1. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

ഹംസേ,
ആ പൂതി മനസ്സില്‍ വെച്ചാ മതി.
ഇവിടെ തല്ലൊന്നും നടക്കൂല.
തല്ലു നടക്കാന്‍ ഇതെന്താ ചന്തയോ..



Posted by »¦മുഖ്‌താര്‍¦udarampoyil¦« to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 11:50 AM

2. പാവപ്പെട്ടവന്‍ has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

വഴിയും മാര്‍ഗ്ഗവും വ്യക്തമാക്കിയ സാഹചര്യത്തില്‍ തൊടുപുഴയ്ക്കു എത്താന്‍ ഇനി ആശങ്കവേണ്ട .... സുഹൃത്തുക്കള്‍ സംശയങ്ങള്‍ അറിയിക്കുമല്ലോ



Posted by പാവപ്പെട്ടവന്‍ to കല്യാണസൌഗന്ധികം at June 22, 2010 3:40 AM

3. ഹേമാംബിക has left a new comment on your post "അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?":

എനിക്ക് ശരിക്കും വിഷമം വരുന്നു. ഇങ്ങനെ ഓരോന്ന് എഴുതിപ്പിടിപ്പിച്ചു..
തീര്‍ച്ചയായും അവിടെ ഫാതെര്സ് ഡേ ഉണ്ടാകും. ഇവിടെ ഉള്ളതിലും എത്രയോ അച്ചന്മാരും മക്കളും അവിടെ ഉണ്ട് ..



Posted by ഹേമാംബിക to മാണിക്യം at June 21, 2010 1:33 PM

4. SULFI has left a new comment on your post "ഓര്‍മ്മയിലൊരു കണ്ണീര്‍ത്തുള്ളി":

അലിക്കാ. ലിങ്ക് അയച്ചു തന്നത് നന്നായി.
പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല.
നൊമ്പരം ഇത്ര കണ്ടു മുറിപ്പെടുത്തും എന്നാ സത്യം.
അറിയുന്നു ഞാനാ മനസിലെ മുറിവുകള്‍, എന്നും നീറ്റലായി ഉണ്ടാവുമെന്നും അറിയാം.
എന്നെയും ഏറ്റവും വേദനിപ്പിച്ചത് "മരണം ആര്‍ക്കും ഏതുവിധവും വരാം. എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ. കുഞ്ഞിക്ക ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി"
ഈ വരികള്‍ തന്നെയാണ്. നമ്മള്‍ക്കും പ്രാര്തിക്കാനുള്ള ഒരു കാര്യമാണിത്. ഒരാള്‍ക്കും ഇത്തരം ദാരുണമായ അന്ത്യം ഉണ്ടാവാതിരിക്കട്ടെ.
കൂടുന്നു ഞാനും ആ ദുഃഖത്തില്‍.



Posted by SULFI to പ്രവാസഭൂമി at June 22, 2010 12:18 AM

5. നാടകക്കാരൻ has left a new comment on your post "കളിമണ്‍ പൂവ്":

നൈസ്



Posted by നാടകക്കാരൻ to ചിത്രരേഖ at June 21, 2010 2:52 PM

6. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/

ഈ ലിങ്ക്‌ കണ്ടില്ലേ!!!! ഈ സംഭവത്തില്‍, മുന്‍പു ചിദംബരത്തിനെയും കേന്ദ്ര ഗവണ്‍മേണ്റ്റ്‌ നെയും കുറ്റം പറഞ്ഞവര്‍ അതു തിരുത്താന്‍ ഉദ്ദെശിക്കുന്നുണ്ടൊ?



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 21, 2010 11:31 PM

7. ബിലാത്തിപട്ടണം / BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "ഒരു മീറ്റ്‌ പോസ്റ്റ്‌ കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ മൂന്ന് മീറ്റിന്റേയും അവതരണങ്ങളും ,അവലോകനങ്ങളും കിട്ടി സന്തോഷിക്കുന്നു.എനിക്ക് ഒരുമാസത്തേക്കുള്ള വകയായി കേട്ടൊ മനോരാജ്. നന്ദി.



ബിലാത്തിപട്ടണം / BILATTHIPATTANAM. , തേജസ്‌ ലേക്ക് 2010, ജൂണ്‍ 22 12:24 am ന് പോസ്റ്റ് ചെയ്തത്

8. poor-me/പാവം-ഞാന്‍ has left a new comment on your post "ഫുഡ്ബോളിനായി ഒരു ബ്ലോഗ്":

അന്ന വിചാരം മുന്ന വിചാരം അല്ലെ “ഫുഡ്ബോള്‍” കളിക്കാരാ? നമ്മള്‍ മലയാളികള്‍ ഉച്ചരിക്കുന്നതും അങിനെയല്ലെ? വണ്ടി പാലക്കാട് സ്റ്റേഷന്‍ വിട്ടു കഴിയുമ്പോള്‍ ഫുട്ബോള്‍/ഫുട്ബാള്‍ ആയി മാറും!!!



Posted by poor-me/പാവം-ഞാന്‍ to Lemon Design at 12:26 PM

9. മലയാ‍ളി has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

ആലുങ്കൽ ഹംസാക്കാ!

കേരള മുസ്‌ലിം ചരിത്രം ഒന്നു കൂടി മനസിരുത്തി വായിക്കുന്നത് നല്ലതാണ്!



Posted by മലയാ‍ളി to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 12:17 PM

10. Anonymous has left a new comment on your post "അര്‍ഥം കൈവിട്ടുപോയ ആ വാക്ക് ഏതാവാം?":

ഹ ഹ ഹ; അർഥമാണോ അർത്ഥമാണോ അർധമാണോ അർദ്ധമാണോന്നൊക്കെ ആർക്കറിയണം,എന്തിനറിയണം?
എന്തായാലും വാക്കെനിക്ക് കിട്ടി (ഞാനാരാ മോൻ)
വാക്ക് കുരങ്ങൻ.
കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാലയല്ല്യോ ഈ പടത്തിൽ ആ പച്ചനിറത്തിൽ പിച്ചിച്ചീന്തി ഇട്ടിരിക്കണേ????

എന്തൂട്ടാ ഐഡിയാ ഇസ്റ്റാ! ഞെരിഞെരിപ്പൻ! ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

(ആത്മഗതം:- ഹോ ഈ തലച്ചോറ് ഒന്ന് ശരിക്ക് വർക്ക് ചെയ്യിച്ചപ്പോൾ എന്തൊരു മഞ്ജീരമായ ആന്ദോളനം!)
:-)



Posted by Anonymous to OUT OF FOCUS at June 22, 2010 2:48 AM

11. കൊച്ചുത്രേസ്യ has left a new comment on your post "ചിരിയ്ക്കാം, ചിന്തിക്കാം":

നന്ദി മൈത്രേയി..



Posted by കൊച്ചുത്രേസ്യ to ബ്ലോഗുലകം at June 22, 2010 12:48 AM

12. മാണിക്യം has left a new comment on your post "ആ റിംഗ്‌ടോണൊന്ന്‌ മാറ്റാന്‍ പറയോ.....................":


"♫ ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ .
എന്നാലും അവളിന്നെന്നുടെ സുന്ദരിയാണേ........♫"


പാട്ട് കേള്‍ക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ you tube തിരഞ്ഞ് പാട്ട് കിട്ടി
നല്ല പാട്ട് :)
പിന്നെ എന്താ ആ കുട്ടിക്ക് ?
http://www.youtube.com/watch?v=z1jUD4IHDVo



Posted by മാണിക്യം to VINAYAYUTE LOKAM ... വിനയയുടെ ലോകം at June 21, 2010 3:10 PM

13. ലൂസിഫര്‍ has left a new comment on your post "ഇങ്ങനെയും ഫത്വ...":

ഹും , ഇത് സയണിസ്റ്റ് സന്ഘപരിവ്വാര്‍ ഫാസിസ്റ്റ് സവര്‍ണ യാങ്കീ ഡാനിഷ് ക്രൈസ്തവ ഗൂഢാലോചന ആണ് , ഇസ്ലാമിനെ താറടിക്കാന്‍ . അനില്‍ശ്രീ തനിക്കൊക്കെ നാണമില്ലേ ? ഇതൊക്കെ എഴുതാന്‍



Posted by ലൂസിഫര്‍ to 'സ്വ'കാര്യങ്ങള്‍... at June 21, 2010 11:59 PM

14. ജിപ്പൂസ് has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

മീറ്റൂ മീറ്റൂ...എല്ലാ വിധ ആശംസകളും

വിഷമത്തോടെ :(



Posted by ജിപ്പൂസ് to കല്യാണസൌഗന്ധികം at June 22, 2010 2:31 AM

15. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

Rajeev....

Atleast you should change the heading now....it should be "Budhadeb" instead of "chidambara"......



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 21, 2010 11:34 PM

16. അലി has left a new comment on your post "വളയം":

good one!



Posted by അലി to Punya Bhoomy at June 22, 2010 1:56 AM

17. നട്ടപിരാന്തന്‍ has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

മിനീഷിന്റെ പരന്ന വായനയുടെ ഗുണം അതിന്റെ എല്ലാം സൌന്ദര്യത്തോടെയും ഈ വരികളില്‍ വരുന്നുണ്ട്.

ഇത്തരം നര്‍മ്മകുശലത ജീവിതത്തിലും വച്ച്പുലര്‍ത്തുക, ഏത് ആഞ്ജലീനയ്ക്കാണ് അത് ഇഷ്ടപെടാത്തത്.

മടിപ്പിടിച്ചിരിക്കാതെ ഞങ്ങള്‍ക്ക് വായിക്കാന്‍ ഇങ്ങനെ വായനസുഖമുള്ള പോസ്റ്റുകള്‍ ഇടുക.



Posted by നട്ടപിരാന്തന്‍ to രവം at June 21, 2010 2:20 PM

18. പാഞ്ചാലി :: Panchali has left a new comment on your post "അര്‍ഥം കൈവിട്ടുപോയ ആ വാക്ക് ഏതാവാം?":

:)
അർത്ഥം / അർഥം?



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at June 22, 2010 1:52 AM

19. നാടകക്കാരന്‍ has left a new comment on your post "അടിവാരം അമ്മിണി":

പണ്ടു കൊച്ചു പുസ്തകം വിൽക്കലായിരുന്നോ ജോലി
ആ‍ന്റ് ജോളി....ഹഹഹ അമ്മിണി കൊള്ളാം അമ്മിണിക്ക് തറവാട്ടിൽ പിറന്ന ആരോ കടുക്ക കഷായം കൊടുത്തു കാണും



Posted by നാടകക്കാരന്‍ to തോന്ന്യാശ്രമം at Monday, June 21, 2010

20. abdu has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

ഹംസാക്കാ..
ജമാ`അത്തെ ഇസ്ലാമി ഈ സമൂഹത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു നയിച്ചു എന്നോ? ജമാ`അത്ത് കാര്‍ മറുപടി പറയില്ലെന്ന് കരുതി ഇങ്ങനെ നട്ടാല്‍ മുളക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കഷ്ടം തന്നെയാ ട്ടോ! മൌദൂദി സാഹിബ് പറഞ്ഞ ചില അബദ്ധങ്ങള്‍ തേച്ചു മിനുക്കി പുസ്തകം എഴുതി നാല് കാശുണ്ടാക്കുകയായിരുന്ന അവരെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ആര് എഴുതിയാലും അത് ശരിയായില്ല!



Posted by abdu to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 2:33 PM

21. നട്ടപിരാന്തന്‍ has left a new comment on your post "അടിവാരം അമ്മിണി":

കാപ്പിലാന്‍ അമേരിക്കയില്‍ ആണെന്നു ശരി.. പക്ഷെ ലാറ്റിനമേരിക്കന്‍ നോവലുകളുടെയും, കഥകളുടെയും ഒരു സൌന്ദര്യം എഴുത്തിന്റെ ആദ്യഭാഗത്ത് ഉണ്ടായിരുന്നു. അതിനാല്‍ നല്ല രസത്തിലായിരുന്നു വായന തുടങ്ങിയത്.

മനപ്പുര്‍വ്വമാ‍ണ് അവസാനം കൊണ്ടുപോയി അതിന്റെ പിരിമുറുക്കം കളഞ്ഞെതെങ്കില്‍ കാപ്പിലാനെ നിങ്ങള്‍ക്ക് മാപ്പില്ല.

കൂടുതല്‍ എഴുതുക...... വായിക്കന്‍ ഞങ്ങളോക്കെയില്ലേ



Posted by നട്ടപിരാന്തന്‍ to തോന്ന്യാശ്രമം at Monday, June 21, 2010

22. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു മീറ്റ്‌ പോസ്റ്റ്‌ കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വഴിയും മാര്‍ഗ്ഗവും വ്യക്തമാക്കിയ സാഹചര്യത്തില്‍ തൊടുപുഴയ്ക്കു എത്താന്‍ ഇനി ആശങ്കവേണ്ട .... സുഹൃത്തുക്കള്‍ സംശയങ്ങള്‍ അറിയിക്കുമല്ലോ



പാവപ്പെട്ടവന്‍ , തേജസ്‌ ലേക്ക് 2010, ജൂണ്‍ 22 3:39 am ന് പോസ്റ്റ് ചെയ്തത്

23. അലി has left a new comment on your post "അര്‍ഥം കൈവിട്ടുപോയ ആ വാക്ക് ഏതാവാം?":

പടം നല്ല ‘ര’സമുണ്ട്!



Posted by അലി to OUT OF FOCUS at June 21, 2010 9:50 PM

24. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post ""ദൈവം ", "വിശ്വാസം"":

ഹ ഹ ഹ പാര്‍ത്ഥന്‍ ജീ, അല്പം നരച്ച താടിയും മുടിയും ഉള്ള - സിബു ഗുരുവിനെ പോലത്തെ ഗുരു ആണോ? :) ;)

വഴിയരികിലെ തമിഴ് ബോര്‍ഡ് നു താടിയുണ്ടായിരുന്നോ ആവോ?

അല്ല നമ്മള്‍ ആരെങ്കിലും പറഞ്ഞാല്‍ സൂക്ഷിക്കണേ - ആയിരം അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിച്ചു കൊണ്ടു വരും

എന്താണ് ബ്രൈ റ്റിന്റെ പരീക്ഷണം ലിങ്ക് തരാമോ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Tuesday, June 22, 2010 5:59:00 AM

25. ജീവി കരിവെള്ളൂര്‍ has left a new comment on your post "മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം":

പാലേരി മാണിക്യം പതിവു കാഴ്ചകളില്‍ നിന്നും വ്യത്യസ്ഥമായ ഒരു സിനിമ കാഴ്ച സമ്മാനിച്ചു



Posted by ജീവി കരിവെള്ളൂര്‍ to chithrakaran:ചിത്രകാരന്‍ at June 22, 2010 12:20 AM

26. നാടകക്കാരൻ has left a new comment on your post "ചുഴി":

തല കറങ്ങീ



Posted by നാടകക്കാരൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 22 June 2010 3:25 AM

27. sm sadique has left a new comment on your post "സ്ത്രീകളുടെ ജയിലില്‍ നിന്നും കുഞുമായി രക്ഷപ്പെടുന...":

സ്വസ്ത്തത തേടിയുള്ള സഞ്ചാരം…. ഒരു പൂച്ചയുടെ ശരി.



Posted by sm sadique to വിചിത്രചിത്രം/vichithrachithram at 22 June 2010 00:35

28. ഹംസ has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

അല്ല ഇവിടെ തല്ല് നടക്കുമോ? വെറുതെ ചോദിച്ചതല്ല. !!
കാണുന്നവര്‍ക്ക് ഒരു രസമുണ്ടാവും തല്ലല്ലെ.. ..(ആരന്‍റെ ഉമ്മാക്ക് ഭ്രാന്തായാല്‍...)
അതും വിഭാഗീയതയുടെ പേരില്‍.. എന്തൊക്കെ കാണണം റബ്ബേ....



Posted by ഹംസ to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 11:46 AM

29. SULFI has left a new comment on your post "തൊടുപുഴയിലെ ഒത്തുചേരൽ | Thodupuzha Blog Meet":

മണി : വായിക്കുകയാണ് ഞാനും ഒരുപാട് വൈകി. ഈ മീറ്റ്‌ വിശേഷം വായിക്കാന്‍. ഇഷ്ടായിട്ടോ.



Posted by SULFI to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 22 June 2010 00:24

30. sm sadique has left a new comment on your post "ദിശാജ്യോതിഷം":

എന്നെക്കാള്‍ വേദനിക്കുന്നവരെ നോക്കി ...
ഞാനെന്റെ വേദന ചെറുതാക്കി



Posted by sm sadique to കാവ്യതളിരുകള്‍ at 22 June 2010 00:49

31. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

To be a good benign being is to be enduring a kind of openness to the mankind, an gift to group aleatory things beyond your own manage, that can take you to be shattered in hugely exceptional circumstances on which you were not to blame. That says something uncommonly impressive with the fettle of the righteous life: that it is based on a conviction in the fitful and on a willingness to be exposed; it's based on being more like a weed than like a prize, something rather fragile, but whose acutely particular beauty is inseparable from that fragility.



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 22 3:59 am ന് പോസ്റ്റ് ചെയ്തത്

32. ജിപ്പൂസ് has left a new comment on your post "വഴിപിഴയ്ക്കുന്ന പുതു തലമുറ":

പോസ്റ്റിലെ ഒട്ടുമിക്ക കാര്യങ്ങളോടും യോജിക്കുന്നു.നല്ല ലേഖനം.പിന്നെ കൊട്ടോട്ടിക്കാക്ക് സുഖം തന്നല്ലേ.കൊറച്ചായീക്ക്ണ് ഈ വഴ്യൊക്കെ വന്ന്ട്ട് :)



Posted by ജിപ്പൂസ് to കല്ലുവെച്ച നുണകള്‍ at June 22, 2010 4:08 AM

33. സഖി has left a new comment on your post "ചിരിയ്ക്കാം, ചിന്തിക്കാം":

മൈത്രേയി, മറുപടിക്ക് നന്ദി.
" ബ്ലോഗെഴുത്ത്" എന്ന സാഹസത്തിന് മുതിര്‍ന്നില്ല. ബ്ലോഗ്‌ വായിക്കല്‍ മാത്രമേയുള്ളൂ. നമുക്കറിയാവുന്ന പണി ചെയ്യുന്നതല്ലേ ഉചിതം.
ബ്ലോഗര്‍മാര്‍ക്കു നല്‍കുന്ന ഈ പ്രോത്സാഹനത്തിന് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.



Posted by സഖി to ബ്ലോഗുലകം at June 22, 2010 3:47 AM

34. Ashareeri has left a new comment on your post "സന്താന ഗോപാലം":

Good poem!



Posted by Ashareeri to ചിദംബരി at June 21, 2010 11:53 AM

35. നാടകക്കാരൻ has left a new comment on your post "മലര്‍വാടി":

കളർ ഫുൾ



Posted by നാടകക്കാരൻ to ഛായാഗ്രഹണം at June 22, 2010 12:53 AM

36. 玉の輿度チェッカー has left a new comment on your post "ചരിത്രം":

今の時代簡単に金持ちになる方法は中々無いけど、可能性は誰しも秘めてます!!そう一番手っ取り早いのは玉の輿です。この玉の輿度チェッカーをキッカケに金持ちになった方が、意外と多いのです。是非あなたも一段高みを目指しませんか



Posted by 玉の輿度チェッカー to സകലം-VAIKOM at June 22, 2010 2:19 AM

37. അലി has left a new comment on your post "date palm":

Nice!



Posted by അലി to Punya Bhoomy at June 22, 2010 2:12 AM

38. നാടകക്കാരൻ has left a new comment on your post "തെങ്ങിന്‍ കള്ള്‌ ആരുണ്ടിവിടെ ചോദിക്കാന്‍?":

ഏറനാടൻ മാഷേ..കിടീലൻ



Posted by നാടകക്കാരൻ to ഏറനാടന്‍ ചരിതങ്ങള്‍ at 22/6/10 1:49 AM

39. Jijo has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

മാപ്പിലെ ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കട്ടെ. പെരുംബാവൂർ, ചാലക്കുടി, തൃശ്ശൂർ എന്നീ സ്ഥലങ്ങൾ ഏറണാകുളത്തിന് മുകളിലായല്ലേ വരേണ്ടത്?



Posted by Jijo to കല്യാണസൌഗന്ധികം at June 22, 2010 2:36 AM

40. ഏറനാടന്‍ has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

കുടിക്കഥകള്‍ കുടിപ്പക പോലെയാ എത്ര ആയാലും ഒടുങ്ങൂല. ഇതും ഭേഷ്‌ ഭേഷ്‌.. :)

ഇതേപോലെ തണ്ണിയടിച്ച ഒരു പഹയന്‍സ്‌ കഥ ഇതാ ഇവിടെ:
തെങ്ങിന്‍ കള്ള്‌ ആരുണ്ടിവിടെ ചോദിക്കാന്‍?



Posted by ഏറനാടന്‍ to കുമാര സംഭവങ്ങള്‍ at June 22, 2010 12:20 AM

41. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post ""ദൈവം ", "വിശ്വാസം"":

“അതിനപ്പുറത്ത്‌ അനുഭവത്തിന്റെ അനുഭൂതിതലങ്ങളൂണര്‍ത്താനാവാത്തവര്‍ ഗുരു എന്ന യഥാര്‍ത്ഥ നിര്‍വചനത്തിന്‌ അര്‍ഹരല്ല എന്നാണ്‌ എന്റെ അഭിപ്രായവും അനുഭവവും. അതിനാവാത്ത ഗുരുക്കന്മാരും ഗുരുക്കന്മാര്‍ തന്നെ.. ഏതാണ്ട്‌ ബില്‍ കളക്റ്ററും ജില്ലാ കളക്റ്ററും എന്ന പോലെ വ്യത്യാസമുണ്ടാവുമെന്നു മാത്രം!“

സഹയുടെ ഒരു പഴയ കമന്റാണ്.

വിഷയം നോക്കാതെ റോഡിലെ ബോര്‍ഡ് നോക്കി തമിഴ് പഠിച്ച കാര്യം വിളമ്പുന്നവരോട് എന്തു പറഞ്ഞിട്ടെന്തു കാര്യം.

“എന്നാല്‍ മതം ഏറ്റവും മുകളിലത്തെതായ - Self - Actualisation ന്‌ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുവാണ്‌.“

എന്നു ഞാന്‍ എഴുതിയ പോസ്റ്റില്‍ നടന്ന സംവാദവും നോക്കുക. വിഷയം തെറ്റിദ്ധരിപ്പിച്ച് കുളമാക്കാന്‍ ഉള്ള ശ്രമം അല്ലെ കാണുന്നത്.

അവരുടെ ഉദ്ദേശം വേറെ ആണെന്നെ, അതും നടക്കട്ടെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Tuesday, June 22, 2010 6:13:00 AM

42. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "സ്ത്രീകളുടെ ജയിലില്‍ നിന്നും കുഞുമായി രക്ഷപ്പെടുന...":

അപ്പോൾ ഇത്തരം മുലയൂട്ടുന്ന പെൺവർഗ്ഗത്തെ ഒളിക്യാമറയിൽ പോട്ടം പിടിക്കുന്ന പണിയാ...അല്ലേ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to വിചിത്രചിത്രം/vichithrachithram at 22 June 2010 05:39

43. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "തെങ്ങിന്‍ കള്ള്‌ ആരുണ്ടിവിടെ ചോദിക്കാന്‍?":

ഏറനാടന്‍ പോസ്റ്റും അതിനേക്കാള്‍ വലിയ, നിരക്ഷരന്റെ കമന്റും ബഹു ജോര്‍!



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to ഏറനാടന്‍ ചരിതങ്ങള്‍ at 21/6/10 11:17 PM

44. poor-me/പാവം-ഞാന്‍ has left a new comment on your post "മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം":

പാലേരി...
ആദ്യമായി പറയട്ടെ ഈ സിനിമയുടെ കഥ ‘മാതൃഭൂമിയില്‍ വന്ന തുടരനെ വച്ച് ഉണ്ടാക്കിയതാണ്”
താങ്കള്‍ക്ക് സമയത്തിന് അറിവ് നല്‍കാന്‍ അന്ന് ഞാന്‍ ഒരു പോസ്റ്റും ഇട്ടു..
ഈ മുരളിയേട്ടന്‍ പിന്നെ
അങോടൊന്നും വരൂലല്ലൊ?
കോഴിക്കോട്ട് കേ.പി.കേ.മേനോന്‍ റോഡിലെ പഴയ പേപ്പറ് കാരേയോ, എം.എം പ്രെസ്സിനേയോ ആശ്രയിച്ചാല്‍ ചിലപ്പോള്‍ ആ ലക്കങള്‍ കിട്ടിയേക്കും...
പഷ്ക്കെ” നോവലും സിനിമയും കുറെ വ്യത്യാസമുണ്ടെത്രെ!!
എന്റെ പോസ്റ്റ് കണ്ട് 37 പേറ് സിനിമ കണ്ടെത്രെ!!!
ഇനി താങ്കളുടെ ഊഴം...
ഈ ബ്ലോഗ് പ്രശസ്തമായതിനാല്‍ ഡി.വി.ഡി. ആയിരങള്‍ ചിലവാകും.
പിന്നെ താങ്കള്‍ തിരിച്ചറിയാന്‍ പരാജയപ്പെട്ട നടന്‍ (നേതാവ്) ഐ.വി.ശശിയുടെ കൂടെ നാം കേട്ടിട്ടുള്ള ....ആണ്!!! (ടി.ദാമോദരന്‍)



Posted by poor-me/പാവം-ഞാന്‍ to chithrakaran:ചിത്രകാരന്‍ at June 22, 2010 12:39 AM

Reply via email to