1. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

To be a noble charitable being is to from a amiable of openness to the world, an skill to group undeterminable things beyond your own manage, that can lead you to be shattered in unequivocally outermost circumstances as which you were not to blame. That says something remarkably outstanding relating to the fettle of the ethical life: that it is based on a trustworthiness in the unpredictable and on a willingness to be exposed; it's based on being more like a weed than like a prize, something somewhat fragile, but whose very item attraction is inseparable from that fragility.



അജ്ഞാത , പട്ടാളകഥകള്‍ ലേക്ക് 2010, ജൂലൈ 11 3:22 am ന് പോസ്റ്റ് ചെയ്തത്

2. abdusalam has left a new comment on your post "ഛേദിക്കപ്പെട്ട മൂല്യങ്ങൾ":

enthu eyuthanam wakkukalkku atheetham
Teacheruday nalla manassinu 1000000000 ...abinandanangal
veendum pratheeshikkunnu
by thettiddarikkappetta mathathinday aniyayi



Posted by abdusalam to മോഹപ്പക്ഷി at July 11, 2010 3:46:00 AM GMT+05:30

3. ഹേമാംബിക has left a new comment on your post "സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ (ചെറുകഥ)":

ഒരു ഗേ മേയര്‍ തന്റെ തോഴനേം കൂട്ടി നിക്കുന്ന ഫോട്ടോ പത്രത്തിന്റെ മുന്‍പേജില്‍ അടിച്ചു വന്നപ്പോള്‍, ഞാന്‍ പറഞ്ഞു 'ഛെ , ഇയാളും ഒരു മേയരോ' എന്ന് . കൂടെയുണ്ടായിരുന്നു ജര്‍മന്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു 'അതിനെന്താ എനിക്കൊന്നും തോന്നുന്നില്ല, അത് അവരുടെ ജീവിതം'
------
ഇങ്ങനെ കാണാന്‍ നമുടെ സംസ്കാരത്തിന് ഒരിക്കലും പറ്റുമെന്ന് തോന്നുന്നില്ല.
ഒരു പക്ഷെ കാലം മാറുകയാവം. ഇനിയും മറ്റൊരു നന്ദേട്ടന്‍ ഉണ്ടാകാതിരിക്കട്ടെ.



Posted by ഹേമാംബിക to ആല്‍ത്തറ at July 10, 2010 2:54 PM

4. അനില്‍കുമാര്‍. സി.പി. has left a new comment on your post "സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ (ചെറുകഥ)":

സുനില്‍: കമന്റിനു നന്ദി.
എഴുത്തിന്റെ കാര്യത്തില്‍ പിച്ച വെച്ചു നടക്കുന്ന ഒരു കുട്ടിയാണ് ഞാന്‍. നിങ്ങളെപ്പോലുള്ളവരുടെ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും എനിക്കേറേ സഹായകമാകും. വീണ്ടും വരിക.

നിരക്ഷരന്‍: ശരിയാണ്, സ്വന്തം അനുഭവമാകുമ്പോഴാണ് പകച്ച് നിന്ന് പോവുക.

ഹേമാംബിക: ഇവിടെ വന്നതിനു ആദ്യമേ നന്ദി.
നമ്മുടെ സംസ്കാരത്തേക്കുറിച്ചും മാറ്റിപ്പറയാന്‍ പ്രേരിപ്പിക്കുന്നതാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇന്നത്തെ പേപ്പറിലും വായിച്ചു ആലപ്പുഴയില്‍ സ്വന്തം മകളെ ഗര്‍ഭിണിയാക്കിയ ഒരു അച്ഛന്റെ കഥ! എങ്ങോട്ടാണ് നാടിന്റെ പോക്ക്?!



Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at July 10, 2010 3:38 PM

5. Sabu M H has left a new comment on your post "കുമാരേട്ടനെ്റ''എകാന്തയാത്ര''-re-post":

അതിമനോഹരമായ വരികൾ!
ഏകാന്തയാത്ര വാങ്ങിക്കാനുള്ള ലിസ്റ്റിൽ ചേർത്തു!. അദ്ദേഹത്തിനെ പരിചയപ്പെടുത്തിയതിനു നന്ദി പറയുന്നു.



Posted by Sabu M H to വസന്തലതിക at July 10, 2010 3:37 PM

6. Sabu M H has left a new comment on your post "മലയാളി മറക്കുന്ന ''കുളി''സുഖം":

നനവുള്ള ഓർമ്മകൾ!



Posted by Sabu M H to വസന്തലതിക at July 10, 2010 3:31 PM

7. Rahul Soman has left a new comment on your post "പുഷ്കര വിലോചനാ….!":

കൂടുതല്‍ ഒന്നും പറയാനില്ല! ഈ കഥകളി സംഗീതം ഒരു പാട് ഇഷ്ടമായി! ബാക്കി എപ്പോഴെങ്കിലും വിളിക്കുമ്പോള്‍ നേരിട്ട് പറയാം!



Posted by Rahul Soman to ചെറിയനാടൻ (വി)കൃതികൾ at July 11, 2010 12:31 AM

8. A.K Chembirika has left a new comment on your post "പേരുകള്‍ക്ക് പിന്നിലെ ചെറിയ കാര്യങ്ങള്‍":

SO WATS THE STORY BEHIND "KORKARAS"



Posted by A.K Chembirika to കോര്‍ക്കറസ് ഓണ്‍ലൈന്‍ at July 10, 2010 1:47 PM

9. റോബി has left a new comment on your post "സർക്കാർ സ്കൂളുകൾ എന്ന വാവുസെലകൾ ?":

കാല്‍‌വിന്‍ പറഞ്ഞ ധ്വനി എനിക്കു തോന്നിയില്ല.

വ്യവസ്ഥിതിയോടുള്ള ഈ വിമര്‍ശത്തില്‍ നിസ്സഹായതയും ആത്മാര്‍ത്ഥതയും കാണാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട്‍, വെള്ളേ, നിങ്ങളിനിയും നിഴല്‍യുദ്ധങ്ങള്‍ നടത്തണം.



Posted by റോബി to വെള്ളെഴുത്ത് at July 11, 2010 3:11 AM

10. പാവപ്പെട്ടവന്‍ has left a new comment on your post "ഹെഡ്‌ലി പറഞ്ഞാല്‍ അപ്പീലില്ല":

ആടിനെ പട്ടി ആക്കുന്ന നാടകമാണ് ഇവിടെ സ്ഥിരമായി ആരങ്ങേറുന്നത് ഇത് തുടങ്ങിയിട്ട് കുറെ കാലമായി ജനങ്ങള്‍ അതിന്റെ പൊള്ളത്തരം തിരിച്ചറിയുകയും ചെയ്ത് എന്നിട്ടും നാടകം ഇപ്പോളും അരങ്ങു തകര്‍ക്കുകയാണ്



Posted by പാവപ്പെട്ടവന്‍ to rajeevcoup at July 11, 2010 4:27 AM

11. Sabu M H has left a new comment on your post "ഉമ്മ":

അണഞ്ഞുവെങ്കിലും നിറയുന്നുവെന്നിൽ
നീ പടർത്തിയ സ്നേഹത്തിൻ തിരിനാളം..

അതിൽ ഞാൻ കാണും നിന്നെക്കുറിച്ചുള്ള,
സ്നേഹനിറമുള്ള മരിക്കാത്ത ഓർമ്മകൾ..

നന്നായിരിക്കുന്നു..ഭാവുകങ്ങൾ



Posted by Sabu M H to *നൈദാഘം at 7/11/2010

12. ചാണ്ടിക്കുഞ്ഞ് has left a new comment on your post "എ കോംപ്ലിക്കേറ്റഡ് ഇഷ്യു":

ഇതില്‍ "ഗോംബ്ലിക്കേഷന്‍" ഒന്നൂല്ലാട്ടോ...ഒരല്പം ഡിന്ഗോളിഫിക്കേഷന്‍ മാത്രമേയുള്ളൂ ....ഹ ഹ...
വൈകിയതില്‍ ക്ഷമാപണം...



Posted by ചാണ്ടിക്കുഞ്ഞ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at July 11, 2010 3:19 AM

13. ചാണ്ടിക്കുഞ്ഞ് has left a new comment on your post "പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍":

നമ്മളൊക്കെ ഫെയ്മസ് ആവാന്‍ പഴയകാല കുമാരന്‍, ചാണ്ടി തുടങ്ങിയ പേരുകള്‍ സ്വീകരിക്കുമ്പോള്‍, പണ്ട് തിരിച്ചായിരുന്നല്ലേ ട്രെന്‍ഡ്...ഗലിഗാലം, അല്ലാതെന്തു പറയാന്‍...
വൈകിയതില്‍ ക്ഷമയുണ്ട്‌ കേട്ടാ ...



Posted by ചാണ്ടിക്കുഞ്ഞ് to കുമാര സംഭവങ്ങള്‍ at July 11, 2010 3:23 AM

Reply via email to