1. നിരക്ഷരന്‍ has left a new comment on your post "പശു":

ഈ പശൂന് തീറ്റയായിട്ട് പുണ്ണാക്ക് കൊടുക്കാമോ ? ഞാന്‍ ഈ വഴി വന്നിട്ടില്ല :)



Posted by നിരക്ഷരന്‍ to ഋതുഭേദങ്ങള്‍ at 11:00 AM

2. thabarakrahman has left a new comment on your post "വഴിപിഴയ്ക്കുന്ന പുതു തലമുറ":

ഈയടുത്തക്കാലത്ത്
എന്റെയൊരു സുഹൃത്ത് ഒരു വലിയ സങ്കടം പറഞ്ഞു.
സുഹൃത്തിന്റെ ഒരു ബന്ധുവിന്റെ മകന്റെ
പോക്ക് അത്ര ശരിയായ രീതിയിലല്ലായെന്നു വീട്ടുകാര്‍ക്ക് ബോധ്യം വന്നു അവനോടു വിശദമായി സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞവിവരങ്ങള്‍ കേട്ട് സുഹൃത്ത് ഞെട്ടിപ്പോയത്ത്രെ.
അവനു ഫേമസ് ആയ ഗുണ്ടാത്തലവനാവനമെന്നതാണ്
അതിയായ ആഗ്രഹമത്രേ. മാത്രമല്ല അതിനുള്ള ഒരുക്കങ്ങളും അവന്‍ തുടങ്ങിക്കഴിഞ്ഞെത്ത്ര. എന്നും രാവിലെ ബീഫ് കഴിക്കും,ഹന്സും,ശംഭുവും ഒരിക്കലും ഒഴിയാത്ത അവന്റെ പോക്കറ്റുകള്‍.
ചേരികളില്‍ നിന്നുള്ള ഗുണ്ടാ പച്ഛാത്തലത്തില്‍ നിന്നും വരുന്ന കുട്ടികളെമാത്രം അവന്‍ സുഹൃത്തുക്കളായി തെരഞ്ഞെടുക്കുക.
കയ്യില്‍ സ്റ്റീല്‍ വള രണ്ടു, ചരട് വേറെ, വേഷം തന്നെ ഒരു ഫ്രോഡ് ലെവല്‍.
ഇനി കൊട്ടേഷന്‍ കിട്ടുക എന്ന കുറവ് മാത്രമേയുള്ളൂ.
അത് താമസിയാതെ ലഭിക്കുമെന്നാണ് അവന്റെ പ്രതീക്ഷയത്ത്രെ.ഇപ്പോളവന്റെ പ്രായം എത്രയാണന്നു അറിയണമോ, വെറും പതിനൊന്നു . . . .
ഇത് കേട്ടപ്പോള്‍ എന്റെ സുഹൃത്തിന് ഞാനൊരു മുന്നറിയിപ്പ് നല്‍കി.
ഭാവിയില്‍ അവന്റെ വാള്‍മുനയില്‍ നിന്നും രക്ഷനേടാന്‍ ഇപ്പോഴേ കരുതിയിരിക്കുക.
ചിലപ്പോള്‍ അവന്‍ കന്നിയങ്കം വീട്ടില്‍ നിന്നായിരിക്കും തുടങ്ങുക. ഇപ്പോഴത്തെ വാര്‍ത്തകള്‍ അതാണല്ലോ നമ്മെ ബോധ്യപ്പെടുത്തുന്നത്.
മാധ്യമങ്ങള്‍ക്ക് തീര്‍ച്ചയായും ഇതില്‍ പങ്കുണ്ട്.
ഗുണ്ടകള്‍ക്ക് നമ്മുടെ മാധ്യമങ്ങള്‍ നല്‍കുന്ന വീരപരിവേഷമാണല്ലോ, ഈ ചെറിയ കുട്ടിയേയും ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

എല്ലാ രക്ഷകര്‍ത്താക്കളും, ഭരണകൂടവും, മാധ്യമങ്ങളും
കണ്ണ് തുറക്കേണ്ട അടിയന്തിര വിഷയം അവതരിപ്പിച്ച
കൊട്ടോട്ടിക്കാരന്, കലിയുഗ കാലഘട്ടത്തിന്റെ കൂപ്പുകൈ.



Posted by thabarakrahman to കല്ലുവെച്ച നുണകള്‍ at June 16, 2010 8:18 PM

3. രവി നിങ്ങളുടെ പോസ്റ്റ് "അടുക്കളക്കുറിപ്പുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

..
ഇതാരും കണ്ടില്ലെന്ന് തോന്നുന്നു.

നല്ല കവിത,
വരികളില്‍ നല്ല ഭാഷ, അത് ശക്തവും.

ജസ്റ്റിന്‍ പറഞ്ഞ പോലെ പുനര്‍വായന ഒന്നില്‍ ഒതുക്കരുത്,

കവിക്ക് ആശംസകള്‍, തുടരുക..
..



രവി , വയലറ്റ് ലേക്ക് 2010, ജൂണ്‍ 16 7:58 am ന് പോസ്റ്റ് ചെയ്തത്

4. SAJAN S has left a new comment on your post "ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും":

നല്ല ഫോട്ടോസ്....
ആശംസകള്‍ ....നന്ദി...



Posted by SAJAN S to chithrakaran:ചിത്രകാരന്‍ at June 16, 2010 8:40 PM

5. പ്രേമന്‍ മാഷ്‌ has left a new comment on your post "വിദ്യാഭ്യാസ ഇരട്ടത്താപ്പുകള്‍":

"മണ്ടന്‍മാര്‍ പഠിക്കുന്ന +2 സിലബസ് മാര്‍ക്ക് കിട്ടുമെന്നും ഓസില്‍ പഠിക്കാമെന്നും ഉള്ളതുകൊണ്ട് സി.ബി.എസ്.സി കുട്ടികള്‍ക്കും ഹരമാണ്‌. ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന് കരുതപ്പെടുന്ന +2 വിന്‌ മികച്ച സി.ബി.എസ്.സി സിലബസ് ആവശ്യമില്ല മറിച്ച് കൂടുതല്‍ മാര്‍ക്ക്
കിട്ടി ഭാവി സുരക്ഷിതമായാല്‍ മതി."
ഈ വിരുദ്ധോക്തിയാണ് കുഴപ്പമുണ്ടാക്കിയതെന്നു തോന്നുന്നു. പ്ലസ് ടു വിനു ഇപ്പോള്‍ കേരളത്തില്‍ പ്രത്യേക സിലബസ് തയ്യാരാക്കുന്നില്ലെന്നു എല്ലാവര്‍ക്കും അറിയാമായിരിക്കുമല്ലോ.NCERT സിലബസ് തന്നെയാണ് കേന്ദ്രീയ വിദ്യാലയത്തിലടക്കമുള്ള CBSE പരീക്ഷ പിന്തുടരുന്നിടത്തെല്ലാം ഉള്ളത്. ( CBSE ഒരു പരീക്ഷാ ബോര്‍ഡ് മാത്രമല്ലേ?) അത് തന്നെയാണ് കുറച്ചു വര്‍ഷങ്ങളായി കേരളത്തിലും നടപ്പിലുള്ളത്. പ്ലസ് ടു വിലേക്ക് CBSE ക്കാര്‍ക്ക് ചാട്ടമുണ്ടാകാനുള്ള കാരണങ്ങളെ ഞാന്‍ ഇങ്ങനെയാണ് കാണുന്നത്. (ഏകജാലകത്തിലൂടെ കടക്കാന്‍ പാടുപെടുന്ന ഒട്ടകങ്ങള്‍) ( നേരത്തെ യുള്ള ലിങ്ക് കാണാത്തവര്‍ക്ക് )
കേരളാ സിലബസിന്റെ പത്താം തരം റിസല്‍ട്ടിനെ കുറ്റം പറയുന്നവര്‍ ( നിരന്തര മൂല്യ നിര്‍ണയത്തിന്റെ മാര്‍ക്ക് നല്‍കുന്നതില്‍ ഉദാരതയുണ്ടെന്നു സമ്മതിക്കുന്നു.) CBSE യിലെ കേരളാ വിജയശതമാനം 99 .5 ആണെന്നത് കാണുന്നുണ്ടെങ്കിലും അതെങ്ങിനെ എന്ന് ആരായുന്നില്ല. നേരത്തെ പറഞ്ഞത് പോലുള്ള ഉന്തി ഉന്തി പഠിപ്പിക്കലാണ് അവിടെ നടക്കുന്നതെന്നും എല്ലാവര്‍ക്കും അറിയാം.



Posted by പ്രേമന്‍ മാഷ്‌ to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 16, 2010 8:49 PM

6. Prasanth Krishna has left a new comment on your post "സ്വവർഗ്ഗാനുരാഗത്തിന്റെ ചരിത്രവും മതങ്ങളുടെ ഇടപെടലു...":

വിധവയ്ക്കു ശിരോമുണ്ഡനവും, ഭര്‍തൃചിതാഗ്നിയില്‍ ജീവത്യാഗവും പുണ്യമെന്നു വിധിച്ച്‌ ആചരിച്ചുപോന്ന മതനിയമങ്ങളെ, നിയമം കൊണ്ടുതന്നെ പൊളിച്ചെഴുതി ഉൽ‍മൂലനം ചെയ്ത നാടാണ്‌ നമ്മുടേതന്ന് മത നേതാക്കൾ ഓർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



Posted by Prasanth Krishna to മഴനൂലുകള്‍ ‍/ Mazhanoolukal at Wednesday, June 16, 2010 9:42:00 PM

7. വീ കെ നിങ്ങളുടെ പോസ്റ്റ് "ന്യായമാകുന്ന ചില നരഹത്യകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെട്ടാൻ വരുന്നവന്റെ മുൻപിൽ വേദമോതിയിട്ടെന്തു കാര്യം....?
‘മാ നിഷാദാ...’ എന്നു പറഞ്ഞാൽ തലയും കൊണ്ടവൻ പോകും.....!!



വീ കെ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 16 10:05 pm ന് പോസ്റ്റ് ചെയ്തത്

8. thabarakrahman നിങ്ങളുടെ പോസ്റ്റ് "നഗര മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫോട്ടോ കണ്ടിട്ട് നാട്ടില്‍
ചുറ്റി നടക്കാന്‍ കൊതിതോന്നുന്നു.
അഭിനന്ദനങള്‍.
സ്നേഹപൂര്‍വ്വം,
താബു.



thabarakrahman , വാലായ്മ........... ലേക്ക് 16.6.10 ന് പോസ്റ്റ് ചെയ്തത്

9. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

പ്രിയ ജീവി,ജാതിമതങ്ങളുടെ കുത്തകകളിൽ കണ്ടും കേട്ടും ഇവിടെവന്നപ്പോഴാണ് ആയതിന്റെ ഭീകരതകളുടെ ദോഷം ഇപ്പോൾ ശരിക്കും മനസ്സിലാക്കുന്നത്.ഇവിടെ വരുമ്പോൾ പറഞ്ഞേക്കു പിക്കാനുള്ള സൌകര്യമുണ്ടാക്കാം കേട്ടൊ.നന്ദി.

പ്രിയ രാമൻ,നാട്ടുകാരനാവുമ്പോൾ മാഷേയും,ടീച്ചറേയുമൊക്കെ അറിയുമല്ലോ അല്ലേ. നന്ദി ഗെഡീ.

പ്രിയ പാർവ്വതി,സങ്കര മഹാത്മ്യം ശരിക്കുപറഞ്ഞാൽ വിവരിച്ചതല്ല,ചുറ്റുമുള്ളകാര്യങ്ങൾ കണ്ടെഴുതിയതാണ് കേട്ടൊ. നന്ദി.

പ്രിയ ഗോപീകൃഷ്ണ൯,മറുനാടുകളിൽ എത്തിച്ചേരുമ്പോഴാണ് അമ്മ മലയാളത്തിന്റെ മഹിമ തീർച്ചയായും അറിയുക.അഭിനനന്ദനത്തിന് നന്ദി.

പ്രിയ വിജയേടത്തി,മാഷും,ടീച്ചറുമെല്ലാം ഈ എഴുതിയതിനെ അഭിനന്ദിച്ചപ്പോൾ,നാട്ടുകാർ ചിലർ എല്ലാമെഴുതിയതിന് വിമർശിച്ചിരിക്കുകയാണിപ്പോൾ.പിന്നെ രാജ്യ സ്നേഹത്തിന് യൂറോപ്പുകാരെ പൂവ്വിട്ടുപൂജിക്കണം ...അല്ലേ.നന്ദി.

പ്രിയ സുജിത്ത്,ഇത്തരം ശീലഗുണങ്ങളാണല്ലൊ മലയാളിയെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിറുത്തുന്ന കാര്യം.പിന്നെ ഇപ്പോൾ നന്ദി പ്രതീക്ഷിക്കാറില്ല കേട്ടൊ. നന്ദി.

പ്രിയ വീ.കെ,പേടിക്കണ്ട,മലയാളത്തെ രക്ഷിക്കാനും,ശിക്ഷിക്കാനും ഞങ്ങളെപ്പോലെയുള്ള അഭിനവ ഗുണ്ടർട്ട് സായിപ്പുമാരുണ്ടല്ലൊ.പിന്നെ അടിപൊളി നമ്മുടെ നാട്ടാരുടെ സ്റ്റൈൽ അല്ലേ..നന്ദി.

പ്രിയ സുൽഫി,കൂടുവിട്ട് കൂടുമാറുന്നവിദ്യ,മാജിക് എന്ന കൽ അഭ്യസിക്കുന്ന കാലത്ത് വശമാക്കിയതാണ്.എന്നെ വല്ലാതങ്ങ് പൊക്കിയോ എന്നുള്ള ഒരു സംശയം ? നന്ദി കേട്ടൊ.

പ്രിയ ജയരാജ്,നിങ്ങളൊക്കെ മലയാളഭാഷയെ പറ്റി എഴുതിയതിന്റെ പ്രചോദനത്താൽ അതിനെകുറിച്ച് വീണ്ടും എഴുതിപ്പോയതാണിത്..കേട്ടൊ. നന്ദി.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to BILATTHIPATTANAM at 16 June 2010 09:22

10. കുഞ്ഞാമിന has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

പഞ്ചാഗ്നി മധ്യേ തപസ്സു ചെയ്താലുമീ...പാപങ്ങൾ തീരുമോ....??



Posted by കുഞ്ഞാമിന to ഉള്‍ക്കാഴ്ച at Wednesday, June 16, 2010 8:55:00 PM

11. lekshmi has left a new comment on your post "കുടയെടുക്കാന്‍ മറക്കല്ലേ... ഇന്നു മഴപെയ്യും ...":

Niranjha manam, talarnnu megham

niranjhu peyyan vimpunna vanam...



Posted by lekshmi to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at June 16, 2010 8:04 AM

12. പാവത്താൻ has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

വളരെ ഹൃദ്യം, ആര്‍ദ്രമനോഹരം. സുധിയപ്പന്‍?????



Posted by പാവത്താൻ to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 8:30 PM

13. ഉപാസന || Upasana has left a new comment on your post "ചീനച്ചട്ടിയിലേക്കൊരെത്തിനോട്ടം":

ഈ പടത്തിനൊരു ഗുമ്മില്ല
:-)



Posted by ഉപാസന || Upasana to ഗുൽമോഹർ at June 16, 2010 8:54 PM

14. MKERALAM has left a new comment on your post "എന്റെ ബാല്യ കാല സ്മരണകള്‍":

ഹരീഷേ നല്ല എഴുത്ത് തുടരുക.ബാല്യം അതിന്റെ വില പലപ്പോഴും നമ്മള്‍ അറിയാറില്ല. എന്റെ ക്ലാസില്‍,ഇവിടെ (സൌത്താഫ്രിക്കയില്‍) അലങ്കോലപ്പെട്ട ജീവിതവുമായി എത്തുന്ന ഇവിടുത്തെ കുട്ടികള്‍ എന്നെ അതോര്‍മ്മിക്കാറൂണ്ട്. അവരെ കുറ്റപ്പെടുത്തന്‍ എനിക്കു കഴിയാറില്ല, ദേഷ്യം വരുമെങ്കിലും.

‘എന്റെ സ്വപ്നമാണ് താങ്കള്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം. അതിനുള്ള ശ്രമത്തിലാണ് ഞാനും. എനിക്ക് നഷ്ട്ടപ്പെട്ട ബാല്യം എന്റെ മോള്‍ക്ക് തിരിച്ചു നാല്‍കാനായിട്ടെങ്കിലും ....‘

സുല്ഫി, നിങ്ങളോടൊത്തിരി ബഹുമാനം തോന്നുന്നു.



Posted by MKERALAM to കല്യാണസൌഗന്ധികം at June 16, 2010 9:08 PM

15. ബിന്ദു കെ പി has left a new comment on your post "വര്‍ക്കലയുടെ പാതയില്‍...":

താങ്കൾ പറഞ്ഞതിൽ ഒന്നാമത്തെ പോയന്റിനോട് യോജിക്കുന്നു. നടക്കലും ഓടലുമൊക്കെ മൈതാനങ്ങളിലേക്ക് മാറ്റുന്നതാണ് സുരക്ഷിതം.

പ്രശസ്തനായ ഒരു ഹൃദ്രോഗവിദഗ്ദ്ധനുമായുള്ള അഭിമുഖത്തിൽ, അദ്ദേഹം പുലർകാലനടത്തം അപകടഭീതി മൂലം റോഡിൽ നിന്ന് വീട്ടിലെ ട്രെഡ്മില്ലിലേക്ക് മാറ്റിയതായി പറയുന്നു. റോഡിലെ നടത്തം ഇന്നത്തെ കാലത്ത് ഒട്ടും സുരക്ഷിതമല്ലാതായിത്തീർന്നിരിക്കുന്നു.



Posted by ബിന്ദു കെ പി to മാഞ്ഞാലിനീയം manjalyneeyam at 15 June 2010 20:23

16. ചാണ്ടിക്കുഞ്ഞ് has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

കൃഷ്ണേട്ടന്‍ എന്റെ ഒരു ബന്ധുവാണോ...സ്വഭാവം കൊണ്ട് ചോദിച്ചു പോയതാ...തൃശ്ശൂര്‍ ഭാഷ കലക്കി വിനുവേട്ടാ...



Posted by ചാണ്ടിക്കുഞ്ഞ് to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, June 16, 2010 7:00:00 PM

17. ദിലീപ് വിശ്വനാഥ് has left a new comment on your post "മഞ്ഞുകൊണ്ടൊരു വീട്":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at June 16, 2010 10:28 AM

18. ഹംസ has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

“അതല്ലെടാ... അന്ധവിശ്വാസമെന്നു പറയാമോ എന്നറിയില്ല, പക്ഷേ ഇനി എങ്ങാനും അത് സത്യമാണെങ്കിലോ? ഒരു ചേതവുമില്ലാത്ത കാര്യമല്ലേ? ഒന്നു ട്രൈ ചെയ്ത് നോക്കുന്നതിലെന്താണ് തെറ്റ്?”
വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇനിയെങ്കിലും ബിരിയാണി കൊടുക്കുന്നുണ്ടങ്കിലോ എന്ന സലീകുമാര്‍ തമാശ തന്നയാ... അത് തന്നെ കംന്റ്റായി പറയാം എന്ന് മനസ്സില്‍ കരുതിയപ്പോള്‍ അതാ കിടക്കുന്നു അടുത്ത വരിയില്‍ ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അല്ലേ? എന്ന വാക്ക്.
ഏതായാലും ശ്രീ നല്ല അനുഭവകുറിപ്പ് തന്നെയാണ്. ശ്രീയുടെ വിവരണത്തിലാണ് ഇതിന്‍റെ രസം കിടക്കുന്നത് . അത്കൊണ്ട് ബോറടിപ്പിക്കുമോ എന്ന ശ്രീയുടെ ആ ഭയം വേണ്ടിയിരുന്നില്ല. നന്നായി തന്നെ എഴുതി ശ്രീ.....



Posted by ഹംസ to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 9:25 PM

19. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മഴക്കുട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആകാശത്തിനും കടലിനും മേലെയാണോ കണ്ണിൻ കയങ്ങൾ?



ശ്രീനാഥന്‍ , വയലറ്റ് ലേക്ക് 2010, ജൂണ്‍ 16 9:30 am ന് പോസ്റ്റ് ചെയ്തത്

20. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

കുറച്ചു നാല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവരുമായി ഒത്തുകൂടാന്‍ കിട്ടുന്ന അവസരം അതിന്റെ മാധുര്യം ഒന്നെ വേറെ തന്നെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 9:23 PM

21. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കുങ്കുമം അറിയാതെ ചുമക്കുന്നവര്‍":

ഇത്രയും പേര്‍ പറഞ്ഞിട്ടും ആ മഞ്ഞ നിറം മാറ്റാത്തത് എന്താണ് തത്തേ? ഒടുക്കം സെലക്റ്റ് ചെയ്തപ്പോള്‍ കിട്ടിയ നീലയില്‍ വായിച്ചു.

യുക്തിഉണ്ടെന്നഭിനയിക്കുന്നവര്‍ ഉദ്ദേശശുദ്ധിയില്ലാതെ പെരുമാറിയതിന്റെ ഫലം , വാ‍സ്തവം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വസന്തലതിക at June 16, 2010 8:20 AM

22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അനന്തശയനം":

ഇതിനെഞങ്ങള്‍ നിശാഗന്ധി എന്നാണു വിളിക്കുന്നത്.

എന്താ സൌന്ദര്യം ആ ഇരട്ടകള്‍ക്ക് . ഇതിന്റെ സുഗന്ധവും അതീവഹൃദ്യമാണ്.

പടത്തിനു നന്ദി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മിനി ചിത്രശാല 'photos' at June 16, 2010 9:03 PM

23. Nileenam has left a new comment on your post "പിജിക്ക് പാഥേയത്തിന്റെ ബാഷ്പാഞ്ജലി":

ആദരാഞ്ജലികള്‍



Posted by Nileenam to പാഥേയം മാഗസിന്‍ at June 16, 2010 8:52 AM

24. ചാര്‍ളി[ Cha R Li ] has left a new comment on your post "ചീനച്ചട്ടിയിലേക്കൊരെത്തിനോട്ടം":

ഊത്ത പിടിച്ച കുറുവാ ഈ വിധത്തിലായോ..?

ചീനിച്ചട്ടിയില്‍ നിന്നെടൂത്ത് ഒരു വാഴയിലയില്‍ വക്കൂ..ഒന്നു കണ്ടു കൊതിവിടട്ടെ..



Posted by ചാര്‍ളി[ Cha R Li ] to ഗുൽമോഹർ at June 16, 2010 9:27 PM

25. ഉപാസന || Upasana has left a new comment on your post "എന്റെ ആദ്യഗാനം!":

ആള് മോശക്കാരനല്ലല്ലാ
:-)



Posted by ഉപാസന || Upasana to ചെറിയനാടൻ (വി)കൃതികൾ at June 16, 2010 5:23 PM

26. NPT has left a new comment on your post "my jr model !":

കൊള്ളാം



Posted by NPT to OUT OF FOCUS at June 16, 2010 6:50 PM

27. ഒഴാക്കന്‍. has left a new comment on your post "ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും":

ഓടപ്പൂ........പ്പൂ



Posted by ഒഴാക്കന്‍. to chithrakaran:ചിത്രകാരന്‍ at June 16, 2010 8:27 PM

28. കുഞ്ഞാമിന നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കഥ ....വായിക്കാൻ വിഷമം തോന്നാത്ത രീതിയിൽ അവതരിപ്പിച്ചു.



കുഞ്ഞാമിന , തേജസ്‌ ലേക്ക് 2010, ജൂണ്‍ 16 9:46 pm ന് പോസ്റ്റ് ചെയ്തത്

29. Rineez has left a new comment on your post "പശു":

കുറ്റി ഇളകിയ ചേച്ചീ...!
അഭിനന്ദനങ്ങള്‍. :-)



Posted by Rineez to ഋതുഭേദങ്ങള്‍ at 9:46 AM

30. pournami has left a new comment on your post "അക്ക":

good presentation..



Posted by pournami to എന്റെ ഉപാസന || Ente Upasana at June 16, 2010 9:50:00 PM GMT+05:30

31. ബിന്ദു കെ പി has left a new comment on your post "അയ്യോ , ന്റെ കമന്റു കാണണില്ലെ.., നിങളുടേയോ?":

ഞാനൊരു കമന്റിട്ടു നോക്കട്ടെ, കാണുമോ എന്ന്...:)



Posted by ബിന്ദു കെ പി to മാഞ്ഞാലിനീയം manjalyneeyam at 15 June 2010 19:40

32. Subhash BP has left a new comment on your post "ദേശീയ പാതവികസനം: ഇരകളെ ഗുണഭോക്താക്കളാക്കുക":

Making the affected people the 'beneficiaries also' is a practical suggestion.

Then again the question of avoiding toll collection remains unanswered!



Posted by Subhash BP to വായന‌ at Wednesday, June 16, 2010 9:27:00 PM GMT+05:30

33. ബിന്ദു കെ പി has left a new comment on your post "അയ്യോ , ന്റെ കമന്റു കാണണില്ലെ.., നിങളുടേയോ?":

യ്യോ! കാണാനില്ലല്ലോ...



Posted by ബിന്ദു കെ പി to മാഞ്ഞാലിനീയം manjalyneeyam at 15 June 2010 19:41

34. ശ്രീനാഥന്‍ has left a new comment on your post "അക്ക":

കഥ ഇപ്പോഴാണു വായിച്ചത്, നല്ല സുഖമുള്ള എഴുത്ത്, ധൈര്യം. ചനാഗിതെ!



Posted by ശ്രീനാഥന്‍ to എന്റെ ഉപാസന || Ente Upasana at June 16, 2010 10:14:00 PM GMT+05:30

35. ബിന്ദു കെ പി has left a new comment on your post "ശ്രീ നാഥ് വിളിച്ചപ്പോള്‍...":

സിനിമാ/സീരിയൽ താരങ്ങളോടുള്ള അന്ധമായ അരാധന മൂത്ത് വീണ്ടുവിചാരമില്ലാതെ ഓരോരുത്തർ പ്രവർത്തിക്കുന്നതിന് ടിവിയെയോ ചാനലിനേയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാരും പറഞ്ഞപോലെ എന്തു കാണണം, എന്തു കാണണ്ട എന്നു തീരുമാനിക്കാനുള്ള റിമോട്ട് കൺ‌ട്രോൾ നമ്മുടെ കയ്യിൽ തന്നെയുണ്ടല്ലോ....എലിയെ പേടിച്ച് ഇല്ലം ചുടേണ്ട കാര്യമുണ്ടോ..?



Posted by ബിന്ദു കെ പി to മാഞ്ഞാലിനീയം manjalyneeyam at 15 June 2010 20:11

36. ദീപു has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

കൊള്ളാം കണ്ണനുണ്ണീ..



Posted by ദീപു to വര്‍ഷ ഗീതം at June 16, 2010 9:12 PM

37. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "അനന്തശയനം":

നല്ല പോട്ടം, ഞാനിതു നേരിട്ടു കണ്ടിട്ടുണ്ട്,



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to മിനി ചിത്രശാല 'photos' at June 16, 2010 8:56 PM

38. നാടകക്കാരൻ has left a new comment on your post "ചീനച്ചട്ടിയിലേക്കൊരെത്തിനോട്ടം":

കരിച്ചു പണ്ടാറടക്കി എവിടെപ്പോയി സ്വപ്നം കാണുവാ കെട്ടിയോള്...?



Posted by നാടകക്കാരൻ to ഗുൽമോഹർ at June 16, 2010 9:25 PM

39. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ഈ സുധിയപ്പനെന്തു പറ്റി...അതിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല!! അതോ ഇതിനു മുന്‍പുള്ള ഏതെങ്കിലും പോസ്റ്റ്‌ ഞാന്‍ മിസ്സായോ...

കൂടിചേരലുകളുടെ മാധുര്യം കൂടും...ഇനിയുമിനിയും...പ്രായമാകുന്തോറും...

ആത്മാര്‍ഥമായ എഴുത്ത്..ശ്രീ...നമ്മുടെ വീട്ടില്‍ എന്നാണു പന്തല്‍ കയറുക???



Posted by ചാണ്ടിക്കുഞ്ഞ് to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 9:24 PM

40. എന്‍.ബി.സുരേഷ് has left a new comment on your post "കാ ത്വം ബാലേ- കാഞ്ചനമാലാ":

എത്ര ചെറുതാണ് മനുഷ്യരുടെ മനസ്സ്. ബുദ്ധി വലുതാണെങ്കിലും. ഞാൻ എന്റെ ജീവിതത്തെ മുന്നിൽ വച്ചു പലപ്പോഴും ആലോചിക്കുന്ന കാര്യമാണ്. തീരെ ചെറിയ കാര്യങ്ങൾക്ക് വലിയ കലഹങ്ങൾ സൃഷ്ടിക്കുക, വളരെ വലിയ കാര്യങ്ങളോട് ഒട്ടും മനസ്സു വയ്ക്കാതിരിക്കുക.
രണ്ടുപേർ ചേർന്നാൽ മൂന്നാമതൊരാളുടെ നാശത്തെ കുറിച്ചും മൂന്നുപേർ ചേർന്നാൽ ഒരു കലാപത്തെ കുറിച്ചും ആലോചിക്കും എന്ന് സാർത്ര് പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കാറുണ്ട്.

മധ്യേയിങ്ങനെ മത്സരിക്കുന്നതെന്തിന്നു നാമ വൃഥാ എന്ന പൂന്താനത്തിന്റെ വരിയും.

സ്നേഹം എത്ര എളുപ്പത്തിൽ വീണ്ടെടുക്കാവുന്നതാണ്. എത്ര എളുപ്പത്തിൽ നശിപ്പിക്കാവുന്നതാണെന്നും ഓർമ്മിപ്പിച്ചത് നന്നായി.

സ്വന്തം ജീവിതം കലർത്തി സത്യസന്ധതയും കാട്ടി.



Posted by എന്‍.ബി.സുരേഷ് to വൃന്ദാവനി... at June 16, 2010

41. കൂതറHashimܓ has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

സുധിയപ്പന് എന്താ പറ്റിയെ..??
അവനെ കല്യാണത്തിന് വിളിച്ചില്ലേ..??

പഴയ കോളേജ് ഫ്രഡ്സിനെ വീണ്ടും കണ്ടുമുട്ടുക നല്ല രസകരം തന്നെ..!!



Posted by കൂതറHashimܓ to നീര്‍‌മിഴിപ്പൂക്കള്‍‌ at June 16, 2010 9:36 PM

42. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "untitled":

കൊള്ളാം, നന്നായിട്ടൂണ്ട്



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to of facts and fables at June 16, 2010 8:44 PM

43. നാടകക്കാരൻ has left a new comment on your post "ച്ഛാ; ഇങ്ങട് കേറിക്കോ. നനയണ്ടാ":

ആ പശു എവിടെ പ്പോയി എന്നു ആലോചിക്കുമ്പോഴാ അവളുടെ ഒരു കുട



Posted by നാടകക്കാരൻ to ഗുൽമോഹർ at June 16, 2010 9:26 PM

44. ഗീത has left a new comment on your post "എന്റെ ആദ്യഗാനം!":

നല്ല ഭക്തിഭാവമുള്ള ഗാനം. ഗണപതി ഭഗവാന്‍ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ നിശീ.



Posted by ഗീത to ചെറിയനാടൻ (വി)കൃതികൾ at June 16, 2010 6:23 PM

Reply via email to