1. jayanEvoor has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

വർഷങ്ങളോളം കൊച്ചിൻ ഫ്ലവർ ഷൊയിൽ ലോ കോളേജിനു സ്റ്റോൾ ഉണ്ടായിരുന്നു... ഇപ്പോൾ ഉണ്ടോ ആവോ!
അറിയാവുന്നവർ അതു കൂടെ പറയണേ...!



Posted by jayanEvoor to എന്റെ കഥകള്‍ at June 13, 2010 6:14 PM

2. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

Greetings im fresh on here. I hit upon this chat board I find It vastly accessible and it has helped me out a lot. I should be able to contribute and support others like its helped me.

Cheers all, See Ya Around.



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at June 13, 2010 6:35 PM

3. CKLatheef നിങ്ങളുടെ പോസ്റ്റ് "ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെട്ട സംഘടന?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജമാഅത്തെ ഇസ്്‌ലാമി ഒറ്റപ്പെട്ട ആളില്ലാത്ത സംഘടനായാണെന്ന് നാടുനീളെ പറഞ്ഞ് നടക്കുമ്പോഴും. അതിന്റെ ആകെയുള്ള പ്രചരണം ആശയതലത്തിലായിട്ടും. സി.പി.എം പ്രവര്‍ത്തരുടെ ഉറക്കം കെടുത്താന്‍ അതിന്റെ ചെറിയ ശ്രമം മാത്രം മതി എന്ന് വന്നിരിക്കുന്നു. ആലിക്കോയ കെ.കെ അയച്ചുതന്ന മെയില്‍ വായനക്കാരുമായി പങ്ക് വെക്കുന്നു:

"കോഴിക്കോട് ജില്ലയിലെ കക്കോടിയില്‍ ജനകീയ വികസന മുന്നണി പഞ്ചായത്ത് തല പ്രഖ്യാപന സമ്മേളനം സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറുകയും നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ജമാഅത്തിനെ കായികമായി നേരിടാന്‍ സി.പി.എം. തീരുമാനിച്ചതായാണ്‌ ഇതുപോലുള്ള സംഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ആദര്‍ശത്തെ ആദര്‍ശം കൊണ്ട്നേരിടാന്‍ കഴിയാതെ വന്നതിനാല്‍ ഫഷിസത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍
അവര്‍ നിര്‍ബന്ധിതരായിരിക്കയാണ്‌. കേരള രാഷ്ട്രീയത്തിലെ സി.പി.എം. മേധാവിത്തത്തിന്‍റെ ക്ഷയത്തിന്ന് ഇതോടെ തുടക്കം കുറിച്ചിരിക്കയാണ്‌. ജനങ്ങളോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയാതായിട്ട് കാലം ​കുറച്ചായല്ലോ. ഇരു മുന്നണികളും മാറി മാറി ഭരിച്ച്
മുടിച്ച ഒരു നാടാണ്‌ നമ്മുടെ കേരളം. അഞ്ച് വര്‍ഷം യു.ഡി.എഫ്. ഭരിക്കുമ്പോള്‍ ജനം അതിനെ വെറുക്കും. കൊള്ളാവുന്ന ഒരു ബദല്‍ ഇല്ലാത്തത് കൊണ്ട് എല്‍.ഡി.എഫിനെ ജനം അധികാരത്തിലെത്തിക്കും. അടുത്ത അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ജനം എല്‍.ഡി.എഫിനെ വെറുക്കും. പകരം യു.ഡി.എഫിനെ അധികാരത്തിലെത്തിക്കും. കേരള ജനതയുടെ ധര്‍മ്മസങ്കടമാണിത്. ഇതിന്‌ അറുതി
കുറിക്കേണ്ടതുണ്ട്. ഒരു മൂന്നാം മുന്നണിക്ക് വേണ്ടി കേരളം ദാഹിച്ച്
കൊണ്ടിരിക്കുന്നു. അത് യഥാര്‍ത്ഥ്യമാക്കുകയാണ്‌ ഇന്നത്തെ അടിയന്തരാവശ്യം.

സി.പി.എം. ഉള്‍പ്പെടെ സകല രാഷ്ട്രീയ കക്ഷികളെയും വെറുത്ത് കഴിഞ്ഞ കേരള ജനത ഈ പുതിയ പരീക്ഷണത്തിന്ന് തയ്യാറാകണം എന്നാണ്‌ ഇത്തരം അക്രമസംഭവങ്ങള്‍ നമ്മോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ സംഘട്ടനമല്ല; സമധാനപരമായി യോഗം നടത്തുന്നിടത്ത് കയറിച്ചെന്ന് ഗുണ്ടാ
രാഷ്ട്രീയം കളിക്കുകയാണ്‌ അക്രമികള്‍ ചെയ്തത്. നിയമ പരമയ മര്‍ഗ്ഗത്തില്‍ ഇതിനെ നേരിടണം. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ മാര്‍ഗ്ഗത്തില്‍
ശക്തമായ താക്കീത് കേരള ജനത നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ഈ സംഭവത്തോടനുബന്ധിച്ച് മറ്റൊരു കര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജമാഅത്ത് തീവ്രവാദ- ഭീകര സംഘടനയാണെന്ന് ആരോപിക്കുന്ന സി.പി.എം.
സമാധാനത്തിന്‍റെ വെള്ളപ്രാവുകളല്ലെന്നും അവരാണ്‌ ഒന്നാം തരം
ഭീകരന്‍മാരെന്നും കേരള ജനതക്ക് മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു."



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 14 7:25 am ന് പോസ്റ്റ് ചെയ്തത്

4. ജിക്കു|Jikku has left a new comment on your post "വാരാന്ത്യം ഇനി ബ്ലോത്രത്തോടൊപ്പം":

-



Posted by ജിക്കു|Jikku to ബ്ലോത്രം at Monday, June 14, 2010

5. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10":

നുബിയാന്‍ എന്ന നൈല്‍ നദീതീരത്തെ ഗ്രാമത്തിലേയ്ക്കു നടത്തിയ യത്ര



Posted by സജി to നമ്മുടെ ബൂലോകം at June 14, 2010 7:18 AM

6. ശ്രീ has left a new comment on your post "ഉബുണ്ടു വിന്‍ഡോസില്‍":

തുടക്കക്കാര്‍ക്ക് വേണമെങ്കില്‍ പോര്‍ട്ടബിള്‍ ഉബുണ്ടു കൂടി ട്രൈ ചെയ്തു നോക്കാവുന്നതാണ് മാഷേ.



Posted by ശ്രീ to ഉബുണ്ടു പരീക്ഷണങ്ങള്‍ at June 14, 2010 8:14 AM

7. mini//മിനി has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

ചിരിക്കാൻ പറ്റിയ വഴുതിനങ്ങ തന്നെ,,



Posted by mini//മിനി to എന്റെ കഥകള്‍ at June 13, 2010 6:40 PM

8. പാഞ്ചാലി :: Panchali has left a new comment on your post "മുഴുകി...":

കളിയിൽ മുഴുകിയിരിക്കുന്ന പുത്രി. പുത്രന്റെ ക്ലിക്ക്!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 13, 2010 7:30 PM

9. mini//മിനി has left a new comment on your post "പച്ച":

പച്ച നല്ല പച്ച.



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 13, 2010 6:41 PM

10. jayanEvoor has left a new comment on your post "ദൂരെ..... ദൂരെ...... ഇങ്ങടുത്ത് !!":

തകർപ്പൻ പടം പാട്ടോളീ!



Posted by jayanEvoor to വേറിട്ട കാഴ്ചകൾ...... at June 14, 2010 8:12 AM

11. അളുപുളു has left a new comment on your post "പിണറായി പറയുന്നത്":

/ /എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമുണ്ടാവുമായിരുന്നില്ല./ /

അതെ, എല്‍ഡി‌എഫ് ഭരിക്കാത്ത മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെവിടെയും സര്‍ക്കാര്‍ ആശുപത്രികള്‍ ഇല്ലെന്നത് നമ്മള്‍ കാണണം. എല്‍ഡി‌എഫ് ഭരണത്തില്‍ വരുന്നത് കേരളത്തിന്റെ ഭാഗ്യം എന്ന് പറഞ്ഞാല്‍ മതിയല്ലൊ.



Posted by അളുപുളു to ജാഗ്രത at June 14, 2010 8:08 AM

12. CKLatheef നിങ്ങളുടെ പോസ്റ്റ് "മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ അബ്ദുസാഹിബ്,

മൈപ്പ് എഴുതിയതിയ വിഷയത്തില്‍ വൈരുദ്ധ്യം കണ്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ തന്നെ വിശദീകരണത്തിന് വേണ്ടി ഇവിടെ എടുത്ത് ചേര്‍ത്തതാണ് ഞാന്‍ സ്വന്തം നിലക്ക് വ്യാഖ്യാനിച്ചിട്ടില്ല. വ്യക്തമായ വിശദീകരണം നല്‍കാനാണാവശ്യപ്പെട്ടത്. എന്റെ കമന്റ് ഒന്നുകൂടി വായിക്കാനപേക്ഷ. രാഷ്ട്രീയത്തില്‍ സലഫികള്‍ക്ക് എന്ത് വൃത്തികേടും ആകാം എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ എന്ത് വൃത്തികേടുമാവാം എന്ന് വിചാരിക്കുന്ന പാര്‍ട്ടിയില്‍ അംഗങ്ങളായി ചേരുന്നുണ്ടോ എന്ന് നിങ്ങള്‍ സ്വയം വിചാരണ ചെയ്യുക.

അഹംഭാവ, അഹങ്കാര പ്രയോഗങ്ങളില്‍നിന്ന അല്ലാഹുവിനോട് അഭയം തേടുന്നു ബോധപൂര്‍വമല്ല. പക്ഷെ അങ്ങനെ തോന്നത്തക്ക സാഹചര്യം സൃഷ്ടിച്ചത് മൈപ്പാണ്.

ദുനിയാ കാര്യത്തിന്‍ ഏതുനിലപാടും ആകാം എന്ന് മൈപ്പ് പറഞ്ഞതോടൊപ്പം. അതിനെ സകാത്തിനോടും ഹജ്ജിനോടും ഉപമിക്കുകയും. സമയമാകാത്ത പ്രശ്‌നമാണ് എന്ന് ഒരു കമന്റില്‍ സുചിപ്പിക്കുകയും ചെയ്തു. സകാത്ത് നല്‍കാന്‍ കഴിവില്ലാത്തവര്‍ അത് ദീനിന്റെ കാര്യമാല്ല ദുനിയാവിന്റെ കാര്യമാണ് എന്ന് വാദിക്കാറില്ലല്ലോ. മറ്റൊരു കമന്റില്‍ ദീനിന്റെ കാര്യമാണ്, സമയവും പ്രശ്‌നമല്ല. പക്ഷെ നിലപാട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തികലാണ് എന്ന് സൂചിപ്പിക്കുകയുണ്ടായി. ഈ വൈരുദ്ധ്യം തീര്‍ക്കാനാണ് ഞാന്‍ ആവശ്യപ്പെട്ടത്.

പിന്നെ ഇവിടെ വന്ന് കമന്റുന്നവര്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. അതുകൊണ്ട് മൂടുതാങ്ങികളെ കള്ള സാക്ഷികളെ പോലെ അവതരിപ്പിച്ചു എന്ന പ്രയോഗം താങ്കളുടെ നിലവാരത്തിന് യോജിക്കുമോ എന്ന് നിങ്ങള്‍ സ്വയം ആലോചിക്കുക.

മൈപ്പിനോട് വിശദീകരണം തേടുമ്പോള്‍ ഇങ്ങോട്ട് ചോദ്യങ്ങള്‍ ചോദിച്ച് വിഷയം മാറ്റുന്നതിലെ തന്ത്രം തിരിച്ചറിഞ്ഞത് കൊണ്ടുതന്നെയാണ് ഇവിടെ മറുപടി പറയാത്തത്. ഞങ്ങളിവിടെ ചര്‍ചക്ക് വന്നത് രണ്ടുകാര്യങ്ങള്‍ക്കാണ്. ഒന്ന് ഈ വിഷയത്തില്‍ ഇസ്‌ലാഹികളുടെ നിലപാടെന്താണ് എന്ന് മനസ്സിലാക്കുക. രണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പറയുന്നതുമായി അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞ് തെറ്റുണ്ടെങ്കില് തിരുത്തുക. അല്ലാതെ ഞങ്ങളുടെ നിലപാട് നിങ്ങളെ പറഞ്ഞ് പഠിപ്പിക്കാനല്ല. അതിന് ഞങ്ങളുടെ ബ്ലോഗില്‍ വരാം നിങ്ങള്‍ ചോദിക്കുന്നവക്ക് -ഇന്ഷാ അല്ലാഹ് - ഉത്തരം നല്‍കാം.

ജമാഅത്ത് അതിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഒരു ഡസനിലധികം വരുന്ന ബൃഹത്തായ ഗ്രന്ഥങ്ങളിലൂടെ ഖുര്‍ആനും പ്രവാചകചര്യയും സലഫുസാലിഹുകളുടെ ഉദ്ധരണികളും വെച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. അതില്‍ ഏതെങ്കിലും ഒന്നെടുത്ത് വായിച്ച് അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍ ജമാഅത്തിന്റെ ശരിയായ നിലപാടുകള്‍ക്ക് പകരം തെറ്റായ വാദം ഉന്നയിച്ച് എന്നെക്കൊണ്ട് ഈ അഹങ്കാരത്തിന്റെ വാക്കുകള്‍ പറയിപ്പിക്കുമായിരുന്നില്ല.

നിങ്ങള്‍ക്ക് എന്നോട് ചോദിക്കാനുള്ളത് എന്റെ ബ്ലോഗില്‍ ചോദിക്കുക. ഇവിടെ നിങ്ങള്‍ മറുപടി പറയുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന് വിനയപൂര്‍വം ഉണര്‍ത്തുന്നു.



CKLatheef , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 14 7:11 am ന് പോസ്റ്റ് ചെയ്തത്

13. mini//മിനി has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

nice,,,



Posted by mini//മിനി to തൃശൂര്‍ വിശേഷങ്ങള്‍ at Monday, June 14, 2010 4:33:00 AM

14. jayanEvoor has left a new comment on your post "കൊല്ലുന്ന ടീച്ചർ":

എന്റെ കുട്ടിക്കാലത്തും ഇത്തരം ധാരാളം പേർ സ്കൂളിൽ ഉണ്ടായിരുന്നു.അവരൊക്കെ മൂവാണ്ടന്മാരായും നാലാണ്ടന്മാരായും പത്തു പതിനെട്ടു വയസ്സു വരെ പഠിക്കും, എന്നിട്ടു നിർത്തും.

ഇന്ന് കുട്ടികൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും കിട്ടുന്നുണ്ട്.പരീക്ഷപാസാകൽ വളരെ ലളിതം. പഠനസാഹചര്യങ്ങളും മെച്ചപ്പെട്ടു.

നല്ല അനുഭവവിവരണം.



Posted by jayanEvoor to മിനിലോകം at June 14, 2010 8:07 AM

15. പാഞ്ചാലി :: Panchali has left a new comment on your post "വാതിൽ‌പ്പഴുതിലൂടെ.......":

വരവിലും കമന്റിലും സന്തോഷം!
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 13, 2010 7:09 PM

16. ഷെബു has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

കാരപ്പന്ജ്ജേരിയോട് ഒരു പുസ്തകം കൂടി എഴുതാന്‍ പറയണം മാഷേ, ചരിത്ത്രത്തിലുടനീളം, (ഇന്നലെ വരെയും) കൈയ്യൂക്കും മേയ്യൂക്കും സൈക്കിള്‍ ചെയിനും ഇടിക്കടയും (കുറുവടി, വടിവാള്‍ മാഷിന്റെ ജന സേവന മുന്പന്തിയിലുള്ള ആര്‍.എസ്.എസിന് ഇരിക്കട്ടെ, അവര്‍ക്ക് 'ജന സേവന' സമയത്ത് ആവശ്യം വരും) വ്യാപകമായ വാഹനം തകര്‍ക്കല്‍, (ബസ് കത്തിക്കല്‍ ഇല്ലാ ട്ടോ അത് തല്ക്കാലം ഒരു പാവം മുസ്ലിം സ്ത്രീക്ക് ഇരിക്കട്ടെ) കണ്ണിക്കണ്ടവരെയൊക്കെ തല്ലിച്ചതക്കല്‍, പത്രക്കാരെ ആക്രമിച്ചു ക്യാമറ നശിപ്പിക്കല്‍, എന്നിത്യാദി കലാപരിപാടികളുമായി ജനാധിപത്യ ത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് നമുക്ക് ഒരു പുസ്തകം വേണം. മാഷിന്റെ മുഖവുരയും വേണം. ശാസ്ത്ര സാഹിത്യ പരിഷത്ത് ഏതായാലും അല്പം ആണത്തം ഒക്കെ നില നിര്‍ത്തുന്നുണ്ട്. യുക്തി വാദികള്‍ എന്നാണാവോ ഒരല്പം സാമൂഹിക ബോധ മുണ്ടാവുക!



Posted by ഷെബു to സംവാദം at June 13, 2010 6:58 PM

Reply via email to