1. പൊറാടത്ത് has left a new comment on your post "ഏകയായ് ഞാന്‍.....":

ചേച്ചീ..അപ്പുവും ഹരീഷും അപ്ഡേറ്റ് ചെയ്തിരുന്നു.

ദുരന്തങ്ങൾ, നമുക്ക് പ്രിയപ്പെട്ടവർക്ക് സംഭവിക്കുമ്പോഴാണ്, തീവ്രമാവുന്നത്. ആ തീവ്രത ശരിക്കും അനുഭവിച്ച ദിവസങ്ങളായിരുന്നു അത്.

കൂടുതലൊന്നും ഇപ്പോ പറയുന്നില്ല.



Posted by പൊറാടത്ത് to എഴുത്തോല at June 25, 2010 12:42 PM

2. ഒഴാക്കന്‍. has left a new comment on your post "231.മരമാക്രിയെ ചേര പിടിച്ചോ..?":

മരമാക്ക്രി ഒരു പെണ്മാക്ക്രി ആണെന്ന് ഞാന്‍ പറഞ്ഞാ ആരെങ്കിലും വിശ്വസിക്കുമോ



Posted by ഒഴാക്കന്‍. to കൂതറ അവലോകനം at June 25, 2010 12:33 PM

3. പള്ളിക്കുളം.. has left a new comment on your post "സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.":

//



Posted by പള്ളിക്കുളം.. to സെന്‍റര്‍കോര്‍ട്ട് at June 24, 2010 11:57 PM

4. പ്രതി has left a new comment on your post "empty !!":

നല്ല പടം, നല്ല ടോൺ, നല്ല ആശയം...



Posted by പ്രതി to ഗുൽമോഹർ at June 25, 2010 1:10 PM

5. SHAIJU :: ഷൈജു has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

HA HA
money chain njangalude nadine kure pidichukulukkiyatha
pinne ippolum veetil samparu podiyumayi management students vararund



Posted by SHAIJU :: ഷൈജു to പ്രവാസഭൂമി at June 25, 2010 11:00 AM

6. പേടിത്തൊണ്ടന്‍ നിങ്ങളുടെ പോസ്റ്റ് "ഈ വിശ്വാസികള്‍ക്ക് ബുദ്ധിയില്ലേ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴ പെയ്യുന്നതെങ്ങനാ? ദൈവം ആകാശത്തിലെ ഉറവ തുറന്നു വിടുന്നതാ..

കഴിഞ്ഞു ദൈവവിശ്‌വാസിയുടെ യുക്തിയും ബുദ്ധിയും..!!

അള്ളാഹു-കുറാന്‍-നബി എന്ന ഇട്ടാവട്ട ത്രികോണത്തിനു പുറത്തും ലോകമുണ്ടെന്നു മനസ്സിലാക്കാനുള്ള ബുദ്ധി സാറന്മാര്‍ക്കില്ലാത്ത കാരണം തല്‍ക്കാലം ഒന്നും പറയുന്നില്ല.



പേടിത്തൊണ്ടന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 25 1:36 pm ന് പോസ്റ്റ് ചെയ്തത്

7. രഞ്ജിത് വിശ്വം I ranji has left a new comment on your post "ഏകയായ് ഞാന്‍.....":

ചേച്ചി...തനിച്ചായെന്നു തോന്നുമ്പോഴൊക്കെ ബൂലോകത്തേയ്ക്കു വരിക.. ഞങ്ങളൊക്കെയില്ലേ ഇവിടെ...



Posted by രഞ്ജിത് വിശ്വം I ranji to എഴുത്തോല at June 25, 2010 1:05 PM

8. ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ has left a new comment on your post "വായിച്ച കവിത":

share love and solidarity with you too, dear bhanu and narayanan.
lovely love,
faizal



Posted by ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ to ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at June 25, 2010 1:52 PM

9. നന്ദകുമാര്‍ has left a new comment on your post "സ്വര്‍ഗവാതില്‍ പക്ഷി":

ഗംഭീരം
നല്ല ലൈറ്റിങ്ങും



Posted by നന്ദകുമാര്‍ to ചില്ലുജാലകത്തിനപ്പുറം at June 25, 2010 2:44 AM

10. നന്ദകുമാര്‍ has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

“ഇവിടെ വാസൂ, വാസുവിന്‍റെ വൈഫിയുടെ പാസ്‍വേഡ് ആണ് ബ്രേക്ക് ചെയ്തിരിക്കുന്നത്...മറ്റുപലതും ബ്രേക്ക് ചെയ്തട്ടും ഉണ്ടാകും...അത് വാസൂന്‍റെ കുടുംബകാര്യം.“

ഹഹഹഹഹ..

സംഗതി പതിവുപോലെ രസകരം..(ടെക്നിക്കല്‍ കാര്യങ്ങളെ ഇതുപോലെ സരസമായി എഴുതിപ്പിടിപ്പിക്കാന്‍ വല്ലാത്ത കഴിവ് തന്നെ വേണം. നമിക്കുന്നു)



Posted by നന്ദകുമാര്‍ to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 1:26 PM

11. വാസു has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

പെങ്ങള്‍ക്ക് അളിയന്‍ അയച്ചു കൊടുത്ത കുറേയേറെ മെയിലുകള്‍ കണ്ടു... പിന്നെ ആ സ്ത്രീധനത്തിന്‍റെ ബാക്കി ദിതുവരെ തന്നില്ല... കല്യാണംകഴിഞ്ഞ് ഇപ്പോ ആറുമാസം കഴിഞ്ഞേ... അല്ലാ ഞാന്‍ ഓര്‍മ്മിപ്പിച്ചെന്നേയുള്ളു കേട്ടാ..



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 12:21 PM

12. Captain Haddock has left a new comment on your post "ആക്രാന്തം ഒഫ് ദ ഫര്‍ത്താവ്":

"ഹാക്കര്‍മാര്‍ എന്നെ ഇഷ്ടികക്ക് എറിഞ്ഞിടും..." ഹ..ഹ..ഹ... :D



Posted by Captain Haddock to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 12:30 PM

13. ശ്രീനാഥന്‍ has left a new comment on your post "ഏകയായ് ഞാന്‍.....":

സാധാരണപോലെ ഒരു ബ്ലോഗ് പോസ്റ്റ് വായിക്കാൻ തുടങ്ങുകയായിരുന്നു. ക്ഷമിക്കുക,എനിക്കറിയില്ല എന്തെഴുതണമെന്ന്. സ്നേഹം മാത്രം സഹോദരി.



Posted by ശ്രീനാഥന്‍ to എഴുത്തോല at June 25, 2010 12:23 PM

14. ഒഴാക്കന്‍. has left a new comment on your post "...പ്ലീസ്...":

അതിരാവിലെ വായിച്ചിട്ട് എന്തോ ആയി ... അയ്യോ എന്തോ എന്താന്നോ?



Posted by ഒഴാക്കന്‍. to ഋതു - കഥയുടെ വസന്തം at June 25, 2010 12:34 PM

15. നിരാശകാമുകന്‍ has left a new comment on your post "ഏകയായ് ഞാന്‍.....":

വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു...
നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കുമെന്ന് കരുതി സ്വയം ആശ്വസിക്കാനല്ലേ നമുക്ക് പറ്റൂ..?
തനിച്ചാകുമ്പോള്‍ ബൂലോകം തുണയാകുമെന്ന് തന്നെ വിശ്വസിക്കാം..
ഞാനും ഉണ്ടാകും ഇവിടെ...
എഴുത്തുകാരിയുടെ പ്രിയപ്പെട്ടവനു വേണ്ടി ഞാനും പ്രാര്‍ഥിക്കുന്നു..



Posted by നിരാശകാമുകന്‍ to എഴുത്തോല at June 25, 2010 12:16 PM

16. നിരാശകാമുകന്‍ has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

ഇതില്‍ എഴുതിയ പല സന്ദര്‍ഭങ്ങളും വായിച്ചപ്പോള്‍ എനിക്കും എന്‍റെ ബാല്യകാലം ഓര്‍മ്മ വന്നു..
മഷിത്തണ്ട് അന്നൊരു അത്യാവശ്യം തന്നെ ആയിരുന്നു.എന്‍റെ വീട്ടില്‍ കുറെ മഷിതണ്ടുകള്‍ ഞാന്‍ നട്ടു പിടിപ്പിച്ചിരുന്നു..
രാഷ്ട്രീയക്കാര്‍,പ്രത്യേകിച്ച് കണ്ണൂരിലെ,പൂക്കാലന്‍മാര്‍ ആകുന്നത് സ്വാഭാവികം..
കണ്ണൂര്‍ ആയുര്‍വേദ കോളേജ് പറശിനിക്കടവ് അല്ലെ...?



Posted by നിരാശകാമുകന്‍ to എന്റെ കഥകള്‍ at June 25, 2010 12:05 AM

17. pournami has left a new comment on your post "ഏകയായ് ഞാന്‍.....":

adhyamayanu ee blogil varunnath...
mattullavarode saramilla enu paryan eluppama..pakshey... ariyam its tuff to accept ..tht word .swyam karuthode thirichu varan chechiku sadhikate. orupadu ezhuthanam .....athu mind calm akan sahayikkum



Posted by pournami to എഴുത്തോല at June 25, 2010 1:07 PM

18. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.":

ബോംബെയ്ക്കടുത്ത് വജ്രേശ്വരി എന്ന സ്ഥലത്തുള്ള സള്‍ഫര്‍ സ്പ്രിംഗുകളിലെ വെള്ളത്തിനും ത്വക് രോഗങ്ങളെ അകറ്റാനുള്ള ശക്തിയുള്ളതായി വിശ്വാസമുണ്ട്. തണുത്ത വെള്ളമുള്ള പുഴയിലാണ് 43 റ്റൊ 49 ദിഗ്രി ചൂടുള്ള സള്‍ഫര്‍ സ്പ്രിംഗുകളുള്ളത്. ധാരാളം പേര്‍ ത്വക് രോഗ ശമനത്തിനായി ഈ ചൂടുറവകളില്‍ കുളിക്കാന്‍ വന്നു പോകാറുണ്ട്.

സംസം വെള്ളത്തിനും ഇത്തരം സവിശേഷതകള്‍ ഉണ്ടായിരിക്കാം. വിശ്വാസം രോഗിയുടെ മാനസിക ശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നത് ശരിയാണല്ലോ. തനിക്കു വിശ്വാസമുള്ള ഡോക്ടറെ കാണുമ്പോള്‍ ത്തന്നെ പകുതി അസുഖം ഭേദമായി എന്നു പറയുന്ന രോഗികളെ നാം നിത്യം കാണാറുണ്ടല്ലോ.

ശാസ്ത്രീയമായ അടിത്തറ ഏതൊരു കാര്യത്തിനും ഉണ്ടാകുന്നത് മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനകരമായിരിക്കും. അതില്ലാത്തപ്പോള്‍
രോ‍ഗങ്ങള്‍ പെരുകുകയും ശരിയായ ചികിത്സ ലഭ്യമല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ വിശ്വാസങ്ങള്‍ക്കു പിറകേ പോകുന്നത് സ്വാഭാവികം എന്നേ പറയാനാകൂ. വിശ്വാസം രക്ഷക്കെത്തിയാല്‍ ഭാഗ്യം.



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to സെന്‍റര്‍കോര്‍ട്ട് at June 25, 2010 12:16 AM

19. നിരാശകാമുകന്‍ നിങ്ങളുടെ പോസ്റ്റ് "കീമാനും വിന്‍ഡോസ് ഏഴും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാനും കുറച്ചു നാള്‍ ആയി വിന്‍ഡോസ്‌ സെവെന്‍ ആണ്..ഇതിനു മുമ്പ് X.P സര്‍വീസ് പായ്ക്ക് 3 ആയിരുന്നു..അതില്‍ മലയാളം നന്നായി ഡിസ്പ്ലേ ചെയ്യാന്‍ അഞ്ജലി പോലുള്ള ഫോണ്ടുകളും ടൈപ്പ് ചെയ്യാന്‍ വരമൊഴിയോ കീമാനോ മറ്റോ വേണമായിരുന്നു..
എന്നാല്‍ സെവനിലെയ്ക്ക് മാറിയപ്പോള്‍ എനിക്കതിശയം ആയി..
എന്താന്ന് വച്ചാല്‍ പറയാം..
സെവനില്‍ മലയാളം വായിക്കാന്‍ യാതൊരു ഫോണ്ടും വേണ്ട..
വളരെ നന്നായി ഡിസ്പ്ലേ ചെയ്യുന്നുണ്ട്..(എനിക്ക്)
കീയ്മാനും വരമൊഴിയും ഞാന്‍ പിന്നീട് ഉപയോഗിച്ചിട്ടില്ല...
പകരം ഈ കമന്റ് അടക്കം ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ ഇന്‍പുട്ട് മലയാളം എന്ന സങ്കേതം ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാണ്..
വളരെ വളരെ സിമ്പിള്‍..
ഇംഗ്ലീഷ് ലേക്ക് മാറാന്‍ ജസ്റ്റ്‌ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി..
ചില പദങ്ങള്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ സമാന പദങ്ങള്‍ വരും.അതും കാര്യങ്ങള്‍ എളുപ്പമാകുന്നു.
സിസ്റ്റം കപാസിറ്റി ഉളളവര്‍ക്ക് സെവനിലേക്ക് മാറി ഈ രീതിയില്‍ വളരെ സിമ്പിളായി എവിടെയും ഡയറക്റ്റ് ടൈപ്പ് ചെയ്യാം..



നിരാശകാമുകന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 25 1:05 pm ന് പോസ്റ്റ് ചെയ്തത്

20. നിരാശകാമുകന്‍ has left a new comment on your post "നനഞ്ഞ വഴിയിലെ കിലുക്കങ്ങള്‍.":

നന്നായിരിക്കുന്നു...



Posted by നിരാശകാമുകന്‍ to സിപി at 25 June 2010 11:11 AM

21. പ്രതി has left a new comment on your post "2010 capital city":

ഓലക്കുടയൊക്കെ ഇപ്പോഴും കിട്ടാനുണ്ടോ?



Posted by പ്രതി to OUT OF FOCUS at June 25, 2010 10:13 AM

22. പള്ളിക്കുളം.. has left a new comment on your post "സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.":

പാടങ്ങളായ പാടങ്ങൾ മുഴുക്കെ കീടനാശിനി തളിച്ച് കോടാനുകോടി ചെറു പ്രാണികളെയും പുൽച്ചാടികളെയും കീടങ്ങളേയും കൊന്നൊടുക്കിയതിന്റെ ബാക്കിയായാണ് അരിയും ഗോതമ്പും വെണ്ടക്കയുമൊക്കെ ‘മനുഷ്യ സ്നേഹി‘ കളുടെ മുന്നിൽ വിഭവങ്ങളായി വന്നെത്തുന്നത്. ജീവൻ എന്നത് ചെറുതിന്റേതായാലും വലുതിന്റേതായാലും ജീവൻ തന്നെ. അതിനെ ഹനിക്കുന്നതിനേക്കാൾ പട്ടിണികിടന്ന് മരിക്കുന്നതാണ് നല്ലത്.

നാം മാത്രം വിചാരിച്ചാൽ പ്രകൃതിയിലെ മൃഗഹത്യ തടയാനാവില്ല. പുലി, കടുവ, സിംഹം തുടങ്ങിയ ഹിസ്രജന്തുക്കളെക്കൂടി ഉപദേശിച്ച് നേരേയാക്കേണ്ട ചുമതലകൂടി ‘മനുഷ്യ സ്നേഹികൾ’ ഏറ്റെടുക്കേണ്ടതുണ്ട്. ഇരയാക്കപ്പെടുന്ന മറ്റു ജീവികളിൽ ബോധവത്കരണവുമാവാം.

അതിരിക്കട്ടെ, ഇന്നെന്തായിരുന്നു സ്പെഷ്യൽ?
ചില്ലി ചിക്കനോ, അതോ മട്ടൻ ഒലത്തിയതോ?



Posted by പള്ളിക്കുളം.. to സെന്‍റര്‍കോര്‍ട്ട് at June 24, 2010 11:55 PM

23. സലാഹ് has left a new comment on your post "...പ്ലീസ്...":

:)



Posted by സലാഹ് to ഋതു - കഥയുടെ വസന്തം at June 25, 2010 12:51 PM

24. വീ കെ has left a new comment on your post "രണ്ട് കഥകൾ":

കഥകൾ രണ്ടും നന്നായിരിക്കുന്നു....
രണ്ടിനും അടിക്കുറിപ്പില്ലാതെ പൂർണ്ണമാകില്ലായിരുന്നു..

ആശംസകൾ....



Posted by വീ കെ to ഉള്‍ക്കാഴ്ച at Friday, June 25, 2010 12:54:00 PM

25. പള്ളിക്കുളം.. has left a new comment on your post "പാവം മ്അദനി":

ഒൻപതു കൊല്ലത്തോളം മ‌അദനി പോലീസുകാരോടൊപ്പം തന്നെയായിരുന്നല്ലോ. താൻ തിന്നുമ്പോഴും കുടിക്കുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ പോലീസുകാർ കൂടെയുണ്ടായിരുന്നു. എന്തിന്, ടോയിലെറ്റിൽ പോകുമ്പോൾ പോലും പോലീസ് അകമ്പടി ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരാൾ ഇക്കാലയളവിനുള്ളിൽ നടന്നുവെന്നു പറയപ്പെടുന്ന ‘ഗൂഢാലോചന’ എങ്ങനെ നടത്തും. സത്യത്തിൽ ഒരുപാട് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായി ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് ഇപ്പറയുന്ന ഗൂഢാലോചന. ഒൻപതുകൊല്ലം അയാളെ ജയിലിൽ അടച്ചിട്ടും കലിപ്പു തീരാത്ത ഏത് സത്വമാണ് നമ്മുടെ ഭരണകൂടത്തിന്റെ പത്തായപ്പുരകളിൽ ഒളിച്ചിരിക്കുന്നത് എന്നാണ് ഇനി അന്വേഷിക്കേണ്ടത്. മ‌അദനിക്കെതിരെ ആരാണ് ഈ ഭീകരാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്? അയാൾക്ക് ഇനി എന്തെങ്കിലും ശിക്ഷവിധിക്കുന്നുവെങ്കിൽ അത് തെരഞ്ഞെടുപ്പില്ലാത്ത ഏതെങ്കിലും നാട്ടിലേക്ക് നാടുകടത്തലാവട്ടെ. തെരഞ്ഞെടുപ്പുള്ളിടത്തൊന്നും പുള്ളിക്ക് സമാധാനം കിട്ടുമെന്ന് തോന്നുന്നില്ല.

തെരഞ്ഞെടുപ്പ് സമ്പ്രദായത്തിനെ ഇരയാണ് മ‌അദനി.

ചിത്രകാരന്റെ കമന്റിനു തഴെ ഒരു കയ്യൊപ്പും വിരലടയാളവും പിന്നെ കമ്പനി വക ഒരു സ്റ്റാമ്പും.



Posted by പള്ളിക്കുളം.. to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 25, 2010 1:04 PM

26. നിഷ്ക്കളങ്കന്‍ has left a new comment on your post "മാധവിക്കുട്ടി-വായിക്കപ്പെടാതെ പോവുന്നത്":

എതിരന്‍ ജീ,
എത്ര ന‌ന്നായി ഈ വില‌യിരുത്തല്‍ എന്ന് പറയാന്‍ ഞാനാരുമ‌ല്ല.മാധവിക്കുട്ടി എന്ന പ്രതിഭ ലൈ‌ംഗിഗത‌യെയും സ്ത്രി-പുരുഷ/ സ്ത്രി-സ്ത്രീ ബന്ധങ്ങ‌‌‌ളേയും കുറിച്ച് ചെയ്ത തുറന്നെഴുത്തുക‌ളി‌ല്‍ നി‌ന്നും അതിസാധാരണ‌മായ അരിച്ചെ‌ടുക്ക‌ല്‍ മാത്രം ന‌ടത്തി സാമാന്യവ‌‌ല്‍ക്കരിക്കാനായിരുന്നു മുഖ്യ‌‌ധാരാ മാധ്യമ‌ങ്ങ‌ള്‍ പോലും ഔല്‍സ്സുക്യം കാ‌‌ട്ടിയത്. അസാമാന്യ പ്രതിഭക‌‌‌‌ള്‍ പ്രദ‌ര്‍ശിപ്പിക്കുന്ന അസാധാര‌ണ‌ത്വവും പ്രവച‌നാതിതമായ ബോ‌ധോദയങ്ങ‌ളും മാധവിക്കുട്ടിയും കാട്ടി. സൗന്ദര്യാരാധന, പ്രേമ‌ം എന്നതിനെപ്പറ്റിയൊക്കെയുള്ള അവരുടെ കാഴ്ചപ്പാടിനെ ഇനിയും യഥാതഥമായി അപ‌ഗ്രഥിച്ചെഴുതപ്പെടേണ്‍റ്റിയിരിക്കുന്നു. ഇത് അത്തര‌മൊരു കാ‌ഴ്ചപ്പാടാണ്. വില‌യിരുത്തലാണ്. ഒരു നമ‌സ്കാരം

ഞാനിത് ഫേസ്ബുക്കില്‍ ഷെയ‌ര്‍ ചെയ്തു കേട്ടൊ. അനുവാദം ചോദിക്കുന്നില്ല.



Posted by നിഷ്ക്കളങ്കന്‍ to എതിരന്‍ കതിരവന്‍ at Friday, June 25, 2010 1:26:00 PM GMT+05:30

27. വാസു has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

നന്ദേട്ടന്‍ വീണ്ടും..
നന്ദി....

...ഡും..ഡും...
ഇതൊക്കെ ആരും കണ്ടില്ലേടേ....??



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 1:30 PM

28. സലാഹ് has left a new comment on your post "ഇന്നലയുടെ ഓര്‍മ്മകളില്‍‍ നിന്നൊരു തുമ്പി":

:)



Posted by സലാഹ് to ഋതു - കഥയുടെ വസന്തം at June 25, 2010 12:50 PM

29. കെ.പി.എസ്. has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

വായിച്ചു , എന്നാ പിന്നെ ഒരു ലോഗ്യം പറഞ്ഞിട്ട് പോകാമെന്ന് കരുതി :)



Posted by കെ.പി.എസ്. to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 2:03 PM

30. പ്രതി has left a new comment on your post "സ്വര്‍ഗവാതില്‍ പക്ഷി":

നല്ല ലൈറ്റിങ്ങ്. കളർഫുൾ ചിത്രം. ബാക്ക്ഗ്രൌണ്ടിലെ ഡിസ്റ്റോർഷൻ പോസ്റ്റ് പ്രോസ്സസ്സിങ്ങിൽ മാറ്റാമായിരുന്നു...



Posted by പ്രതി to ചില്ലുജാലകത്തിനപ്പുറം at June 25, 2010 2:28 AM

31. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "...പ്ലീസ്...":

കഥ നന്നായിരിക്കുന്നു . കഥാനായകന്‍
പറഞ്ഞത് ശുദ്ധ ഭോഷ്കത്തോം. ഒരു സ്ത്രീ
ശരിക്കും ഒരു ഭാര്യ് യായി ക്കഴിഞ്ഞാല്‍
അവള്‍ പൂര്‍വ കാമുകനെ ഓര്‍ത്തു ജീവിതം
തള്ളി നീക്കുന്നു എന്ന് പറയുന്നതില്‍
അര്തഥ മില്ല . അതുപോലെ അവളെ കൂട്ട
ബലാല്‍ സംഗം നടത്തിയതില്‍ നായകനുള്ള
പങ്കു ഒട്ടും തള്ളിക്കളയാവുന്നതല്ല . എന്നിട്ട്
പുര്‍വ കാമുകന്റെ തലയില്‍ അവളെ കെട്ടിവെക്കാനുള്ള
ശ്രമവും കുറച്ചു കടുത്തുപോയി ....കഥാകാരാ ..
സ്ത്രീകള്‍ അബലകളാ യിരിക്കാം ..അതുകൊണ്ട്
അവരെ മുതലെടുക്കരുത് ...



Posted by കുസുമം ആര്‍ പുന്നപ്ര to ഋതു - കഥയുടെ വസന്തം at June 25, 2010 2:06 PM

32. Pacheni has left a new comment on your post "ആക്രാന്തം ഒഫ് ദ ഫര്‍ത്താവ്":

ഈ വാസു അണ്ണനെ സമ്മതിച്ചിരിക്കുന്നു.
ഞാന്‍ കരുതി വല്ല നീലയും ആയിരിക്കും എന്ന്.



Posted by Pacheni to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 12:19 PM

33. P M Narayanan has left a new comment on your post "വായിച്ച കവിത":

ഭാഷ യുടെ നേരുകൊണ്ട് നേര്‍ത് നില്‍ക്കുന്ന നിങ്ങളെ/ നിങളുടെ എഴുത്ത്
എനിക്കിഷ്ടമാണ് - നേര്‍മ എന്നത് ബലക്ഷയമല്ല.
വാക്കില്‍ അനുഭവങ്ങളുടെ നിറക്കുട്ടും
അത് വരച്ചിടുന്ന ചിത്രങ്ങളും
ഏറെ ഇഷ്ടമായി
Cr P ക്ക് എഴുതിയ കുറിപ്പും..
ബ്ലോഗിലെ introductionum
ഇനിയും ഇനിയും എഴുതുക
ഭാവുകങ്ങള്‍..



Posted by P M Narayanan to ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at June 25, 2010 1:23 PM

34. shajiqatar has left a new comment on your post "മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കു...":

പൊലീസിനോടും നീതിന്യായ വ്യവസ്ഥിതിയോടും വളരെയധികം വെറുപ്പ്‌ തോന്നിയ ഒരു വിധിപ്രസ്താവം ആണ് മദനിയെ വെറുതെ വിട്ടുകൊണ്ടുള്ളത്.ഒരാളെ ഇത്രയധികം വര്‍ഷം തടവില്‍ വെക്കുക എന്നിട്ട് തെളിവില്ല എന്നുപറഞ്ഞു വെറുതെ വിടുക,ആ ആളോട് സമൂഹത്തോട് എന്ത് പറഞ്ഞാണ് ഇത് ന്യായീകരിക്കുക.അതുകൊണ്ട്തന്നെ ഇപ്പോഴത്തെ മദനിക്കെതിരെയുള്ള ഈ കേസും സംശയത്തോടെ കാണാന്‍ കഴിയുന്നത് ഒരു തെറ്റല്ല.ഇതില്‍ ഒരു ഗൂഡാലോചന ഉണ്ടെന്നു പറഞ്ഞാന്‍ അതില്‍ കുറ്റം പറയാന്‍ കഴിയില്ല.



Posted by shajiqatar to chithrakaran:ചിത്രകാരന്‍ at June 25, 2010 1:51 PM

35. വാസു has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

സാറീ കൂതറ ബ്ലോഗിലൊക്കെ വന്ന് കമന്‍റിയാ ആളുകളെന്ത് വിചാരിക്കും? :)



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 2:06 PM

36. വേദ വ്യാസന്‍ has left a new comment on your post "ഏകയായ് ഞാന്‍.....":

ഞങ്ങളെല്ലാവരും കൂടെയുണ്ട് ചേച്ചി, സഹിക്കുക, പ്രാര്‍ത്ഥിക്കുന്നു.



Posted by വേദ വ്യാസന്‍ to എഴുത്തോല at June 25, 2010 12:34 PM

37. വാസു has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

പാച്ചേനീ.. വാസു സാറു ഇപ്പ ഇളം നീലയിലാ ഗളിക്കുന്നേ...ദതുമതി...ദതുമതി....ബുഹാഹാ..



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 12:23 PM

38. നിരാശകാമുകന്‍ നിങ്ങളുടെ പോസ്റ്റ് "ഇരട്ടമുഖം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂതറ പറഞ്ഞത് തന്നെ സത്യം....



നിരാശകാമുകന്‍ , THULIKA ലേക്ക് 2010, ജൂണ്‍ 25 12:16 am ന് പോസ്റ്റ് ചെയ്തത്

39. tharam has left a new comment on your post "കൂട്ടം ചേരാന്‍ സ്വാതന്ത്ര്യമില്ലേ?":

Beyond the party lines, cant all of us believe in the motto “live and let live”. I have the right to walk free on the road. And this freedom comes with a great duty attached to it. That is, I don’t have the right to take away anybody’s right to walk on the road. Out roads being small and the number of vehicles ever increasing, why can’t we think of more practical and friendly ways of protests. Why shouldn’t we think of alternatives.
Why are we so arrogant on the demand that we should not be prevented from doing demonstrations on roads in a way that is disturbing the freedom common citizens? Ideally the protest mechanisms like bandh and harthal is the protest of the people to the authorities. But most of the times it end up as a protest by a minority against a majority of common man whose freedom to move around freely is questioned. On a banth or harthal day none of the authorities are troubled. Only the common man is troubled.
I am not against demonstrations. But the freedom of _expression_ and freedom to demonstrate should not be used as a tool to “teach common men a lesson”. Like the demonstrators, the one why do not participate in demonstration also have rights!!!



Posted by tharam to ജാഗ്രത at June 25, 2010 12:42 PM

40. ജോ l JOE has left a new comment on your post "empty !!":

ബാക്ക് ഗ്രൌണ്ടിലെ ഗ്രേഡിയന്റ്റ് എഫ്ഫക്റ്റ്‌ ചിത്രത്തിന് കൂടുതല്‍ മിഴിവ് നല്‍കുന്നുണ്ട്. ഒരു പക്ഷെ കളറില്‍ ഈ ചിത്രം ഇത്ര കണ്ടു ഭംഗി ആവില്ലായിരിക്കാം.



Posted by ജോ l JOE to ഗുൽമോഹർ at June 25, 2010 12:35 PM

41. aadarsh has left a new comment on your post "ആക്രാന്തം ഒഫ് ദ ഫര്‍ത്താവ്":

Kollaamede valare upakaaramulla post...:) by the way...njaan ayacha ethra mail kandu nee....:D



Posted by aadarsh to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 12:17 PM

Reply via email to