1. സലാഹ് has left a new comment on your post "ദൈവത്തിന് സ്തുതി.":

വീടൊരു പണിയാണ്. തീരുംവരെ



Posted by സലാഹ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, July 12, 2010 2:36:00 AM

2. poochakanny has left a new comment on your post "ആകാശത്തിലെത്ര നക്ഷത്രങ്ങള്‍?":

നന്നായിരിക്കുന്നു. വാക്കുകള്‍ വരകളായും വര്‍ണ്ണങ്ങളായും മാറുന്നു..ഒരു സുഹൃത്ത് തന്ന ലിങ്ക് ആണ് എന്നെ ഇവിടെ എത്തിച്ചത്ത്. എനിക്ക് കാര്യമായ എഴുത്തും വായനയും ഇല്ല.



Posted by poochakanny to ഋതു - കഥയുടെ വസന്തം at July 12, 2010 1:31 AM

3. poochakanny has left a new comment on your post "പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍":

കൊള്ളാം...നര്‍മ്മം നന്നായി



Posted by poochakanny to കുമാര സംഭവങ്ങള്‍ at July 12, 2010 1:32 AM

4. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "തിളങ്ങുന്ന ഇന്ത്യ !! ":

ഇതിൽ പഴയ ഇന്ത്യയുടെ മുഖമാണ് കൂടുതൽ തിളങ്ങിനിൽക്കുന്നത് കേട്ടൊ ഗെഡീ.
ഇവിടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ മുഴുവൻ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇന്ത്യയും,ചൈനയുമൊക്കെയാണ് ഇനിയുള്ള ഭാവിയിൽ തിളങ്ങാൻ പൊകുന്നത് എന്നാണ് കേട്ടൊ.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to തണല്‍ at 11/7/10 11:26 PM

5. Anonymous has left a new comment on your post "Kathakali- A Fusion Art":

നാട്യസാസ്ത്രത്തെ മുഴുവന്‍ അംഗീകരിച്ച ഇതാ ഉള്ളത?
കൂടിയാട്ടം കൂടെ ഇല്ല എന്നാ എനിക്ക് തോന്നുന്നത്.
ഗരുഡന്‍ തൂക്കം അതിലുമില്ലേ? പിന്നെ പല സംസ്കൃത നാടകങ്ങളിലും, മ്ര്ച്ച്ഹ്ഹകടികം നോക്കൂ.
-സു-



Posted by Anonymous to എതിരന്‍ കതിരവന്‍ at Monday, July 12, 2010 1:21:00 AM GMT+05:30

6. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "കാമുകി":

പ്രണയത്തെ കുറിച്ച് എത്ര എഴുതിയാലും തീരുമെന്ന് തോന്നുന്നില്ല...പ്രണയം ഇല്ലാതെ ലോകമില്ല കാലമില്ല..ജീവപ്രവാഹമില്ല...ഇനിയും എഴുതണം..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഋതു - കഥയുടെ വസന്തം at July 12, 2010 2:17 AM

7. poochakanny has left a new comment on your post "പൂച്ചക്കണ്ണീ.... പൂച്ചക്കണ്ണീ....":

പൂച്ചക്കണ്ണീ.... പൂച്ചക്കണ്ണീ.... മലയാളി എനിക്ക് നല്‍കിയ ഇരട്ടപ്പേര്. കുട്ടിക്കാലത്ത് ഞാന്‍ കേരളത്തില്‍ വന്നപ്പോള്‍ എപ്പോളോ അയല്‍ വീടുകളിലെ കുട്ടികള്‍ക്കൊപ്പം ബന്ധുക്കളായ കുട്ടികളും എന്നെ അങ്ങിനെ വിളിച്ചു കളിയാക്കി, കുറേ കാലം അത് ഒരു സങ്കടമായി എന്നോടൊപ്പം കൂ‍ടി. മലയാളികളോടും കേരളത്തോടും എനിക്ക് എന്തോ ദേഷ്യം തോന്നി.എന്നാല്‍ മനസ്സിലും ശരീരത്തിലും മാറ്റങ്ങള്‍ വരുന്ന, കൌമാര സ്വപങ്ങളുടെ അനന്തമായ നിറച്ചാര്‍ത്തുകള്‍ നിറഞ്ഞാടുന്ന കാലത്ത് എപ്പോളോ ആദ്യമായി ഒരു സഹപാഠി എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു കൊണ്ട് പറഞ്ഞു. “നിന്റെ കണ്ണുകളില്‍ കണ്ണുടക്കിയാല്‍ ചുറ്റുപാടുകളെ മറന്ന് സ്വയം മറന്ന് നിന്നു പോകും”. ആദ്യമായി ഞാന്‍ എന്റെ പൂച്ചക്കണ്ണുകളെ കുറിച്ച് അഭിമാനിച്ചു അതില്‍ സന്തോഷിച്ചു.അവന്റെ ചുണ്ടുകളില്‍ ഒരു ചുമ്പനം നല്‍കി ഞാന്‍ താങ്ക്സ് പറഞ്ഞു. റിച്ചാര്‍ഡ് എന്ന ആ ആഗ്ലോ ഇന്ത്യന്‍ പയ്യന്‍ എന്റെ ജീവിതത്തിലെ അദ്യ ബോയ്ഫ്രന്റ് ആയി.



Posted by poochakanny to പൂച്ചക്കണ്ണി at July 11, 2010 12:40 PM

8. poochakanny has left a new comment on your post "നാം.... !!!":

Very nice, keep it up.



Posted by poochakanny to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 1:09 PM

9. ഉമ്മുഅമ്മാർ has left a new comment on your post "കള്ളന്‍ പൂച്ച":

എന്തോ പോയ അണ്ണാനെ പോലെ എന്ന പ്രയോഗം നന്നായോ ?????ഒന്നാന്തരം സുന്ദരിയായ ഒരു പെണ്ണിനെ കണ്ടപ്പോൾ... ഏതായാലും നന്നായി പറഞ്ഞു പൂച്ചക്കും നിങ്ങൾക്കും പോലീസിനും വീട്ടുകാർക്കും പറ്റിയ അമളി..ആശംസകൾ..



Posted by ഉമ്മുഅമ്മാർ to മിഴിനീര്‍ത്തുള്ളി at July 11, 2010 10:54 PM

10. സലാഹ് has left a new comment on your post "ഹെഡ്‌ലി പറഞ്ഞാല്‍ അപ്പീലില്ല":

ദൈവത്തിനറിയാം



Posted by സലാഹ് to rajeevcoup at July 12, 2010 1:53 AM

11. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ബാല്യത്തിനു പറയാനുള്ളത്":

അഭിനന്ദനം ശ്രീ ...അഭിനദനം ...!
ഞാൻ മൂന്നാലുദിവസമായി ഈ ബാല്യത്തിനു പറയാനുള്ളതിന്റെ പിന്നാലെയാണ്...

ശ്രീയുടെ ഓരോ രചനകളും ഏവരേയും പുറകോട്ട് നടത്തിക്കുകയാണ് കേട്ടൊ...

പ്രത്യേകിച്ച് പ്രവാസികളായ ഞങ്ങളെ പോലെയുള്ളവരിൽ ഗൃഹതുരത്വത്തിന്റെ സ്മരണകൾ കുത്തിയുണർത്തി ചില സുഖമുള്ള ഓർമ്മകൾ നൊമ്പരങ്ങളാക്കി മാറ്റുകയും ചെയ്യുന്നുണ്ടോ എന്നൊരു സംശയവുമുണ്ട് കേട്ടൊ ...

ഇപ്പോളിതാ ഒരിക്കലും തിരിച്ചുവരാത്ത ബാല്യകാലസ്മരണകളുമായി ,എല്ലാവരേയും എൽ.പി. സ്കൂളിൽ കൊണ്ടിരുത്തി വല്ലാതെ കൊതിപ്പിച്ചു...

ഇനി ഇത്രയധികം ആളുകളുടെ കൊതി ശ്രീക്ക് പറ്റാതിരുന്നാൽ മതിയായിരുന്നൂ....



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to നീര്‍‌മിഴിപ്പൂക്കള്‍‌ at July 12, 2010 12:47 AM

12. Anonymous has left a new comment on your post "Kathakali- A Fusion Art":

"‘അധകൃധ’രുടെ കലകൾ സ്വാംശീകരിച്ച് ഉണ്ടാക്കിയെടുത്തതാണ് കഥകളി"
സമ്മതിച്ചു. പക്ഷെ അതുപോലെ തുള്ളലില്‍ കുഞ്ചന്‍നമ്പ്യാര്‍ ചെയ്തിട്ടില്ലേ? പറയന്‍ തുള്ളല്‍. തുടങ്ങി?
എന്നാലും പലജാതികളും ഒന്നിച്ച് വരുന്നത് കളിയില്‍ തന്നെ. എത്ര തീട്ടമ നാരിയാലും :):):)
-സു-



Posted by Anonymous to എതിരന്‍ കതിരവന്‍ at Monday, July 12, 2010 1:19:00 AM GMT+05:30

13. MKERALAM has left a new comment on your post "ജോസഫ് ചെയ്ത തെറ്റെന്ത്? ഒരന്വേഷണം":

സത്യാന്വേഷീ, അനൊനിമസേ,

മതങ്ങള്‍ എല്ലാം അവരുടെ വിശ്വാസികളോടുള്ള കടമ ഉത്തരവാദിത്താത്തോടു ചെയ്യണം, അതു ചെയ്യാതെ വന്നാല്‍ സമൂഹത്തില്‍ അതിന്റെ പ്രത്യാഖാതം ഉണ്ടാകുമെന്നു പറയുന്നതും ഒരോ മതത്തിന്റെ വശം ചേര്‍ന്നു കൊണ്ട് മറ്റേമതത്തിനെതിരെ സ്പര്‍ദ്ധ വളര്‍ത്തുന്നതും രണ്ടാണ്. അതാണ് നിങ്ങള്‍ രണ്ടു പേരും നിങ്ങട കമന്റുകളീല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത്തരം മത സ്പര്‍ദ്ധയോ മതകൂട്ടായ്മയോ എന്റെ താല്പര്യമല്ല എന്നു പറയട്ടെ.

ഇനിയും ഇത്തരം മത സ്പര്‍ദ്ധ കമന്റുകള്‍ എന്റെ പോസ്റ്റില്‍ ഇടരുത്.



Posted by MKERALAM to മാവേലികേരളം (MaveliKeralam)-2 at July 11, 2010 12:17 PM

14. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "വേട്ടയുടെ രീതി.":

ഇവിടെ മര്യാദകള്‍ പാലിക്കപ്പെടുന്നില്ല എങ്കിലും നമ്മളെങ്കിലും.അത് ചെയ്തല്ലോ.!എല്ലാവര്ക്കും ഒരുപോലെ അവാനാവില്ല..അത്രേ ഉള്ളൂ..താങ്കളെ വിഷമിപ്പിചെങ്കില്‍ മാപ്പ്.ഇരകളും വേട്ടക്കാരും എവിടെയും ഉണ്ടല്ലോ!



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഋതു - കഥയുടെ വസന്തം at July 12, 2010 2:11 AM

15. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ബ്രെത്ത് അനലൈസറിനൊരുമ്മ...ഉമ്മ.....":

ഹൊ..ഈ പഹയന്മാരുടെ ഒരു തല! എന്റമ്മോ!



Posted by സിദ്ധീക്ക് തൊഴിയൂര്‍ to വാസുവിന്‍റെ വിലാപങ്ങള്‍ at July 12, 2010 2:24 AM

16. സലാഹ് has left a new comment on your post "പുതുകവിതാമഴയിൽ":

ഭൂമിയിൽ ആരും
കുടചൂടി
പോകുന്നില്ലല്ലോ!



Posted by സലാഹ് to *നൈദാഘം at 7/11/2010

17. ശതമന്യു has left a new comment on your post "വള്ളിപോയ കിനാക്കള്‍":

കിനാവള്ളി കിനാവില്‍ പടര്‍ന്നുകയറുന്ന വള്ളിയും ആകാം; കിനാക്കള്‍കൊണ്ട് കൊട്ടാരം തീര്‍ക്കുന്നവര്‍ക്ക് നൈരാശ്യകാലത്ത് തൂങ്ങിമരിക്കാനുള്ള വള്ളിയുമാകാം. ഇവിടെ കഥാപാത്രം മറ്റൊരു വള്ളിയാണ്- പലകരങ്ങള്‍കൊണ്ട് ഇരയെ വരിഞ്ഞുകെട്ടി തിന്ന് വിശപ്പടക്കുന്ന ജീവനുള്ള വള്ളി. നീരാളി എന്നും നീരാളിപ്പിടിത്തം എന്നുമേ ഇതുവരെ കേട്ടിട്ടുള്ളൂ; നീരാളിയുടെ സ്പര്‍ശം എന്ന് ആദ്യം കേള്‍ക്കുന്നു. മഷിനോട്ടം, കവിടി നിരത്തല്‍, കൈനോട്ടം, മുഖലക്ഷണ പ്രവചനം തുടങ്ങിയ എല്ലാ പരിപാടികളും അതിവേഗം അവസാനിപ്പിച്ച് കലാകാരന്‍മാര്‍ക്ക് സ്ഥലം വിടാം. ഇനി വാതുവെക്കേണ്ടതില്ല; എക്സിറ്റ് പോള്‍ നടത്തേണ്ടതില്ല; പാഴൂര്‍ പടിവരെ ചെല്ലാന്‍ വണ്ടിക്കൂലി ചെലവാക്കേണ്ടതുമില്ല. എല്ലാം നമ്മുടെ പോള്‍ സ്വാമിജി നിര്‍വഹിച്ചുകൊള്ളും.



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at July 11, 2010 1:42 PM

18. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ആകാശത്തിലെത്ര നക്ഷത്രങ്ങള്‍?":

രോഹിണി ..കൊള്ളാം :)



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഋതു - കഥയുടെ വസന്തം at July 12, 2010 2:13 AM

19. Anonymous has left a new comment on your post "Kathakali- A Fusion Art":

ഒരു ചര്‍ച്ച മാത്രേ ഉദ്ടെസിചിട്ടുള്ളൂ ട്ടോ
-സു-



Posted by Anonymous to എതിരന്‍ കതിരവന്‍ at Monday, July 12, 2010 1:22:00 AM GMT+05:30

20. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "കാമുകി":

പ്രണയത്തെ കുറിച്ച് എത്ര എഴുതിയാലും തീരുമെന്ന് തോന്നുന്നില്ല...പ്രണയം ഇല്ലാതെ ലോകമില്ല കാലമില്ല..ജീവപ്രവാഹമില്ല...ഇനിയും എഴുതണം..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഋതു - കഥയുടെ വസന്തം at July 12, 2010 2:17 AM

21. ഗീത has left a new comment on your post "തിളങ്ങുന്ന ഇന്ത്യ !! ":

അതേ, അതേ, ഇന്ത്യ തിളങ്ങി തിളങ്ങി അവസാനം കരിക്കട്ട പോലെ കറുത്തിരിക്കുന്നു.

തണലേ ഇങ്ങനെ സങ്കടപ്പെടുത്തല്ലേ.‍



Posted by ഗീത to തണല്‍ at 11/7/10 9:51 PM

Reply via email to