1. ജനശക്തി has left a new comment on your post "കോള്‍ ഇന്ത്യ, കോപ്പര്‍ ഓഹരി വില്‍ക്കുന്നു":

കോള്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സിഐടിയു അപലപിച്ചു. രാജ്യത്തെ പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളെ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് കോള്‍ ഇന്ത്യയുടെ ഓഹരിവില്‍പ്പനയെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കരുതെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓഹരിവില്‍പ്പനയോടുള്ള എതിര്‍പ്പടക്കം അഞ്ച് വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകപണിമുടക്ക് ആസൂത്രണം ചെയ്യുന്നുണ്ട്. ഓഹരിവില്‍പ്പനയില്‍ പ്രതിഷേധിച്ച് കോള്‍ ഇന്ത്യ ജീവനക്കാര്‍ മെയ് അഞ്ചിന് പണിമുടക്കിയിരുന്നു. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ കല്‍ക്കരിത്തൊഴിലാളി ഫെഡറേഷന്‍ ഒരുങ്ങുകയാണ്. പ്രകൃതിവിഭവങ്ങള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വത്താണ്. ഇക്കാര്യം സുപ്രീംകോടതിതന്നെ അടുത്തിടെ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം പൂര്‍ണമായോ ഭാഗികമായോ സ്വകാര്യകമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണ്. ഓഹരിവില്‍പ്പന വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ശ്രമം. തിടുക്കത്തിലുള്ള വില്‍പ്പനമൂലം പൊതുമേഖലാ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് സ്വകാര്യകരങ്ങളിലെത്തുകയാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ ഇതുവരെ വിറ്റ പൊതുമേഖലാ ഓഹരികളെല്ലാം വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ്്. ഇത് വഞ്ചനപരമായ നിലപാടാണെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 18, 2010 1:23 AM

2. Renjith has left a new comment on your post "Road to ....":

പുണ്യാളന്‍ മാഷേ ഫോട്ടോ ക്ലബിലെ Leading lines പോസ്റ്റ് വായിച്ചിട്ടു ഈ ഫോട്ടോ കണ്ടപ്പോള്‍ കൂടുതല്‍ മനോഹരമായി തോന്നി



Posted by Renjith to Punya Bhoomy at June 18, 2010 12:00 AM

3. ജനശക്തി has left a new comment on your post "വയനാട്ടില്‍ ജനകീയ ചെറുത്തുനില്‍പ്പ്":

വയനാട്ടില്‍ ഭൂമിക്കായി ആദിവാസികള്‍ നടത്തുന്ന സമരത്തെ സഹായിക്കാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എം വി ഗോവിന്ദന്‍ അഭ്യര്‍ഥിച്ചു. വയനാട്ടില്‍ വീരേന്ദ്രകുമാറിന്റെ കുടുംബം, അഡ്വ. ജോര്‍ജ് പോത്തന്‍, മലയാളം പ്ളാന്റേഷന്‍ തുടങ്ങിയവര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവച്ചിരിക്കുകയാണ്. ഇതിനെതിരായ പ്രക്ഷോഭമാണ് വയനാട്ടില്‍ ആദിവാസികള്‍ നടത്തുന്നത്. പൊതുസ്വത്ത് കൊള്ളയടിച്ചവര്‍ ഇത് നഷ്ടപ്പെടുമെന്നായപ്പോള്‍ വിറളിപൂണ്ടു. കൊള്ളമുതല്‍ നഷ്ടപ്പെടുമ്പോഴുള്ള വ്യഗ്രതയാണ് ഇത്. ഭരണകൂടസ്ഥാപനങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടുപോകാമെന്നാണ് ഇവര്‍ കരുതുന്നത്. അത്തരം വ്യാമോഹങ്ങള്‍ വൃഥാവിലാകുമെന്ന് ഇവര്‍ക്ക് ഉടന്‍ ബോധ്യമാകും. ദുര്‍ബലര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടേണ്ട കോടതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഈ സമരം കാണാതെ പോകുന്നത് ശരിയല്ല. ചെങ്ങറ സമരത്തെ വാനോളം പുകഴ്ത്തിയ ചില മാധ്യമങ്ങള്‍ വയനാട്ടിലെ സമരം കാണാതിരിക്കുന്നതിനു പിന്നില്‍ വലതുപക്ഷ രാഷ്ട്രീയം മാത്രമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതൃത്വം നല്‍കും. ഒരു പ്രമാണിയുടെയും താല്‍പര്യത്തിനുമുന്നില്‍ ജനകീയ താല്‍പ്പര്യം അടിയറവയ്ക്കാനാകില്ല. വയനാട്ടിലെ ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവരാന്‍ എല്ലാ കര്‍ഷകത്തൊഴിലാളികളും തയ്യാറാകണം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രകടനം നടത്തുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.



Posted by ജനശക്തി to ജാഗ്രത at June 18, 2010 1:21 AM

4. ഏ.ആര്‍. നജീം has left a new comment on your post "കൊട്ടേഷൻ":

ഹോ...
വായിച്ചു വന്ന കഥയെ മുഴുവന്‍ ഒരൊറ്റ വരിയില്‍ മലക്കം മരിച്ചു കളഞ്ഞല്ലോ...

ആ ട്വിസ്റ്റ്‌ അതിന്റെ ഒരു ചെറിയ സൂചന പോലും വരുതത്തെ അവസാന വരി വരെ കാത്തു വച്ച രീതി അഭിനന്ദനമര്‍ഹിക്കുന്നു :)



Posted by ഏ.ആര്‍. നജീം to പ്രവാസഭൂമി at June 17, 2010 10:48 PM

5. പ്രദീപ്‌ has left a new comment on your post "സങ്കര ചരിതം ! / Sankara Charitham !":

മുരളിയേട്ടാ ... ആദ്യം ഓടിച്ചു വായിച്ചതിനേക്കാള്‍ വളരെ വളരെ ആസ്വദിക്കാന്‍ കഴിഞ്ഞു ഇപ്പോള്‍ . സങ്കര വര്‍ഗ്ഗം നിലവാരം പുലര്‍ത്തിയിട്ടുണ്ട് . എഴുത്തിന്റെ ശൈലി നമ്മടെ സ്ഥിരം ഫോമില്‍ ,"അവിയല്‍".
ഫുട്ബോളും കഥയും വഴുതനങ്ങയും ജയരാജ്‌ വാര്യരും എല്ലാം കൂടി അളിച്ചു വാരി അലക്കി .
പിന്നെ സമയം കിട്ടുവാണെങ്കില്‍ വീടിന്റെ പുറകിലെ ആ സ്ഥലത്ത് രണ്ടു വഴുതന നാട്ടു കൂടെ ??



Posted by പ്രദീപ്‌ to BILATTHIPATTANAM at 17 June 2010 14:54

6. Renjith has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

അരുണ്‍ വാര്‍ഷിക പോസ്റ്റിന് ആശംസകള്‍.

(കഴിഞ്ഞ ദിവസം ഒരു ഫോര്‍േവടു മെയില്‍ വന്നു വായിച്ചപ്പോള്‍ അരുണിന്റെ മനസ്സ് പ്രക്ഷുബ്ധമാണ് എന്ന പോസ്റ്റ്)



Posted by Renjith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 2:20 AM

7. മോഹനം has left a new comment on your post "അനന്തശയനം":

റ്റീച്ചര്‍ ഞാന്‍ ഇതിന് നിശാഗന്ധി എന്നു മാത്രമേ കേട്ടിട്ടുള്ളൂ, വിടര്‍ന്ന പൂവ് ഏകദേശം 1.30 ഓടു കൂടി വാടാന്‍ തുടങ്ങും, ഇതിനെ ചുറ്റിപ്പറ്റി ചില അന്ധവിശ്വാസങ്ങള്‍ കൂടി ഉണ്ട് , അതുകൊണ്ടുതന്നെ ചിലര്‍ ഇത് വളര്‍ത്താറില്ല,

@ബിന്ദു :- നടുന്നതിന് ഇതിന്റെ ഇല ഒടിച്ചു മണ്ണില്‍ കുത്തി നിറുത്തിയാല്‍ മതി , അതായത് തുമ്പ് മുകളിലേക്ക് വരുന്ന വിധത്തില്‍ മുറിഭാഗം മണ്ണില്‍ കുത്തി നിറുത്തിയാല്‍ മതി. ചിലപ്പോള്‍ ഒരു നാമ്പ് വരുവാനായി 6 മാസം വരെ എടുത്തേക്കാം, മണ്ണില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞിരിക്കണം



Posted by മോഹനം to മിനി ചിത്രശാല 'photos' at June 18, 2010 1:07 AM

8. ദിലീപ് വിശ്വനാഥ് has left a new comment on your post "മഞ്ഞുകൊണ്ടൊരു വീട്":

അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി. ഇത് ലേക്ക് ടാഹോ എന്നാ സ്ഥലത്തുള്ള ഒരു വഴിയരികില്‍ നിന്നും എടുത്ത പടമാണ്. ഓടുന്ന കാറില്‍ നിന്നും എടുത്തത്‌.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at June 17, 2010 3:52 PM

9. പാവപ്പെട്ടവന്‍ has left a new comment on your post "മല്‍ഗോണ്ടയും മോഡിയും മഅ്‌ദനിയും":

മദനിയുടെ വളര്‍ച്ചയോ തകര്ച്ചയോ എന്ത് തന്നെ ആയാലും ഒരു മനുഷ്യനെ നിയമങ്ങളുടെ പേരില്‍ ഇത്രയേറെ ഹരാസു ചെയ്യാന്‍ പാടില്ല മദനിയുടെ പേരില്‍
ആരോപിച്ച കുറ്റങ്ങളെക്കാള്‍ .വലിയ കുറ്റം ചെയ്തവര്‍ പുറത്ത് നിക്കുമ്പോള്‍ മദനിയുടെ നേര്‍ക്ക്‌ നിയമത്തിന്റെയും, ആന്വേഷണത്തിന്റെയും കൈയ്യുകള്‍ നീളുന്നത് ഇവിടെ ഒരു സാദാരണ കാരണനും നിയമം പൂര്‍ണമായും ലഭിക്കില്ല എന്നാണു വിളിച്ചു പറയുന്നത്



Posted by പാവപ്പെട്ടവന്‍ to rajeevcoup at June 18, 2010 2:52 AM

10. രാമൊഴി has left a new comment on your post "ഹിജഡ, സെക്സിൽ നിന്ന് അതിന്റെ ഒച്ചയും അനക്കവും മാത്...":

പുരുഷന്‍ സ്ത്രീയില്‍ നിന്ന് അവളുടെ വാക്കും വികാരവും എടുത്ത് മാറ്റാന്‍ ശ്രമിക്കുന്ന പോലെ..



Posted by രാമൊഴി to വെള്ളെഴുത്ത് at June 18, 2010 12:42 AM

11. പാമരന്‍ has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

ശെരിക്കും ഞെട്ടിപ്പോയിരുന്നു പത്രങ്ങളില്‍ ആ പടം കണ്ടപ്പോള്‍..



Posted by പാമരന്‍ to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 12:31 AM

12. രാമൊഴി has left a new comment on your post "ഹിജഡ, സെക്സിൽ നിന്ന് അതിന്റെ ഒച്ചയും അനക്കവും മാത്...":

പുരുഷന്‍ സ്ത്രീയില്‍ നിന്ന് അവളുടെ വാക്കും വികാരവും എടുത്ത് മാറ്റുന്ന പോലെ..



Posted by രാമൊഴി to വെള്ളെഴുത്ത് at June 18, 2010 12:36 AM

13. ഏറനാടന്‍ has left a new comment on your post "ആദിബ്ലോഗൻ":

മമ്മൂട്ടിയെ പൊന്തന്‍മാട or വാറുണ്ണി ആക്കിയ മാതിരി ആയിപ്പോയി, കൈപ്പള്ളി വിശാലന്‍ മുഖം ഇക്കോലം ആക്കിയത്‌ കണ്ടപ്പോള്‍!



Posted by ഏറനാടന്‍ to കൈപ്പള്ളി (PhotoBlog) at 11:54 PM, June 17, 2010

14. പട്ടേപ്പാടം റാംജി has left a new comment on your post "അഴിക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 2009 ഡിസംബ...":

അയല്വ്ക്കക്കാരനാനെന്കിലും ഇപ്പോഴാന്നു ഈ ബ്ലോഗിലൂടെ അയല്വക്കത്ത്തിന്റെ ഭംഗി കാണുന്നത്.
ഭംഗിയായിട്ടുണ്ട്.



Posted by പട്ടേപ്പാടം റാംജി to പിരിക്കുട്ടി at June 17, 2010 11:54 AM

15. ആചാര്യന്‍ has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

വിദ്യാഭ്യാസം മാത്രം ഉണ്ടായതു കൊണ്ടായില്ല.വിവേകവും വേണം.അന്ധവിസ്വാസികള്‍ കൂടുന്നു,ഈശ്വര വിശ്വാസികള്‍ കുറയുന്നു. ആള്‍ ദൈവങ്ങള്‍ പെരുകുന്നു. കലികാലം തന്നെ



Posted by ആചാര്യന്‍ to ഉള്‍ക്കാഴ്ച at Friday, June 18, 2010 1:34:00 AM

16. siya has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

എല്ലാ വിധ ആശംസകളും .....'ഇനിയും ഒരുപാടു ഒരുപാടു നാള്‍ ഇതുപോലെ എഴുത്തുമായി ജീവിക്കട്ടെ '.'



Posted by siya to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 12:32 AM

17. SAMAD IRUMBUZHI has left a new comment on your post "നമ്മുടെ ദുരന്തങ്ങള്‍":

അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയുമായി നഷ്ട പരിഹാര തുക വെറും 470/- മില്ല്യന്‍ ഡോളറിനു സെറ്റില്‍മെന്‍റ് ചെയ്തതും, കുറ്റങ്ങളുടെ ഗൗരവം കുറച്ചതും, വാറന്‍ ആന്‍ട്യൂസനെ ജാമ്യത്തില്‍ വിട്ട്, അമേരിക്കയിലേക്ക് രക്ഷപെടാന്‍ അനുവതിച്ചതും, ഇന്ത്യന്‍ മണ്ണിലെ പരമോന്നത നീതിപീഠം തൊട്ട്, ഇങ്ങു താഴെ ഈ കേസ്സ് അന്ന്വേഷിച്ച എജന്‍സിയടക്കം, രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം മറച്ചുവെച്ചു കൊണ്ടാണ്. ഭോപാലിന്‍റെ രോദനം



Posted by SAMAD IRUMBUZHI to രാജീവ്‌ ചേലനാട്ട്‌ at June 17, 2010 10:45 PM

18. രാമൊഴി has left a new comment on your post "മറയൂർ ശർക്കര":

nice..



Posted by രാമൊഴി to ദൃശ്യശേഖരം at June 18, 2010 1:00 AM

19. SAMAD IRUMBUZHI has left a new comment on your post "മലപ്പുറം ശില്‍പ്പശാല... ചിത്രങ്ങള്‍":

:)



Posted by SAMAD IRUMBUZHI to മലപ്പുറം ബ്ലോഗ് അക്കാദമി at Friday, June 18, 2010 12:27:00 AM

20. Nileenam has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

happy birthday fatima



Posted by Nileenam to .......:: മിഴികള്‍!!!! at June 17, 2010 4:53 PM

21. SULFI has left a new comment on your post "ഒറ്റ സ്നാപ്പില്‍ ഒതുക്കാവതല്ല................":

എന്നെകൊണ്ട്‌ കുറേശെ കവിതകള്‍ വായിപ്പിച്ചു തുടങ്ങി അല്ലെ.
ആര്‍ക്കും മനസിലാവുന്ന വരികളാ. അതാ ഞാനിവിടെ ഇടയ്ക്കിടെ വന്നു നോക്കുന്നത്. അതൊരു പ്രത്യേക കഴിവാണ്. (സുഖിപ്പിച്ചതല്ല, ശരിക്കും)
നന്നായി. പാടത്തിന്റെ അവസ്ഥാന്തരങ്ങള്‍. ഓരോ ആങ്കിളും അവയുടെ അവസ്ഥയും. അഭിനന്ദനം. ഈ കണ്ടെത്തലിനു.



Posted by SULFI to മൈലാഞ്ചി at 18 June 2010 4:07 AM

22. ഏ.ആര്‍. നജീം has left a new comment on your post "കൊല്ലുന്ന ടീച്ചർ":

മാതാ പിതാ ഗുരു ദൈവം..!
മാതാവ്‌ ആണ് പിതാവിനെ നമ്മുക്ക് കാറ്റടി തരുന്നത് പിതാവ് ഗുരുവിനെയും ആ ഗുരു ആണ് നമ്മുക്ക് ദൈവത്തെ കാണിച്ചു തരുന്നത്.. അത് കൊണ്ട് തന്നെ മറ്റേതൊരു ജോലിയെക്കാളും അദ്ധ്യാപകര്‍ വ്യത്യസ്തരകുന്നത്..
മറ്റേതൊരു ജോലിയും പെന്‍ഷന്‍ ആയതോടെ എല്ലാം അവസാനിക്കുമ്പോള്‍ അധ്യാപകര്‍ അവരുടെ ശിഷ്യഗനങ്ങള്‍ക്ക് എന്നും അദ്ധ്യാപകര്‍ തന്നെയാവും..
ഇപ്പോള്‍ അവന്‍ വലുതായി ഒരു നല്ല നിലയില്‍ എത്തി (ഇന്നത്തെക്കാലത് നല്ല നിലയില്‍ എത്താന്‍ അത്ര വിദ്യാഭ്യാസം ഒന്നും വേണമെന്നില്ലല്ലോ ) ഒരിക്കല്‍ ജീവിത യാത്രയില്‍ എവിടെയെങ്കിലും വച്ച് കണ്ടു മുട്ടിയെക്കാം :)



Posted by ഏ.ആര്‍. നജീം to മിനിലോകം at June 18, 2010 1:08 AM

23. നീര്‍വിളാകന്‍ has left a new comment on your post "മേജര്‍ à´¶à´¶à´¿.":

ചെറു നര്‍മ്മം...



Posted by നീര്‍വിളാകന്‍ to നീര്‍വിളാകന്‍ at 17 June 2010 13:14

24. മോഹനം has left a new comment on your post "Its Summer Time !!":

ഈ തുമ്പികള്‍ എന്തെടുക്കുവാ ?



Posted by മോഹനം to പ്രതിഫലനങ്ങള്‍ at 1:02 PM

25. Renjith has left a new comment on your post "അയ്യോ! കാക്കേ പറ്റിച്ചോ ?":

നന്നായിരിക്കുന്നു



Posted by Renjith to OUT OF FOCUS at June 17, 2010 11:55 PM

26. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

Happy Birthday Fathima Zamreen.



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at June 17, 2010 12:02 PM

27. ചിത്രഭാനു has left a new comment on your post "ഉമ്മകളിലൂടെ കടലോളം പോന്ന ആഴങ്ങള്‍ അവളെന്നോട്‌ പറഞ...":

ഞാൻ മരിച്ചെന്ന് നീയും നീ മരിച്ചെന്ന് ഞാനും കരുതുക.....
ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക....

കാല്വിൻ, ഇവിടെ സംവേദനം പൂർണ്ണമാകുന്നു....................
നന്ദി. നല്ലൊരു വായനാനുഭവത്തിന്, എനിക്ക് പറയാനാവാത്തത് പറഞ്ഞതിന്. കവികൾ മനുഷ്യരുടെ പൂരകങ്ങളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ എങ്ങനെ ഇതിത്ര ക്രിത്യമാകും....
അഭിനന്ദനങ്ങൾ



Posted by ചിത്രഭാനു to തുമ്പപ്പൂ റീലോഡഡ് at June 17, 2010 2:32 PM

28. കമ്പർ നിങ്ങളുടെ പോസ്റ്റ് "റെയില്‍വേ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ജലച്ചായ ചിത്രത്തിന്റെ ലുക്ക് ഉണ്ട്..
നല്ല ചിത്രം..വെൽഡൺ



കമ്പർ , വാലായ്മ........... ലേക്ക് 17.6.10 ന് പോസ്റ്റ് ചെയ്തത്

29. SAMAD IRUMBUZHI has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

good post....



Posted by SAMAD IRUMBUZHI to രാജീവ്‌ ചേലനാട്ട്‌ at June 17, 2010 10:46 PM

30. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

All these things can happen if people adopts violence path to resolve issues. If you take similar photographs of opposite side that also will worser than this. i.e., the military/para-milatary lost many lives, injured similar or in a pathetic situation. If you think about their family sorrow.....

I am not justifying the above scenario in photograph...but want to point out that this is common in war zone. dont use this for political advantage...instead try to come with suggestion to solve the issue.

Maoist issue has not started yesterday or day before yesterday. Many government has changed, even left was also part of government.They even couldnt do anything about this....so no point in blaming others...



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 18, 2010 12:15 AM

31. keralafarmer has left a new comment on your post "ഡീൽ ഓർ നോ ഡീലിന്റെ ധർമ്മസന്ധി":

ഡീല്‍ ഓര്‍ നോ ഡീലില്‍ ഒരുനേരത്തെ ഭക്ഷണവും ഒരുഗ്ലാസ് വെള്ളവും ലഭിക്കണമെങ്കില്‍ കുറെ നാള്‍ കൂടി കാത്തിരിക്കാം. ഭാവിയിലെ ആവശ്യക്കാര്‍ ആഹാരത്തിനും കുടിവെള്ളത്തിനും ആയിരിക്കും.



Posted by keralafarmer to ithink at June 18, 2010 6:13 AM

32. മോഹനം has left a new comment on your post "അനന്തശയനം":

:)



Posted by മോഹനം to മിനി ചിത്രശാല 'photos' at June 18, 2010 12:59 AM

33. പട്ടേപ്പാടം റാംജി has left a new comment on your post "മറയൂർ ശർക്കര":

വിശദമായ വിവരണവും മനോഹരമായ ചിത്രങ്ങളും ചേര്‍ത്ത്‌ ശര്‍ക്കര നല്‍കിയതിന് നന്ദി.



Posted by പട്ടേപ്പാടം റാംജി to ദൃശ്യശേഖരം at June 18, 2010 12:17 AM

34. gramasree has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

നന്നായിരിക്കുന്നു......



Posted by gramasree to മരുന്ന് at Thursday, June 17, 2010 5:34:00 PM

35. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

ശക്തമായ പ്രതിഷേധം അറിയിക്കുന്നു



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 17, 2010 11:34 PM

36. ഏ.ആര്‍. നജീം has left a new comment on your post "20. Bonsai Trees in Kannur Exhibition(ബോണ്‍സായ് മര...":

സ്വതന്ത്രമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കേണ്ട മരങ്ങളെ മുറിക്കുള്ളില്‍ ഒതുക്കി നിര്‍ത്താനുള്ള മനുഷ്യന്റെ അത്യഗ്രഹതിനുദാഹരണം ഈ ബോണ്‍സായ് മരങ്ങള്‍..
നമ്മുക്ക് ചുറ്റും ഒന്ന് കണ്ണ് ഓടിച്ചാലും കാണാനാകും കുറെ ബോന്‍സായ് ജന്മങ്ങള്‍..

നല്ല ചിത്രം ഇത് ടീച്ചറിന്റെ വീട്ടില്‍ ആണോ..?



Posted by ഏ.ആര്‍. നജീം to മിനി ചിത്രശാല 'photos' at June 18, 2010 12:51 AM

37. Renjith has left a new comment on your post "my jr model !":

മനോഹരം



Posted by Renjith to OUT OF FOCUS at June 17, 2010 11:55 PM

38. Sabu M H has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

ഇപ്പോഴാ കണ്ടത്. കലക്കി!!



Posted by Sabu M H to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 18, 2010 3:26 AM

39. പട്ടേപ്പാടം റാംജി has left a new comment on your post "ഊന്നുവടികള്‍ (ചെറുകഥ)":

താങ്കളുടെ ബ്ലോഗില്‍ നേരത്തെ വായിച്ചിരുന്നു.
എല്ലാം മാറിമറിഞ്ഞു കഴിഞ്ഞു...



Posted by പട്ടേപ്പാടം റാംജി to ആല്‍ത്തറ at June 17, 2010 12:14 PM

40. ജനശക്തി has left a new comment on your post "3 വ്യവസായശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും":

പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോര്‍പറേഷന്റെ (കാംകോ) പുതിയ മിനി ട്രാക്ടര്‍ അസംബ്ളിങ് യൂണിറ്റിന് 26ന് അത്താണിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലയിടും.ക്രോംപ്ട ഗ്രീവ്സില്‍നിന്ന് ഏറ്റെടുത്ത ഭൂമിയില്‍നിന്ന് സര്‍ക്കാര്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയ 10 ഏക്കറിലാണ് യൂണിറ്റ്. ഇരുനൂറോളംപേര്‍ക്ക് തൊഴിലവസരമുണ്ടാകും. ക്രോംപ്ട ഗ്രീവ്സില്‍ ജോലിയുണ്ടായിരുന്നവരില്‍ അനുയോജ്യരായവര്‍ക്ക് തൊഴില്‍ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ബംഗാള്‍, ത്രിപുര, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഇന്ത്യന്‍വിപണി. ഹെയ്ത്തിയിലേക്കും ഇറാനിലേക്കും മികച്ച കയറ്റുമതിയുണ്ട്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു തുടങ്ങുന്ന യൂണിറ്റിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍, എസ് ശര്‍മ, കെ പി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.



Posted by ജനശക്തി to ജാഗ്രത at June 18, 2010 1:41 AM

41. SULFI has left a new comment on your post "മേജര്‍ ശശി.":

അസ്സലായി. നമ്മുടെയെല്ലാം നാട്ടിന്‍ പുറത്തുണ്ട് ഇത്തരം ഒരുപാട് ആളുകള്‍.
എന്ത് ചെയ്യാം നാം ഗള്‍ഫുകാരല്ലേ. സഹിക്കുക തന്നെ. പറ്റിയ അമളിക്ക് നര്‍മം എന്നോ? ഹും.
നന്നായി പറഞ്ഞു കേട്ടോ. (എനിക്കീ നീരുവിനെയാ ഇഷ്ടം, ഗൌരവതെക്കാള്‍ നാടന്‍ പറയുന്ന)



Posted by SULFI to നീര്‍വിളാകന്‍ at 17 June 2010 14:20

42. ജനശക്തി has left a new comment on your post "3 മേയര്‍, 30 മുനിസിപ്പല്‍ അധ്യക്ഷ പദവികള്‍ വനിതകള്...":

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷന്റെ അമരത്ത് വനിതകള്‍ വരും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും വനിതാ മേയര്‍മാര്‍. 30 മുനിസിപ്പാലിറ്റികളില്‍ വനിതകള്‍ ചെയര്‍പേഴ്സണാകും. വനിതകള്‍ക്ക് നീക്കിവയ്ക്കുന്നത് ഏതെല്ലാം മുനിസിപ്പാലിറ്റികളെന്ന് പിന്നീട് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. നഗരസഭാ അധ്യക്ഷപദവിയുടെ 50 ശതമാനം വനിതകള്‍ക്ക് നീക്കിവയ്ക്കുമ്പോള്‍ ഭിന്നസംഖ്യ വന്നാല്‍ തൊട്ടടുത്ത പൂര്‍ണസംഖ്യയിലായിരിക്കണം സംവരണം ഏര്‍പ്പെടുത്തേണ്ടതെന്ന് കേരള മുനിസിപ്പല്‍ ആക്ടില്‍ വ്യവസ്ഥയുണ്ട്. ഇതാണ് മൂന്ന് മേയര്‍ സ്ഥാനം വനിതകള്‍ക്ക് ഉറപ്പാക്കുന്നത്. തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിലവില്‍ വനിതാ മേയര്‍മാരായതിനാല്‍ സ്ഥാനം പുരുഷന്മാര്‍ക്ക് നീക്കിവയ്ക്കും.



Posted by ജനശക്തി to ജാഗ്രത at June 18, 2010 12:15 AM

43. ജനശക്തി has left a new comment on your post "ജനങ്ങളെ കഴുതകളാക്കി മനോരമയുടെ നുണക്കഥ":

'മലയാള മനോരമ'യുടെ ഒരു കള്ള വാര്‍ത്തക്ക് കൂടി ദയനീയമായ അന്ത്യം. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സിപിഐ എമ്മിനും എല്‍ഡിഎഫിനുമെതിരെ മുത്തശ്ശി എന്തുമെഴുതുമെന്നതിന്റെ തെളിവും. കോഴിക്കോട് നഗരത്തിലെ നവീകരിച്ച പാര്‍ക്കിലെ പരസ്യബോഡുകളിലേക്കുള്ള വൈദ്യുതിയുടെ ബില്‍ അടയ്ക്കുന്നത് കോര്‍പറേഷനാണെന്ന വാര്‍ത്തയാണ് ഏഴ് നിലയില്‍ പൊട്ടിയത്. കോര്‍പറേഷന്റെ 'അഴിമതി'യില്‍ രോഷംകൊള്ളാത്തതിന് ജനങ്ങള്‍ കഴുതകളാണെന്ന് സൂചിപ്പിച്ച് അവരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മനോരമക്ക് ആ പ്രയോഗവും തിരിച്ചടിയാവുന്നു.



Posted by ജനശക്തി to ജാഗ്രത at June 18, 2010 1:47 AM

44. Renjith has left a new comment on your post "Kawkaban- Yemen":

നല്ല ചിത്രം:)



Posted by Renjith to OUT OF FOCUS at June 17, 2010 11:56 PM

45. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

Great..!



Posted by പകല്‍കിനാവന്‍ | daYdreaMer to മരുന്ന് at Thursday, June 17, 2010 12:57:00 PM

46. Vinita Santhosh has left a new comment on your post "ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.":

molkku oru vayasaayalle... how time flies.... our wishes n prayers r with her n your whole family.... enjoy these days of parenthood.. more fun is yet to come!



Posted by Vinita Santhosh to .......:: മിഴികള്‍!!!! at June 17, 2010 12:13 PM

Reply via email to