1. അബ്ദുര്‍റഹ്‌മാന്‍ കമ്മത്ത് has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോട് ഗാഢബന്ധം സ്ഥാപിച്ചിരുന്ന മുസ്‌ലിം പണ്ഡിത സംഘടനയായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ 'അല്‍ ജംഇയ്യത്തി'ന്റെ എഡിറ്ററായിരുന്നു ഇരുപത്തിമൂന്നുകാരനായ അബുല്‍ അഅ്‌ലാ മൗദൂദി. ഇസ്‌ലാമിന്റെ ജിഹാദ് ഇവ്വിധം തെറ്റിദ്ധരിക്കപ്പെട്ടതില്‍ അതീവ ദുഃഖിതനായി അദ്ദേഹം. 'യുദ്ധോത്‌സുകവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണ് ഇസ്‌ലാം' എന്ന പാശ്ചാത്യന്‍ പ്രചാരണത്തില്‍ മനംനൊന്ത് മൗദൂദി എഴുതിയ ബൃഹത് ഗ്രന്ഥമാണ് 'ഇസ്‌ലാമിലെ ജിഹാദ്'. ആദ്യം 'അല്‍ ജംഇയ്യത്തി'ല്‍ തന്നെയാണ് അത് ലേഖന പരമ്പരയായി പ്രസിദ്ധീകരിച്ചത്; പിന്നീട് ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയായിരുന്നു. 500ല്‍പരം പുറങ്ങളുള്ള ഗ്രന്ഥം മുഴുവന്‍ വായിച്ചുതീര്‍ക്കുന്ന ആര്‍ക്കും കാണാവുന്ന കാര്യം തീവ്രവാദത്തിന് പ്രോല്‍സാഹനം നല്‍കുന്ന ഒരു വരിപോലും അതില്‍ ഇല്ലെന്നതാണ്. തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ ജിഹാദിന്റെ സാക്ഷാല്‍ വിവക്ഷ വിവരിക്കുന്ന ഒരു ഗ്രന്ഥം അല്ലെങ്കില്‍ എങ്ങനെ തീവ്രവാദപരമാവും? ജമാഅത്തെ ഇസ്‌ലാമിയെ കിട്ടുന്ന ഏത് വടികൊണ്ടും അടിക്കാന്‍ സകലമാന ശക്തികളും കൈകോര്‍ത്ത ഒരു സന്ദര്‍ഭത്തില്‍ ആ സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പ്രസാധനാലയം അതെങ്ങനെ പ്രസിദ്ധീകരിക്കും? പുസ്തകത്തിലെ നാലാം അധ്യായം (ഇസ്‌ലാമിന്റെ പ്രചാരണവും വാളും) മതത്തില്‍ ബലപ്രയോഗം പാടില്ലെന്നും ഇസ്‌ലാമിന്റെ പ്രചാരണം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും പ്രമാണങ്ങളും സംഭവങ്ങളുമുദ്ധരിച്ച് വിശദമാക്കുന്നതാണ്. -(A R)



Posted by അബ്ദുര്‍റഹ്‌മാന്‍ കമ്മത്ത് to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 9:44 PM

2. കെ.പി.സുകുമാരന്‍ has left a new comment on your post "ചിദംബരം എന്ത് ചെയ്യണമായിരുന്നു ?":

ഈ പോസ്റ്റിന് ഇത് വരെ എഴുതപ്പെട്ട കമന്റുകള്‍ ഇവിടെ കാണാം.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at June 22, 2010 10:06 AM

3. അശ്വതി233 has left a new comment on your post "അര്‍ഥം കൈവിട്ടുപോയ ആ വാക്ക് ഏതാവാം?":

ഇഷ്ടപ്പെട്ടു



Posted by അശ്വതി233 to OUT OF FOCUS at June 22, 2010 6:45 AM

4. ജനശക്തി has left a new comment on your post "ഭോപാല്‍: തുടരുന്ന ഇടപെടലുകള്‍":

ഭോപാല്‍ ദുരന്തത്തിന്റെ വിഷമാലിന്യം നീക്കുന്ന ബാധ്യതയില്‍നിന്ന് യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമസ്ഥരായ ഡൌ കെമിക്കല്‍സിനെ ഒഴിവാക്കാന്‍ പി ചിദംബരത്തിനു പുറമെ കേന്ദ്രമന്ത്രി കമല്‍നാഥും ഇടപെട്ടു. മാലിന്യം നീക്കാന്‍ ഡൌവില്‍നിന്ന് മുന്‍കൂറായി 100 കോടി രൂപ ഈടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് 2007 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നല്‍കിയ കുറിപ്പ് പുറത്തുവന്നു. കമല്‍നാഥിന്റെ ആവശ്യം ചര്‍ച്ചചെയ്യണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി ക്യാബിനറ്റ് സെക്രട്ടറിക്ക് കുറിപ്പ് കൈമാറി. വിഷമാലിന്യം നീക്കുന്നതില്‍നിന്ന് ഡൌ കെമിക്കല്‍സിനെ പൂര്‍ണമായി ഒഴിവാക്കാന്‍ ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചതിനു പിന്നാലെയാണ് കമല്‍നാഥിന്റെ ഇടപെടല്‍ പുറത്തുവന്നത്.



Posted by ജനശക്തി to ജാഗ്രത at June 22, 2010 8:28 AM

5. എതിരന്‍ കതിരവന്‍ has left a new comment on your post "മാധവിക്കുട്ടി-വായിക്കപ്പെടാതെ പോവുന്നത്":

‘എന്റെ കഥ’ യിൽ മാധവിക്കുട്ടി ഒതുക്കപ്പെട്ട് പോയിരിക്കുന്നു. ‘നീർമാതളം’ നൊസ്റ്റാൾജിയ എഴുതിയതോടെ അവരെ ഓർമ്മക്കുറിപ്പുകാരിയുമാക്കി. ‘എന്റെ കഥ‘യ്ക്കു മുൻപാണ് മാധവിക്കുട്ടി വായിക്കപ്പെടേണ്ടത്.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Tuesday, June 22, 2010 8:26:00 AM GMT+05:30

6. suresh has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

ലവണ തൈലത്തിന്റെ ബോട്ടില്‍ പോലത്തെ പതിനെട്ടുകാരികള്‍, A1 SKC പോലത്തെ മുപ്പത്കാരികള്‍.

:)



Posted by suresh to കുമാര സംഭവങ്ങള്‍ at June 22, 2010 9:07 AM

7. അപ്പൊകലിപ്തോ has left a new comment on your post "ഇങ്ങനെയും ഫത്വ...":

സോറി, എണ്റ്റെ കമണ്റ്റ്‌ പിന്‍വലിക്കുന്നു.



Posted by അപ്പൊകലിപ്തോ to 'സ്വ'കാര്യങ്ങള്‍... at June 22, 2010 7:55 AM

8. അശ്വതി233 has left a new comment on your post "മഞ്ഞ്..":

നല്ല തണുപ്പ്



Posted by അശ്വതി233 to OUT OF FOCUS at June 22, 2010 6:43 AM

9. rajesh has left a new comment on your post "കള്ളുകുടിയന്‍മാര്‍ അറിയാതെ പോകുന്നത്....":

vaasu nee thakarthuu



Posted by rajesh to വാസുവിന്‍റെ വിലാപങ്ങള്‍ at June 21, 2010 8:58 PM

10. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം":

ഈ ആരോപണങ്ങളില്‍ നിന്നും കഴിച്ചിലാകാന്‍ ജമാഅത്തെ ഇസ്ലാമിയും ജമാഅത്തുകാരും പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുകയാണ്. നിങ്ങളിപ്പറയുന്ന ജമാഅത്തല്ല ഞങ്ങളെന്നാണ് അവരിപ്പൊ പറയുന്നത്.
മൗദൂദിയെയും മൗദൂദിയന്‍ ആശയങ്ങളെയും തള്ളാനും കൊള്ളാനും കഴിയാതെ ജമാഅത്തിന്റെ ചങ്കില്‍ കുടുങ്ങി കിടക്കുയാണ്.
ജമാഅത്ത് അമീറിന്റെ 'മാതൃഭൂമി' അഭിമുഖത്തില്‍ ആ ഉരുണ്ടുകളി വ്യക്തമാണ്. ഇടതുപക്ഷത്തിനകത്തെ സൈദ്ധാന്തിക ചര്‍ച്ചകള്‍ പോലെ തന്നെ ഈ പിടച്ചിലുകള്‍ പലപ്പോഴും അപഹാസ്യവും ഹാസ്യവുമായിത്തീരുന്നുണ്ട്.
ചരിത്രത്തെ മറച്ചു പിടിക്കാനോ മായ്ച്ചു കളയാനോ ജമാഅത്തുകാര്‍ക്ക് കഴിയാത്തിടത്തോളം കാലം ചില വെട്ടിത്തിരുത്തലുകളോടെയുള്ള ഐ പി എച്ചിന്റെ 'ജിഹാദ്' കളികള്‍ ഫലപ്രദമാവില്ലല്ലോ..

കൂട്ടി വായിക്കാന്‍ ഒന്ന് ഇവിടെയുമുണ്ട്.



Posted by »¦മുഖ്‌താര്‍¦udarampoyil¦« to സംവാദം at June 21, 2010 9:18 PM

11. അപ്പൊകലിപ്തോ has left a new comment on your post "ഇങ്ങനെയും ഫത്വ...":

തവള കല്യാണവും പശുവിനെ കല്യാണം കഴിക്കുന്നതുമൊക്കെ ഇരുപതൊന്നാം നൂറ്റാണ്ടിലെയും ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളുടെയും പുരോഗമന ആചാരങ്ങളല്ലെ കുരുത്തംകെട്ടവന്‍ !!

അതൊക്കെ പോസ്റ്റാക്കിയാല്‍ ഒരു മുസ്ളിം വിരുദ്ധ കൂട്ടായ്മ രൂപപ്പെടുത്താനൊക്കില്ലല്ലോ .. !!!

അതൊക്കെ എഴുതാന്‍ സമയവും കാലവും ഗണിച്ചു നോക്കുമ്പോല്‍ ടിയാനു സമയം കിട്ടില്ല , ഇനി കിട്ടിയാല്‍ സമയം ശരിയാവില്ല.



Posted by അപ്പൊകലിപ്തോ to 'സ്വ'കാര്യങ്ങള്‍... at June 22, 2010 7:48 AM

12. musthafa has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

സി പി എമ്മും ജമാഅത്തെ ഇസ്ലാമിയും അടിപ്പലകയിളകിക്കിടക്കുന്ന രണ്ടു തൂക്കുപാലങ്ങളാണ്!



Posted by musthafa to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 8:42 PM

13. Anonymous has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

"കോണ്‍ഗ്രസ്സ്‌ ഭരിക്കുന്നു, ഒരു സവര്‍ണ്ണ ബ്രാഹ്മണന്‍ അഭ്യന്തിരം കൈകാര്യം ചെയ്യുന്നു. ഇതിലും നല്ലൊരു സാഹചര്യം വോട്ടാക്കി മാറ്റാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പരഞ്ഞിട്ടു കാര്യമില്ല എന്നായിരിക്കും ഇടതുപക്ഷ ചിന്താഗതി"

Anonee long live in fools paradise. Prior to blabber at least know yourself that ///Chidambaran is not a Brahminan/// He is a Tamil chettiyar



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at June 22, 2010 8:11 AM

14. ജനശക്തി has left a new comment on your post "സി.എം.എസ് കോളേജ് : അല്പം കൂടി വാര്‍ത്തകള്‍":

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൌവ്വത്തിലിന്റെ സിഎംഎസ് സ്നേഹം ധൃതരാഷ്ട്രാലിംഗനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ളോക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം



Posted by ജനശക്തി to ജാഗ്രത at June 22, 2010 8:41 AM

15. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ആശംസകള്‍ ....



Posted by ഉമേഷ്‌ പിലിക്കൊട് to നീര്‍‌മിഴിപ്പൂക്കള്‍‌ at June 22, 2010 8:56 AM

16. ! RAJAN ! rajan ! has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

< ജമാഅത്തെ ഇസ്ലാമി അകവും പുറവും >

ഒലിവ് പ്രസിദ്ധീകരിച്ച പുതിയ പുസ്തകം .
വായിക്കുക.

ഒരു സംഘം ലേഖകര്‍ : ആനന്ദ്, എം ജി എസ് നാരായണന്‍ , കെ വേണു, എം എന്‍ കാരശ്ശേരി, ഹമീദ് ചേന്നമംഗലൂര്‍, കെ ഇ എന്‍ , ഡോ. എം കെ മുനീര്‍ , സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. കെ എം സീതി , ഡോ. എം എം എബ്രഹാം, സാറാ അബൂബക്കര്‍ , കെ എസ് ഹരിഹരന്‍ , എ പി അഹമ്മദ്, ഇ എ ജബ്ബാര്‍ , മൌലാനാ വഹീദുദ്ദീന്‍ ഖാന്‍ , ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ , സിയാവുദ്ദീന്‍ സര്‍ദാര്‍ , പ്രൊ. മങ്കട അബ്ദുല്‍ അസീസ് മൌലവി , സി ടി അബ്ദുറഹീം , എന്‍ വി മുഹമ്മദ് സകറിയ, അബ്ദുല്‍ ഹമീദ് ഫൈസി അംബലക്കടവ് ,ശംസുദ്ദീന്‍ പാലത്ത് , പി എം കെ ഫൈസി, സി ഹംസ, എം ഐ തങ്ങള്‍ , ഹുസൈന്‍ ബദരി, പി കെ ഹാഷിം ഹാജി, എ എം മുഹമ്മദ് സലീം.



Posted by ! RAJAN ! rajan ! to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 9:07 PM

17. വഷളന്‍ | Vashalan നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കര്‍ത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കേണമേ
പോയി പ്രേമം ഫോര്‍ ഡമ്മീസ് വായിച്ചു പഠിക്കൂ



വഷളന്‍ | Vashalan , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 22 8:38 am ന് പോസ്റ്റ് ചെയ്തത്

18. വഷളന്‍ | Vashalan has left a new comment on your post "മാധവിക്കുട്ടി-വായിക്കപ്പെടാതെ പോവുന്നത്":

വളരെ നന്നായി അവലോകനം ചെയ്തു. മാധവിക്കുട്ടിയെ ഒരുപാട് stereotype ചെയ്യപ്പെട്ടിട്ടുണ്ട്. മനസ്സിലാകാതെ പോയ ഒരു അപൂര്‍വ എഴുത്തുകാരി. യാഥാസ്ഥിതിക ചട്ടക്കൂടുകളെ അവര്‍ക്ക് പേടിച്ചിരുന്നില്ല, എന്നാല്‍ സാമാന്യ വായനക്കാര്‍ അവരെ ഭയപ്പെട്ടിരുന്നു. സത്യം വിളിച്ചു പറയുന്നവരെ ആളുകള്‍ പേടിക്കും.



Posted by വഷളന്‍ | Vashalan to എതിരന്‍ കതിരവന്‍ at Tuesday, June 22, 2010 8:53:00 AM GMT+05:30

19. ea jabbar has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

സര്‍വ്വശക്തനായ ഒരു ദൈവത്തിന് ഈ പാവം മനുഷ്യരെ ഇങ്ങനെ തമ്മില്‍ കഴുത്തറുപ്പിച്ചുകൊണ്ടല്ലാതെ ഒരു പരിഹാരം സാധ്യമായില്ല ?



Posted by ea jabbar to സംവാദം at June 21, 2010 7:59 PM

20. അശ്വതി233 has left a new comment on your post "DISCARDED...!":

കൊള്ളാം



Posted by അശ്വതി233 to പിക്സെല്‍‌സ്::PIXELS at June 21, 2010 8:46 PM

21. Sapna Anu B.George has left a new comment on your post "മാധവിക്കുട്ടി-വായിക്കപ്പെടാതെ പോവുന്നത്":

ഞാനും ഒന്നോടിച്ചു വായിച്ചു, ആദ്യമായിട്ടാണിവിടെയെത്തുന്നത്,കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം.



Posted by Sapna Anu B.George to എതിരന്‍ കതിരവന്‍ at Tuesday, June 22, 2010 9:15:00 AM GMT+05:30

22. 0000 സം പൂജ്യന്‍ 0000 has left a new comment on your post "ജാതകം (ഭാഗം രണ്ട്‌)":

Thaka Thakarppan!!
Bhayangaram!
Suuuper.



Posted by 0000 സം പൂജ്യന്‍ 0000 to ജയകൃഷ്ണന്‍റെ കവിതകള്‍ at 9:40 PM

23. Sapna Anu B.George has left a new comment on your post "വീണ്ടും മഞ്ഞ്!":

അതിസുന്ദരം പാഞ്ചാലി



Posted by Sapna Anu B.George to ആര്‍പ്പേയ്!!! at June 21, 2010 8:51 PM

24. ea jabbar has left a new comment on your post "എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം":

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തണം''.



Posted by ea jabbar to സംവാദം at June 21, 2010 7:55 PM

25. അഭി നിങ്ങളുടെ പോസ്റ്റ് "ഒരു മീറ്റ്‌ പോസ്റ്റ്‌ കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍ :)



അഭി , തേജസ്‌ ലേക്ക് 2010, ജൂണ്‍ 22 9:19 am ന് പോസ്റ്റ് ചെയ്തത്

26. 出会い has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

一流セレブたちが出会いを求めて集まっています。彼女たちからの逆援助でリッチな生活を楽しみましょう



Posted by 出会い to പ്രതികരണവേദി at 22 June 2010 09:28

27. Jimmy has left a new comment on your post "Fashion Pared":

നല്ല ഷാര്‍പ്പ് പടം... ഗലക്കി....



Posted by Jimmy to ഗുൽമോഹർ at June 22, 2010 10:08 AM

28. പഥികന്‍ has left a new comment on your post "മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര":

കോയംബത്തൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ കുറച്ചു പേരെങ്കിലും അതു ന്യായമാണെന്നു വിശ്വസിച്ചേനെ. കാരണം തീവ്രമായി സംസാരിക്കുന്ന ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നല്ലോ? പക്ഷെ, ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ അദ്ദേഹത്തിന്റെ പങ്ക് ശിക്ഷിക്കപ്പെട്ടാല്‍ പോലും പലരും വിശ്വസിക്കില്ല. ജയിലില്‍ നിന്നിറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ഭാവവും സൌമ്യതയും ഒപ്പം മുഴുവന്‍ സമയ പോലീസ് സാന്നിദ്ധ്യവും തന്നെ അതിനു കാരണം.
നിരപരാധിയായ, രോഗിയായ, വികലാംഗനായ ഒരു മനുഷ്യനെ 10 വര്‍ഷം പരോള്‍ പോലും നല്‍കാതെ പീഢിപ്പിച്ചതിന്നു പകരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വീണ്ടും അതു തന്നെ ആവര്‍ത്തിക്കുന്നതു ഒരു നല്ല സമൂഹത്തിനു ചേര്‍ന്നതല്ല. അതു നിയമവ്യവസ്തയിലുള്ള സാമാന്യ ജനത്തിന്റെ വിശ്വാസം പോലും തകര്‍ക്കും. പലരും ആശങ്കപ്പെടുന്നതുപോലെ തീവ്രവാദികള്‍ കൂടുതലായി സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ.

അപ്പോഴും ഒരുചോദ്യം അവശേഷിക്കുന്നുണ്ട്, പീഢിപ്പിക്കപ്പെടാതെ(അറസ്റ്റ് ചെയ്തു വിചാരണ ചെയ്യാതെ) എങ്ങനെ നിരപരാധിത്യം തെളിയിക്കും? കോയംബത്തൂര്‍ കേസിലൊക്കെ നിരപരാധികളെ മനപ്പൂര്‍വം കേസില്‍ ഉള്‍പ്പെടുത്തിയവര്‍ എന്നെങ്കിലും ശിക്ഷിക്കപ്പെടുമോ?



Posted by പഥികന്‍ to നീരുറവ തേടി at June 22, 2010 9:40 AM

29. വഷളന്‍ | Vashalan has left a new comment on your post "എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം":

ഒരു ജനാധിപത്യ മതേതരത്വ രാഷ്ട്രത്തിലെ ഭരണത്തില്‍ മതങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. മതാധിഷ്ഠിത (രാഷ്ട്രീയ?) പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യണം. മതങ്ങള്‍ അവരുടെ ആരാധനായലങ്ങളെയും അനുയായികളെയും ഭരിക്കട്ടെ, രാജ്യം ഭരിക്കണ്ട. നടക്കുമോ?



Posted by വഷളന്‍ | Vashalan to സംവാദം at June 21, 2010 8:40 PM

30. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

നന്നായി. എന്തെങ്കിലുമൊക്കെ എഴുതുന്നു എന്നത് തന്നെ വല്യ കാര്യം.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍



Posted by ഞാന്‍ ഇരിങ്ങല്‍ to നട്ടപ്പിരാന്തുകള്‍ at Tuesday, June 22, 2010 7:10:00 AM

31. പൊറാടത്ത് has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

തൃശ്ശൂര്‍ നിന്നും വരുമ്പോള്‍ മൂവാറ്റുപുഴയില്‍ നിന്നും വാഴക്കുളം വഴിയാണോ മണക്കാട് വഴിയാണോ നന്നായിരിക്കുക? ഇതൊന്നുമല്ലാത്ത വേറെ ഓപ്ഷന്‍ ഉണ്ടെങ്കില്‍ അതും പറയണേ..



Posted by പൊറാടത്ത് to കല്യാണസൌഗന്ധികം at June 22, 2010 10:10 AM

32. അഭി has left a new comment on your post "ചുഴി":

നന്നായിരിക്കുന്നു



Posted by അഭി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 22 June 2010 9:56 AM

33. പാഞ്ചാലി :: Panchali has left a new comment on your post "മാധവിക്കുട്ടി-വായിക്കപ്പെടാതെ പോവുന്നത്":

എതിരൻ. :)
ഒന്നോടിച്ചു നോക്കിയതേയുള്ളൂ; വിശദമായി വായിക്കണം!
നന്ദി!



Posted by പാഞ്ചാലി :: Panchali to എതിരന്‍ കതിരവന്‍ at Tuesday, June 22, 2010 8:49:00 AM GMT+05:30

34. നാടകക്കാരൻ has left a new comment on your post "നിനക്കായ്.":

കൊള്ളാം



Posted by നാടകക്കാരൻ to Chithralekha at June 22, 2010 3:23 AM

35. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

@
മലയാ‍ളി,
abdu ,

നന്ദി,
വരവിന്
വായനക്ക്
അര്‍ഥവത്തായ
പ്രതികരണങ്ങള്‍ക്ക്..



Posted by »¦മുഖ്‌താര്‍¦udarampoyil¦« to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 8:40 PM

36. ചാര്‍ളി[ Cha R Li ] has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

പാലായില്‍ നിന്നും എങ്ങനെ തൊടൂപുഴ എത്താമെന്ന് പറഞ്ഞു തരാത്തതിനാല്‍ മീറ്റിനു വരുന്ന കാര്യം ഒന്നു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. മാപ്പില്‍ പാലാ അടയാളപ്പെടുത്താത്തതില്‍ പ്രതിക്ഷേധിക്കുന്നു.



Posted by ചാര്‍ളി[ Cha R Li ] to കല്യാണസൌഗന്ധികം at June 22, 2010 9:05 AM

37. Sapna Anu B.George has left a new comment on your post "SOUR CHERRY":

പാഞ്ചാലി, ഞാന്‍ ഇവിടെ വന്നു വായിച്ചിട്ടുണ്ടോ എന്നോര്‍ക്കുന്നില്ല. ചിത്രം ഗംഭീരം.



Posted by Sapna Anu B.George to പിക്സെല്‍‌സ്::PIXELS at June 21, 2010 8:48 PM

Reply via email to