1. jayanEvoor has left a new comment on your post "231.മരമാക്രിയെ ചേര പിടിച്ചോ..?":

ഇതിലിപ്പ ഇത്ര വിഷമിക്കാനൊന്നുമില്ല.
കുറേ നാൾ മുങ്ങി നടന്ന കൂതറത്തിരുമേനി മറ്റങ്ങി വന്നില്ലേ!?
അതു പോലെ മരമാക്രിയും വരും.
മഴയൊന്നു മൂക്കട്ടെ!



Posted by jayanEvoor to കൂതറ അവലോകനം at June 25, 2010 7:02 AM

2. കൂതറHashimܓ has left a new comment on your post "വിഡ്ഢി":

ഓഹ്.. വട്ടായല്ലേ



Posted by കൂതറHashimܓ to തണല്‍ at 25/6/10 5:44 AM

3. മാണിക്യം has left a new comment on your post "പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍":

മഴ മഴ മനസ്സിലും ഒര്‍മ്മയിലും പെയ്തിറങ്ങുന്ന പനീര്‍മഴ
ഇവിടെ മഴക്കലമാണ് മിക്ക ദിവസവും മഴ പെരുമഴയല്ല
നല്ല ചനു ചനന്ന് പെയ്യുന്ന തൂവനം
അത് നിന്ന് പെയ്യും മണ്ണും മനസ്സും നനഞ്ഞ് കുതിരും വരെ



Posted by മാണിക്യം to മുഖ്‌താറിയന്‍ കഥകള്‍ at June 24, 2010 6:17 PM

4. അങ്കിള്‍ has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

ആ പഴയ കാലം ഇതേ പോലെ അനുഭവിച്ചിട്ടുള്ള ഞാൻ ഈ ഓർമ്മകുറിപ്പിനെ ശരിക്കും ആസ്വദിച്ചു. ഇന്നു ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികൾക്ക് സ്ലേറ്റ്, മഷിത്തണ്ട് എന്നൊക്കെ പറഞ്ഞാൽ മുതിർന്നവർ കൂടെ ഉണ്ടാകണം അതിനെ വിശദീകരിച്ച് കൊടുക്കാൻ. ആശംസകൾ.



Posted by അങ്കിള്‍ to എന്റെ കഥകള്‍ at June 24, 2010 5:54 PM

5. അശ്വതി233 has left a new comment on your post "എത്ര എത്ര കഥകള്‍ !":

valare nannayirikkunnu!!!I can feel it1



Posted by അശ്വതി233 to OUT OF FOCUS at June 25, 2010 5:15 AM

6. മാണിക്യം has left a new comment on your post "പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍":

മഴ മഴ
മനസ്സിലും ഒര്‍മ്മയിലും പെയ്തിറങ്ങുന്ന പനീര്‍മഴ!
ഇവിടെ മഴക്കാലമാണ് മിക്ക ദിവസവും മഴ
പെരുമഴയല്ല. നല്ല ചനു ചനന്ന് പെയ്യുന്ന തൂവാനം
അത് ഒരു ധൃതിയുമില്ലാതെ നിന്ന് പെയ്യും
മണ്ണും മനസ്സും നനഞ്ഞ് കുതിരും വരെ



Posted by മാണിക്യം to മുഖ്‌താറിയന്‍ കഥകള്‍ at June 24, 2010 6:20 PM

7. jayanEvoor has left a new comment on your post "ഇറ്റലി പുറത്ത് !!!!":

സ്ലോവാക്യയ്ക്ക് അഭിനന്ദനങ്ങൾ!



Posted by jayanEvoor to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 25, 2010 7:29:00 AM

8. DECALOGUE FILM SOCIETY has left a new comment on your post "കാലത്തില്‍ അലിഞ്ഞു ചേര്‍ന്നും കാലത്തിന് മുന്നില്‍ ...":

http://decaloguefs.blogspot.com/2010/04/blog-post.html
കൃത്യമായ നിലപാടുകളോടെ സൌഹൃദത്തിന്റെ വലിയ എടുപ്പുകള് പണിതുയര്ത്തുമ്പോഴും ശരത് ലഘുവായ, സമരോത്സുകമല്ലാത്ത തമാശകളില് അഭിരമിച്ചിരുന്നില്ല. എന്നിട്ടും ശരത്തിന്റെ മരണവാര്ത്ത കുറച്ചുനേരമെങ്കിലും ഏപ്രില് 1 ല് സംഭവിക്കാവുന്ന ഒരു പതിവ് പ്രചരണമായി സംശയിക്കപ്പെട്ടു. പെട്ടെന്നു തന്നെ ആ വാര്ത്ത സത്യമെന്ന് ഉറപ്പുവരുത്തപ്പെട്ടു.

സി. ഡി – ഡി. വി. ഡി കാലത്തിനുമുമ്പുതന്നെ സിനിമകള് വി. എച്ച്. എസ് കാസറ്റുകളായി ശേഖരിച്ച് സ്വന്തം എല്. സി. ഡി പ്രൊജക്ടറുമായി ശരത് യാത്രയാരംഭിച്ചു. പിന്നീട്, സ്വന്തം ഡോക്യുമെന്ററികളും അവയ്ക്കാധാരമായ സമരഭൂമികളും, ഡോക്യുമെന്റികളുടെ മാധ്യമഗൌരവം മലയാളിയെ ബോധ്യപ്പെടുത്തിയ പാക്കേജുകളും മലയാളം സബ് ടൈറ്റ്ലിങ്ങും അടക്കമുള്ള പ്രവര്ത്തനങ്ങള്... “അച്ചടക്കമുള്ള അരാജകവാദി”കളില് നിന്ന് വ്യത്യസ്തമായി അയാള് എന്നും ഉണര്ന്നുതന്നെ ഇരുന്നു.

ശരത്തിന്റെ യാത്രകള്ക്ക് അനേകം തവണ മണ്ണാര്ക്കാടും ഡെക്കലോഗും ഇടത്താവളമായി. 1999 ലെ ഫിലിം സൌത്ത് ഏഷ്യ മേള മുതല് 2007 ല് മയിലമ്മ അനുസ്മരണം വരെ. പ്ലാച്ചിമട സമരത്തെക്കുറിച്ചുള്ള ആദ്യരചന കയ്പുനീര് മണ്ണാര്ക്കാട്ട് അനേകം ഗ്രാമങ്ങളില് പ്രദര്ശിപ്പിച്ചു. പാത്രക്കടവായി സൈലന്റ് വാലിയുടെ രണ്ടാം വരവില് ശരത്തിന് ചിത്രീകരിക്കാനായി ജനപ്രതിനിധികളും രാഷ്ട്രീയക്കാരും സ്വതന്ത്രമായി പ്രതികരിക്കുന്ന ഒരവസരം ഞങ്ങള് ഒരുക്കി. മയിലമ്മ അനുസ്മരണച്ചടങ്ങില് ഒരായിരം ദിനങ്ങളും ഒരു സ്വപനവും പ്രദര്ശിപ്പിച്ചതിനൊപ്പം ഡെക്കലോഗിന്റെ വാര്ത്താപത്രിക സുവര്ണ്ണരേഖ ശരത് പ്രകാശനം ചെയ്തു.
നിലപാടുകളുടെയും വാക്കുകളുടെയും പ്രവര്ത്തനങ്ങളുടെയും മൂര്ച്ചയായാണ് ശരത് നമുക്കിടയില് തുടര്ന്നും ജീവിക്കുക.



Posted by DECALOGUE FILM SOCIETY to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at June 24, 2010 6:03 PM

9. ഒരു നുറുങ്ങ് has left a new comment on your post "നനഞ്ഞ വഴിയിലെ കിലുക്കങ്ങള്‍.":

പരിസ്ഥിതി ടച്ചുള്ള കൊച്ച് വരികള്‍..
പ്രണയത്തില്‍ ചാലിച്ചെഴുതി.



Posted by ഒരു നുറുങ്ങ് to സിപി at 25 June 2010 5:31 AM

10. ഒരു നുറുങ്ങ് has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

പൂക്കാലന്‍റെ കയ്യില്‍
“കത്താള്‍”കിട്ട്യാ,കഴിഞ്ഞു കാര്യം!
രാഷ്ട്രീയം വിട്ട് വന്നതാവും നേതാവ്..
ശീലിച്ച് പോയില്ലേ ചിലശീലങ്ങള്‍ ! മനസ്സിലിത്തിരി സ്നേഹമില്ലാത്തോനെന്ത്
ചെമ്പരത്തി..? എന്ത് പരിസ്ഥിതി ..?

നല്ല കുറെ സ്മരണകള്‍ സമ്മാനിച്ചു..ഈ റീപോസ്റ്റ് ,മുന്നെ വായിക്കാത്തത് പുതുമ നല്‍കി!
ആശംസകള്‍.



Posted by ഒരു നുറുങ്ങ് to എന്റെ കഥകള്‍ at June 24, 2010 6:20 PM

11. Vayady has left a new comment on your post "തമസോമ ജ്യോതിർഗമയ...":

"അസതോമ സത്‌ഗമയ
മൃത്യോമ അമൃതം ഗമയ"
അതിമനോഹരം!



Posted by Vayady to പിക്സെല്‍‌സ്::PIXELS at June 24, 2010 7:11 PM

12. Vayady has left a new comment on your post "പാപ്പൂ...... ഐ ലവ് യൂ.....":

"പാപ്പുവിന്റെ അമ്മ"

"അമ്മ എന്ന പദത്തിന്റെ അര്‍ഥം ഇന്നെനിക്ക് ശരിക്കും അറിയാം.. പക്ഷേ, അത് വേണ്ട വിധം പ്രകടിപ്പിക്കാന്‍ ആവുന്നുണ്ടോ? അറിയില്ല..."

ആകുന്നുണ്ട്. വാക്കുകളില്‍ മകളോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്നു.
മൈലാഞ്ചി നല്ലൊരു അമ്മയാണ്‌. സ്നേഹസമ്പന്നയായൊരു അമ്മ. ഈ അമ്മയ്ക്കും മകള്‍ക്കും എല്ലാ നന്മകളും നേരുന്നു. പാപ്പുവിന്‌ എന്റെ പിറന്നാളാശംസകള്‍.

എന്റെ ബ്ലോഗില്‍ വന്നതില്‍ ഒരുപാട് നന്ദി. ഒപ്പം സന്തോഷവും.



Posted by Vayady to മൈലാഞ്ചി at 25 June 2010 7:33 AM

13. jayanEvoor നിങ്ങളുടെ പോസ്റ്റ് "മമ്മൂട്ടി മോഹന്‍ലാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പോ മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും ഒരു സൈഡാ!
പൃഥ്വീരാജാ പൊതു ശത്രു!

(തെരഞ്ഞ് തുടങ്ങിക്കോ ആരാ അവൻ/അവൾ എന്ന്‌!!)



jayanEvoor , മോഹന്‍ പുത്തന്‍‌ചിറ MOHAN PUTHENCHIRA ലേക്ക് 2010, ജൂണ്‍ 25 6:49 am ന് പോസ്റ്റ് ചെയ്തത്

14. Anoop has left a new comment on your post "വിരുന്നുകാര്‍":

എന്ത് ഭംഗിയാ ..



Posted by Anoop to ചിത്രപ്പെട്ടി at June 25, 2010 6:56 AM

15. Anoop has left a new comment on your post "വിരുന്നുകാര്‍":

എന്ത് ഭംഗിയാ ..



Posted by Anoop to ചിത്രപ്പെട്ടി at June 25, 2010 6:56 AM

16. കാഴ്ചകൾ has left a new comment on your post "സംശയങ്ങള്‍ ചോദിക്കാം- Microsoft Side--(1)":

ഞാന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ബ്രൌസര്‍ ഫയര്‍ഫോക്സ്‌ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഓപ്പണ്‍ ചെയ്ത്‌ ഏതെന്കിലും ബുക്മാര്‍ക്കില്‍ ക്ലിക്ക് ചെയ്‌താല്‍ hang ആകുന്നു. എന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം Windows XP ആണ്. ഇപ്പോള്‍ ഗുഗിള്‍ ക്രോം ആണ് ഉപയോഗികുന്നത്. അതിനു കുഴപ്പമില്ല. വൈറസ്‌ സ്കാന്‍ ചെയ്തു നോക്കി. കുഴപ്പമില്ല.ഇത് എന്തുകൊണ്ടാണ്?



Posted by കാഴ്ചകൾ to ഐ.ടി നെറ്റ്വര്‍ക്ക്‌ at June 25, 2010 5:40 AM

17. S.V.Ramanunni has left a new comment on your post "നാട്ടറിവ്":

ഗ്രാമങ്ങൾ നഗരങ്ങളെ വളയും!പക്ഷെ, ഇപ്പോൾ നഗരങ്ങൾ ഗ്രാമങ്ങളെയാണ് വളയുന്നത്. കീഴ്പ്പെടുത്തുന്നത്.ഈനിരീക്ഷണങ്ങൾ യാഥാർഥ്യത്തിന്ന് അകലെയല്ലേ?



Posted by S.V.Ramanunni to രാജീവ്‌ ചേലനാട്ട്‌ at June 25, 2010 6:00 AM

Reply via email to