1. Aisha Noura /ലുലു has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - ഒന്നാം ഭാഗം":

തസ്ലിം...യാത്രക്ക് ഞങ്ങളുടെ കൂടെ വന്നുകൂടായിരുന്നോ?

വാഴക്കോടന്‍ മാമാ...നന്ദി.ആ ആണ്‍കുട്ടിയുടെ കയ്യിലുള്ളത് മൊബൈല്‍ തന്നെ.പക്ഷേ സാറിന്റേതാ.പിന്നെ ഞാന്‍ അഞ്ജാം ക്ലാസിലാന്ണെന്ന് പറയണ്ഡല്ലോ?



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at June 19, 2010 7:34 AM

2. തൂലിക has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

""ഇന്നിതാ എത്രയോ കാലം കഴിഞ്ഞു
അന്നത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിയ്ക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ.." എത്ര സത്യമായ വരികള്‍ .....................................................എപ്പോഴും ഈ സൌഹൃദം നഷ്ടമാവാതിരിക്കട്ടെ ............ആശംസകള്‍



Posted by തൂലിക to നീര്‍‌മിഴിപ്പൂക്കള്‍‌ at June 19, 2010 7:50 AM

3. JIGISH has left a new comment on your post "പ്രേം ഭായ്":

അപ്പോൾ നല്ല കഥ മരിച്ചിട്ടില്ല..!
ഇതു വായിച്ചപ്പോൾ ജീവിതത്തെ കണ്ണാടിയിലെന്ന പോലെ കാണാമായിരുന്നു. ഭാഷയും ശൈലിയും തന്നെയാണ് കഥ; പ്രമേയമല്ല എന്നു വ്യക്തമായി.

പുതിയ കാലത്തെ പ്രണയത്തെയും ജീവിതത്തെയും അതിന്റെ സന്ദിഗ്ദ്ധതകളെയും, നല്ല പുതുമയോടെ അവതരിപ്പിച്ചു.
അഭിനന്ദനങ്ങൾ..!!



Posted by JIGISH to ഋതു - കഥയുടെ വസന്തം at June 19, 2010 8:00 AM

4. ജനശക്തി has left a new comment on your post "കഴിവ് തെളിയിച്ച കേരള പൊലീസ്":

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ രണ്ട് കൊടും ക്രിമിനലുകളേയും മണിക്കൂറുകള്‍ക്കകം പിടിക്കപ്പെട്ടത് കേരള പൊലീസിന്റെ കര്‍മശേഷിയുടെ മികച്ച ദൃഷ്ടാന്തമാണ്. ആധുനിക നിരീക്ഷണ-സുരക്ഷാ സംവിധാനങ്ങളും കനത്ത കാവലുമുള്ള ജയിലില്‍നിന്ന് രണ്ടുപേര്‍ക്ക് ചാടിപ്പോകാന്‍ കഴിഞ്ഞ സാഹചര്യം തീര്‍ച്ചയായും അപലപനീയമാണ്. അശ്രദ്ധയും അനാസ്ഥയും കാണിച്ചവരെ കണ്ടെത്തി ശിക്ഷാ നടപടി സ്വീകരിക്കുകതന്നെ വേണം. അതേസമയം, ജയിലിലെ ഇത്തരം സാഹചര്യങ്ങള്‍ മുതലെടുത്ത് തന്ത്രപൂര്‍വം രക്ഷപ്പെട്ട കൊലയാളി ജയാനന്ദനെ അതിവിദഗ്ധമായി കുടുക്കിയ പൊലീസ് അനല്‍പ്പമായ അഭിനന്ദനമര്‍ഹിക്കുന്നു. കാര്യക്ഷമമായ നേതൃസംവിധാനവും സൌകര്യങ്ങളുമുണ്ടെങ്കില്‍ നമ്മുടെ പൊലീസ് ഏറ്റവും ഉന്നതമായ നിലവാരമുള്ളവരാണെന്നതിന് തെളിവാണ് ഈ സംഭവം.



Posted by ജനശക്തി to ജാഗ്രത at June 19, 2010 6:26 AM

5. Aisha Noura /ലുലു has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - ഭാഗം രണ്ട്‌":

കാട്ടിപ്പരുത്തി മാമാ...നന്ദി

ഹദ്ദൂക്ക് മാമാ..നന്ദി

മുസാഫിര്‍ മാമാ...നന്ദി.ഒരു കാര്യം കൂടി,ഫോട്ടോ എടൂത്തത് ഞാനല്ല,സാറുമാരാ...

പാലക്കുഴി മാമാ...വളരെ വളരെ നന്ദി.



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at June 19, 2010 7:27 AM

6. ദിലീപ് വിശ്വനാഥ് has left a new comment on your post "സൂര്യകിരീടം":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at June 18, 2010 7:58 PM

7. poor-me/പാവം-ഞാന്‍ has left a new comment on your post "വന്ന സ്ഥലത്തേക്ക് തിരിച്ച് പോകാൻ?":

â€...@#$%^&*+‌!”
â€...@#$%^&*+!#$%^@&”
ഫോണ്ടിന്റെ പ്രശ്നം മൂലം ചില ഭാഗത്ത് ഇങനേയാണ് കണ്ടത് ആസ്വദിക്കാന്‍ പറ്റിയില്ല!!!
മാഷ് ശിഷ്യകളെ പഠിപ്പിക്കുമ്പോള്‍ റ്റീച്ചര്‍ അവിടെ ചെന്ന് കലാട്ടെ ഉണ്ടാക്കിയാല്‍ മതിയായിരുന്നു!!!!



Posted by poor-me/പാവം-ഞാന്‍ to മിനിനര്‍മ്മം at June 18, 2010 8:45 PM

8. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ഒരുവരിയില്‍ ...":

വരയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.




Posted by ഹരിയണ്ണന്‍@Hariyannan to മരുന്ന് at Friday, June 18, 2010 7:35:00 PM

9. ജനശക്തി has left a new comment on your post "ശിവന്‍ കുട്ടിക്ക് പറയാനുള്ളത്":

രാജാജി നഗര്‍ കോളനിയില്‍ നഗരസഭയുടെ ചേരി പരിഷ്കരണ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ തന്നെ ബന്ധപ്പെടുത്തി വന്ന വാര്‍ത്ത അര്‍ധസത്യവും രാഷ്ട്രീയലക്ഷ്യത്തോടു കൂടിയതുമാണെന്ന് വി.ശിവന്‍ കുട്ടി എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 19, 2010 8:01 AM

10. ജനശക്തി has left a new comment on your post "തകര്‍ന്നത് ചെന്നിത്തലയുടെ മനഃസമാധാനം":

സര്‍ക്കാരും പൊലീസും ചേര്‍ന്ന് ക്രമസമാധാനം തകര്‍ത്തെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറയുന്നത്. ഒരര്‍ത്ഥത്തില്‍, ക്രമസമാധാനം തകര്‍ന്നെന്ന മലയാള മനോരമയുടെ പല്ലവി ഏറ്റുപാടുക മാത്രമേ രമേശ് ചെന്നിത്തല ചെയ്തിട്ടുള്ളൂ. കോണ്‍ഗ്രസിനു ബുദ്ധി ഉപദേശിക്കുന്നതില്‍ മുഖ്യപങ്ക് നിര്‍വഹിക്കുന്നത് ആ പത്രമാണല്ലോ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ക്രമസമാധാനത്തകര്‍ച്ചയെപ്പറ്റി ഒന്നും പറഞ്ഞില്ലെങ്കില്‍ അത് കോണ്‍ഗ്രസിന്റെ പാരമ്പര്യത്തിന് യോജിച്ചതുമാകില്ല.



Posted by ജനശക്തി to ജാഗ്രത at June 19, 2010 6:29 AM

11. Aisha Noura /ലുലു has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - അവസാന ഭാഗം":

മാത്തൂരാന്‍ മാമാ...നല്ല വാക്കുകള്‍ക്ക് നന്ദി.പിന്നേ...ടി.വി പ്രോഗ്രാമുകളിലെ ആളുകളുടെ പേരുകളൊന്നും അധികമറിയില്ല കെട്ടോ.



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at June 19, 2010 7:22 AM

12. സത്യാന്വേഷി has left a new comment on your post "ജീവിതപാഠങ്ങള്‍":

വായിച്ചപ്പോള്‍ ഈ സിനിമ ഉടന്‍ കാണണമെന്നു തോന്നുന്നു.പരിചയപ്പെടുത്തിയതിനു നന്ദി.



Posted by സത്യാന്വേഷി to ലോങ്‌ഷോട്ട്‌സ്‌ at June 18, 2010 7:16 PM

13. Vayady has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

"ദിയ അമ്മയായി, ഹേമ മകളും.."
ഞാനെന്റെ ജീവിതത്തില്‍ പലപ്പോഴും ഈ "അമ്മ" വേഷം കെട്ടിയിട്ടുണ്ട് മൈത്രേയി. നല്ല കഥ.



Posted by Vayady to maithreyi at 6/19/10 6:55 AM

14. Jose has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

Kollam...this was good..Hilarious!!!



Posted by Jose to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 19, 2010 6:49 AM

15. Aisha Noura /ലുലു has left a new comment on your post "പുതുവത്സരാശംസകള്‍":

ബശീര്‍ മാമാ...നന്ദി.എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.പക്ഷേ എന്റെ ഉപ്പയെ അങ്ങനെയൊന്നും പറയരുത്.ആളൊരു പാ‍വമാ.



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at June 19, 2010 7:38 AM

16. Jon has left a new comment on your post "വീണ്ടും ചില പൂച്ചക്കാര്യങ്ങള്‍":

Excellent one...loved it!!



Posted by Jon to Silent Dream-Hunt at Sat Jun 19, 06:42:00 AM IST

Reply via email to