുന്ദരം



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to വേറിട്ട കാഴ്ചകൾ...... at June 13, 2010 10:40 AM

25. Beena has left a new comment on your post "അബോര്‍ഷന്‍":

Valare nannayirikkunnu. oru typical veetamma enthu cheythalu onnum cheyunnilla enna lokathinte kannukal.. avalude vicharangal.. ellam manoharamayirikkunnu.
beena



Posted by Beena to മാനസി at June 13, 2010 10:09 AM

26. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഭോപ്പാല്‍ : കണ്ണ് കാണാനാവാത്ത ഇരകളും കണ്ണ് കാണാത്...":

Really an eye opener.



Posted by വരയും വരിയും : സിബു നൂറനാട് to Innocent Lines™ at June 12, 2010 10:54 PM

27. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "റൌണ്ടിലെ സിഗ്നലുകള്‍":

കലാവല്ല്‌ഭന്‍ ,പാര്‍വ്വതി ഒപ്പം ഷാജിക്കും നന്ദി.ഇനിയും വരിക ഈ വഴിയില്‍ .



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at June 12, 2010 10:46 PM

28. കെട്ടുങ്ങല്‍ has left a new comment on your post "പി സി ജോര്‍ജിന് ഡിവൈഎഫ്ഐയുടെ 10 കല്‍പ്പനകള്‍":

ആ‍ അലവലാതി വായാടന് തികച്ചും യോചിച്ച കല്പനകള്‍..ഇയാള്‍ ഉടുമ്പും ഓന്തുമല്ല, നസ്രേത്തിലെ ഒറ്റുക്കാരന്‍..



Posted by കെട്ടുങ്ങല്‍ to ജാഗ്രത at June 13, 2010 11:03 AM

29. കാക്കര kaakkara has left a new comment on your post "കൊല്ലുന്ന ടീച്ചർ":

ഒരു ദിവസം ഒരു ടീച്ചർ പറയുന്ന കാര്യം മാത്രം കണക്കിലെടുത്ത്‌ അതും സജേഷിനെപോലെയുള്ള ഒരു കുട്ടി ക്ലാസിൽ വരാതിരിക്കില്ല. അത്‌ ഒരു കാരണമായി സജേഷ് കണ്ടുവെന്നാണ്‌ ഞാൻ കരുതുന്നത്‌.

“കുന്ന് തീരെയില്ലെങ്കിലും കുന്നിന്റെ പേരിൽ അറിയപ്പെടുന്ന”

“അകലെയുള്ള കുന്നുകളും റോഡും ”

വർണ്ണിച്ചതിൽ പറ്റിയ പിഴവാണോ?

ഒരു പക്ഷെ സജേഷിന്‌ താൽപര്യമുള്ള മറ്റു വിദ്യകൾ അവനെ പഠിക്കാൻ അനുവദിച്ചാൽ അവൻ കുറച്ചുകൂടി പഠനത്തിൽ ശ്രദ്ധിക്കും. പഠിച്ച്‌ ക്ലാസ്സിൽ തിളങ്ങുവാൻ സാധിക്കാത്തത്‌കൊണ്ടായിരിക്കും മറ്റു രീതിയിൽ പ്രശ്നമുണ്ടാക്കി ആളാവൻ ശ്രമിക്കുന്നത്‌.

പഠിക്കാൻ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠനത്തോടൊപ്പം ഏതെങ്ങിലും ഒരു കൈതൊഴിൽ അഭ്യസ്സിക്കുന്ന പഠനരീതിയുണ്ടായാൽ വളരെ നന്നായിരിക്കുമെന്ന്‌ കരുതുന്നു.



Posted by കാക്കര kaakkara to മിനിലോകം at June 13, 2010 12:13 PM

30. スタビ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

スタビでの出合いは最高の思い出になる事は間違いありません。運命の人に出逢うまで完全サポートいたしますのでどなたでも気軽に利用する事ができます



Posted by スタビ to പ്രതികരണവേദി at 13 June 2010 11:36

31. വല്യമ്മായി has left a new comment on your post "നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*":

പോസ്റ്റ് മനോഹരം,സിനിമകള്‍ അതി മനോഹരം,നന്ദി ഈ പരിചയപ്പെടുത്തലിന്.



Posted by വല്യമ്മായി to വെള്ളെഴുത്ത് at June 13, 2010 10:27 AM

32. കുര്യച്ചന്‍ has left a new comment on your post "എങ്ങനെ ഉണ്ട് എന്റെ ബ്ലോഗ്‌ ഡിസൈന്‍ ....":

അഭിപ്രായം എഴുതിയ എല്ലാവര്ക്കും നന്ദി.



Posted by കുര്യച്ചന്‍ to എന്റെ മനോവിചാരങ്ങള്‍ at June 13, 2010 10:40 AM

33. Naushu has left a new comment on your post "Farmhouse":

good one !!!



Posted by Naushu to മിഴിച്ചെപ്പ് | GLIMPSES at June 13, 2010 10:35 AM

34. കാക്കര kaakkara has left a new comment on your post "ഭോപാല്‍ : മുഖം രക്ഷിക്കാനാകാതെ കോണ്‍ഗ്രസ്":

കോൺഗ്രസ്സും അർജുൻസിംഗും മറുപടി പറയണം...

കൂടെ 25 വർഷം കേസ്സ്‌ നീട്ടികൊണ്ടുപോയ കോടതികളും.



Posted by കാക്കര kaakkara to ജാഗ്രത at June 13, 2010 10:43 AM

35. ഹരീഷ് തൊടുപുഴ has left a new comment on your post "ബ്ലോത്രം വാരാന്ത്യപ്പതിപ്പ്.":

ആശംസകളോടെ..



Posted by ഹരീഷ് തൊടുപുഴ to ബ്ലോത്രം at Sunday, June 13, 2010

36. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ദാല്‍ തടാകം - കാശ്മീര്‍":

ഈ സുന്ദരിയെ ഒരിക്കലും ആര്‍ക്കും വിട്ടുകൊടുക്കരുത്, ഇത് ഇന്ത്യയുടെ സ്വന്തം



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to OUT OF FOCUS at June 13, 2010 8:20 AM

Reply via email to