1. smitha adharsh has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

ബ്ലോഗ്‌ മീറ്റിനു ആശംസകള്‍..
പങ്കെടുക്കണം എന്ന് ആഗ്രഹം ഉണ്ട്..
വരുന്നുണ്ടെങ്കില്‍ ജൂലൈ 30 നു മുന്‍പ് മുന്‍പ് അറിയിക്കാം.



Posted by smitha adharsh to കല്ല്യാണസൗഗന്ധികം at June 25, 2010 10:07 PM

2. സുമേഷ് | Sumesh Menon has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

ഹ ഹ കൊള്ളാം, കൃഷ്ണേട്ടചരിതം...



Posted by സുമേഷ് | Sumesh Menon to തൃശൂര്‍ വിശേഷങ്ങള്‍ at Friday, June 25, 2010 5:49:00 PM

3. X has left a new comment on your post "പാലക്കാടന്‍ ഗ്രാമഭംഗി ഇനിയും മങ്ങാതെ.................":

paalackad maatramalley graamabhangi kondu nilckunnath.Ing tirontaravum ottum mosamalla.pakshe,aalukalkk atraykkang swabhava certificate koduckan pattilla enneyullu...



Posted by X to പാലക്കാട് at 9:36 AM

4. ജോണ്‍ വര്‍‍ഗീസ് നിങ്ങളുടെ പോസ്റ്റ് "വിഘടിത അന്ത്യോക്യന്‍‍ സഭക്കെതിരെ à´ª. ബാവ കൈക്കൊണ്ട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാര്‍ സേവേറിയോസ് മോശ ഗോര്‍‍ഗുന്‍ ശക്തനാകുകതന്നെയാണു്. പാത്രിയര്‍‍ക്കീസിനു തന്നെയാണദ്ദേഹം ഭീഷണി.യഥാര്‍‍ത്ഥ അന്ത്യോക്യാസഭ തന്റേതാണെന്നു അദ്ദേഹം വരുത്തും.ഇവിടത്തെ പ്രശ്നം കഴിഞ്ഞു.



ജോണ്‍ വര്‍‍ഗീസ് , വിശ്വാസ പാലകന്‍ ലേക്ക് 2010, ജൂണ്‍ 25 9:00 pm ന് പോസ്റ്റ് ചെയ്തത്

5. മുക്കുവന്‍ has left a new comment on your post "റോഡിലെ പൊതുയോഗം മാത്രം നിയന്ത്രിച്ചാല്‍ മതിയോ?":

ഹൈക്കോടതി വിധി സ്വാഗാതാര്‍ഹം.. പക്ഷേ പള്ളിപ്പെരുന്നാളോ,ഉത്സവമോ തടയാന്‍ ചെന്നാല്‍ അപ്പോ മതവികാരം വ്രണപ്പെടും...:)



Posted by മുക്കുവന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 25, 2010 8:39 PM

6. ഹംസ has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

അക്കാലത്ത് സ്കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നില്ല... ഒന്നുകില്‍ കുട്ടികള്‍ ഒരു സ്ലെയ്റ്റും പോക്കറ്റില്‍ ഒരു പെന്‍സിലുമായി വരും അല്ലെങ്കില്‍ അത് ഒരു അലുമിനിയം പെട്ടിയിലടച്ച് കൊണ്ടു വരും.
തന്നെ,, തന്നെ,, എനിക്കും ഉണ്ടായിരുന്നു ഒരു അലുമിനിയപെട്ടി. നടക്കുമ്പോള്‍ അത് രണ്ട് കൈകൊണ്ടും മുന്നിലേക്ക് പിടിച്ച് കാല്‍മുട്ടുകള്‍ കൊണ്ട് തട്ടിതെറുപ്പിച്ചാണ് നടക്കുക. ടും .ടും. എന്ന ശബ്ദം കേട്ടുകൊണ്ട് നടക്കാന്‍ നല്ല രസമാ.. കാല്‍മുട്ടിലും പെട്ടിയിലും അടയാളങ്ങള്‍ ഉണ്ടാവും .
നല്ല രസകരമായ ഓര്‍മകള്‍ :)



Posted by ഹംസ to എന്റെ കഥകള്‍ at June 25, 2010 8:29 AM

7. ബിജുകുമാര്‍ has left a new comment on your post "നീലകണ്ഠന്റെ ഇരട്ടത്താപ്പുകള്‍":

ഇത്തരം നീലാണ്ടന്മാരാണ് ഇന്ന് മലയാളിയുടെ പൊതുബോധ്യത്തെ നിര്‍മ്മിയ്ക്കുന്നത്. ഇവരെ കൊണ്ടാടുന്ന മാധ്യമങ്ങള്‍ മലയാളിയുടെ മുഖത്താണ് വിസര്‍ജിയ്ക്കുന്നത്. ഇത്തരം ഒരു ചരക്കാണ് ജയശങ്കര്‍ എന്ന ജന്തു. അയാളുടെ മുഖത്തെ ആ പുച്ഛചിരി ഓരോ മലയാളിയ്ക്കു നേരെയുമുള്ള ആട്ടാണ്. ഇത്തരം ചൊറിയണങ്ങളെ വെട്ടിക്കൂട്ടി തെങ്ങിന്‍ കുഴിയില്‍ മൂടേണ്ട കാലം എന്നേ കഴിഞ്ഞു.



Posted by ബിജുകുമാര്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 25, 2010 9:30 PM

8. മാരീചന്‍‍ has left a new comment on your post "തച്ചങ്കരിയും മനോരമയും കുറേ പിടികിട്ടാപ്പുളളികളും.....":

ഓര്‍ക്കുക... ഖത്തറില്‍ സുഖവാസം നടത്തുന്ന പിടികിട്ടാപ്പുളളികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയുന്ന "ഇന്ത്യന്‍ കമ്മ്യൂണിറ്റി മെമ്പേഴ്സ്" ആരൊക്കെയെന്നോ, അവരും ഈ കുറ്റവാളികളുമായുളള ബന്ധമെന്തെന്നോ, ആ കുറ്റവാളികളെക്കുറിച്ചുളള ചില വിവരങ്ങള്‍ ടോമിന്‍ തച്ചങ്കരി അന്വേഷിച്ചപ്പോള്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്‍വയ്ക്ക് പൊള്ളിയത് എന്തിനെന്നോ അന്വേഷിക്കാന്‍ മനോരമയിലെ അന്വേഷണാത്മക വീരശിങ്കങ്ങള്‍ക്ക് സമയവും താല്‍പര്യവുമില്ല. ‍മാത്തുക്കുട്ടിച്ചായന്‍ ശമ്പളം കൊടുക്കുന്നത് അതിനൊന്നുമല്ലേയല്ല



Posted by മാരീചന്‍‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, June 25, 2010

9. വാസു നിങ്ങളുടെ പോസ്റ്റ് "കീമാനും വിന്‍ഡോസ് ഏഴും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മലയാളത്തില്‍ ടൈപ്പുചെയ്യാനും ചാറ്റുചെയ്യാനുമൊക്കെ ഗൂഗിള്‍ ട്രാന്‍സിലറ്ററേഷന്‍ തന്നെ ഉപയോഗിക്കാമല്ലോ.
വിന്‍ഡോസ് 7ല്‍ പുട്ടും പഴവും പോലെയിത് വര്‍ക്കുചെയ്യുന്നുണ്ട്..
ഇതാ ലിങ്കുകള്‍
http://www.google.com/ime/transliteration/index.html
ഇന്‍സ്ട്രക്ഷന്‍ ദിവിടെ
http://www.google.com/ime/transliteration/help.html#installation
ഇതൊക്കെ നേരത്തേതന്നെ അറിയാമായിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കുക..(ഇന്നലത്തെ മഴയത്ത് കുരുത്ത ഒരു കുഞ്ഞു ബ്ലോഗറാണ് ഞാന്‍..)

സമയമുണ്ടെങ്കില്‍ എന്‍റെ ഈ പോസ്റ്റില്‍ ഒന്നു വന്നു നോക്കുക
http://russelgnathbookmarks.blogspot.com/2010/06/chat.html
ഇന്‍സ്ക്രിപ്റ്റ് രീതിയെപ്പറ്റി വായിക്കാം

കീമാന്‍തന്നെവേണെമെങ്കില്‍ ഈ കമന്‍റിനെപ്പറ്റി മറന്നേക്കുക...
ഞാന്‍ പോയി



വാസു , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 25 9:27 pm ന് പോസ്റ്റ് ചെയ്തത്

10. J has left a new comment on your post "എന്‍റെ (ബിലേറ്റഡ്‌) വിവാഹ ക്ഷണക്കത്ത്‌ :)":

ee kshanakkathu nerittu thankalude kayyilninnum sweekarikkanum, kalyanathil sambandikkanum sadhichathu bhagyamayi kanunnu



Posted by J to പോങ്ങുമ്മൂടന്‍ at June 25, 2010 9:00 PM

11. ബൈജൂ തോമസ് നിങ്ങളുടെ പോസ്റ്റ് "വിഘടിത അന്ത്യോക്യന്‍‍ സഭക്കെതിരെ à´ª. ബാവ കൈക്കൊണ്ട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സേവേറിയോസ്‌ മൂസാ ഗുര്‍ഗാനെ ഓര്‍‍ത്തഡോക്സുകാര്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. അന്ത്യോക്യന്‍ സഭക്കാര്‍‍ക്കു് ഒരുമിച്ചുനിന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സുകാരോടു് പൊരുതാം.



ബൈജൂ തോമസ് , വിശ്വാസ പാലകന്‍ ലേക്ക് 2010, ജൂണ്‍ 25 8:42 pm ന് പോസ്റ്റ് ചെയ്തത്

12. sindhu menon has left a new comment on your post "അരുന്ധതിയുടെ അന്നത്തെ ദിവസം":

palappolum jeevitham nammala chathikkunnu



Posted by sindhu menon to ഋതു - കഥയുടെ വസന്തം at June 25, 2010 8:58 PM

13. Pottichiri Paramu has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

"ആരോഗ്യവും സമ്പത്തും ഉള്ളപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ ദുഃഖങ്ങളെപ്പറ്റി, ദൈന്യതകളെപ്പറ്റി ചിന്തിക്കുകയേയില്ല. അതൊക്കെ ചിന്തിക്കണമെങ്കില്‍ നമുക്കു തട്ടു കിട്ടണം. പൈസ കൊണ്ട് മനുഷ്യക്കോടതി വിധി ചിലപ്പോള്‍ മാറ്റിക്കാം. പക്ഷേ ദൈവത്തിന്റെ കോടതിയിലേയോ? "
നന്നായി മൈത്രേയി.ഒത്തിരി ഇഷ്ടപ്പെട്ടു...



Posted by Pottichiri Paramu to maithreyi at 6/25/10 9:45 PM

14. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "വിഘടിത അന്ത്യോക്യന്‍‍ സഭക്കെതിരെ à´ª. ബാവ കൈക്കൊണ്ട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബസേലിയോസ് ബാവമാര്‍ കൈകോര്‍ക്കട്ടെ. ഗൂര്‍ഗാന്‍ മൂര്‍ദാബാദ്. അന്ത്യോക്യാ-മലങ്കര ബന്ധം തിരികെ വരാന്‍ ഗൂര്‍ഗാന്‍ വിരോധം കാരണമാകട്ടെ.



അജ്ഞാത , വിശ്വാസ പാലകന്‍ ലേക്ക് 2010, ജൂണ്‍ 25 8:54 pm ന് പോസ്റ്റ് ചെയ്തത്

15. ശ്രീ നിങ്ങളുടെ പോസ്റ്റ് "കീമാനും വിന്‍ഡോസ് ഏഴും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷേ... കീമാന്‍ 2 ദാ ഇവിടെ ഉണ്ട്. നോക്കൂ



ശ്രീ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 25 9:30 pm ന് പോസ്റ്റ് ചെയ്തത്

16. സുമേഷ് | Sumesh Menon has left a new comment on your post "വിരുന്നുകാര്‍":

ഹാ...കൊള്ളാം..



Posted by സുമേഷ് | Sumesh Menon to ചിത്രപ്പെട്ടി at June 25, 2010 8:23 PM

17. ബിജുകുമാര്‍ has left a new comment on your post "ഭാവസങ്കലനങ്ങളിൽ ഒരു മഴ":

കൊള്ളാം, നന്നായിരിയ്ക്കുന്നു. വേണമെങ്കില്‍ അല്പം കൂടി വികസിപ്പിയ്ക്കാമയിരുന്നു, അല്ലേ. ആശംസകള്‍!!



Posted by ബിജുകുമാര്‍ to ഋതു - കഥയുടെ വസന്തം at June 25, 2010 8:29 PM

18. purakkadan has left a new comment on your post "കമ്പുകള്‍":

വേറിട്ടൊരു ചിന്ത. സുനിലേട്ടനെ നിരീക്ഷിക്കുവാനും ആവര്‍ത്തിച്ചു വായിക്കുവാനും പ്രേരിപ്പിക്കുന്നത്‌ ഇതാണ്‌.



Posted by purakkadan to വിറകുമരം at June 25, 2010 9:18 AM

19. Rare Rose has left a new comment on your post "ഏകയായ് ഞാന്‍.....":

എന്തു പറയണമെന്നെനിക്കുമറിയില്ല..
എല്ലാം നേരിടാനുള്ള ശക്തി ചേച്ചിക്ക് ഈശ്വരനേകട്ടെ.എപ്പോഴും എല്ലാരും കൂടെ തന്നെയുണ്ടാവും..



Posted by Rare Rose to എഴുത്തോല at June 25, 2010 9:29 PM

20. മുക്കുവന്‍ has left a new comment on your post "പറയാനുള്ളത്":

cms formula kalakki maashey :)



Posted by മുക്കുവന്‍ to അളുപുളി പറയുന്നു... at June 25, 2010 8:40 AM

21. Vempally|വെമ്പള്ളി has left a new comment on your post "ഞാന്‍ കണ്ട രാവണന്‍":

നിരൂപണം കൊള്ളാം വക്കീലെ. മണിരത്നം എന്നു കേള്‍ക്കുമ്പോ പ്രതീക്ഷകള്‍ വളരെയധികമാണ് മെനക്കെട്ടു സിനിമയെടുക്കുന്ന ആള്‍ സന്തോഷ് ശിവനും കൂടിയപ്പോ ഒരു അടിപൊളി പീസ് പ്രതീക്ഷിച്ചു. പിന്നെ എന്തോ എനിക്കിതുവരെ ഈ അഭിഷേകിനെ അത്ര അങ്ങു പിടിച്ചിട്ടില്ല ഒരു ഫിലിമിലും.

അരേടെ അഭിപ്രായം കണ്ടില്ലെ‌ ഐശ്വര്യ അഭിനയം നിര്‍ത്തണമെന്ന് അര പറഞ്ഞ സ്ഥിതിക്ക് ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നൂ.



Posted by Vempally|വെമ്പള്ളി to രഞ്ജിതം at June 25, 2010 9:23 AM

22. അനില്‍@ബ്ലോഗ് has left a new comment on your post "...പ്ലീസ്...":

നട്ട്സ്..
മനസ്സ് തകര്‍ക്കുന്ന എഴുത്ത്.



Posted by അനില്‍@ബ്ലോഗ് to ഋതു - കഥയുടെ വസന്തം at June 25, 2010 9:27 PM

23. ബൈജു തോമസ്. നിങ്ങളുടെ പോസ്റ്റ് "വിഘടിത അന്ത്യോക്യന്‍‍ സഭക്കെതിരെ à´ª. ബാവ കൈക്കൊണ്ട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൂസാഗുര്‍ഗാനെ ഇന്ത്യന്‍ ഓര്‍‍ത്തഡോക്സകാര്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. അന്ത്യോക്യാസഭക്കാര്‍ക്കെല്ലാം ഒരുമിച്ച് അവരെ നേരിടാം.



ബൈജു തോമസ്. , വിശ്വാസ പാലകന്‍ ലേക്ക് 2010, ജൂണ്‍ 25 8:48 pm ന് പോസ്റ്റ് ചെയ്തത്

24. ബിജുകുമാര്‍ has left a new comment on your post "GATE":

വായനക്കാരന് അല്പം കൂടി ആകാംക്ഷ നല്‍കിയിരുന്നെങ്കില്‍.............
ആശംസകള്‍.



Posted by ബിജുകുമാര്‍ to ഋതു - കഥയുടെ വസന്തം at June 25, 2010 8:31 PM

25. അന്വേഷകന്‍ has left a new comment on your post "മനസ്സ് പ്രക്ഷുബ്ധമാണ്..":

അഭിനന്ദനങ്ങള്‍ അരുണ്‍..

ഒരു അഞ്ചാറു പ്രാവശ്യമെന്കിലും ഇതൊരു ഫോര്‍വേഡ്‌ മെയില്‍ ആയി കിട്ടി.
ഉടമസ്ഥനെ കണ്ടെത്തിയതില്‍ ഒത്തിരി സന്തോഷം...

ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി..

ഈ സൂപ്പര്ഫാസ്റ്റില്‍ ഇനി സ്ഥിരമായി കയറാനാണ് തീരുമാനം..



Posted by അന്വേഷകന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 25, 2010 9:37 PM

26. ഹംസ has left a new comment on your post "പ്രതീക്ഷ":

കഠിനമാമീ ഹൃദയത്തില്‍
അന്നുമുളച്ചതെന്‍ ധാര്‍ഷ്ട്യം
നീ ഖേദിക്കും ;എനിക്കായ് വരും
നാളത്തെ ആദ്യബസ്സ്
അപ്പോള്‍ നീ ഓര്‍ക്കും
സന്തപ്തമാം മനസ്സോടെ
എന്നെ കാത്തുനില്‍കാതെ
കടന്നുപോയ ശപ്തനിമിഷത്തെ

നല്ല വരികള്‍ :)



Posted by ഹംസ to ആത്മവ്യഥകള്‍ . at June 25, 2010 9:02 PM

27. ശാലിനി has left a new comment on your post "മറക്കാം":

Very good story. Keep writing. :)



Posted by ശാലിനി to ഋതു - കഥയുടെ വസന്തം at June 25, 2010 10:13 PM

28. ഹംസ നിങ്ങളുടെ പോസ്റ്റ് "ഇരട്ടമുഖം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്‍റെ ഒരു കൂട്ടുകാരനു ഒരനുഭവം ഉണ്ടായി. ഭാര്യ ഒരു മാക്സിവേണം എന്നു പറഞ്ഞു അവന്‍ റോഡ് സൈഡില്‍ നിന്നും 110 രൂപയുടെ ഒരു മാക്സിവാങ്ങി കൊണ്ട് കൊടുത്ത് നാടന്‍ നൈലൊണ്‍ കവറില്‍ കണ്ട മാക്സി ഒന്നു നോക്കുക പോലും ചെയ്യാതെ അവള്‍ പറഞ്ഞു റോഡ് സൈഡില്‍ നിന്നും വാങ്ങിച്ചു അല്ലെ എനിക്ക് വേണ്ട എന്ന് . അവന്‍ ആ മാക്സി അയല്പകത്തെ ഒരു സ്ത്രീക്ക് 100 രൂപക്ക് കൊടുത്ത് എന്നിട്ട് അവള്‍ക്ക് വീണ്ടും ഒരു മാക്സിവാങ്ങിച്ചു 80 രൂപക്ക് റോഡ് സൈഡില്‍ നിന്നു തന്നെ പക്ഷെ അവന്‍ അത് കൊണ്ട് കൊടുത്തത് പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ ഒരു ടെക്സ്റ്റൈത്സ് കവറിലാണ്. അവള്‍ക്കത് വല്ലാതെ ഇഷ്ടമാവുകയും ചെയ്തു. പാവം
‍----------------------------------------------------
അക്ഷരങ്ങള്‍ ചെരിച്ച് എഴുതിയത് കൊണ്ട് വായിക്കാന്‍ ഒരു സുഖം കിട്ടുന്നില്ല ശ്രദ്ദിക്കുമല്ലോ.



ഹംസ , THULIKA ലേക്ക് 2010, ജൂണ്‍ 25 8:05 am ന് പോസ്റ്റ് ചെയ്തത്

29. Ajith has left a new comment on your post "അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!":

good write up Mukhthar, really
a thought provoking article.
Its high time visual media has to come up with their own self regulatory boards, another suggestion can be the adoption of clasification of TV programmes As Universal, parental guidance etc



Posted by Ajith to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 25, 2010 8:20 AM

30. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "തച്ചങ്കരിയും മനോരമയും കുറേ പിടികിട്ടാപ്പുളളികളും.....":

ഒരു വാര്‍ത്ത എങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടുത്തി നല്‍കാം എനതിന്‌ ഉദാഹരണമാണിത്. കുറ്റവാളികള്‍ എന്ന് കരുതുന്നവരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിച്ചാല്‍ ഇന്ത്യയിലെ പോലീസ് നടപടികളില്‍ നിന്ന് രക്ഷപെടുമോ? ഖത്തറില്‍ കുറ്റവാളികളായവരെ ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കാമെന്നാണ്‌ തച്ചങ്കേരി പറഞ്ഞതെങ്കില്‍ കേള്‍ക്കാനൊരു രസമുണ്ട്. സംഭവിച്ചത് നേരെ തിരിച്ചും. എന്ത് ചെയ്യാം.



Posted by കിരണ്‍ തോമസ് തോമ്പില്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, June 25, 2010

31. Rare Rose has left a new comment on your post "മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍":

അന്ന് വായിച്ചതാണെങ്കിലും പര്‍വ്വത്തിലെ ഏറെ ഇഷ്ടമുള്ള സുന്ദരന്‍ പോസ്റ്റുകളിലൊന്നായതു കൊണ്ട് ഈ സന്ധ്യയിലൊരു വട്ടം കൂടി വന്നു മഴ നനഞ്ഞു.:)



Posted by Rare Rose to നന്ദപര്‍വ്വം at June 25, 2010 8:33 PM

32. സോണ ജി has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

നല്ല ഓര്‍മ്മ മാഷെ..നന്നായി.....പൂകാലന്‍മാര്‍ ഇന്നും ഉണ്ടല്ലോ നമ്മുടെ നാട്ടില്‍...........:)



Posted by സോണ ജി to എന്റെ കഥകള്‍ at June 25, 2010 8:15 AM

33. ജോണ്‍ വര്‍‍ഗീസ് നിങ്ങളുടെ പോസ്റ്റ് "വിഘടിത അന്ത്യോക്യന്‍‍ സഭക്കെതിരെ à´ª. ബാവ കൈക്കൊണ്ട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടത്തെ വിവാദം കഴിഞ്ഞു. പന്ത് അന്ത്യോക്യന്‍ കോര്‍‍ട്ടില്‍ തന്നെ.



ജോണ്‍ വര്‍‍ഗീസ് , വിശ്വാസ പാലകന്‍ ലേക്ക് 2010, ജൂണ്‍ 25 8:16 pm ന് പോസ്റ്റ് ചെയ്തത്

34. Manu has left a new comment on your post "റൌണ്ടിലെ സിഗ്നലുകള്‍":

നന്നായിരിക്കുന്നു ... :)



Posted by Manu to വെള്ളിനക്ഷത്രം at June 25, 2010 8:44 AM

35. ശാലിനി has left a new comment on your post "മറക്കാം":

good story.. Keep writing :)



Posted by ശാലിനി to ഋതു - കഥയുടെ വസന്തം at June 25, 2010 10:14 PM

36. Jayesh / ജ യേ ഷ് has left a new comment on your post "കമ്പുകള്‍":

ചെറിയൊരു ഐസ് കമ്പ് കൊണ്ട് ഒരു അങ്ങാടി കാണിക്കുന്ന പരിപാടി. നന്നായി സുനൂ



Posted by Jayesh / ജ യേ ഷ് to വിറകുമരം at June 25, 2010 9:37 AM

37. Manoraj has left a new comment on your post "...പ്ലീസ്...":

നട്ടപിരാന്തുകളിൽ നിന്നും ജീവസ്സുറ്റ എഴുത്തിലേക്ക്. സന്തോഷം. വളരെ നല്ലൊരു കഥ മാഷേ.. കഥ പറയാനെടുത്ത രീതി പ്രശംസാവഹം തന്നെ.
@കുസുമം ആർ പുന്നപ്ര : “ഒരു സ്ത്രീ ശരിക്കും ഭാര്യയായി കഴിഞ്ഞാൽ പൂർവ്വ കാമുകനെയോർത്ത് ജീവിതം തള്ളിനീക്കും എന്ന് പറയുന്നതിൽ അർത്ഥമില്ല.“ ജനറലൈസ് ചെയ്തായിരുന്നു കഥാകാരൻ അങ്ങിനെ പറഞ്ഞതെങ്കിൽ താങ്കളുടെ വാദത്തോട് ഞാനും യോജിച്ചേനേ. പക്ഷെ, ഇത്തരം കേസുകൾ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട് എന്ന പരമമായ സത്യത്തെ വിസ്മരിക്കരുത്. കൂട്ടബലാത്സംഘം ചെയ്യപ്പെട്ടതിൽ നായകനും പങ്കുണ്ട് എന്ന വാദത്തോട് യോജിക്കാമെങ്കിലും അവളെ പൂർവ്വ കാമുകന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം ഒന്നും കഥയിൽ കണ്ടില്ല. ചിലപ്പോൾ എന്റെ വായനയുടെ വ്യാപ്തിക്കുറവാകാം. പിന്നെ ഒന്നുകൂടി, ദയവ് ചെയ്ത് സ്ത്രീകൾ അബലകാണ് എന്ന് ഇങ്ങിനെ സ്ത്രീകൾ തന്നെ തുടരെ തുടരെ പറയല്ലേ.. മുതലെടുക്കപ്പെടാൻ വേണ്ടി പറയുന്ന പോലെ.



Posted by Manoraj to ഋതു - കഥയുടെ വസന്തം at June 25, 2010 8:27 PM

38. രവി has left a new comment on your post "232.ആദ്യ മലയാള ബ്ലൂ റേ ഫിലിം മമ്മൂട്ടിയുടെ.":

..
തിരുമേനി, നന്നായി ഈ മേനി, അയ്യൊ അല്ല, ടിയാന്‍..

ഈ പോസ്റ്റ് എന്ന് പറയാന്‍ വന്നതാ..ഹിഹിഹി
ആശംസകളോടെ..
..



Posted by രവി to കൂതറ അവലോകനം at June 25, 2010 8:31 PM

39. Rare Rose has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

ഞാനുമാദ്യാ‍യിട്ടാ വായിക്കുന്നത്.രസമുള്ള കുഞ്ഞോര്‍മ്മകള്‍..
തീര്‍ച്ചയായും പാവം ശശിയേക്കാളും ആ വെട്ടിനിരത്തലുകാരനു തന്നെയാ പൂക്കാലന്‍ വിശേഷണം ചേരുക.:)



Posted by Rare Rose to എന്റെ കഥകള്‍ at June 25, 2010 9:19 AM

40. നാട്ടുകാരന്‍ has left a new comment on your post "ഇന്നത്തെ വിദ്യാഭ്യാസരീതികളിലേക്ക് ഒരെത്തിനോട്ടം..":

മണക്കാട് നല്ല ഒന്നാം തരം മലയാളം മീഡിയം സ്കൂള്‍ ഉണ്ടായിരുന്നല്ലോ .... അവിടെ വിടാതെ പിന്നെ മനസ്സ് തേങ്ങുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല്യ കാര്യമൊന്നുമില്ല . അതുകൊണ്ട് വേഗം പോയി കൊച്ചിനെ മണക്കാട് സ്കൂളില്‍ ചേര്‍ക്കൂ ...

ഇംഗ്ലീഷ് പറഞ്ഞാല്‍ ഹരീഷ് കരയും പിന്നെയാ പാവം ആവണിക്കുട്ടി :)
ഒരു സംശയം : ടീച്ചര്‍ ഗുഡ് മോര്‍ണിംഗ് എന്ന് പറഞ്ഞത് അമ്മയും മോളും ഇംഗ്ലീഷില്‍ ചൂടായതാണെന്ന് തെറ്റിധരിച്ചതാണോ ? :)



Posted by നാട്ടുകാരന്‍ to കല്ല്യാണസൗഗന്ധികം at June 25, 2010 9:55 PM

41. തറവാടിയന്‍ has left a new comment on your post "GATE":

@ബിജുകുമാര്‍
തീര്‍ച്ചയായും ബിജുവേട്ടാ...ഇത് ഞങ്ങളുടെ ആദ്യത്തെ പരീക്ഷണമായിരുന്നു.... and thank u...



Posted by തറവാടിയന്‍ to ഋതു - കഥയുടെ വസന്തം at June 25, 2010 10:02 PM

42. вяισи has left a new comment on your post "ഞാന്‍ കണ്ട രാവണന്‍":

വകീല്‍ & അര,
എനിക്ക് വിക്രമിന്റെ അഭിനയത്തില്‍ വത്യസ്ഥ അനുഭവപെട്ടു.. ചില രംഗങ്ങള്‍ വളരെ തന്മയതോട് കൂടി വിക്രം കൈകാര്യം ചെയ്തിട്ടുണ്ട്..

പിന്നെ സന്തോഷ്‌ശിവന്റെ ക്യാമറ.. ധാരാളം രംഗങ്ങള്‍ സംഭാഷണം ഇല്ലാതെ പറഞ്ഞിട്ടുണ്ട്.. വളരെ മൈന്യുറ്റ് ആയ കാര്യങ്ങള്‍ വരെ..ഐശ്വര്യക്ക്‌ പ്രതേകിച്ചു ഒന്നും ചെയ്യാനില്ല, മാത്രമേല്ല പ്രായം തോനിക്കുകയും ചെയ്യുന്നു.. പ്രിതിവിരാജ് ഉള്ള സമയം വളരെ നല്ല പോലെ സ്ക്രീന്‍ പ്രേസേന്‍സ്സ് എടുത്തിട്ടുണ്ട്.. കര്തികിന്റെ ഒരു കുരങ്ങനെ പോലെ തന്നെ ആക്കിയിട്ടുണ്ട്.. കഥ വെച്ച് നോക്കുമ്പോള്‍ യാതൊന്നും ഇല്ലാത്ത സിനിമ.. മാത്രമേല്ല ആദ്യപകുതി കുറച്ചു വോയേജര്‍ രീതിയില്‍ എടുത്തിരിക്കുന്നു.. രണ്ടാം പകുതിയില്‍ ആണ് കഥ എന്ന് പറയുന്ന സാധനം എന്തെങ്കിലും ചൂട് വെക്കുനത്..പിന്നെ പറയാന്‍ ഉള്ളത് സിനിമയ്ക്കു വേണ്ടി ഒരുക്കിയിരിക്കുന സെറ്റ്.. വളരെ ഭംഗിയായി തയാര്‍ ചെയ്തിരിക്കുന്നു..

എന്തൊക്കെ ആണകിലും, ചെളിയില്‍ കിടന്നും മഴയില്‍ കിടന്നും അഭിനയിച്ചു ഈ സിനിമ പുറത്തു ഇറക്കിയതില്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ ആശംസ അര്‍ഹിക്കുന്നു..

ചില്ലറ പറഞ്ഞ പോലെ ഒരു ദ്രാവിഡന്‍ / ആര്യന്‍ രീതിയോ അതോ ഒരു വൈഷ്ണവന്‍/ശൈവന്‍ രീതിയോ ആകാം രാവണന്‍/രാവ൯ സിനിമയുടെ ജയം/പരാജയം ഒരു പരിധി വരെ കുറിക്കുനത്.. എന്നാലും രാവാന്‍ കനട്ത് വെച്ച് പറയുമ്പോ അഭിഷേക് ഇനിയും കൊറേ വളരാന്‍ ഉണ്ട്.. വളരെ അധികം.. അതിനു ബച്ചന്‍, എഡിറ്റര്‍ ശ്രീകര്‍പ്രസാദിനെ തെറി വിളിച്ചിട്ട് കാര്യം ഇല്ല.. മോന്‍ മോഴ ആയതിനു അയല്‍വക്കകാരെ തെറി വിളിക്കുന്ന പോലെ...



Posted by вяισи to രഞ്ജിതം at June 25, 2010 8:27 AM

43. മുക്കുവന്‍ has left a new comment on your post "റോഡിലെ പൊതുയോഗം മാത്രം നിയന്ത്രിച്ചാല്‍ മതിയോ?":

ഞങ്ങളുടേ നാട്ടില്‍ കുരിശിന്റെ വഴി എന്ന ഒരു കലാപരിപാടിയുണ്ട്... 7/8 വാരം വെള്ളി ദിവസങ്ങളില്‍ കോളാമ്പി മൈക്ക് വച്ച് ഘോരഘോരം പാടി നടക്കണ ഒരു പരിപാടി.. ആരെ തോല്പിക്കാനാണെന്ന് എനിക്ക് ഇപ്പോഴും ഒരു പിടികിട്ടണില്ലാ‍ാ‍ാ‍ാ‍ാ



Posted by മുക്കുവന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 25, 2010 8:42 PM

44. punyalan.net has left a new comment on your post "വിരുന്നുകാര്‍":

sreelal's first ever pic i coudnt appreciate it, is this one! far off from my sky rocketing expectations.



Posted by punyalan.net to ചിത്രപ്പെട്ടി at June 25, 2010 8:36 PM

45. സോണ ജി has left a new comment on your post "നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ്":

ശ്രദ്ധയോടെ വായിക്കുന്നു...കാര്യങ്ങള്‍ നേരായ മാര്‍ഗത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നു.........നന്ദി !



Posted by സോണ ജി to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at June 25, 2010 8:25 AM

Reply via email to