1. Anonymous has left a new comment on your post "SOUR CHERRY":

good pic!



Posted by Anonymous to പിക്സെല്‍‌സ്::PIXELS at June 14, 2010 7:37 PM

2. സുശീല്‍ കുമാര്‍ പി പി has left a new comment on your post "യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?":

അപ്പൂട്ടന്‍ വളരെയേറെ നന്നായി. Modern Science എന്താണെന്നും delusion എന്താണെന്നും അറിയാത്തവരാണ്‌ ഇവിടെ വിശ്വാസത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ചവരെന്ന് ഞാന്‍ കരുതുന്നില്ല. ഒരു പക്ഷേ അവരില്‍ അപ്പൂട്ടനെയും ഷാനെയും എന്നെയും കാള്‍ അധികം ശാസ്ത്രം അറിയുന്നവര്‍ ഉണ്ടാകാം. ക്ലാസ് മുറികളില്‍ കുട്ടികളെ സയന്‍സ് പഠിപ്പിക്കുന്ന ചില അദ്ധ്യാപകരും ഇങ്ങനെയാണ്‌. അവര്‍ പഠിപ്പിക്കുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്നു്‌. അവരെ തിരുത്താന്‍ പറ്റുകയില്ല. കാരണം ഉറങ്ങുന്നവനെ ഉണര്‍ത്താം, പക്ഷേ ഉറക്കം നടിക്കുന്നവനെ സാധ്യമല്ല.



Posted by സുശീല്‍ കുമാര്‍ പി പി to ചിന്താശകലങ്ങൾ at June 15, 2010 8:13 AM

3. പാഞ്ചാലി :: Panchali has left a new comment on your post "Kawkaban- Yemen":

:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at June 15, 2010 3:53 AM

4. gigi has left a new comment on your post "ബച്ചനോളം വരില്ല ബട്‌ല":

Ajith ...ഉം മുതലാളിത്തകൂട്ടുക്കൊടുപ്പുകാരും
ഇംഗ്ലീഷിയൻ ഒട്ടിക്കൽ മുട്ടാപ്പോക്കു താട്ടുപൂട്ട് തട്ടിപ്പു തരികിടകൾ മാറ്റി മലയാളത്തിലൂടെ മത്രം മോങ്ങുമെന്നു കരുതുന്നു.

ബട്ലാ ഹൌസ്: മനുഷ്യാവകാശ കമ്മീഷന് റിപോര്ട്ട് പോലിസ് റിപോര്ട്ടിന്റെ അടിസ്ഥാനത്തില്
Mon, 14 Jun 2010 17:58:19 +0000
ന്യൂഡല്ഹി: ബട്ലാഹൌസ് ഏറ്റുമുട്ടല് സംബന്ധിച്ച് 11 മാസം നീണ്ട അന്വേഷണത്തിനിടയില് ഒരിക്കല്പ്പോലും ഏറ്റുമുട്ടല് നടന്ന എല്-18 ഫ്ളാറ്റ് സന്ദര്ശിക്കുകയോ പരിസരവാസികളില് നിന്ന മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്. ഡല്ഹി പോലിസ് നല്കിയ റിപോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലിസിനെ കുറ്റവിമുക്തമാക്കി റിപോര്ട്ട് തയ്യാറാക്കിയതെന്നും ഇതു സംബന്ധിച്ച് ജാമിഅ മില്ലിയ സര്വകലാശാലാ വിദ്യാര്ഥി ആഫ്രോസ് ആലം സാഹില് വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയ്ക്കുള്ള മറുപടിയില് കമ്മീഷന് വ്യക്തമാക്കി.
പോലിസിന്റെ റിപോര്ട്ട് തൃപ്തികരമായി തോന്നിയതു കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില് നേരിട്ട് അന്വേഷണം നടത്താതിരുന്നതെന്ന് കമ്മീഷന് ഡപ്യൂട്ടി രജിസ്ട്രാര് സുനില് അറോറ നല്കിയ മറുപടിയില് പറയുന്നു. ഡിപ്പാര്ട്ടുമെന്റില് നിന്ന് റിപോര്ട്ടുകള് ആവശ്യപ്പെടുകയാണ് കമ്മീഷന് ആദ്യം ചെയ്തത്. പോലിസ് റിപോര്ട്ട് തൃപ്തികരമല്ലെങ്കില് മാത്രമാണ് നേരിട്ട് അന്വേഷണം നടത്താന് കമ്മീഷന് തീരുമാനിച്ചിരുന്നത്. പോലിസ് നല്കിയ വിശദീകരണം മതിയായതും തൃപ്തികരവുമായതിനാല് അതിന്റെ അടിസ്ഥാനത്തില് തന്നെ കമ്മീഷന് അന്തിമവിധിയിലെത്തുകയായിരുന്നു. അറോറ വ്യക്തമാക്കി.
പോലിസിനെ കുറ്റവിമുക്തരാക്കി മനുഷ്യാവകാശ കമ്മീഷന് കോടതിയില് സമര്പ്പിച്ച റിപോര്ട്ടില് പോലിസ് ഉദ്യോഗസ്ഥരെയല്ലാതെ ആരെയും ഉദ്ധരിച്ചിരുന്നില്ല. പോസ്റ്റ്മോര്ട്ടം റിപോര്ട്ടിന്റെ ഭാഗങ്ങള് റിപോര്ട്ടിലുണ്ടായിരുന്നെങ്കിലും ഇതിലെ സംശയകരമായ ഭാഗങ്ങള് കമ്മീഷന് അവഗണിച്ചു. വ്യാജ ഏറ്റുമുട്ടലെന്ന് മാധ്യമങ്ങളും ജാമിഅ നിവാസികളും രാഷ്ട്രീയക്കാരും ഒരു പോലെ ആരോപിച്ച ബട്ലാഹൌസ് സംഭവത്തില് പോലിസും മനുഷ്യാവകാശ കമ്മീഷനും മാത്രമാണ് ഏറ്റുമുട്ടല് യഥാര്ഥമായിരുന്നുവെന്ന് വാദിക്കുന്നത്.
എന്നാല് മനുഷ്യാവകാശ കമ്മീഷന് റിപോര്ട്ട് തയ്യാറാക്കുന്നതിന് മുമ്പ് കൊല്ലപ്പെട്ട ആതിഫ് അമീന്, മുഹമ്മദ് സാജിദ് എന്നിവരുടെ ബന്ധുക്കളെയോ നാട്ടുകാരെയോ സന്ദര്ശിച്ച് മൊഴിയെടുക്കുകയോ സംഭവസ്ഥലം സന്ദര്ശിക്കുകയോ ചെയ്തില്ലെന്ന ആരോപണം നേരത്തെ ഉയര്ന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് കമ്മീഷന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്. അതേ സമയം പോസ്റ്റ് മോര്ട്ടം റിപോര്ട്ട് പരിശോധിക്കാന് ഫോറന്സിക് വിദഗ്ധരുടെ സഹായം കമ്മീഷന് തേടിയിരുന്നോ എന്ന സാഹിലിന്റെ ചോദ്യത്തിന് കമ്മീഷന് വ്യക്തമായ മറുപടി നല്കിയിട്ടില്ല.



Posted by gigi to rajeevcoup at June 15, 2010 6:01 AM

5. എതിരന്‍ കതിരവന്‍ has left a new comment on your post "ഉമ്മകളിലൂടെ കടലോളം പോന്ന ആഴങ്ങള്‍ അവളെന്നോട്‌ പറഞ...":

ഉമ്മകൾ നിഷേധിയ്ക്കുക, പിന്നെ കഴുത്തിൽ നീലനിറമുള്ള, കടിച്ചതിന്റെ പാടുകൾ ഉണ്ടാക്കുക-മനസ്സിലായി. പിന്നെ പുക്കിളിനു ചുറ്റിനും കുത്തിവയ്ക്കേണ്ടി വന്നോ അവൾക്ക്?
(സോറി, കവിതയൊക്കെ വായിച്ചാൽ ഇത്രേമൊക്കെ മനസ്സിലാക്കാനേ അറിവുള്ളൂ. അതു കൊണ്ടാ)



Posted by എതിരന്‍ കതിരവന്‍ to തുമ്പപ്പൂ റീലോഡഡ് at June 14, 2010 9:20 PM

6. engeekay2003 has left a new comment on your post "ഭജഗോവിന്ദം / മോഹമുദ്ഗരം":

Dear Prashant, first time came across ur blog and "bhaja govindam"..really gud one...I think this simplicity both in life and the writing, will take u a long way...all best wishes....
dr geekay



Posted by engeekay2003 to മഴനൂലുകള്‍ ‍/ Mazhanoolukal at Monday, June 14, 2010 10:54:00 PM

7. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

Sup im fresh to this. I came upon this website I find It absolutely useful & it has helped me out alot. I should be able to give something back & aid others like its helped me.

Thanks, See You Later.



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at June 14, 2010 6:34 PM

8. ബിന്ദു കെ പി has left a new comment on your post "(നിശ്‌‌)ശബ്ദതാരാവലി":

നല്ലൊരു വായനാനുഭവം....നന്ദി...



Posted by ബിന്ദു കെ പി to വെള്ളെഴുത്ത് at June 15, 2010 8:14 AM

9. ഹരീഷ് തൊടുപുഴ has left a new comment on your post "പോപ്പികള്‍-2":

സംഭവം ആകര്‍ഷണീയമാണ്; പക്ഷേ
ഷാര്‍പ്പ്നെസ്സ് കുറവല്ലേ??
അതോ എന്റെ സ്ക്രീനിന്റെ കുഴപ്പമോ??



Posted by ഹരീഷ് തൊടുപുഴ to നീലാകാശവും സ്വപ്നങ്ങളും at June 15, 2010 7:18:00 AM GMT+05:30

10. vijayagopal has left a new comment on your post "അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!":

എല്ലാ ജെഹാദികളും ഉണ്ടല്ലോ. ഇവന്മാരൊക്കെ നന്നാക്കി tv യില്‍ ഇനി മൊഹമ്മദന്‍ കലാ പരിപാടികളായ തലവെട്ടല്‍, എറിഞ്ഞു കൊല്ലല്‍, ബെല്‍റ്റ്‌ ബോംബിംഗ്, കോറാന്‍ പാരായണം, കുണ്ടന്‍ വിത്ത്‌ 7 യര്‍ ഓള്‍ഡ്‌ ബോയ്സ് തുടങ്ങിയവ മാത്രം ഉള്‍പ്പെടുത്താം.



Posted by vijayagopal to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 14, 2010 6:06 PM

Reply via email to